സുരേഷ്ഗോപി വാക്ക് പാലിച്ചു | ABC MALAYALAM | AYYA VANAKKAM | DHANUSH DEVAN B S

Поделиться
HTML-код
  • Опубликовано: 27 июн 2024
  • CPMന്റെ 29 കോടി പോയി #sureshgopi #pinarayivijayan #karuvannur #cpiparty #cpm #cpi #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 371

  • @Ajit-gq5st
    @Ajit-gq5st День назад +13

    🤣🤣🤣... this guy is awesome...the no.1 satire fella in kerala..along with his hilarious narration comes facts & figures tht are accurate..!! kudos..🤣

  • @user-oy2wo8lh9k
    @user-oy2wo8lh9k 2 дня назад +95

    oh ഒക്കെ കേട്ടപ്പോ , വല്ലാത്ത സന്തോഷവും ഒരു മന:സുഖവും 😂😂😂

    • @user-er4cj9qi1s
      @user-er4cj9qi1s 2 дня назад

      Aa sugham adhikam samayam undaavilla. Athaanu koyappam. 😂
      Chaanaaka vaanangalude oru kaaryam😂😂

  • @Prakashkumar-wi3bu
    @Prakashkumar-wi3bu 2 дня назад +102

    അവതരണം ഒരു രക്ഷയും ഇല്ലാ.😂😂😂

  • @PremanKv-ci7fl
    @PremanKv-ci7fl 2 дня назад +111

    ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു - സഖാക്കളെ അടിമുടി പരിശോധിച്ചിട്ടെ ED വിടൊള്ളൂ🎉 വെറുതെ വിടില്ല മക്കളെ

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 2 дня назад +85

    തട്ടിപ്പിൽ പാർട്ടി നേതാക്കൾ കുടുങ്ങുന്നത് കേട്ടിട്ടുണ്ട് പക്ഷേ പാർട്ടി തന്നെ കുടുങ്ങുന്നത് ആദ്യമായിട്ടാ '

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 2 дня назад

      പാർട്ടി തന്നെ തട്ടിപ്പ് പാർട്ടിയാണെന്നു 20വർഷം മുമ്പേ അറിയാമായിരുന്നവരാണ് ഞങ്ങളൊക്കെ

    • @VethalVethal-wn3wy
      @VethalVethal-wn3wy 2 дня назад

      കരു വന്നൂർ തട്ടിപ്പിൽ,, ആത്‍മഹത്യാചെയ്തവർ, ചികിത്സകിട്ടാതെ മരിച്ചവർ, പണം കിട്ടാതെ വഴി യഥാരമായവർ,, ഇവരുടെ ഒക്കെ പ്രേതങ്ങളും,, ഇവർ കോന്നി തള്ളിയസഖാക്കളുടെയും,, അന്യപാർട്ടി ക്കാരുടെയും ഗതി കിട്ടാത്ത അ ൽമക്കൾ,, എല്ലാം കൂടിഞ്ഞീനിരീശ്വര വാദി കമ്മിക്കൂട്ടങ്ങളിടെയും അടിത്തറ കുളം തൊണ്ടും, ഇവരുടെ എല്ലാം അനീതിയുടെ ഗുണഭോക്താക്കൾ ആയ കുടുംബശ്ക്കാരും അനുഭവിക്കും....... 😭😭😭☠️☠️☠️👺e👺

  • @raghavanvk5724
    @raghavanvk5724 2 дня назад +171

    ഇതെന്തര് ഇടിവെട്ട് അവതരണമാ. ഷോക്കടിച്ചപോലെയായി. ഏതാനും നിമിഷത്തിനുള്ളിൽ സിപിഎംമ്മിന്റെ നൂതന മഹാഭാരതം എത്ര വ്യക്തമായും സരസമായും അവതരിപ്പിച്ചു. വീണ്ടും വീണ്ടും എത്ര കണ്ടാലും മതിയാകുന്നില്ല. അവതാരകാ നൂറു കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @kamalav.s6566
      @kamalav.s6566 День назад +6

      വണക്കം അണ്ണേ , എപ്പിടി സമാജർ ,
      സുഖമാർക്കിങ്കില, ശ്വാസം വിട്ടിട്ടു സ്വല്ലങ്കോ , 🙏🏿

    • @aravindakshanpanickerkalam3311
      @aravindakshanpanickerkalam3311 День назад +1

      Kalakki...

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 дня назад +64

    അയ്യാ വണക്കം അവതരണം ബഹു കേമം അണ്ണാച്ചി 👌

  • @manuramachandran
    @manuramachandran 2 дня назад +56

    ❤❤❤❤അണ്ണാ സൂപ്പർ.. ഫാൻസ്‌ ഫ്രം വട്ടിയൂർകാവ് 🕉️🕉️

  • @leenaradhakrishnan5905
    @leenaradhakrishnan5905 2 дня назад +29

    ധനുഷ്, താനൊരു സംഭവമാണല്ലോ. കാത്തിരിക്കയാണ് ഇത് കാണാൻ ഞാനും ഫാമിലിയും.

  • @shivbaba4631
    @shivbaba4631 2 дня назад +189

    സുരേഷ് ഗോപിയെ അടിച്ച് ഒതുക്കാൻ നോക്കിയത് എന്തിനായിരുന്നു എന്ന് മനസ്സിലായില്ലേ

    • @sreejac8052
      @sreejac8052 2 дня назад +28

      അതെ, നശിച്ച വർഗം കേരളഭരണത്തിൽ നിന്ന് പോയാൽ മതി

    • @chandramathichandra9021
      @chandramathichandra9021 2 дня назад +8

      ❤❤❤

    • @dinkarbhat5580
      @dinkarbhat5580 День назад

      Ellavarkum thonande?​@@sreejac8052

    • @Wilsonedakkara
      @Wilsonedakkara День назад +4

      ​@@sreejac8052 പിന്നെ എത്തി നോക്കാൻ പോലും വരണ്ടാ വരരുത്😠😡

  • @VethalVethal-wn3wy
    @VethalVethal-wn3wy 2 дня назад +40

    ഈ പാർട്ടി ഒ ദുങ്ങിപണ്ടാരമടങ്ങിപ്പോകട്ടെ,, ഒത്തിരി പേരുടെ പ്രാക്ക് ഉണ്ട്...☠️☠️😭

  • @radharajan2770
    @radharajan2770 2 дня назад +15

    കേൾക്കാൻ സുഖമുള്ള വാർത്തകൾ വരട്ടെ....ജനത്തിന് നീതി കിട്ടട്ടെ.....

  • @sureshhariharan7815
    @sureshhariharan7815 2 дня назад +30

    കണ്ടുകെട്ടിയ പണം അർഹതപ്പെട്ടവർക്ക് തിരികെ കൊടുക്കാൻ നടപടി വേണം

  • @vinodmp8197
    @vinodmp8197 2 дня назад +28

    സൂപ്പർ🎉

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 2 дня назад +43

    നന്നായി. സൂപ്പർ ഒരു നാൾ കള്ളൻ പിടിയിൽ സുരേഷ് ഗോപി sir വാക്കു പാലിച്ചു.ഇനിയും ജനങ്ങളെ ഞെട്ടിക്കുന്ന അനേകം കാര്യങ്ങൾ S. G . sir നടപ്പാക്കാൻ ഇരിക്കുന്നതേ ഉള്ളൂ. അഭിനന്ദനങ്ങൾ S. G. sir. 🙏

  • @mukeshmmurali
    @mukeshmmurali 2 дня назад +65

    അയ്യാ വണക്കം 🙏 👍

    • @balan8640
      @balan8640 2 дня назад +1

      Kodi vanakkam😊😊😊😊❤❤❤ adisake kallasamkriyavar thenjotune nabamilathavan mukyamandri kaserayil kadichu thungoonea😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VandanaRajesh-wd4kd
      @VandanaRajesh-wd4kd 3 часа назад

      അതാണ് സൂപ്പർ

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 2 дня назад +126

    അണ്ടർ വെയർ മാത്രം ഇട്ട് കൈവിലങ്ങുമായി പോകുന്ന കാരണ ഭൂതത്തെ കാണാൻ കൊതിയാകുന്നു.

  • @lakshminarayanasharma7739
    @lakshminarayanasharma7739 2 дня назад +99

    കണ്ണൂർ, കരുവന്നുർ, കാരണഭൂതൻ. കേരളം കട്ടപ്പൊക 🤣🤣🤣

  • @anirudhkmenon5557
    @anirudhkmenon5557 2 дня назад +76

    29 കോടി cpim നു മൂക്കിപ്പൊടി വാങ്ങാൻ തികയില്ല.

    • @ravindranathkt8861
      @ravindranathkt8861 2 дня назад +7

      കണ്ടു കെട്ടുന്നത് ഒരു രൂപയായാലും നാണമുള്ളവന് നാണക്കേട് തന്നെ. പിന്നെ ഭൂമിയായിട്ടുമൊക്കെ വേറെയുമുണ്ടല്ലോ കണ്ടുകെട്ടിയ വക.

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 День назад

      ​@@ravindranathkt8861Thudanghittalley olloo. Wait and see . Iniyum othiri kandu kettumaarakattey. .............. .......

  • @babumenon7253
    @babumenon7253 2 дня назад +31

    Super അവതരണം 🌹🌹🌹👌🏽👌🏽👌🏽💯💯💯

  • @ganesank6683
    @ganesank6683 2 дня назад +55

    ഒന്നും ആയിട്ടില്ല മോനെ വടി വെട്ടാൻ പോയിട്ടെ ഉള്ളു സാർ😂😂😂

  • @kunjachant.k.1519
    @kunjachant.k.1519 2 дня назад +25

    ധനുഷ് അയ്യാ വണക്കം പാട്ട് വളരെ സൂപ്പർ ആയിരിക്കുന്നു നമ്മുടെ ഓന്ത് ഗോവിന്ദനെ ട്രോളിയത് വളരെ രസകരമായിരിക്കുന്നു

  • @rajendhranks9149
    @rajendhranks9149 2 дня назад +25

    സഖാവിനു നൂറുകോടി "ആദരാജ്ഞലികൾ ". ബല്ല്യ സഖാവിന്റെ നാട്ടിലും വിദേശത്തും ഉള്ള എല്ലാ കോടികളും കണ്ടുകെട്ടി ഇവിടത്തെ പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുക്കുക.

  • @ammanimathew9667
    @ammanimathew9667 2 дня назад +29

    സ്വത്തു കണ്ടുകിട്ടിയാൽ പോര നിക്ഷേപകർ ആയ പാവങ്ങൾക്ക് അവരുടെ നിക്ഷേപ തുകയും പലിശയും തിരിച്ചു കൊടുക്കണം

    • @OpGaming-cl1ij
      @OpGaming-cl1ij День назад +1

      അതാണ് വേണ്ടത്

  • @aparnaaparna375
    @aparnaaparna375 2 дня назад +21

    ധനുഷ് ദേവൻ 👌👌👌❤️

  • @jayan230
    @jayan230 2 дня назад +23

    Excellent presentation brother. Kalakki

  • @ABCMalayalamOfficial
    @ABCMalayalamOfficial  2 дня назад +23

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @rudrakshkalloor9961
    @rudrakshkalloor9961 2 дня назад +16

    എല്ലാ വാർത്തയും അടിപൊളി 🤣🤣

  • @DevanSathya-ln4ov
    @DevanSathya-ln4ov 2 дня назад +22

    സ്വാമിയേ ..... ശരണമയ്യപ്പാ

  • @edisrehtoeht1426
    @edisrehtoeht1426 День назад +13

    അയ്യാ ട്രൗസർ മനോജിനെ രക്ഷിക്കാൻ പോയി ട്രൗസർ ഊരിപ്പോയ കാരണഭൂതത്തിന്റെ തൊലിയും വലിച്ചിരിയുകയാണോ???🤔🤔🤔

  • @user-zc7em9hm9t
    @user-zc7em9hm9t 2 дня назад +16

    ഒരു രൂപ ആയാലും 29കോടി ആയാലും ഉളുപ്പില്ലാത്ത വർഗ്ഗം

  • @jayamprasad2838
    @jayamprasad2838 2 дня назад +22

    സുരേഷ് സാർ പൊളി അല്ലേ ❤

  • @user-uc5kn9eg9l
    @user-uc5kn9eg9l 2 дня назад +14

    ഗംഭീരം, അതി ഗംഭീരം ഈ അവതരണം. ദാ പിടിച്ചോ.💐
    കരുവന്നൂർ ഗണപതിഭഗവാന്റെ സ്ഥലം കയ്യേറി ഉണ്ടാക്കിയതല്ലെ ഈ ബാങ്ക്.
    ഗണപതി ഭഗവാൻ
    തുമ്പിക്കയ്യിലെടുത്ത് ആകാശത്തേക്ക് ചുഴറ്റിയെറിയും.

  • @nnpv-ko9le
    @nnpv-ko9le 2 дня назад +44

    പാട്ട്😂😂😂😂 കാലനെ പറയ്പ്പിക്കല്ലെ അതിക്കും മേലെ

  • @girijamkurup1391
    @girijamkurup1391 2 дня назад +35

    നാടിനെയും പാവങ്ങളെയും കട്ട ഇവർ ഇതോടെ തീരട്ടെ.

  • @sivadamsivanandanam6343
    @sivadamsivanandanam6343 2 дня назад +23

    അയ്യാ വണക്കം.... അയ്യാ വണക്കം 🙏🙏

  • @rejimonv2758
    @rejimonv2758 День назад +9

    കൂട്ടുകാരാ... താൻ ഒരു ഇടിവെട്ട്... തന്നെ അവതരണം കിടുക്കൻ ❤

  • @rakeshrk8590
    @rakeshrk8590 2 дня назад +20

    Dhanush ❤

  • @nirmalanair3109
    @nirmalanair3109 2 дня назад +13

    എന്തൊരു അവതരണം 👍👌

  • @sandhyanair613
    @sandhyanair613 2 дня назад +18

    ❤❤❤As usual adipoli presentation...
    Keep it up..

  • @krishnanraja6485
    @krishnanraja6485 2 дня назад +17

    Good show.😂

  • @madhujanardhan1438
    @madhujanardhan1438 2 дня назад +25

    അന്നം കഴിക്കുന്നവർക്ക് മനസ്സിലായിത്തുടങ്ങി

  • @narayanannarayanan3944
    @narayanannarayanan3944 2 дня назад +13

    അടിപൊളി.

  • @karthikeyanpp4005
    @karthikeyanpp4005 2 дня назад +19

    കറുവണ്ണൂർ കൊള്ളയടിച്ച മുഴുവൻ തുകയും തിരിച്ചു പിടിച്ചു ഉടമസ്താർകു കൊടുക്കണം.വസ്തു വകകൾ കണ്ടുകെട്ടിയാൽ പോരാ അതിന്മേൽ നടപടി എടുത്തു മുഴുവൻ തുകയും ആളുകൾക്ക് കൊടുക്കണം.അതുപോലെ ഈ കൊള്ളാക്കരെ തുറുങ്കലിൽ അടക്കണം

    • @ravindranathkt8861
      @ravindranathkt8861 2 дня назад +1

      അതിന്റെ ആദ്യത്തെ പടിയായിട്ടാണല്ലോ കണ്ടുകെട്ടുന്നത്. നിയമ നടപടികൾ പൂർത്തിയായാൽ അത് സംഭവിയ്ക്കും.

    • @ourworld6671
      @ourworld6671 День назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @simipradeep9004
    @simipradeep9004 2 дня назад +9

    Paattu spr.. Ayya vanakkam 🙏💪🇮🇳

  • @sujakumaris4809
    @sujakumaris4809 День назад +6

    Namovakam Dhanushe .❤
    Superb presentation

  • @gopinathannair6320
    @gopinathannair6320 2 дня назад +22

    അയ്യോ 🙄 വണക്കം 😄

  • @umauma4887
    @umauma4887 2 дня назад +10

    ധനുഷ് super anu orupadishtam,pinne shyamchettan super❤🤝🤝🤝

  • @user-nn2qi6bk9z
    @user-nn2qi6bk9z 2 дня назад +8

    അയ്യാ പൊളിച്ചു 😂😂😂 🙏🏻

  • @rajendranb4448
    @rajendranb4448 2 дня назад +16

    ഓന്ത് എന്ന് പറഞ്ഞാൽ ഓന്തിനു പോലും അപമാനം.
    കോമാളി..

  • @sivadaspallippurath1081
    @sivadaspallippurath1081 2 дня назад +15

    പാട്ട് പൊരിച്ചൂട്ടാ..... അയ്യാ😂😂😂

  • @bahuleyanayyode474
    @bahuleyanayyode474 День назад +10

    സന്തോഷം കൊണ്ട് എനിക്കിരിക്കാൻ വയ്യേ. SG, ED പണി തുടങ്ങി.

  • @rakeshchelambanc9633
    @rakeshchelambanc9633 2 дня назад +5

    Soooooooper അവതരണം സഹോദര

  • @user-fe7yy1lk2s
    @user-fe7yy1lk2s 2 дня назад +12

    പാട്ട് അയ്യോ രെക്ഷ യുമില്ല 😄😄നികേഷ് 🤔ജന്മം..

  • @rejith.rremanan7519
    @rejith.rremanan7519 2 дня назад +8

    👍

  • @skmedia1520
    @skmedia1520 День назад +4

    അയ്യാ........ വണക്കം...... ❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
    കിടുവേ..... കിക്കിടു..... കിടുവേ....

  • @vivekokarts1412
    @vivekokarts1412 2 дня назад +12

    പാട്ട് സൂപ്പർ

  • @gautham8956
    @gautham8956 2 дня назад +9

    Ijjaathy paattu😂😂😂

  • @adwaithradhakrishnan307
    @adwaithradhakrishnan307 2 дня назад +12

    Dhanush kalakki

  • @rejimonv2758
    @rejimonv2758 День назад +3

    സൂപ്പർ അവതരണം ❤️👍

  • @Regikumar-sx6fg
    @Regikumar-sx6fg 2 дня назад +10

    കിരീടം പോയോ സിപിഎംന്റെ 😂🤣🤣🤣

  • @roshinisatheesan562
    @roshinisatheesan562 День назад +3

    😂😂😂❤❤❤രങ്കണ്ണൻ തന്നെ പാട്ട് Super❤ പാർട്ടിക്ക് അല്ലേലും ഉയർച്ചതാഴോട്ട് പോയിട്ട് നാളുകളായല്ലോ സങ്കടമുണ്ട് പക്ഷേ വേണം ഇതുതന്നെ വേണം❤

  • @maheshsivasaylam3360
    @maheshsivasaylam3360 День назад +3

    പൊളിച്ചു..വളരെ സന്തോഷം ......മാപ്രകള്‍ ഒളിപ്പിക്കാന്‍ പാടു പെടും ....മലയാളീസ് .. മാക്സിമം ഷെയര്‍.

  • @shrilajam
    @shrilajam День назад +4

    മാർക്സിസ്റ്റ്‌ പാർട്ടി കേരളത്തിലെ സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ തിരുവനന്തപുരത് സഖാവേ യച്ചുരി എത്തിയാൽ അത് മാർക്സിസ്റ്റ്‌ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി ആയി മാറും

  • @asokank5117
    @asokank5117 День назад +3

    ഒരൊറ്റ മാമകളും അന്തിച്ചർച്ചയ്ക്കില്ല. എങ്ങനെയുണ്ട് ,സമത്വ സുന്ദര കേരളം.

  • @user-hj9xr6oc7e
    @user-hj9xr6oc7e 2 дня назад +10

    😂😂😂😂 super song

  • @chandranmv1951
    @chandranmv1951 2 дня назад +3

    Kalakki chetto sabash.

  • @vincentmathew2954
    @vincentmathew2954 2 дня назад +12

    29കോടി എന്തോന്ന് 😜ചായപൈസയോ 🤣

    • @easyownedutips9081
      @easyownedutips9081 2 дня назад

      സിപിഎം നു ചായപൈസ ആയിരിക്കും ജനങ്ങൾക്ക് അങ്ങനെ അല്ല

  • @alingalrathnakaran186
    @alingalrathnakaran186 2 дня назад +13

    Big salute modiji

  • @atoztips5881
    @atoztips5881 2 дня назад +4

    Kidu

  • @user-df4yp6pz6u
    @user-df4yp6pz6u День назад +2

    അയ്യാ കലക്കി 😂

  • @vasukalarikkal1683
    @vasukalarikkal1683 2 дня назад +2

    Excellent excellent

  • @chandrabose4623
    @chandrabose4623 2 дня назад +4

    Good 👍

  • @thulughoastreader9950
    @thulughoastreader9950 День назад +3

    സുരേഷ് ഗോപി സാർ 🙏

  • @madhupk9118
    @madhupk9118 2 дня назад +3

    Good video

  • @rajukunjupillai755
    @rajukunjupillai755 2 дня назад +2

    Presentation👌👌👌👌👌👌👌👌👌👌

  • @saroja5321
    @saroja5321 2 дня назад +3

    👍👍👍

  • @user-ut8pf8mv2y
    @user-ut8pf8mv2y День назад

    Adipoli. Super

  • @ushakumari-zx4fm
    @ushakumari-zx4fm День назад

    അടിപൊളി 👌🏻

  • @user-nj6fb4pn5d
    @user-nj6fb4pn5d 2 дня назад

    Beautiful presentation, without break

  • @kumar.vajaya.v4545
    @kumar.vajaya.v4545 День назад +1

    VANAKKAM DANUSH

  • @remadevi8540
    @remadevi8540 2 дня назад +2

  • @lathasuresh5968
    @lathasuresh5968 2 дня назад +1

    പൊളിച്ചു.

  • @aravindannair8093
    @aravindannair8093 2 дня назад +2

    Super 😊😊😊

  • @sridevivipinan9208
    @sridevivipinan9208 День назад

    Super presentation. 👍👍👍🙏🙏🙏🙏

  • @sivakumaranpillai2112
    @sivakumaranpillai2112 День назад

    അടിപൊളി അവതരണം

  • @achur9945
    @achur9945 День назад

    👍👍👍👌

  • @sreejaharikumar2513
    @sreejaharikumar2513 День назад

    👏👏👏

  • @geetanair9438
    @geetanair9438 2 дня назад

    Super avatharanam

  • @jessyjessy7380
    @jessyjessy7380 День назад

    👌👌👌

  • @jaykumarnair5492
    @jaykumarnair5492 2 дня назад

    Excellent and very sarcastic presentation.

  • @Ambience756
    @Ambience756 2 дня назад +1

    പാട്ടു പൊളിച്ചു

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 дня назад

    Verygood opinion

  • @darlykd200
    @darlykd200 День назад

    Super Presentation

  • @hareeshcp8072
    @hareeshcp8072 День назад

    Super 👍👍👍

  • @pritamrai4668
    @pritamrai4668 2 дня назад

    ❤❤

  • @guardiansubash2779
    @guardiansubash2779 День назад

    You are the best bro ❤

  • @sivadaspc3015
    @sivadaspc3015 2 дня назад +4

    Also attach Pinarai's unaccountable/Illegal wealth including his family members👹🐊👞🕷️🐜🪲🦗🦗🪰🪳🪳🦟⁉️

  • @lathadileep6703
    @lathadileep6703 2 дня назад

    ❤❤❤

  • @chichoooo5
    @chichoooo5 День назад

    Super Ayya...vanakkam