രണ്ട് ആൺമക്കൾ ഉള്ള വീട്ടിൽ നനഞ്ഞ ഇടം മാത്രം നോക്കി കുഴിക്കുന്ന ഒരു അമ്മ 🙏

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 171

  • @sreelakshmisfamily4153
    @sreelakshmisfamily4153 Год назад +63

    നന്നായി. ഇങ്ങനെത്തന്നെ വേണം. ഇങ്ങനെയും ഉണ്ട് അമ്മമാർ. രണ്ടു മക്കളുണ്ടായാൽ ഒരാളോട് മാത്രം സ്നേഹക്കൂടുതൽ കാണിക്കുന്നത് നല്ല കാര്യമല്ല. അവസാനം ആരാ ഉണ്ടാവുക എന്നറിയില്ല 😌😏

    • @Nandhusfamily555
      @Nandhusfamily555  Год назад +2

      Thank you 🥰

    • @geethasankar2302
      @geethasankar2302 Год назад

      😂😂😂😂😂😂ഹെന്റമ്മേ!!!!ചിരിച്ചു മതിയായേ😂😂😂😂

    • @Mamooossss
      @Mamooossss Год назад +1

      സത്യം . ഇവിടെ ഇളയ മകനോട് ആണ് സ്‌നേഹം. അയാൾ ഞങ്ങളെ കുടി പറ്റിച്ചു. എന്നിട്ടും അമ്മ പറയുക എന്റെ സ്ഥലം ഞാൻ അവർക് മാത്രമേ കൊടുക്കു എന്നു വരെ പറഞ്ഞു. നമ്മൾ ഒന്നും പറഞ്ഞില്ല.. ഇപ്പോൾ എല്ലാം വിറ്റു തുലച്ചു.

    • @shamshaaa
      @shamshaaa Год назад

      .

    • @AadhilPS-ql5kh
      @AadhilPS-ql5kh Год назад

      ​@@Nandhusfamily555 ഞാൻ ഇന്ന് വൈകിട്ട് നമ്മൾ കണ്ടു ഫോട്ടോ എടുത്തു ഒരുപാട് നന്ദി 🥰

  • @lathadas2163
    @lathadas2163 Год назад +6

    ചില അമ്മമാർ എങ്ങനെയാണു, അനുഭവിച്ചാലും പഠിക്കില്ല ❤❤❤

  • @preethidileep668
    @preethidileep668 Год назад +8

    ചില അമ്മ മാര് ഇങ്ങനെ ആണ് 😂അനുഭവം ഉണ്ട് 😅എന്തായാലും വീഡിയോ സൂപ്പർ 🤩🤩

  • @reshmapratheesh6221
    @reshmapratheesh6221 Год назад +3

    👌👌അച്ചു കരഞ്ഞോണ്ട് വരുന്നത് കണ്ടപ്പോൾ ശരിക്കും ചിരിച്ചുപോയി 😄😄😄

  • @leenaradhakrishnan5905
    @leenaradhakrishnan5905 Год назад +18

    എല്ലാവരും അമ്മമാരെ വർണിക്കും. ഇങ്ങിനത്തെ അമ്മമാരും എത്രയോ ഉണ്ട്. അതും കൂടി മനസ്സിലാക്കണം. പ്രസവിച്ചത് കൊണ്ടു മാത്രം അമ്മയാവില്ല.

  • @kumarykumary9844
    @kumarykumary9844 Год назад +2

    , 100% corect Anikku 2 Aanmakkal Moothathine Eshttam koodithal 🙏🏼🙏🏼🙏🏼Thanks Best message 👍

  • @Dpsdr83
    @Dpsdr83 Год назад +13

    അമ്മമാർ മാത്രമല്ല ചില അച്ചന്മാരും അങ്ങനെയാണ് എൻ്റെയും അനുഭവം അതാണ് ഞങൾ രണ്ട് പെൺമക്കളും ഒരാണും അമ്മ മരിച്ചിട്ട് 5 വർഷം ആയി അത് വരെ കുഴപ്പം ഇല്ലായിരുന്നു ഇപ്പൊ അച്ഛന് മകൻ മാത്രം മതി എൻ്റെ അമ്മ മരിക്കുന്നത് വരെയും നോക്കിയത് ഞാൻ ആണ് കണക്ക് പറയുന്നത് അല്ല ട്ടോ അച്ഛനെയും അമ്മയെയും നോക്കുന്നത് മക്കളുടെ കടമയാണ് എൻ്റെ ലൈഫിൽ വലിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഞാൻ അത് ആരോടും പറഞ്ഞിരുന്നില്ല കാരണം എൻ്റെ അമ്മ ഒരു ഹാർട്ട് പേഷ്യൻ്റ് ആയിരുന്നു എൻ്റെ കാര്യങ്ങള് അറിഞ്ഞാൽ അമ്മക്ക് അത് താങ്ങാൻ കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം ...ഇപ്പൊ ഒരു വർഷമായി ഞാൻ ഭർത്താവിൻ്റെ വീട്ടിൽ നിന്നും ഇറങ്ങിയിട്ട്.. തീരെ സഹിക്കാൻ കഴിയാത്ത അവസ്ഥ ആയപ്പോൾ എല്ലാം എൻ്റെ വീട്ടിൽ പറഞ്ഞു അച്ഛനും അവനും പറഞ്ഞു നീ ഇങ്ങോട്ട് പോരെ എന്ന് പക്ഷെ വന്നപ്പോ എല്ലാവരുടെയും തനി നിറം പുറത്ത് വന്നു കഴിക്കുന്ന ഭക്ഷണത്തിന് പോലും കണക്കുകൾ കേൾക്കേണ്ടി വന്നു ഇതിലും നല്ലത് ഞാൻ അവിടെ നിന്ന് ആത്മഹത്യ ചെയ്യുന്നത് ആയിരുന്നു എന്ന് വരെ എൻ്റെ സഹോദരൻ എൻ്റെ മുഖത്ത് നോക്കി പറഞ്ഞു അച്ഛൻ എല്ലാം കേട്ട് നിന്ന് എന്നല്ലാതെ ഒരക്ഷരം മറുത്തു പറഞ്ഞില്ല എന്നെ നോക്കാൻ മകനും മരുമകളും മാത്രമേ കാണൂ എന്നാ അച്ഛൻ പറയുന്നത് ഇപ്പൊ അവന് വേണ്ടി അച്ഛൻ ഉണ്ടാക്കിയ വീട് വിൽക്കാനുള്ള ശ്രമത്തിൽ ആണ് അച്ഛൻ എൻ്റെ അവസ്ഥയോ ഞാൻ എങ്ങോട്ട് പോകും എന്നോ ഒന്നും അച്ഛൻ ചിന്തിക്കുന്നില്ല അച്ഛന് വലുത് അവനും അവൻ്റെ ഭാര്യയും മാത്രമാണ്...അവസാനം അച്ഛൻ എൻ്റെ അടുത്ത് തന്നെ വരും എന്ന് എനിക്ക് ഉറപ്പുണ്ട് അന്ന് ഞാൻ അച്ഛനെ നോക്കും എന്നെ എന്ത് പറഞ്ഞാലും ചെയ്താലും എനിക്ക് ജന്മം തന്ന എൻ്റെ അച്ഛൻ അല്ലേ😢

  • @parvathypraseetha7613
    @parvathypraseetha7613 Год назад +5

    ശെരിക്കും നടക്കുന്ന സംഭവം ആണ് ❤️🥰🙏

  • @HannuHannu-fo4sw
    @HannuHannu-fo4sw Год назад +1

    Ipoyum nadakkunna sabavam super video😊

  • @merlyndamianose5795
    @merlyndamianose5795 Год назад +4

    Very very true. My dad did exactly. He gave 8 acres and tharavaad house to one brother and gave 1 and a half acre to another brother. Nothing for 3 girls. Now that rich brother cut off all his siblings. But God looks after our needs. God is always faithful and filled with love for us. To God be all the glory and honour forever and ever.

  • @anjupillai1342
    @anjupillai1342 Год назад +3

    Super message 👍 true message 👌great

  • @athunank3502
    @athunank3502 Год назад +2

    Sathyam,nalla msg,njan ith sahich porunnu

  • @sijisiju3904
    @sijisiju3904 Год назад +9

    എന്റെ അമ്മായിമ്മ തന്നെ

  • @ambikadas65
    @ambikadas65 Год назад +39

    ഇത് പോലെ ഒരു മകനെയോ മകളെയോ ഊറ്റി മറ്റു മക്കളെ പരിപോഷിപ്പിക്കുന്ന മാതാപിതാക്കൾ ധാരാളമുണ്ട്. ശരിക്കും നനഞ്ഞേടം കഴിക്കുന്നവർ.😊

  • @sannuschannel8662
    @sannuschannel8662 Год назад +7

    കറക്റ്റ്👌 മനസിലാ ക്കണോ ർക്ക് മനസ്സിൽ ആകും 👍

  • @geethap6241
    @geethap6241 Год назад +4

    Very Good Message

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад +3

    Super Sruthi from dubai hailing from kannur at thillenkeri

  • @vijichavadi7633
    @vijichavadi7633 Год назад +3

    നന്നായിട്ടുണ്ട് നല്ല മെസ്സേജ് 👍👍👍

  • @shaly7490
    @shaly7490 Год назад +2

    Good message ❤❤❤❤

  • @krishnakumari8567
    @krishnakumari8567 Год назад +3

    സൂപ്പർ വീഡിയോ 👌👌👌👌👌❤❤❤❤❤

  • @arunudayas714
    @arunudayas714 Год назад +1

    Adipoliii ayittunddeyyyy ❤️❤️❤️❤️

  • @feminavinoby5248
    @feminavinoby5248 Год назад +5

    Good topic 😍👍🏻

  • @oggyaliyanff5097
    @oggyaliyanff5097 Год назад +8

    എന്റെ വീട്ടിൽ ഒരാളെ ഉള്ളു.അത് എന്റെ husband ആണ്.അവരുടെ ചെലവ് മൊത്തം നോക്കുന്നത് എന്റെ hus ഉം കൂറ് മോളുടെ അടുത്തും. എന്റെ husband അത് മനസിലാക്കിയപ്പോൾ കടം മാത്രം മിച്ചം.എന്തായാലും നിങ്ങളുടെ ഓരോ video യും ഓരോ അറിവാണ് തരുന്നത്. പിന്നെ നമ്മുടെ വാചമ്മ എവിടെ തിരക്കി എന്ന് പറയണേ.വാചമ്മക്ക് സുഖം ആണോ. മാളുനും,നന്ദുസ് ഫാമിലിയ്ക്കും സുഖമാണോ ❤❤❤❤❤

    • @Nandhusfamily555
      @Nandhusfamily555  Год назад +1

      എല്ലാരും സുഖമായിരിക്കുന്നു 🥰❤️

  • @remarajkumar4682
    @remarajkumar4682 Год назад +1

    ഇപ്പോഴും നടക്കുന്ന സംഭവം സൂപ്പർ

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Год назад

    ബോയ്സ് ഒരു ഗര്ലസ് മക്കൾ എല്ലാവരും എക്വൽ ഗുഡ് message👍🙏🥰❤️

  • @saleenamusthafa7501
    @saleenamusthafa7501 Год назад +2

    സൂപ്പർ 👍👍

  • @BeenaPaul-f8c
    @BeenaPaul-f8c Год назад +3

    Ente ammayima anganeyannu

  • @jishadameya1772
    @jishadameya1772 Год назад +5

    കിട്ടേണ്ടതു കിട്ടുബോൾ തോന്നെണ്ടത് തോന്നും 😄😄

  • @rahiyanathrafeek9061
    @rahiyanathrafeek9061 Год назад +2

    നല്ല മെസ്സേജ്👍

  • @manieforid4076
    @manieforid4076 Год назад +3

    Valare correct aanu

  • @shantythomas1628
    @shantythomas1628 Год назад +2

    Good message

  • @kavithaharindranpotty3972
    @kavithaharindranpotty3972 Год назад +10

    സത്യം.... ചിലയിടത്തു ഇളയ മകനെ ഇമോഷണലി ആദ്യമേ ട്രാപ്പിലാക്കും.. നീ മാത്രേ നോക്കാനുള്ളു.. നീ കൂടി കൈവിട്ടാൽ ആത്മഹത്യ എന്നൊക്കെ പറഞ്ഞ്.. എന്നിട്ട് നൈസ് ആയി കാര്യങ്ങൾ നടത്തും. എത്ര നന്നായി നോക്കിയാലും സ്വന്തം മക്കളുടെ തെറ്റ് നെതിരെ പ്രതികരിച്ചാൽ അന്നേരം സ്വഭാവം മാറും...

  • @JayanCr-p9y
    @JayanCr-p9y Год назад

    Super video❤❤❤

  • @sreekumarid7188
    @sreekumarid7188 Год назад

    Good moral 🤠

  • @unnijyothi3309
    @unnijyothi3309 Год назад +3

    Nte ammayiamma 😢😢

  • @ShainiShainiN
    @ShainiShainiN Год назад +5

    Sariyan egane und Ammamar

  • @sumayyanufail7052
    @sumayyanufail7052 Год назад +5

    Super

  • @rajiraghu8472
    @rajiraghu8472 Год назад +3

    നന്ദുസിന്റ വീഡിയോ കാണാൻ waiting ആണ് 🥰

  • @niranjanchirappi5850
    @niranjanchirappi5850 Год назад +4

    Hi മാളൂ അടിപൊളി വീഡിയോ 👍👍👍👍👍

  • @vineeshvinu7377
    @vineeshvinu7377 Год назад

    Ente jeevithanubhavam .pavam nte pennothiri sahichu.ippo nganavidunnu irangi .swasthavum santhoshavum ayi ngangal jeevikunnu.

  • @LathaGMenon
    @LathaGMenon Год назад +1

    Athu nannyitta... 😂🥰

  • @sajnahaneefa2730
    @sajnahaneefa2730 Год назад +4

    Super message 👍👍

  • @OnePlus-n3r
    @OnePlus-n3r Год назад +8

    എൻ്റെ സ്വന്തം അനുഭവം 6ആൺമക്കളുള്ള അമ്മയ്ക്ക് ഒടുവിൽ ഞങ്ങൾ വേണ്ടിവന്നു

  • @MisiriyaShajahan
    @MisiriyaShajahan Год назад

    Ente ammayiammayum igane aarunnu ippo ellam manasilayi ippo ok aayi😊

  • @ramlathp1025
    @ramlathp1025 Год назад

    Nannayippoyi

  • @jayalakshmir9695
    @jayalakshmir9695 Год назад +6

    ഇതാണ് എന്റെ വീട്ടിലും നടക്കുന്നത് , 😢

    • @aleemaali9454
      @aleemaali9454 Год назад

      ഇതാണ് പല അമ്മമാരുടേയും അവസ്ഥ

  • @krishnatheerthaajil68
    @krishnatheerthaajil68 Год назад +2

    Correct ente anubhavam

  • @zeenathn.m6842
    @zeenathn.m6842 Год назад +1

    Shariyan anikkum randu makkalundu ❤

  • @premeelabalan728
    @premeelabalan728 Год назад +5

    അത് കലക്കി 👌🏽👌🏽👌🏽👌🏽👌🏽

  • @generalclothing1652
    @generalclothing1652 Год назад +1

    Nice❤

  • @radamani8892
    @radamani8892 Год назад +3

    എന്തിനാ കരയുന്നെ 🤪എന്തൊരു തള്ളായിരുന്നു എന്റെ അച്ചു ഇനി തൊട്ട് മക്കളെ ഒരു പോലെ സ്നേഹിക്കാൻ പഠിക്കു എല്ലാം കാണുന്ന ദെയ്‌വം 🙏🏻🙏🏻🙏🏻❤🥰

  • @Anugrahastalin123
    @Anugrahastalin123 Год назад +3

    Hai Maalu സുഖമാണോ നിങ്ങളുടെ video super ആണുട്ടോ 💗💗🥰

  • @jaishyvinil2046
    @jaishyvinil2046 Год назад +2

    Super chetta I apprishate you

  • @suniv9292
    @suniv9292 Год назад +3

    നല്ല msg 👍🏻👍🏻👍🏻first comment

  • @shailajank2492
    @shailajank2492 Год назад +4

    അത് സത്യം ആണ്

  • @Viewon123
    @Viewon123 Год назад +1

    Super 👌

  • @namithanarayanan9998
    @namithanarayanan9998 Год назад +16

    രണ്ട് ആൺമക്കൾ ഉള്ള വീട്ടിലെ മൂത്ത മകന്റെ wife ആണ് ഞാൻ. 😊

  • @shameeraazad5201
    @shameeraazad5201 Год назад +2

    👌👌❤️❤️

  • @geethap6241
    @geethap6241 Год назад +3

    Cinnamon Kondupoyille

  • @ayubkhankhan9525
    @ayubkhankhan9525 Год назад +4

    എന്റെ വീട്ടിൽ 2 പെണ്മക്കൾ ആണ്. Same അവസ്ഥ. കൂറ് മൂത്ത മോൾടെലും നിൽപ് എന്റെ അടുത്തും. സ്വന്തം അമ്മയിൽ നിന്ന് അനുഭവിച്ചു മടുത്തു

    • @archanaadarsh6337
      @archanaadarsh6337 Год назад +3

      എന്റെ ഭർത്താവ് എന്റ വീട്ടിൽ ഇതേ same അവസ്ഥ ആണ്

    • @indhirakg6965
      @indhirakg6965 Год назад

      ​@@archanaadarsh6337❤

  • @rekhaanoop8664
    @rekhaanoop8664 Год назад +3

    Ennalum padikkum enn thonnunnila, ivide anganeya😂

  • @preethasumedhan9339
    @preethasumedhan9339 Год назад +3

    ❤❤❤

  • @thanuthanuuz213
    @thanuthanuuz213 Год назад +1

    Ondonno🤣🤣🤣🤣. എന്റെ കെട്ട്യോന്റെ വീട്ടിൽ... ഇതിലും അപ്പുറം.

  • @ramanikrishnan4087
    @ramanikrishnan4087 Год назад +5

    My own experience

  • @sreekumarinair2913
    @sreekumarinair2913 Год назад +4

    Good topic.

  • @saazsa
    @saazsa Год назад +2

    സത്യം...

  • @anulekshmi5369
    @anulekshmi5369 Год назад +3

    Randu penmakkalude ilaye aniyane kettiya njan... Ithupolayokka thannaya, mone maximum oottanam

  • @sreekuttysanusreekutty1283
    @sreekuttysanusreekutty1283 Год назад +1

    Correct aanu

  • @padminichettayil6182
    @padminichettayil6182 Год назад +5

    രണ്ടു മക്കളോടും ഒരുപോലെ നിക്കണം

  • @regimolm.g22
    @regimolm.g22 Год назад +2

    ❤️🥰❤️

  • @Anu-is7fn
    @Anu-is7fn Год назад +2

    Ethella ethinappuram kanikuna sadanangal undu .

  • @anilgeorgegeorge1553
    @anilgeorgegeorge1553 Год назад +1

    True

  • @SudhaPrasad-Coorg
    @SudhaPrasad-Coorg Год назад +3

    Yenik undromma 😢
    Yenne thirinj nokula

  • @RajEsh-s9l4o
    @RajEsh-s9l4o Год назад

    Its true😊

  • @susanninan8006
    @susanninan8006 Год назад

    സത്യം.

  • @ArunKraj-e2h
    @ArunKraj-e2h Год назад

    👏👏👏👏👏👏👏👏

  • @ajitharajan3468
    @ajitharajan3468 Год назад +1

    👍👍👍👍👍👍🙏🙏🙏

  • @rubiahaneef8675
    @rubiahaneef8675 Год назад +1

    Ente inlaws

  • @sunithamohan6009
    @sunithamohan6009 Год назад +2

    ഇത് കല്യാണം കഴിഞ്ഞുള്ള അവസ്ഥ കല്യാണത്തിന് മുൻപ് അമ്മ മാർ മക്കളെ വേർതിരിവ് കാണിച്ചാലുള്ള അവസ്ഥ... 😡😡😡😡...

  • @reenajose5528
    @reenajose5528 Год назад +3

    Pala. Veeedukalilum. Nadakkunna kariyam

  • @sollyjaison317
    @sollyjaison317 Год назад +4

    👌👌

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Год назад +2

    Super video

  • @anishpnkm301
    @anishpnkm301 Год назад +1

    ശരിയാ

  • @prasanthks7174
    @prasanthks7174 Год назад +4

    Good. Tpoic

  • @sijisiju3904
    @sijisiju3904 Год назад

    👍

  • @anaghap4646
    @anaghap4646 Год назад +1

    First commende reply tharumo

  • @aseenaaseena9829
    @aseenaaseena9829 Год назад +1

    സൂപ്പർ മെസ്സേജ്

  • @ramlathm6014
    @ramlathm6014 Год назад

    👍👍👍👍👍👍👍👍❤😅

  • @sudhavijayan78
    @sudhavijayan78 Год назад

    Aganethanne venam

  • @liyasree4634
    @liyasree4634 Год назад +1

    Enta mollda ammayiamma ithe pole

  • @jameelahussain4890
    @jameelahussain4890 Год назад +5

    Evade und. 🥴 thetteyum kudiyum ivide. Kure motham mooth makndthum😢

  • @ashi120
    @ashi120 Год назад +3

    എല്ലാ ആൺമക്കളും കാണേണ്ട വീഡിയോ ആണിത്. എല്ലാ അമ്മമാരും നല്ലവർ അല്ല. നിങ്ങളുടെ അമ്മമാർ നിങ്ങളെ സ്നേഹിക്കുന്ന പോലെ അല്ല ഞങ്ങളെ സ്നേഹിക്കുന്നെ 😰

  • @athirasreejith-mz3ze
    @athirasreejith-mz3ze Год назад +1

    😂

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +2

    👍🏻

  • @sreedevit3952
    @sreedevit3952 7 месяцев назад +3

    R

  • @sofiyashereef9994
    @sofiyashereef9994 Год назад +1

    Endeyum🥹

  • @SameerPpm
    @SameerPpm Год назад +1

    😊😊

  • @statuscreatar1845
    @statuscreatar1845 Год назад +2

    6u7 in 😮

  • @sujabhaie7142
    @sujabhaie7142 Год назад

    എൻ്റെ അമ്മ

  • @Krishnaradha22283
    @Krishnaradha22283 Год назад

    വയസായാൽ നാമജപം ്് നമശവായ ഏറ്റവും ശ്റേ ഷU മായ വായ.. യ ഏറ്റവ ഏറ്റം ശ്രേഷ