ചതിക്കപ്പെട്ടവൾ PART-2, തന്നെ ചതിച്ചവരോട് ഈ പെൺകുട്ടി ചെയ്തതല്ലേ ശെരി.. ❤️🙏

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ചതിക്കപ്പെട്ടവൾ PART-2, തന്നെ ചതിച്ചവരോട് ഈ പെൺകുട്ടി ചെയ്തതല്ലേ ശെരി.. ❤️🙏

Комментарии • 203

  • @asiyanazrinks1747
    @asiyanazrinks1747 Год назад +5

    ഞാനും ഓർത്തു ഇങ്ങനെ ഒരു പെണ്ണ് ഇറങ്ങി പോകുമോ എന്ന്. അച്ഛൻ തന്നത് ഒരിക്കലും നഷ്ട പെടുത്തരുത്

  • @roshinisatheesan562
    @roshinisatheesan562 Год назад +25

    എല്ലാ പെൺമക്കളും അച്ചൂനെ പോലെ പ്രതികരിക്കണം വാച്ചമ്മയെ പോലെ ചിന്തിച്ച് ജീവിക്കണം❤️🙏🤝👍🥰

  • @shahanashihab5619
    @shahanashihab5619 Год назад +7

    പാർട്ട്‌ 2 സൂപ്പർ അച്ചുവിന്റെ ഡെയലോഗ് പൊളിച്ചു

  • @vidyaraju3901
    @vidyaraju3901 Год назад +27

    നല്ല മെസ്സേജ്....2 പാർട്ടിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു.. എന്തായാലും ക്ലൈമാക്സ്‌ പൊളിച്ചു... അഭിനന്ദങ്ങൾ ഫുൾ team❤️

  • @abhinavt4529
    @abhinavt4529 Год назад +4

    Adipoli video👌🏻👌🏻.. Good message 👌🏻👌🏻... Expecting more videos 🙏🏻
    നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. എനിക്ക് ഒരു ഹായ് തരണേ... ഇന്നത്തെ വീഡിയോയിൽ അച്ചൂന്റെ പെർഫോമൻസ് സൂപ്പർ... നന്ദൂസ് ഫാമിലിയെ ഒത്തിരി ഇഷ്ടം.... 🥰🥰🥰🥰🥰

  • @subaithakanakanthodika8847
    @subaithakanakanthodika8847 Год назад +4

    നന്നായി ഇങ്ങനെ തന്നെ ചെയ്യണം

  • @simthanair7180
    @simthanair7180 4 месяца назад +2

    Good 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @habeebaadhil3713
    @habeebaadhil3713 Год назад +7

    ഇതിന്റെ രണ്ടാം ഭാഗം എന്തേ വരാത്തത് എന്ന് ഓർത്തു ഇരിക്കുക ആയിരുന്നു. ഇപ്പോൾ ആണ് കഥ പൂർണ്ണമായത്. അടിപൊളി ആയിരുന്നു അവസാന ഭാഗം.. 👍👍

  • @vibir7082
    @vibir7082 Год назад +3

    2nd part nu veandi katta waiting ayerunnu ❤❤❤ super ആയിട്ടുണ്ട് എല്ലാവരും👌🏻👏🏻👏🏻👏🏻

  • @Sreela-h2o
    @Sreela-h2o 11 месяцев назад +1

    Sooooper...adipoli..👌👌👌👌👍👍👍❤️❤️❤️❤️ achoonu vaachammayudeyum veetukaarudeyum support undaayathupole ellaa penkuttikalkkum nalla support venm 😍😍😍😍🥰🥰🥰🥰

  • @unnisunnis7724
    @unnisunnis7724 5 месяцев назад +1

    എല്ലാഷോർട് ഫിലിം കാണുമ്പോൾ ഇതിലെ സ്റ്റാർ അച്ഛമ്മ തന്നെ അല്ലേ ശെരിയല്ലേ പാച്ചുഅമ്മ അല്ലങ്കിൽ അച്ഛമ്മ 👍🏻

  • @ayshahanna7387
    @ayshahanna7387 Год назад +3

    ചേച്ചി ചേച്ചിക്ക് മെസ്സേജ് അയച്ചിരുന്നു

  • @devikannamboothiri8879
    @devikannamboothiri8879 Год назад +3

    Same സിറ്റുവേഷൻ ആയിരുന്നു എന്റെ ജീവിതം

  • @muhsinamubashir861
    @muhsinamubashir861 Год назад +4

    My life😢

  • @sandhyasanthoshSandhyasant-h1w
    @sandhyasanthoshSandhyasant-h1w Месяц назад +1

    ഗുഡ് മെസ്സേജ്

  • @സയനു
    @സയനു Год назад +2

    സൂപ്പർ ഇനി ഇതുപോലുള്ള നല്ല മെസേജ് തുടരുക

  • @ayshahanna7387
    @ayshahanna7387 Год назад +4

    ചേച്ചി ചേച്ചിയുടെ നമ്പർ തരാമോ പ്ലീസ്

  • @revathi2264
    @revathi2264 Год назад +2

    Part -2 waiting aarunnu...kathiripp verthe aayilla.. last adipoli aaakki... nalla message ... congrats...🤗👌🥰😊

  • @soumya-fi5ey
    @soumya-fi5ey Год назад +2

    Ithu thanneyayiirunnu enteyum jeevitham, ippo ente veeetila, divorcinte karyangal nadannu kondirikkunnu

  • @subaithakanakanthodika8847
    @subaithakanakanthodika8847 Год назад +1

    ഇത് കഥയാണെങ്കിലും ഇതേപോലെതന്നെ അല്ലേ ഇപ്പോൾ നടക്കുന്നത്

  • @devikannamboothiri8879
    @devikannamboothiri8879 Год назад +8

    ഞാനും ഇത്പോലെ തന്നെ ചെയ്തു പ്രതികരിച്ചു case കൊടുത്തു ഞങ്ങൾ ജയിച്ചു

  • @jaleelanazeer9216
    @jaleelanazeer9216 Год назад +2

    ഈ വീഡിയോ യുടെ ആദ്യ ഭാഗം കണ്ടിരുന്നു രണ്ടാം ഭാഗം കണ്ടപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച വേദന യുഠ വിഷമവും ഒരിക്കൽ കൂടി എൻറെ മനസ്സിലേക്ക് കടന്നു വന്നു വീഡിയോ ഒരുപാട് ഇഷ്ടം ആയി തളർന്നു ഇരിക്കുക അല്ല വേണ്ടത് ജീവിച്ചു കാണിക്കൂ ക അതാണ് വേണ്ടത് ഒരുപാട് നന്ദി വീണ്ടും പുതിയ വീഡിയോ യുമായി വരിക നന്ദു സ് ഫാമിലി ക് ഒരുപാട് നന്ദി❤❤❤

  • @shobhakannan3726
    @shobhakannan3726 Год назад +2

    Nokkum munbe like kodukkum njan
    Second partinu waiting aayirunnu

  • @devikannamboothiri8879
    @devikannamboothiri8879 Год назад +3

    അച്ചു പറഞ്ഞു ത് വളരെ 💯 കറക്റ്റ് ആണ്

  • @radamani8892
    @radamani8892 Год назад +1

    സൂപ്പർ 🤏വാച്ചമ്മ പൊളിച്ചു അടിപൊളി മെസ്സേജ് അച്ചു സൂപ്പർ 🥰കിടുക്കി 🥰കലക്കി 🌹🥰

  • @ayshahanna7387
    @ayshahanna7387 Год назад +1

    ചേച്ചിയെ ചേച്ചി ഇങ്ങോട്ടൊന്നു കോൾ ചെയ്യാമോ ples

  • @oggyaliyanff5097
    @oggyaliyanff5097 Год назад +1

    പാർട്ട്‌ 2 നു വേണ്ടി waiting ആയിരുന്നു.എന്തായാലും ഞാൻ പ്രതീക്ഷിച്ച ക്ലൈമാക്സ്‌ തന്നെ

  • @jlsgaming1581
    @jlsgaming1581 Год назад +2

    Super vedio ❤️ good message 👍👌 amma❤❤

  • @reshmacr6470
    @reshmacr6470 Год назад +1

    Ellavarkum ethe oru padam avanam super 👏👏👏

  • @hemamalini250
    @hemamalini250 Год назад +2

    Thanka for a good vedio

  • @shereenasherin4543
    @shereenasherin4543 Год назад +2

    Athe sathyam achu paranjath Nalloru messeg 👌👍😍❤️

  • @devikannamboothiri8879
    @devikannamboothiri8879 Год назад +1

    Mattuvere പറ്റിച്ചു കാശ് ഉണ്ടാക്കിയാൽ അതിനു ഒരു വില കാണില്ല അത് വെറും നോട്ട് മാത്രം ആകു അതേസമയം കഷ്ടപ്പെട്ട് ക്യാഷ് ഉണ്ടാക്കി വീട് വേണ്ടി ചിലവ് അയച്ചും ഫാമിലി ആയി പരസ്പരം മനസ്സിൽ ആക്കി ജീവിതം നയിക്കുന്ന വർക് കാശ് നു വില ഉണ്ടാകും

  • @vishnug4878
    @vishnug4878 Год назад +2

    Njan eni vittu kodukkilla.ethu pole chayyum njan

  • @radamani8892
    @radamani8892 7 месяцев назад +1

    കൊടുത്താൽ കൊല്ലത്തും കിട്ടും 🤣🤣🤣

  • @labilinu1150
    @labilinu1150 Год назад +2

    അച്ചു നിങ്ങളുടെ ആരാണ്

  • @athulathul3039
    @athulathul3039 Год назад +1

    Good message anu. Nandus familyye orupadistam. Ente monum nandoosfamily ye orupadistamanu. 🥰🥰❤

  • @zeeediting184
    @zeeediting184 Год назад +3

    Whadspp number തരുമോ 🥰🥰🥰🥰 super video

  • @sreenarajesh9216
    @sreenarajesh9216 Год назад +3

    സൂപ്പർ ചേച്ചി ചേട്ടാ ❤️

  • @soumyapk8941
    @soumyapk8941 Месяц назад

    Good message
    Part 3 vanam❤❤❤❤❤

  • @aswinsminiature448
    @aswinsminiature448 Год назад +1

    Egane venam ed Adipoli padaman.ororutharkum ...evdn sthalam ❤❤

  • @rajiraghu8472
    @rajiraghu8472 Год назад +2

    Super ആണ് 👍👍👍👍👍

  • @geetakumari8110
    @geetakumari8110 Год назад +2

    Super, story, സമൂഹത്തിലെ പെൺകുട്ടികൾ കാണുക, തന്റേടം അതാണ് വേണ്ടത്, അല്ലതെ കാരഞ്ഞോ, ആത്മഹത്യ ചെയ്യാതെ എല്ലാ പ്രേതിസന്ധികളെയെയും തരണം ചെയ്യ്തു ജീവിച്ചു കാണിച്ചു കൊടുക്കുക അതാണ് വേണ്ടത്, Thanks നന്ദു ഫാമിലി 👌👌👌👌👌👌👌👌👌👌👌good മെസ്സേജ് 👌👌👌👌👌

  • @vishnug4878
    @vishnug4878 Год назад +1

    Nalla msg .entea life eppo ee situation il kudea annu pokunnathu 😭

  • @angithaks6478
    @angithaks6478 Год назад +2

    Chetta and chechi oru hii tharanam

  • @miniramesan3442
    @miniramesan3442 Год назад +1

    നല്ല മെസ്സേജ് അച്ചു സൂപ്പർ 👍👍👍❤️👌👌👌

  • @snehapriyasunil6181
    @snehapriyasunil6181 Год назад +1

    Ellamm nalla videos annuu... Suprr 💞💞

  • @rimsha.593
    @rimsha.593 Год назад +1

    Kalakki👍🏻

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y Год назад +2

    2 nd Part Supper

  • @regimolm.g22
    @regimolm.g22 Год назад +2

    👍❤️❤️❤️👍

  • @AshaAsha-ce3bs
    @AshaAsha-ce3bs Год назад +1

    അടിപൊളി ക്ലൈമാക്സ്‌ പൊളിച്ചു 💙💙

    • @Nandhusfamily555
      @Nandhusfamily555  Год назад +1

      Thank you 🥰

    • @abiappu7443
      @abiappu7443 Год назад +1

      അങ്ങനെ തന്നേ കൊടുക്കേണം അവർക്കു. എന്നാൽ തന്നേ അവര്

  • @MohammedHaneefa-d3n
    @MohammedHaneefa-d3n Год назад +2

    ഇതിന്നു രണ്ട് part ഉണ്ടെങ്കിൽ ആദ്യ വീഡിയോക്ക് അവസാനം ഒന്ന് അറിയിക്കേണ്ടെ

    • @Nandhusfamily555
      @Nandhusfamily555  Год назад +2

      വിട്ടുപോയി ക്ഷമിക്കുക🙏❤️

    • @jlsgaming1581
      @jlsgaming1581 Год назад +2

      Comment il paranjittundayirunnu

  • @najeebaanas3087
    @najeebaanas3087 Год назад +2

    Super video

  • @sudhirmenon4146
    @sudhirmenon4146 Год назад +2

    Super video

  • @bindusunilkumar1009
    @bindusunilkumar1009 Год назад +1

    അടിപൊളി 👌👌👌👌👌. Climax 👌👌👌👌👌

  • @lakshmi8814
    @lakshmi8814 Год назад +1

    Super video super message
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @remarajkumar4682
    @remarajkumar4682 Год назад +2

    സൂപ്പർ

  • @roshinimohan4831
    @roshinimohan4831 Год назад +1

    Adipoli

  • @deepakd6451
    @deepakd6451 Год назад +2

    Adipoli 💯👌👍

  • @bindhuajith9793
    @bindhuajith9793 Год назад +2

    ❤❤

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +1

    👍🏻👍🏻ഫസ്റ്റ് 👍🏻സെക്കന്റ്‌ 👍🏻

  • @molusafiya4572
    @molusafiya4572 Год назад +2

    Super

  • @lathadas2163
    @lathadas2163 Год назад +1

    2nd പാർട്ട്‌ സൂപ്പർ ❤❤❤❤

  • @HaseeAshraf
    @HaseeAshraf Год назад +1

    അടിപൊളി മെസേജ്.

  • @anjupillai1342
    @anjupillai1342 Год назад +1

    Super video great message r👌👍

  • @niranjanchirappi5850
    @niranjanchirappi5850 Год назад +1

    അടിപൊളി 👍👍👍❤️❤️❤️

  • @robwave-e8o
    @robwave-e8o Год назад +1

    Parur evideanu veed

  • @dhanyarijeesh619
    @dhanyarijeesh619 Год назад +1

    Super. Good msg👏❤

  • @geetha.n3628
    @geetha.n3628 Год назад +1

    Good message ❤❤❤

  • @soumyapk8941
    @soumyapk8941 5 месяцев назад

    Achu super

  • @annmaryshaju4433
    @annmaryshaju4433 Год назад +1

    Adipoli 👌👌👌

  • @geethaak2225
    @geethaak2225 Год назад +1

    👌👌👌👌👌❤

  • @rasmins8709
    @rasmins8709 Год назад +1

    😛😛😛👍👍👍

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 9 месяцев назад

    Wite ayinu

  • @bincyjohnson7284
    @bincyjohnson7284 Год назад +1

    Supper Video

  • @jyothishankaran7443
    @jyothishankaran7443 10 месяцев назад

    നല്ല മരുമകൾ😂

  • @remarajkumar4682
    @remarajkumar4682 9 месяцев назад

    നല്ല വീഡിയൊ

  • @vrtcrude2862
    @vrtcrude2862 Год назад +1

    Happy ending

  • @angithaks6478
    @angithaks6478 Год назад +1

    Super video

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Год назад +1

    Very nice video

  • @rachelcherian41
    @rachelcherian41 Год назад +1

    👍

    • @naneesvlog
      @naneesvlog Год назад +1

      സപ്പോർട്ട് പ്ലീസ്

  • @ushajhonson4821
    @ushajhonson4821 Год назад +1

    Super

  • @DeepikaPrajeesh-dr6pk
    @DeepikaPrajeesh-dr6pk Год назад +1

    Super ❤❤❤

  • @sudhagopi3629
    @sudhagopi3629 Год назад +1

    Super😅😅

  • @jayajose7323
    @jayajose7323 Год назад +1

    Super 👌

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj Год назад +1

    👍

  • @abrumadridista1164
    @abrumadridista1164 Год назад +1

    ❤❤

  • @muhammedbilalpa388
    @muhammedbilalpa388 Год назад +1

    ❤❤❤🎉

  • @SameerPpm
    @SameerPpm Год назад +1

    Supper

  • @sumayyanufail7052
    @sumayyanufail7052 Год назад +1

    Super

  • @salysunilkumar815
    @salysunilkumar815 Год назад +1

    Super

  • @athiraathira8979
    @athiraathira8979 Год назад +1

    Super❤❤

  • @anishanish1328
    @anishanish1328 Год назад +1

    Adipoli

  • @RisuRisana-m2w
    @RisuRisana-m2w Год назад +1

    Supper

  • @thahanabeel209
    @thahanabeel209 Год назад +1

    Woooww 🎉

  • @sajeeshsajeesh6535
    @sajeeshsajeesh6535 Год назад +1

    Supper

  • @AsMn-x1g
    @AsMn-x1g Год назад +1

    Yes

  • @radhikasalve7706
    @radhikasalve7706 8 месяцев назад

    Superrrr

  • @FayhaMaryamKSA
    @FayhaMaryamKSA Год назад +1

    Great

  • @Sharanyashaiju-p9n
    @Sharanyashaiju-p9n Год назад

    സൂപ്പർ 🥰👍❤️

  • @padminichettayil6182
    @padminichettayil6182 Год назад +1

    Adipoli