"ആ ആൾ ജയരാജൻ തന്നെ"..തെളിവുകൾ സഹിതം ശോഭ സുരേന്ദ്രൻ I ep jayarajan sobha surendran statement

Поделиться
HTML-код
  • Опубликовано: 24 апр 2024
  • ബിജെപിയിലേക്ക് ചാടാൻ ശ്രമം നടത്തിയത് ഇപി, തന്നെയെന്ന് ഉറപ്പിച്ച് ശോഭ സുരേന്ദ്രൻ തെളിവുകളും നിരത്തി. ഇപിയുമായുള്ള ഡൽഹി ചർച്ചയ്ക്ക് തനിക്ക് ടിക്കറ്റ് അയച്ചുതന്നത് നന്ദകുാർ ആണെന്ന് വ്യക്തമാക്കി. ഈ ടിക്കറ്റും ഇവർ തെളിവായി കാണിച്ചു.
    #epjayarajan #sobhasurendranstatement #malayalamlatestnews #me003 #mm004

Комментарии • 173

  • @powersward
    @powersward 2 месяца назад +107

    ഗൗരിയമ്മക്കു ശേഷം കേരളത്തിൽ ഇത്രയും ചങ്കൂറ്റം ഉള്ള വനിതയെ കണ്ടിട്ടുണ്ടോ , ചെന്തീയിൽ കുരുത്തവൾ - ശോഭ സുരേന്ദ്രൻ 🔥താമര വിരിയും ആലപ്പുഴയിൽ 🧡💚

    • @santhoshkk5671
      @santhoshkk5671 2 месяца назад

      വാ തുറന്നാൽ മണ്ടത്തരം.. മാത്രം

    • @sajeevkumar8910
      @sajeevkumar8910 2 месяца назад

      ​@@santhoshkk5671തുറക്കണ്ട

  • @sundharanpunnappala3971
    @sundharanpunnappala3971 2 месяца назад +126

    ചിറ്റപ്പനും കാണില്ലേ ജിവിക്കാനുള്ള കൊതി
    51 വെട്ട് ഓർത്തപ്പോൾ പിൻമാറിക്കാണും 😂😂😂

    • @Vijay_G_Nair
      @Vijay_G_Nair 2 месяца назад +4

      😅

    • @user-um2mi7vl3d
      @user-um2mi7vl3d 2 месяца назад +3

      ഹ ഹ ചിറ്റപ്പന് 51 വേണ്ടി വരില്ല,.. ആയുധം കാണിച്ചാൽ മതി, അപ്പോൾ തന്നെ.. ഠിം!

    • @IsmailUllalil
      @IsmailUllalil 2 месяца назад

      Ni​@@Vijay_G_Nair

  • @antonyg2685
    @antonyg2685 2 месяца назад +98

    ചിറ്റപ്പന്റെ ആസനത്തിൽ ബോംബ് പൊട്ടുന്നു !😮

  • @dileepphilip6888
    @dileepphilip6888 2 месяца назад +60

    ഇതൊക്കെ നേരത്തെ ക്രൈം നന്ദകുമാർ പറഞ്ഞപ്പോൾ ആരും മിണ്ടിയില്ല

  • @Sajimukhathala
    @Sajimukhathala 2 месяца назад +85

    ക്രൈസ്തവനായ ഞാൻ പറയുന്നു, എനിക്ക് വ്യകതിപരമായി bjp അനുഭാവമില്ല. എന്നാൽ നിങ്ങൾ മണിപ്പൂരിൽറെയോ, വടക്കേ ഇഡ്യയിലെ ന്യൂനപക്ഷ പീഡനത്തിൻറേയോ പേരിലാണ് കേരളത്തിലെ ഇടതനും, വലതനും വോട്ട് കൊടുക്കാൻ പോകുന്നതെങ്കിൽ ഓർത്തോ നിങ്ങൾ ഈ പറയുന്ന പീഡനങ്ങളൊന്നും നിൽക്കാൻ പോകുന്നില്ല. കാരണം കഴിഞ്ഞ 10 വർഷം കോണ്ടല്ല ഇതൊന്നും തുടങ്ങിയത്.. സുരേഷ് ഗോപിക്ക് ഒരവസരം കൊടുക്കു. നാളെ മാർപ്പാപ്പയെ കൊണ്ടുവരാനായാലും, ഇനി വടക്കെ ഇഡ്യയിൽ ഒരു ന്യൂനപക്ഷ പീഡനം നടന്നാലും അതിൽ ഇടപെടാൻ, കേരളത്തിൽ ഒരു വഴി തുറന്നിടാൻ സാധ്യതയുള്ള രണ്ട് bjp mp മാരെ ഉണ്ടാക്കിയെടുക്കാൻ സഭ ഉൽബോധിപ്പിക്കുകയാണ് വേണ്ടത്. കാരണം നമ്മൾ ആഗ്ഹിച്ചാലും ഇല്ലെങ്കിലും ഏതു വിധേനയും കേന്ദ്രം bjp ഭരിക്കുകയേ ഉള്ളു. അല്ലാതെ 28 പ്രധാനമന്ത്രിമാരെ കൊണ്ട് ഇൻഡ്യയെ നയിക്കാൻ പറ്റില്ല.❤ഒരു മണിപ്പൂര് കൊണ്ട് കേരളത്തിലെ ക്രൈസ്തവൻറെ അവകാശങ്ങളെ പണയം വയ്കരുത്.🙏ഇത്രയേ പറയാനുള്ളു.

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 2 месяца назад +12

      അതെ ഞാനും ഇത്തവണ ബിജെപിക്ക് വോട്ട് കൊടുക്കും

    • @user-um2mi7vl3d
      @user-um2mi7vl3d 2 месяца назад +1

      വളരെ നല്ലത്. എങ്കിൽ മണിപ്പൂർ സംഭവങ്ങളെപ്പറ്റി ഒരു വിഷമവുമില്ല, സ്റ്റാൻ സ്വാമിയെ വെറുക്കുന്നു, ജയ് ശ്രീറാം വിളിക്കാൻ ഒരു മടിയുമില്ല, ബീഫ് കഴിക്കരുത് എന്നു പറഞ്ഞാൽ ഞാനും എന്റെ തലമുറയും അനുസരിച്ചോളാം ഗോമാതാവിനെ എന്നും രാവിലെ പൂജ ചെയ്ത് ആരാധിച്ചോളാം, പശുവിനെ തല്ലുന്നവന്റെ തല തകർത്തോളാം എന്നു കൂടി പറഞ്ഞ ശേഷം മതിയായിരുന്നു ഈ പ്രസ്താവന, താങ്കൾ യഥാർത്ഥ (കി സത്യാനിയായിരുന്നെങ്കിൽ..... ഇന്ത്യ മതേതര രാഷ്ട്രമാണ് സഹോദരാ.''..

    • @anathiest1307
      @anathiest1307 2 месяца назад

      അപ്പോൾ തല്ലുപേടിച്ചു ബിജെപി യ്ക്ക് വോട്ടുചെയ്യണമെന്നാണോ

    • @Amyousing
      @Amyousing 2 месяца назад +2

      Nalla vyakthikalk koduki, bjp chyunna nalla pravarthikal noku googlil. Sobha chechi is a good person i need true leaders like this❤

    • @sibymulavana2578
      @sibymulavana2578 2 месяца назад

      ഇവൻ മണിപ്പൂർ പോയി വന്നതല്ലേ, അവിടെ ജോലി ചെയ്തിരുന്ന സന്യസ്തർ പറഞ്ഞത് നമ്മൾ കേട്ടതാണ് അവരെന്തിന് കള്ളം പറയണം.
      ഇപ്പോൾ ഈ ഇലക്ഷൻ കാലത്തും വടക്കേ ഇന്ത്യയിൽ എന്താണ് നടക്കുന്നത്.
      ക്രിസ്ത്യനിയിൽ ഇങ്ങനെത്തെ കുറേ പൊട്ടന്മാരുണ്ട് ബാക്കിയുള്ളവരെ തല്ല് കൊള്ളിക്കുന്ന ജന്മങ്ങൾ

  • @sanjeevsadi
    @sanjeevsadi 2 месяца назад +47

    ഝാൻസി റാണി ശോഭാജി ❤

  • @user-ib6jm9iy7e
    @user-ib6jm9iy7e 2 месяца назад +14

    ജയരാജന്റെ കാര്യം തീരുമാനമായി. ഇന്നോവ

  • @dev1142
    @dev1142 2 месяца назад +18

    Sobha ji 👌👌👌👏👏👏

  • @powersward
    @powersward 2 месяца назад +51

    സഖാവ് ചിറ്റപ്പൻജീ നമ്മുടെ വോട്ട് താമര ചിഹ്നത്തിൽ 🧡💚
    ജയ് സഖാവ് ചിറ്റപ്പൻജീ
    ജയ് മോഡിജി
    ജയ് ബിജെപി 🧡💚

    • @nalinik.p3202
      @nalinik.p3202 2 месяца назад

      🌹🌹🌹👌🏻👌🏻👌🏻👍🏻

    • @powersward
      @powersward 2 месяца назад +1

      കേരള ഝാൻസി റാണി ശോഭ സുരേന്ദ്രൻ ജയിക്കും കേന്ദ്ര മന്ത്രി ആവും 🧡🧡💚💚ആലപ്പുഴ ജനത താമര വിരിയിക്കും 🧡💚

    • @noblevarughese639
      @noblevarughese639 2 месяца назад

      i think chittappan voted for bjp

    • @powersward
      @powersward 2 месяца назад

      @@noblevarughese639 sure 💯😃

  • @user-ro3js2ik9s
    @user-ro3js2ik9s 2 месяца назад +30

    ജയരാജനെ ഒരിക്കലും BJP ൽ ചേർക്കരുത് അവൻ നിറം മാറും 👍

    • @NANDAKUMARGS-ic3lj
      @NANDAKUMARGS-ic3lj 2 месяца назад

      ആരെ എടുത്താലും ആ പട്ടിയെ ബിജെപി യില് എടുക്കരുത്..

  • @Shaluvlogs123
    @Shaluvlogs123 2 месяца назад +34

    ശോഭ ജയിച്ചാൽ വികസനം ഉറപ്പാണ് ആലപ്പുഴ യിൽ. ടീച്ചർ അമ്മ ഷൈലജ ഒന്നും അല്ല എന്ന് മനസിലായി... 🙏🏻

    • @anathiest1307
      @anathiest1307 2 месяца назад

      ഒരു പഞ്ചായത്ത് മെമ്പർ പോലുമാകാതെ ലക്ഷങ്ങൾ വാങ്ങി വികസിച്ച ആളാണ്. അപ്പോൾ പിന്നെ വികസിക്കും. മത്തിശോഭ ആരാ മോൾ

    • @bijuk4214
      @bijuk4214 2 месяца назад

      ഷൈലജ ടീച്ചറിന്റെ ഏഴ് അയൽവക്കത്ത് വരുമോ .ശോഭ സുരേന്ദ്രൻ. ഷൈലജ ടീച്ചർ ലോകം അംഗീകരിച്ച വ്യക്തിയാണ്.. ശോഭ സുരേന്ദ്രൻ നാല് വോട്ടിന് വേണ്ടി തരം താഴുന്നു

  • @jacksonkj2260
    @jacksonkj2260 2 месяца назад +15

    സിറ്റപ്പൻ പോയിരുന്നേൽ 101 വെട്ട് വെട്ടിയേനെ ..അതോർത്തു പേടിച്ചു പാവം സിറ്റപ്പൻ

  • @thankachanvj9432
    @thankachanvj9432 2 месяца назад +9

    ചിറ്റപ്പൻ പെട്ടു, കണ്ണൂർ ജില്ലയിലെ ചിറ്റപ്പന്റെ അനധികൃത സ്വത്തുക്കളിലും ഒരു അന്വേഷണം നടത്തിയാൽ എല്ലാ മുഖം മൂടിയും അഴിഞ്ഞു വീഴും.

  • @sussyp.a.5506
    @sussyp.a.5506 2 месяца назад +6

    God bless you Madam 🙏❤️

  • @kessary2647
    @kessary2647 2 месяца назад +5

    The real iron lady... congratulations ❤

  • @rajunair44
    @rajunair44 2 месяца назад +9

    Real iron lady .. we all want her to win and become a minister at the centre

  • @Amyousing
    @Amyousing 2 месяца назад +5

    True leader sobha chechi❤

  • @ronyabraham1
    @ronyabraham1 2 месяца назад +4

    i will vote. 4 u

  • @Pkggh
    @Pkggh 2 месяца назад +18

    ശോഭ ✅

  • @powersward
    @powersward 2 месяца назад +5

    കേരള ഝാൻസി റാണി ശോഭ സുരേന്ദ്രൻ ജയിക്കും കേന്ദ്ര മന്ത്രി ആവും 🧡🧡💚💚ആലപ്പുഴ ജനത താമര വിരിയിക്കും 🧡💚

  • @shahulhameed6948
    @shahulhameed6948 2 месяца назад +3

    ഭാരത് മാതാ കീ ജെയ് 🙏🙏

  • @mohandas4755
    @mohandas4755 2 месяца назад +5

    Shobha Surendran Keralathinte " Jhansi Rani ". Shobha Vijayikkendathu Kerala Janatayude Avashyamanu. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 месяца назад +7

    ഇതെന്തേ വാർത്തയാകാത്തത്
    വളരെ തെളിവുകളോട് കൂടിയല്ലേ
    ഇതാണ് ജയരാജൻ ബിജെപി സ്ഥനാർഥികളെ പുകഴ്തിയതും 🤔

  • @user-sp9iv3jt7k
    @user-sp9iv3jt7k 2 месяца назад +4

    ജയരാജൻ ബിജെപിക്ക് ചാടുന്നത് ബിജെപി പ്രേമം മൂത്തിട്ടല്ല. പിണറായിയെയും മകളെയും രക്ഷിക്കാൻ വേണ്ടിയാണ്. സിപിഎമ്മിനും ബിജെപിക്കും ഇടയിലെ മീഡിയേറ്റർ

  • @kalyanik6080
    @kalyanik6080 2 месяца назад

    Very... Good...... ശോ ഭാ സു രേ ന്ദ്ര ൻ.... 👏🏼👏🏼👏🏼👏🏼👏🏼👏🏼🌹🌹🌹🌹👍🏼

  • @BabuSumithra
    @BabuSumithra 2 месяца назад +10

    👍👍👍🌹🌹

  • @Pkkannur
    @Pkkannur 2 месяца назад +6

    ചിറ്റപ്പൻ ഔട്ട്‌ 😂😂😂

  • @ASUTHOSHMk
    @ASUTHOSHMk 2 месяца назад +10

    ശോഭ 💪

  • @user-tp8bq2so9k
    @user-tp8bq2so9k 2 месяца назад

    ശോഭാ സുരേന്ദ്രൻ 👍👍👍🙌🙌🙌🙌👌👌💪💪💪✌️✌️✌️

  • @scariyapappachan4280
    @scariyapappachan4280 2 месяца назад +2

    Bold woman.

  • @gathri551
    @gathri551 2 месяца назад +6

    😁😁💯💯💯💯ചിറ്റപ്പൻ ലവ്സ് 😁😁😁😁💯ശോഭ
    😁😁💯😁😁😁ശോഭ ലവ്സ് ചിറ്റപ്പൻ ആൻഡ് മാമാ സുധാകരൻ 😁😁😁

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 месяца назад +2

    ജയരാജന്റെ മകൻ കേഴിയുടെ ആളാ ചിക്കൻ വില കുറച്ചു കിട്ടുന്നിടം ശോഭ ചേച്ചിക്ക് പരിചയത്തിൽ കിട്ടി മോ എന്നറിയാൻ വിളിച്ചതായിരിക്കും ചേച്ചി വിഷമിക്കണ്ട

  • @samoommen2177
    @samoommen2177 2 месяца назад +2

    ഗവർണർ പദവി ഓർത്തപ്പോൾ എല്ലാ മറന്നു പോയി 😂

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 месяца назад +2

    ചേച്ചിടെ വെളിപ്പെടുത്തൽ വന്ന ഉടനെ മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇനോ വാ കാറിൽ പാനൂർ ബോബും Tp വടിവാളുകളും വാടിക്കൽ മഴു വും കറങ്ങി നടക്കണ കണ്ടു

  • @ramaChandran-zj3zh
    @ramaChandran-zj3zh 2 месяца назад +2

    Yes100+/*സതൃ०😊😊😊😊😊😊😊

  • @praveesh.r.prathnakaran6242
    @praveesh.r.prathnakaran6242 2 месяца назад

    👏👏👏👏🔥🔥🔥

  • @srk3209
    @srk3209 2 месяца назад +1

    ചേച്ചികൂടുതലൊന്നുംപണയണ്ട
    ചേച്ചിയുടെരക്തവുംസുരേന്ദ്രൻ്റെയുംഗോപാലൻചേട്ടൻ്റെയുംഎല്ലാംഒരേരക്തംആണ്,AB+ആണ്,

  • @balannair9687
    @balannair9687 2 месяца назад +1

    Shobhaji.... Don't be in a hurry to disclose these facts now. 🙏

  • @aneeshkumarpg747
    @aneeshkumarpg747 2 месяца назад

    Appointment ok കിട്ടിയോ... ഭയങ്കരം തന്നെ..

  • @krishnakv8228
    @krishnakv8228 2 месяца назад

    🔥🔥🔥

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 2 месяца назад +1

    ഇതൊക്കെ ക്രൈയിം. വാർത്ത ആക്കിയല്ലോ അന്ന് ആരും മിണ്ടിയില്ല.. അതാണ്‌ കളി.. വെറുതെ അല്ല. കേസുകൾ മൊത്തം ആവി ആയി പോയത്
    .

  • @prabheeshkumarprabheeshkum860
    @prabheeshkumarprabheeshkum860 2 месяца назад

    ശോഭാജി 🚩🚩🚩🙏🏻👍🏻

  • @muralidharandamodharan3736
    @muralidharandamodharan3736 2 месяца назад

  • @palakizh
    @palakizh 2 месяца назад

    ✌️

  • @suvarnanvvvaliyaveettil4034
    @suvarnanvvvaliyaveettil4034 2 месяца назад

    ബുള്ളറ്റ് [ ഉണ്ട |രാജന് by

  • @jimmyjoset4448
    @jimmyjoset4448 2 месяца назад +1

    സരിതക്കു പറ്റില്ലാണ്ടായി.
    ഇലക്ഷന് വരുമ്പോ CPI M ന് എപ്പോഴും വേണം ഇതുപോലെ ഒരാൾ.
    ഇത്തവണ നന്ദകുമാർ എന്ന ശിഖണ്ഡിയാണ്.
    പക്ഷെ എല്ലാം ബൂമറാനാകുവാണല്ലോ 😂

  • @jayakumarpillai2063
    @jayakumarpillai2063 2 месяца назад +3

    Ithu sittappano atho thettippovo?😅

  • @raghavankannoth2039
    @raghavankannoth2039 2 месяца назад +1

    സ്വന്തം വികസനത്തിന്‌ വേണ്ടി രാഷ്ട്രിയ വേദമന്യേ പൈസ ക്ക് വേണ്ടി ആൺ പെൺ വെത്യാസം ഇല്ലാതെ . എല്ലാ രാഷ്ട്രയ പാർട്ടിക്കാരും. പൊതുസമൂഹത്തെ പൊട്ടൻ മാർ ആക്കുക എന്നത് ആണ് ലക്ഷ്യം

  • @joy300
    @joy300 2 месяца назад +2

    All business and political deals
    Nasty politics

  • @rajuabraham8140
    @rajuabraham8140 2 месяца назад +1

    ചിറ്റ പ്പനെ കാത്തോണേ!!!!!!!

  • @unnikuttanvinu7027
    @unnikuttanvinu7027 2 месяца назад

    Jai sobhaji, 🙏

  • @josekm607
    @josekm607 2 месяца назад +1

    കേരളത്തിലെ രാഷ്ട്രപതി ഭരണം തന്നെ. വേണം ഇല്ലെങ്കിൽ ഇനിയും. വിഷയങ്ങൾ ഉണ്ടാകും ഏറ്റവും വലിയ കള്ളന്മാരും ബോംബ് ഉണ്ടാക്കുന്നതും കള്ളന്മാരും കൊലയാളികളും ഉള്ളത് കേരളത്തിൽ. അതുകൊണ്ട് എൻറെ അഭിപ്രായം. രാഷ്ട്രപതി ഭരണം കൊണ്ട് ഇത് ഒതുങ്ങുന്ന അല്ലാതെ കേരള ഒരിക്കലും. ഒരാളുടെ കീഴിൽ നിൽക്കുകയില്ല എല്ലാം. കള്ളന്മാരും കൊലയാളികളും പെണ്ണ് പെണ്ണ് പിടുത്തം പോലീസുകാരെ വരെ. അങ്ങനെയുള്ള രാജ്യമാണ് നമ്മുടെ കേരള രാജ്യം

  • @sreenathtk3880
    @sreenathtk3880 2 месяца назад

    എന്താകേക്കണ്,അയ്യോ അയ്യയ്യോയ്യോ..

  • @sajithsajithsaju9901
    @sajithsajithsaju9901 2 месяца назад

    🙏ദയവു ചെയ്തു.. ഇത് പോലുള്ള.. സെപ്റ്റിക് ഡാങ്കിലെ 😡😡😡വേസ്റ്റുകളെ.......ബിജെപി..പ്രസ്ഥാനത്തിന്റെ എഴകലത്തു... അടുപ്പിക്കരുത്... 🙏

  • @vijayakumarannairn6202
    @vijayakumarannairn6202 2 месяца назад

    Ke in😢ep

  • @soundofsilence2403
    @soundofsilence2403 2 месяца назад

    ദല്ലാളിൻ്റെ വാല് കുടുങ്ങി ഞെളി പിരി കൊള്ളുന്നു😊

  • @French1907
    @French1907 2 месяца назад +1

    എൽ ഡി എഫ് കൺവീനറുടെ വോട്ട് രാവിലെ തന്നെ സഖാക്കൾ ചെയ്തുകാണും.!!
    അനുഭവം സാക്ഷി..!!😂😂

  • @martialartsteamkizhisseri6244
    @martialartsteamkizhisseri6244 2 месяца назад

    പുളുത്തും

  • @venoostnlr
    @venoostnlr 2 месяца назад

    ലാവ്‌ലിൻ കേസിൽ പിണറായിക്ക് ബന്ധം ഉണ്ടന്ന് ചിറ്റപ്പൻ വരുത്തി അങ്ങനെ അതും sariyakki🤣

  • @user-uf5qo7vp5s
    @user-uf5qo7vp5s 2 месяца назад

    തുടങ്ങി sax:

  • @gejopaul5814
    @gejopaul5814 2 месяца назад

    Thamata chittappan💥💥💥💥💥💥💥💥💥💥💥

  • @georget3836
    @georget3836 2 месяца назад

    Very bad politics

  • @jacobgeorgejohn8929
    @jacobgeorgejohn8929 2 месяца назад

    Help Massage center scam

  • @rakeshchelambanc9633
    @rakeshchelambanc9633 2 месяца назад

    എന്നാലും എന്റെ ചിറ്റപ്പ

  • @krishnakv8228
    @krishnakv8228 2 месяца назад +1

    EP....G😂

  • @jayakrishnan1702
    @jayakrishnan1702 2 месяца назад +1

    😂 ഇപ്പൊ എങ്ങനിരിക്കുന്നു 😂😂 ശോഭ സുരേന്ദ്രൻ ❤️❤️❤️

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +1

    പാരിസ്ഥിതിക മായി ആഘാതവും മലിനീകരണവും നിരന്തരം ചെയ്തു ഗുരുതര അഴിമതികൾ നടത്തുന്ന EP ജയരാജൻ BJP ൽ അഭയം തേടും സ്വാഭാവീകം !!!👁️💯😁

  • @bhakt6628
    @bhakt6628 2 месяца назад

    ഇന്നോവ റെഡി ☹️👋

  • @sakthikumar4674
    @sakthikumar4674 2 месяца назад

    Nandakumarina Irakiyeetum. Ashunillalo Enda. Karalmarx Muthappa

  • @aadarshomkaram7693
    @aadarshomkaram7693 2 месяца назад

    സിറ്റപ്പൻ പെട്ട് 😂😂😂😂

  • @user-bl2lt8rm5v
    @user-bl2lt8rm5v 2 месяца назад

    ആകെ നാറ്റിച്ചു 😄😊

  • @prasadreal
    @prasadreal 2 месяца назад

    CPM to Bjp nothing to wonder...

  • @sureshkumarsankar5800
    @sureshkumarsankar5800 2 месяца назад

    ശോഭജി പിണു എന്തു തറ വേലയും കളിക്കും അതുകൊണ്ട് സൂക്ഷിക്കണം

  • @raghavannamath1667
    @raghavannamath1667 2 месяца назад

    So you are the recruiting agent for BJP in kerala. Very good so dalal Nandakumar accompanied Mr. Praksh Jawaadekar

  • @damodarannair2482
    @damodarannair2482 2 месяца назад

    Chittappente paramb alakkan revenue officers utan yethum. Hahahaha 😢😢

  • @kukkumani2776
    @kukkumani2776 2 месяца назад

    പേടിച്ചരണ്ട പാവം കണ്ടാമൃഗം!

  • @muckadackalmathew9889
    @muckadackalmathew9889 2 месяца назад

    His son is too young to call ?

  • @udhayankumar9862
    @udhayankumar9862 2 месяца назад

    ഈ പി ജയരാജൻ്റെ മകൻ അയച്ച മെസേജ് എന്താണെന്ന് ശേബ പറയയുന്നില്ല ശോഭ മാധ്യമ പ്രവർത്തകൻ അത് ചോദിക്കുന്നില്ല

  • @DineshJohnKoyya
    @DineshJohnKoyya 2 месяца назад

    മടിയിൽ കനം ഇല്ലാത്തതുകൊണ്ടും ED യെ പേടിയില്ലാത്തതുകൊണ്ടും.. കോടീശ്വരന്മാരായ ഞങ്ങൾ സഖാക്കൾ BJP യിൽ ചേരുന്നു..!!!

  • @SureshKumar-cw2br
    @SureshKumar-cw2br 2 месяца назад

    Eny enthayalum dhallal Shobayodu muttilla.

  • @TJ-if3dy
    @TJ-if3dy 2 месяца назад

    Drama good politics

  • @chandranmv1951
    @chandranmv1951 2 месяца назад

    Sobha surendran thankal onnineyum bayappedanda .party pravarthakar .all the time ready to your protection .

  • @numanhouse
    @numanhouse 2 месяца назад

    കൂടുതൽ പറയണ്ട
    കുന്നുമ്മൽ സുരേന്ദ്രന് കൊണം വന്നാൽ പാർട്ടിയിൽ അടിപിക്കില്ല

  • @ravicp213
    @ravicp213 2 месяца назад

    😅

  • @anandk.c1061
    @anandk.c1061 2 месяца назад

    അജണ്ട ആയിരുന്നു. മാഡം ആ ദലാൾ പക്കാ കമ്മി ഫ്രോഡ് ആണ് 😂😂😂

  • @muralimohan6476
    @muralimohan6476 2 месяца назад

    51 വെട്ടു കൊണ്ടു മരിക്കാൻ ആരെങ്കിലു० ആഗ്രഹിക്കുമോ? പാവ० ജയരാജൻ.

  • @vasujayaprasad6398
    @vasujayaprasad6398 2 месяца назад

    കൊന്നു കളയുമെന്നു പറഞ്ഞാൽ...

  • @Product_234
    @Product_234 2 месяца назад

    ചിറ്റപ്പൻ ഒരു ബിജെപി

  • @user-zl4ii1xl8y
    @user-zl4ii1xl8y 2 месяца назад

    CPM nda mugham nasippikkan erangiya aadiatha manusian ep jayarajan.

  • @rajanellath2848
    @rajanellath2848 2 месяца назад

    നിങ്ങൾ ജയിക്കും ആലപ്പുഴ നിങ്ങളെ വിജയിപ്പിക്കും

  • @rejikumar8000
    @rejikumar8000 2 месяца назад

    ഇവനാരാ pb മെമ്പർ ആണോ, അതോ aicc മെമ്പറോ 😮

  • @Stellaqueengirl.
    @Stellaqueengirl. 2 месяца назад

    Kassuvangath. Sariayilla

  • @monythomas3170
    @monythomas3170 2 месяца назад

    മാഡം ഇത്രെയും കള്ളങ്ങൾ പിണറായി കാണിച്ചിട്ടും ഒന്ന് ചോദിയം ചെയ്യാൻ നിങ്ങളെ കൊണ്ടു സാധിച്ചോ.... വളവളാ പറഞ്ഞിട്ടു എന്ത് നേടാൻ

  • @bijuk4214
    @bijuk4214 2 месяца назад

    അമ്മച്ചി പുതിയ ഉടായിപ്പുമായി ജനങ്ങളെ തെറ്റുധരിപ്പിക്കാൻ ഇറങ്ങി ഇത്രയും നാൾ ഈ വിഷയം എന്തുകൊണ്ട് മൂടിവെച്ചു. ഇലക്ഷന്റെ തലേ ദിവസം തന്നെ ഈ വിഷയം പറയണോ എല്ലാം കുതന്ത്രം ജനങ്ങളെ പൊട്ടമാരക്കരുത് കേട്ടോ അമ്മച്ചി

  • @roymonyelavilayil2056
    @roymonyelavilayil2056 2 месяца назад

    K K S ozuv varun setil nir thie C M akan valo paran kanu

  • @haseenahaseena534
    @haseenahaseena534 2 месяца назад

    ഏത് ആളെ എടുത്താലും ഇവനെ എടുക്കരുത് കാരണം ഇവൻ കുറെ rss നകൊന്നില്ലേ

  • @user-eu8ch7ob6c
    @user-eu8ch7ob6c 2 месяца назад

    Vijanee vidaan padyilla awan oruu kammunitte alla keralathilee dhavode annuu awavan

  • @StanlyTo
    @StanlyTo 2 месяца назад

    ശോഭാ സുരേന്ദ്രൻ സത്യത്തിൽ ഭയന്നിരിക്കുകയാണ്😁 ജയരാജൻ ബിജെപിയിലേക്ക് ചെന്നാൽ പല നേതാക്കളും പുറത്താകും 😁 ഇത്രയും അഴിമതികളും കാര്യങ്ങളും നടന്നിട്ടും എന്തുകൊണ്ട് അന്വേഷിഷ്ടമാ റസ്റ്റ് നടന്നില്ല ഇലക്ഷന് ബിജെപിക്ക് ജയിക്കാൻ വേണ്ടിയുള്ള പല തന്ത്രങ്ങളും നടക്കുന്നു ബിജെപിയുടെ ഉടായിപ്പ് കേരളത്തിൽ നടക്കുമെന്ന് തോന്നുന്നില്ല ഇലക്ഷനിൽ ശോഭാ സുരേന്ദ്രൻ ജയിച്ചില്ലെങ്കിൽ ഏത് രാഷ്ട്രീയത്തിൽ ഒക്കെ പോകുമെന്നും കാണേണ്ടിയിരിക്കുന്നു

  • @Raja-vo3xf
    @Raja-vo3xf 2 месяца назад

    കാട്ട് പോത്ത്.

  • @sajanb7144
    @sajanb7144 2 месяца назад

    Ponnappa nee enthoru thallayirunnu