ആലിംഗനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ | ABC MALAYALAM | JAYASANKAR VIEW
HTML-код
- Опубликовано: 23 июн 2024
- ആലിംഗനത്തിന്റെ രാഷ്ട്രീയ മാനങ്ങൾ | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ആലിംഗനം ചെയ്തത് കമ്മ്യൂണിസ്റ്റുകാരനെ ആയത് കൊണ്ട് ദിവ്യ അയ്യർ രക്ഷപ്പെട്ടു സുരേഷ് ഗോപിയെ ആണ് ആലിംഗനം ചെയ്തതെങ്കിൽ കാണാമായിരുന്നു പുകില് 😂
Que നിർത്തി കെട്ടിപിടിത്തം ആയിരുന്നു കുലസ്ത്രീകൾ 🤣🤣🤣
മാപ്രകൾ അന്തിചർച്ച ആക്കിയേനെ കെട്ടിപിടിച്ചത് തെറ്റാണോ ശരിയാണോ എന്നും പറഞ്ഞ്
@@abdullah-yj3buആരെന്ന് തിരിച്ചറിയാൻ പറ്റാതെ പർദ്ദ അണിഞ്ഞ് "പണിക്ക് " പോകുന്ന താത്ത കുട്ടികൾക്കും ഒരു പഞ്ഞവുമില്ല 😂
@@manikantannairbനിങ്ങൾ തറവാടികൾ ആണല്ലോ അറിയാം 🤣🤣🤣
@@abdullah-yj3buസ്വർഗ്ഗത്തിലോ ഹൂറന്മാരെ കിട്ടില്ല ഇവിടെയെങ്കിലും വേണ്ടേ 😂
ഈ കളക്ടർ വല്ലാതെ മീഡിയ അറ്റെൻഷൻ ഇഷ്ടപ്പെടുന്ന ആളായിട്ട് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .. ഒരു ഹസ്തദാനം , നല്ല വാക്കുകൾ ധാരാളം മതിയല്ലോ ഒരാളോട് ബഹുമാനം ഇഷ്ടം സൂചിപ്പിയ്ക്കാൻ.. പ്രത്യേകിച്ചും അന്യപുരുഷന്മാരോട് 🙏
നിങ്ങൾ പറഞ്ഞത് correct ആണ്.. അവർ media attention ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ആളാണ്..
Good analysis. Well said.
ഒര് കെട്ടിപ്പിടിയുടെ ആവശ്യം ഉണ്ടായിരുന്നു എന്ന് എനിക്കും തോന്നുന്നില്ല.. അല്ലെങ്കിൽ , മറ്റെയാൾ വലിയ ദിവ്യൻ ആയിരിക്കണം.. ഇത്, ആ ആൾ ദേവസ്വം മന്ത്രി ആരുന്നപ്പോൾ ശബരിമലയിൽ മണ്ഡലവിളക്ക് മഹോത്സവത്തിനുപോയി, പൂജാരി തീർത്ഥം കൊടുത്തപ്പോൾ ആ തീർത്ഥത്തെ sanitizer ആയിക്കണ്ട് കയ്യിൽ തൂത്ത് നിലത്തൊഴിച്ച മന്ത്രിയാണ്..
@@KvV46
അന്യപുരുഷൻമാരോട് എന്നല്ല... ഔദ്യോഗിക ചടങ്ങുകളിൽ ഹസ്തദാനം മതി.
Exactly. She wants to just show off. Limelight starved person. Desperate to show she belongs to the gen x .
പത്തനംതിട്ട കളക്ടർ അല്ല, വിഴിഞ്ഞം പോർട്ടിന്റെ എം ഡീ യാണ്.
ഒരു ആലിംഗനം ആണോ ലോകത്തിലെ ഏറ്റവും വലിയ തെറ്റ് ,
ഇതൊക്കെ ചെറുത് , ഇതുക്കും മേ ലെ എന്തെല്ലാം , അവർ 2പേരും വെരി ഹാപ്പി ആയി , വിട്ട് കളയന്നെ ,
തോളത്ത് തട്ടിയാൽ പീഡനം...
കെട്ടിപ്പിടിച്ചാൽ വാത്സല്യം....
ഖേരളത്തിൻ്റെ ഒരവസ്ത..
അതാണ് അൽ ഖേരളം 😂
ചുരെച് ഗോബി പെൺകുട്ടികളെ കയറിപിടിക്കുന്നത് പോലെയാണോ ഇതു?
എന്തോന്ന്? കമ്പി കോബി പെണ്ണുങ്ങളെ തോളത്തും പിറകിലും തട്ടുന്നതുപോലെയാണോ ഇതു?
Ninte veettile ethra pere pidichittund sureshgopi
😂😂😂😂
സുരേഷ് ഗോപിയെ മാപ്രകൾ കുടിക്കിയത് ഈ അവസരത്തിൽ ഓർമ്മിക്കാൻ രസമുണ്ട് 🤔
മാപ്രകൾ അല്ല .. കമ്മിയോളി ചാനലുകാർ... വടക്കേ ഇന്ത്യയിൽ മോങ്ങി ചാനലുകൾ ചെയ്യുന്ന അതെ കളി
ചുരെച് കോബി കണ്ട പെൺകുട്ടികളെ കയറി പിടിക്കുന്നത് പോലെയാണോ ഇതു?
@@sumeshs8239അതാണൂ തന്റെയൊക്കെ ഇരട്ട ത്താപ്പും എതിർപക്ഷത്തുള്ളവരോടുള്ളനിലപാടും .ഉമ്മൻ ചാണ്ടിയെ വരെ വേട്ടയാടിയ അധമ ജീവികൾ 😂എന്നിട്ട് ശശിമാരെ വളർത്തി വലുതാക്കും 😂
@@sumeshs8239ഇവര് ഇൻഡി മുന്നണിയിൽ പെട്ടത് കൊണ്ട് കുഴപ്പമില്ല
@@sumeshs8239 പിടിച്ചത് അല്ല എന്ന് വിവരം ഉള്ളവർക്ക് തോന്നിയത് കൊണ്ടല്ലേ ജാമ്യം കൊടുത്തു വിട്ടത്..... കമ്മിചികള് ടു പീസ് ഇട്ടു നടന്ന പോലും അതു നവോത്ഥാനം ബാക്കി ഉള്ളവര് മാന്യമായി വല്ലതും ചെയ്ത എത് പോലും വലിയ സംഭവം
കളക്ടർ ചെയ്തത് ഔചിത്യ ക്കുറവാണ്.
കഷ്ടം തന്നെ.
സനാതന ധര്മം നശിച്ചു
DIVYA RADHETTANEY SWANTHAM ACHANAAYAANU KANDATHU....ALLAATHEY SURESH KOZHIYE POLEY MANAPPICHU POYATHALLA
@@shijumeledathu ഇരട്ടതാപ്പ്
😄😄😄
ഒന്ന് വൈറൽ
ആകാനും
സമ്മതിക്കില്ലേ 😄😄😄
CPM കാർ സുരേഷ് ഗോപിയോട് കാണിച്ച ഇരട്ടത്താപ്പ് വക്കീൽ പറയുമായിരുന്നു എന്ന് കരുതി.സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടിയതേയുള്ളൂ. അതാണ് CPM കാട്ടാളപ്പാർട്ടി സുവർണ്ണാവസരമാക്കിയത്.
അതിനേക്കാൾ നാറിയ കളിയാണ് വടക്കേ ഇന്ത്യയിൽ മോങ്ങി മീഡിയ ചെയുന്നത് .. അക്കൂടെ BJP IT CELL
തോളത്തും ചന്തിയിലും തട്ടുനന്നത് നല്ലതാണോ?
പക്ഷേ അതിൻ്റെ ഗുണം സഖാപി സുഡപികൾക്ക് കിട്ടിയില്ല..😂
വക്കീൽ ആരാ മോൻ 😊😊😊
ITHARINJU AVANUM MANAPPICHU THIRUVANANTHAPURATHETHI NUMBERUKAL PAYATTI.....MANAPPICHU NINNATHALLAATHEY DIVYA ORU SHAKE HAND POLUM KODUTHILLA....KOZHIKALEY DIVYAKKU NANNAAYITTARIYAAM
ഇതു പോലള്ള മേല് ദ്യോഗസ്ഥരു ണ്ടെങ്കിൽ എല്ലാദിവസവും എല്ലാവരും ഹാജർ. ജോലി ഉഷ റായിട്ട് ചെയ്തേനെ. പണീഷ്മെൻറിന് പകരം ഒരാലിoഗനം
എല്ലാ ബഹുമാനവും നൾകിക്കൊണ്ടു തന്നെ പറയട്ടേ,ദിവ്യ എസ് ഐയ്യർ ഇതൊഴിവാക്കേണ്ടതായിരുന്നു. നമ്മുടെ നാട് ഇത്രത്തോളം വളർന്നിട്ടില്ല.
VASANTHAM AMMAAVA SANTHIKAVADATHILEKKU ORU TICKET OZHIVUNDU EDUKKATTEY.....BHOOMIKKU BHAARAM KURAYUM
ദിവൃ എസ് അയ്യർ ചെയ്തതിൽ തെറ്റൊന്നുമില്ല. പിള്ള ഈ മാറുന്ന ലോകത്ത് ജീവിക്കാൻ കൊള്ളില്ല. ഇങ്ങിനെയൊക്കെ യാണ് നാട് വളരുന്നത്
മാധ്യമശ്രദ്ധയും ജന്ശ്രദ്ധയും കിട്ടാൻ പല പല വിദ്യകളും അവലംഭിക്കാം. പക്ഷെ ഔദ്യോഗിക പദവി മറന്നുകൊണ്ടുള്ള ഇത്തരം പ്രവർത്തി അനുചിതം.
ഇത് ഇത്രയേറെ ചർച്ച ചെയ്യേണ്ട കാര്യമുണ്ടോ.. ഇത് മലയാളികളുടെ സങ്കുചിത മനോഭാവം അല്ലേ കാണിക്കുന്നത് 😮
MALAYALIKALUDEYALLA.....VIVARAM KETTA SANGHIKALUDEY
SG chumalil tottat etra divasam charvita charvanam nadathi?
@@RajAN-rh5qy ATHEY SURESH KOZHI DIVYAYE ALINGANAM CHEYYAAN VANDIYUM PIDICHU POYILLEY ENNITTU SHAKE HAND POLUM KODUTHILLA....CHANAKAM NAARUNNATHU KAARANAM DIVYA ODICHU VITTU
വളരെ ശരി വക്കീലേ ഇത് ഫോട്ടോയിൽ പകർത്തി പ്രസിദ്ധീകരിച്ചവർക്ക് കൊടുക്കണം അവാർഡ്
ജയശങ്കർ ആരോഗ്യം സൂക്ഷിക്കുക ശ്വാസം എടുക്കുമ്പോഴും കണ്ണുകൾക്കും ഊർജ്ജം കുറവുള്ളത് പോലെ തോന്നുന്നു കേരള മുഖ്യമന്ത്രിയെ കാൾ എനിക്കിഷ്ടം അഡ്വക്കേറ്റ് ജയശങ്കറിന്❤
😂
ശ്വാസം മുട്ടൽ ഉണ്ടെന്ന് തോന്നുന്നു
Correct.
Need a through medical check Sedentary lifestyle leads to heart disease
NALLA KAARYAM ETHRAYUM PETTENNU KILAVAN THATTI POKATTEY.....VISHAM THUPPUNNATHU KURAYUM....NINAKKUM SANTHIKAVADATHIL ORU SEAT FREE AAYI THARAAM POKUNNO?
അതി ഗംഭീരം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത്ര ധൈര്യമായി അഭിപ്രായം സമൂഹമാദ്ധ്യമത്തിൽ പറഞ്ഞതിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു 🎉👏👏👏👌👌👌👌👌
രാധാകൃഷ്ണൻ എന്താണ് ഈ കലക്ടർക്ക് സഹായം ചെയ്ത് കൊടുത്തത് എന്ന് കലക്ടർ പൊതുജനത്തോട് പറയണം.
വക്കിലെ കെട്ടിപുടി കേട്ടിപുടി
രാഷ്ടീയം
സിപിഎം തോൽവി മറന്നു 20/20
Divya. S. Iyer is going after media attention. Violating protocol . Not keeping decorum in public.
Absolutely correct.
THAT'S THEIR PRIVATE FUNCTION U DON'T NEED TO BE PANIC YOU STONEAGE GOBBER SANGHEE
ഭർത്താവിനേക്കാൾ മികച്ച രാഷ്ട്രീയക്കാരിയാണ് മാഡം
വാക്കുകളിലൂടെ തന്നെ സ്നേഹം പ്രകടിപ്പിക്കാൻ നല്ലവണ്ണം കഴിവുള്ള വ്യക്തിയാണ് ദിവ്യ. എന്നിട്ടും കെട്ടിപ്പിടിച്ചത് പ്രശസ്തി വർദ്ധിപ്പിക്കാൻ വേണ്ടിയാണ്
അതിനല്ലേ ചിത്രസഹിതം പോസ്റ്റിട്ടു പ്രചരിപ്പിക്കുന്നത്?
ATHU KANDAPPOL NINNEY POLULLA SANGHIKALKKU KURU POTTUM SAARAMILLA POYI MULLU MURUKKUMMEL KAYARU
അതെ, പണി പാളി പോയി
രാധാകൃഷ്ണൻ ഒട്ടും നിനച്ചിരിക്കാതെയാണ് ദിവ്യ അയ്യർ ചാടിക്കയറി ആലിംഗനം ചെയ്തത്. പാവം രാധാകൃഷ്ണന് ഒഴിഞ്ഞുമാറാനും സാധിച്ചില്ല.
രാധാകൃഷ്ണൻ ദിവ്യയെ കയറി ആലിംഗനം ചെയ്തിരുന്നെങ്കിൽ എന്തായിരുന്നു സ്ഥിതി😮😮
കടി
@@shebaabraham687 DIVYA ONNUM PARAYILLA ....SANGHI ALLAATHATHU KONDU THANNEY....SANGHIKALKKU NANNAAYI KURU POTTUNNUNDU POYI MULLU MURUKKUMMEL KAYARU
ഇനി കളക്ടർമാർക്ക് ഒരു പണി കൂടിയായി...❤❤😂😂🎉🎉❤❤ തൊട്ടഭിനയം അത്ര ഉചിതമായി തോന്നുന്നില്ല.
Protocol മാത്രം നോക്കിയാൽ
മതി അതാണ് എല്ലാർക്കും safe
SURESH KOZHI AMBALAKKAALAKKU MAATHRAM ATHONNUM BADHAKAM ALLA ALLEY ONE SIDED POLITICAL SANGHIKALEY NALLA CHANAKAM NYAAYAM
IAS ഇല്ലാത്ത ഒരു സ്ത്രീ ആയിരുന്നു ഇത് ചെയ്തതെങ്കിൽ അവളുടെ ഒരു പൂതി കണ്ടില്ലേ എന്ന് ചോദിക്കും ഈ നാട്ടുകാരും പത്രക്കാരും
ജാതി നോക്കി കെട്ടിപിടിച്ചാൽ പ്രശ്നം ഇല്ല ഗോപിയണ്ണനെ പോലെ 👍
ഒരു ഹരിജൻ സ്ത്രീ ആയിരുന്നെങ്കിൽ വലിയ പുകിൽ ആയേനെ
@@abdullah-yj3bu നേരാവണ്ണം പേര് പറയാൻ പോലും തന്റെടമില്ല....😂
@@abdullah-yj3buഞമ്മള് പിന്നെ ജാതി ഇല്ല കൊച്ച് പയ്യന്മാരുടെ കൂതി ആണ് നോട്ടം
@@abdullah-yj3bu AVAN MANAPPICHU CHENNITTUM DIVYA MIND CHEYTHILLA
It was a show off as usual..by the bureaucrat ..She is dying for some kind of publicity..
വട്ട് കേസ്. വിദ്യാഭ്യാസം ഉണ്ടായാലും വിവേകം untaavanamennilla.
ജയശങ്കർ സാർ പറഞ്ഞത് നൂറു ശതമാനം സത്യം തന്നെ......... 👍👍👍👍
ഹസ്തദാനം വരെ ഓക്കേയാണ്. അതിന് മുകളിൽ പോകുമ്പോൾ ഒരേ ലിംഗത്തിലുള്ളവർ തമ്മിൽ അല്ലായെങ്കിൽ തീർച്ചയായും പലതും ആലോചിക്കേണ്ടതുണ്ട്...... വ്യക്തിപരമായി അടുപ്പമില്ലാത്തവരോ, ഔദ്യോഗിക ഉത്തരവാദിത്തം വഹിക്കുന്നവരോ ആണെങ്കിൽ അത് ഒഴിവാക്കുകതന്നെ വേണം.
അങ്ങേയറ്റം യോജിക്കുന്നു
കാലം മാറുകയാണ്. എത്രയൊക്കെ കെട്ടിപ്പൂട്ടിയാലും മാറുക തന്നെ ചെയ്യും😂
New generation. ways of following the west .
താങ്കളുടെ അസുഖം ഭേദമാകില്ല.
@@sudarsananms9876ഇങ്ങനെ ഒക്കെ പറഞ്ഞ് കളിയാക്കി അവരെ പിന്തിരിപ്പന്മാർ എന്ന് വിശേഷിപ്പിക്കുന്നവർ മനസിലാകില്ല, ഇങ്ങനെ ഉള്ള '' ആലിംഗങ്ങൾ '' പല വഴിവിട്ട ബന്ധങ്ങൾക്ക് തുടക്കം കുറിക്കുന്നത്, അതിൽ ആർക്കും ആരെ വേണമെങ്കിലും പെടുത്താം, വസ്തുത പറഞ്ഞു എന്നെ ഉള്ളൂ
ഇവിടെ ജാതിയും മതവും നോക്കണ്ട, പക്ഷെ ഈ ആലിംഗനം ഇച്ചിരി കൂടിപ്പോയി 🤣🤣
സച്ചിന്ദേവിന്റെ പേര് പറഞ്ഞതിന് വക്കീലിന് അടുത്ത കേസ്സ് ഉടനെ വരും
😂😂
INI CASE ONNUM KAANILLA AARELUM UDAN KAI VAIKKUM ORU THELIVUM AVASESHIPPIKKAATHEY
എല്ലാവരും ഓർക്കുക 'Keep Distance'.
പേരുതന്നെ നീലയിലാണ് തുടങ്ങുന്നത്. ഈ ഒരു പ്രയോഗം.... അപാരം തന്നെ 👌
നീല ലോഹിതദാസ് 2001 ലും കോവളത്ത് നിന്നും ജയിച്ചു. 2006 എൽഡിഎഫ് സീറ്റ് കൊടുക്കാത്തത് കാരണം സ്വതന്ത്ര സ്ഥാനാർത്ഥി ആയി മത്സരിച്ചു പരാജയപ്പെട്ടു. അന്ന് ജോർജ് മേഴ്സിയർ ( കോൺഗ്രസ്) ആണ് ജയിച്ചത്. 2011ൽ അവിടെ ജയിച്ചത് ജമീല പ്രകാശം ആണ്. 2021ഇല് തിരുവനന്തപുരം ജില്ലയിൽ പരാജയപ്പെട്ട ഏക എൽഡിഎഫ് സ്ഥാനാർത്ഥി കോവളത്ത് മത്സരിച്ച നീല ലോഹിത ദാസ് ആണ്. 2016ലും 2021ലും അവിടെ ജയിച്ചത് എം വിൻസെൻ്റ് ( കോൺഗ്രസ്) ആണ്
An unnecessary act by the collector. She had no business to do that.
She's not a collector now
THAT'S THEIR PERSONAL BUSINESS ....THEY SHOWED A GOOD MESSAGE FOR SANGHIS TO OPEN THEIR EYES
കോൺഗ്രസ് സിപിഎം ഐക്യം നീണാൾ വാഴട്ടെ. LUDF മുന്നണി നിലവിൽ വരട്ടെ. 👏👏👏.
ശബരിമല + IAS = ആലിംഗനം😮😮
ഇവർ മുഖ്യനെ അതിരു വിട്ടു പുകഴ്ത്തുന്ന പല സന്ദര്ഭങ്ങളുമുണ്ട്.. അലിങ്കണവും... നിലനിൽപ്പിന്റെ രാഷ്ട്രീയം... സ്വന്തം കാര്യം നോക്കാൻ മിടുക്ക്.. കാർത്തിയുടെ മകന് അലോസരം ഉണ്ടാകുമോ... ആവോ 😁
AVARKKU ORU PRASHNAVUMILLA PRASHNAMULLATHU NINNEY POLULLA POTTAN SANGHIKALKKU MAATHRAMAANU
വക്കീൽ പറയും പോലെ ഈ രാധാകൃഷ്ണൻ ആർക്കും അത്ര
പ്രിയംകരൻ ഒന്നുമല്ല. നിങ്ങൾ ഇയാളെ എന്തിനെപ്പോഴും പുകഴ്ത്തുന്നു.എങ്കിലും ഐഎഎസ് ന് കൊടുത്ത ഉപദേശം അത്യാവശ്യം തന്നെ
ഗോപി ആയിരുന്നേൽ ok 👍
രാധാകൃഷ്ണൻ വെറും മൊണ്ണ ; അയ്യാൾ മന്ത്രി പക്ഷെ ഭരണം നടത്തുന്നത് സമ്പത്ത്.. ഇപ്പോൾ ഡൽഹിലേക്ക് പോകുന്നു അവിടെ ചെന്നിട്ടു എന്ത് ചെയ്യാൻ ??
അമ്മയെ തല്ലിയ്യൽ 2ബാഗം ഉണ്ട് 1ശേരി 1തെറ്റ്
@@abdullah-yj3buഉസ്തു ആണെങ്കിൽ ഡബിൾ ok 😂🤣
@@stephennedumpilli8059 ഫാദർ ആയിരുന്നേൽ 🤣🤣🤣
കെട്ടിപ്പിടുത്തത്തിൽ വരുന്ന പുരോഗമനം ഹ ഹ ഹ. പോര പടം പിടിച്ചു പോസ്റ് ചെയ്തു പുരോഗതി പൂർണ്ണം ആക്കി
അപ്പോൾ ശബരി രാഷ്ട്രീയത്തിൽ മാത്രമല്ല വീട്ടിലും പരാജയമാണ് 😢
NINTEY BHARYAYE POLEY ELLLAVARKKUM KODUKKUNNA PAARAMPARYAMALLA AVARKKULLATHU....AVAR 2 PERUM RADHAYE ACHANEPOLEYAANU KAANUNNATHU
ഈ ആലിംഗനത്തെ വളരെ positive ആയി കാണുന്നു. അതിൽ ജാതിയും മതവും കുത്തി നിറക്കേണ്ട കാര്യമില്ല. മാത്രമല്ല രാധാകൃഷ്ണന്റെ മനസ്സിൽ ഇപ്പോഴുമുള്ള(വിളക്ക് വിവാദം )complex ഇതോടെ മാറിയിരിക്കും എന്ന് കരുതുന്നു.ഭൂരിപക്ഷം പേരും ഇന്ന് അയിത്തം ആചരിക്കുന്നവരല്ല.
But what she did is not correct in accordance with the Code of Conduct of a civil servant, being hugging in public and publishing in social media? Protocol violation.
ഈ ആലിംഗനത്തിന്റെ പേരിൽ ദിവ്യ അയ്യരെ CPM നേതാക്കന്മാർ ബ്ലാക്ക് മെയിൽ ചെയ്താലോ ?? PK ശശി , കടകംപള്ളി , ശ്രീരാമകൃഷ്ണൻ ഒക്കെ കളിവീരന്മാർ... എല്ലാം അറിയുന്നവൾ സരിതാ നായർ
@@pnskurup9471 HOW ABOUT KOZHI ...ONLY HE HAVE THE PREVILEGE OR WHAT YOU STONEAGE SANGH PARIVAR GOBBER BOY?
അവരുടെ നല്ല മനസ്സിനെ കുറ്റപ്പെടുത്തരുത്. ഉമ്മ വെക്കുക എന്നൊക്കെ പറഞ്ഞ്. നിങ്ങളോട് വെറുപ്പാണ് തോന്നുന്നത്
Devya Iyer is over enthusiastic
Publicity bhobia
HOW ABOUT CHEMPU KOZHI AMMAAVA......HE HUGS ALL VEDIS,.....BUT RADHAKRISHNAN WAS HUGGED BY A REPUTED GOOD WOMAN IN THE PRESENCE OF HER HUSBAND TO A PERSON WHO IS EQUIVALENT TO HER FATHER
ഇ സംഭവത്തില് 100%ക്രെഡിറ്റും ശബരീനാഥനുതന്നെ.
ശബരിനാ ദിന ലഭിക്കാത്ത ഭാഗ്യം രാധാകൃഷ്ണന് കിട്ടി എന്നു സമാധിച്ചാൽ മതി
ഇതൊക്കെ എത്രയോ trivial ആയ സംഭവങ്ങളാണ്. ജയശങ്കര് ജി യുടെ ഫലി ത ത്തിനു വേണ്ടി മാത്രമാണ് ഇതു കേൾ ക്കുന്നത്
KILAVANU VAYASSAAYI MANASSU NIRAYE IPPOL VISHAMAANU
ഇവർക്ക് ബുദ്ധിയുണ്ട് പക്ഷെ വിവേകം ഇല്ല.. അതാണ് പ്രശ്നം....
ഇവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല പൊതുജനത്തിന് ഫയൽ പഠിച്ച് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയല്ല വേണ്ടത് പകരം ഇത്തരത്തിലുള്ള PR വർക്കുകൾ ചെയ്ത് publicity നേടുന്നവരെയാണ്..
PODAA POTTA SANGHEE NINNEY POLEYALLA POTHUJANAM AVARKKU RIGHT SENSEIL EDUKKAAN ARIYAAM
അയ്യരുടെ പെരുമാറ്റം തെറ്റായ സന്ദേശം തന്നെ.
എന്താണാ ശരി
@@regijacob6235 SURESH KOZHI KANDA VEDIKALEY AALINGANAM CHEYYUNNATHUM UMMA VAIKKUNNATHUM MAATHRAMAANU SANGHIKALKKU SHERI.....KUDUMBATHIL PIRANNA PENNUNGAL ATHINETHIRE CASE KODUTHU COMPLAINT CHEYTHU....VESHYAKAL AVANEY VEENDUM KETTIPPIDICHU...ATHELLAM SANGHIKALKKU SUGHAM PAKARUNNA KAAZHCHAKAL
ശരിയറിയണമെങ്കിൽ സംസ്കാരം വേണം.തെരുവിൽ ചുംബിച്ചതും മറ്റു പലതും ഇത്തരം മാതൃകയാകേണ്ടവരുടെ പ്രവൃത്തിദോഷം മാതൃകയാണെന്നു തോന്നുന്നത് കൊണ്ടാണ്.
പത്തനംതിട്ട കളക്ടർ അല്ല. വിഴിഞ്ഞം തുറമുഖത്തിൻ്റെ മേൽനോട്ടമാണ്
കേട്ടതിലും വായിച്ചറിഞ്ഞതിലും വെച്ച് പലവിധത്തിലുളള വ്യാഖ്യാനങ്ങൾ ഇതിനകം വന്നു കഴിഞ്ഞു. എന്നിരിക്കെ സർവ്വീസ് റൂൾ അനുസരിച്ച് കെട്ടിപ്പിടിച്ചതും ആയതു സ്വീകരിച്ചതും തെററായി കാണേണ്ടതുണ്ടു.
Divya s iyer 's hugging is only publicity stund.she want to be in limelight. Punish her for violation of code of conduct.
വളരെ വളരെ വളരെ ശരിയായ വിലയിരുത്തൽ ആണ് ഇത് അണ്ണാൻ മുറ്റിയാലും മരം കയറ്റം മറക്കില്ല ബ്രാഹ്മണ ഉദ്ധ്യോഗസ്ഥ ഒരു അരയ ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന ആളിനെ ഭർത്താവ് ആയി സ്വീകരിച്ചു അതിനു ശേഷം ഭർത്താവിന്റെ പേര് കൂടി ചേർത്ത് നളിനി നെറ്റോ എന്ന് ആക്കി അത് നിലലോഹിതദാസൻനാടാർക്ക് ഇവിടെ ഈ ബ്രാഹ്മണ സ്ത്രീയായ ഉദ്ധ്യോഗസ്ഥ നായർ വിഭാഗത്തിൽ ഉള്ള ആളെ വിവാഹം കഴിച്ചു ഭർത്താവിന്റെ പേര് തന്റെ പേരിനൊപ്പം ചേർത്തിട്ടില്ല നളിനി നെറ്റോയെ ലൈംഗിക രീതിയിൽ നോക്കി ഇവിടെ അങ്ങോട്ട് ചെന്ന് കയറി കെട്ടിപിടിച്ചു അത് ഭർത്താവ് അംഗീകാരിച്ചു എന്ന് കേൾക്കുമ്പോൾ അത് തെറ്റാണെന്നു പറയുന്നത്.? ശരിയല്ല കാലം പോയ
SUPRIYA MENON VIVAHA SESHAM NAME CHANGE NADATHIYO...VALLAATHEY THILAKKALLEY SAMBAAREY...ORORUTHARUDEYUM ISHTAMAANU
മലയാളിയുടെ കപടസദാചാരത്തിന്റെ പ്റതിഫലനമാണ് ഇവിടെ നടക്കുന്നത്
ഈ ആലിംഗനം വഴി എന്ത് സന്ദേശം ആണ് ദിവ്യാ അയ്യർ നൽകിയത് എന്ന് അവർ വ്യക്തമാക്കണം
മാതാ കാമനന്ദമുടിയുടെ ഭക്തയാണ് എന്ന്.
Yes,this practice is against the code of conduct of govt staff😢
ഇതുവരെ കല്യാണം കഴിക്കാതിരുന്ന കെ രാധാകൃഷ്ണൻ അടുത്ത് തന്നെ വിവാഹിതനാകാനുള്ള സാധ്യതയും ഈ കെട്ടി പിടുത്തത്തിന്റെ സാഹചര്യത്തിൽ തള്ളി കളയാനും ആകില്ല.
😂😂😂😂
ജാതി വ്യവസ്ഥ മനുഷ്യർക്ക് തന്നെ അപമാനമാണ്
Poi ninte methanmarod para
സ്നേഹം, അത് പ്രകടിപ്പിക്കാനുള്ള ഒരു സുഖവികാരം...
പക്ഷേ, ഇവിടെ അത് ലഭിച്ച വ്യക്തി ഒരു അയ്യപ്പ വിഭക്തനും നൽകിയ സുന്ദരി
ഒരു അതിതീവ്ര അയ്യപ്പ ഭക്തയും....
അവിടേയും കുറവും കുറ്റവും
ലേശം പോലുമില്ല...
എന്നാൽ, മന്ത്രി പദവി മൂലം ലഭിച്ച അയ്യപ്പ തീർത്ഥം -
ആയിരക്കണക്കിന് അയ്യപ്പ ഭക്തരെ സാക്ഷി നിറുത്തി,
കൈ കഴുകുകയും എന്നിട്ട് അത് കുടഞ്ഞു കളയുകയും ചെയ്ത ഒരുവനാണ് ഈ സ്വീകർത്താവ് എന്ന കാര്യം ഈ മനോഹരി.... ഓർക്കാതെ പോയി.
ഇനി നീലനിലേക്ക്...
യജ്ഞം എന്ന നോവലിൽ ശ്രീദേവി പറയുന്ന ഒരു വാക്കുണ്ട്...
ഒരു ചുംബനം,എതിർ കക്ഷി ആഗ്രഹിക്കുന്നില്ലെങ്കിലും
അത് സ്നേഹത്തിന്റെ ഒരു കടന്നു കയറ്റമായി കാണണമെന്ന്...
അതിനെ അങ്ങനെ കാണാൻ ആ കക്ഷിയ്ക്കോ അന്നത്തെ മുഖ്യമന്ത്രിയ്ക്കോ ആയില്ല...
തന്നിമിത്തം,നീലന് മകളെ നഷ്ടപ്പെട്ടു...അവർക്കോ
പലതും പലതും...
കഷ്ടം തന്നെ... ഇതിലൊക്കെ അയ്യപ്പനെ കൂട്ടി ചേർത്ത് സംസാരിക്കുക എന്നത് ഒരു തരം വർഗീയ മാനസിക പ്രശ്നമാണ്.. കഷ്ടം തന്നെ..
Ayyappane kooti cherthathu kondu engane iyalkku vargheeyamayi thonni? Oral bhakthayum matte aal bhakthi illatha aal ennalle thonnendathu. Athinu pakaram vagheeyatha thoniyathu iyalude manasil alle? Appol aarkanu kuzhappam?
എടാ പൂറ
@@sheebabalan9493👏👏👍
ഇതേ ആലിംഗനം രാധാകൃഷ്ണൻ തിരിച്ചാണ് ആണ് ചെയ്തതെങ്കിലുണ്ടാവുന്ന പുകില് എന്താവുമായിരുന്നു എന്നോർക്കാതിരിക്കാനാവുന്നില്ല..!!
DIVYAYUM, SABARIYUM COMPLAINT CHEYYILLA AVAR SANGHIKAL ALLA AVRKKU IDDEHAM ACHANEY POLEYAANU
ആലിംഗനം നല്ലതാണ്
മന്ത്രി ഒരു സ്ത്രീയും കളക്ടർ ഒരു പുരുഷനും ആയിരുന്നു ഇതുപോലൊരു സംരംഭത്തിൽ ഏർപ്പെട്ടത് എങ്കിലോ എന്നു ചിന്തിക്കാൻ ഒരു കൗതുകം!
100% യോജിക്കുന്നു, സാർ.
ശബരീനാഥൻ ജീവിച്ചിരിപ്പുണ്ട് ല്ലോ അങ്ങേരെ കെട്ടിപ്പിടിച്ചാൽ പോരെ
ഒന്നു പോടാ
ഒരു വറൈറ്റി ആലിംഗനം, എന്താ പാടില്ലേ 😄
SABARIKKU PRSAHNAMILLEL THANIKKENTHAA...THANTEY BHARYA ARODOPPAMAANU KIDAKKUNNATHENNU NOKKUNNATHU NANNAAYIRIKKUM
സർക്കാരുദ്യോഗ സംബന്ധിയായി ഇത്ര ഹൃദയഹാരിയായ ഒരു ചിത്രം ഇന്നോളം കണ്ടിട്ടില്ല. ഒരുപക്ഷെ, ലോകത്തൊരിടത്തും ഉണ്ടായിക്കാണില്ല. പടിയിറങ്ങിപ്പോകുന്ന മന്ത്രിയുടെ സംശുദ്ധിയും ജോലിയോടുള്ള ആത്മാർത്ഥതയും തിരിച്ചറിയാൻ ഈയൊരൊറ്റ ചിത്രം മതിയാകും. വെറുതെയല്ല സ്വന്തം പാർട്ടി കേരളം മുഴുവൻ തോറ്റു തുന്നം പാടിയിട്ടും ഇദ്ദേഹം മാത്രം ജയിച്ചു കയറിയത്... 👌🏻🙏🏼🌹
അയ്യാൾ ഒരു മൊണ്ണ ആയിരുന്നു ; അയാളുടെ മറവിൽ ഭരണം നടത്തിയവൻ സമ്പത്ത് ..
ശബരിനാഥിനെ ഇങ്ങനെ കെട്ടിപിടിച്ച ഒരു സീൻ കാണിക്കാമോ?
ഡബിൾ എ റഹീമിന്റെ ഭാഷയിൽ ഇത് വഷളത്തരത്തിന്റെ ആണ്
വ്യത്യസ്തയായൊരു കളക്ടറാം മാഡത്തിനെ സത്യത്തിലാരും തിരിച്ചറിഞ്ഞീല.....! 🥸
എന്റെ സാറെ..ഞാൻ ചിരിച്ച് ഒരു വഴിക്കായി...ലോഹിത ദാസിന്റെ A യും,നീല എന്നുള്ള പേരിന്റെ തുടക്കവും സാറ് കണ്ടു പിടിച്ചത് ഗംഭീരമായി...
ആലിംഗനം ഒരു പ്രശസ്തിക്ക് വേണ്ടി, ഒന്ന് വൈറൽ ആകാൻ, കൂടെ സൗഹൃദം പുതുക്കൽ, ഒരു വെടിക്ക് 2 പക്ഷി
എന്നാലും ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയില്ലേ 😀
ഉം, സാറിന് ആലിംഗനം കിട്ടാത്തതിന്റെ അസൂയ അല്ലേ 😂😂😂
ദിവ്യ അയ്യർ ചെയ്തത് എങ്ങനെ നോക്കിയാലും ശരിയായില്ല.
NINNEY ALLALLO CHEYTHATHU NEE KARAYANDA
ടാ തടിയാ എന്ന സിനിമയിലേപോലെ, കെട്ടി പിടുത്തം കൊണ്ട് ഒരു പുതിയ വെളിച്ചം ഇരുവരിലും കാഴ്ചക്കാരിലും ഉണ്ടാകട്ടെ അങ്ങിനെ എല്ലാവരിലും സ്നേഹം പകരുവാനുള്ള ഒരു നല്ല മനസ്സ് ഉണ്ടാകട്ടെ......
എന്താവശ്യത്തിനും ഇനി മുതൽ ശബരിക്കും, ദിവ്യാ ക്കും എപ്പോഴും 'പേര് പറഞ്ഞ് തന്നെ വിളിക്കാം - കാര്യം സാദ്ധ്യം ശുഭം.
രാധാകൃഷ്ണൻ്റെ ഭാഗ്യം എന്നും ഓർക്കാൻ ഒരു സംഭവം ആയല്ലോ.
100% യോജിക്കുന്നു. '
അഡ്വ: ജയശങ്കറിൻ്റെ പ്രസ്താവനയോട്
മി രാധാകൃഷ്ണൻ ഒരു നല്ല മനുഷ്യനാണ് . കളക്ടർ ദിവ്യമേഡം ഒരുദ്യോഗസ്ഥ എന്നതിലുപരി ഒരു നല്ല വ്യക്തിയാണ് . കളക്ടർ ദിവ്യ എസ് അയ്യറെ അഭിനന്ദിക്കുന്നു. ഇത് ഹിന്ദുമതത്തിൽ ജാതി ആരോപിക്കുന്നവരുടെ മുഖത്തിട്ട് ഉള്ള അടിയാണ്. Congrats.
EXACTLY ESP FOR SANGHIS
She is not mature..
കാലം കോലം കെട്ടുന്നു.. കഷ്ടം..
പാട്ടും ഡാൻസും പഴയ മോഡൽ എന്നാലിനി ഒരു വെറൈറ്റി വൈറൽ ആ യിക്കോട്ട എന്ന് കരുതി അതിലെന്താണ് തെറ്റ് പ്രശക്തിക്കുവേണ്ടി പലരും പല രീതികളും സ്യീകരിക്കും ഇവർ ഇങ്ങനെയൊരു രീതി സ്യീകരിച്ചു അത്രമാത്രം
വക്കീൽ വാക്കിൽ മര്യാദ പാലിച്ചു.ദിവ്യയുടെ ഉദ്ദേശം ശുദ്ധമായിരുന്നില്ല.അവരെ ഞാൻ ബഹുമാനിച്ചിരുന്നു. ഒരു നല്ല I A S ഉദ്യോഗസ്ഥൻ എന്ന നിലയിൽ.
അങ്ങ് പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നു. സർ ക്കാർ ഉദ്യോഗസ്ഥ അവരുടെ ജോലി ചെയ്താൽ മതി. അവർക്ക് വിദ്യാഭ്യാസം കൂടുതൽ ആയിരിക്കും പക്ഷേ രാഷ്ട്രീയ ക്കാരുടെ കഴിവും പ്രാപ്തിയും പ്രശ്നങ്ങൾ തന്മയത്തോടെ കൈകാര്യം ചെയ്യാനുള്ള പ്രാഗൽഭ്യവും ഉദ്ദോഗസ്ഥർക്ക് വളരെ കുറവാണ്.
KILAVAN VAKEEL VEENDUM KODATHI KAYARENDI VARUM....INNUM JATHIYADHIKSHEPAM NADATHI
സാറേ, അവസാനത്തെ വരികൾ കൊള്ളാം...ആ സർക്കുലറിന്റെകാരൃംകേട്ടപ്പോൾചിരിപൊട്ടിപ്പോയി... നല്ല വിവരണം നന്ദി സാർ
വിശാല മനസ്ക്കരായ ഭര്ത്താവുണ്ടായാല് ഏത് ഭാര്യക്കും ആരേയും ആലിംഗനം ചെയ്യാം
അപ്പോൾ ഭർത്താവാണു മുഖൃ പ്രശ്നം 😂
"അയ്യരും,അയ്യനും"....
തമ്മിൽ പ്രാസം ഒപ്പിച്ചുള്ള കൊടുക്കൽ
വാങ്ങലുകളിൽ....
കാണികൾക്ക് എന്ത് കാര്യം?😅
എന്നാലെന്താ
നവോത്ഥാനം പൂത്തുലഞ്ഞില്ലേ......
ജയശങ്കർ സാറിന്റെ ഓർമ്മക്ക് big salute.
Undignified action ..
ചിലടത്ത് വള്ളി മറ്റു ചിലടത്ത് ബർമ്മു
Yes, you said it.
The kerala psyche is not mature n broad enough to appreciate such acts. People can not forget the Suresh Gopi episode. A reverse act wud hve created huge uproar n led to the jailing of the initiator!! Love has no Protocol, but won't work here well in all situations.
Courageous Jayasankar .. Sachin Dev😃😃
അങ്ങനെ ആരെങ്കിലും ചെയ്യാൻ വന്നാൽ കുരിശു പോലെ നിന്നേക്കുക, അതായിരിക്കും ഉത്തമം😂😂😂
അന്ന് പത്രങ്ങളില് ആഘോഷമായിരുന്നല്ലോനീലന്റെ കേസ്.നളിനിനെറ്റോ യ്ക്ക് ഭര്ത്താവ് IAS കാരന്റേയും IAS ഉദ്യോഗസ്ഥരുടേയും പിന്തുണയുണ്ടായിരുന്നല്ലോ
ഭർത്താവ് IPS
@@user-mi2vg1ft7n ശരിയാണ്, IAS അല്ല IPS
നമ്മൾ കെട്ടിപ്പിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും ഒക്കെ ലൈംഗികതയുമായി ബന്ധപ്പെടുത്തി കാണുന്നത് കൊണ്ടാണ് ഇത്രയും പ്രശ്നം ഇതൊക്കെ social interaction ൻ്റെ ഭാഗമായി കണ്ടാൽ മതി
അതേ
അതെ, കെട്ടിപിടിക്കുന്നതും ഉമ്മ വയ്ക്കുന്നതും കുട്ടികളെ ഉണ്ടാക്കുന്നതുമെല്ലാം സെക്സിന്റെ ഭാഗമായി കാണരുത്
സുരേഷ് ഗോപി ഒരുത്തിയുടെ തോളത്ത് ഒന്ന് തട്ടിയത് ലൈംഗികത😂
@@rameshamar222 AVAN PARAVEDIKALEYYANNU ALINGANAM CHEYYUNNATHU ITHU ATHU POLALLA....MANYANAAYA VYAKTHIYE SWANTHAM ACHANEY POLEY KANDU CHEYTHATHAANU
അമ്പമ്പോ😮@@shijumeledathu
രണ്ടു മാന്യ വ്യക്തികൾ അവരുടെ വ്യക്തിത്വം വെളിപ്പെടുത്തി. അതിനെ വിമർശിക്കണമെങ്കിൽ അതിനേക്കാൾ നല്ല വ്യക്തിത്വം ഉള്ളവർക്കേ അർഹതയുള്ളൂ
അഡ്വക്കറ്റ്ൻ്റെ അവതരണം കണ്ട്, കേട്ട് ചിരിച്ച് ചിരിച്ച് മണ്ണു കപ്പി. ദിവ്യ എസ് അയ്യർക്ക് പെട്ടെന്ന് ആവേശം കേറാൻ എന്താണാവോ കാരണം!! 😜
VIVARAMILLATHA NINNEY POLULLA CHANAKANGAL MAATHRAMEY IYAALUDEY VAANAM KETTU CHIRIKKOO....NALLA MALAYALIKALKKELLAAM ARISHAM KAYARUKAYAANU
ശുദ്ധ ആഭാസത്തരം.... അത്രയേ പറയാനുള്ളു.
AIYYO SANGHIKKU KURU POTTIYE
Serious violation of CCS rule as well as violation of Protocol
ശബരീ നാഥ്. ഇപ്പൊ MLA അല്ലേ???
ഇതാണ് വിധിവൈപരീത്യം അഗ്രഹക്കുന്നവന് കിട്ടത്തുമില്ല കിട്ടുന്നവന് അതിൻ്റെ ആവശ്യവുമില്ല😂
ശശിയും കുഞ്ഞാപ്പയും പത്തനംതിട്ടയിൽ കറങ്ങി നടക്കുന്നുണ്ട് ശബരീശാ കാത്തോണേ 😂 😂
ഗോപിയുടെ മുന്നിൽ ചെന്ന് പെടാതെ കാത്തോളണേ
@@abdullah-yj3buഗോപി ശശിയെപ്പോലെ പെണ്ണ് പിടിയൻ അല്ല.
🤣🤣🤣🤣🤣🤣🤣
@@abdullah-yj3buനിന്റെ ഉമ്മ ചെന്ന് പെട്ടോ 😂🤣
SANGHIKALKKU NALLONNAM KURU POTTUNNUNDALLO....KOZHI CHENNITTUM MIND CHEYYAATHATHU KONDAANU ALLEY SANGHIKALEY....NALLONNAM MONGIKKO
ആ രണ്ടു വ്യക്തികൾക്കും പ്രശ്നമില്ലെങ്കിൽ നിങ്ങൾക്കൊക്കെ എന്താണ്. വക്കിലേനെയും ചേർത്താണ്. ഇത് ചെറിയൊരു കാര്യമാണ്. നിങ്ങൾ ഇതൊക്ക ഇത്രയും വലുതാക്കേണ്ട കാര്യമില്ല
SANGHIYYAAYAAL ITHALLA ITHINAPPURAVUM KAANENDI VARUM...SHERIKKU PARANJAAL SANGHIKALKKU ORU THAANGU KODUKKAANAAYAANU DIVYAYUM, SABARIYUM CHERNNU ITHU PUBLIC AAKKIYATHENNU VENAM MANASSILAAKKAAAN
Very informative video chat😊.