ഉറപ്പായും നിങ്ങൾക്ക് "ഹിന്ദി" സംസാരിക്കാൻ കഴിയും👍

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 190

  • @safeerporoli6035
    @safeerporoli6035 Месяц назад +3

    നല്ല ക്ലാസ്സ്‌. നന്നായി മനസ്സിലാവുന്നുണ്ട്

  • @santhakumary6453
    @santhakumary6453 2 месяца назад +3

    നല്ല ക്ലാസ് ആണ് പഠിക്കാൻ സാധിക്കുന്നുണ്ട് ❤❤❤❤

  • @shihabkalluvalappil7095
    @shihabkalluvalappil7095 2 месяца назад +4

    താൽപര്യമുണ്ട് ശ്രമിച് നോക്കട്ടെ... ക്ലാസ് ഇഷ്ടമായി

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      ഉറപ്പായും സാധിക്കും ട്ടോ.👍
      60 day's challenge play list ചെയ്തിട്ടുണ്ട്. അത് order ആയി കണ്ടാൽ മതി . ☺️

  • @LuBna-rh8lm
    @LuBna-rh8lm 2 месяца назад +2

    നിങ്ങളുടെ ക്ലാസ്സ്‌ തന്നെ ഞാൻ കാണും ❤❤

  • @chandrankk2114
    @chandrankk2114 2 месяца назад +1

    ഒട്ടും ബോറടിച്ചില്ല നല്ല പോലെ മനസ്സിലാകുന്നുണ്ട്. ഇനിയും കേൾക്കാൻ ആഗ്രഹമേയുള്ളൂ...👍👍👍

  • @ElizabethJosephm
    @ElizabethJosephm Месяц назад

    Nalla presentation ane

  • @saruthams4306
    @saruthams4306 Месяц назад

    Very good class.. 💝

  • @dondk3171
    @dondk3171 2 месяца назад

    വളരെ ഉപകാരപ്രദമായ ക്ലാസ്👍👍

  • @pushpakathavanoor6459
    @pushpakathavanoor6459 2 месяца назад

    വളരെ നല്ല ക്ലാസ് ആയിരുന്നു 👌👍👍

  • @SahalAreekan
    @SahalAreekan 2 месяца назад +1

    Supper class 👍👍
    Thankyou 🎉🎉🎉🎉

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      Welcome 🙏☺️

    • @SahalAreekan
      @SahalAreekan 2 месяца назад +1

      Class nalla manasilakunnund🎉🎉🎉

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      വളരെ സന്തോഷം. 60 Day's Challenge order ആയി കണ്ടാൽ clear ആവും ട്ടോ. Play list ചെയ്തിട്ടുണ്ട്.👍☺️

  • @minibijoy2986
    @minibijoy2986 2 месяца назад

    ഹിന്ദി പഠിക്കാൻ കുറേക്കാലം ശ്രമിച്ചു. താങ്കളുടെ ക്ലാസുകൾ ഫോളോ ചെയ്തേപിന്നെയാണ് അത് സാധിച്ചത്. Super❤

  • @jensonallesh5737
    @jensonallesh5737 2 месяца назад

    വളരെ നല്ല അവതരണം. Thank you so much......😊😊😊😊

  • @RiyazJalaludeen-l5u
    @RiyazJalaludeen-l5u 2 месяца назад +1

    Nice presentation ❤

  • @azeesazees.m6248
    @azeesazees.m6248 2 месяца назад

    വളരെ ഉപകാരം sir♥️👌

  • @adarshsebastiancrm1888
    @adarshsebastiancrm1888 2 месяца назад

    Adipoli👍 class👍

  • @ranikochujoseph5150
    @ranikochujoseph5150 2 месяца назад

    Very good class,
    Congratulations teachers 🌹👍

  • @hermitog4106
    @hermitog4106 2 месяца назад +1

    Good class mam👏. This type of class iam looking for

  • @BaijuPgopal
    @BaijuPgopal Месяц назад

    You are teaching us simply by using simple tips and by hearing this will encourage our mind that we can do it . Thanks a lot

  • @kaleshputhur4425
    @kaleshputhur4425 2 месяца назад +2

    Mam super class

  • @ShuhaibKk-n6r
    @ShuhaibKk-n6r 2 месяца назад

    Super teaching 🎉🎉

  • @ramachandranp8965
    @ramachandranp8965 2 месяца назад +1

    👍👍👌👌

  • @sharafudeenm8371
    @sharafudeenm8371 2 месяца назад

    താങ്ക്യൂ ടീച്ചർ ടീച്ചറുടെ ക്ലാസ്സ് കാണാൻ തീരുമാനിച്ചു

  • @Anu-yo5hz
    @Anu-yo5hz 2 месяца назад

    Thank you so much 🙏🙏🙏

  • @ashokancp2282
    @ashokancp2282 2 месяца назад +1

    കുറെ ദിവസം ആയി ക്ലാസ് കണ്ടിട്ട് 😁❤️❤️😁👌🌹🌹

  • @juditjaklin570
    @juditjaklin570 2 месяца назад

    Nalla motivation...❤

  • @ybenglish8940
    @ybenglish8940 2 месяца назад

    Great ❤

  • @devadasank1617
    @devadasank1617 2 месяца назад

    सुपर क्लास टीचर 👍 धन्यवाद 🙏

  • @rajeshdamodhar2638
    @rajeshdamodhar2638 2 месяца назад

    Thank you teacher 👍✨Happy diwali teacher. 😁🎇🎆

  • @remababu246
    @remababu246 2 месяца назад

    Very nice and useful class

  • @sindhuck1449
    @sindhuck1449 2 месяца назад

    Super Tips ❤❤❤❤❤❤

  • @ajithagopinath1851
    @ajithagopinath1851 2 месяца назад

    Nalla class ❤ god bless yiu

  • @shafeervidhurashafeer527
    @shafeervidhurashafeer527 2 месяца назад

    വളരെ നല്ല ക്ലാസ്സ് ' '.

  • @nazzaraliabdulazziz849
    @nazzaraliabdulazziz849 2 месяца назад

    Mam very good class 🙏🏻

  • @balakrishnankokkadan7417
    @balakrishnankokkadan7417 2 месяца назад

    വളരെ നല്ല ക്ളാസ് ആയിരുന്നു

  • @ashokancp2282
    @ashokancp2282 2 месяца назад

    ബോറടിച്ചിട്ടില്ല സൂപ്പർ ക്ലസ് 😁😁🙏👌👌🌹🌹🌹❤️❤️❤️

  • @anilaswin1918
    @anilaswin1918 2 месяца назад

    New subscriber❤❤❤❤

  • @shahanashanu451
    @shahanashanu451 2 месяца назад

    Thank you for your time Very helpful

  • @sabupm3378
    @sabupm3378 2 месяца назад

    Very Useful ❤

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 2 месяца назад

    Mam big salute

  • @abdulsalam2594
    @abdulsalam2594 Месяц назад

    Nice

  • @MadhaviJacob
    @MadhaviJacob 2 месяца назад

    Superclass ,iam not bored

  • @ashokancp2282
    @ashokancp2282 2 месяца назад

    നമസ്കാരം ടീച്ചർ 🙏👍❤️❤️❤️🌹🌹🌹

  • @Meenuz143
    @Meenuz143 2 месяца назад

    Good motivatar also.

  • @anusreeprakash6441
    @anusreeprakash6441 2 месяца назад

    Super class ane 😊

  • @bennyjohn603
    @bennyjohn603 2 месяца назад

    Good class ❤

  • @Shajin-hv9uv
    @Shajin-hv9uv 2 месяца назад

    Very nice presentations

  • @Meenuz143
    @Meenuz143 2 месяца назад

    Very good session, Keep going,

  • @mayavinallavan4842
    @mayavinallavan4842 Месяц назад

    ❤️❤️🙏🏻

  • @rideshkumar7
    @rideshkumar7 2 месяца назад

    Nalla class

  • @raphael.c.graphael4468
    @raphael.c.graphael4468 2 месяца назад

    Thanks 🙏

  • @vargheseabraham8569
    @vargheseabraham8569 2 месяца назад

    Good presentation

  • @AshrafAshraf-hv6nh
    @AshrafAshraf-hv6nh 23 дня назад

    ❤❤❤spr

  • @balakrishnankokkadan7417
    @balakrishnankokkadan7417 2 месяца назад

    ഒരിക്കലും ബോറടിക്കാത്ത നല്ലൊരു ക്ളാസ് ആയിരുന്നു

  • @ayishabeevi7251
    @ayishabeevi7251 2 месяца назад

    👍🏻🥰 from ksa

  • @renjithrrenjithramachandra4296
    @renjithrrenjithramachandra4296 Месяц назад

    Supar

  • @UmmerFarooq-j1v
    @UmmerFarooq-j1v 2 месяца назад

    Madam super class

  • @Lakshmi-y8w2i
    @Lakshmi-y8w2i 2 месяца назад

    👌

  • @maheshtm8163
    @maheshtm8163 2 месяца назад

    👌👌👌👌

  • @kv.sudinkunnummalveettil8972
    @kv.sudinkunnummalveettil8972 2 месяца назад

    ❤❤❤

  • @VinodDiluShonimaVinod-hf5wd
    @VinodDiluShonimaVinod-hf5wd 2 месяца назад

    Achi bath mam

  • @vaputtyarimanal6373
    @vaputtyarimanal6373 2 месяца назад

    Super

  • @pavithrankk7173
    @pavithrankk7173 2 месяца назад

    ഇപ്പോൾ. 30. ക്ലാസ് കേട്ടു സൂപ്പർ. ക്ലാസ് ധന്യവാദ്

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      ☺️ 60 ക്ലാസ് കഴിയുമ്പോഴേക്കും clear ആവും ട്ടോ. 👍

  • @hashimkkv8418
    @hashimkkv8418 2 месяца назад

    👍🏻

  • @reejalearningworld2526
    @reejalearningworld2526 2 месяца назад +2

    Sper class ഞാൻ Mumbai ആണ് ഇതുപോലെ തന്നെ ആണ് എന്റെ അവസ്ഥ ഉണ്ടായേ mam പറഞ്ഞ പോലെ കേട്ട് തന്നെയാണ് പഠിച്ചത്.

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      നമ്മുടെ അനുഭവം നമുക്കല്ലേ അറിയൂ . ഇത് ഇത്ര വലിയ കാര്യമൊന്നും അല്ലാ എന്ന് എല്ലാവർക്കും ആദ്യം തോന്നില്ലല്ലോ ☺️ കുറച്ച് ശ്രമിശാൽ എല്ലാവർക്കും നല്ല പോലെ ഹിന്ദി സംസാരിക്കുവാൻ കഴിയും. എല്ലാവർക്കും കഴിയട്ടെ🙏 Mumbai യിൽ ജോലിയാണോ? ഞങ്ങൾ ഇപ്പോൾ ഇവിടെ Maharashtra border ൽ ആണ്.

    • @reejalearningworld2526
      @reejalearningworld2526 2 месяца назад

      @@Binushindilearningclassജോലി ഇല്ല ഒരു മോൾ ഉണ്ട് അവളുടെ കാര്യങ്ങൾ നോക്കി പോകുന്നു. മഹാരാഷ്ട്ര boarder Goa place ano

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      ആ അതെ Proper Belgavi, March വരെ ഇവിടെ കാണൂ. അടുത്ത വർഷം മുതൽ വേറെ എവിടേ യെങ്കിലും ആയിരിക്കും. Husband ന് Transfer ആവാറായി. ☺️

    • @reejalearningworld2526
      @reejalearningworld2526 2 месяца назад

      @@Binushindilearningclass ആണോ ഓരോ സ്ഥലം മാറി പോവണോ അവരുടെ ജോലിന്റെ കാര്യം അല്ലെ അപ്പോൾ പിന്നെ നമ്മളും പോയല്ലേ പറ്റു

    • @AbdulKhader-gr2xj
      @AbdulKhader-gr2xj 2 месяца назад

      Hi

  • @anujohnson3127
    @anujohnson3127 2 месяца назад

    Hai mam😊

  • @kanakadevi7557
    @kanakadevi7557 2 месяца назад

    Hello ബിനു.jhan എപ്പോളും വീഡിയോസ് കാണാറുണ്ട്.husum മക്കളും സൂപ്പർ.jhanayorikum ഏറ്റവും കൂടുതൽ സമയം കാണുന്നത്.thank you so much.love you so much. God bles you and your family ❤❤❤❤❤

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      ഞാൻ commentsകാണാറുണ്ട് ട്ടോ ☺️ നാട്ടിലാണോ? കനകാദേവീ എന്നാണോ പേര്? ചേച്ചിയാണോ? എങ്ങനെയുണ്ട് മനസ്സിലാകാറുണ്ടോ? ☺️ Doubts വന്നാൽ ചോദിക്കൂ ട്ടോ. സപ്പോർട്ടിന് ഒരു പാട് നന്ദി. 🙏

    • @kanakadevi7557
      @kanakadevi7557 2 месяца назад

      Bangalore aanu .3 കുട്ടികളുടെ അമ്മമ്മ.കന്നഡ തമിഴ് ഇവിടെവന്നു പഠിച്ചു.കന്നഡ മക്കൾക്ക് പറഞ്ഞുകൊടുത്ത് vayikanum അറിയാം.ഹിന്ദി ഇംഗ്ലീഷ് parajhal ഒരുവിധം മനസ്സിലാകും.ഇപ്പോസർജപൂർ എന്ന സ്ഥലത്താണ്.bhanglur thanneyanusarjapur.ഇപ്പൊ ബിനിൻ്റെ വീഡിയോ കണ്ട് കുറച്ചുകൂടി better aayi.clasi ഒട്ടും ബോറില്ലാറ്റോ.god bles you ❤❤❤

    • @kanakadevi7557
      @kanakadevi7557 2 месяца назад

      ഇവിടെ കന്നഡ കുറവ. ഹിന്ദി ബംഗാളി ജസ്തി.അറിയത്തടുകൊണ്ട് സംസരികുന്നത കുറവാ.😂😂😂

    • @kanakadevi7557
      @kanakadevi7557 2 месяца назад

      Channaagithira 😂😂😂

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      ആണോ? ഞങ്ങളും ബാംഗ്ലൂർ 5 വർഷം ഉണ്ടായിരുന്നു. യലഹങ്ക , hebbal കഴിഞ്ഞ്. അവിടെ ആയിരുന്നു camp ഇപ്പോൾ Belgaum aanu , മഹാരാഷ്ട്ര Border. കൂടെ സംസാരിക്കാൻ ആളുകൾ ഉള്ളപ്പോൾ കുറച്ച് കാര്യങ്ങൾ മനസിലായി കഴിഞ്ഞാൽ എളുപ്പം പഠിക്കാം. ☺️

  • @AllibayAllibay
    @AllibayAllibay 2 месяца назад +1

    😅😅😅😅😊

  • @muhammadalliali3515
    @muhammadalliali3515 2 месяца назад

    unka inKa inHomne unhomne
    ഇതിന്റെ വ്യത്യാസം എന്തണ്

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      സംസാരഭാഷയിൽ ഉൻകാ - എന്നത് അവൻ്റെ ( ഉസ് കാ ) എന്നതിന് പകരം respect കൊടുത്ത് പറയുന്നതാണ്. ( അദ്ദേഹത്തിൻ്റെ , ഇദ്ദേഹത്തിൻ്റെ )
      അതുപോലെ ഇൻകാ എന്നത് ഇവൻ്റെ (ഇസ് കാ ) എന്നതിന് പകരവും.
      അതുപോലെ തന്നെ ഉസ് നെ ക്ക് പകരം respectil പറയുന്നതാണ് ഉന്നോനെ ( അദ്ദേഹം ),
      ഇസ്നെ ക്ക് പകരം ഇന്നോനെ - ഇദ്ദേഹം 👍 ഇത് Explain cheythu Class ചെയ്തിട്ടുണ്ട്.☺️

    • @muhammadalliali3515
      @muhammadalliali3515 2 месяца назад

      @@Binushindilearningclass ok

    • @muhammadalliali3515
      @muhammadalliali3515 2 месяца назад

      @@Binushindilearningclass thank's

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      ☺️

  • @reenasuman5780
    @reenasuman5780 2 месяца назад

    Simple aya oru channel inte pere parayamo plz

  • @samads3538
    @samads3538 2 месяца назад

    റെയിൽവേ സ്റ്റേഷൻ ബന്ധപ്പെട്ടു കുറച്ചു കാര്യങ്ങൾ ഉൾപെടുത്തുക, മാഡം

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      ruclips.net/video/ImGveeYFzCs/видео.html ഇത് കണ്ടു നോക്കൂ ട്ടോ. 👍☺️

  • @rideshkumar7
    @rideshkumar7 2 месяца назад

    Ardham paranju tharamo.
    अजीब-
    ज़बर्दस्त
    मैं वादा करता हूँ-
    इस्तमाल-
    अनजान-

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      1) വിചിത്രമായ
      2) ഗംഭീരമായ / Super
      3) ഞാൻ വാഗ്ദാനം ചെയ്യുന്നു.
      4) ഉപയോഗിക്കുക
      5) അപരിചിതൻ / അറിയാത്ത

  • @sunitha3013
    @sunitha3013 2 месяца назад

    മാം, മനാ കീജിയേ എന്നതിൻ്റെ മലയാളം പറഞ്ഞു തരുമോ

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +2

      മനാ കർന - നിരസിക്കുക
      മനാ കിയ - നിരസിച്ചു.
      മനാ കരോ - നിരസിക്കൂ.
      മനാ കീജിയേ - നിരസിച്ചാലും . 👍☺️

    • @sunitha3013
      @sunitha3013 2 месяца назад

      @@Binushindilearningclass thank you ma'am

  • @shihab2082
    @shihab2082 2 месяца назад

    ശബ്ദത്തിന് എന്തുപറ്റി

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      മുൻപത്തെ മൈക്ക് എക്കോ Problem കുറെ പേർ പറഞ്ഞിരുന്നു. അതുകൊണ്ട്
      വേറെ മൈക്ക് use ചെയ്ത് നോക്കിയതാണ്. ☺️

    • @shihab2082
      @shihab2082 2 месяца назад

      ആപ്കി ബോഡി ലാംഗ്വേജ്ബഹുത് അച്ഛാ ഹേ

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      धन्यवाद 🙏☺️

  • @ashokancp2282
    @ashokancp2282 2 месяца назад +5

    എല്ലാദിവസവും അപ്‌ലോഡ് ചെയ്യുന്നുണ്ടോ? അതോ ആഴ്ചയിലോ,? 5.30തി നും 6.30തി നും ഇടയിലാണ് എന്ന് മനസ്സിലായി 😁😁👍👍

  • @AnilKumar-ne6mh
    @AnilKumar-ne6mh 2 месяца назад

    ഇസ് തരഹ് സെ &
    ഇസ് തറഫ് സെ എന്താണ് മാഡം ഇതിൻറെ അർത്ഥവ്യത്യാസം

    • @Binushindilearningclass
      @Binushindilearningclass  2 месяца назад +1

      തറഫ് - വശം (चारों तरफ से। ചാറോം തറഫ് സേ - നാല് ഭാഗത്ത് / വശത്ത് നിന്നും.
      ഇസ് തരഹ് - ഇതുപോലെ / ഈ വിധം
      ഇതുപോലെ ചെയ്യണം - ഇസീ തരഹ് കർനാഹേ. 👍☺️

  • @colors3606
    @colors3606 2 месяца назад

    कैसे हो आप और आपका परिवार कैसे हैं फिर एक बात ये भी मुझे बहुत बहुत पसंद आई क्यू कि क्या बताओ जैसे कि आपका एक,एक वाक्य और हिंदी कैसे सीखना है और कैसे बताना है ये बात अच्छी तरह से आपने बता रहा है और मुझे हिंदी बहुत बहुत पसंद है और हिंदी मै आप की तरह से हिंदी सीखना चाहता हूं इसलिए मैं आपका वीडियो मेरा मतलब कि क्लास देख रहा हूं मुझे बहुत पसंद है आपका क्लास ऐसे सूना तो जल्दी जल्दी हिंदी मैं सीखुगा

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      आपकी हिंदी बहुत अच्छी है । आपके समर्थन के लिए धन्यवाद 🙏☺️

    • @colors3606
      @colors3606 2 месяца назад

      और एक बात पूछूं मुझे आपका मोबाइल नंबर दे दो ना कृपया

    • @colors3606
      @colors3606 2 месяца назад

      क्यू की मैं हिंदी अच्छी तरह से पढ़ना चाहता हुं इसलिए दे दो

  • @pavithrankk7173
    @pavithrankk7173 2 месяца назад

    ബോറൊന്നുമില്ല. നല്ല. ക്ലാസ് ആണ്

  • @devadasank1617
    @devadasank1617 2 месяца назад

    हैप्पी विजयदशमी 🙏

    • @Binushindilearningclass
      @Binushindilearningclass  2 месяца назад

      विजयादशमी की शुभकामनाएँ ,🙏☺️

  • @safasafa7903
    @safasafa7903 2 месяца назад +1

    Suprr class nalla concentaration

  • @harikumarharikeralam4716
    @harikumarharikeralam4716 2 месяца назад

    👍

  • @ridgidengineers5348
    @ridgidengineers5348 Месяц назад +1

    👍

  • @SubashSubashkp-o4p
    @SubashSubashkp-o4p Месяц назад

    👌👌👌