SPOKEN HINDI MALAYALAM തനി നാടൻ ഹിന്ദി EASY AND SIMPLE HINDI CONVERSATION
HTML-код
- Опубликовано: 25 ноя 2024
- ഹിന്ദി നാട്ടിൽ പോയി കുടുങ്ങിക്കിടക്കുന്ന വർക്ക് ഈ വീഡിയോ ഒരു അനുഗ്രഹമാണ്.
മക്കളെ നാട്ടിലേക്ക് കല്യാണം കഴിച്ചു അല്ലെങ്കിൽ മക്കൾ അവിടുന്ന് പെണ്ണ് കെട്ടിക്കൊണ്ടുവന്നു. നമുക്ക് മരുമക്കളോടും അവരുടെ ബന്ധുക്കളോടും സംസാരിക്കണം നിങ്ങളെ സഹായിക്കാൻ ഈ വീഡിയോ ധാരാളം മതി. വിദേശത്ത് അല്ലെങ്കിൽ വടക്കേ ഇന്ത്യയിലെ ആശുപത്രിയിൽ നിങ്ങളുടെ മക്കളോ ഭർത്താവ് ഉണ്ട് നിങ്ങൾക്ക് അവരുടെ അടുക്കൽ പോയി അവരെ ശുശ്രൂഷിക്കണം ഈ വീഡിയോ നിങ്ങളെ സഹായിക്കും.
വടക്കേ ഇന്ത്യയിലെ ഗൾഫ് രാജ്യങ്ങളുടെ ജോലി കിട്ടി ഹിന്ദി അറിയാത്തതുകൊണ്ട് നിങ്ങളുടെ ജോലി നഷ്ടപ്പെടാൻ പോകുന്നു അല്ലെങ്കിൽ ശമ്പളം പിടിച്ചു വച്ചിരിക്കുന്നു ഈ വീഡിയോ നിങ്ങളെ അതിൽ നിന്ന് മുക്തരാക്കും സഹായിക്കും
spoken Hindi Malayalam
THANI nadan Hindi Malayalam
ise Hindi Malayalam
simple Hindi Malayalam
Hindi class very easy
Hindi conversation very easy
Hindi Malayalam conversation very easy
Hindi Malayalam class very easy
Malayalam Hindi Hindi Malayalam conversation simple way
how to learn Hindi very easy
how to learn Hindi very sooner
easy way to learn Hindi
simple way to learn Hindi
fluency it is very easy
very easy fluency method
Hindi trips and tricks
Sir എത്ര നന്നായിട്ടാണ് പറഞ്ഞു തരുന്നത് 👍👍👍❤️❤️
You got it, main god bless you
കേട്ടാൽ മനസിലാകും... ഞാൻ മറുപടി കൊടുക്കുന്നത് ഇംഗ്ലീഷും ഹിന്ദിയും ആക്ഷനും ചേർത്താണ് 😁😁.. Sir ന്റെ ക്ലാസ് 👌👌👌ഞാൻ പൊളിക്കും 🥳🥳 Thankyou sir ❤️❤️
Thanks 🙏🙏🙏 for your lovely 🌹 comments
വളരെ നന്നായിട്ടുണ്ട്. ശരിക്കും മലയാളത്തിൽ തന്നെ
Thanks 🙏
തങ്ങൾക്ക് ഫസ്റ്റ്ക്ലാസ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് അത്പോലെ ഇന്നത്തെ ക്ലാസ് വളരെ ഉപകാരപ്പെട്ടു . അഭിനന്ദനങ്ങൾ 💞
धन्यवाद जी
@@RAGHAVANVK-i9vThank u 🙏🙏 am so happy today 🙏🙏🙏
നല്ല വീഡിയോ ആണ് sir kollam
നന്ദി ഒരുപാട് ഒരുപാട്
സാറിന്റെ ക്ലാസ്സ് കണ്ട് ഞാനും കുറച്ചൊക്കെ ഹിന്ദി പഠിച്ചു വളരെ നന്ദിയുണ്ട് സർ
നന്ദി ഒരുപാട് ഒരുപാട് ഒരുപാട്
Sir കുറച്ച് kurchu വാക്കുകൾ ഓരോ video യിലും ചെയ്യുമായിരുന്നേൽ നന്നായിരുന്നു.കരണം ഒരുപാട് സെൻ്റൻസ് aakumbo adhyam കണ്ടത് പിന്നേം പോയി നോക്കണ്ടി വരുന്നു.best class ആണ് sir.. thanks sir
ശരി കേട്ടോ ഇനി ചെയ്യുന്ന വീഡിയോസ് ഒക്കെ വാക്കുകൾ കുറയ്ക്കാം
Thank you sir
All the best
Congratulations sir, സാറിന്റെ ക്ലാസ് വളരെ നന്നായിട്ടുണ്ട്,നന്ദിയുണ്ട് സർ
Thank you so much and most welcome ma'am Subhadra
താങ്കളുടെ ക്ലാസുകൾ ഹിന്ദി improve ചെയ്യാൻ സഹായിക്കുന്നവർക്ക് ആണ് കൂടുതൽ പ്രയോജനം ചെയ്യുക.. എന്തെന്നാൽ ഞാനും ഹിന്ദി ഇമ്പ്രൂവ് ചെയ്യാൻ ശ്രമിക്കുന്നു.. ഇത് എനിക്ക് വളരെ അധികം പ്രയോജനം ഉണ്ടായി.. മറന്നു പോയ പല വാക്കുകളും മനസിലേക്ക് വീണ്ടും എത്തി.. ഇപ്പോൾ അത്യാവശ്യം fluency ഇൽ സംസാരിക്കാൻ സാധിക്കുന്നുമുണ്ട്
തുറന്നെഴുത്തിന് വളരെയധികം നന്ദി ഇതുപോലെ തുറന്നുപറച്ചിൽ ആണ് എനിക്ക് വളരെയധികം ശക്തി ലഭിക്കുന്നത് മിസ്റ്റർ ബാബിത് താങ്കൾക്ക് ഒരായിരം നന്ദി
Very good presentation sir
👍🏻
Good
nalla joli kitti Alhamdulillah..hindi ariyaathe prayasam ingale video kaanumbo samadhanam
Enike.nalla.upakaramayi
Thank you so much Mr sudhi Gopinath
വളരെ.ഉപകാരമായി
നന്ദി! നന്ദി!
Teaplantation sambathich sambashnegle kurah thannal nanayirikum.
Okay
സാർ നല്ല ക്ലാസ് വളരെ ഉപകാരം എന്നാലും വിഷയത്തിൽ ഒ തുങ്ങി വിഡിയോ ലെൻത് കുറച്ചിരുന്നെങ്കിൽ എന്ന് ആഷിക്കുന്നു
अगले वीडियो में मैं ख्याल रखूंगा
Congratulation sir,thanks so much,god bless u
All the best
So nice of you
വളരെ നല്ല ക്ലാസ്❤
Thanks 🙏
👍🏻
Thanks 🙏
Sir question mathramalla answer koodi parayunna reethi koodi parayumo
Okay
Clzz super aanu.....
Thanks 🙏
സൂപ്പർ
നന്ദി സോ മച്ച്
യൂസ് ഫുൾ ആണ് തുടക്കക്കാരി ആണ് ഞാൻ, ഇനിം വീഡിയോസ് ചെയ്യൂ ട്ടാ,
इंदुलेखा ഇന്ദുലേഖ കൺതുറന്നു.... തീർച്ചയായും
Sooper
धन्यवाद जी
Badhayi ho Thankachan sir ❤
Thanks for your lovely 🌹 comments
Congatulations 👏
Thank you so much dona m ol
Congrats sir.💐💐
Many many thanks
Super class ❤
Thank you! 😃
❤ I like this class
Thanks 🙏
Sir 1 year ayi Mumbai yil hindi ottuariella
Very useful
Thanks 🙏
ഗുസൈയി എന്തു ആണ്
Congrats
Thanks 🙏
നല്ല ക്ലാസ്സ് എനിക്ക് ഹിന്ദി ഒട്ടും അറിയില്ല പക്ഷെ നല്ല class
Thanks for your lovely 🌹 comments
Supper🎉
Thanks 🙏
👌
Thanks
Njaan taxi driver aanu
Kond vittaal mathiyo thirichedukkano ennu engane chodikkum
Udhar chhod do kya ya idhar wapas lakar dun
@@spokenhindisimplenadanhindi thankuuu sir
👍🔥🔥🔥
Thank you so much Mr Prince brm
👍👍👍
Thanks
👍👍👍👌👌👌
Thanks
ഞാൻ താങ്കളുടെ പുതിയ സ ബ്സ്ക്രൈബർ ആണ്.
നാട്ടിലെവിടെയെങ്കിലും സ്‌പോക്കൺ ഹിന്ദി ക്ലാസ്സ് അന്വേഷിക്കവേ താങ്കളുടെ യുട്യൂബ് ചാനൽ കണ്ടു.
വാട്സാപ്പ് ക്ലാസ്സ് എപ്പോൾ എങ്ങനെയൊക്കെ?
ഡീറ്റെയിൽസ് തരാമോ
At any time you can join our WhatsApp class you can have Swift learning experience from Hamara academy 9446 991 854 for WhatsApp and a calling
ഞാൻ ഇന്നാസർ ഇത് കണ്ടതുടങ്ങിയത് എനിക്ക് കുറച്ചു അറിയാം എന്നാലും ചിലത് കിട്ടില്ല ഞങ്ങൾക്ക് ബാഗിന്റെ ഷോപ്പാണെ അവിടെ കൂടുതൽ ഹിന്ദിക്കാര.സർ ഏത് പെട്ടി ,ബാഗ് ഏതാ വേണ്ടത്എങ്ങനെ ചോദിക്കേണ്ട ത്
Kaun sa peti? Kaun sa bag? Kaun sa jholi? (Bag) 9446991854
Wats ap clz നു ഫീസ് ഉണ്ടാകുമല്ലേ.
Umm
@@spokenhindisimplenadanhindifee എത്രയാ
🙏🙏🙏 👍👍👌
Thanks Geeta Kumari ji
❤️
Thanks for your support
ബഹുത് ശുക്രിയ ജി
Dhanyvad ji
Supper
🙏
പിങ്ങിഗോ എന്ന് ആണോ
Thankachan vlogs😂😂
നന്ദി റോബിൻ ഹുഡ്
ജെരൂ രത് എന്ന് പറഞ്ഞാൽ എന്താണ്
Atyavisham, avashyam
പണിക്കാരുമായി സംസാരിക്കാൻ ഒരു ക്ലാസ് വേണം
തീർച്ചയായും ലഭിക്കും
👍👍👍
Thanks
Super
Thanks
Very useful
Glad you think so!
❤❤❤
Thanks
Very useful
Glad to hear that
❤
Thanks Sunita ji
Super
So nice