ഓന്തിനെ പോലെ നിറം മാറുന്ന ഒരു അമ്മായിയമ്മക്ക് അവസാനം സംഭവിച്ചത് കണ്ടോ 😳

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 153

  • @jishadameya1772
    @jishadameya1772 Год назад +17

    ഇപ്പോഴും ഉണ്ട് ഇങ്ങനെ ഉള്ള അമ്മായിഅമ്മമാർ 🥰😄

  • @nithyaprasath7324
    @nithyaprasath7324 Год назад +11

    സത്യം എനിക്കുള്ള അമ്മായിഅമ്മയും അമ്മായിഅച്ഛനിം ഒരുപോലെ ആണ് ഈ മെസ്സേജിൽ ഉള്ളത് പോലെ ആണ്

  • @shobhakannan3726
    @shobhakannan3726 Год назад +6

    അല്ലെങ്കിലും മാളുവിന്‌ വയസായ വേഷം ചേരും നന്നായിട്ട്. ചങ്കു ബ്രോ വൈശാഖ് ആണ് താരം ഇ കഥയിൽ 😂👍🏻👍🏻👍🏻

  • @sannuschannel8662
    @sannuschannel8662 Год назад +22

    അമായി അമ്മ കലക്കി 👌മരുമകൾ പാവം സൂപ്പർ ആയി ഇതു പോലെ ഉള്ള മരുമകൾവീടി ന്ടെ ഐശ്വര്യം ❤️👌മകനും പാവം കെട്ടിയ പെണ്ണിന് നോക്കുന്നമകൻ തന്നെ 👍എല്ലാവരും സൂപ്പർ ആയിരുന്നു ❤️❣️

    • @Nandhusfamily555
      @Nandhusfamily555  Год назад +1

      Thank you 🥰

    • @vlogs5387
      @vlogs5387 Год назад

      Msdbxid my dixnbseosoe nh X by Cox no didmbcddkdkd d no Spinx by xxkxnxbxixmxksmxbxjxmxbxix my ixmxbhxhxkxmJncjxnzbxgxixnxixnxbxux Moo idnchxixmssozmzbzixmx Hu Cox nh ixkxjxhxixnxixnxhxixkxhxbxix xnxbxuxkxnxhxixm xixmxhxixmxiix Moo zoxmxbxixmixox xkxmxjxjxjfjxkmxmxlcxbxjdkxlxlzxkxidkxmxmchcidkdkxmxnxjxkxkfjch dkdmxbxjzmnzjizmzkzikzmzbzjzkzjzkzmzkzkzkzmznzjkzsmznzjzzmnznzk Bh xixmxnhchcix nh xixkxhxixmxhxix Moo xoxmbxoJzjxjxoxmxox Hu xzlzobxgx X loop xkxbxixmxoxkxbxixlxxbxixlxmxbx I'll zibxfzzlzlz oh, b ft, zlskshx Hu zizlzozbzizlzhxhxizmxhxhxizk

    • @reshmaarun9841
      @reshmaarun9841 Год назад

      Nandu chettante oke district eths

    • @sannuschannel8662
      @sannuschannel8662 Год назад

      ❣️

  • @regimolm.g22
    @regimolm.g22 Год назад +8

    എന്നാലും ..... ന്റെ മാളൂ .... ഇതു കുറച്ചു കൂടിപ്പോയി കേട്ടോ .....പാവം മരുമോൾ .....😅😅❤️🥰

  • @preethidileep668
    @preethidileep668 Год назад +3

    മാളു 🥰🥰സൂപ്പർ കുശുമ്പി അമ്മായി അമ്മ നല്ല അഭിനയം നല്ല വീഡിയോ 🤩

  • @lathadas2163
    @lathadas2163 Год назад +5

    മാളു അമ്മായിഅമ്മ സൂപ്പർ ❤❤❤❤

  • @radamani8892
    @radamani8892 Год назад +25

    മാളു ഇത് കുറച്ചു ഓവറാ യി ഇന്നത്തെ കാലത്ത് ഒരു മരുമകളും ഇതൊന്നും കേട്ട് ഷെമിച്ച് നിൽക്കില്ല മകൻ ഇഷ്ടപെടുന്ന പെണ്ണിനെ സ്വീകരിക്കാൻ നമ്മൾ തയ്യാറാകണം ഭക്ഷണത്തിന്റെ മുമ്പിൽ നിന്നെ ഏല്പിച്ചു വിടുന്നത് വലിയ തെറ്റാണ് വിശപ്പ് എല്ലാർക്കും ഒരുപോലെ ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @anjupillai1342
    @anjupillai1342 Год назад +3

    We should take our daughter 👍 nice message great message to all Ammayi amma

  • @vaishakvoig6895
    @vaishakvoig6895 Год назад +6

    ലാസ്റ്റ് സീൻ അടിപൊളിയായിട്ടുണ്ട് 👌👌👌

  • @sajisaji1978
    @sajisaji1978 Год назад +3

    ഏ ദ് ആ യാ ലും നീ ഒരു നല്ല ആ ണ് എന്ന് ഞങ്ങൾ മ ന സിൽ ആ ക്കി മോനെ s🌹s🌹s🌹

  • @VenuPonnni
    @VenuPonnni 3 месяца назад +1

    നല്ല സീരിയൽ ഇങ്ങനെയാണ് പ്രതിക്കരിക്കണ്ടത്

  • @habeebasalim
    @habeebasalim Год назад +4

    Hi my dears nandoos families ella videos um super very good use ful messages um anu kash nea snehe ku nna amma maru veedi nu sha pa manu food kazhi ka num samma thi ka tha ammai amma achu malu nandoo super e families nodu eni ku otthi rri snehom anu e videos super very good um use ful messages um anu god bless you amma yum makka lum sughom ai eri ku nno

  • @kanikashankariyer9064
    @kanikashankariyer9064 Год назад +2

    Malu chechi ... Super ..Achu also....equally super...

  • @niranjanchirappi5850
    @niranjanchirappi5850 Год назад +3

    സൂപ്പർ അമ്മായിയമ്മ കലക്കി 👍👍

  • @merlyndamianose5795
    @merlyndamianose5795 Год назад +6

    Very true. Mother in laws are terrible. Every man should know this. Very few mothers take good care of their daughter in laws.

  • @sheebamariageorge2287
    @sheebamariageorge2287 10 месяцев назад +1

    Bharthavu enkilum support undallo..njan kettivanna kudumbhathile ellarum aaa ammayimmede kkalum koodiya performance kazchavachavara..pakshe daivam sahayichu ellam athijeevichu..24 varsham ayi

  • @dhanyadhanya3662
    @dhanyadhanya3662 Год назад +1

    സൂപ്പർ 😍😍😍😍എല്ലാവരും നന്നായിട്ടുണ്ട് 😍😍

  • @neenubreens3590
    @neenubreens3590 Год назад +4

    My favourite family love you all ❤❤

  • @tessyjoy8848
    @tessyjoy8848 5 месяцев назад +1

    avaronnum. ee. video. kaanunnillallo

  • @roomilapavithran2591
    @roomilapavithran2591 Год назад +5

    Ingane paranjal marumakal avarude vazhikkupokum😂😂

  • @Sharanyashaiju-p9n
    @Sharanyashaiju-p9n Год назад +3

    സൂപ്പർ 🥰❤️❤️❤️👍

  • @geethap6241
    @geethap6241 Год назад +3

    Good Video

  • @oggyaliyanff5097
    @oggyaliyanff5097 Год назад +5

    പിന്നെയും മനസ്സിൽ video. എന്റെ അമ്മായി അമ്മ ഏകദേശം ഇതുപോലെ ആയിരുന്നു.സ്ത്രീധനം കിട്ടിയില്ല എന്ന് പറഞ്ഞ് ദിവസവും വഴക്ക് ആയിരുന്നു. ആദ്യത്തെ കുഞ്ഞ് അബോർഷൻ ആകുന്നത് വരെ വഴക്ക് ആയിരുന്നു.എന്റെ കുഞ്ഞ് പോയ ശേഷം പ്രതികരിക്കാൻ തുടങ്ങി.അതോടെ അമ്മായി അമ്മ മകളുടെ വീട്ടിൽ പോയി. അതിന് ശേഷം ആണ് സമാധനം എന്തെന്ന് അറിഞ്ഞത്. പിന്നെ pregnent ആയപ്പോൾ എന്റെ വീട്ടിൽ പോയി.പ്രസവം കഴിഞ്ഞാണ് വന്നത്.2 മത്തെ പ്രസവം ഭർത്താവിന്റെ വീട്ടുകാർ നോക്കി.മോൾക്ക് 3 മാസം ആയപ്പോൾ വാടക വീട്ടിലോട്ട് മാറി

  • @Sakeena-t6x
    @Sakeena-t6x Год назад +3

    Super ❤ super

  • @baluzzzz
    @baluzzzz Год назад +3

    Super👌👌

  • @littleworld9856
    @littleworld9856 Год назад +3

    സൂപ്പർ കറക്ട് കാര്യമാണ് എന്റെ frdint അമ്മായി ഇതുപോലെ ആണ്

  • @Mallika.vMallika.v
    @Mallika.vMallika.v Год назад +2

    Super massage ❤❤❤❤❤🥰

  • @sumayyanufail7052
    @sumayyanufail7052 Год назад +3

    Super

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +2

    സൂപ്പർ 😉😉😉😉

  • @prayaan94
    @prayaan94 Год назад +1

    Ente ammayi amma ingananu swandhamayi enikk adukkalayil oru chaaya itt kudikkan polum freedomilla. Endh food undakkiyalum avarudeyum husinteyum ammayi achantem ishttam nokknam .ellam arinjum perukkiyum oru jolikariye pole adukkalayi nilkkum ammayanu cooking. Achan kazhicha sheshame njan kazhikkam padullu achan varumbol irikkuvanel eneekkanam. Ayitham enna peril avaganana vere. Vtl pokuvanel ammayude anuvadham venam. Sherikkum oru jolikkari aarunnu njan aa vtl . Aake koodi 6 masam polum thikache ninnittilla aa vtl .kalyanam kazhinj 5 Kollam aakunnu .ente vtl poyi nilkkumbozha sherikkum ishtepetta food polum kazhikkunnath. Husband polum ammaye pedich onnum mindillarunnu ethrayo vattam nira vayarumayi irikkumbo polum husinte munnil vach enne cheetha vilichittund kundham vizhungiya pole ammayi appanum husbandum onnum mindathe ente kanneerum kand irikkum . Ann irangiyaths vtl nn koode hus vannilla njan swandham vtl ninnu .4 varsham vtl ninnu ippo njan thirich husinte vtl vannu . Ammayi amma pazhaya pole cheetha vilichappo kanakkinu koduthu ente vayinn ,njettipoyi avar njan thanneyanonn avarkk thonnikanum jeevithsm maattum ellarem prethikarikkan padikkum aarum illathakumbol .ippo njan case koduthu ini oru case koodi kodukkendi vannal avar ang jailil akumenn husbandinod station inn paranjittund .ippo ente Mel oru kuthira keranum avar varilla . Ippo endhelum paranjal polum husband koode nilkkum nallath vayinn kodukkuvem cheyyum kurach samadhanamund ippo .

  • @krishnapriya1296
    @krishnapriya1296 Год назад +5

    Evarude okk oru abhinayam und mattullavare kanumbol athanu sathythil sahikkan vayyathath. ...

  • @unkown882
    @unkown882 Год назад +3

    ❤👌

  • @reshmapratheesh6221
    @reshmapratheesh6221 Год назад +3

    👌❤️❤️❤️

  • @HaseeAshraf
    @HaseeAshraf Год назад +7

    ഇപ്പോൾഉള്ളമരുമക്കളോട്ഇങ്ങനെപെരുമാറിയാൽ പിന്നെമോന് പെണ്ണ്കാണില്ല.

  • @RoshanShahaban
    @RoshanShahaban Год назад +1

    Super ❤

  • @chithravaidyanathan2316
    @chithravaidyanathan2316 Год назад +2

    Good

  • @radhaparvathy5765
    @radhaparvathy5765 Год назад +6

    ഇപ്പൊ വേലക്കാർന്ന്ള്ളൊരു
    വാക്കുതന്നെ പാടില്ല.
    ഒന്നുകിൽ ചേച്ചി അല്ലെങ്കിൽ
    ആന്റി, പിന്നെ നല്ലൊരു പേരും ഉണ്ടാകും.

  • @kalalakshmikaladharan
    @kalalakshmikaladharan Год назад +3

    Chetan chenda artist aano ?

  • @pushpalathap1403
    @pushpalathap1403 Год назад +6

    എന്തേ 80 വയസ്സായ അമ്മായിയമ്മയും എന്റെ 80 വയസ്സായി അമ്മായിയമ്മ പോലും ഇതിലും മേലെയാണ് സ്വഭാവം

  • @neethukrishna4805
    @neethukrishna4805 Год назад +1

    Nice❤

  • @jayajose7323
    @jayajose7323 Год назад +3

    👍🏻

  • @salithap7298
    @salithap7298 Год назад +1

    Eniyum maratha ammayiammamarkk padikkan ulla padam avatte ithu

  • @geethap6241
    @geethap6241 Год назад +2

    Ippol Ninghalude Video Kanathirikkan Sadhikkunnilla. Athrakkum Ishttamavunnundu.

  • @elizabethabraham5603
    @elizabethabraham5603 7 месяцев назад +1

    Real devil and a chameleon. That mother is a wicked devil.

  • @radhamaniv8929
    @radhamaniv8929 Год назад +14

    നിങ്ങളുടെ വീഡിയോയിൽ മിക്കതും അമ്മായിഅമ്മ പ്രശ്നക്കാരിയാണ് അത് പണ്ട് ആയിരുന്നു ഇപ്പോൾ തീരെ ഇല്ല എന്നൊന്നും പറയുന്നില്ല പക്ഷെ ഇന്ന് മിക്ക വീടുകളിലും മരുമകൾ പോരാണ്

    • @suniv9292
      @suniv9292 Год назад +6

      നിങ്ങൾ അമ്മായിയമ്മ ആണോ 😊

    • @dhanyadhanyaa4027
      @dhanyadhanyaa4027 Год назад +3

      ippazhum.ide marumakal ethra snehichalum thirichu ingottu oru sneham illatha ammaiamma

    • @varshavenu8961
      @varshavenu8961 Год назад +3

      ഇതിലും ഭീകരമായ അമ്മായിഅമ്മ ഉണ്ട്.. Id കണ്ടിട്ട് മിക്കവാറും ഒരു അമ്മായിഅമ്മ ആണെന്ന് തോന്നുന്നു.. ഭർത്താവിനോട് പോലും മിണ്ടാൻ സമ്മതിക്കാതെ നടന്നു കുറ്റം പറഞ്ഞു നാണംകെടുത്തുന്ന കുറെ എണ്ണം ഉണ്ട്,

    • @dhanyadhanyaa4027
      @dhanyadhanyaa4027 Год назад

      😀😀 sathyamanu anybhavam ude

    • @kripakrishnan961
      @kripakrishnan961 Год назад

      ​@@suniv9292aanenna thonnunne....

  • @manjujose5569
    @manjujose5569 Год назад +1

    Supper

  • @jibinkumbazhavlogs356
    @jibinkumbazhavlogs356 Год назад +3

    😊😊😥

  • @bhagyalaksmitr4847
    @bhagyalaksmitr4847 Год назад +2

    ❤️❤️❤️

  • @geethap6241
    @geethap6241 Год назад +3

    Ithupoleyulla Ammamarkku Aanmakkale Vilkkanano Ishttam

  • @shameeraazad5201
    @shameeraazad5201 Год назад +2

    👌👌👌👌❤️❤️

  • @AsmabiKappan-fq2lc
    @AsmabiKappan-fq2lc Год назад +1

    Chalipadam

  • @aksharakunjumon3741
    @aksharakunjumon3741 Год назад +2

    Hai

  • @anupullarkat7650
    @anupullarkat7650 Год назад +1

    super super💕

  • @jismijose7120
    @jismijose7120 Год назад +2

    Hi

  • @geethap6241
    @geethap6241 Год назад +2

    Ammayiammakku Thetti Ippol Velakkarkku Samayathinu Bhakshanam Kodukkanam .

  • @vaishakvoig6895
    @vaishakvoig6895 Год назад +5

    വാച്ച് അമ്മ എവിടെയാണ്

    • @Nandhusfamily555
      @Nandhusfamily555  Год назад

      ഇവിടെ ഉണ്ട്, സുഖമായിരിക്കുന്നു ❤️🥰

  • @UshakumariUshskumari-gg4nl
    @UshakumariUshskumari-gg4nl 3 месяца назад +1

    Ippozthe penkuttigal idhu pole kanilla

  • @aadhishsoumya3030
    @aadhishsoumya3030 Год назад +1

    ❤👌👌👌❤

  • @gracyjoshy6846
    @gracyjoshy6846 Год назад +5

    Verum bore ayirunnuto ippol ingene onnum nadakkilla ningalkke eppozhum ee content mathrame kittollo vreum cheep ayi ammayi amma mare chithreekarikunnu

    • @shahana2658
      @shahana2658 10 месяцев назад

      Ithokke ippolum und

  • @sreeninivlogs
    @sreeninivlogs Год назад

    Yes😅

  • @greeshmavijayan8344
    @greeshmavijayan8344 Год назад +1

    👌🏼👌🏼👌🏼

  • @ayshahanna7387
    @ayshahanna7387 Год назад +3

    നമ്പർ തരുമേ

    • @Nandhusfamily555
      @Nandhusfamily555  Год назад

      നമ്പർ പേജിൽ ഉണ്ട് ❤️

    • @ayshahanna7387
      @ayshahanna7387 Год назад +1

      ഏത് പേജിൽ

    • @Nandhusfamily555
      @Nandhusfamily555  Год назад

      @@ayshahanna7387 Facebook Page ൽ

    • @ayshahanna7387
      @ayshahanna7387 Год назад +1

      നിങ്ങളുടെ നമ്പർ പറഞ്ഞു തരാമോ

    • @ayshahanna7387
      @ayshahanna7387 Год назад +1

      ഫെയ്സ്ബുക്കിൽ അല്ല

  • @ramanikrishnan4087
    @ramanikrishnan4087 11 месяцев назад +1

    Too much

  • @Sreekalakbsreekalakb
    @Sreekalakbsreekalakb Год назад +1

    🙏🙏🙏🙏🙏

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 месяца назад

    Goldkuravayitumpavapeatakudumbamayitum

  • @naseefanasi4047
    @naseefanasi4047 11 месяцев назад

    Idhan barthav ighanayitikanam barthav kandath kandapole parayanam 2 perudheyum nyayathin nilkanam

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 месяца назад

    Makalayiavarudeawifayi

  • @aframueen463
    @aframueen463 Год назад +10

    ഞാൻ ഇങ്ങളെ സ്ക്രിപ്റ്റ് വീഡിയോസ് മാത്രേ കണ്ടിട്ടൊള്ളൂ 😜ഇങ്ങൾ ആരൊക്കെയാ ശെരിക്കും സത്യത്തിൽ 😜😜
    അമ്മായിമ്മ പൊളിച്ചു 🤣😂🤣പാവം മരുമോൾ 🤣വേലാകാരികൾ എന്താ മനുഷ്യരല്ലേ തള്ളേ 😡😠🤪

  • @sajishahul765
    @sajishahul765 Год назад

    Adipoli

  • @AsmabiKappan-fq2lc
    @AsmabiKappan-fq2lc Год назад

    Ith ovara

  • @ayooskenjusworld
    @ayooskenjusworld Год назад +2

    👍🏻👍🏻

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 3 месяца назад +1

    Na.mmallpandumeareagekazinappilanubavicheathNu

  • @ayshahanna7387
    @ayshahanna7387 Год назад +2

    നിങ്ങളുട നമ്പർ തരുമോ

  • @ayshahanna7387
    @ayshahanna7387 Год назад +1

    തരുമോ പ്ലീസ്

    • @chinjuchinju684
      @chinjuchinju684 Год назад +1

      Enth tharaan?

    • @sabithamelivin2465
      @sabithamelivin2465 Год назад

      🤔🤔

    • @ayshahanna7387
      @ayshahanna7387 Год назад +1

      നമ്മൾ തെരുവിലല്ല ചേച്ചി ഇനി വിടുന്ന ഒരു വീഡിയോയിൽ പറയുമോ

  • @roshinisatheesan562
    @roshinisatheesan562 Год назад

    🤝👏👏👏👍🙏🥰❤️🥰

  • @zeeediting184
    @zeeediting184 Год назад +1

    Whadspp നമ്പർ പ്ലീസ്‌ 🙏🙏🙏🙏

  • @muhammedunaisk9796
    @muhammedunaisk9796 Год назад +2

    Super❤👍👍

  • @jlsgaming1581
    @jlsgaming1581 Год назад +1

    ❤❤❤👌👌

  • @ramlathm6014
    @ramlathm6014 Год назад +1

    👍👍👍👍

  • @aswinsminiature448
    @aswinsminiature448 Год назад +1

    ❤❤❤

  • @donasajith8288
    @donasajith8288 Год назад +1

    Hai

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    😍👍🤲♥️

  • @BaseemM-v6o
    @BaseemM-v6o Год назад +1

    😊😊😊😢

  • @rijurinu1376
    @rijurinu1376 Год назад +2