ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -1

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 192

  • @kabeerk5089
    @kabeerk5089 Месяц назад +2

    വളരെ നല്ല ക്ലാസാണ് , മനസ്സിലാക്കി തരാനുള്ള ടീച്ചറുടെ കഴിവ് പ്രശംസനീയമാണ് ❤

  • @NaishabijuBiju-ro6bg
    @NaishabijuBiju-ro6bg Месяц назад +1

    Nalla class 🙏🙏🙏🙏👍👍👍👍

  • @PrameelaRaj-s3w
    @PrameelaRaj-s3w 10 дней назад

    നല്ലാ ക്ളാസ് .ആണ് പെട്ടന്ന് മനമ്പിലാക്കും.m ന്ദി

  • @AshrafAshraf-hv6nh
    @AshrafAshraf-hv6nh 18 дней назад

    Supr mam ❤❤❤❤

  • @johnsonkuruppassery9800
    @johnsonkuruppassery9800 27 дней назад

    Binu, you are very empathetic which is a great quality of a teacher. God bless you.

  • @GibinGeorge-s5q
    @GibinGeorge-s5q 12 дней назад

    ❤🙏

  • @sathick2996
    @sathick2996 Месяц назад +1

    Mam ന്റെ class എനിക്ക് വളരെ ഇഷ്ടം ആയി എനിക്ക് പഠിക്കാൻ തോന്നുന്നു ഇന്നു മുതൽ ഞാൻ പഠിക്കാൻ തുടങ്ങി

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      Welcome 🙏☺️ New series follow ചെയ്തോളൂ ട്ടോ. ഇന്ന് 7th വീഡിയോ അപ് ലോഡ് ചെയ്യും. പിന്നെ ഹിന്ദി സംസാരിക്കുന്നത് അത്ര വലിയ task ഒന്നും അല്ല. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ എട്ടുപ്പമാണ്. ☺️ എന്തെങ്കിലും doubts ഉണ്ടെങ്കിൽ ചോദിച്ചാൽ മതി ട്ടോ. 👍☺️

  • @kittenlover3704
    @kittenlover3704 Месяц назад +2

    Thankyou ma'am

  • @aaa2550k
    @aaa2550k 15 дней назад

    👍🏽

  • @subairt2666
    @subairt2666 27 дней назад

    good class

  • @SajithaManoj-t1d
    @SajithaManoj-t1d Месяц назад

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാവുന്നുണ്ട് 👍👍👍🥰

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      ഒത്തിരി സന്തോഷം ☺️ Thankyou so much 🙏🥰

  • @rubyjoseph4090
    @rubyjoseph4090 Месяц назад

    Useful class . Very very useful.Thank you dear 💞💞 teacher

  • @rahmankakkove1284
    @rahmankakkove1284 10 дней назад

    Njan saudiyil oru companiyil drivaran. 255 aalukal und .Njan oru malayaliyum. Bakki ellavarum Pakistan bangaladesh uthar pradesh. Vallatha oru avasthayan. 18 hours duty. Padikkuvan time kittunnill. Bute innu lottery adichapole ende vandi kedu vannu. Innu leve kitti. Innu missinde class attended cheydu. Valare happy.

    • @Binushindilearningclass
      @Binushindilearningclass  10 дней назад

      കൂടെ സംസാരിക്കുവാൻ ആളുകൾ ഉള്ളപ്പോൾ കുറച്ച് കാര്യങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ മതി. പിന്നെ വളരെ ഈസിയായി സംസാരിച്ചു തുടങ്ങിക്കോളും ട്ടോ.👍☺️

  • @lenincl4409
    @lenincl4409 Месяц назад

    അടിപൊളി👍🏻

  • @jayaranipradeep6292
    @jayaranipradeep6292 Месяц назад

    സൂപ്പർ ക്ലാസ്സ്‌ 👍ഞാൻ പറഞ്ഞു തുടങ്ങി

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      Thankyou so much 🙏 വളരെ സന്തോഷം. Basic ആയിട്ടുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ എല്ലാം നമ്മൾ മറ്റുള്ളവരുമായി സംസാരിക്കുവാൻ തുടങ്ങുമ്പോൾ തനിയെ മനസിലായിക്കോളും .👍🥰

  • @ashokancp2282
    @ashokancp2282 Месяц назад

    സൂപ്പർ ക്ലാസ്🙏❤️❤️❤️🌹🌹🌹

  • @sheejaa300
    @sheejaa300 Месяц назад

    👍

  • @sinanmuhammed5470
    @sinanmuhammed5470 Месяц назад

    👍

  • @ariah-w6e
    @ariah-w6e 18 дней назад

    Hindi bhaynakara budhimutt ayirunna enikk ith kandapol enikum samsarikan pattum ennoru confidence 😊thanku ma'am ❤do more videos

    • @Binushindilearningclass
      @Binushindilearningclass  18 дней назад

      ഉറപ്പായും സാധിക്കും ട്ടോ ☺️ കുറച്ച് പരിശ്രമിച്ചാൽ മതി. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ വളരെ ഈസി യാണ്, എന്ത് doubt വന്നാലും ചോദിച്ചാൽ മതി 👍☺️

  • @AnilKumar-ne6mh
    @AnilKumar-ne6mh Месяц назад

    Excellent class.we are waiting for other classes.. thank you 🎉

  • @saliniv.j4903
    @saliniv.j4903 Месяц назад

    Thank you sooopo much ❤❤❤

  • @navyaunni8932
    @navyaunni8932 Месяц назад

    Useful❤

  • @shravanc.r.679
    @shravanc.r.679 Месяц назад

    Nice class mam❤

  • @santhakumary6453
    @santhakumary6453 Месяц назад +1

    നല്ല ക്ലാസ്സ്‌ ആയിരുന്നു ❤ ഞാൻ എന്റെ രണ്ടു ചേച്ചി മാർക്കും മകൾക്കും ഷെയർ ചെയ്തുകൊടുത്തു ❤❤

  • @mayavinallavan4842
    @mayavinallavan4842 Месяц назад

    ❤️❤️❤️🙏🏻

  • @jayeshkumar7142
    @jayeshkumar7142 Месяц назад

    ❤❤❤suuper class

  • @CiniVarghese
    @CiniVarghese Месяц назад

    Good Teaching mam

  • @sreelathasugathan8898
    @sreelathasugathan8898 Месяц назад

    രണ്ടാമതും കൂടി കേട്ടുകഴിഞ്ഞപ്പോൾ കുറച്ചുകൂടി മനസ്സിലായി മോളെ ❤️❤️❤️😘😘😘

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      ഇത് സിംപിൾ ആയിരുന്നെങ്കിലും കുറച്ച് തല പുകയുന്ന ഭാഗം ആയിരുന്നു. അടുത്ത ക്ലാസ് മുതൽ സിംപിൾ ആണ് ട്ടോ. 🥰

  • @PushpaZachariah
    @PushpaZachariah Месяц назад

    Thankyou very much Binu 👍

  • @venugopalan3880
    @venugopalan3880 Месяц назад

    Good Class!

  • @hiba-xw4uh
    @hiba-xw4uh Месяц назад

    Thank you

  • @juditjaklin570
    @juditjaklin570 Месяц назад

    @.ye meri pitha hai.enn parayamo?

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      സ്ത്രീലിംഗത്തിന് മുൻപിൽ മേരീ. പുലിംഗത്തിനു മുൻപിൽ മേരാ.
      ബഹുവചനത്തിനും , respect ൽ സംസാരിക്കുവാനും മേരേ. ( മേരേ പിതാ ) അത്ഥം എല്ലാം ഒന്ന് തന്നെ എൻ്റെ . ഇനി അറിയാതെ പറഞ്ഞു പോയാൽ തെറ്റൊന്നുമില്ല ഗ്രാമർ mistake അത്രേ ഉള്ളൂ. ☺️

  • @shynithomas1192
    @shynithomas1192 Месяц назад

    Very good class

  • @rasheethasurendran
    @rasheethasurendran Месяц назад

    Super class

  • @anuragpp8069
    @anuragpp8069 6 дней назад

    Oru telegram group indkumo enna pinne avashyam ullork samsarikarnnu athil

    • @Binushindilearningclass
      @Binushindilearningclass  6 дней назад +1

      Ippol kazhiyilla. Athukondaanu cheyyathathu ☺️ June vare exam busy aanu🙏☺️

  • @shahanashanu451
    @shahanashanu451 Месяц назад

    Bahuth Shukria ye samajnaka bhuth aasan he

  • @leelachandran6611
    @leelachandran6611 Месяц назад

    अच्छा है ❤❤

  • @muhammednoufal1785
    @muhammednoufal1785 Месяц назад

    Good

  • @dhanyac3857
    @dhanyac3857 Месяц назад +1

    Hindi teacher first demo class kanichu tharumo

  • @sivasuryam
    @sivasuryam Месяц назад

    Superb

  • @BinuM-i3e
    @BinuM-i3e Месяц назад

    Tku🙏🏻

  • @jensonallesh5737
    @jensonallesh5737 Месяц назад +3

    Wow super class 🎉🎉🎉🎉 ഏതൊരു തുടക്കക്കാർക്കും ഉണ്ടാകുന്ന വലിയ ഒരു കൺഫ്യൂഷൻ ആയിരുന്നു ഇന്നത്തെ ക്ലാസ്സിൽ മുഴുവൻ ഉള്ളത്, അത് വളരെ മനോഹരമായി, ലളിതമായി മാഡം മനസ്സിലക്കിതന്നു... Thank you very much... ഈ ഒരു യാത്രയിൽ ഞാനും കൂടെ ഉണ്ടാകും.....😊😊😊😊😊 धन्यवाद जी 😊😊😊😊

  • @AbhijithJoji
    @AbhijithJoji Месяц назад

    ഞാനും അത്ത്യാവശ്യം സംസാരിക്കാൻ തുടങ്ങി എങ്കിലുംഒരു ആരംഭ ശൂരത്വം ഉണ്ടാകുന്നു

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      എല്ലാം ഒന്നുകൂടെ Clear ചെയ്ത് പോകാം അല്ലേ? ☺️

  • @anujohnson3127
    @anujohnson3127 Месяц назад

  • @sundararaj9304
    @sundararaj9304 Месяц назад

    Eagerly and happily waiting for the new series. Hope this will enable us to speak fluently.. All the best ❤👍 👍👍

  • @amalnath891
    @amalnath891 Месяц назад

    Waiting for next classes

  • @maheshmahi6636
    @maheshmahi6636 Месяц назад

    🙏❤️❤️❤️🙏

  • @sasikalaal6081
    @sasikalaal6081 Месяц назад +1

    ഞാനും ഹിന്ദി പഠിക്കാൻ തീരുമാനിച്ചു. പത്താം ക്ലാസ്സിൽ നിർത്തിയതാ. ആ ടീച്ചറിനെ ഭയങ്കര പേടിയായിരുന്നു ഈ ടീച്ചറിനെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും ഒരു ടീച്ചറായിരുന്നു (maths). പഠിക്കാൻ പ്രായം ഒരു പ്രശനം അല്ലലോ. അതുകൊണ്ട് ഈ 60-ാം വയസ്സിൽ ഹിന്ദി പഠിക്കാൻ തുടങ്ങി. മോളുടെ ശിഷ്യരിൽ ഏറ്റവും പ്രായമുള്ള ഒരു വിദ്യാർത്ഥി😄

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      ആണോ 🥰 വളരെ സന്തോഷം. 🙏 ഹിന്ദി പഠിച്ചെടുക്കാൻ വളരെ എളുപ്പമാണ് ട്ടോ. ടീച്ചറായതുകൊണ്ട് പറയേണ്ട കാര്യം ഇല്ലല്ലോ ല്ലേ? എന്ത് doubts ഉണ്ടെങ്കിലും ചോദിച്ചോളൂ ട്ടോ. ☺️

    • @sasikalaal6081
      @sasikalaal6081 Месяц назад

      🙏🏽

    • @williambalayil6639
      @williambalayil6639 Месяц назад

      Excellent Class and simple narration..🙏🙏🙏

  • @rideshkumar7
    @rideshkumar7 Месяц назад

    Mam super

  • @noorjairshad8764
    @noorjairshad8764 Месяц назад

    Mam ന്റെ class അടിപൊളി ആണ്, എനിക്ക് daily class kanan pattunnilla

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      കാരണം ? ☺️

    • @noorjairshad8764
      @noorjairshad8764 Месяц назад

      Madi unde pinne kurachu thirakkum

    • @Binushindilearningclass
      @Binushindilearningclass  Месяц назад +1

      ☺️ 👍 കുറച്ച് കാര്യങ്ങൾ മനസിലായാൽ മതി. പിന്നെ ആരോടെങ്കിലും അറിയുന്ന കാര്യങ്ങൾ തെറ്റി പോയാലും സംസാരിക്കുവാൻ ശ്രമിച്ചാൽ അറിയാതെ നമ്മൾക്ക് ഒരു കോൺഫിഡൻസ് വരും . പിന്നെ ഈ മടിയെല്ലാം തനിയെ മാറും ട്ടോ.☺️

    • @noorjairshad8764
      @noorjairshad8764 Месяц назад

      ❤​@@Binushindilearningclass

  • @noufalsvlog
    @noufalsvlog Месяц назад +1

    Miss uyir 💎🫀😌

  • @asaraman1874
    @asaraman1874 Месяц назад

    ഞാനും പഠിക്കാൻ തുടങ്ങി ❤

  • @babukoodal4221
    @babukoodal4221 Месяц назад

    താങ്ക്സ് മേഡം

  • @anujames3682
    @anujames3682 Месяц назад +3

    നന്നായി പഠിപ്പിക്കുന്നുണ്ട്

  • @ashokancp2282
    @ashokancp2282 Месяц назад +7

    പത്താം ക്ലാസ് വരെ ഹിന്ദി പഠിച്ചതല്ലേ, എല്ലാം മറന്ന് പോയി ടീച്ചറുടെ ക്ലാസ് കേട്ടപ്പോൾ പഴയ കാലത്തേക്ക്‌പോയി. നന്നായി മനസ്സിലാക്ക തരു ന്നുണ്ട്. ആദ്യത്തെ ക്ലാസ് ഇങ്ങനെ തന്നെയാണ് നല്ലത്. നന്നായിട്ടുണ്ട്. കൊള്ളാം.👍👌🙏❤️❤️❤️🌹🌹🌹

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      വളരെ സന്തോഷം. ☺️ മുന്നോട്ടും വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ ഉള്ള ക്ലാസുകൾ ചെയ്യാം. 👍

    • @ashokancp2282
      @ashokancp2282 Месяц назад

      oK താങ്ക്സ്🙏❤️😁

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      🙏☺️

  • @Jayarajk-k7u
    @Jayarajk-k7u 12 дней назад

    Sir oru Saree uduth class eaduthu koodea....!!!!!

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td Месяц назад

    Hi dear enna class enna cute orupad estama madam nigaludey class ethra manoharamayi padippikkunnu ethu madiyanmarum madathinte class padichu edukkum❤❤❤❤❤

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      Valare santhosham 🥰 enteyum aagraham athu thanne aanu. Ellavarkkum upakara pedanam ,☺️ Thankyou so much 🙏

  • @IndiraIndira-l5p
    @IndiraIndira-l5p Месяц назад

    Teacher sarvaiswaryavum nerunnu❤

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      വളരെ സന്തോഷം 🥰 തിരിച്ച് അങ്ങോട്ടും ☺️ ദൈവാനുഗ്രഹം ഒത്തിരി ഉണ്ടാകട്ടെ. 🙏

  • @mania8734
    @mania8734 Месяц назад

    ടീച്ചർ ക്ലാസ് നന്നായിരുന്നു

  • @visakhv4880
    @visakhv4880 Месяц назад +1

    50 ദിവസം ഹിന്ദി പഠിക്കാൻ ഞാനും ഉണ്ട് മിസ്❤

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      കൂടിക്കോളൂ , ഉറപ്പായും സാധിക്കും ട്ടോ 👍☺️

  • @shanmohammed1061
    @shanmohammed1061 Месяц назад

    Ek dum ennu paranjal enthaa

  • @SivaPrasadViswanadanpillai
    @SivaPrasadViswanadanpillai Месяц назад

    ടീച്ചറെ ഹിന്ദിയിൽ ടീച്ചർക്ക്‌ എന്താ പറയുക

  • @tegypulithara8629
    @tegypulithara8629 Месяц назад

    I wanted to speak Hindi.But it's not coming from my mouth.since am working in north india last year.But😢😢😢 . please help me ma'am

  • @musthafa.k8366
    @musthafa.k8366 Месяц назад

    Nalla claass

  • @manoharantk3321
    @manoharantk3321 8 дней назад

    यह, ये ഇപ്പോൾ സംശയം തീർന്നു. ഇത് ആരോടാണ് ചോദിക്കുക എന്ന് വിചാരിക്കുകയായിരുന്നു.👍

  • @indiravijayan3747
    @indiravijayan3747 Месяц назад

    സൂപ്പർ ആയിരുന്നു,, ഖേൽനാ എന്നാൽ കളിക്കുക,,, speech ചെയ്യുമ്പോൾ ഖേൽ എന്ന് മാത്രം പറയുന്നു... ന എന്ന അക്ഷരം മാറ്റുന്നത് എന്തുകൊണ്ട്? Pls explain

    • @Binushindilearningclass
      @Binushindilearningclass  Месяц назад +1

      എല്ലാ verb കളും രൂപ മാറ്റം വരുത്തി കൊണ്ടാണ് പല രീതികളിൽ സംസാരിക്കുന്നത്.
      ഖേൽനാ - കളിക്കുക എന്നത്
      ഖേൽതാ ഹേ - കളിക്കുന്നു.
      ഖേൽ രഹാ ഹേ - കളിച്ചു കൊണ്ടിരിക്കുന്നു.
      ഖേലാ - കളിച്ചു.
      ഖേലാ ഥാ - കളിച്ചിരുന്നു.
      ഖേലേഗാ - കളിക്കും
      ഇത്രേം മാത്രം അല്ലാ ട്ടോ ഒരുപാട് ഉണ്ട്. എല്ലാം ഓരോ ക്ലാസുകളിലായി explain ചെയ്ത് തരാം... 👍☺️

    • @indiravijayan3747
      @indiravijayan3747 Месяц назад

      Tks for replay 🙏🏻

    • @indiravijayan3747
      @indiravijayan3747 Месяц назад

      വേ -എന്നാൽ അവർ, അദ്ദേഹം...
      ഉൻഹോനെ -എന്നുപറഞ്ഞാലും അവർ, അദ്ദേഹം എന്നുതന്നെയാണോ... അപ്പോൾ വേ -യും, ഉൻഹോനെ-യും ഒരേ പോലെ use ചെയ്യാമോ

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      ചെയ്യാം. പക്ഷേ ഉന്നോനെ use ചെയ്ത് പഠിച്ചാൽ കുറച്ച് respect കൊടുത്ത് സംസാരിക്കുന്നതാണ്. 👍☺️

    • @indiravijayan3747
      @indiravijayan3747 Месяц назад

      @@Binushindilearningclass ok, tk u

  • @colors3606
    @colors3606 Месяц назад

    नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और ये क्लास भी मुझको बहुत बहुत अच्छा लगा मुझे पूरा भरोसा है कि मैं फटाफट हिंदी सीखेंगे

  • @manoharantk3321
    @manoharantk3321 8 дней назад

    उनका - അദ്ദേഹം, അവരുടെ.
    ആണിനെ അദ്ദേഹം എന്ന് പറയാം. സ്ത്രീ ആണെങ്കിൽ എന്ത് പറയും. അവരുടെ എന്ന് പറയാം. उसका-അവൻ്റെ, അവളുടെ. പക്ഷേ അദ്ദേഹം

    • @Binushindilearningclass
      @Binushindilearningclass  8 дней назад +1

      സ്ത്രീയേയും ഉൻകാ , ഇൻകാ തന്നെ പറയാം

  • @manucty2472
    @manucty2472 Месяц назад

    നോക്കാം അല്ലേ മലയാളം പോലും മറന്നു പോയ പോലെ ആണ് കുഞ്ഞിയ ഒരു അക്‌സിഡൻ്റെ ഉണ്ടായി

    • @Binushindilearningclass
      @Binushindilearningclass  Месяц назад +1

      ശ്രമിച്ചാൽ എല്ലാം സാധിക്കും.👍 ഇങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടെങ്കിൽ അങ്ങനെ ഒന്ന് ഇല്ലാ എന്ന് കരുതിയാൽ മതി. ☺️ പിന്നെ ഹിന്ദി സംസാരിക്കുവാൻ പഠിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല 👍

  • @colors3606
    @colors3606 Месяц назад

    और क्या बताओ आप और आपके परिवार को हमेशा खुशी, और ईश्वर की कृपा हमेशा मिलते रहे और हर दिन आपका क्लास चलाना चाहिए

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      धन्यवाद 🙏☺️

    • @colors3606
      @colors3606 Месяц назад

      और एक बात आपका मोबाइल नंबर मिल गया तो मुझको आसान हो जाएगा हिंदी सीखना के लिए अगर देदो तो

    • @colors3606
      @colors3606 Месяц назад

      क्यूंकि मुझे बहुत बहुत पसंद है हिन्दी इसलिए पूछ रहा हूं मैं कृपया देदो

  • @a.m.mhmmadshasha3972
    @a.m.mhmmadshasha3972 Месяц назад +1

    ഒരു ചെറിയ ഫീസ് നിശ്ചയിച്ച് ടെലഗ്രാമിൽ ക്ലാസ്സ് തുങ്ങിയാൽ നന്നായിരുന്നു ❤

    • @Binushindilearningclass
      @Binushindilearningclass  Месяц назад +1

      ഇപ്പോൾ നല്ല തിരക്കിലാണ്. ഒരു ആറു മാസം കഴിഞ്ഞ് online ചെയ്യാൻ ശ്രമിക്കും.. ☺️

  • @devadasank1617
    @devadasank1617 Месяц назад

    Fifty days class വളരെ ഉപകാരമായി വിട്ടുപോയത് ഒന്നുടെ പഠിക്കാമല്ലോ ! नया क्लास सुपर टीचर 👍 धन्यवाद 🙏 सुप्रभात 🌅🙏

  • @journeyoflove6236
    @journeyoflove6236 Месяц назад

    ആദ്യം ഉള്ള ക്ലാസ്സ് കാണണോ

  • @colors3606
    @colors3606 Месяц назад

    और एक बात आप लोग अब कहां रहते हो

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      Karnataka ☺️

    • @colors3606
      @colors3606 Месяц назад

      अच्छा,अच्छा और ईश्वर की कृपा आपके परिवार को जरूर मिलेंगे

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      🙏☺️

  • @journeyoflove6236
    @journeyoflove6236 Месяц назад

    പുതുതായി തുടങ്ങുന്നവർ ഇത് തൊട്ട് കണ്ടാൽ മതിയോ

    • @Binushindilearningclass
      @Binushindilearningclass  Месяц назад

      അതെ 1st ക്ലാസ് ആണ്. ഇതു മുതൽ കണ്ടാൽ മതി. പുതിയ ആളുകൾക്കായ് തുടങ്ങിയതാണ്.👍☺️

  • @IndiraIndira-l5p
    @IndiraIndira-l5p Месяц назад

    .....................,,,,
    T yurarogyavum

  • @sandysojo4791
    @sandysojo4791 Месяц назад

    Mam how to contact you

  • @cogito-ergosumenglishgramm3040
    @cogito-ergosumenglishgramm3040 Месяц назад

    Pls watsup group undo

  • @tegypulithara8629
    @tegypulithara8629 Месяц назад

    ❤❤❤

  • @presannao4076
    @presannao4076 Месяц назад

    Super class

  • @bennyjohn603
    @bennyjohn603 Месяц назад

    Very good class