Spoken Hindi for beginners in Malayalam | Part 1 | ഈസിയായി ഹിന്ദി സംസാരിക്കാം | EMTEES Academy

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 3,4 тыс.

  • @EMTEESAcademy
    @EMTEESAcademy  2 года назад +359

    EMTEES Academy യുടെ Hindi training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ
    👇👇👇👇👇👇👇👇👇👇👇👇👇👇
    WhatsApp: wa.me/918848956899

    • @Iqukaroli
      @Iqukaroli 2 года назад +20

      Padikkan agrahamund but madiyanu kshamikkanam

    • @ontheway2758
      @ontheway2758 2 года назад +4

      engilishum hindiyum orumichu corsil cheramo

    • @EMTEESAcademy
      @EMTEESAcademy  2 года назад +4

      @@ontheway2758 ഹായ്,
      കോഴ്സ് ഫീ ,കാലാവധി മറ്റുവിവരങ്ങൾക്കും ഉടനെ ഞങ്ങളെ contact ചെയ്യൂ
      Mob +91 8848956899
      wa.me/918848956899

    • @meganathps9134
      @meganathps9134 2 года назад +1

      @@Iqukaroli 🤣

    • @Iqukaroli
      @Iqukaroli 2 года назад +1

      @@meganathps9134
      Hindi NAHI maalu

  • @sudarsananpanackal7931
    @sudarsananpanackal7931 2 года назад +16

    എനിക്ക് ഈ ക്ലാസ് വളരെ ഇഷ്ടം തോന്നി അന്യ സംഥാനത്തിലെ തൊഴിലാളികൾ ഞാൻ ജോലീ ചെയ്യുന്നക്കൂട്ടത്തിൽ ഉണ്ട്... അത്യാവശ്യം ആശയവിനിമയം നടത്താനുള്ള കഴിവ് ... അത് എനിക്കും വേണം.... ഈ ക്ലാസ് വളരെ ഉപകാരപ്രദമാണ്.... നന്ദി.....

  • @gigineelankavil6945
    @gigineelankavil6945 Год назад +18

    വളരെ നന്ദിയുണ്ട് സർ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലാണ് താങ്കൾ കാര്യങ്ങൾ പറയുന്നത് താങ്ക്സ്

  • @ishaquemampad-zh3bw
    @ishaquemampad-zh3bw 11 месяцев назад +27

    1-मैं इश्क हूँ।
    2- मैं केरल से हूँ।
    3-मैं एक विद्यार्थी हूँ।
    Very useful class thank you❤

    • @Its_me_meharin
      @Its_me_meharin 4 месяца назад

      Me Museena hum
      Me kasaragod se hum
      Me yek housewife hum

    • @JiniJoshy-f6i
      @JiniJoshy-f6i 3 месяца назад

      May jini joshy hum
      May Kerala se hum
      May ak house wife hum

    • @JiniJoshy-f6i
      @JiniJoshy-f6i 3 месяца назад

      May ak kamvaly hum

    • @Funcitynews
      @Funcitynews Месяц назад

      May siyad hum
      May Kerala se hum
      May Saudi may kaam hum

    • @tinageorge2218
      @tinageorge2218 Месяц назад

      Congratulations super class

  • @Manjumanju-im7bv
    @Manjumanju-im7bv 2 года назад +185

    ഹിന്ദി class എന്ന് ഉണ്ടാകുമെന്ന് ഓർത്തു ഇരിക്കുവാരുന്നു. ഇംഗ്ലീഷ് class കേൾക്കുന്നുണ്ട്. ഒരുപാട് താങ്ക്സ്. Sir

    • @EMTEESAcademy
      @EMTEESAcademy  2 года назад +8

      Thanks for sharing your feedback👏🏻

    • @anu-ut3vi
      @anu-ut3vi 2 года назад

      English class ee chanalil thanne ano? Ullath

    • @Manjumanju-im7bv
      @Manjumanju-im7bv 2 года назад

      @@anu-ut3vi yes

  • @sajeenashaji5216
    @sajeenashaji5216 Год назад +15

    നല്ല ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ class
    Thank you

  • @sajayanvt9696
    @sajayanvt9696 Год назад +7

    Mee pooja hoom
    Mee calicut se hoom
    Mee vidhyarthi hoom
    Thankyou so much Sir &Miss for your valuable time for with us ❤️❤️

  • @syambabu3216
    @syambabu3216 2 года назад +696

    ഞാൻ ഒരുപാട് തപ്പി നടന്ന ഒരൂ ക്ലാസ്സ്‌ ഒരുപാട് ഉപകാരം ആയി സാർ 😍

    • @EMTEESAcademy
      @EMTEESAcademy  2 года назад +35

      Thanks for sharing your feedback👏🏻

    • @abrahamc.d.4340
      @abrahamc.d.4340 2 года назад +11

      Very good presentation

    • @EMTEESAcademy
      @EMTEESAcademy  2 года назад +11

      @@abrahamc.d.4340 Thanks for sharing your feedback👏🏻

    • @aryavishnu272
      @aryavishnu272 2 года назад

      Padicho

    • @ganeshgp4056
      @ganeshgp4056 2 года назад +2

      @@EMTEESAcademy,. എല്ലാവർക്കും ഉപകാരപ്പെടും.

  • @nvjaleel6549
    @nvjaleel6549 2 года назад +456

    ഹിന്ദി കൂടി തുടങ്ങിയത് നന്നായി..
    Super class...

  • @arya44
    @arya44 Год назад +18

    Her voice and smile💗👀
    Actually അടിപൊളി ക്ലാസ്സ്‌ ആണ് ട്ടോ .. 🙌⚡️

  • @ponnytens2319
    @ponnytens2319 2 года назад +27

    ഞാൻ ഒരുപാട് പഠിക്കാൻ ശ്രമിച്ചതാണ് എത്ര പഠിക്കാൻ നോക്കിയാലും ഹിന്ദി തലയിൽ കയറുന്നില്ല ഇങ്ങനെയൊരു ചാനൽ ഹിന്ദി പഠിപ്പിക്കാൻ തുടങ്ങിയത് വളരെ സന്തോഷം🙏

  • @chinnan2414
    @chinnan2414 2 года назад +53

    ഒരുപാട് പ്രയോജനപ്പെട്ടു🤝 നല്ലതുപോലെ മനസ്സിലാക്കി പഠിപ്പിക്കുന്ന Teaching🤝👏👏👏👏👏👏👏👏👏👏👏 ഒരുപാട് ഒരുപാട് നന്ദിയുണ്ട് Dears🙏🙏❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @JagadeeshJagadeesh-j1y
    @JagadeeshJagadeesh-j1y 4 месяца назад +5

    വളരെ നന്നായി ഹിന്ദി പഠിക്കാൻ താല്പര്യം ഉണ്ട്‌

  • @ullaasraveendran7299
    @ullaasraveendran7299 2 года назад +11

    ഞാനും ഇനി നിങ്ങളുടെ കൂടെ ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ്
    പറയുന്ന എല്ലാ പദങ്ങളും സാധിക്കുമെങ്കിൽ മലയാളത്തിലോ
    ഇഗ്ലീഷിലോ എഴുതി കാണിക്കണം
    അത് പോലെ അടുത്ത പദം പറയുന്ന വരെ ആ വാക്ക് അവിടെ മായാതെ
    കാണണം
    ഒന്നുകൂടി എല്ലാ വീഡിയോകൾക്കും ഒന്ന് രണ്ട് മൂന്ന് '''...................
    എന്ന് കൃത്യമായി നമ്പർ നൽകുകയാണങ്കിൽ വളരെ
    ഉപകാരമായിരുന്നു
    രണ്ട് പേരും നല്ല ജോഡിയാ
    നിങ്ങളുടെ ക്ലാസ്സ് എന്തായാലും
    വിജയിക്കും
    ശുഭാപ്തി വിശ്വാസത്തോടെ
    നിർത്തുന്നു

  • @joemol2629
    @joemol2629 2 года назад +58

    Hindi ക്കരി പെണ്ണ് set ആയിട്ട് ഇരിക്കുവന് ഇപ്പൊ ഞങൾ English ല് ആണ് സംസാരം ഇത് ഏതായാലും നമുക്ക് പറ്റിയ ഇടം തന്നെ ❤️🥰

    • @arya44
      @arya44 Год назад +1

      Nice😂🙌

    • @rajanraghavan3915
      @rajanraghavan3915 6 месяцев назад +1

      സെയിം എനിക്കു നേപ്പാളിയെ കിട്ടി 😄😄😄😄

    • @joemol2629
      @joemol2629 6 месяцев назад

      @@rajanraghavan3915 അതൊക്കെ ആണ് ബെറ്റർ bro ഇവിടെ ഉള്ളവൾമാർക്ക് ജാഡ കാണിക്കാൻ മാത്രം അറിയാം

  • @vasudhammakg3540
    @vasudhammakg3540 6 месяцев назад +9

    I am inquisitive to study Hindi. I am completing 70 years old. Couple a weeks ago I started my journey for learning Hindi.

  • @lakshmananc7627
    @lakshmananc7627 2 года назад +9

    1 മേം ലക്ഷ്മണൻ ഹു. 2. മേം കണ്ണൂർ സെ ഹു. 3 മേം ഏക് പെൻഷണർ ഹു. Sir, your hindi class is excellent and very useful.

  • @sajeevandrews3674
    @sajeevandrews3674 2 года назад +97

    Very useful class. I believe that after having attended the whole episodes I may able to speak Hindi language fluently. In our schools and colleges we study this language to pass the exams. Neither the teacher nor the pupils deliberately speak Hindi in our classes.

  • @shershayoonuskunju7988
    @shershayoonuskunju7988 Год назад +1

    I am Shersha, from kollam karunagappally, now i am in Dubai.
    I like this channal.. You and your team very helpful to others...

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 года назад +21

    ഒരുപാട് ഉബാകാരമുള്ള വീഡിയോ ആയിരുന്നു. ഒരു പാട് നന്ദി ഉണ്ട് രണ്ടാൾക്കും 🥰🥰🥰

  • @vaniviswanathan4812
    @vaniviswanathan4812 2 года назад +32

    1) मैं वाणी हूँ.
    2)मैं बैंगलोर से हूँ.
    3)मैं एक मानव संसाधन ( HR) हूँ.
    Ty, Nice Class.

  • @nidhinlalbalan9995
    @nidhinlalbalan9995 Год назад +17

    Most waited one... Very easily to understand in this style of presentation, thanks team.

  • @snehavk2170
    @snehavk2170 2 года назад +59

    1 ) मैं स्नेहा हूँ।
    2 ) मैं कालिकट्ट से हूँ।
    3 ) मैं एक ग्राजुएट विद्यार्थि हूँ ।
    Thank you so much 🥰. Nice class ❤️

    • @thomasano4095
      @thomasano4095 2 года назад +1

      പ്ര

    • @prakasanpc
      @prakasanpc 2 года назад

      Very good...If you want to practise spoken English at free of cost...cpntact

    • @charliejaami1955
      @charliejaami1955 2 года назад

      Kya Kya ..naariyal paani

    • @vedantk235
      @vedantk235 2 года назад

      प्रशंसनीय
      बहुत खूब

    • @anwarsha4160
      @anwarsha4160 2 месяца назад

      कालीकट में कहाँ?

  • @umaibaummi6363
    @umaibaummi6363 2 года назад +5

    നന്നായി മനസിലായി ഇത്രേ ദിവസ്സം തപ്പി നടന്നതാണ് ഗുഡ് ഇത് ഞാൻ പഠിക്കും

  • @kashistitchings4798
    @kashistitchings4798 4 месяца назад +1

    നല്ല ക്ലാസ്സ്‌ ആണ് സർ എപ്പോഴും എല്ലാ ക്ലാസ്സിലും കാലിക്കട്ടും, കൊച്ചിയുമാണ് പറയുന്നത്

  • @vaishakhbabu2574
    @vaishakhbabu2574 2 года назад +10

    അവസാനം പറഞ്ഞ കുറച്ച് കാര്യങ്ങൾ കുടി കാണിക്കാമായിരുന്നു. It's really helpful.

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @alithedon1959
    @alithedon1959 2 года назад +1134

    ഹിന്ദി പഠിക്കാൻ വന്നിട്ട് അവളുടെ ചിരിയിൽ അലിഞ്ഞു പോയി🥰🥰😹 നല്ല ഓമനത്തമുള്ള മുഖം 🥺😚❤️

  • @midhunraj_thamburu6790
    @midhunraj_thamburu6790 11 месяцев назад +1

    ഒരുപാട് നന്ദി 🙌 വളരെ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്നു നിങ്ങൾ 🫂🤍

  • @Babuedachana
    @Babuedachana 2 года назад +8

    ഹിന്ദി പഠിക്കാൻ ഇതിലും നല്ലൊരു ക്ലാസ്സില്ലാ രണ്ടു പേരും ഒരുപോലെ ക്ലസ്സെടുത്തു good 👍

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @sherifmuhamed9175
    @sherifmuhamed9175 2 года назад +26

    മനസിലാക്കാൻ പാകത്തിന് നിങ്ങൾ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ഹിന്ദി അക്ഷരം അറിയാത്ത ആളുകൾക്ക് അത് മലയാളത്തിൽ എഴുതി കാണിക്കണം

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 8 месяцев назад

    ഞാൻ ഹിന്ദി പഠിക്കണം എന്ന് കരുതി ഇരിക്കുക ആയിരുന്നു.. ഒരുപാട് സന്തോഷം 🙏

  • @catchanilesh2011
    @catchanilesh2011 2 года назад +20

    മേം അനിലേഷ് ഹെ , മേ പാലക്കാട് സെ ഹൂം
    മെ ഏക് സെയിൽസ് മാൻ ഹൂം 😊

  • @abhilashpppp4732
    @abhilashpppp4732 2 года назад +6

    Ningal superb aanu. Eppol jnan Arabic padichu. Eni hindiyum padikkanam. God bless you and your academy. Waiting..... Your class

  • @PK-cv1zz
    @PK-cv1zz Год назад +23

    Very bad experience with Emtees... self aayit class kett train cheyyam nu paranjit join cheythu... karanam enikk live class kelkkan time ok aayirunnilla due to job timings.. but join cheythu kazhinjapo thudangi class absent aanu ningale groupil ninnum remove cheyyunnu ennu paranj daily msgs.. payment aanenkil already cheythum poyi... orupad thavana attendance cordinatorodum class trainerinodum reason paranju... but still sending same msgs... bayankara irritation... enik athyavasyam aayathu kondanu njan classinu join cheythath... ithipo athilum valiya thala vedhana aayi...

  • @medicinereviewmalayalam1905
    @medicinereviewmalayalam1905 2 года назад +6

    വിൻസിയുടെ ക്ലാസ്സ്‌ അടിപൊളി ചിരിയും 😍

    • @Prakashanik-pr3mr
      @Prakashanik-pr3mr 5 месяцев назад

      എനിക്ക് ഹിന്ദി പഠിക്കാൻ വളരെ യധികം താല്പര്യം ഉണ്ട് ഈ എന്നെ ഹിന്ദിക്കാരനാക്കൂ 😂😂😂

  • @efgh869
    @efgh869 2 года назад +7

    മാതാപിതാക്കളോളം കടപ്പാടുണ്ട് നിങ്ങളോടും... അത്രയ്ക്കും മഹത്തായ സേവനമാണ് നിങ്ങൾ ചെയ്യുന്നത്... മലയാളികൾ അധികം വിദേശങ്ങളിൽ ആണെങ്കിലും... ബംഗാളികൾ അധികവും കേരളത്തിലാണ്.. ഇനി ബംഗാളികളും ആയി ആശയവിനിമയം നടത്താമല്ലോ..

  • @sahilavm4739
    @sahilavm4739 Месяц назад

    I'm Indian but I don't know how to talk so I will try... subscribed ❤

  • @nuhamariyam.k6593
    @nuhamariyam.k6593 2 года назад +44

    This class was so helpful for studying hindi 👍👏
    Thank you so much 😊

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 18 дней назад

    സൂപ്പർ ക്ലാസ്സ്‌ മേ continue 😄🖐🏻️

  • @latheefkmc24
    @latheefkmc24 2 года назад +7

    I'll be paying attention to your class from time to time

  • @shinalmohammed1740
    @shinalmohammed1740 2 года назад +21

    Most awaited one!! Great work❤️

  • @anashinshaji7824
    @anashinshaji7824 10 месяцев назад +1

    मैं अनषीन हूँ ।
    मैं वयनाट से हूँ ।
    मैं एक स्टूडेंट हूँ ।
    Thanks sir adipoli class👍 🥰

  • @mochizzgurl6091
    @mochizzgurl6091 2 года назад +9

    എനിക് നല്ല ബുദ്ധിമുട്ട് ഉള്ള ഒരു വിഷയം അണ് ഹിന്ദി എനിക്ക് ഇപ്പൊൾ നല്ല മാറ്റം ഉണ്ട് thank you sir and mam ❤️

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @ashikaship3203
    @ashikaship3203 2 года назад +4

    അടിപൊളി ക്ലാസ്സ്‌... ഭായി ഭായി എന്നല്ലാതെ ഒന്നും അറിയില്ലായിരുന്നു

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @malavika906
    @malavika906 Год назад

    Mem malavika hum
    Mem trivandram se hum
    Mem ek student hum
    Thankyou sir very useful classess👏👏👏

  • @gireeshkumar5893
    @gireeshkumar5893 2 года назад +6

    വളരെ ഉപഹാരപ്രദമായ ക്ലാസ് ഹിന്ദിയിൽ എഴുതി കാണിക്കുന്നത് ഇംഗ്ലീഷിലോ അല്ലെങ്കിൽ മലയാളത്തിലോ കൂടെ ആയിരുന്നാൽ വളരെ ഉപഹാരമായിരിന്നു..

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @sinim974
    @sinim974 2 года назад +8

    🙏👌👌👌👌ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു thanks

  • @ShafeelaSabeel-jn8ie
    @ShafeelaSabeel-jn8ie 8 месяцев назад +2

    ഞാൻ എല്ലാ ക്ലാസും കേൾക്കാറുണ്ട് അടിപൊളി ഗ്ലാസ്‌ ആണ് 👍🏻

    • @HaseenaAT-s1e
      @HaseenaAT-s1e 6 месяцев назад

      ഗ്ലാസ്‌ ❌️ ക്ലാസ്സ്‌ ✅️

    • @HaseenaAT-s1e
      @HaseenaAT-s1e 6 месяцев назад

      ഗ്ലാസ്‌ ❌️ ക്ലാസ്സ്‌ ✅️

  • @sumianachu2474
    @sumianachu2474 2 года назад +4

    പൊളി class 🥰🥰നന്നായിട്ട് മനസിലായി 👍ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 🙏👍👌

  • @shalupappankozikode8383
    @shalupappankozikode8383 2 года назад +9

    करता है, रहता है, ഇതുപോലെയുള്ള വാക്കുകളുടെ അര്‍ത്ഥംകൂടിപറഞ്ഞുതന്നാല്‍ വലിയ ഉപകാരം ..

  • @jik367
    @jik367 Год назад

    ഹിന്ദി ലും ചോദിക്കു സാർ ❤❤ ക്ലാസ്സ്‌ verry well♥️♥️

  • @muhammedabdurahiman6126
    @muhammedabdurahiman6126 2 года назад +11

    Your class is very helpful to me. Thanks. 🙏

  • @anuvarsadik9183
    @anuvarsadik9183 2 года назад +77

    നിങ്ങൾ teach ചെയ്യുമ്പോൾ ഒരു ഹിന്ദി വേർഡ് പുതിയത് വന്നിട്ടുണ്ടെങ്കിൽ അതിനെ ഒന്നു കൂടെ Repeat ചെയ്ത് പരിചയപ്പെടുത്തുന്നത് നന്നായിരിക്കും.

  • @ekramulhoque5683
    @ekramulhoque5683 Год назад

    Mein West Bengal se hun mujhe aap ke video se bahut achhi Malayalam sikhne ko milti hai thanks

  • @dhanyavm7636
    @dhanyavm7636 2 года назад +140

    Thank you both sir and Mam for such a wonderful class..😊

  • @muhammadshamil2036
    @muhammadshamil2036 2 года назад +64

    Ooh! This class is very useful. Thank you both 😍🙏🏼

  • @kichuvichu1828
    @kichuvichu1828 6 месяцев назад

    My name is vismaya 😊 so happy for video Then i can understand 🥰

  • @Snehasuresh2000
    @Snehasuresh2000 2 года назад +9

    Hindi padikan orupaad aagrham und... ithuvare oru perfect way to learn i haven't find.. bt u felt your classes is very useful and easly understand

  • @sayoojs.j4040
    @sayoojs.j4040 Год назад +3

    Excellent teaching both of you and Thank you for this class🥰

  • @shafeenazayan2637
    @shafeenazayan2637 4 дня назад

    ❤ l never seen the chanals like it soo much

  • @Youtuii
    @Youtuii 2 года назад +8

    Woww… it is soo good to learn and it’s really understanding
    Keep doing sir. It’ll be really helpfull for the people like me.

  • @vasudhasree9539
    @vasudhasree9539 2 года назад +13

    Good class. It's very helpful to the newcomers

  • @AgneshkrishnaP
    @AgneshkrishnaP 2 месяца назад

    Thx I am a 12 year old and this Chanel is soo good

  • @libinasaji2474
    @libinasaji2474 Год назад +3

    Thank you so much Super and perfect class ❤ ....... I am Merin studing in 10 th ....... So, this class was very useful to me Thank so much 😊

    • @muhammedali6508
      @muhammedali6508 Год назад

      It's very fantastic class thank you very much ❤ you

  • @shafiputhoor1267
    @shafiputhoor1267 2 года назад +7

    Your class is very helpful.I already heard your English classes and so thankyou

  • @OnlyShorts009
    @OnlyShorts009 Год назад

    12:04 ഹിന്ദി എഴുതാൻ അറിയുമെന്നുണ്ടെങ്കിൽ ഇത് കേൾക്കാൻ വരുമോ 😊

  • @sanafathima8229
    @sanafathima8229 2 года назад +4

    मैं सना हूँ
    मैं त्रिशूर से हूँ
    मैं एक छात्र हूँ
    Thanku for your beautiful class... ❤

  • @malayalikerala6035
    @malayalikerala6035 2 года назад +10

    വിൻസിയെ കണ്ടാൽ മലയാളി ആണ് എന്ന് തോന്നുന്നില്ല. ഒരു കൊച്ചു സുന്ദരി 🌹

  • @Abdulla-rl3ju
    @Abdulla-rl3ju 8 месяцев назад +2

    1. मैं रहमत हूँ ।
    2. मैं कोल्लम से हूँ ।
    3. मैं एक स्टूडेंट हूँ ।
    मैं कुश हॅूँ
    ഈ വീഡിയോ കണ്ടതിൽ !
    Thankuuuh

  • @pramodkkandy
    @pramodkkandy 2 года назад +10

    The most wanted class...thank you 🙏

  • @feminaansar2019
    @feminaansar2019 2 года назад +6

    I like very much your all classes... Thank you so much...

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @jameelap4996
    @jameelap4996 4 месяца назад

    I like very much. Very simple words. Studying easy. Thank you very much

  • @sureshk1586
    @sureshk1586 2 года назад +24

    So simple to interact. Excellent coaching. Thank you

  • @ashik_ratheesh1666
    @ashik_ratheesh1666 2 года назад +9

    Very good class ❤️, Teaching well ✨️🙌.
    Both of you 👍

  • @rejikalank1255
    @rejikalank1255 7 месяцев назад +2

    Thank u so much for class emtees channel 🙏🙂a

  • @Eduworld720
    @Eduworld720 2 года назад +4

    Njan k tet nu vedi prepare chubol aanu ee class kanunne 👍

  • @Fidazzhusain7828
    @Fidazzhusain7828 13 дней назад +1

    1. Mein Fahida hum
    2. Mein ek accountant hum
    3. Mein kerla se hum

  • @Coolboy-nw7vp
    @Coolboy-nw7vp 2 года назад +84

    Class was so helpful. Thank you so much ❤

  • @thayyullathiljaleel3248
    @thayyullathiljaleel3248 2 года назад +4

    Very easy way to teach Hindi

  • @hidhasvlogmychannel8823
    @hidhasvlogmychannel8823 Год назад +1

    Thank you techers helpful video super beautiful 😜❤️✨

  • @vyshakkc1489
    @vyshakkc1489 2 года назад +9

    പൊളി എത്ര നാളായി ഹിന്ദി ക്ലാസ്സ്‌ തിരക്കി nadakkunnu😁

  • @maneeshschoolofarts
    @maneeshschoolofarts 2 года назад +7

    Hindi class iniyum pradheekshikkunnu so super

  • @noname5018
    @noname5018 2 года назад +7

    എനിക്കും പഠിക്കണം ഹിന്ദി

  • @ImAmallu
    @ImAmallu Год назад

    Ya mwone easy ayitt padipikunund best wishes keep rockin ❤

  • @arunvarghese6469
    @arunvarghese6469 2 года назад +4

    ഹിന്ദി ❤ നോക്കി ഇരിക്കുകയായിരുന്നു ❤❤❤❤❤

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @ammuanand472
    @ammuanand472 2 года назад +9

    Thank u sir and Mam❤nice class 👍👍

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @rajeshc7723
    @rajeshc7723 Год назад

    Recently I visited Jaipur. Without knowledge in spoken Hindi, it is difficult to communicate with common folks.

  • @hisham370
    @hisham370 2 года назад +4

    ക്ലാസ്സും ടീച്ചറും കൊള്ളാം 😌😌😌😌😌🥰

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @chithrakala5347
    @chithrakala5347 2 года назад +10

    Really helpful class 😍thank u so much.. I've been searching for this type of clsses for many days... Its amazing.. ❤

  • @snapshot.7826
    @snapshot.7826 6 месяцев назад

    ഞാൻ ഇപ്പോ സ്റ്റാർട്ട് ചെയ്യുന്നു sir .Thank you

  • @Danceofparadise23
    @Danceofparadise23 Год назад +7

    Very useful video. Thank you for your good presentation ❤🎉🔥

  • @suniljohn1622
    @suniljohn1622 2 года назад +20

    Good presentation. Learning to speak Hindi is made clear and simple in this video. I hope this will help me speak in Hindi with ease. Thanks, for uploading this video!

    • @nrlw-77777
      @nrlw-77777 Год назад

      Why do u want to learn Hindi at all?? Hindi is bullshit language, Arabic is the best,learn Arabic.

  • @smithavb277
    @smithavb277 10 месяцев назад

    Best Hindi class ever💌

  • @radhamaniradhamani7508
    @radhamaniradhamani7508 2 года назад +6

    Adipoli cls anu
    Very interesting class

  • @meganathps9134
    @meganathps9134 2 года назад +27

    Excellent teaching with precious words with translating🔥👍

  • @AbbasMandhriy
    @AbbasMandhriy 9 месяцев назад

    Njn oru 9th student ann
    Enik Hindi padikanam enn agraham ind enik ee video nallonam use full ann🤍

  • @aamirsuhail4444
    @aamirsuhail4444 2 года назад +6

    Thank you so much Samad ka 😘😘😘

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @Bieeh
    @Bieeh 2 года назад +4

    It's very helpful!!🥺♥️

  • @jahanashirin895
    @jahanashirin895 Месяц назад

    എനിക്ക് ഹിന്ദി ഒരു അക്ഷരം പോലോം അറിയില്ല. അടുക്കൊണ്ട് ഞാൻ ഈ ചാനൽ നോക്കൊന്നത് 😂😊
    ഹലോ ഫ്രണ്ട്സ് 🎉❤

  • @sreedevikb1290
    @sreedevikb1290 2 года назад +5

    I intrested to learn hindi thanku teachers😍