Spoken Hindi for beginners in Malayalam | Part 2 | ഈസിയായി ഹിന്ദി സംസാരിക്കാം | EMTEES Academy

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 974

  • @EMTEESAcademy
    @EMTEESAcademy  2 года назад +81

    EMTEES Academy യുടെ Hindi training session-നെ പറ്റി കൂടുതലറിയാൻ WhatsApp ചെയ്യൂ
    👇👇👇👇👇👇👇👇👇👇👇👇👇👇
    WhatsApp: wa.me/918848956899

    • @shahinaoh2787
      @shahinaoh2787 2 года назад +7

      interested

    • @EMTEESAcademy
      @EMTEESAcademy  2 года назад +2

      @@shahinaoh2787 ഹായ്,
      കോഴ്സ് ഫീ ,കാലാവധി മറ്റുവിവരങ്ങൾക്കും ഉടനെ ഞങ്ങളെ contact ചെയ്യൂ
      Mob +91 8848956899
      wa.me/918848956899

    • @jyothilakshmi901
      @jyothilakshmi901 2 года назад +3

      @@EMTEESAcademy ... Do you provide facility to practice talking in Hindi , for fluency, like cambly app?

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      @@jyothilakshmi901 ഹായ്,
      കോഴ്സ് ഫീ ,കാലാവധി മറ്റുവിവരങ്ങൾക്കും ഉടനെ ഞങ്ങളെ contact ചെയ്യൂ
      Mob +91 8848956899
      wa.me/918848956899

    • @muhammediqbal7772
      @muhammediqbal7772 2 года назад

      Episode 3 undo ?

  • @sameelpkm
    @sameelpkm 2 года назад +69

    സ്കൂൾ കാലത്ത് അടിയും ഇമ്പൊസിഷനും എത്ര കിട്ടിയിട്ടും തലയിൽ കയറാത്ത ഭാഷയായിരുന്നു വവ്വാല് പോലെ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങൾ നിറഞ്ഞ ഹിന്ദി, പ്രവാസമാണ് എന്നെ പോലെ മിക്ക മലയാളികളെയും ഹിന്ദി പഠിപ്പിച്ചത്, അന്ന് പഠിപ്പിച്ചിരുന്നവരെ കണ്ടാൽ ഇന്ന് അങ്ങോട്ട്‌ പഠിപ്പിക്കാൻ തക്കവണ്ണം രക്തത്തിൽ അലിഞ്ഞു ചേർന്നു ഹിന്ദി....
    നിങ്ങളുടെ ക്ലാസ് നന്നായിട്ടുണ്ട്, സാധാരണക്കാരായ പ്രവാസി സുഹൃത്തുക്കൾക്ക് ഏറെ ഉപകാരപ്രദമാവും, അഭിനന്ദനങ്ങൾ

  • @-mu6gz
    @-mu6gz 2 года назад +269

    ഈ കുട്ടി നന്നായി ചിരിച്ചു ക്ലാസ് എടുക്കുന്നു അവതരണം നന്നാകുന്നു

    • @EMTEESAcademy
      @EMTEESAcademy  2 года назад +15

      Thanks for sharing your feedback👏🏻

  • @saniyasultan9627
    @saniyasultan9627 2 года назад +59

    1) मैं अभी duty पर हुँ।
    2) मैं अभी free नही हुँ।
    Very beautiful class... Really like it... Waiting for coming episodes....🤩🤩

  • @dkmagicsooryakanthi5705
    @dkmagicsooryakanthi5705 7 месяцев назад +2

    വളരെ നല്ല ഉപയോഗമുള്ള ക്ലാസ്റ്റാണ്. ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി പോകുന്നവർക്ക് മനസ്സിലാക്കാൻ പറ്റിയ വളരെ നല്ല ക്ലാസ്സാണ് ഇത്. നന്ദി

  • @snehavk2170
    @snehavk2170 2 года назад +7

    1) मैं अभी काम पर हूँ।
    2) मैं अभी फ्री नहीं हूँ।
    Helpful class 🥰

  • @Footballcriket
    @Footballcriket 2 года назад +12

    വളരെ നല്ല ക്ലാസ്. കേരളത്തിൽ ഉത്തര ഇന്ത്യൻ സഹോദരങ്ങൾ വന്ന് നിറഞ്ഞ സമയത്ത് തന്നെ ഇത്തരം ക്ലാസുകൾ വളരെ പോസിറ്റീവ് എനർജി ലഭിക്കും.

  • @sspk2946
    @sspk2946 2 года назад +10

    1)me abhi duty par hu.
    2)me abhi free nahi hu.
    It was so nice Class and it was so simple too since I am only 11 I understand everything you tought today.

  • @Attitude-t8l
    @Attitude-t8l 4 месяца назад +1

    ഈ കുട്ടി നന്നായി ചിരിച്ചു ക്ലാസ്സ് എടുക്കുന്നു അവതരണം നന്നാകുന്നു ❤❤

  • @indulekhaspecial1321
    @indulekhaspecial1321 2 года назад +34

    സൂപ്പർ ക്ലാസ്സ് ഇങ്ങനെ വേണം പഠിപ്പിക്കാൻ അടുത്ത എപ്പിസോഡ് പെട്ടന്ന് വേണം 👌👌👌👏👏👏

    • @EMTEESAcademy
      @EMTEESAcademy  2 года назад +2

      Thanks for sharing your feedback👏🏻

  • @shankaranandv9101
    @shankaranandv9101 Год назад +12

    this is really a good and different method of teaching... teaching exactly what we really want for real-life conversation... keep uploading

  • @itsmenachus
    @itsmenachus 9 месяцев назад +2

    Very intresting class very helpfull 👍🏻👍🏻

  • @RajeshRajuRajeshRaju-np1ri
    @RajeshRajuRajeshRaju-np1ri 2 года назад +4

    Classe കഴിയുബോൾ ഇനി അടുത്ത classe ഇപ്പോഉള്ളത് എന്നെ പറഞൾ നന്നായിരുന്നു classe സൂപ്പർ 👍👍👍👍

  • @kamalampn8627
    @kamalampn8627 5 месяцев назад

    Super ക്ലാസ്സാണ്. SSLC യോടെ ഹിന്ദിയോടു വിടപറഞ്ഞ ഹിന്ദിയോടിഷ്ടമുള്ള എനിക്ക് ഏറെ സന്തോഷമുണ്ട്.

  • @bbcreation7019
    @bbcreation7019 2 года назад +8

    Very interesting... ഒട്ടും ബോറടിപ്പിക്കാതെ നല്ല രീതിയിൽ പറഞ്ഞു തരുന്നു... Skip ചെയ്യാനോ മാറ്റനോ തോന്നുന്നില്ല...❤️

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @bbcreation7019
    @bbcreation7019 2 года назад

    വിൻസി അദ്ദേഹത്തിന്റെ...അവതരണ ശൈലി ഭയങ്കര interesting... ഇങ്ങനെ ആണേൽ ഞാൻ ഹിന്ദി പഠിക്കും...

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @shiyasrahman3343
    @shiyasrahman3343 2 года назад +3

    ആ കുട്ടി വളരെ മനോഹരമായി ക്ലാസ്സ്‌ എടുക്കുന്നുണ്ട്... സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞറുന്നുണ്ട്... Thank you guysss for this videos

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

    • @AkhilS2714
      @AkhilS2714 2 года назад

      അതിന്റെ അടുത്ത് ഒരാള് ഇരുന്നു വായിട്ടു അല്ലകണ നീ കണ്ടില്ലേ

    • @shiyasrahman3343
      @shiyasrahman3343 2 года назад

      @@AkhilS2714 ath nammal kaaanillaalo😁

    • @AkhilS2714
      @AkhilS2714 2 года назад +2

      @@shiyasrahman3343 പാടില്ല രാമൻ കുട്ടി. നമ്മടെ ഫോകസ് മൊത്തം സ്റ്റഡിയിൽ ആയിരിക്കണം 😜

    • @shiyasrahman3343
      @shiyasrahman3343 2 года назад

      @@AkhilS2714 ശ്രമിക്കാം 🥲

  • @shaimonzain8268
    @shaimonzain8268 2 года назад +66

    Interesting... We need these type of classes.. Hats off teams 👏

  • @priyas8816
    @priyas8816 2 года назад +233

    ടീച്ചർ കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു.. ശബ്ദം കുറഞ്ഞു പോകുന്നു

  • @lakshmithanooja7819
    @lakshmithanooja7819 2 года назад +2

    Mei abhi duty per hum.
    Mei abhi free nai hum.
    Very nice class..

  • @ashikaship3203
    @ashikaship3203 2 года назад +20

    Sir, it is very useful classes. Pls upload the next class please

  • @muhsinasinu2485
    @muhsinasinu2485 2 года назад

    1-മേം അഭി ഡ്യൂട്ടി പർ ഹും
    2-മേം അഭി ഫ്രീ നഹിം ഹും
    എന്നെ പോലെ യുള്ള തുടക്ക കാർക് നിങ്ങളുടെ ഇതു പോലത്തെ ക്ലാസ്സ്‌ വളരെ സഹായമാണ്.. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @ichoosirshad9696
    @ichoosirshad9696 2 года назад +5

    1) Mein abhi kaam par hoom
    2) Mein abhi free nahi hoom...
    By d way., nice claases by both of U... N one thing i must say... Der r a lot of YT channels teaching english but rarely we see hindi teaching channels n U guyz r has begun such an innovative study class... HATS OFF👍🏻🥳

    • @ichoosirshad9696
      @ichoosirshad9696 2 года назад +1

      Oru doubt und... "Kaam par nahi hoom" ennu parayunnathinu pakaram hindi samsaarikkunnavar "kaam pe" upayogikkunnath kandittund...plzz comment on the authenticity of dat... i.e., "Kaam pe"

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @FathimathulfinaFathimathulfina

    1.Mei yehaam kaam karthee hum
    2. Mei ye vakth free nahi hum
    It's very useful class sir... I like it very much.. That's for this valuable class.. Mere pas tho hindi bahuth danger language he., lekin ab ye simble hei i

  • @vaniviswanathan4812
    @vaniviswanathan4812 2 года назад +5

    1)मैं अभी ड्यूटी पर हूँ!
    2) )मैं अभी फ्री नहीं हूँ!
    Ty , It was very useful. Nice class

  • @hareeshkumarur3981
    @hareeshkumarur3981 2 года назад +1

    Shukriya
    Class bahuth acha hai
    Abhi mem khushi hein.

  • @studyonly3135
    @studyonly3135 2 года назад +18

    Mam's smiling is so cute 😍

  • @asmilaneenuarshiyaanu6375
    @asmilaneenuarshiyaanu6375 2 года назад +2

    Nalla.class.aan.ellavarkum.manasilavum

  • @aiswaryasudhakaran5204
    @aiswaryasudhakaran5204 2 года назад +3

    Me abhi duty par hum Me abhi free nahi hum it was very useful class. Nice class👍.

  • @musthafaanshida7752
    @musthafaanshida7752 2 года назад +2

    നല്ല അവതരണം നല്ലവണ്ണം പഠിക്കാൻ പറ്റുന്നുണ്ട്

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @jobinjose7327
    @jobinjose7327 2 года назад +6

    Super class sir and mam

  • @nizamudheennizam7724
    @nizamudheennizam7724 2 года назад +2

    പറയുമ്പോ എല്ലാം എല്ലാം പറയണം!
    നമ്മളെ ടീച്ചറെ ചിരി ഉഷരണ് ,☺️

  • @archanarv4067
    @archanarv4067 2 года назад +4

    Meh abhi duty per hum
    Meh abhi free nahi hum
    This classes are very useful sir
    Thankyou so much

  • @brokensmile2943
    @brokensmile2943 2 года назад +1

    ഹിന്ദി പഠിക്കാനുള്ള മോഹമായിട്ടാണ് ഞാൻ ഈ യൂട്യൂബ് ചാനലിൽ എത്തിയത് .
    എന്നാൽ ഞാനിപ്പോൾ ഈ ചേച്ചിയുടെ ലുക്ക് കണ്ടു വായിനോക്കിയിരിക്കുകയാണ് 🥰🥰

  • @18itsme
    @18itsme 2 года назад +6

    1.Mhe abhi kaam par hoom
    2.Mhe abhi free nahi he
    Hindi pahli signe waaloom ko bahuth useful he aapke kaksha..
    Keep Growing ❤️

  • @Dhoni3461
    @Dhoni3461 2 года назад

    വളരെ വെറൈറ്റി ആയ ക്ലാസ്സ്‌ 4ഫ്രണ്ട്‌സ് ന് share ചെയ്തു

  • @nisabparappur9842
    @nisabparappur9842 2 года назад +4

    Bahuth acha class,super teaching

  • @Ayshamehr191
    @Ayshamehr191 Год назад +1

    मैं अभी काम पर हूं।
    मैं अभी छुट्टी पर नहीं हूं।
    Thank you so much 🥰❤️ very understanding class❤❤

  • @jameelap4996
    @jameelap4996 2 года назад

    I am Jameela from malappuram I am 62years old . I like your Chanel. I am try steady Hindi language.

  • @razal257
    @razal257 2 года назад +3

    Me abhi duty hu
    Me abhi free nehi hu
    Help full class wait for next episode ❤️

  • @thomasksfe
    @thomasksfe Месяц назад

    Very effective presentation and class

  • @afsh3829
    @afsh3829 2 года назад +11

    Great lesson..thanks

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @sreelakshmins6707
    @sreelakshmins6707 Год назад +3

    Very useful class
    Thanks for your help

  • @anamika9975
    @anamika9975 2 года назад +9

    Super class sir👏👏👏👏 part 3 idanee

  • @hibafathima9513
    @hibafathima9513 Год назад +1

    The teacher giving a good positive vibe and she is so good lookingg❤

  • @sajishkumar220
    @sajishkumar220 5 месяцев назад +3

    I like this teachers ☺️☺️😄

  • @sajadkp1168
    @sajadkp1168 2 года назад +3

    Samad sir is great leader .. presentation superB

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @muhammedmizbah4994
    @muhammedmizbah4994 2 года назад +4

    Very very interesting classes and reachable… thanks

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @ridoosrichoosworld
    @ridoosrichoosworld 2 года назад +8

    1.मैं अभी ड्यूटी पर हूं।.
    2.मैं अब मुक्त नहीं हूं।
    मैम और सर आपकी कक्षाएं बहुत उपयोगी हैं। 🥰👍👍

  • @malavika906
    @malavika906 Год назад

    1)mem abhi duty par hum 2)mem abhi free nahi hum
    Thankyou sir such a wonderful class and very useful❤❤❤🙏👏👏👏

  • @natesanmv778
    @natesanmv778 2 года назад +3

    Really innovative teaching method

  • @sahlathmk
    @sahlathmk 10 месяцев назад +1

    സ്കൂൾ കാലത്ത് ഏറ്റവും ബുദ്ധിമുട്ടുള്ള വിഷയം ഇന്ന് ഞാൻഹിന്ദി ടീച്ചർ

  • @kitchendiaries3442
    @kitchendiaries3442 2 года назад +5

    Waiting for part 3

  • @qinfomedia3048
    @qinfomedia3048 2 года назад +1

    She is presenting very well...

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @bincymangalasseril6270
    @bincymangalasseril6270 2 года назад +8

    Waiting for 3rd episode

  • @umaibaummi6363
    @umaibaummi6363 2 года назад

    Me abhi duty per hu
    Me abhi free nahi hu
    Innethe class nnayittund orupad tanks ithe pole yeniyum partayi pettanne varannam pattumenkil daily varannam tnks sir and.mam🥰

  • @ajeshaji1689
    @ajeshaji1689 2 года назад +5

    Supper class

  • @rishadmohammed3997
    @rishadmohammed3997 2 года назад +4

    Good class👍👍

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @sreekumarivinod4456
    @sreekumarivinod4456 2 года назад

    Eniki valre ishtapettu ee class

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @blessymathew4383
    @blessymathew4383 2 года назад +4

    Very Good classes Sir🙏..keep going

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @sheltonvarghese474
    @sheltonvarghese474 2 года назад +2

    Wounderfull class. Very easy to learn

  • @Saniruchus
    @Saniruchus 2 года назад +3

    Thank u so much 💞

  • @susheelavasu560
    @susheelavasu560 2 года назад +1

    Sir,aap logo acha kam kar rehe hai taki malayali logo ko achi tarah hindi bolna seek paye. From Andaman.

  • @ashishvjohn2597
    @ashishvjohn2597 2 года назад +1

    നന്നായിമനസ്സിലാകുന്നുണ്ട്

  • @nuhamariyam.k6593
    @nuhamariyam.k6593 2 года назад +14

    Very interesting & useful class. 👍👌🏻
    Thanks very much 😊

  • @Ftbl-malayaly
    @Ftbl-malayaly 2 года назад +2

    Very good teachers

  • @ashifashi5239
    @ashifashi5239 2 года назад +3

    Today's class is good 👍

  • @bennymathew3307
    @bennymathew3307 2 года назад +7

    Your class is very helpful
    Thankyou so much🥰

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @binduraj6968
    @binduraj6968 2 года назад +2

    Looks like Meera jasmine 😚👌👌

  • @vishnumayagm2543
    @vishnumayagm2543 2 года назад +4

    Spr thank you ❤️❤️

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @kavyadassharandas7277
    @kavyadassharandas7277 2 года назад

    Class nannayittundu

  • @rafeekmoidu3635
    @rafeekmoidu3635 2 года назад +3

    Sir enik hindi vayikkanum ezhuthanum ariyam pakshe enik malayalam translate cheyyan ariyilla njan ini ettilekkan petten padichedukkanam thank you for your classes 🙂

  • @sureshkp5546
    @sureshkp5546 2 года назад +12

    It is an exquisite effective class now. Hope to expect same level in future also.

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @bindub7991
    @bindub7991 2 года назад +1

    Great... Session.. Thanx a lot

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @nihan5042
    @nihan5042 2 года назад +3

    1.Meh abhi kaam par hu
    2.Meh abhi free nahi hu
    By the by..your hindi class is too helpful and you guys teaching very well which we can easily understand and learn it🤍Keep going ✨

  • @sreejur7200
    @sreejur7200 2 года назад +1

    Nalla cls

  • @tanidoney8706
    @tanidoney8706 2 года назад +3

    Randuperum nannayi class adukunnu.. Nice.. Wonderful classes, keep it up. 👍🏻

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

    • @rajendrank817
      @rajendrank817 2 года назад

      വാക്യത്തിന്റ അവസാനം പറയുന്ന. ഹ. ഹോ ഹും തുടങ്ങിയ പദങ്ങൾ വ്യക്തമാകണം. അതാണ് വേണ്ടത്

  • @Abdulla-rl3ju
    @Abdulla-rl3ju 7 месяцев назад +1

    1. मैं अभी ड्यूटी पर हूँ।
    2. मैं अभी फी नहीं हूँ।
    मैं खश हूँ।
    For sharing this video
    Thankuuuh!

  • @stranger-fz9ry
    @stranger-fz9ry 2 года назад +3

    Useful🔥

  • @wellnessworld1003
    @wellnessworld1003 2 года назад +1

    Class super anu bud mam paryunthu kuruchukudyiii sound il paryuvanaa better ayerkyum.

  • @whitedoves667
    @whitedoves667 2 года назад +2

    Super episode

  • @ammuanand472
    @ammuanand472 2 года назад +3

    Thank u so much sir and Mam ❤waiting for next class

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @reghuv.b588
    @reghuv.b588 Год назад +2

    Very good practical class. Well done sir

  • @prajeeshpv9179
    @prajeeshpv9179 2 года назад +3

    House wife, graduate,post graduate ഇതിന്റെ ഒക്കെ ഹിന്ദി ഇല്ലെ

  • @shylavayalil3856
    @shylavayalil3856 2 года назад +1

    Class is nice and very useful thanku for your video

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @deepubs8568
    @deepubs8568 2 года назад +4

    ഹിന്ദി മലയാളത്തിൽ എഴുതി കാണിച്ചാൽ കൊള്ളാം

  • @anihaanil8629
    @anihaanil8629 9 месяцев назад

    Your class very helped

  • @1rini000
    @1rini000 2 года назад +3

    Kannada പഠിപ്പിക്കുമോ 🙏

  • @sabithkksabi9120
    @sabithkksabi9120 2 года назад +3

    Mem abhi dutey par hum
    Mem abhi leave nahi hum

  • @kannanta1677
    @kannanta1677 2 года назад +1

    मैं अभी ड्यूटी पर हूँ.
    मैं अभी free नहीं हूँ.
    Super class. ❤️❤️❤️❤️❤️❤️😍😍😍😍😍😍🌹🌹🌹🌹🌹🤩🤩🤩🤩🤩😻💝💝💝💝💝

  • @sandrasimsonsimson106
    @sandrasimsonsimson106 2 года назад

    Very helpful thanks so much

  • @rafeekt1189
    @rafeekt1189 2 года назад +3

    ❤️❤️

  • @arunknair4594
    @arunknair4594 2 года назад +1

    Thank you cheechi

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @Niyas486
    @Niyas486 2 года назад +4

    👍👍

  • @Ansar009
    @Ansar009 2 года назад +3

    🌸👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @prabinkumar340
    @prabinkumar340 2 года назад +3

    Where is arabic class😟

  • @saransr539
    @saransr539 2 года назад

    sir first class enik orupadu ishttapettu.... 😊😊

  • @jabbaram727
    @jabbaram727 2 года назад +3

    👍👍👍👍👍👍❤❤❤❤❤❤❤

  • @deepakck6410
    @deepakck6410 11 месяцев назад

    Sir, nannayi manasilakunud, sir inte idea 👍👍👍

  • @rishanarishu7877
    @rishanarishu7877 Год назад

    Adi poli nallam manassilayi