JUST WATCH AND TALK # FLUENTLY HINDI

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 119

  • @AbdussalamC-qz1gl
    @AbdussalamC-qz1gl 7 месяцев назад +8

    താങ്കളുടെ വീഡിയോ കാണുന്നവർക്ക് ഇത് ശരിക്കും മനസ്സിലാകണം, ഉപകാരപ്പെടണം എന്ന അധിയായ ആഗ്രഹം താങ്കളിൽ പ്രകടമാണ്, നിഷ്കളങ്കമായ താങ്കളുടെ നല്ല മനസ്സിന് ആയിരമായിരം അഭിനന്ദനങ്ങൾ.

  • @ajmalkhalid9338
    @ajmalkhalid9338 Год назад +5

    സാർ ഒരു രക്ഷയുമില്ല. ഈ ചാനൽ കണ്ടത് മുതൽ ഞാൻ ഹിന്ദി സംസാരിക്കാൻ പഠിച്ചു.

  • @vljayanpk224
    @vljayanpk224 2 месяца назад +1

    Verygoodmaster

  • @mohanankrishnankutty1438
    @mohanankrishnankutty1438 4 месяца назад +1

    സാറിന്റെ നർമം കൊണ്ടുള്ള അധ്യാപന രീതി ഈ വിഷയം പഠിക്കാൻ ശ്രമിക്കുന്ന
    ആളിൽ ഭയമില്ലാതെ പഠിക്കാൻ സഹായിക്കുന്നു. സാറിന് എല്ലാ വിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏

  • @sinijohn2503
    @sinijohn2503 10 месяцев назад +1

    Nalla class. Enikku valare ishtapettu

  • @aboobackerraroth6056
    @aboobackerraroth6056 Год назад +2

    Bahuth Shukria

  • @nijitham.s142
    @nijitham.s142 Год назад +2

    Valarey upakara predhamaya videos. Thank u so much sir

  • @IronMan-xl7de
    @IronMan-xl7de Год назад +3

    Super sir ❤❤❤❤❤

  • @SarigaSatheesh
    @SarigaSatheesh Год назад +2

    👍

  • @jaykanattil7587
    @jaykanattil7587 Месяц назад

    Very interesting class... Aaap ka class bahuth acha he... Acha chal raha raha hei , informations and teaching style be bahuth acha lagaa..

  • @prasanths2283
    @prasanths2283 Год назад +11

    ഞാൻ ഒരു govt പ്രോജക്ടിൽ വർക് ചെയ്യുന്നു . എൻ്റെ മേലുദ്യോഗസ്ഥർ ഭൂരിഭാഗവും ഹിന്ദിക്കരാണ്. ഞാൻ ഡിഗ്രീക്ക് സെക്കൻ്റ് ലാംഗ്വേജ് ഹിന്ദി പഠിച്ചിട്ടുണ്ട്. ഹിന്ദി എന്ത് കേട്ടാലും അർത്ഥം അറിയാം. സംസാരിക്കുവാൻ ബുദ്ധിമുട്ടാണ്. എങ്ങനെ എങ്കിലും താങ്കളുടെ ക്ലാസ്സുകൾ കേട്ട് അത്യാവശ്യം സംസാരിക്കുവാൻ പഠിക്കണം.

  • @ArshadKollam-h5n
    @ArshadKollam-h5n Год назад +3

    Really helpul sir,continue ,thanks so much sir

  • @economics162
    @economics162 Год назад +1

    Very good language trainer

  • @zuharanassir8461
    @zuharanassir8461 Год назад +2

    Adippoli class

  • @SafasCt
    @SafasCt 21 день назад

    Very good

  • @SidhiqeMundodan
    @SidhiqeMundodan Год назад +1

    Supar.sar

  • @ambilinair5080
    @ambilinair5080 Год назад +2

    aapki class se muche hindi sikhne me bahut madad milee. Thanks sir🙏🙏🙏

  • @aboobackerahemedsidhee
    @aboobackerahemedsidhee 3 месяца назад +1

    സാർ മുത്താണ് ❤

  • @pramoduppatty734
    @pramoduppatty734 6 месяцев назад +1

    सुपर सर 👍

  • @kkbros2982
    @kkbros2982 Год назад +2

    ആറ്റിങ്ങൽ ✌️✌️✌️

  • @mohandaspalissery5922
    @mohandaspalissery5922 Год назад +2

    very good class

  • @sidheekunni8073
    @sidheekunni8073 3 месяца назад

    Supper

  • @kumaranvmkumaran6575
    @kumaranvmkumaran6575 9 месяцев назад +1

    Good Las. Werywerygood

  • @shafeequeekkaparambu4186
    @shafeequeekkaparambu4186 Год назад +2

    Good class

  • @SureshBabuKP
    @SureshBabuKP Год назад +2

  • @PramodPramod-zr3cu
    @PramodPramod-zr3cu Год назад +2

    വെരി ഗുഡ് ക്ലാസ്സ്‌ സർ 🙏

  • @thahirbinali
    @thahirbinali Год назад +2

    Sir ninghalude class orupadu samsarikkan padippichu

  • @nvvv3313
    @nvvv3313 Год назад +1

    എന്റെ ലേബർ സൊക്കെ ഹിന്ദിക്കാരാണ് ഞാനും നിങ്ങളുടെ യൂടുബിൽ നിന്ന് കേട്ട് പഠിച്ചു കൊണ്ടിരിക്കുന്നു

  • @FATHIMAMARIYAM-q2d
    @FATHIMAMARIYAM-q2d Год назад +1

    Super

  • @renjinikumarink8073
    @renjinikumarink8073 Год назад +2

    Very good class sir.

  • @austinjohn3437
    @austinjohn3437 10 месяцев назад +1

    🎉

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 Год назад +2

    .തങ്കച്ചൻ sir. .. നിങ്ങളുടെ ക്ലാസ്സ്.. അടിപൊളിയാണ്..... ബോറടിപ്പികാത്ത രീതിയിലുള്ള ക്ലാസ്സുകൾ .... ❤❤❤ ഒരു request ...പൂർണ്ണമായും..ഒരു കടയിൽ വരുന്ന coustomer& sales man സംഭാഷണം...ചെയ്യാൻ പറ്റുമോ??? .സാധനം..... വില... ഡിസ്കൗണ്ട്.... ബർഗെയിനിങ്.........അങ്ങനെ ..ഒരുപാട് കാര്യങ്ളെക്കുറിച്ചുള്ള ഒരു വീഡിയോ?? ചെയ്യുമോ?? ❤❤❤ Anyway may God bless u 🙏🙏

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      പ്രിയപ്പെട്ട ബ്ലോഗർ താങ്കളുടെ നല്ല വാക്കുകൾക്ക് ആത്മാർത്ഥത നിറഞ്ഞ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾക്ക് എല്ലാം ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു താങ്കളെയും കുടുംബത്തെയും താങ്കളുടെ ബിസിനസിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @JohnyMethew
    @JohnyMethew Год назад +2

    Super ❤❤❤❤

  • @pushpaa9016
    @pushpaa9016 11 месяцев назад +1

    su per

  • @Anas-xk1ht
    @Anas-xk1ht Год назад +1

    അടിപൊളി class സർ..

  • @shafeeqmshafeeqm3092
    @shafeeqmshafeeqm3092 Год назад +2

    നല്ല ക്ലാസ്സ്‌ ആണ് ടോട്ടൽ

  • @elsysomu3953
    @elsysomu3953 Год назад +1

    ഹിന്ദിലെ gramar അത്ര എളുപ്പമല്ലന്ന് തോന്നുന്നു.
    ഇത്രയധികം പഠിച്ചു ee ഭാഷ ഇങ്ങനെ kikariam ചെയ്യാൻ കഴിയുന്നത് so great. Congrats Sir. 🌹🌹

  • @viswan9092
    @viswan9092 Год назад +2

    Very good class sir, thank you 🙏

  • @Haseenarafi10
    @Haseenarafi10 9 месяцев назад +1

    😂😂😂അച്ഛാ ഡാൻസ്

  • @sumeshts2985
    @sumeshts2985 9 месяцев назад +1

    സർ പുകഴ്തിപറയുകയല്ല ഒരാൾക്ക് ആവശ്യം എന്താണെന്ന് മനസിലാക്കിയാണ് ക്ലാസ് എടുക്കുന്നത്......

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  9 месяцев назад +1

      धन्यवाद सुमेष जी आप को स्वागत है

  • @vidhus9793
    @vidhus9793 Год назад +2

    Sir nte whatsapp class engane join chyam

  • @francisvazhapilli5948
    @francisvazhapilli5948 Год назад +1

    Supe‌r

  • @aneeshunni3794
    @aneeshunni3794 Год назад +2

    Sir class is good
    But kure samsaram varumbole
    Confused avunnu

  • @mohdashique786
    @mohdashique786 Год назад +4

    ഇയാൾ നമ്മളെ ഹിന്ദി പഠിപ്പിച്ചേ അടങ്ങൂ എന്നാണ് തോന്നുന്നത് 😂

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад

      धन्यवाद सच में सच्ची मुच्ची सच्ची मुच्ची सच्ची मुच्ची

  • @johnjerome4934
    @johnjerome4934 Год назад +2

    For each sentence, if you had given the subtitles in hindi, it would have been more helpful

  • @MohammedAli-bz5du
    @MohammedAli-bz5du Год назад +2

    your style is fantastic

  • @shabeebpv9572
    @shabeebpv9572 Год назад +2

    😂😂😂

  • @nishadvv3014
    @nishadvv3014 Год назад +4

    Hindi movie kandaal kooduthal ,,padikkille

    • @sharafudheenmanjaly6169
      @sharafudheenmanjaly6169 Год назад

      Sir,ബസ്സിൽ യാത്രക്കാരുമായുള്ള ഒരു കോൺവെർസേഷൻ ചെയ്യാമോ??

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Год назад +1

      बिल्कुल ठीक है

  • @sudeepp3073
    @sudeepp3073 Год назад +2

    ❤❤❤onnum pedikkanda enne sahaikku..

  • @navasnavas7514
    @navasnavas7514 11 месяцев назад +1

    ഇത് പഠിപ്പിച്ചു തന്ന മാഷിന്റെ കാല്പാദങ്ങളിൽ ഉമ്മ.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  11 месяцев назад

      प्यार नवाज की आपको भगवान के सर्वोत्तम आशीष मिले
      Main god bless you with an abundant blessings Mr Nawaz
      മിസ്റ്റർ നവാസ് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
      ഞാൻ കേവലം ഒരു മനുഷ്യൻ അത്രേ मैं केवल एक आदमी हूं
      I am here man

  • @Akbarali-dr8so
    @Akbarali-dr8so Год назад +2

    😂

  • @hareeshhareeshar3774
    @hareeshhareeshar3774 Год назад +3

    കൊതുകിനു ഹിന്ദിയിൽ എന്താണ് പേര്

  • @reghuv.b588
    @reghuv.b588 Год назад +2

    സർ,
    വാചകങ്ങൾ എഴുതി കാണിക്കാമോ

  • @hareeshhareeshar3774
    @hareeshhareeshar3774 Год назад +2

    ചെറുപയർ . സൂചി. ഹിന്ദിയിൽ. പേര്

  • @Kalikam1
    @Kalikam1 Год назад +2

    ആലി ഓട് കൊണ്ട് വന്നു നിന്ന്

  • @babygirija3004
    @babygirija3004 Год назад +3

    നിർത്തി നിർത്തി പറഞ്ഞു കൂടെ ചറ പറപറയാതെ.

  • @mohanankrishnankutty1438
    @mohanankrishnankutty1438 2 месяца назад +1

    സാർ തമാശ രൂപേണ ഈ ഭാഷാ പഠിപ്പിക്കുമ്പോൾ പഠിക്കുന്ന ആൾക്ക് ഭയമില്ലാതെ പഠിക്കാൻ കഴിയും 🙏

  • @SafasCt
    @SafasCt 21 день назад +1

    Very good

  • @RajiCb-d3q
    @RajiCb-d3q 4 месяца назад +1

    Super

  • @SarigaSatheesh
    @SarigaSatheesh Год назад +2

    👍

  • @AJMALVH-q2f
    @AJMALVH-q2f Год назад +2

  • @najeebmuhammed2145
    @najeebmuhammed2145 Год назад +2

    ❤❤❤❤❤

  • @bhasuranbhasi821
    @bhasuranbhasi821 8 месяцев назад +1