- Видео 231
- Просмотров 1 203 888
Binus hindi learning class
Индия
Добавлен 25 окт 2021
എന്റ പേര് Binu.C.Devassy.... ഈ ചാനലിലൂടെ ഞാൻ നിങ്ങളെ പഠിപ്പിക്കുന്നത് വളരെ എളുപ്പത്തിലും വേഗത്തിലും ഹിന്ദി എങ്ങനെ , സംസാരിക്കുവാനും , വായിക്കുവാനും , എഴുതുവാനും പഠിക്കുവാനും കഴിയും എന്നുളളതാണ്. ഹിന്ദി സംസാരിക്കുവാൻ അറിയാത്തതും , ആഗ്രഹിക്കുന്നതുമായ എല്ലാവർക്കും വളരെ ഈസിയായി ഹിന്ദി എങ്ങനെ സംസാരിക്കാം എന്ന് മനസ്സിലാക്കി തരുന്നു. അതോടൊപ്പം ഹിന്ദി വായിക്കുവാനും , എഴുതുവാനും അറിയാത്ത കുട്ടികള്ക്കും ഹിന്ദി പഠിക്കുവാന് ആരംഭിക്കുന്ന കുട്ടികള്ക്കും 100 ശതമാനം പ്രയോജനപ്പെടുന്ന ഒരു ചാനല് ആണ് ഇത്. എല്ലാവരുടെയും support ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -22 #spokenhindiinmalayalam
ഇന്ന് നമുക്ക് ഒരു പോലെ തോന്നുന്ന കുറെ വാക്കുകളുടെ അർത്ഥ വ്യത്യാസങ്ങളും, അതോടൊപ്പം പുതിയ കുറെ വാക്കുകളും മനസ്സിലാക്കാം 👍 #spokenhindiinmalayalam #binushindilearningclass ruclips.net/video/taDPJfBZQAc/видео.html
ruclips.net/video/iTSzBPZ6RTU/видео.html
ruclips.net/video/iTSzBPZ6RTU/видео.html
Просмотров: 1 401
Видео
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -21 #spokenhindiinmalayalam
Просмотров 2,3 тыс.9 часов назад
സംസാരരീതി എങ്ങനെയാണെന്ന് വളരെ എളുപ്പത്തിൽ ചെറിയ ചെറിയ വാക്യങ്ങളിലൂടെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. അതുകൂടാതെ ഹിന്ദിക്കാരായ പണിക്കാരോട് എങ്ങനെ സംസാരിക്കണം എന്നുള്ള കാര്യങ്ങളും ഇതിലൂടെ മനസ്സിലാക്കാം. #spokenhindiinmalayalam #easyhindi #binushindilearningclass
ഗാന്ധിജിയോട് ഹിന്ദിയിൽ സംസാരിക്കാം. 🥰 #spokenhindiinmalayalam
Просмотров 1,3 тыс.14 часов назад
ഇന്ന് നമുക്ക് ഹിന്ദി സംസാരിക്കുന്നത് കേട്ട് കൊണ്ട് ഹിന്ദി പഠിക്കാം. #spokenhindiinmalayalam #easyhindi
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -20 #spokenhindiinmalayalam
Просмотров 2,6 тыс.21 час назад
എപ്പോൾ മുതൽ - അപ്പോൾ മുതൽ എപ്പോൾ വരെ- അപ്പോൾ വരെ എന്നൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന സംശയവും, എങ്ങനെയാണ് ഈ വാക്കുകളെ സംസാരിക്കുവാൻ ഉപയോഗിക്കേണ്ടതെന്നും ഈ വീഡിയോയിലൂടെ വ്യക്തമായി മനസിലാക്കാം . #spokenhindiinmalayalam #easyhindi #binushindilearningclass ruclips.net/channel/UCSNwR8tdIfgRBcwBzP157ZAjoin ruclips.net/video/iTSzBPZ6RTU/видео.html
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -19 #spokenhindiinmalayalam
Просмотров 3 тыс.День назад
ഈ വീഡിയോയിലൂടെ ഹിന്ദി സംസാരിക്കുവാൻ ആവശ്യമായ ഒത്തിരി പുതിയ വാക്കുകളുടെ അർത്ഥവും, പ്രയോഗവും മനസ്സിലാക്കാം. #spokenhindiinmalayalam #easyhindi #binushindilearningclass ruclips.net/channel/UCSNwR8tdIfgRBcwBzP157ZAjoin
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -18 #spokenhindiinmalayalam
Просмотров 3,2 тыс.14 дней назад
ഈ വീഡിയോയിൽ നിങ്ങളുടെ പല സംശയങ്ങൾക്കും ഉള്ള മറുപടി ഉണ്ട് ട്ടോ. #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -17 #spokenhindiinmalayalam
Просмотров 2,9 тыс.14 дней назад
ഇന്നത്തെ വീഡിയോയിലൂടെ ഹോസ്പിറ്റൽ സംബന്ധമായ കാര്യങ്ങളെ എങ്ങനെ സംസാരിക്കാം എന്ന് വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാം. #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -16 #spokenhindiinmalayalam
Просмотров 3,5 тыс.14 дней назад
ഒരു ദിവസത്തിൽ നമ്മൾ സംസാരിക്കുന്ന പൊതുവായ കാര്യങ്ങൾ ഈ വീഡിയോയിലൂടെ വളരെ എളുപ്പം മനസിലാക്കിയാലോ ?ruclips.net/video/iTSzBPZ6RTU/видео.html ഈ സീരീസിൻ്റെ തുടക്കം മുതൽ കാണുന്നതിനായി ഈ Link click ചെയ്താൽ മതീ ട്ടോ👍 #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -15 #spokenhindiinmalayalam
Просмотров 3 тыс.21 день назад
ഒരു Shopping ന് പോകാൻ ഏറ്റവും അത്യാവശ്യമായ ഒത്തിരി Sentences ഈ വീഡിയോയിലൂടെ മനസ്സിലാക്കാം #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -14 #spokenhindiinmalayalam
Просмотров 3,8 тыс.21 день назад
ഇന്ന് നമുക്ക് കുറെ New word പഠിച്ചാലോ? #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -13 #spokenhindiinmalayalam
Просмотров 4,3 тыс.21 день назад
നമുക്കുണ്ടാകുന്ന പല feelings ഉം ചെറിയ വാക്യങ്ങളിലൂടെ വളരെ ലളിതമായി ഈ വീഡിയോയിലൂടെ മനസിലാക്കാം ട്ടോ. #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -12 #spokenhindiinmalayalam
Просмотров 3,7 тыс.28 дней назад
കേരളത്തിന് പുറത്ത് നിന്നും തിരിച്ച് നാട്ടിലേക്കി വരുമ്പോൾ ഹിന്ദിയിൽ സംസാരിക്കേണ്ടതായ സാഹചര്യത്തിൽ ആവശ്യമായ ഒത്തിരി കാര്യങ്ങൾ ഈ വീഡിയോയിൽ നിന്നും അനായാസം നിങ്ങൾക്ക് മനസ്സിലാക്കാം #spokenhindiinmalayalam #easyhindi #binushindilearningclass
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -11 #spokenhindiinmalayalam
Просмотров 3,9 тыс.28 дней назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -11 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -10 #spokenhindiinmalayalam
Просмотров 3,6 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -10 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -9 #spokenhindiinmalayalam
Просмотров 4,6 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -9 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -8 #spokenhindiinmalayalam
Просмотров 3,7 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -8 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -7
Просмотров 4,9 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ സാധിക്കും.👍 -7
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 #spokenhindiinmalayalam
Просмотров 3,7 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -6 #spokenhindiinmalayalam
Просмотров 6 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -6 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -5 #spokenhindiinmalayalam
Просмотров 5 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -5 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -4 #spokenhindiinmalayalam
Просмотров 7 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -4 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -3 #spokenhindiinmalayalam
Просмотров 6 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -3 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -2 #spokenhindiinmalayalam
Просмотров 10 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -2 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -1 #spokenhindiinmalayalam
Просмотров 15 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കുവാൻ കഴിയും👍 -1 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
Просмотров 7 тыс.Месяц назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
Просмотров 5 тыс.2 месяца назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
Просмотров 3,4 тыс.2 месяца назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
Просмотров 2,6 тыс.2 месяца назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
Просмотров 6 тыс.2 месяца назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #spokenhindiinmalayalam
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #binushindilearningclass #spokenhindiinmalayalam
Просмотров 5 тыс.2 месяца назад
ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍 #binushindilearningclass #spokenhindiinmalayalam
Kahi bhi- kahi na kahi Same meaning ano
Muje മിൽഗയാ Muje nahi മില മുജേ മിലേഖ രാവിലെ മുതൽ കറണ്ട് ഇല്ലായിരുന്നു
Sr.മുലാഗാത് matlab enthanu
❤
പുതിയ വീഡിയോ ഇട്ടില്ലേ ക്ലാസ്സുകൾക്കായി കാത്തിരിയ്ക്കുന്നു
❤
Happy new year miss ❤
Happy New Year 🎉🎉🥰
Happy New year ❤❤🎉🎉
Happy New Year 🎉,🎉 🥰
നല്ല ക്ലാസ്സ് അടിപൊളി ❤️💕🎉
Thankyou so much 🙏☺️ Happy New Year 🎉🥰
നല്ല അടിപൊളി ക്ലാസ്സ് ❤❤️💕🎉🎉
ഒത്തിരി സന്തോഷം ട്ടോ ☺️
Raville muthal karant ella
✅☺️👏
Madam, Could you give note . So we can write in the book easily.
Pasand, asand
കുട്ടികളെ നല്ലപോലെ പഠിപ്പിച്ചു ഞാൻ എപ്പോൾ പഠിച്ച് പാസാകും പരിശ്രമം അതാണ് ശക്തി
ഉറപ്പായും സാധിക്കും. കുറച്ച് പരിശ്രമിക്കുക👍☺️
@Binushindilearningclass പരിശ്രമിക്കുന്നു ണ്ടു് തീർച്ചയായും കഴിയും എന്നാണ് വിശ്വാസം നല്ലത് വരട്ടെ🥰👍
ദൂര യാത്ര യ്‌ക്ക് പോകുന്നവർക്ക് എത്രയൊ ഉപരകാരം അഭിനന്ദനങ്ങൾ
Thankyou so much 🙏☺️ പുതുവത്സര ആശംസകൾ.🎉🥰
@@Binushindilearningclass സസ്നേഹം ആശംസകൾ അർപ്പിക്കുന്നു 🥰👍
Muche mili Muche nahim mili Muche milungi Thank you eo much teacher Ente teachernu orayiram outhuvalsarasamsakal Naya saal ki hardik subh kamnayem
Happy new year 🥰🎉🎉
Thankyou so much 🙏☺️ Happy New Year 🎉🥰
സ്പീഡ്കുറക്കുക
ഇപ്പോൾ കുറച്ചിട്ടുണ്ട് ട്ടോ👍☺️ Happy New Year 🎉🥰
HappyNew year❤
Happy New Year 🎉🎉🥰
മുഛെ മിൽ ഗയ മുഛെ നഹി മില മുഛെ മിലേങ്കാ രാവിലെ മുതൽ വൈദ്യുതിയില്ല. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം ചോദ്യങ്ങളും, വാക്കുകളുടെ അർത്ഥവ്യത്യാസങ്ങളും. നല്ല പ്രതീക്ഷയുടെ നാളെക്കായി എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ. നന്ദി
✅☺️👍Happy New Year 🎉🥰
ഇത്രയും detail ആയി ഹിന്ദി പഠിപ്പിക്കുന്ന മറ്റൊരു ക്ലാസ് എൻ്റെ അറിവിൽ ഇല്ല.. നല്ല ക്ലാസ് ❤❤ Thanks ma'am 😍👍
ഒത്തിരി സന്തോഷം ☺️ Happy New Year 🎉🥰
Muje milgaya എനിക്ക് കിട്ടി Muje nahi milaa. എനിക്ക് കിട്ടിയില്ല Muje milegaa. എനിക്ക് കിട്ടും.
✅☺️👏
പുതുവത്സരാശംസകൾ ഗോഡ് ബ്ലെസ് യു
Thankyou so much 🙏☺️ Happy New Year 🎉🥰
നല്ല ക്ലാസ് ആയിരുന്നു🙏🙏🙏 പുതുവത്സരാശംസകൾ
ഒത്തിരി സന്തോഷം 🙏☺️ Happy New Year 🎉🥰
Muje Mila ,muje nahi Mila he,muje milekha
✅☺️👏
Super class mam, Happy New year muche mila, muche nahim mila, muche milega, രാവിലെ muthal current illa ❤❤❤
✅☺️👏 Happy New year 🎉🎉
Happy new year Thanks teacher 🎉
Happy New year 🎉🎉☺️
നിങ്ങൾ എവിടുത്ത് കാരാണ്🌾🌾🌾🌾🌴🌴🌴🥀🥀🥀
നാട്ടിൽ എറണാകുളം
യെഹ് ജഗാക്കാ നാം ക്യാ ഹെ:
ഇപ്പോൾ നാട്ടിലല്ല. ഇത് Belgaum ആണ്. Karnataka👍☺️
नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और आपने खाना खाया और मैंने आपकी कक्षा सुना मुझे बहुत पसंद आया और अच्छा भी लगा और आपकी बातचीत की शैली इतना अच्छा कि फटाफट मालूम मतलब कि आपकी कक्षा सुनने में अच्छा लगता है और अंत में आप ३ सवाल पूछा उसका जवाब मैं लिखूंगा पहले मुझे मिला, दूसरा मुझे नहीं मिला, तीसरा मुझे मिलेगा दूसरा raavile muthal karant ella
☺️✅
1.muche mila - എനിക്ക് കിട്ടി, Muche nahi mila - എനിക്ക് കിട്ടിയില്ല, Muche milega - എനിക്ക് കിട്ടും. 2. Subah se bijili nahi he - രാവിലെ മുതൽ വൈദ്യുതി ഇല്ല.
✅☺️👏
Happy New Year❤🎉🎉
Happy New year 🥰🎉🎉
मुझे मिला ,मुझे नही मिला, मुझे मिलेगा രാവിലെ മുതൽ കരണ്ട് (വൈദ്യുതി)ഇല്ല😊😊😊😊 സൂപ്പർ ക്ലാസ്സ് thank you for your great efforts 🎉🎉🎉🎉 wish you a happy new year 💗💗💗💗
Thankyou so much 🙏☺️ Happy New year 🎉🎉🥰
❤️❤️❤️🙏🏻
🙏☺️