ഇതുപോലെയൊരു ചതി ഒരു പെണ്ണിനോടും ചെയ്യരുത് 😔🙏

Поделиться
HTML-код
  • Опубликовано: 27 июл 2024
  • ഇതുപോലെയൊരു ചതി ഒരു പെണ്ണിനോടും ചെയ്യരുത് 😔🙏

Комментарии • 142

  • @radamani8892
    @radamani8892 Год назад +33

    ഇതു പോലത്തെ അമ്മായി അമ്മമാരുടെ മുഖത്തിനിട്ട് കൊടുത്തിട്ട് പെൺ കുട്ടികൾ വീട്ടിൽ പോണം അമ്മക്ക് ചേർന്ന മകൻ അതെ നിങ്ങൾക്ക് എല്ലാം കിട്ടി പക്ഷേ ഇത് കാണുന്ന ഈശ്വരൻ ശിക്ഷിക്കും 👍😭😭

    • @fathimasuhra4267
      @fathimasuhra4267 Год назад +3

      Crct പ്രശ്നം ചൂടാറുന്നതിനു മുൻപ് കൊടുക്കണം 😡

    • @bindusunilkumar1009
      @bindusunilkumar1009 Год назад

      അതെ

    • @Nandhusfamily555
      @Nandhusfamily555  Год назад

      Part 2 വരുന്നുണ്ട് 🥰

    • @bindusunilkumar1009
      @bindusunilkumar1009 Год назад

      @@Nandhusfamily555 waiting for part 2 👍

    • @radamani8892
      @radamani8892 Год назад

      മാളൂനെ എനിക്ക് വലിയ ഇഷ്ട്ടാണ് അമ്മ ആയിട്ട് അഭിനയിക്കേണ്ട ട്ടോ മെസ്സേജ് ആണെങ്കിലും ഉൾക്കൊള്ളാൻ വലിയ ബുദ്ധിമുട്ട് പല വീടുകളിലും ഇത് പോലത്തെ അമ്മമാരുണ്ട് അവർക്ക് ഈ മെസ്സേജ് ഉപകാര പ്രത മാകട്ടെ ❤🌹🥰🙏🏻🙏🏻🙏🏻

  • @salysunilkumar815
    @salysunilkumar815 Год назад +10

    ഇന്നത്തെ കാലത്ത് ഇങ്ങനെ സ്വർണ്ണം കൊടുത്താൽ വീട് മരുമകളുടെ പേരിലായിട്ടുണ്ടാകും

    • @ushakumaris7752
      @ushakumaris7752 Год назад +4

      അതോക്കെ വെറുതെ. ആദ്യ ഭാഗം എൻറനുഭവം..വീടും ഇല്ല. പൈസയും പോയി.സ്നേഹോം ഇല്ല. അവഗണനയും മാത്രം.

    • @Nandhusfamily555
      @Nandhusfamily555  Год назад

      Part 2 വരുന്നുണ്ട്, കാത്തിരിക്കൂ ❤️

  • @loveandlove6803
    @loveandlove6803 Год назад +9

    എന്റെ വല്യമ്മ ഈ സ്വഭാവം ആണ്... 10 പഠിച്ച ചേട്ടനെ കൊണ്ട് ബാങ്ക് ജോലി ഉള്ള ഒരു ചേച്ചിയെ കെട്ടിച്ചു... ചേച്ചി പാവം ആണ്... അച്ഛന്‍ ഇല്ല , അമ്മ 2 കല്യാണം കഴിച്ചു 2 മക്കള്‍ ആയി മാറി താമസിക്കുന്നു... ചേച്ചി ബന്ധു വീട്ടില്‍ നിന്നാണ് വളര്‍ന്നത്.. കഷ്ടപ്പെട്ട് പഠിച്ച് ബാങ്കില്‍ ജോലി വാങ്ങി... ആ ചേച്ചിയെ ഇവിടെ കൊണ്ട് വന്നു വഴക്കു ഉണ്ടാക്കി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു... കല്യാണം കഴിഞ്ഞപ്പോള്‍ കൊണ്ടുവന്ന ഫ്രിഡ്ജ, grinder etc ...എല്ലാം കൊണ്ടുവന്ന്... അതൊന്നും തിരിച്ചു കൊടുത്തില്ല.... ഡൈവോഴ്സ് വരെ കാര്യങ്ങള്‍ എത്തി 9 yrs കേസ് നടന്നു... ചേട്ടനെ വാശി കേറ്റി ഡൈവോഴ്സ് കൊടുക്കാതെ കേസ് നീട്ടി... 9 yrs കഴിഞ്ഞു . ഇപ്പോള്‍ അവർ സംസാരിച്ചു തീര്‍ത്ത ഒന്നിച്ചു മാറി താമസിക്കുന്നു... പുതിയ വീട് വച്ചു.. ഒരു പെണ്‍ കുഞ്ഞ് ഉണ്ട്... ഇത്രേം കാണിച്ച വല്യമ്മ ഇപ്പോള്‍ ആരും നോക്കാൻ ഇല്ലാതെ വൃദ്ധ sadhanathil ആക്കാന്‍ പോകുന്നു.. വല്യമ്മക്ക് 2 ആണ്‍കുട്ടികൾ ആണ്.. പെണ്‍കുട്ടികളെ അവര്‍ക്ക് ഇഷ്ടം അല്ല... ഞാന്‍ അവരുടെ സഹോദരിയുടെ മകളാണ് ... എന്നോടും സഹോദരങ്ങളുടെ മറ്റു പെണ്‍കുട്ടികളെയും ഇങ്ങനെ തന്നെയാണ് കാണുന്നതു.....

    • @deepakd6451
      @deepakd6451 Год назад +1

      💯👌👌😭😭

    • @Nandhusfamily555
      @Nandhusfamily555  Год назад +1

      ചെയ്ത പാപങ്ങൾ അനുഭവിക്കാതെ പോകില്ല ആരും ❤️🙏

    • @fathimasuhra4267
      @fathimasuhra4267 Год назад

      😥😥😥

  • @oggyaliyanff5097
    @oggyaliyanff5097 Год назад +8

    Next part വേണം ഈ അമ്മയും മകനും കോടതിയും കേസ് എന്നിവയായി നടക്കണം

  • @sannuschannel8662
    @sannuschannel8662 Год назад +9

    സ്വന്തം ഭർത്താവ് കൂടെ നിന്നില്ലെങ്കിൽ ജീവിതം വെറുതെ യായി. ചതിക്കപ്പെടാൻ നിന്ന് കൊടുക്കാൻ നിൽ ക്കരുതേ മരുമകൾ ആയാലും തിരിച്ചു അമ്മായിഅമ്മ ആയാലും 👌👍

  • @user-ym2vh1tm4s
    @user-ym2vh1tm4s Год назад +7

    ഇതിനൊരു തിരിച്ചടി കൊടുക്കണം രണ്ടാം ഭാഗം ഉടനെ വേണം

  • @sindhu6474
    @sindhu6474 Год назад +5

    ഇങ്ങനെ ഉള്ള അമ്മമാർ ഇപ്പോഴും ഉണ്ടോ? സ്ത്രീകൾ ഇത്ര മന്ദ ബുദ്ധി കൾ ആകരുത്

  • @shazzcollections
    @shazzcollections Год назад +2

    സത്യം ഞാൻ അനുഭവിച്ചതാണ് 😢😢ഇനിയെങ്കിലും പെൺകുട്ടികൾ സൂക്ഷിക്കുക... അവസാനം ആരും ഉണ്ടാവില്ല

  • @sheebata8553
    @sheebata8553 Год назад +8

    ഇങ്ങനത്തെ തള്ളമാരുണ്ടെകിൽ തന്നെ മക്കളുടെ ജീവിതം നശിച്ചു കറിവേപ്പില പോലെ ആരാ ഇറങ്ങുന്നതെന്നെ കേസ് കോടിക്കുമ്പം കാണാം..

  • @sandhyavinod6594
    @sandhyavinod6594 Год назад +14

    ഒരു അഭ്യർത്ഥന ഉണ്ട്... ഇതുപോലെ ഉള്ള വീഡിയോകളിൽ സമൂഹത്തിനു ഇതിനുള്ള പരിഹാരമോ നീതി നേടുന്നത് എങ്ങനെ എന്നോ കൂടി ഉൾപെടുത്തുക.... അതാവും കൂടുതൽ നന്ന്

    • @Destination10
      @Destination10 Год назад +1

      Niyama upadesam onnum allenkilum cheriya pariharam avar paranitund... Aarodenkilum paranjit ethoky cheyyan ..

    • @Nandhusfamily555
      @Nandhusfamily555  Год назад +4

      Part 2 വരുന്നുണ്ട്, കാത്തിരിക്കൂ ❤️

  • @fathimasuhra4267
    @fathimasuhra4267 Год назад +15

    ചേട്ടാ ഇതിന്റെ നിർബന്ധമായും next part വേണം ട്ടോ അച്ചുവിന്റെ വീട്ടുകാർകേസ് കൊടുക്കുന്നു അമ്മയും മകനും കോടതി കയറി ഇറങ്ങുന്ന ആ ഭാഗം
    Ok

    • @Nandhusfamily555
      @Nandhusfamily555  Год назад

      Sure part 2 വരുന്നുണ്ട്

    • @fathimasuhra4267
      @fathimasuhra4267 Год назад +1

      @@Nandhusfamily555 ഇന്ന് ഉണ്ടാവോ 🤔

    • @Nandhusfamily555
      @Nandhusfamily555  Год назад

      @@fathimasuhra4267 ഇന്ന് പുതിയ വീഡിയോ ഉണ്ട്, ഇതിന്റെ part 2 Wednesday വരും

    • @fathimasuhra4267
      @fathimasuhra4267 Год назад

      @@Nandhusfamily555 ok😘

  • @ushavp5106
    @ushavp5106 Год назад +3

    സത്യം - മനസിൽ തട്ടി - ഇതു പോലെ ഒരു അവസ്തവരുമ്പോഴേ - അറിയു എത്ര ഭീകരമാണ്- എന്ന്

  • @shahanashihab5619
    @shahanashihab5619 Год назад +10

    ഇങ്ങനെയൊക്കെ ചെയ്താൽ ഉണ്ടാകുന്ന അനന്തര ഫലങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് second part ഇടാൻ മറക്കല്ലേ

  • @parvathypraseetha7613
    @parvathypraseetha7613 Год назад +4

    ഇതു എല്ലാം പെണ്ണ് കുട്ടികൾക്ക് padam ആവട്ടെ😥

  • @vidya.B5997
    @vidya.B5997 Год назад +1

    Very super, nala content. Njan oru dhivasam amma ayi kandu pinne manasilayi ammayi amma annu ith. Ammayiammakk orikkalum marimakalle makall ayi kandale nammukkum amma ayi thonnu

  • @roomilapavithran2591
    @roomilapavithran2591 Год назад +5

    Ammayudeyum makanteyum chevikutti adichu therippikkanam

  • @ambikadas65
    @ambikadas65 Год назад +8

    ഇന്നത്തെ കാലത്തു നടക്കാൻ ഒരു സാധ്യതയുമില്ലാത്ത കാര്യം. ഇങ്ങനെ ചെയ്താൽ കൊടുത്ത പൊന്നും പണവും കൂടാതെ ആ അമ്മായിഅമ്മയുടെയും മോന്റെയും കിഡ്‌നി വരെ തിരികെ കൊടുക്കേണ്ടി വരും 😂

    • @lifewithzira
      @lifewithzira Год назад +3

      Angane parayaruth ithe avastha anu enikum .ithoke innum und ..karyam kanam sneham kond moodum ennal karyam kazhinjalo verum pattik thullyam

    • @Nandhusfamily555
      @Nandhusfamily555  Год назад

      ഒരാളുടെ ലൈഫ് ആണ് ഈ വീഡിയോ ❤️

  • @jyothishankaran7443
    @jyothishankaran7443 8 месяцев назад +1

    ശരിയാണ് ഇങ്ങനെ ചതിക്കരുത്. രണ്ടു വീട്ടിലായാലും വീട്ടലുള്ള മറ്റുള്ളവരെ അറിയിച്ചിട്ടെ സഹായിക്കാവു. എന്നാൽ ഇങ്ങനെ ചതി പററില്ല.😢

  • @kavithaharindranpotty3972
    @kavithaharindranpotty3972 Год назад +4

    ഇങ്ങനെയുള്ള ആളുകൾ ഇപ്പോഴും ഉണ്ട്

  • @geethap6241
    @geethap6241 Год назад +2

    Ithupoleyulla Dharalam Aalukal Undu.Very Good Message

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +5

    നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ്. പക്ഷെ ഇത് വലിയ അബദ്ധമായി പോയി.നിങ്ങൾ ഈ കാലഘട്ടത്തിലല്ലേ ജീവിക്കുന്നത്........ ഇതൊരു തെറ്റായ സന്ദേശം ആണ്നൽകുന്നത്.... ഒരു കുടുംബത്തിന്റെ സമ്പാദ്യം മുഴുവനും അടിച്ചുമാറ്റി ബാധ്യതകൾ തീർത്ത് ജീവിക്കാനൊരു മാർഗമായി ചിലരെങ്കിലും ഇതിനെ കാണും...അല്ലെങ്കിൽ second part ഇടുക.

  • @jlsgaming1581
    @jlsgaming1581 Год назад +2

    Super 👌👌 part. 2 venam ❤ammaye kanditt kure ayallo God bless ❤️

    • @Nandhusfamily555
      @Nandhusfamily555  Год назад

      Part 2 ഉണ്ട്,

    • @Nandhusfamily555
      @Nandhusfamily555  Год назад

      വരുന്ന വീഡിയോയിൽ അമ്മ വരുന്നുണ്ട് 🥰❤️

  • @sreekutty488
    @sreekutty488 Год назад +3

    ഇതാണ് നിറം മാറുന്ന ഓന്ത് 🙂

  • @shereenasherin4543
    @shereenasherin4543 Год назад +7

    Shoo kashttam shaapam theerilla ingine cheythaal dheivam chothikaathirikkilla

  • @athulathul3039
    @athulathul3039 Год назад +2

    Good message. Nalla video 👍👍

    • @Nandhusfamily555
      @Nandhusfamily555  Год назад

      Thank you 🥰Part 2 വരുന്നുണ്ട്

  • @user-qw1jt5ce7y
    @user-qw1jt5ce7y Год назад +1

    സൂപ്പർ next part❤❤❤

  • @rimsha.593
    @rimsha.593 Год назад +3

    Second part urappayum idane ini ammayeyum makaneyum oru padam padippikkunna marumol 😊

  • @SamithaVezhappillyAbdulSamad
    @SamithaVezhappillyAbdulSamad Год назад +6

    ശരിക്കും എന്റെ ജീവിതം

  • @habeebasalim
    @habeebasalim Год назад +2

    Hi my dears families ella videos um super very good messages um anu nanthus families super very good anu god bless you

  • @redboys7603
    @redboys7603 Год назад +1

    Good massege

  • @baluzzzz
    @baluzzzz Год назад

    Adhyathe kurach seanokke kandappo nte life orma vannu nthelum paniyokke cheyyan neram odi vannu ntennu choolokke eduth vekkum pinne cheythalum cheythilla enna kure kuttapeduthalugal

  • @jayajose7323
    @jayajose7323 Год назад +4

    Kollam ithunte second part idane

  • @hemaadarsh916
    @hemaadarsh916 Год назад

    Engane ulla alukal eppozum undo deivame🥺🥺🥺

  • @anjupillai1342
    @anjupillai1342 Год назад +3

    It is true message 👍nice video

  • @aparnadavid7318
    @aparnadavid7318 Год назад +3

    Ente givitham.ente mother in law engane ayirunnu.ente hus videoil kannuna pole oral ayirunnu

  • @AMUH4646
    @AMUH4646 Год назад +1

    Part 2 venam

  • @aparnadavid7318
    @aparnadavid7318 Год назад +3

    Ente jeevitham anu

  • @rasilaanas8944
    @rasilaanas8944 Год назад +1

    Ith ente anubhavamsannu kooduthal parayaan enik vakukal kittunnilla

  • @lifewithzira
    @lifewithzira Год назад +3

    Ente athe avstha

  • @nibishanvincent2956
    @nibishanvincent2956 Год назад +1

    Eth sathyam annu eth njn anubhavichathannu

  • @niranjanchirappi5850
    @niranjanchirappi5850 Год назад +1

    സൂപ്പർ 👍👍

  • @srworld9696
    @srworld9696 Год назад +6

    ഇങ്ങനെ ഉള്ള വീഡിയോ എടുക്കുമ്പോൾ കുറച്ചു ലോജിക് വേണ്ടേ. എവിടെയെങ്കിലും നടക്കുമോ ഇതൊക്കെ. അതും ഇന്നത്തെ കാലത്തു 😊

    • @aparnadavid7318
      @aparnadavid7318 Год назад +2

      Nadakum ente jeevithathil nandanitnte.kalyanam kazhijitilla enkil kazhiyumbol manasilavum

    • @srworld9696
      @srworld9696 Год назад

      എന്റെ കല്യാണം കഴിഞ്ഞിട്ട് 16 കൊല്ലം ആയി

    • @aparnadavid7318
      @aparnadavid7318 Год назад

      Chilarude jeevithathil nadakum. Athukonde nadakilla ennu parayan pattila.ningalke undayittila ennu vicharichu bhakiullavarke shambhavikilla ennu parayan pattila.ente jeevithathil shambhavichitunde

    • @Destination10
      @Destination10 Год назад

      Nadakum... Nadannu kondirikunnu...

    • @Nandhusfamily555
      @Nandhusfamily555  Год назад

      ഒരാളുടെ ലൈഫ് ആണ് ഈ വീഡിയോ,

  • @vidhyavasanth6906
    @vidhyavasanth6906 Год назад +3

    Ee ending sheri ayilla case koduthu dhairyathode handle cheyyanamaiyirunnu

  • @vinayasatheesh7765
    @vinayasatheesh7765 Год назад

    Y,super

  • @deepakd6451
    @deepakd6451 Год назад +1

    😭😭😭😭👌👌👍

  • @devikannamboothiri8879
    @devikannamboothiri8879 Год назад +1

    എന്റെ അനുഭവം

  • @revathi2264
    @revathi2264 Год назад +1

    Part 2 please 🤗

  • @najeebaanas3087
    @najeebaanas3087 Год назад +3

    Next part venam

  • @remaninair167
    @remaninair167 Год назад +3

    Inganathe Kure konthanmaarundu keralathil

  • @fathimanoufal5986
    @fathimanoufal5986 Год назад +1

    😢

  • @pathusworld6071
    @pathusworld6071 11 месяцев назад

    എന്റെ ജീവിതം 😢😢😢😢

  • @ramanikrishnan4087
    @ramanikrishnan4087 7 месяцев назад

    Ithinte after effect koode kanikkanamayirunnu

  • @shaijus14
    @shaijus14 Год назад +4

    Next പാർട്ട്‌ ഉണ്ടോ

    • @Nandhusfamily555
      @Nandhusfamily555  Год назад

      അതിനെ കുറിച്ച് ആലോചിച്ചട്ടില്ല 😊❤️

  • @afeefat5606
    @afeefat5606 Год назад +2

    Ithe chathi eannodum cheythittund😭😭

  • @user-vq7jb9sb3u
    @user-vq7jb9sb3u Год назад +1

    Supper

  • @suniv9292
    @suniv9292 Год назад +3

    എന്റമ്മോ 😢പാവം അച്ചു

  • @rajeenaraji8168
    @rajeenaraji8168 Год назад +1

    സത്യമാണ്. ഞാൻ അനുഭവിച്ചതാ ഇത്

  • @user-eq4gp6ve6f
    @user-eq4gp6ve6f Год назад

    Etha ithallam onnu nirthi poikude

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +2

    എന്തൊരു ചതി

  • @user-xv6kj3wz2s
    @user-xv6kj3wz2s Год назад +1

    Nice

  • @jameelahussain4890
    @jameelahussain4890 Год назад +2

    Part 2 vennm😊❤

  • @belladsilva1748
    @belladsilva1748 Год назад +2

    ഹലോ. നന്ദൂസ്.❤❤❤

  • @jishadameya1772
    @jishadameya1772 Год назад

    കഷ്ട്ടം തന്നെ

  • @preethap7534
    @preethap7534 Год назад +2

    ഇതിന്റെ 2Part വേണമായിരുന്നു

  • @thahanabeel209
    @thahanabeel209 Год назад +2

    😡😡😡🤬🤬🤬🤬ithinellm nthaa parayandee 😢

  • @lakshmangolla1375
    @lakshmangolla1375 Год назад +3

    Thallem moneyum azhiyennikanulla thantedam kanikkanam pennunjal

  • @adithyaadhii7193
    @adithyaadhii7193 Год назад +1

    First🥰🥰🥰🥰

  • @marykuttyshaji8659
    @marykuttyshaji8659 9 месяцев назад

    Tell that lady don't act to smàrt😊

  • @suneerpaikkadan6386
    @suneerpaikkadan6386 Год назад +1

    ആണത്തം കാണിക്കാത്തവൻ

  • @fathimanoufal5986
    @fathimanoufal5986 Год назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @ramlathp1025
    @ramlathp1025 10 месяцев назад

    Kollanam avattagale

  • @DeepikaPrajeesh-dr6pk
    @DeepikaPrajeesh-dr6pk Год назад +1

    Second 😍😍😊

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 6 месяцев назад

    I❤❤🥹🥹👍🏻👍🏻

  • @Crazy_techCrazy_tech
    @Crazy_techCrazy_tech Год назад +2

    അനുഭവം ഗുരു

  • @Afnafinu-qz5nu
    @Afnafinu-qz5nu Год назад +3

    Part 2 venam