SPOKEN HINDI MALAYALAM ഉറപ്പായിട്ടും ഹിന്ദി സംസാരിക്കും 100% ഗ്യാരണ്ടി തനി നാടൻ ഹിന്ദി

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 55

  • @rafeequepkb
    @rafeequepkb 29 дней назад +6

    ഞാൻ ദുബായിൽ ആണ് എനിക്കു ഒരുപാട് ഉപകാര മായി അങ്ങയുടെ ക്‌ളാസുകൾ.. ഇവിടെ നാടൻ ഹിന്ദിയാണ് നോർത്ത് ഇന്ത്യൻസ് ഉപയോഗിക്കുന്ന ത്. അച്ചടി ഹിന്ദി ഹിന്ദി ക്കാർക്കുപോലും മനസ്സിലാവില്ല

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  29 дней назад +3

      മിസ്റ്റർ റഫീഖ് താങ്കളുടെ കാര്യകാരണസഹിതം ഉള്ള ഈ കുറിപ്പുകൾ എനിക്കും മറ്റുള്ളവർക്കും ഒരുപാട് പ്രോത്സാഹനജനകമാണ് അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @karthikayanvk1602
    @karthikayanvk1602 15 дней назад +1

    Super 👌🏼

  • @ShymaMShymaM-v8v
    @ShymaMShymaM-v8v 23 дня назад +1

    Class super👍 Sir💐

  • @shehanashefeek4131
    @shehanashefeek4131 18 дней назад

    Very good classes

  • @FarsanaA-u9t
    @FarsanaA-u9t 16 дней назад +1

    You are selected Nobel prize

  • @latheeshkunju1808
    @latheeshkunju1808 28 дней назад +1

    അടിപൊളി ഒന്നും പറയാനില്ല സൂപ്പർ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  28 дней назад

      മിസ്റ്റർ ലതീഷ് കുഞ്ഞു അങ്ങേയ്ക്ക് സൂപ്പർ താങ്ക്സ്

  • @FarsanaA-u9t
    @FarsanaA-u9t 16 дней назад +1

    തങ്കച്ചൻ fans association Kerala

  • @rajanmalanada4889
    @rajanmalanada4889 16 дней назад +1

    very good sin❤

  • @haneypv5798
    @haneypv5798 29 дней назад +1

    Thank you so much sir 🙏🙏🙏

  • @Ratheeshmazhavil1989
    @Ratheeshmazhavil1989 28 дней назад +1

    👌❤️❤️❤️

  • @sarang478
    @sarang478 29 дней назад +1

    very good sir, thank u for ur effort...... nspillai

  • @riswanree6783
    @riswanree6783 26 дней назад

    Sir oru textiles shop conversation, cheyyamo gents, wear

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 25 дней назад

    Very good class sir 👍🏻

  • @copyconb
    @copyconb 26 дней назад

    ❤❤

  • @jamesjoseph-e4t
    @jamesjoseph-e4t 27 дней назад

    when started the bhatrh ancient laungage Tamil spoken classes?

  • @AladarbkCompany
    @AladarbkCompany 24 дня назад +1

    Nashaa എന്നാൽ എന്താണ് അർത്ഥം? Sir

  • @AladarbkCompany
    @AladarbkCompany 24 дня назад +1

    Fikr എന്നാൽ എന്താണ് അർത്ഥം? Sir

  • @copyconb
    @copyconb 23 дня назад +3

    സർ , ഹോഗ എന്ന് പറഞ്ഞാൽ ആയിരിക്കുക എന്നാണല്ലോ, ഞാൻ ഒരു സിനിമയിൽ " മുഛേ ജാനാ ഹോഗ" ഒരു കടയിൽ നിന്ന് ഇറങ്ങുന്ന സമയത്ത് നായകൻ പറയുന്നതാണ് ( എന്നിട്ട് ഓടുകയാണ്) എനിക്ക് പോകണം എന്നതിന് മുഛേ ജാനാ ഹേ അല്ലെ അപ്പോ ഈ സംഭവം ഏത് അർത്ഥത്തിലാണ്?

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  23 дня назад

      അപ്പോൾ അതിൻറെ അർത്ഥം ഞാൻ പോകണമായിരിക്കും എന്നാണ്

  • @midhunnair7446
    @midhunnair7446 18 дней назад +1

    Hindi yil munda ennu paranjal nthannu?

  • @Rabekkarabe
    @Rabekkarabe 29 дней назад +1

    അത് എനിക്ക് ഇട്ടു ഒന്ന് താങ്ങിയതാണല്ലോ തമ്പ്നെയിൽ

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  29 дней назад

      അങ്ങനെയൊന്നും ചിന്തിക്കരുതേ.. നമ്മൾക്ക് അങ്ങനെ ഒരു ചിന്തയെയില്ല എല്ലാവരെയും ഹെല്പ് ചെയ്യണമെന്ന് ആഗ്രഹ മാത്രമേ ഉള്ളൂ എന്താ നിങ്ങൾക്ക് അങ്ങനെ തോന്നിയത് എന്നറിയില്ല

  • @sajeesh_mali
    @sajeesh_mali 27 дней назад +2

    വാട്ട്സാപ്പ് ക്ലാസ് എത്ര രൂപയാണ്

  • @sheelabvattoth
    @sheelabvattoth 26 дней назад

    ഇൻസ്റ്റാഗ്രാം ഉണ്ടോ സാർ

  • @yamunastory829
    @yamunastory829 19 дней назад

    ഇംഗ്ലീഷ് മൂവി ഹിന്ദി ഡബ് ചെയ്തത് കണ്ടാൽ അതിൽ യഥാർത്ഥ ഹിന്ദി ആണോ എങ്ങനെ ഉള്ള സിനിമ കാണണം

  • @abdulazeez4137
    @abdulazeez4137 29 дней назад +2

    ഹിന്ദി ആരാ ഉണ്ടാക്കിയത് ഒരു വാക്കിന് ഇത്രയും വാക്കുകൾ എന്തിനായിരിക്കും ഉണ്ടാക്കിയത്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  29 дней назад +1

      അതെ ഹിന്ദു സംസാരിക്കുന്ന ആളുകളും നൂറുകോടിയോളം വരും കേരളത്തിലെ പോലെ ആകെ അഞ്ചാറ് ആളല്ല ഉള്ളത് അപ്പൊ ഒരുപാട് ഏരിയ വിസ്തീർണ്ണം വരുന്ന പല സ്ഥലങ്ങളിലും വാക്കുകൾക്ക് പരിണാമം വരും അങ്ങനെ സംഭവിക്കുന്നതാണ് വിഷമിക്കുന്ന ഒന്നും വേണ്ട ഒന്നോ രണ്ടോ വാക്ക് പഠിച്ചാൽ മതി

  • @imotions1902
    @imotions1902 29 дней назад +1

    എഴുതി കാണിക്കുന്നത് പറയുന്നതും തമ്മിൽ വല്ല ബന്ധമുണ്ടോ. ഭായ്. ആദ്യം മലയാളവും ഹിന്ദിയും പഠിക്കൂ

  • @mohammedbasheer2133
    @mohammedbasheer2133 16 дней назад +1

    ഈ വീഡിയോയിൽ 126 കട്ട് പേസ്റ്റ് ചെയ്തിട്ടുണ്ട് 🤣... എഡിറ്റിംഗ് 🙆😳🙈

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  16 дней назад

      അത്രയ്ക്കും ശ്രദ്ധയോടെയാണ് കാര്യങ്ങൾ ചെയ്യുന്നത് എന്ന് മനസ്സിലായില്ലേ

    • @mohammedbasheer2133
      @mohammedbasheer2133 16 дней назад

      🙆ഇതിന് സൂക്ഷ്മത എന്നല്ല പറയുക🤭, കാര്യങ്ങൾ പെട്ടെന്ന് വ്യക്തമായി സംസാരിക്കുവാനുള്ള കഴിവ് കുറവും🥺, ഹിന്ദി ഭാഷയിലുള്ള പ്രാവണ്യ കുറവും😪, എന്നാണ് ഞങ്ങൾ മനസ്സിലാക്കുക സഹോ 🙏हमारा मतलब सूक्ष्मता से नहीं है, हमारा मतलब है हिंदी में प्रवाह की कमी और दक्षता की कमी, भाई।🙏