ഒറ്റ കാലിൽ ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് തേടി ഷിബു |SOBHA SURENDRAN| |ALAPPUZHA|

Поделиться
HTML-код
  • Опубликовано: 20 апр 2024
  • ആലപ്പുഴയിലെ എന്‍.ഡി.എ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണ്ട വ്യത്യസ്തമായ ഒരു കാഴ്ച മനസിലുടക്കുന്നതാണ്. ഒറ്റക്കാലിൽ നടന്ന് ശോഭാ സുരേന്ദ്രന് വേണ്ടി വോട്ട് ചോദിക്കുന്ന ആലത്തൂർ സ്വദേശി ഷിബുവിന്‍റെ അനുഭവം ആരുടെയും മനസിനെ ഉലയ്ക്കുന്നതാണ്. സി പി എം ക്രൂരതയിൽ ഒരു കാൽ നഷ്ടപ്പെട്ട് ജീവിക്കുന്ന രക്തസാക്ഷിയാണ് ഷിബു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : NIKHIL

Комментарии • 191

  • @subashadwaith235
    @subashadwaith235 2 месяца назад +154

    ഷിബു സർ, ഞങ്ങൾ ഹിന്ദുക്കൾ ശോഭാജിയെ ജയിപ്പിച്ചിരിക്കും. തീർച്ച.🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @HariKrishna-xl9ix
      @HariKrishna-xl9ix 2 месяца назад +5

      👍

    • @mr.mohanji2908
      @mr.mohanji2908 2 месяца назад +1

      Shibu we must poll for shobhaji Shibu you are great big salute 🎉🎉🎉

    • @Mirror142
      @Mirror142 2 месяца назад

      Endooo?? Eda theettame, Njan Oru Menon aanu. Nee hindu kkale wholesale aait edukkalleee

  • @praseedkumar3418
    @praseedkumar3418 2 месяца назад +148

    ഷിബു സർ താങ്കളോട് വളരെയധികംബഹുമാനം തോനുന്നു സേനയിൽ ജോലിചെയ്തത് കൊണ്ടായിരിക്കുംഇത്രയും ചങ്കൂറ്റം ഇനിയുംതുടരുക 👍👍👍

  • @RenjithC-sc4dm
    @RenjithC-sc4dm 2 месяца назад +87

    കോടി പ്രണാമം സഹോ 🙏💪♥️

  • @tmdnambisan9675
    @tmdnambisan9675 2 месяца назад +66

    പുതിയ കേരളത്തിനായി നി നിരന്തരം യത്നിക്കുന്ന ഷിബുവിന് അഭിനന്ദനംങ്ങൾ അങ്ങയുടെ പ്രയത്നം സഫലമാകട്ടെ❤❤❤❤

  • @habbyaravind3571
    @habbyaravind3571 2 месяца назад +56

    ശോഭ വിജയിക്കും.
    K C വേണുഗോപാൽ
    രണ്ടര ലക്ഷം വോട്ടുകൾക്ക്
    തോൽക്കും.
    K C വേണുഗോപാൽ
    മൂന്നാം സ്ഥാനത്തു വരും

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +54

    ❤❤❤❤❤❤❤ ശ്രീമതി ഗൗരിയമ്മയ്ക്ക് ശേഷം കേരളം കണ്ട ഏറ്റവും ധീര വനിതാ നേതാവ് ശ്രീമതി ശോഭാ സുരേന്ദ്രൻ.❤❤❤❤❤

  • @rajeeshvrr2181
    @rajeeshvrr2181 2 месяца назад +79

    ഷിബു കമ്യൂണിസത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി
    അതാണ് രാഷ്ട്ര ബോധം ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുക ഇതേഹത്തെ മറ്റുള്ളവർ മാതൃക ആകുക ഷിബുവിന് പിന്തുണ കൊടുക്കുക വോട്ട് ഫോർ ബിജെപി

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +36

    തൃശൂർ പൂരത്തിന്റെ ബാക്കി വെടിക്കെട്ട് മലയാളികൾ ഏപ്രിൽ 26 ലേക്ക് മാറ്റി വെച്ചിരിക്കുന്നു.
    ജനങ്ങളുടെ വികാരം പോളിംഗ് ബൂത്തുകളിൽ ധൈര്യമായി കാണിക്കാനുള്ള അവസരം വീട്ടിലിരുന്നു പാഴാക്കരുത്.
    ഓരോ വോട്ടും വടക്കുന്നാഥനുള്ള പുഷ്പാർച്ചനയായിരിക്കണം

  • @nanilalsankaranachari5239
    @nanilalsankaranachari5239 2 месяца назад +30

    താങ്കളുടെ മനോധൈര്യം ഹോ സമ്മതിച്ചു ബ്രോ.

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +19

    ❤❤❤❤❤❤❤ ഇത്തവണ കിഴക്കിൻ്റെ വെനീസ് സിൽ നിന്നും ശ്രീമതി ശോഭാ സുരേന്ദ്രൻ 98000/്ന് മേൽ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ഭാരതത്തിൻ്റെ പാർലമെൻ്റിൽ എത്തും തീർച്ച.❤❤❤❤❤

  • @paulsond1982
    @paulsond1982 2 месяца назад +41

    ഇത് കണ്ടിട്ട് എങ്കിലും കേരളത്തിലെ പൊതുജനങ്ങൾ മാറി ചിന്തിക്കോ അതുമില്ല, അവർക്ക് പാഴ് വാക്ക് ധനങ്ങൾ, കിറ്റ് മതി വീണ്ടും വീണ്ടും ജയിപ്പിച്ചു അധികാരത്തിൽ ഇരുത്തി കൊള്ളും, ഇതുപോലെ എത്രയോ പേരുടെ ജീവിതം ആണ് ഇവർ തകർത്തു വിട്ടത് എന്നിട്ടും കേരളത്തിലെ ജനങ്ങൾ ഒരു പുതിയ മാറ്റം ആഗ്രഹിക്കുന്നുണ്ടോ അതുമില്ല,

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 месяца назад +12

    കേരളത്തിന്റെ ദുർഗ്ഗ ശോഭാ സുരേന്ദ്രൻ വിജയിക്കട്ടെ 👍🔥

  • @vsomarajanpillai6261
    @vsomarajanpillai6261 2 месяца назад +35

    🙏🙏❤❤ വാക്കുകളില്ല സോദരാ 🙏🇧🇬🇧🇬🇧🇬🇧🇬🇧🇬🙏

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +14

    ❤❤❤❤❤❤❤❤❤ മോദിജി ക്ക് 2024ലിൽ 400+. അതിൻ്റെ കൂടെ ഈ കൊച്ചു കേരളത്തിൽ നിന്നും 12്ന് മേൽ അംഗങ്ങൾ കൂടി ഭാരതത്തിൻ്റെ പാർലമെൻ്റിൽ ശ്രീ മോദിജി ക്ക് പിന്തുണ നൽകാൻ ഉണ്ടാകും തീർച്ച ❤❤❤❤❤

  • @user-xj1vi1ll5k
    @user-xj1vi1ll5k 2 месяца назад +14

    ഷിബു ചേട്ട നമസ്കാരം ജയ് ജയ് എൻ ഡി എ

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 2 месяца назад +19

    ജയ് ഷിബുജീ... 🙏🙏🙏 ശോഭചേച്ചി വിജയിക്കട്ടെ... ആലപ്പുഴക്ക് ഒര് കേന്ദ്രമന്ത്രി ✌️✌️✌️ കേരളത്തിനും അതിന്റെ ഗുണം ഉറപ്പാ.. 💥💥💥👌👌

  • @vijayammanair644
    @vijayammanair644 2 месяца назад +16

    Varum തീർച്ചയായും സോഭസുരേന്ദ്രൻ വിജയിക്കും,,🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +9

    ❤❤❤❤❤ നമസ്തേ ശ്രീ ഷിബു മാഷ്. ഒപ്പം എല്ലാ ജവാൻമാർക്കും നന്ദി ശ്രീമതി ശോഭാ സുരേന്ദ്രനുവേണ്ടി കഷ്ടപ്പെട്ട് പ്രവർത്തിക്കുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ ❤❤❤❤❤

  • @kantharajp6124
    @kantharajp6124 2 месяца назад +6

    ഷിബു സാർ അങ്ങക്ക് ആദ്യം ബിഗ് സല്യൂട്ട് സാർ ജയ് ജവാൻ ഭാരത് മാതാകി ജയ് കേരള ഝാൻസി റാണിശോഭ ജീ ജയിച്ചിരിക്കും ആലപ്പുഴ വികസനം നടന്നിരിക്കും അഭിനന്ദനങ്ങൾ ഷിബു സാർ ആശംസകൾ 🙏

  • @aababurajbabu
    @aababurajbabu 2 месяца назад +17

    അഭിവാദ്യങ്ങൾ അർപ്പിക്കുന്നു 🙏🏾

  • @user-dq6tk8yd1s
    @user-dq6tk8yd1s 2 месяца назад +3

    ശോഭ ജയിച്ചിരിക്കും ഷിബുവിന്റെ ആഗ്രഹം സാധിക്കും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും 🙏

  • @puthiyavilagopan9054
    @puthiyavilagopan9054 2 месяца назад +4

    ശോഭ സുരേന്ദ്രൻ ജയിക്കും 🙏🙏❤️❤️

  • @vivekpillai3093
    @vivekpillai3093 2 месяца назад +30

    Vote for BJP 🚩🚩🚩

    • @evjohnson9341
      @evjohnson9341 2 месяца назад +1

      Alla❤khaferukalum

    • @subashadwaith235
      @subashadwaith235 2 месяца назад +1

      കാലില്ലാത്ത സഹോദരന്റെ വേദന കാലുളളവർ കണ്ട് ബിജെപി ക്ക് വോട്ട് കൊടുക്കണേ പ്ളീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayang9357
    @vijayang9357 2 месяца назад +9

    താങ്കളുടെ പരിശ്രമം വിജയിക്കും.ജയ് ഭാരത് മാതാ കീ ജയ്.smt sobha സുരേന്ദ്രൻ വിജയിക്കട്ടെ .

  • @sindhuvb759
    @sindhuvb759 2 месяца назад +23

    Vote for Sobha ji

  • @prabhaka
    @prabhaka 2 месяца назад +10

    Big salute ജയ് ജവാൻ🙏🏻

  • @ramkumart3697
    @ramkumart3697 2 месяца назад +16

    Vote sobaji

  • @Sudhakar.kannadi
    @Sudhakar.kannadi 2 месяца назад +6

    ഷിബു സർ🥰🥰❤️❤️❤️❤️

  • @krishnadaskizhepat4870
    @krishnadaskizhepat4870 2 месяца назад +11

    Shibu ji my pranams 🎉

  • @baijubhaskaran1541
    @baijubhaskaran1541 2 месяца назад +6

    ബംഗാളിൻ്റെ ആവർത്തനം തന്നെയായിരിക്കും കേരളത്തിലും അക്രമരാഷ്ട്രീയത്തിന് പുതിയ തലമുറ കൃത്യമായ മറുപടി നൽകും

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +2

    ❤❤❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് ശോഭാ സുരേന്ദ്രൻ. ജയ് ജയ് ഷിബു മാഷ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤❤❤

  • @dk3480
    @dk3480 2 месяца назад +14

    ബിജെപി 10+സീറ്റ്!

  • @karthikeyanpn6454
    @karthikeyanpn6454 2 месяца назад +2

    ❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശോഭാ സുരേന്ദ്രൻ. നമസ്തേ ശ്രീ ഷിബു നന്ദി നമസ്കാരം.❤❤❤❤❤

  • @santhaikn8469
    @santhaikn8469 2 месяца назад

    ഓം നമ ശിവായ' ഷിബു സാർ ഇതുപോലെ പലർക്കും അനുഭവങ്ങളുണ്ട് ആരും പറയുകയില്ല - ജീവൻ പോകും പേടിയാ ദീർഘായുസും ആരോഗ്യവും ഉണ്ടാവട്ടെ ഭാരത മാതാക്ക് ജയ് -🕉️🌄🌻🥥💦🐘🥥💦🐘🥥💦🐘🥥💦🐘🥥💦🐘🥥💦🐘🥥💦🌿🔥🍀🔔🙏🏼🏖️🏖️🏖️🏖️🏖️🏖️🏖️

  • @mukundanchettiyamkunnath
    @mukundanchettiyamkunnath 2 месяца назад +3

    Jai jawan. Vande matharam

  • @sakthikumar4674
    @sakthikumar4674 2 месяца назад +8

    J a i shobhaji

  • @SivaKumar-so1iz
    @SivaKumar-so1iz 2 месяца назад +1

    Shibu Sir,
    You are great.
    Your. Support to Shobhaji is a great thing.

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 2 месяца назад +6

    OK super. Man. Ok

  • @somanadhankallayil3588
    @somanadhankallayil3588 2 месяца назад +1

    Hats off to Dr. Shibu for your strong stand. God bless you

  • @user-bq7lh3qr7i
    @user-bq7lh3qr7i 2 месяца назад +1

    ഷിബു സാർ നമസ്കാരം 🙏🌹🙏

  • @sanjaysanju2847
    @sanjaysanju2847 2 месяца назад +4

    Shobha ji ❤❤

  • @SKMedicalinfo
    @SKMedicalinfo 2 месяца назад +1

    Good work brother. അങ്ങയുടെ പ്രയത്നം സഫലമാകട്ടെ...

  • @gayathri8825
    @gayathri8825 2 месяца назад +1

    ശോഭ വിജയിക്കട്ടെ, ആശംസകൾ 🌹🌹❤️

  • @sajeevkm1741
    @sajeevkm1741 2 месяца назад +1

    എല്ലാവിധ ആശംസകളും ഷിബു G

  • @soumyavijayan6846
    @soumyavijayan6846 2 месяца назад +1

    ഞങ്ങളുടെ ഷിബു ചേട്ടൻ ❤❤❤😢😢

  • @vinuvijayakumar5270
    @vinuvijayakumar5270 2 месяца назад +1

    Salute sir❤

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 2 месяца назад +1

    Thank u Dr

  • @goldentunes1218
    @goldentunes1218 2 месяца назад +1

    ഷിബു the real hero 👍🙏🏿🌹

  • @vipinkm6576
    @vipinkm6576 2 месяца назад +1

    Shibu chetta u r great...❤❤❤

  • @dr.raveendranpk3877
    @dr.raveendranpk3877 2 месяца назад +2

    Shibhuvinu Big Salute 🫡 Congrats 👏 🙌 ❤️,

  • @Devika-vz1wi
    @Devika-vz1wi 2 месяца назад

    ഡോ,, ഷിബു ചേട്ടന് അഭിനന്ദനങ്ങൾ,,,,

  • @sivapriyaparu2707
    @sivapriyaparu2707 2 месяца назад +1

    ഇത് ഷിബു എന്ന ഒരു വൃക്തിക്കു വേണ്ടി അല്ലാ നാളെ ഏതു ഒരു സാധാരണ മനുഷ്യനും ഇവരിൽ നിന്നും ഇങ്ങനെ പ്രതീക്ഷിക്കാം, അതു കൊണ്ട് നല്ല വൃക്തികളെ പാർട്ടി മറന്നു തിരഞ്ഞെടുക്കണം .

  • @user-ih5nw5je7b
    @user-ih5nw5je7b 2 месяца назад +1

    Shobajikanam.❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ro3js2ik9s
    @user-ro3js2ik9s 2 месяца назад +2

    ഷിബു ഞാൻ. നിങ്ങളെ. സഹായിക്കും ഞാൻ സ്വയം സേവകൻ ex. ആണ് ഞാനും.

  • @girijamkurup1391
    @girijamkurup1391 2 месяца назад +1

    ഷിബു മാഷ് ജയ് ജവാൻ. രാഷ്ട്രത്തിന്റെ കാവൽക്കാർ 🙏🙏

  • @girijamkurup1391
    @girijamkurup1391 2 месяца назад +1

    ഒരുപാട് പേരുടെ സ്വപ്നങ്ങളും ജീവിതവും തകർത്ത സിപിഎം

  • @user-ew6vv9ky4y
    @user-ew6vv9ky4y 2 месяца назад +4

    ❤❤❤❤

  • @GireeshT-qr4is
    @GireeshT-qr4is 2 месяца назад +1

    ❤❤❤

  • @user-wm9gb9tl5b
    @user-wm9gb9tl5b 2 месяца назад +1

    Kollasamgam...🔥👍

  • @sunithasunithan2307
    @sunithasunithan2307 2 месяца назад

    congratulations supper Godbless you

  • @sajug3303
    @sajug3303 2 месяца назад

    ഷിബു സാർ 🙏🏻🙏🏻🙏🏻

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 2 месяца назад +3

    ഷിബു താങ്കളുടെ ആ ത്മ ധൈര്യം ശോഭാ ജിവൻഭൂരിപക്ഷത്തിൽ വിജയിക്കും ജയശ്രീറാം ജയ് ഭാരത്

  • @ckshaju9926
    @ckshaju9926 2 месяца назад

    ഷിബു ജി 👍👍👍

  • @sandhyanair613
    @sandhyanair613 2 месяца назад +1

    ❤❤❤❤🙏🙏🙏🙏🙏shibuji....real armyman

  • @vinodsv553
    @vinodsv553 2 месяца назад +4

    😔❤

  • @user-bq7lh3qr7i
    @user-bq7lh3qr7i 2 месяца назад

    🙏🌹ശോഭാജി വിജയാശംസകൾ 🙏🌹🙏

  • @shanmughadaskp
    @shanmughadaskp 2 месяца назад +2

    🌹ഇതൊക്കെ കണ്ടു പഠിക്കാൻ ഉള്ള മനസ് വേണം കേരളത്തിൽ ഉള്ള മലയാളികൾക്ക്

  • @user-cd7ew8iu5y
    @user-cd7ew8iu5y 2 месяца назад

    Great

  • @sivathiruvidaiyan9524
    @sivathiruvidaiyan9524 2 месяца назад

    Shibu sir🧡🧡🧡

  • @ganapathysundharam9900
    @ganapathysundharam9900 2 месяца назад

    ❤❤❤❤❤❤❤❤❤
    Sobha ji MP sure
    Best wishes
    All the best
    God bless you
    We all pray to you sobha ji

  • @vinuk.v.4315
    @vinuk.v.4315 2 месяца назад

    Namaste ji🙏🥰

  • @jayasree1476
    @jayasree1476 2 месяца назад

    ❤️❤️❤️❤️❤️

  • @jagannathanpnair4759
    @jagannathanpnair4759 2 месяца назад +1

    ❤❤

  • @KiranB-fz5dt
    @KiranB-fz5dt 2 месяца назад

    Shoba chechi

  • @RajanM-eh7fr
    @RajanM-eh7fr 2 месяца назад

    Shibu we are with you dear we salute army group kerala

  • @unnikrishnannair7333
    @unnikrishnannair7333 2 месяца назад

  • @kplokeshlokesh2422
    @kplokeshlokesh2422 2 месяца назад

    Shibu sir an a India,n military man how powerful your that

  • @rathnakarannair5450
    @rathnakarannair5450 2 месяца назад

    ❤❤❤❤❤❤❤👍

  • @sujith4848
    @sujith4848 2 месяца назад

    🙏🙏🙏🙏 BIG SALUTE TO YOU SHIHUJI ,BRAVE HUMAN BEING ,JAI BHARAT

  • @user-lv4tk1br3d
    @user-lv4tk1br3d 2 месяца назад

    Congrats

  • @pushpkaran771
    @pushpkaran771 2 месяца назад

    Very good shibu ji

  • @byjubyju4053
    @byjubyju4053 2 месяца назад

    അതാണ് ഇന്ത്യൻ സേന

  • @sureshkumar-jg8mi
    @sureshkumar-jg8mi 2 месяца назад

    പ്രിയ സഹോദരന്റെ ആഗ്രഹം നടക്കുക തന്നെ ചെയ്യും,നേരിൽ കാണാൻ കഴിയട്ടെ 🙏🕉️ശോഭച്ചി വിജയം കൈവരിക്കും,

  • @kripeshkripesh7819
    @kripeshkripesh7819 2 месяца назад

    Good സാർ

  • @user-fb6zy8xk1r
    @user-fb6zy8xk1r 2 месяца назад

    സമയം. വരും അനിയാ നമുക്ക് അന്ന്. ഇവിനോയെക്ക് അരിയണം നമുക്ക് 🚩🚩🚩👍🙏

  • @geethadevivasan2850
    @geethadevivasan2850 2 месяца назад

    👍👍👍♥️♥️♥️♥️♥️👏🙏🙏

  • @govindhnaivikalidas
    @govindhnaivikalidas 2 месяца назад +2

    ELLAVIDA ANUGRAHANGALUM ONDAKATTE SHOBHA G SAHAYIKKUMM EELLAVAREYUM JATHI MATHA BHETHAMILLATHE

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 2 месяца назад

    Long live Shibu sir......

  • @ajayakumars.s2610
    @ajayakumars.s2610 2 месяца назад

    ❤️🙏

  • @krishnankuttynairkrishnank6564
    @krishnankuttynairkrishnank6564 2 месяца назад

    Jai.jawan🎉

  • @sugeshsugesh95
    @sugeshsugesh95 2 месяца назад

    🙏🙏🙏

  • @rajeevankp952
    @rajeevankp952 2 месяца назад

    👍🌹💞

  • @hemamalini1591
    @hemamalini1591 2 месяца назад

    He is very great

  • @rajanl8061
    @rajanl8061 2 месяца назад

    🙏🙏🙏🙏🙏🙏🙏

  • @arvindthaivalappil6546
    @arvindthaivalappil6546 2 месяца назад

    Brave Indian soldiers must reply to this brutality

  • @omanakuttanomanakuttan686
    @omanakuttanomanakuttan686 2 месяца назад

    🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻

  • @rajutdaniel7738
    @rajutdaniel7738 2 месяца назад

    🙏🙏🙏🙏🙏

  • @RaghuR-wm6tt
    @RaghuR-wm6tt 2 месяца назад

    Namaste
    🙏🙏🙏

  • @Frommoonlightwithlove
    @Frommoonlightwithlove 2 месяца назад

    respects

  • @SathyajithVA
    @SathyajithVA 2 месяца назад

    Shibhu❤