SPOKEN HINDI MALAYALAM നാവിൻറെ ഫലം കൊണ്ട് ജീവിക്കാം മരിക്കാം ഒരു വാക്ക് 10 മല്ലന്മാരെക്കാൾ ശക്തം

Поделиться
HTML-код
  • Опубликовано: 7 сен 2024
  • നാവിൻറെ ഫലം കൊണ്ട് മനുഷ്യനെ ജീവിക്കാൻ പറ്റും അതെ നാവിന്റെ കുഴപ്പം കൊണ്ട് മനുഷ്യനെ ജീവൻ നഷ്ടപ്പെടാം നാവു മതി ജീവിക്കാനും കൊല്ലപ്പെടാനും വിജയിക്കാനും തോൽക്കാനും നന്നാകാനും നശിക്കാനും വാക്കുകൾ സൂക്ഷിച്ച് നന്നായി ഉപയോഗിച്ചാൽ 10 മണ്ടന്മാരെ കൂടെ കൊണ്ടുനടക്കുന്നതിനേക്കാൾ ഉപകാരപ്രദമായി നമുക്ക് വാക്കുകൾ നമ്മെ സഹായിക്കും ശക്തിപ്പെടുത്തും ബലപ്പെടുത്തും

Комментарии • 30