Spoken hindi in malayalam|| part 1

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 6 тыс.

  • @sonu-rz1yi
    @sonu-rz1yi 4 года назад +7120

    Hindi പരീക്ഷയ്ക്ക് hindi വാക്ക് കിട്ടാതെ മലയാളം വാക്ക് തന്നെ ഹിന്ദിയിൽ എഴുതിയ എത്ര പേരുണ്ട് 😄 question തന്നെ തിരിച്ചും മറിച്ചും എഴുതി ഉത്തരം ആക്കിയവർക്കും വരാം.edited: ലൈക്‌ കണ്ട് ഞെട്ടി ആദ്യം ആയിട്ടാ ഇത്രയും ലൈക് കിട്ടുന്നത് 😊😍😍

    • @sandrashibu2953
      @sandrashibu2953 4 года назад +57

      Njanundddd✌✌✌

    • @31897
      @31897 4 года назад +126

      Ohhh ormippikkalle ponna athokke oru kaalam🤣🤣🤣

    • @jinshac2821
      @jinshac2821 4 года назад +106

      ഞാൻ... ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു 🤗🤗

    • @aiswaryam8832
      @aiswaryam8832 4 года назад +35

      Njanum😂😂😂😂

    • @jztsmile7518
      @jztsmile7518 4 года назад +27

      Njanundee

  • @faziludheentm3659
    @faziludheentm3659 3 года назад +49

    പ്രിയപ്പെട്ട ടീച്ചർ ഞാൻ വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു ഹിന്ദി സംസാരിക്കുക എന്നുള്ളത്. ടീച്ചറിന്റെ ക്ലാസ്സ് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ ഒരു മുതിർന്ന പൗരനാണെങ്കിലും ഇന്നു മുതൽ ഞാൻ ടീച്ചറിന്റെ ശിഷ്യനായി തീർന്നിരിക്കുന്നു. എനിക്ക് ഹിന്ദി എഴുതുവാനും വായിക്കാനും അറിയാം. ഗുരുവിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @amishaks6395
    @amishaks6395 10 месяцев назад +435

    2024 ആരെയെങ്കിലും കാണുന്നുണ്ടോ

  • @joshancj763
    @joshancj763 3 года назад +527

    ക്ഷമ ഇല്ലാത്തവരെ പോലും പിടിച്ചു ഇരുത്തുന്ന presentation 💖 great teacher

  • @sabari666
    @sabari666 4 года назад +4740

    ഇംഗ്ലീഷ് പരീക്ഷക്കു ഇരിക്കുമ്പൊ ഹിന്ദി വാക്കുകൾ ഓർമ്മ വരും. ഹിന്ദി പരീക്ഷക്ക് ഇരിക്കുമ്പോ ഇംഗ്ലീഷും 😁

  • @gireeshbhaskar5321
    @gireeshbhaskar5321 4 года назад +490

    ടീച്ചർ പുലിയാണ്
    ഇങ്ങനെ പഠിപ്പിച്ചാൽ
    ആരും പിടിച്ചിരിക്കും
    ദൈവം അനുഗ്രഹിക്കട്ടെ

    • @lechuzzzzvlog4544
      @lechuzzzzvlog4544 4 года назад +7

      എന്താ ഉദ്ദേശിച്ചത്

    • @achuachu4136
      @achuachu4136 4 года назад +3

      Excellent class ennaavum udesichadhu

    • @davidpaul3425
      @davidpaul3425 4 года назад +5

      @@lechuzzzzvlog4544 ആരും പഠിച്ചിരിക്കും.

    • @nishamnishmy9858
      @nishamnishmy9858 4 года назад +3

      @@davidpaul3425 👍🏻👍🏻

    • @sivapkd9222
      @sivapkd9222 3 года назад +2

      എഡിറ്റ്‌ ചെയ്ത് ശരിയാക്കു....

  • @shanfouresssteels1575
    @shanfouresssteels1575 3 года назад +15

    24/2/2021 ഇന്നാണ് ടീച്ചറുടെ ക്ലാസ്സ് കാണുന്നത്.. വളരെ നല്ല അധ്യാപന രീതി.. യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. ഒരു ഉത്തരേന്ത്യൻ യാത്രയിൽ ഹിന്ദി അറിയാത്തത് കൊണ്ട് വളരെയേറെ ബുദ്ധിമുട്ടി.. അത് കൊണ്ട് തന്നെ ഹിന്ദി പഠിക്കണമെന്നത് ഇപ്പോൾ വലിയ ഒരു ആഗ്രഹമാണ്. കുറച്ച് നാളായി ഇത് പോലൊരു ക്ലാസ്സ് അന്വേഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.. എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരപ്രദമായ ഇങ്ങനെ ഒരു ക്ലാസ്സ് നൽകുന്നതിന് വളരെ നന്ദിയുണ്ട് ടീച്ചർ..

  • @mffaisi192
    @mffaisi192 3 года назад +16

    ടിച്ചറെ പറയുന്നത് എഴുതി കാണിച്ചാൽ നന്നായിരുന്നേനെ എന്നെ പോലെ ഒന്നും അറിയാത്തവർക്ക് അത് വലിയ സഹായമാവും ❤❤❤

  • @siyamol1609
    @siyamol1609 4 года назад +81

    ഇങ്ങനെ ഒരു ക്ലാസ്സ് ആരംഭിക്കാൻ താൽപര്യം കാണിച്ച ടീച്ചർക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു

    • @janessajacob8570
      @janessajacob8570 4 года назад +1

      നല്ല ക്ലാസ്സ്‌ ആയിരുന്നു maam. mam ന്റെ ക്ലാസ്സ്‌ കണ്ടതുമുതൽ എനിക്ക് hindi പരീക്ഷയ്ക്ക് mark കൂടി....
      Thankyou somuch mam...
      🙏🙏🙏🙏🙏🙏

    • @annrose1809
      @annrose1809 4 года назад

      @@janessajacob8570 which class???

    • @Name-r2m9i
      @Name-r2m9i 27 дней назад

      @@siyamol1609 അപ്പോ ഹൃദയം എന്തു ചെയ്യും സിയമോൾ

    • @Name-r2m9i
      @Name-r2m9i 27 дней назад

      @@annrose1809 no ഹിന്ദി class

  • @resh5871
    @resh5871 3 года назад +216

    ഇതുപോലുള്ള ടീച്ചർമാരെ വേണം ഓൺലൈൻ പത്താം ക്ലാസിന് ഹിന്ദി പഠിപ്പിക്കാനായി നിയമിക്കേണ്ടത് അഭിനന്ദനങ്ങൾ ടീച്ചർ കിടു ക്ലാസ് ആണ് 🌟🔥👏👏👏👏👏👏👏👏👏👏👏👏

  • @bisminaushad6988
    @bisminaushad6988 4 года назад +346

    എന്റെ കുറെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം ആണ് ഹിന്ദി പഠിക്കണം എന്ന്. നല്ല ഒരു class.

    • @rajithavs3152
      @rajithavs3152 4 года назад +7

      Enteum😀

    • @jafarsdq7613
      @jafarsdq7613 4 года назад +6

      Yenteayum

    • @machusandhu7991
      @machusandhu7991 4 года назад +4

      എന്റെയും

    • @sreekanthnair50
      @sreekanthnair50 4 года назад +1

      Vere pani ille..

    • @shareefakd
      @shareefakd 4 года назад +3

      ഹിന്ദി സീക്നെക്കാ ഗൾഫ് മേ ആ ഓ. ജൽധി സീകെഗാ

  • @lil_nithx
    @lil_nithx 3 года назад +47

    Hindi പരീക്ഷക്ക് hindi വാക്ക് കിട്ടാതെ മലയാളം വാക്ക് തന്നെ ഹിന്ദിയിൽ എഴുതിയ എത്ര പേരുണ്ട് 😀question തന്നെ തിരിച്ചും മറിച്ചും വരാം 😂

  • @k.a.sreekumar8853
    @k.a.sreekumar8853 3 года назад +361

    കുറെ നാളായി ഹിന്ദി സംസാരിക്കാൻ വേണ്ടി നടക്കുന്നു. നല്ല ക്ലാസ് ആണ്. എല്ലാം ഭംഗിയായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്. നന്ദി ടീച്ചർ

    • @shereenasivadasan9154
      @shereenasivadasan9154 3 года назад +8

      വളരെ നന്നായി എളുപ്പമായി മനസിലാക്കാൻ പറ്റുന്നുണ്ട് ടീച്ചർ

    • @sanadhsachu5439
      @sanadhsachu5439 3 года назад +1

      @@shereenasivadasan9154 teacher super peytten padikan pattunund

    • @jabirmaruta
      @jabirmaruta 3 года назад +2

      Very good class

    • @vsreenivasan2690
      @vsreenivasan2690 3 года назад +3

      വളരെ നല്ല രീതിയിൽ ഹിന്ദി പഠിപ്പിക്കുന്നുണ്ടു നന്നി.

    • @braightelectricals8434
      @braightelectricals8434 2 года назад +3

      ഞാൻ എന്തായാലും ഇത് ഫോളോ ചെയ്യാൻ തീരുമാനിച്ചു 👍

  • @padmavathikancheeri8994
    @padmavathikancheeri8994 4 года назад +109

    ഞാൻ 10th കഴിഞ്ഞിരിക്കുന്ന ഒരു കുട്ടിയാ..... എനിക്ക് +1 second language ഹിന്ദി എടുക്കാനാണ് ആഗ്രഹം.... but എനിക്ക് കാണാതെ പഠിച്ചു എഴുതാനെ അറിയൂ....ഇത് കണ്ടപ്പോ എനിക്ക് ഹിന്ദി ഇത്ര എളുപ്പമായിരുന്നോ എന്ന് തോന്നി.... thank u teacher.....

  • @Vineeshkvijayan
    @Vineeshkvijayan 4 года назад +691

    ടീച്ചർക്ക് മനസ്സുകൊണ്ട് ദക്ഷിണ വെച്ച് ഞാനും ഇന്ന് മുതൽ ഹിന്ദി പഠിക്കാൻ തുടങ്ങി😍
    ഒരുപാട് കാത്തിരുന്നതാണ് ഇങ്ങനെ ഒരു ടീച്ചറെ🤗

  • @ambadiambadi8611
    @ambadiambadi8611 3 года назад +1

    ഇതിൽ കൂടുതൽ വെക്തമായി ഹിന്ദി വേറെ ആരും പറഞ്ഞു തരില്ല വളരെ നന്നായി എല്ലാർക്കും മനസ്സിലാവുന്നുണ്ട് 🙏

  • @richusworld8041
    @richusworld8041 4 года назад +267

    ഞാനും ടീച്ചറുടെ ക്ലാസ്സ്‌ കേട്ട് ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ് .
    ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിൽ ടീച്ചറെ............. tank you so much 🥰🥰🥰

  • @radhikamanoj1319
    @radhikamanoj1319 4 года назад +48

    അടിപൊളി. നന്ദി ടീച്ചർ. എനിക്ക് ഹിന്ദി എഴുതാനും വായിക്കാനും, പറയുന്നതും അറിയാം, പക്ഷെ തിരിച്ചു പറയാൻ അറിയില്ല. ഞാനും പഠിക്കുന്നു ഈ ക്ലാസ്സ്‌ മുതൽ ഇപ്പോൾ thnx

  • @DileepKumar-rg9ug
    @DileepKumar-rg9ug 4 года назад +18

    വളരെ കൃത്യമായി, ഒട്ടും വിരസത ഇല്ലാതെ കാര്യങ്ങൾ വലിച്ചു നീട്ടാതെ വ്യക്തമായി പറഞ്ഞു , നല്ലൊരു ക്ളാസ്, 👌🏻👌🏻 സ്കിപ് ചെയ്യാതെ കണ്ടു, ടീച്ചർക്ക് അഭിനന്ദനങ്ങൾ, 👏👏 എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @wineriengustsholidayz
    @wineriengustsholidayz 2 месяца назад +8

    2024 Oct ന് ശേഷം കാണുന്നവർ ഉണ്ടോ

  • @chandrasenantvm6947
    @chandrasenantvm6947 4 года назад +70

    എന്നെ ഹിന്ദി പഠിപ്പിച്ചിട്ടുള്ള ഒരു ടീച്ചറും ഇതുപോലെ പഠിപ്പിച്ചിട്ടില്ല അത് കൊണ്ട് തന്നെ എനിക്ക് ഹിന്ദി ഒരുവശവുമില്ല'പക്ഷേ ഇപ്പോൾ എനിക്ക് മനസ്സിലായി - ഹിന്ദി പഠിക്കാൻ സാധിക്കും' വളരെ നല്ല ക്ലാസ്സ് - സൂപ്പർ -

    • @sajiithkumar942
      @sajiithkumar942 4 года назад

      Ithane padippikkal

    • @vijilal4333
      @vijilal4333 4 года назад

      Ee theachers aayirunnu eppozhu problem.
      Our language teachers made all this drama.

  • @sfsjfathima7770
    @sfsjfathima7770 3 года назад +50

    ഭാഷയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഹിന്ദി ആണ്... അങ്ങനെ ഇപ്പോൾ ഹിന്ദി TTC ക്ക് ചേർന്നിട്ടുണ്ട്.... ടീച്ചറുടെ ക്ലാസും വളരെ help full ആണ്... Thank you teacher

  • @LIFEARCHANA
    @LIFEARCHANA 4 года назад +62

    ഹിന്ദി പഠിക്കാൻ ഉള്ള മോഹവുമായി 7500 രൂപ കളഞ്ഞിട്ട് ഒന്നും പഠിക്കാതെ ഈ വീഡിയോ കണ്ടു ഹിന്ദി സംസാരിക്കാൻ തുടങ്ങിയ ഞാൻ നേരത്തേ ഈ വീഡിയോ കാണാൻ കഴിയാഞ്ഞതിൽ സങ്കടം ഉണ്ട്‌ teacher 💐💐💐💐 സൂപ്പർ ആയിട്ടു മനസിലാകുന്നു 👌👌👌👌👌👌👌👌👌👌👌

    • @railfankerala
      @railfankerala 3 года назад

      Aarka apisa koduthe 🙄

    • @powerfullindia5429
      @powerfullindia5429 3 года назад

      സത്യമാണോ കുഞ്ഞേ 🥺🥺

    • @sree0728
      @sree0728 2 года назад

      @@powerfullindia5429 aada mappe

    • @naazmishindi3014
      @naazmishindi3014 2 года назад

      ആർക്കാ ഇത്ര പൈസ കൊടുത്തേ...... ഞാൻ ഒരു ഹിന്ദി സ്പോകെൻ പ്രാക്റ്റീസ് ചെയ്യിപ്പിക്കുന്ന ട്യൂറ്റർ ആണ്‌,
      മാസം 500 രൂപയെ എടുക്കാറുള്ളു. വാട്ട്സാപ്പ് വഴി സംസാരിപ്പിച്ച പഠിപ്പിക്കലാണ്... ആരാ നിങ്ങളെ പറ്റിച്ചത്??

    • @chithirasanjay4852
      @chithirasanjay4852 10 месяцев назад

      @@naazmishindi3014 ningal ipol watsapp class edukkunundo?

  • @rasheedrashi835
    @rasheedrashi835 3 года назад +3

    ചെറുപ്പത്തിൽ സ്ഥിരമായി ഹിന്ദി സിനിമ കണ്ടതുകൊണ്ടാണ് ഇന്ന് എനിക്ക് മലയാളത്തിനേക്കാൾ കൂടുതൽ ഹിന്ദി അറിയാൻ സാധിച്ചത്. ദിവസം ആര മണിക്കൂറെങ്കിലും കാണാൻ ശ്രമിച്ചാൽ മതി.യേ മേരാ വാദ ഹേ.. 👍😊

  • @manjuraichel1147
    @manjuraichel1147 4 года назад +22

    I am a maths teacher working in Bangalore. But I couldn't speak in Hindi. I started learning now. Thank you so much

  • @abdulrahoof6613
    @abdulrahoof6613 3 года назад +835

    ഇത് പോലെ സ്കൂളിൽ പഠിപ്പിച്ചിരുന്നെങ്ങ്കിൽ എത്ര നന്നായിരുന്നു 😭😭😭😭

  • @mohananka2638
    @mohananka2638 4 года назад +26

    Thanks Aunty...... This is my grandpa's phone .......so I have taked phone to study hindi .....so I have got your channel.
    This is my first class...
    I'll be continuing with your channel......

  • @jishnuveejay999
    @jishnuveejay999 2 года назад +42

    അടിപൊളി ക്ലാസ്സ് ആണ് ടീച്ചർ 👍❤️
    ഞാൻ ആകെ 5,6,7 ക്ലാസുകളിൽ 3 വർഷമേ ഹിന്ദി പഠിച്ചിരുന്നുള്ളു അന്ന് ഞാൻ ഹിന്ദിയിൽ വളരെ പുറകോട്ട് ആയിരുന്നു D+ okke aayirunnu ente grade hindiyil oru vaak polum marayathkku ariyilla .ee idakk keralathinu purathu poyappozhaanu hindi yude vila njan manassilaakkiyath for communication.ഞാൻ എന്നെ പഠിപ്പിച്ച ആ സർ നെ ഇപ്പോൾ സ്മരിക്കുവാണ് കാരണം അന്ന് പഠിക്കുന്ന ടൈമിൽ ഹിന്ദി അറിയാത്ത ഞാൻ Spoken Hindi Book vaangi hindi padikkan athu Sir eh kanichapol ayal parayuvaanu kurangan nte kayyil poomala kityttu entha karyam ennu. annu enne ah നാറി ennu thanne parayam ayale enne onnu motivate cheythathaanenkil njan innu nannayi hindi samsarikkumaayirunnu pakaram enne ayal thalarthi.
    ഇതുപോലെ അതി മനോഹരമായി ക്ലാസ്സ്‌ എടുക്കുന്ന അദ്ധ്യാപകരെ കാണുമ്പോൾ ആണ് അയാളെ ഒക്കെ എടുത്തു വല്ല പൊട്ടക്കിണറ്റിൽ എറിയാൻ തോന്നുനത് .
    ഇന്ന് മുതൽ ഞാൻ ഹിന്ദി പഠിക്കാൻ തുടങ്ങുകയാണ് ഈ ഗുരുനാഥയുടെ ക്ലാസ്സ്‌ കേട്ട്🙏❤️

  • @rashidrashi2935
    @rashidrashi2935 4 года назад +1426

    2021 aarelum kaanunnundooo😁

  • @sreesree6395
    @sreesree6395 4 года назад +134

    Super ..ഇത് പോലെ ഒരു ടീച്ചർ എന്റ school life ഇൽ ഇല്ലാതെ ആയി പോയി...🙏🙏🙏💓💓

    • @umaibamp9703
      @umaibamp9703 4 года назад +7

      Very good

    • @arshadcp8369
      @arshadcp8369 4 года назад +2

      എനിക്ക് മാഷായിരുന്നു ക്ലാസ് എടുത്തത് അതുകൊണ്ട് അരിഞ്ഞെതെ ഇല്ല

    • @pradeepvailamthara2524
      @pradeepvailamthara2524 4 года назад +2

      Satyam

  • @muneerbava3457
    @muneerbava3457 4 года назад +607

    ഇങ്ങനെ ഒരു ടീച്ചർ School കാല കട്ടത്തിൽ ഉണ്ടായിരുന്നേൽ ഞാൻ ഒരു ഹിന്ദി മുൻഷി ആയേനേ... (KSA)

    • @sreelatharsl9787
      @sreelatharsl9787 4 года назад +2

      ർഓഓ

    • @prasannakmenon
      @prasannakmenon 4 года назад +1

      schoolil padikkumbol Hindi valare easy aayirunnu. pakshe 8 am class muthal 10 class vare Hindi aeduthirunna teacher hindi lessons hindiyil explain chaiyyum. onnum manasilakilla. aenganeyengilum kuthiyirunnu padichu pareeksh aezhuthiyal maarkkum tharillaayirunnu. 52 kuttikal undaayirunna classil jayikkunnathu 4 or 5 kuttikalum. 25 il 8 1/4 markku tharum. athil 1/4 aedukkilla. appol 8 markku kittum. hindikku thottum pokum.angine hindiye veruthu. collegeil Malayalam aeduthu. varshangal kazhinju Mumbaiyil poyappozhanu pandu padicha hindi ormavannathu.

    • @abdurahimank4248
      @abdurahimank4248 4 года назад +12

      അഞ്ചാം ക്‌ളാസ്സുമുതൽ ടീച്ചർമാർ കുട്ടികൾക്ക് ഹിന്ദി ആയാലും ഇംഗ്ലീഷ് ആയാലും ദിവസം ഒരു അഞ്ചു വാക്ക് ( വെർബ്സ് ) പഠിച്ചു ശീലിപ്പിച്ചിരുന്നു എങ്കിൽ .. പത്താം ക്ലാസ്സിൽ എത്തുമ്പോഴേക്കും എത്ര മാത്രം വാക്കുകളും അതിന്റെ ഉപയോഗവും കുട്ടികൾ പഠിക്കുമായിരുന്നു. ആരോട് പറയാൻ
      . നമുക്കും കിട്ടണം ശമ്പളം

    • @crazydude5131
      @crazydude5131 4 года назад +2

      സുപ്പർ ചേച്ചി'കുട്ടി

    • @sunisula4896
      @sunisula4896 4 года назад +1

      Njanokke padichirunnapol teacher onnum seriyalla avarokke nannayitu padikunnavare mathrame sradhikku,, government school padanam pandakko mosamayirunnu (ippol eganannu ariyilla enikku aryavunna oru teacher undu thazhethattilulla kuttikalodu enthu karayita paranju kodukkunne) pandonnum iggane sradhikilla avaru varunnu ethokkeyo parayunnu pokunnu,,,ippol English padipikkalum 5 class muthal mathi ennakki kashtam.ithokke kunjile thanne padippikunnathanu nallathu enkil avarude bhutthiyil irikkum hindi yum ithepole cheriya classil thanne padippikunnathanu nallathu

  • @achuaziz
    @achuaziz 3 года назад +99

    നമസ്കാരം ടീച്ചർ വളരെ ലളിതമായ അവതരണം .. എന്റെ കോൺഫിഡന്റ് കൂടി സംസാരിക്കാൻ കഴിയും എന്ന് ഉറപ്പാണ്

  • @noushadismail645
    @noushadismail645 4 года назад +21

    എന്റെ മകൻ ഇപ്പോൾ 3 ക്ലാസ്സ്‌ അവൻ കാർട്ടൂൺ കണ്ടു നല്ലോണം ഹിന്ദി പറയും വളരെ ശെരിയാണ്

  • @abirealestate5946
    @abirealestate5946 4 года назад +745

    ഗുരുദക്ഷിണ വെച്ച് ഞാനും ജോയിൻ ചെയ്യുന്നു ☺️

  • @ameensha6416
    @ameensha6416 4 года назад +253

    വെറുതെ നാട്ടിൽ നിന്നും spoken english പഠിച്ചു ഗൾഫിൽ വന്നു ഇവിടെ ആണെകിൽ full hindi, arabic ആണ്😢.ഇനി എങ്കിലും ഹിന്ദി പഠിക്കണം. ചേച്ചി ക്ലാസ്സ്‌ സൂപ്പർ 👍

  • @SivaKumar-xx2ps
    @SivaKumar-xx2ps 11 дней назад

    2021-ൽ തുടങ്ങിയ ക്ലാസ്സ് ഞാൻ കാണുന്നത് 2024.-2025-ൽ എന്തായാലും ടീച്ചറുടെ ക്ലാസ്സ് ഒരു മടിപ്പും ഉണ്ടാക്കുകയില്ല അത്ര നല്ല അവതരണശൈലിയാണ്. ഞങ്ങളെ പോലുള്ള ആളുകൾക്ക് ഹിന്ദി എന്താണെന്ന് മനസ്സിലായത് ടീച്ചറുടെ ക്ലാസ്സിലൂടെയാണ്. അതിന് എപ്പോഴും ഞാൻ കടപ്പെട്ടിരിക്കും. ടീച്ചറിനും, കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും, നന്മകളും ഉണ്ടാകട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. നന്ദി, നന്ദി, നന്ദി

  • @jishapadmaraj4975
    @jishapadmaraj4975 4 года назад +107

    ഞാനും ഇന്ന് മുതൽ തുടങ്ങി ട്ടോ
    Thanks dear..

  • @sajeenasajeev3028
    @sajeenasajeev3028 3 года назад +43

    ടീച്ചർ പറയുന്നത് വളരെ ശെരിയാണ് എന്റെ മക്കൾ ഹിന്ദി കാർട്ടൂൺ ആണ് കാണുന്നത് ഹിന്ദി നന്നായി പറയാൻ അറിയാം

  • @finshadfinu7895
    @finshadfinu7895 4 года назад +30

    ഹിന്ദി എത്ര ശ്രമിച്ചിട്ടും പഠിക്കാൻ പറ്റാത്ത ഒരു സബ്ജക്റ്റ് ആയിരുന്നു?
    ടീച്ചറുടെ ക്ലാസ് കേട്ടതിനു ശേഷം കുറച്ചൊക്കെ ഹിന്ദി പറയാൻ സാധിക്കുന്നുണ്ട്.
    👌 thank you teacher😍😍

  • @rajeshkavil8509
    @rajeshkavil8509 5 месяцев назад

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു കേൾവിക്കാരെ പിടിച്ചിരുത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്.
    അഭിനന്ദനങ്ങൾ ടീച്ചർ 👍👍

  • @miyazana1462
    @miyazana1462 4 года назад +19

    Madam പറഞ്ഞത് വളരെ ശരിയാണ്, കുട്ടികൾ ഹിന്ദി കാർട്ടൂൺ ചാനലും മുതിർന്നവർ ഹിന്ദി സിനിമയും കണ്ടാൽ മതി...അനുഭവം ഗുരു

    • @danyasubash2225
      @danyasubash2225 4 года назад +2

      വളരെ ശരിയാണ് എന്റെ brother ന്റെ മക്കൾ നന്നായി ഹിന്ദി സംസാരിക്കും കർട്ടുണ് കണ്ടിട്ട് 2 ക്ലസിൽ ആണ് പഠിക്കുന്നത്

    • @maneshkumar5626
      @maneshkumar5626 4 года назад +1

      @@danyasubash2225 വളരെ ശരിയാണ്, കുട്ടികൾ കാർട്ടൂൺ കണ്ടു ഹിന്ദി നല്ലവണ്ണം പഠിക്കുന്നു ണ്ട്,,,,,,,

  • @riyanms8707
    @riyanms8707 4 года назад +110

    വീഡിയോ പകുതി ആയപ്പോഴേക്കും ഞാൻ subscribe ചെയ്തു.nice class.

    • @AshrafAshraf-lx5er
      @AshrafAshraf-lx5er 4 года назад +3

      തന്നെ

    • @mazinmaaz3188
      @mazinmaaz3188 4 года назад +1

      Same to you

    • @_Jazz7
      @_Jazz7 4 года назад +2

      Same video പകുതി ആയപ്പോഴേക്കും ഞാൻ ലൈക് അടിച്ചു പിന്നെ subscribe ഉം...... Super class...

    • @bobanclassic3958
      @bobanclassic3958 4 года назад +1

      Njanum

    • @ffgulanyt1438
      @ffgulanyt1438 4 года назад +1

      Njanum

  • @muhammadroshansabhanroshan6723
    @muhammadroshansabhanroshan6723 4 года назад +14

    കുറെ നാളായി ഹിന്ദി പഠിക്കാൻ വിചാരിക്കുന്നു. ഈ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്രഥമായി 👍

  • @malavikasnair1784
    @malavikasnair1784 3 года назад +8

    ഞാൻ cbse സ്കൂളിലാ പഠിച്ചത്... അവിടെ 8th വരെ ഹിന്ദി പഠിച്ചു.....9th & 10th ഹിന്ദി ഇല്ലായിരുന്നു.....11th & 12th ഉം cbse തന്നെ..... അവിടെ 2nd language ഇല്ലാ....... ഹിന്ദിയുമായി touch പോയിട്ട് 4 വർഷമായി...... ഡിഗ്രിക്ക് ഹിന്ദി പഠിക്കാൻ തത്പര്യം ഉണ്ട്.......അതിനു മാമിന്റെ ക്ലാസ്സിൽ ചേർന്ന് ഹിന്ദി ഒന്ന് പൊടിതട്ടിഎടുക്കാമെന്ന് കരുതി വന്നതാ..... നല്ല ക്ലാസ്സാ..... 🥰🥰🥰🥰🥰🥰🥰...... ❤️❤️❤️❤️❤️❤️

  • @shihabudheenmp739
    @shihabudheenmp739 4 года назад +64

    Super .ഇത് പോലുള്ള ടീച്ചർമാർ പഠിക്കുന്ന കാലത്ത് കിട്ടിയിരുന്നെങ്കിൽ ഹിന്ദി simple ആയി പഠിക്കാമായിരുന്നു

  • @PJ-jj3ig
    @PJ-jj3ig 4 года назад +21

    ഹിന്ദി പഠിക്കാൻ എളുപ്പമാണ് ചാനലുകളിൽ വരുന്ന ഹിന്ദി പ്രോഗ്രാം കാണുക എന്നത് എന്റെ പരിജയത്തിലെ ഒരു 2സ്റ്റാൻഡേർഡ് കുട്ടി ഹിന്ദി നല്ലത് പോലെ സംസാരിക്കും അവൻ എപ്പോഴും ഹിന്ദി പ്രോഗ്രാം കാണാറുണ്ട്.

    • @leena-akshai317
      @leena-akshai317 4 года назад +2

      എന്റെ മോൻ ഹിന്ദി പറയും അവൻ ഹിന്ദി ചാനൽ ആണ് സ്ഥിരം കാണുന്നത്.. ഇപ്പോൾ ഒന്നിൽ കേന്ദ്രിയ വിദ്യാലയത്തിൽ പഠിക്കുന്നു...

  • @aks3491
    @aks3491 4 года назад +40

    നല്ല ക്ലാസ്സ്‌ ആയിരുന്നു എനിക്ക് ഇഷ്ട്ടം ആയി വളരെ സിമ്പിൾ ആയി തോന്നി

  • @safuvanbrooz4929
    @safuvanbrooz4929 Год назад +1

    ടീച്ചർ ക്ലാസ്സ്‌ എടുക്കാൻ അടിപൊളി ആണ് എല്ലാം നല്ലത് പോലെ മനസിലാക്കി തരുന്നുണ്ട് 🎉

  • @onexmaster8409
    @onexmaster8409 4 года назад +71

    ക്ലാസ്സ്‌ ഇഷ്ടം ആയി മിസ്സ്‌ നന്നായി മനസിലാകുന്നു എനിക്ക് നല്ല ആഗ്രഹം ഉണ്ട് നന്നായി ഹിന്ദി സംസാരിക്കാൻ 👍👍👍👍good class miss

  • @infotenz3242
    @infotenz3242 4 года назад +33

    വളരെ നല്ല ക്ലാസ്സ്‌ ആണ്. നല്ലത് പോലെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. താങ്ക് യു ടീച്ചർ 👌👌

    • @rkpillai3
      @rkpillai3 4 года назад

      I was looking for such a training class. Thank you... 👌👌👌👍👍👍👏👏👏

    • @muhammadjaleel.p.v.1411
      @muhammadjaleel.p.v.1411 3 года назад

      🙏 ടീച്ചർ എക്കോ ഇല്ലാത്ത ക്ലാസ് റൂം തിരഞ്ഞെടുത്താൽ വളരെ നന്നയിരിക്കും

  • @ikkilimathsekiya8605
    @ikkilimathsekiya8605 4 года назад +61

    'ഈ ഒറ്റ ക്ലാസ്സ്‌ മതി, ടീച്ചർടെ സബ്സ്ക്രൈബേർസ് താനേ കൂടും '
    ഞാനും ചെയ്തു.... സബ്സ്ക്രൈബ്.....
    Thank you teacher...... Thank you so much

  • @shezamehrin1476
    @shezamehrin1476 2 года назад +1

    ഞാൻ ഇത്രെയും നല്ല ക്ലാസ്സ്‌ ഇതിനു മുന്നേ കേട്ടിട്ടില്ല. നല്ല class madam. വേഗം മനസ്സിലാകുന്നുണ്ട്. 🤩😀എനിക്ക് വേഗം മനസ്സിലായി 😊ഇപ്പോൾ ഹിന്ദി പടിക്കാൻ എളുപ്പമായി. Thank you madam for the class

  • @abdurehimanp7045
    @abdurehimanp7045 4 года назад +40

    ടീച്ചർ,
    ക്ലാസ്സ് പ്രയോജനപ്രദമായി.
    ഇനിയും ക്ലാസുകൾ പ്രതിക്ഷിക്കുന്നു.....
    ഇത് തീർച്ചയായും വിദ്യാർത്ഥികൾക്ക് സഹായകമായിത്തീരും.

  • @santhoshkp2000
    @santhoshkp2000 4 года назад +68

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അടുത്ത ക്ലാസ്സിനു wait ചെയ്യുന്നു.

    • @rayanriyas7739
      @rayanriyas7739 4 года назад +3

      Adipoli class

    • @kichukichu2656
      @kichukichu2656 4 года назад +4

      Hindi serial and cinema vidaathe kandaaal mathi.. Thane padicholum. Ente anubhavam

  • @sooraj..
    @sooraj.. 3 года назад +941

    2021 ൽ Corona 2.0 lockdown time ൽ കാണാൻ വന്നവർ ഉണ്ടോ!!!...❤️😜

  • @Sathyathinoppam
    @Sathyathinoppam 6 месяцев назад

    അടിപൊളി ക്ലാസ്..ആദ്യമായി കേൾക്കുകയാണ്...വളരെ നന്നായി മനസ്സിലാവുന്നുണ്ട്..ടീച്ചർ പൊളി❤❤🎉🎉

  • @eldhochakko07
    @eldhochakko07 4 года назад +274

    ഹിന്ദി പഠിക്കാൻ വേണ്ടി ഞാൻ വീണ്ടും സ്റ്റുഡന്റ് ആയി 🤩🤩😍

  • @jilusilu3408
    @jilusilu3408 4 года назад +10

    ഇത്തരത്തിൽ ഒരു ക്ലാസ്സ് കുറേ നാളായി നോക്കുന്നത്.👌👌👌ക്ലാസ്സ്👍👍👍

  • @sureshkrishna2443
    @sureshkrishna2443 4 года назад +312

    ഇപ്പോഴാണ് ഇതൊക്കെ മണ്ടയിൽ കയറുന്നത്...ടീച്ചറുടെ ക്‌ളാസ് പൊളി.👍👍👌👌💐💐💐💐💐

  • @mubeencm2135
    @mubeencm2135 Год назад +1

    Valare sandhosham thoni Hindi padippikkunna Malayalam teachere youtubil ninnum kandathil...😢👍👍 Very helpful ..easyearning🎉

  • @nazilkannur4304
    @nazilkannur4304 3 года назад +15

    ഇന്നത്തെ കാലത്ത് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഭാഷ ആണ് ഹിന്ദി. ക്ലാസ്സ്‌ സൂപ്പർ ആണ് 😍

  • @nnvlogzz97
    @nnvlogzz97 4 года назад +4

    ആദ്യമായിട്ടാണ് ഇങ്ങനെ വളരെ എളുപ്പത്തിൽ പഠിപ്പിക്കുന്ന ടീച്ചറെ കാണുന്നത്. Thanks teacher നല്ലതുപോലെ മനസ്സിലായി 👌👌👌

  • @nithinantony2455
    @nithinantony2455 4 года назад +542

    Video കാണും മുൻപ് Cmnts വായിച്ച് Like അടിച്ച് Subcribe ചെയ്ത എന്നപോലെ എത്ര പേരുണ്ട്...

  • @funonbrain634
    @funonbrain634 2 года назад +6

    എന്റെ ജീവിതത്തിൽ ഞാൻ താല്പര്യത്തോടെ കേട്ടിരിക്കുന്നു ആദ്യത്തെ ഹിന്ദി ക്ലാസ്സ്‌ ഇതാണ്. നന്ദി ടീച്ചർ.🙏

  • @jaleelashrafi3520
    @jaleelashrafi3520 4 года назад +6

    എന്റെ വിലപ്പെട്ട മൂന്നുവർഷം ഹിന്ദി അധ്യാപകർ നഷ്ടപ്പെടുത്തി... ശിക്ഷയും ശാസനയും നന്നായി തന്നു... എന്നെ ഒരക്ഷരം പോലും പഠിപ്പിക്കാൻ അവർക്കായില്ല...
    നിലവിലുള്ള അധ്യാപകരെങ്കിലും
    മക്കളെ നന്നായി ഹിന്ദി പഠിപ്പിക്കണം. നമ്മുടെ ഈ ടീച്ചറെ പോലെ....

  • @kbfc1
    @kbfc1 4 года назад +603

    Miss നെ ഇഷ്ട്ടപെടുന്നവർ like ചെയ്യുക

  • @girijabhavaniamma7674
    @girijabhavaniamma7674 3 года назад +12

    Yes, i am 64 and retired bank officer, very useful and easy to follow

    • @jaz.__
      @jaz.__ 3 года назад +1

      respect you

  • @dheerajworld356
    @dheerajworld356 3 года назад +2

    ഈ ക്ലാസ്സ്‌ കണ്ടിട്ട് എല്ലാവർക്കും മാസിലാവുന്നുണ്ടോ എനിക് മനസിലാവുന്നുണ്ട് ടീച്ചറുടെ ക്ലാസ്സ്‌ മനസിലാവുംനുംണ്ട് നല്ല സുഖവും ഉണ്ട് താങ്ക്സ് ടീച്ചർ ഇനിയും ഇതേ പോലത്തെ ക്ലാസ്സ്‌ എടുക്കാൻ കയട്ടെ ഞാൻ 6ൽ പടിക്കുകയാ നല്ല ക്ലാസ ടീച്ചരുടേത് 👍👍👍👍👍👍👍

  • @soldierofkerala.....7253
    @soldierofkerala.....7253 4 года назад +18

    അടിപൊളി class.... ഞാൻ ആർമിയിൽ ആണ് work ചെയ്യുന്നെ ... ഞാൻ പുതുതായി വന്നാപ്പോൾ ഇനിക്ക് ഹിന്ദി ഒന്നും അറിയില്ലായിരുന്നു .... പിന്നെ പിന്നെ പഠിച്ചെടുത്തു .... ഇപ്പോ എന്റെ service 2 year ആയി ... തരകെടില്ലത്ത വിധം ഹിന്ദി കൈകര്യം ചെയ്യും .... 10 ത്തിൽ പഠിക്കുമ്പോൾ x Mas exam ന് 40 ത്തിൽ 3 മാർക് കിട്ടിയിളും .... ഇപ്പോ .... മേം അഭി ഹിന്ദി മെ ബഹുദ് ആകെ ബട് ഗയ ഹു ...

  • @riyassuhail6486
    @riyassuhail6486 4 года назад +13

    ഹിന്ദി പഠിപ്പിച്ച ടൈമിൽ ഒരു തേങ്ങയും മനസ്സിലായില്ല but എന്നാ ചേച്ചിയുടെ ഈ cls കൊണ്ട് പറഞ്ഞടത്തോളം എല്ലാം പഠിക്കാൻ പറ്റി

  • @moulanamedia9108
    @moulanamedia9108 3 года назад +8

    ഞാനും സ്കൂൾ പത്താംക്ലാസ് വരെ പഠിച്ചുള്ളൂ മദ്രസ എട്ടാം ക്ലാസ് ശേഷം പത്ത് വർഷത്തിലേറെ പള്ളിദർസിൽ പഠിച്ചു ശേഷം നാലു വർഷം കേരളത്തിന് പുറത്ത്
    ഒരു വർഷം ഡൽഹിയിൽ അറബി കോളേജിൽ പഠിച്ചു
    ശേഷം ഒരു വർഷം കൽക്കത്തയിൽ അറബിക്കോളേജിൽ പഠിച്ചു
    ശേഷം ഒരു വർഷം ബീഹാർ അറബിക്കോളേജിൽ പഠിച്ചു ശേഷം ഒരു വർഷവും രാജസ്ഥാൻ അജ്മീറിൽ പഠിച്ചു ഇപ്പോൾ 10 വരെ ഉസ്കൂൾ പഠിച്ച ഞാൻ ഇന്ന് ഇപ്പോൾ 9 ഭാഷ സംസാരിക്കും

  • @sreelanair3013
    @sreelanair3013 2 года назад +4

    ആൺകുട്ടി-പെൺകുട്ടി എന്ന് represent ചെയ്യാൻ എന്തിനാണ് നട്ടെല്ലും വാലും? അവൻ-ഇവൾ ഇതിന്റെ ആദ്യാക്ഷരം മതി. നട്ടെല്ല് എല്ലാവർക്കും ഉള്ളതുകൊണ്ട് confusion കൂടും

  • @thariyatyat
    @thariyatyat 3 года назад +94

    ❤️🙏 ടീച്ചറെ വളരെ ഉപകാരപ്രദം.. എനിക്ക് ഹിന്ദി പഠിക്കാൻ ആഗ്രഹം ഉണ്ട് .
    തുടർന്നുള്ള ക്ലാസ്സിനായി കാത്തിരിക്കുന്നു.

  • @DineshDinesh-bq4oe
    @DineshDinesh-bq4oe 4 года назад +15

    ചേച്ചി ഇനിയുള്ള ക്ലാസ്സ്‌ കളും ഇത് പോലെ പറഞ്ഞു.. തന്നാൽ മതി.. അതാണ് നല്ലത്..

  • @prittyboby9993
    @prittyboby9993 3 года назад +25

    Oru board vech padipichall lettersum clear aavum
    And this clss helped me lot thank you so much ❤️

  • @lambertrozario3928
    @lambertrozario3928 2 года назад +9

    വളരെ നല്ല ക്ളാസ്, ഇത്രയും നല്ല രീതിയിൽ പഠിപ്പിച്ചു കൊടുക്കാൻ ടിച്ചർമാർക് ക്ഷമ ഇല്ല.

    • @naazmishindi3014
      @naazmishindi3014 2 года назад

      Schoolil chapters mathrame padipikkyarullu.. Sharikkum ingnokke padipikendathanu

  • @chemistryclasses3920
    @chemistryclasses3920 3 года назад +69

    മാഡം, നല്ല ക്ലാസ്സ് ആയിരുന്നു. ക്ലാസ്സ് ഇഷ്ടപ്പെട്ടു.👍👍💯

  • @jayarajma2053
    @jayarajma2053 4 года назад +51

    Class പൊളിയാണ് ടീച്ചറെ ❤❤😍👍👍

  • @jintobeena8655
    @jintobeena8655 3 года назад +16

    നല്ല ക്ലാസ്സ്‌ ആയിരുന്നു സ്കൂളിൽ പോലും ഇത് പോലെ പറഞ്ഞു തന്നിട്ടില്ല താങ്ക്സ് ടീച്ചർ

  • @pavakkutty1965
    @pavakkutty1965 3 года назад +2

    ഞാൻ ഹിന്ദി പഠിക്കാൻ വേണ്ടി ഈ ചാനൽ നോക്കിയത് തന്നെ എന്റെ സഹോദരന്റെ 4 വയസ്സായ മകളാണ്. ആ കുട്ടി കാർട്ടൂൺ കണ്ടിട്ട് ഇപ്പോ ഹിന്ദി സംസാരിക്കുന്നു. എന്തായാലും ഈ ഹിന്ദി ക്ളാസ് എനിക്കിഷ്ടമായി.

  • @user-ui9yu2pe7z
    @user-ui9yu2pe7z 4 года назад +141

    ഞാൻ ഇന്നാണ് കണ്ടത് ഇനി അങ്ങോട്ട് ഞാനും കൂടി ഉണ്ട് ❤️

  • @ishak6581
    @ishak6581 3 года назад +57

    ഹിന്ദി
    വാക്കുകൾ
    സ്ക്രീനിൽ
    കാണിച്ചാൽ
    വളരെ
    നല്ലത് ''' .🌹

    • @aiswaryaat3491
      @aiswaryaat3491 3 года назад +2

      ശരിയാണ്..... 👍👍👍👍👍

  • @amigozzzzreelzzz7251
    @amigozzzzreelzzz7251 4 года назад +34

    ടീച്ചറെ ഞാൻ നമിച്ചു 🙏 Thank you for helping me in hindi studies. 🥰🥰

  • @nadheeraasharaf2715
    @nadheeraasharaf2715 3 года назад

    കുറെനാൾ ആയി.ഹിന്ദി. പഠിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ അതിനു കഴിയും എന്ന് വിശ്വസിക്കുന്ന..സതേഷം ടീച്ചർ. വളരെ നന്ദി

  • @Praveenktuttan
    @Praveenktuttan 3 года назад +8

    ഇന്നാണ് വീഡിയോ കാണാൻ പറ്റിയത് ഇതിലും നല്ല അവതരണം സ്വപനങ്ങളിൽ മാത്രം 👌👌👌👌

  • @dumpee2329
    @dumpee2329 4 года назад +4

    മേം ur vedio കാൺതി ഹും...
    മേം സോ രഹി ഹും....
    ഹിന്ദിയുടെ ABCD അറിയാത്ത ഞാനിതാ ഹിന്ദി പട് രഹി ഹും....
    Thank u ചേച്ചീ.....
    ആദ്യായിട്ടാ ഒരു vedio Skip ചെയ്യാതെ കാണണെ....

  • @mubashirtt7448
    @mubashirtt7448 4 года назад +35

    ഇ സമയത്ത് ഇങ്ങനെയൊരു ക്ലാസ്സ്‌ ലഭിക്കുന്നദ് നല്ല കാര്യമാണ് താങ്ക്യു ✌️✌️👍👍

    • @Savadop
      @Savadop 4 года назад +1

      Aboosalih Aboo

  • @geemonvarghese7049
    @geemonvarghese7049 Месяц назад

    നമ്മുടേ രാഷ്ട്ര പിതാവ് ആയ മഹാത്മാ ഗാന്ധിയുടെ ബാഷ പഠിക്കുവാൻ ഇങ്ങനെ ഒരു അവസരം ഒരുക്കിയതിൽ വളരെ നന്ദി 👍🏻

  • @solidas1747
    @solidas1747 4 года назад +38

    ഇത്രയും എളുപ്പമാണോ ഈ ഹിന്ദി very nice Class, ഞാൻ എപ്പോഴോ Subscribe cheythu .......... നിങ്ങൾ മറക്കല്ലേ

  • @anuraganu7944
    @anuraganu7944 4 года назад +9

    വളരെ നല്ല ക്ലാസ്സ്‌, ഞാൻ എന്തായാലും പഠിച്ചിരിക്കും

  • @cherisakeer4283
    @cherisakeer4283 4 года назад +8

    ടീച്ചർ അടിപൊളി ക്ലാസ്സ്.... വീണ്ടും പ്രതീക്ഷിക്കുന്നു 👍👍👍👍

  • @chikumon
    @chikumon 2 года назад

    🙏Nandri Asiriyar..neengal sollithantha Hindi class enaku romba prayojanamaga irundhadhu...

  • @devatex9519
    @devatex9519 4 года назад +12

    നന്നായി മനസിലാവുന്നരീതിയിൽ ആണ് ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത് 👍

  • @harilalpoharilalpo5861
    @harilalpoharilalpo5861 3 года назад +5

    Ellavarkkum pettannu manasil akunna reethiyil class present cheyyunna teacherkku abhinandhangal

  • @സല്ലുഭായ്-ള6ട
    @സല്ലുഭായ്-ള6ട 4 года назад +104

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു 😂😂😂😂 ടീച്ചർ അച്ഛാ ഹിന്ദി ക്ലാസുഹും നന്ദിഹും മേ ജാതാ ഹും പിന്നെ വരാഹും 🙏🙏🙏🙏🙏

  • @mollymohan5855
    @mollymohan5855 2 года назад

    Nalla glass ayirunnu .Thanku teacher.8ys kondulla oru aagrahamanu Hindi samsarikkan adikkan ennu.Ethuvere athinu kazhinjilla.Ennau Eee chanal kadathu.valare santhoshamai.Ennu mudal njanum teacherinte student ayirikkum.Nannai manasilakunnundu
    .thanku teacher..

  • @llshmeey
    @llshmeey 3 года назад +20

    Thank you...Enik Nallonam manasilavunnund ❤️❤️

  • @prakashkrishna3823
    @prakashkrishna3823 3 года назад +5

    Super teaching and explanation is very clear countinue like this.🙏🙏🙏

  • @joshyfrancis3791
    @joshyfrancis3791 4 года назад +41

    ഇങ്ങനെ ഒരു ടീച്ചർനെ ആണ് സ്കൂളിൽ കിട്ടാതെ പോയത്......

  • @jamsheenajafar4677
    @jamsheenajafar4677 2 года назад +1

    നല്ല അവതരണം 🌹ഇന്ന് മുതൽ ഞാനും ഹിന്ദി പഠിച്ചു തുടങ്ങി .....thanks ടീച്ചർ 😍😍