സ്കൂൾ കഴിഞ്ഞപ്പോഴെ ഹിന്ദി നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നു.സൗദിയിൽ പ്രവാസജീവിതം തുടങ്ങിയതോടെ അത്യാവശ്യം സംസാരിക്കാനും പഠിച്ചു..എണ്ണാൻ സാറു പറഞ്ഞത് പോലെ 20വരേയും ,,പിന്നെ 5ന്റെയും 10ന്റെയും ഗുണിതങ്ങളും പെട്ടെന്ന് പറയാൻ കഴിയുമായിരുന്നു ,,ഈ formula വളരെ ഉപകാരപ്രദമാണ് ..ഒരുപാട് നന്ദി 🙏
കൊള്ളാം.. ഞാൻ വലിയ തരക്കേടില്ലാതെ ഹിന്ദി സംസാരിക്കുന്ന ആളാണെങ്കിലും,- 7 കൊല്ലം ഡൽഹിയിൽ ജീവിച്ചു - സംഖ്യകൾ പ്രശ്നം തന്നെ ആയിരുന്നു. ദൈനദിന ജീവിതത്തിൽ വലിയ ആവശ്യം വന്നില്ല. ഇംഗ്ലീഷ് കൊണ്ട് കാര്യം നടത്തിപ്പൊന്നു. ഈ ക്ലാസ് വെച്ച് ഞാനൊരു പിടി പിടിക്കും. ഇപ്പോൾ വലിയ ആവശ്യം ഒന്നും ഇല്ല എന്നാലും നമുക്കൊരു ബാലികേറാമല ഉണ്ടായിരുന്നതിനെ മറികടക്കാൻ ഒരു വഴി തെളിഞ്ഞു വരുമ്പോൾ നമ്മളൊരു ശ്രമം നടത്തണമല്ലോ...? 🎉🎉
ഞാൻ ഹിന്ദി നന്നായി സംസാരിക്കോം എണ്ണം മുപ്പത് ഒപ്പിക്കും .പിന്നെ ഇംഗ്ലീഷിലോ അറബിലോ പറയും .പക്ഷേ സാറിന്റെ ഐഡയ വളരെയധികം നല്ലത് ഇത് നമുക്ക് നികുതി പണം അടിച്ചു വയർ നിറക്കുന്ന മേഷൻ മാർ മനസ്സിലാക്കിയെങ്കിൽ നന്നായി
ഹിന്ദിയിൽ സംഖ്യകൾ ബുദ്ധിമുട്ട് തന്നെയാണ്. ഇത് സാധാരണ രീതിയിൽ ലോജിക് ഉപയോഗിച്ച് മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല എന്ന് മനസ്സിലായി. കാരണം മലയാളവും, Englishum ഒക്കെ ഒരു സ്ഥിര ഫോർമുല ഫോളോ ചെയ്യുന്നുണ്ട്. 16- പതിനാർ 25 - ഇരുപത്തി അഞ്ച്. ഇതൊക്കെ 100 വരെ ആയാലും. ആദ്യത്തെ പത്തിൽ നിന്നും കൂട്ടി വായിച്ചാൽ മതിയാവുന്നത് കൊണ്ട് മനസ്സിലാകും. ഹിന്ദി എന്ന ഭാഷയുടെ മൂല്യം ഞാൻ മനസ്സിലാകുന്നു. ഈ ഭാഷ അറിയാത്ത ഒരൊറ്റ കാരണം കൊണ്ട് പല ജോലിക്കും അവസരം ലഭിക്കുന്നില്ല. എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ഭാഷ ആണെന്ന് തോന്നുന്നു. ഏതൊരു അന്യരാജ്യകാരനും കുറഞ്ഞ സമയം കൊണ്ട് ഹിന്ദി സംസാരിക്കാൻ പറ്റുന്നുണ്ട്
അറബിയും ഇതേ മെത്തേർഡാണ്. 42 ന് ഇത്നൈൻ അർബയിൻ. 38 ന് ഥമാനിയ സലാസീൻ. ഇനി ഡെക്കിനി ഹിന്ദിയിൽ 21 ന് ബീസ് പർ ഏക്, 34 ന് തീൻ പർ ചാർ, 45 ന് ചാലീസ് പർ പാഞ്ച് എന്ന രീതിയാണ് ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ ഡെക്കിനി ഹിന്ദിക്കാർ ഉപയോഗിക്കുന്നത്.
ഹിന്ദി നന്നായി സ൦സാരിക്കാനു൦ അത്യാവിശ൦ വായിക്കാനു൦ എഴുതാനു൦ അറിയാ൦ പക്ഷെ ഈ എണ്ണ൦ വല്ലാത്ത ഒരു പ്രശ്നം തന്നെയാണ് അങ്ങനെ വരുമ്പൊ ഞാൻ സാധാരണ പറയാറ് ബീസ് ആട്ട് 28, ചാലീസ് ചാ൪ 44 അങ്ങനെയൊക്കെ പറഞ്ഞ് ഒപ്പിക്കു൦. 😁 സാ൪ പറഞ്ഞത് വളരെ ഉപകാര൦ ഉള്ളതാണ് പക്ഷെ എന്‍റെ മനസ്സില്‍ തങ്ങിനില്‍ക്കില്ല അതാണ് പ്രശ്നം ഹിന്ദിയില് മാത്രമേ ഉള്ളൂ എണ്ണങ്ങള്‍ ഇത്ര കുഴപ്പ൦പിടിച്ചതുള്ളൂ മറ്റേത് ഭാഷ 10 വരെ പ൦ിച്ചാമതി പിന്നെ എളുപ്പമാണ്
സ്കൂൾ കഴിഞ്ഞപ്പോഴെ ഹിന്ദി നന്നായി എഴുതാനും വായിക്കാനും അറിയാമായിരുന്നു.സൗദിയിൽ പ്രവാസജീവിതം തുടങ്ങിയതോടെ അത്യാവശ്യം സംസാരിക്കാനും പഠിച്ചു..എണ്ണാൻ സാറു പറഞ്ഞത് പോലെ 20വരേയും ,,പിന്നെ 5ന്റെയും 10ന്റെയും ഗുണിതങ്ങളും പെട്ടെന്ന് പറയാൻ കഴിയുമായിരുന്നു ,,ഈ formula വളരെ ഉപകാരപ്രദമാണ് ..ഒരുപാട് നന്ദി 🙏
കൊള്ളാം.. ഞാൻ വലിയ തരക്കേടില്ലാതെ ഹിന്ദി സംസാരിക്കുന്ന ആളാണെങ്കിലും,- 7 കൊല്ലം ഡൽഹിയിൽ ജീവിച്ചു - സംഖ്യകൾ പ്രശ്നം തന്നെ ആയിരുന്നു. ദൈനദിന ജീവിതത്തിൽ വലിയ ആവശ്യം വന്നില്ല. ഇംഗ്ലീഷ് കൊണ്ട് കാര്യം നടത്തിപ്പൊന്നു. ഈ ക്ലാസ് വെച്ച് ഞാനൊരു പിടി പിടിക്കും. ഇപ്പോൾ വലിയ ആവശ്യം ഒന്നും ഇല്ല എന്നാലും നമുക്കൊരു ബാലികേറാമല ഉണ്ടായിരുന്നതിനെ മറികടക്കാൻ ഒരു വഴി തെളിഞ്ഞു വരുമ്പോൾ നമ്മളൊരു ശ്രമം നടത്തണമല്ലോ...? 🎉🎉
ഒട്ടും വലിച്ചിഴയ്ക്കാതെ പഠിപ്പിച്ചു!ഒരുപാട് നന്ദി.
നമസ്കാരം ആചാര്യ!
ഞാൻ ഹിന്ദി നന്നായി സംസാരിക്കോം എണ്ണം മുപ്പത് ഒപ്പിക്കും .പിന്നെ ഇംഗ്ലീഷിലോ അറബിലോ പറയും .പക്ഷേ സാറിന്റെ ഐഡയ വളരെയധികം നല്ലത് ഇത് നമുക്ക് നികുതി പണം അടിച്ചു വയർ നിറക്കുന്ന മേഷൻ മാർ മനസ്സിലാക്കിയെങ്കിൽ നന്നായി
ഇന്ന് ഡ്യൂട്ടി ക് ഇടയിൽ കൂടി ഓർത്തിരുന്നു ഹിന്ദിയിൽ എങ്ങനെ എണ്ണി പഠിക്കാം എന്ന് വീഡിയോ കണ്ടതിൽ സന്തോഷം ❤
ഒരുപാട് ആഗ്രഹിച്ച വീഡിയോ താങ്ക്സ് ചേട്ടാ😍
ഗംഭീരം..
സാറിന്റെ ശ്രമത്തിനു അഭിനന്ദനങ്ങൾ
നിങ്ങളെപ്പോലുള്ളവർ സ്കൂളിൽ പഠിപ്പിച്ചതെങ്കിൽ ഇത് എന്നെ പഠിച്ചേനെ ഒന്നും പറയാനില്ല അതിമനോഹരം
ഹിന്ദിയിൽ സംഖ്യകൾ ബുദ്ധിമുട്ട് തന്നെയാണ്. ഇത് സാധാരണ രീതിയിൽ ലോജിക് ഉപയോഗിച്ച് മനസ്സിലാക്കാൻ പറ്റുന്ന ഒന്നല്ല എന്ന് മനസ്സിലായി.
കാരണം മലയാളവും, Englishum ഒക്കെ ഒരു സ്ഥിര ഫോർമുല ഫോളോ ചെയ്യുന്നുണ്ട്.
16- പതിനാർ
25 - ഇരുപത്തി അഞ്ച്.
ഇതൊക്കെ 100 വരെ ആയാലും. ആദ്യത്തെ പത്തിൽ നിന്നും കൂട്ടി വായിച്ചാൽ മതിയാവുന്നത് കൊണ്ട് മനസ്സിലാകും.
ഹിന്ദി എന്ന ഭാഷയുടെ മൂല്യം ഞാൻ മനസ്സിലാകുന്നു. ഈ ഭാഷ അറിയാത്ത ഒരൊറ്റ കാരണം കൊണ്ട് പല ജോലിക്കും അവസരം ലഭിക്കുന്നില്ല. എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്ന ഭാഷ ആണെന്ന് തോന്നുന്നു. ഏതൊരു അന്യരാജ്യകാരനും കുറഞ്ഞ സമയം കൊണ്ട് ഹിന്ദി സംസാരിക്കാൻ പറ്റുന്നുണ്ട്
Great tutorial
Me and my daughter learned together 😊
Thanks for support
Thanks and congrats for your good work❤....sir
വളരെ മനോഹരം ഹിന്ദിയിൽ 10 വരെ മാത്രം എണ്ണാൻ അറിയുന്ന ഞാൻ വരെ പഠിച്ചു
Thanks
Thank you very much for uploading such an excellent video.
നമസ്കാരം ജീ...🙏🙏നല്ല ക്ലാസ്സ്..വളരെ ഉപകാരപ്രദം..ഒരുപാട് നന്ദി🙏
Nice way to learn hindi numbers👍
I loved the sound… it sounded like old radio program… very informative video … thanks
Thank you very much sir. Its too help full.
അറബിയും ഇതേ മെത്തേർഡാണ്. 42 ന് ഇത്നൈൻ അർബയിൻ. 38 ന് ഥമാനിയ സലാസീൻ.
ഇനി ഡെക്കിനി ഹിന്ദിയിൽ 21 ന് ബീസ് പർ ഏക്, 34 ന് തീൻ പർ ചാർ, 45 ന് ചാലീസ് പർ പാഞ്ച് എന്ന രീതിയാണ് ഹൈദരാബാദ്, ബാംഗ്ലൂർ തുടങ്ങിയ ഡെക്കിനി ഹിന്ദിക്കാർ ഉപയോഗിക്കുന്നത്.
ശരിക്കും അതാണ് എളുപ്പം ബീസ് പർ നൗ. പച്ചാസ് പർ സാത് ഇങ്ങനെ
ഇത് കൊള്ളാലോ. ഒരു പാട് കാലത്തെ സംശയം
വളരെ ഉപകാരപ്പെടുന്ന വീഡിയോ
Good idea, well explained, brilliant.. Shokriya!!!
ഹിന്ദി നന്നായി സ൦സാരിക്കാനു൦ അത്യാവിശ൦ വായിക്കാനു൦ എഴുതാനു൦ അറിയാ൦ പക്ഷെ ഈ എണ്ണ൦ വല്ലാത്ത ഒരു പ്രശ്നം തന്നെയാണ് അങ്ങനെ വരുമ്പൊ ഞാൻ സാധാരണ പറയാറ് ബീസ് ആട്ട് 28, ചാലീസ് ചാ൪ 44 അങ്ങനെയൊക്കെ പറഞ്ഞ് ഒപ്പിക്കു൦. 😁 സാ൪ പറഞ്ഞത് വളരെ ഉപകാര൦ ഉള്ളതാണ് പക്ഷെ എന്‍റെ മനസ്സില്‍ തങ്ങിനില്‍ക്കില്ല അതാണ് പ്രശ്നം ഹിന്ദിയില് മാത്രമേ ഉള്ളൂ എണ്ണങ്ങള്‍ ഇത്ര കുഴപ്പ൦പിടിച്ചതുള്ളൂ മറ്റേത് ഭാഷ 10 വരെ പ൦ിച്ചാമതി പിന്നെ എളുപ്പമാണ്
25 കഴിഞ്ഞാൽ ഭയങ്കര കൺഫ്യൂഷൻ ആണ്
ഹിന്ദി പറയാനും അറിയാം കേട്ടാലും മനസിലാവും.പക്ഷേ ഇപ്പോഴും 25ഉം 50തമ്മില്‍ തെറ്റും.
very good technique and informative
Thank you sir
Great work 💯
Thanks sir
Very nicr
There was confusion in this
Thank you for effort
keralathil ullorkku hindiyum ,englishum padikkennam ,athukonde north india ullaverakkal students south indiayil kurech kuduthal kashttapedendi varunnu .but oru langauge aannu india muzhuvenegil job adekkam ulla aavashyangalkku aallukalku aathu mukkilum mulayilum pokayirunnu ,athe vikasanam adekkam pala karyangallil mattulla rajyangalle pole chila valiya mattengal(us,china,france) undakkiyene,sathyathil madhangal konde manushyre verthirippichu ,jathe kondu manushyre verthirichu,bashakal kondum aallukalle verthirichu,rashtreya parttikal kondum manushyre verthirippichu,enthinu?aarkku vendi?verthirivukal evideyanno kurevu avide othorumayum ,vikasanavum,manasamdhanavum unde,ennal engane ullodethe chila kutteril mathram aaye palathum othungunnu.
Thank you. Didn't know that there is a method like this. No one taught this in school days ...😢
Nice👍👍
Great
very good, thanks👍
Very super 👍👍👍👌👌👌
Very good. പ്രയോജനപ്രദം, നന്ദി.🙏
Simple style teaching
Nice
Thanks sir 🎉🎉
നന്ദി സർ, ഉഷാറായി നല്ല വീഡിയൊ
Excellent work
Thanks brother gud video
Good method 👍👍
വളരെ ഉപകാരപ്രദം
यह पहली बार, बहुत उपयोगी, धन्यवाद
Mulayam ho
Sir eth vare ariyan pattiylla ingane padikkan eluppa vazhi und enn sir ithinte full video kittiyal valare nannairunnu
Good teaching sir
very helpful sir
Super മനസ്സിലാകുന്നുണ്ട് 👍👍👍
Thank u ❤ sir
Superb... Thanks
കൊള്ളാം... നല്ല വീഡിയോ
Good information bro
Thankyou very much 👌👍
Malayalam hidden hidden😊
കുറച്ചു ഹിന്ദി അറിയാമായിരുന്നു ഇപ്പോൾ എളുപ്പമായ്
👌👌👌👌👌
Good
धन्यवाद 🙏
❤
good 👍 hi I am Anil .....
Excellent 👍💯🇮🇳
Very useful 🙌
നന്ദി, നല്ല വീഡിയോ
20 വരെ എണ്ണവും, പിന്നെ പൈസ കൊടുക്കുമ്പോൾ മെയിൻ ആയിട്ട് വരുന്ന സംഖ്യകളും ഉണ്ടേൽ ഒരു വിധം ബംഗാളികളുടെ അടുത്ത് ഒക്കെ പിടിച്ചു നിൽക്കാം.
Nice Class👍🏻👍🏻
Excellent.
Very good and easy method to memorize numbers in Hindi.
Thanks for this vedio.
Keep going.
Waiting to learn more.
Thanks
Good presentation
Good idea thanks 👍
👋 👋 Good
👍
😍😍Superb
V. Good 🙏❤
Super idea
GOOD🇵🇰🇵🇰
സൂപ്പർ ക്ലാസ്സ് 👌👍
❣️❣️❣️
Excellent sir
Thanks sir ❤❤
നന്ദി ❤
Best
soopar
Useful video 🙏
Thanks ❤
ഏതെല്ലാം
എത്രാമത്തെ
ഇത് രണ്ടും എങ്ങനെയാ ഹിന്ദിയിൽ പറയുക?
Very nice video
Super
Pillechan polichutta❤
very good
Well explained
വളരെ പ്രയോജനപ്രദം 👍
Good job
🌹
❣️
Excellent sir
❤
Paravasikal kandavar like.😊
Good sir
അടിപൊളി ❤
❤❤
thanks
2.5,2.75,2.25 mutalaya fractions engane parayum
New video
👍👍👍👍👍👌👌👌👌👌👌
സർ 2000തിൽ ഞാൻ ഗൾഫിൽ ഒരുപാട് കഷ്ടപ്പെട്ട്ആണ് ഞാൻ എണ്ണാൻ പഠിച്ചത്. സർ 46പറഞ്ഞില്ല ചിയാലിസ് 46