നമ്മുടെ വരുമാനം അറിഞ്ഞുവേണം നമ്മൾ ജീവിക്കാൻ ഇല്ലെങ്കിൽ നാളെ ഈ അവസ്ഥ ആയിരിക്കും നമുക്ക്🙏

Поделиться
HTML-код
  • Опубликовано: 20 мар 2023
  • നമ്മുടെ വരുമാനം അറിഞ്ഞുവേണം നമ്മൾ ജീവിക്കാൻ ഇല്ലെങ്കിൽ നാളെ ഈ അവസ്ഥ ആയിരിക്കും നമുക്ക്🙏

Комментарии • 96

  • @jaleelanazeer9216
    @jaleelanazeer9216 Год назад +15

    ആരായാലും ഇത്രയും അഹങ്കരിക്കരുത് മക്കളെപ്പോലെ തന്നെ മരുമക്കളേയുഠ കാണാൻ ശ്രമിക്കുക പണം കൊഴുപ്പ് കാണിച്ച തിന് കിട്ടിയ പണി നന്നായി സൂപ്പർ ആയിട്ടുണ്ട് നന്ദൂസ് ഫാമിലി ക്ക് ഒരുപാട് നന്ദി

  • @sheenaranig3303
    @sheenaranig3303 Год назад +2

    ശോ ആദ്യമായി ട്ടാ ഈ ചാനൽ കാണുന്നത്. കൊള്ളാം 👍🏻👍🏻👍🏻👍🏻👍🏻. ഇതുപോലെ ഒരു പൊങ്ങച്ച തള്ളയെ എനിക്ക് നല്ല പരിചയ മുണ്ട്.

  • @saranyasaranyavinod1094
    @saranyasaranyavinod1094 Год назад +13

    എന്റെ അമ്മായിഅമ്മ യുടെ സ്വഭാവം

  • @rejeeshreghu7259
    @rejeeshreghu7259 Год назад +11

    ഇങ്ങനെ ഉള്ളവർക്ക് ഇതൊരു പാടം ആയി ഇരിക്കട്ടെ good luck 👍👍😍😍🥰🥰

  • @radamani8892
    @radamani8892 Год назад +12

    നല്ല മെസ്സേജ് ഇത് എല്ലാർക്കും ഒരു പാടം ആകട്ട് എന്റെ വിലാസിനി ഇരുന്നിട്ട് കാൽ നീട്ടേ സൂപ്പർ അടിപൊളി 🙏🏻🙏🏻നല്ല ബുദ്ധി ചില അമ്മമാർക്ക് പെണ്മക്കൾ വലുത് ആൺ മക്കൾ കറിവേപ്പില 🙏🏻🙏🏻🙏🏻🙏🏻

  • @habeebasalim
    @habeebasalim Год назад +2

    Hi nan thus families ellam super videos um anu varu manom Ari ya thea jeevi chal ethu polea veedum pokum mattu lla varu dea jee vithom kandu jeevi chal ethu polea eri kum super videos um super very good messages um anu god bless you

  • @ashwinikumar1763
    @ashwinikumar1763 Год назад

    Hai chechi chetta inn paravur vach ningale kandu valare happy ayi 😁✨️mindan pattiyila 💞

  • @reshmapratheesh6221
    @reshmapratheesh6221 Год назад

    വീഡിയോ സൂപ്പറാട്ടോ ❤❤

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +1

    Super ayitundto 👌👌👌

  • @anjupillai1342
    @anjupillai1342 Год назад +4

    Good message to all of us and nammal nammude varumam anusarichu vanam life munotu kodupokan yes video ell parayunathu true message anu❤

  • @rintukonuran7288
    @rintukonuran7288 Год назад +2

    Ningalude ella videos um njan kannarund, ellathinum last ningal nalloru message kodukkunnund. Ellavarudeyum acting um nallathaanu. Enikk othiri eshattamaanu ningalude videos. Eniyum nalla msg um videosum varatte

  • @geetha.n3628
    @geetha.n3628 Год назад +1

    Super ❤Good Message ❤

  • @jinitaneesh3078
    @jinitaneesh3078 Год назад +1

    Good message 👍🏼👍🏼👍🏼❤️❤️❤️

  • @shaimashifa2364
    @shaimashifa2364 Год назад +1

    Good Message ❤

  • @swapnakrishnavs4120
    @swapnakrishnavs4120 Год назад +1

    Good message 💐💐💐💐

  • @user-lr2uh7zd1z
    @user-lr2uh7zd1z 4 месяца назад

    Kalyanam Kazhichu Varunna Penkuttikalkku Avarude Veettukar Kodukkunna Swarnam Ammayi Amma Chodhichu Vanghenda Aavasyamilla. Avarude Bhavi Jeevithathinu Vendiyanu Athu Kodukkunnathu. Ee Videoyile Amma Sariyalla. Video Supper Aanutto.

  • @bindusunil5507
    @bindusunil5507 Год назад

    Good message ❤️❤️

  • @jeenakannan5543
    @jeenakannan5543 Год назад +4

    നന്മ ചെയ്തിട്ടു സഹിക്കുന്നതു ഏറ്റവും വലിയ പുരുഷാരം അവനെ

  • @user-by4qs2mz4n
    @user-by4qs2mz4n 6 месяцев назад

    Ahankaaram onninum nannalla.😊

  • @geethap6241
    @geethap6241 Год назад

    Very good Advice

  • @mercyantony3322
    @mercyantony3322 Год назад

    Very good message

  • @chinchurajesh
    @chinchurajesh Год назад

    Good message nice

  • @vidhyavasanth6906
    @vidhyavasanth6906 Год назад +6

    Marumolde swarnnam avalde anuvatham. Illathe engana edukkum ennod chochu vachekkam entel thaa ennu njan paranju enik locker und avide vaikkm enmu😂

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад

    അടിപൊളി 😍😍

  • @meethuamalmeethuamal5351
    @meethuamalmeethuamal5351 Год назад +3

    Good message👍

  • @shajipappan5069
    @shajipappan5069 Год назад +2

    Good message ❤

  • @anishamoidu2086
    @anishamoidu2086 Год назад

    Super messege 😍

  • @jisnamanoj8253
    @jisnamanoj8253 Год назад +3

    🎉 good message

  • @jaishyvinil2046
    @jaishyvinil2046 Год назад

    Goodmessage chetta

  • @appuvlogs2014
    @appuvlogs2014 9 месяцев назад

    Good message

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 Год назад

    Super🥰🥰

  • @LathaMurali-fe1ho
    @LathaMurali-fe1ho Год назад

    ഗുഡ്

  • @sreekant5693
    @sreekant5693 6 месяцев назад

    Good morning nandus family

  • @neethujerin4676
    @neethujerin4676 5 месяцев назад

    👍👍👍❤❤❤

  • @oggyaliyanff5097
    @oggyaliyanff5097 Год назад +1

    This video dedicate to my Mother in law

  • @banujalal445
    @banujalal445 8 месяцев назад

    Super

  • @devuvlog8548
    @devuvlog8548 Год назад +1

    സൂപ്പർ content

  • @santhoshmelezhath1683
    @santhoshmelezhath1683 Год назад

    💐👍👍

  • @sreeja8025
    @sreeja8025 Год назад +2

    സൂപ്പർ

  • @devuvlog8548
    @devuvlog8548 Год назад +20

    കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു ഞാൻ ഒരു ജോലിക്ക് പോകുന്നുണ്ടായിരുന്ന എന്ന്. വീട്ടിലെ അനിയന്റെ ശല്യം കാരണം ഞങ്ങൾ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. ഭർത്താവിന്റെ വീട്ടിൽ കുട്ടികളെ കൊണ്ടുപോയി ആക്കി എന്നിട്ടാണ് ഞാൻ കടയിൽ പോയിക്കൊണ്ടിരുന്നത്. ഇന്നലെ ഞാൻ കടകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അമ്മ കുട്ടികളുടെ ഡ്രസ്സ് എല്ലാംകൂടി വലിച്ചെറിഞ്ഞ്. എനിക്ക് ഇനി പിള്ളേരെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു. അംഗൻവാടി ഹെൽപ്പർ ആയിരുന്നു രണ്ട് വർഷത്തേക്ക് ലീവെടുത്ത് ഉണ്ടായിരുന്നു. മുട്ടുവേദന തുടർന്നാണ് പോകാതിരുന്നത്. കുട്ടികൾ കുട്ടികളെ കൊണ്ട് ആക്കുന്നതിന്റെ പേരിൽ ആ ലീവ് ക്യാൻസൽ ചെയ്ത് പോകാൻ പോവാന്നു പറഞ്ഞു. അപ്പോൾ തന്നെ പറഞ്ഞു ഞാൻ ഇനി പോകുന്നില്ല പക്ഷേ എനിക്ക് നിങ്ങളുടെ പിള്ളേരെ നോക്കാൻ കഴിയില്ല എന്ന്. തന്റെ പേര് കുട്ടികളുടെ സ്നേഹമില്ലാത്ത അച്ഛനമ്മമാരും ഉണ്ടാകുമോ? ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏

    • @Nandhusfamily555
      @Nandhusfamily555  Год назад +5

      ശ്രമിക്കാം 💖💖💖

    • @shahanaameer3136
      @shahanaameer3136 Год назад +3

      ഉണ്ടാവും

    • @radamani8892
      @radamani8892 Год назад +1

      വേണ്ടാത്ത പണിക്ക് നിക്കണ്ട 🙏🏻നിങ്ങളെ ബാധിക്കും 🙏🏻🙏🏻🙏🏻🙏🏻

    • @reshmapnair6420
      @reshmapnair6420 Год назад

      Snehamillanjittalla, kunjungale nokkunna kashtapadu avarkke pattilla, pinne than jolikke pokunnathe eshtamalla

    • @jlsgaming1581
      @jlsgaming1581 Год назад

      Undakum urapp ❤

  • @shobhakannan3726
    @shobhakannan3726 Год назад

    അതെ കറക്റ്റ് theme

  • @jayajose7323
    @jayajose7323 Год назад +1

    👌

  • @chinjuchinju5036
    @chinjuchinju5036 Год назад +2

    😍

  • @surumisaneep193
    @surumisaneep193 Год назад +3

    🥰❤

  • @sheelamanik2860
    @sheelamanik2860 10 месяцев назад

    👍👍👍👍

  • @geethum4669
    @geethum4669 Год назад

    Good

  • @akashk1567
    @akashk1567 Год назад

    Sariya

  • @anupullarkat7650
    @anupullarkat7650 Год назад +1

    super 👌👌👌👍

  • @meenucalicut4605
    @meenucalicut4605 Год назад

    Entea ammayi amma ee type aanu

  • @premalathak3989
    @premalathak3989 Год назад

    ❤❤❤❤❤

  • @jishadameya1772
    @jishadameya1772 Год назад +5

    നന്നായി വരവ് അറിഞ്ഞു ചെലവ് ചെയ്യാൻ പഠിക്ക്

  • @fathimaniyas1368
    @fathimaniyas1368 Год назад

    ❤❤❤

  • @miniramesan3442
    @miniramesan3442 Год назад +2

    Good മെസ്സേജ് 👌👌👍

  • @baluzzzz
    @baluzzzz Год назад +1

    Kodutha kollathum kittum ennalle 😄😄😄😄😄😄😄 marumagalde gold ammayiammedel kodukkana nthinannu ippolum mansilayillaa nammukk ee oru ajarathinte avisham ullathayitt nikk thonnunnillaa

  • @prasanthks7174
    @prasanthks7174 Год назад

    Super. Message

  • @soniavinod9748
    @soniavinod9748 Год назад

    ട u per👌👌👌👌❤️❤️❤️

  • @AleenaAhalya400
    @AleenaAhalya400 Год назад

    Marumakal enthina ornaments okke ammayiammaye elppikkunnathu. Avarude kayyil vechal pore

  • @preethidileep668
    @preethidileep668 Год назад

    നന്ദുസ് ഫാമിലി 🥰🥰🥰

    • @habeebasalim
      @habeebasalim Год назад +1

      Hi my dears nanthus families super beautiful videos um anu na mmal varu ma nom Ari nju vea nom jee vi kan allea nkil nammu dea jee vethom ttha nnea pokum super very good messages um anu ellam god bless you e families nodu otthi rri sneham

  • @aaaquafarm323
    @aaaquafarm323 3 месяца назад

    യുടെതന്നെരാവിലെ4

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад

    ❤️❤️👍🏻

  • @bebobanu
    @bebobanu Год назад

    Gold mother in law k kodukenda oru awashyavum illa...reason for disaster🤐mother in law chodikumpoekum edtu koduta daughter in law.em adyam adikknm😡😡😡

  • @mariaantony9432
    @mariaantony9432 Год назад +4

    Good message

  • @amalatinu6409
    @amalatinu6409 Год назад +1

    Super

  • @bincy7104
    @bincy7104 Год назад +1

    സൂപ്പർ

  • @jamsheelam3996
    @jamsheelam3996 Год назад +1

    ❤❤❤

  • @lalithasudhir6634
    @lalithasudhir6634 Год назад

    Super

  • @ushajhonson4821
    @ushajhonson4821 Год назад +1

    Super