ഡിഗ്രിവരെ ഹിന്ദി പഠിച്ചു. ആരൊക്കെയോ പഠിപ്പിച്ചു. പക്ഷേ സംസാരിക്കാൻ അറിയില്ല. അടിസ്ഥാനമായത് ലഭിച്ചില്ല. അങ്ങയുടെ ക്ലാസ്സിൽ ഒരു വർഷം പഠിച്ചിരുന്നെങ്കിൽ 10 വർഷത്തെ പഠനത്തേക്കാൾ പ്രയോജനപ്രദമായേനെ. ഭാഷ പഠിപ്പിക്കുന്നത്. അത് കൈകാര്യം ചെയ്യുന്നതിൽ കഴിവുണ്ടാകാനാണന്ന് അറിയാത്തവരാണ് ഭാഷാ പണ്ഡിതൻമാരായ അദ്ധ്യാപകർ. ഇംഗ്ലീഷിന്റെ കാര്യവും തഥൈവ. കവിതയും പ്രോസും കാണാം പാഠം. പഠിച്ച് മാർക്ക് വാങ്ങുന്ന രീതിക്ക് മാറ്റം വരുത്തി ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ളവാരാക്കുന്ന രീതിയിൽ ഭാഷാ പഠന ശൈലി മാറ്റണമെന്ന് ആരും വിചാരിക്കുന്നില്ല.😌😌
ജോർജ് മാഷ് പറഞ്ഞത് വളരെ ശരിയാണ് ഈ അഭിപ്രായം ഉള്ള ആളുകളാണ് കേരളത്തിലുള്ള മുഴുവൻ ജനങ്ങളും എന്ത് ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റാൻ പറ്റാത്ത പോലെ ആയിരിക്കുന്നു വെറും സർട്ടിഫിക്കറ്റിനാണ് കേരളത്തിൽ വിലയുള്ളത് പെർഫോമൻസിന് ഒരു വിലയില്ലാത്ത നാട് എന്ത് ജോലി കിട്ടണമെങ്കിലും സർട്ടിഫിക്കറ്റ് വേണം അത് കരിങ്കായൂർ വേണ്ടില്ല ഏത് മണ്ണാങ്കട്ട യൂണിവേഴ്സിറ്റി ആയാലും വേണ്ടില്ല പഠിതാക്കളുടെ ഭാവി കുളമാക്കാൻ അതൊക്കെ ധാരാളം മതിയല്ലോ താങ്കൾ ഇപ്പോഴെങ്കിലും ഇത് തിരിച്ചറിഞ്ഞതിൽ വളരെയധികം സന്തോഷം. താങ്കൾക്ക് എൻറെ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ആഹ്ലാദമുണ്ട് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു ഒരായിരം നന്ദി
Nalla..bata acha kaksha..super. sarum happy njanum happy..thanks for
Thanks for your lovely 🌹 comments 🙏
Good
Thanks for your support 🙏❤️🙏
പൊളി 👌👌👌2
Thanks 🙏
ഞാൻ ഇപ്പോഴാണ് ഇത് കാണാൻ തുടങ്ങിയത് നല്ല ക്ലാസ്സ് ആണ് മാഷേ ഏത് പൊട്ടനും വേഗം മനസ്സിലാവുന്ന അഭിനയത്തിലൂടെ ആണ് മാഷ് പഠിപ്പിക്കുന്നത്❤
താങ്ക്യൂ സോ മച്ച് മിസ്റ്റർ മണി കാപ്പിൽ സർ
ഞാൻ ആദൃമായിട്ടാണ് ഈ ക്ളാസ് കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. താങ്ക്യു സാർ.
Thank you so much 🙏 Mrs Sandhya Kumari ji
bahuth acha class Masterji
Thanks for your lovely comments Miss Keerthi Mukkam
👍👍😃
നല്ല അഭിനയം.
പെട്ടന്ന് മനസ്സിലാകും
Thank you so much 🙏
Very.nice
Thanks 🙏
Nice calss and thank yu sir for the same.
Always welcome
വളരെ ഉപകാരപ്രദം
धन्यवाद
Good one 👍
Thank God 🙏
बहुत अच्छा
बहुत धन्यवाद बहुत-बहुत धन्यवाद बीना जी
Excellent class sir❤❤❤
All the best
Good class
sir ur sincere effort to help others is highly appreciable
धन्यवाद जी आपका हार्दिक स्वागत
THANKS A LOT SIR 🙏
Welcome
👍 thnq sir.very useful class. 🙏
वीडियो का पहला कमेंट के लिए आपको बहुत-बहुत धन्यवाद श्रीमन रेशमा प्रदीप जी
നല്ല ക്ലാസ്സ്....
धन्यवाद आपका
Very ഗുഡ്
Thanks 👍
Paranjathu kshari aanu Hindi ariyilenkil pattiyudei Vila polum kitilla anyanaadukalil ente anubhavam athu thannei aanu
Sure sir thanks and congratulations 👏
Aap guzame bat karthenee dek neme maza lakthee🤗
താങ്കൾ ദേഷ്യത്തിൽ സംസാരിക്കുമ്പോൾ നല്ല രസമുണ്ട്
thank u sir
Welcome and All the best wishes 🙏
Super video sir, janbanavo annuparanjal hindyil antanu
അറിവ് നേടുക
നല്ലക്ലാസ്
Thanks 🙏
Thanku 💛
സ്വാഗതം
Thanks sir...🙏🙏
धन्यवाद बहुत-बहुत धन्यवाद यह आपका पहले कॉमेंट
Shikhayat, ennalenda artam
പരാതി
,enthu resamane class sir❤😊
Thank you so much for your lovely compliments
ഓരോ എപ്പിസോഡും കഴിയും തോറും ആകാംക്ഷയാണ്, അടുത്ത എപ്പിസോഡിന് വേണ്ടി........!!
Thank you so much for your encouraging and motivating comments
ഒരു ബാർബർഷോപ്പിൽ ചെന്നാൽ...?! ഒരു ചെറിയ വീഡിയോ പ്രതീക്ഷിക്കുന്നു
ഓക്കേ
Sir nalla class,, എല്ലാവർക്കും ഉപകാരപ്പെടും 19-23അവിടെ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ടോ അതോ എന്റെ തെറ്റാണോ '' shemikkuka ""
उन्नीस
बीस
इक्कीस
बाईस
तेईस
ഡിഗ്രിവരെ ഹിന്ദി പഠിച്ചു. ആരൊക്കെയോ പഠിപ്പിച്ചു. പക്ഷേ സംസാരിക്കാൻ അറിയില്ല. അടിസ്ഥാനമായത് ലഭിച്ചില്ല. അങ്ങയുടെ ക്ലാസ്സിൽ ഒരു വർഷം പഠിച്ചിരുന്നെങ്കിൽ 10 വർഷത്തെ പഠനത്തേക്കാൾ പ്രയോജനപ്രദമായേനെ. ഭാഷ പഠിപ്പിക്കുന്നത്. അത് കൈകാര്യം ചെയ്യുന്നതിൽ കഴിവുണ്ടാകാനാണന്ന് അറിയാത്തവരാണ് ഭാഷാ പണ്ഡിതൻമാരായ അദ്ധ്യാപകർ. ഇംഗ്ലീഷിന്റെ കാര്യവും തഥൈവ. കവിതയും പ്രോസും കാണാം പാഠം. പഠിച്ച് മാർക്ക് വാങ്ങുന്ന രീതിക്ക് മാറ്റം വരുത്തി ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ളവാരാക്കുന്ന രീതിയിൽ ഭാഷാ പഠന ശൈലി മാറ്റണമെന്ന് ആരും വിചാരിക്കുന്നില്ല.😌😌
ജോർജ് മാഷ് പറഞ്ഞത് വളരെ ശരിയാണ് ഈ അഭിപ്രായം ഉള്ള ആളുകളാണ് കേരളത്തിലുള്ള മുഴുവൻ ജനങ്ങളും എന്ത് ചെയ്യാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റാൻ പറ്റാത്ത പോലെ ആയിരിക്കുന്നു വെറും സർട്ടിഫിക്കറ്റിനാണ് കേരളത്തിൽ വിലയുള്ളത് പെർഫോമൻസിന് ഒരു വിലയില്ലാത്ത നാട് എന്ത് ജോലി കിട്ടണമെങ്കിലും സർട്ടിഫിക്കറ്റ് വേണം അത് കരിങ്കായൂർ വേണ്ടില്ല ഏത് മണ്ണാങ്കട്ട യൂണിവേഴ്സിറ്റി ആയാലും വേണ്ടില്ല പഠിതാക്കളുടെ ഭാവി കുളമാക്കാൻ അതൊക്കെ ധാരാളം മതിയല്ലോ താങ്കൾ ഇപ്പോഴെങ്കിലും ഇത് തിരിച്ചറിഞ്ഞതിൽ വളരെയധികം സന്തോഷം. താങ്കൾക്ക് എൻറെ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു എന്നറിഞ്ഞതിൽ എനിക്ക് ആഹ്ലാദമുണ്ട് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു ഒരായിരം നന്ദി
@@spokenhindisimplenadanhindi ❤️❤️❤️❤️
എല്ലാവരുടെയും അവസ്ഥ ഇതുതന്നെ...
Contact number
സർ.കാഫി മത് ല ബ് ക്യാ
So much വളരെ, ധാരാളം
❤❤❤❤
Thanks
Hai sir pls link send hindi ക കാ കി എന്നാ vedio link send👍👍👍👍👍
ഓക്കേ
Milugi, ennano, milege ennano right
ശരിയാണ്
Sr. ഉട്ടോ എന്നതിന് എടുക്കൂ എന്നാ അർത്ഥം ഇല്ലേ
എടുക്കൂ, എഴുന്നേൽക്കൂ, ഉണരൂ എന്നിങ്ങനെ
नमस्ते श्रीमन
Thanks 🙏
सब लोग 3 न आगेजा
Sr.പൊട്ടൻ മത് ലബ് ക്യാ
മൂർക്ക്, ചൂത്യ, നിഗമ്മ
നല്ല ഭാഷ ശൈലി 👏
Thank you so much for your comments
Yeh hui na बात enda
കാര്യങ്ങൾ അങ്ങനെയൊക്കെയാണ്
पीछेजा भुनभाहु ढलाभु 3 छात्रो . बैठो redrank शीभू उध २ बैठरे homes दौड़ रे मागचा दौठ इधर आओ 26 आई चलु उघ खाओ भठ काहु बलभु खा
Thanks 🙏
നല്ല വീഡിയോ
നന്ദി
बहुत अच्छा
Super
Thank you dear
Nice
Thanks
thank u sir
Welcome
❤