ഇതുപോലെയുള്ള അമ്മായച്ഛൻ പോര് വെച്ച് നോക്കുമ്പോൾ അമ്മായിയമ്മമാർ എത്രയോ ഭേദം 🙏

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 212

  • @pandhoos
    @pandhoos Год назад +5

    എന്റെ അമ്മായി അച്ഛനും അമ്മായി അമ്മയും തമ്മിൽ നല്ല കൂട്ടുകാരെ പോലെ ആണ് ഞങ്ങൾ ഭയങ്കര തമാശ ആണ് 7വർഷം ആയി കല്യാണം കഴിഞ്ഞിട്ട് ഇന്ന് വരെ വഴക്ക് ഉണ്ടാക്കിയിട്ടില്ല. നല്ല തമാശ ഒക്കെ പറന്നു നല്ല ജോളിയായി പോകുന്നു. അവർ എനിക്ക് നാളെ സപ്പോർട് ആണ് ഹുസ്ബൻഡ് വഴക്ക് കൂടുമ്പോൾ എന്നെ സപ്പോർട്ട് ചെയ്തു ചേട്ടനെ നമ്മൾ ചീത്ത പറയും അമ്മയും അച്ഛനും. നമ്മൾ ഫ്രണ്ട്സ് ആണ് അമ്മയും അച്ഛനും ഞാനും 😍😍😍😍😍❤️❤️❤️🙏🙏🙏

  • @jyothishankaran7443
    @jyothishankaran7443 10 месяцев назад +1

    നല്ല മോൻ. അച്ഛനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ആവശ്യത്തിനു മരുമക്കൾക്കു സംസാരിക്കാം.

  • @muhammedmirsab3321
    @muhammedmirsab3321 Год назад +4

    ഈ കഥ കണ്ടപ്പോൾ എനിയ്ക്ക് എന്റെ കഥ പോലെ തോന്നി. എന്റെ വീട്ടിലും ഇതായിരുന്നു അവസ്ഥ. ഇപ്പോൾ ഞങ്ങൾ ഒരു വീട് വച്ചു മാറിയപ്പോൾ ആണ് കുറച്ചു സന്തോഷം കിട്ടിയത്

  • @kunjooskarthi5511
    @kunjooskarthi5511 Год назад +4

    എനിക്ക് അമ്മായിയമ്മ പോരുമില അമ്മായി അച്ഛൻ പോരുമില രണ്ടുപേരും പാവമാ😘👍🌹🌹

  • @lathadas2163
    @lathadas2163 Год назад +28

    ഇങ്ങനെ യുള്ള അച്ഛന്മാർ ഉണ്ട് 👍👍

  • @mazhathulli2663
    @mazhathulli2663 Год назад +3

    ഈ ചേട്ടനെ ഈ വേഷത്തിൽ കാണുമ്പോൾ, പഴയ സിനിമ നടൻ ശ്രീരാമൻ സാറിനെ പോലെ ഉണ്ട് 🥰

  • @jithinpallithara7359
    @jithinpallithara7359 Год назад +4

    അമ്മായിഅച്ചൻ പൊളിച്ചു...കിടു acting 💥

  • @anniesamson8848
    @anniesamson8848 Год назад +3

    How did such a young couple have so much wisdom, every episode is so true to life in Kerala. Keep up the videos, so much healing for the soul!

  • @parimalavelayudhan7141
    @parimalavelayudhan7141 Год назад +11

    പോളിച്ചുട്ടോ പല വീടുകളിലും നടകുന്നതാണ് 💯💯👍😊❤️

  • @sritha1901
    @sritha1901 Год назад +89

    എനിക്കും അമ്മായിഅമ്മ പോര് ഉണ്ടായിരുന്നില്ല പകരം അമ്മായിഅച്ഛൻ പോര് ഉണ്ടായിരുന്നു 😁

    • @SaUn-ul3bl
      @SaUn-ul3bl Год назад +5

      ഞാൻ എപ്പോഴും അനുഭവിക്കുന്നു

    • @ardraaaa
      @ardraaaa Год назад +4

      Me too.

    • @parvanaparuzz6766
      @parvanaparuzz6766 Год назад +2

      Me too

    • @sreejag3190
      @sreejag3190 Год назад +13

      Eniku randum undayi.. Onnu direct, mattethu indirect 😂

    • @shibikp9008
      @shibikp9008 Год назад +1

      എനിക്കും

  • @geethap6241
    @geethap6241 Год назад

    Oro Videoyudeyum Aasayavishkaranghalum, Ororutharudeyum Abhinayanghalum Supper Aanutto

  • @Radhakumari-yj1gh
    @Radhakumari-yj1gh Год назад

    സൂപ്പർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം

  • @shibikp9008
    @shibikp9008 Год назад +9

    എന്റെ അമ്മായി അപ്പനും ഇങ്ങനെ തന്നെ ആയിരുന്നു. എല്ലാറ്റിനും കേറി ഇടപെടും. ഫുഡ്‌ കറക്റ്റ് ടൈംമിന് ഫുഡ്‌ ആക്കണം serve ചെയ്യണം. അമ്മായി അമ്മ കൊണ്ടുകൊടുക്കില്ല എല്ലാ ഞാന തന്നെ ചെയ്യണം. എന്നിട്ട് ആ അപ്പന്റെ വായിലിരിക്കുന്നതൊക്ക ഞാനും കേക്കണം. സഹിക്കേട്ടപ്പോ ഞാൻ പ്രതികരിച്ചു. ഇപ്പൊ ഒരു വിധം ഒതുങ്ങി. കുട്ടികളില്ലാത്ത പേരിൽ പഴി വേറെയും

  • @premalathak3989
    @premalathak3989 Год назад

    നിങ്ങളുടെ വീഡിയോസ് നല്ല നല്ല മെസ്സേജ് ഉണ്ട് ഞാൻ എന്റെ ഫ്രണ്ട് ആയി പിണങ്ങിഅത് കൊണ്ട് ഡിപ്രെസ്ഡ് ആയിരുന്നു നിങ്ങളുടെ വീഡിയോഎന്റെ ആണ്അവസ്ഥ മാറ്റി നിങ്ങളുടെ വീഡിയോ ഒരാളെ വീഡിയോ ഒരാളെ പോസിറ്റീവ് ആകുന്നുണ്ട് എഗിൽ അത് വലിയ കാര്യം തന്നെ ആണ് 😘😘😘😘നിങ്ങളുടെ അധ്വാനം വെറുതെ ആയില്ല ഓൾ ത ബെസ്റ്റ് നിങ്ങളുടെ അധ്വാനത്തിന് ബലം ഒരിക്കലും ഉണ്ടാവാതെ പോവില്ല

  • @suniv9292
    @suniv9292 Год назад +2

    Adipoli vdo
    ayyo ithupole und ammayachanmar

  • @sindhurinil5844
    @sindhurinil5844 Год назад +33

    കുറെ അനുഭവിച്ചിട്ടുണ്ട്
    ഇതൊന്നും ഒന്നുമല്ല
    മക്കളുടെ മുൻപിൽ നല്ലതായി കാട്ടി നമ്മളെ thettukarai നിർത്തും
    പത്തുവർഷം സഹിച്ചു
    തനി സ്വഭാവം വീഡിയോ റെക്കോർഡ് ചെയ്തു മോനെ കാട്ടിയപ്പോഴാണ് മോന് മനസിലായത്
    ഇതിലെ അമ്മായിയമ്മ സൈലന്റ് ആയി അല്ലേ നിൽക്കുന്നത്
    എന്റെ അമ്മായിഅമ്മ എന്തു കള്ളവും പറഞ്ഞു hus നെ സപ്പോർട്ട് ചെയ്യും
    ഇപ്പോൾ ഒരു വർഷമായി ഒരു പ്രശ്നവുമില്ല
    മോൻ അവരുടെ thalathinu നിൽക്കില്ലെന്നു കണ്ടപ്പോൾ അങ്ങ് നിർത്തി
    എന്റെ ഷെയർ വാങ്ങി മോൾക്ക്‌ കൊടുക്കാനായിരുന്നു പ്ലാൻ
    അതിനു വേണ്ടി എന്നെ kollakola ചെയ്തു

    • @rekhasunil820
      @rekhasunil820 Год назад +6

      മാറിയല്ലോ, നന്നായി. ഇനിയെങ്കിലും ജീവിക്കു സന്തോഷമായിട്ട് 👍🏻👍🏻👍🏻👍🏻

    • @Nandhusfamily555
      @Nandhusfamily555  Год назад +2

      😔❤️

    • @Nandhusfamily555
      @Nandhusfamily555  Год назад +2

      @@rekhasunil820 ❤️❤️❤️

    • @rejithabiju3467
      @rejithabiju3467 Год назад +3

      എന്റെയും ഇതുപോലെ ആണ് അനുഭവം. അമ്മായിഅമ്മ നുണ പറഞ്ഞു അമ്മായിയപ്പൻ കൊണ്ട് ഓരോന്ന് പറയിക്കും നമ്മുടെ അച്ഛനെയും അമ്മയും പോലെ വരുത്തില്ല ഇവർ. ഇവരുടെ വിചാരം അവരുടെ ഔദാര്യത്തിന നമ്മൾ ജീവിക്കുന്നതെന്നു.

  • @geethap6241
    @geethap6241 Год назад

    Ammayiyachan Porum Makante Marupadiyim Supper

  • @geetakumari8110
    @geetakumari8110 Год назад +8

    മകൻ super, കൊടുക്കേണ്ടത് കൊടുത്തു, കേളവെന്റെ ഇരുപ്പുകണ്ടില്ലേ 🤣🤣🤣🤣🤣ചുമ്മാ 🤣🤣 അമ്മ സൂപ്പർ ❤️❤️❤️❤️❤️❤️മാളു പാവം 😔😔😔❤❤❤❤🙏🙏🙏

  • @suharasameer2593
    @suharasameer2593 Год назад +5

    First ✌😘 orupadu ishtam ulla family 👪❤♥

  • @anjupillai1342
    @anjupillai1342 Год назад +2

    Yes it is true message for all ammai achan that son tell the truth daughter in law is not adimakal great video 👍

  • @appuvlogs2014
    @appuvlogs2014 Год назад

    നന്നായിട്ടുണ്ട്, അമ്മായിയമ്മ പാവം,മാളു ശെരിക്കും ഒരു പുതുപെണ്ണിനെ പോലെ സുന്ദരിയായിട്ടുണ്ട്

  • @hashifakku3363
    @hashifakku3363 Год назад +2

    വളരെ നല്ല മെസ്സേജ്.... ഇതുപോലുള്ളതും ഇപ്പോൾ നടക്കുന്നുണ്ട്.....

  • @sreejababu359
    @sreejababu359 Год назад +1

    മോൻ സൂപ്പർ ആയി

  • @habeebasalim
    @habeebasalim Год назад +9

    Hi dear families Ella videos um super anu god bless you dear families

  • @jilshavijesh4160
    @jilshavijesh4160 Год назад +14

    മാളൂക്കുട്ടി നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 😍😘 നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു.... ❤💕💕💕

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 10 месяцев назад

    അതെ മകൻ പറഞ്ഞത് തന്നെ ആണ് ശെരി.... അയ്യേ അങ്ങേർക്ക് ഒരു നാണവും ഇല്ലാതെ ആ കുട്ടിയോട് അത് മേടിച്ചു വെച്ചത് സത്യം പറഞ്ഞാൽ ആ അമ്മക്ക് അച്ഛനെ എതിർക്കണം എന്ന് ഉണ്ട് പക്ഷെ പണ്ട് ഉള്ള അമ്മമാർ ഇങ്ങനെ യാ അച്ഛൻ എന്ത് കാണിച്ചാലും എതിർത്തു ഒരക്ഷരം പറയില്ല.... പക്ഷെ പിന്നീട് വരുന്ന മരുമകൾ അത് അനുസരിക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമേ അല്ല......

  • @ramlathm6014
    @ramlathm6014 Год назад +6

    ശരിക്കും ഇങ്ങനെയൊക്കെ ഉണ്ടാകുമോ അമ്മായമ്മ പോരു മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത് ഇങ്ങനെയുള്ള അച്ഛന്മാർ ഉണ്ടെങ്കിൽ അത് കഷ്ടം തന്നെ എപ്പോഴും ഞാൻ കരുതാറുണ്ട് എവിടെയും അച്ഛന്മാർ നല്ലവരാണെന്ന് ഇത് കേട്ടപ്പോൾ വളരെ വിഷമം തോന്നി കാണുമ്പോൾ സഹിക്കുന്നില്ല

  • @vidyaraju3901
    @vidyaraju3901 Год назад

    നല്ല മറുപടി... Polichu😄😄😄

  • @pushpalathac341
    @pushpalathac341 Год назад +1

    Ammayachen pore undo.. anik viswasikanpatunilla.all the best for your Cariyar.sharanya..achunodum my wishes parayana..nighala radalayum anik ishtane.

  • @Sibi-o6s
    @Sibi-o6s 7 месяцев назад

    സത്യം പറഞ്ഞാൽ എന്റെ അമ്മായിഅമ്മ ഇതുപോലെ തന്നെ അവരുടെ മകൾക്ക് ഒള്ള സ്വാർ ണ്ണം എല്ലാം ഇട്ടോണ്ട് നടക്കാം ഞാൻ കുറച്ച് വള വീട്ടിൽ ഇട്ടപ്പോൾ എന്തോന്നായിരുന്നു മേളം

  • @lakshmipriyapradeep2283
    @lakshmipriyapradeep2283 Год назад +4

    Valare nalla marupadi.. ingane akanam bharthakkanmaru

  • @enteamerica3512
    @enteamerica3512 Год назад

    അമ്മായിഅമ്മയും അമ്മായി അഛനും നല്ല സൂപ്പറാ ....

  • @abhidev6151
    @abhidev6151 Год назад +13

    ഭർത്താവിന്റെ വീട്ടിൽ ആരൊക്കെ കൂട്ടിനുണ്ടായാലും ഇല്ലെങ്കിലും കു‌ടെ നിൽക്കാൻ ഭർത്താവ് ഉണ്ടെകിൽ അതിലും വലിയ ഒന്നും ഇല്ല

  • @prebeshmohay1858
    @prebeshmohay1858 Год назад +8

    🤣🤣🤣🤣അയ്യോ... ഇതുപോലുള്ള items ഉണ്ട്.. അനുഭവം.

  • @fousiyakoottamanna1125
    @fousiyakoottamanna1125 Год назад +3

    First wite ayinu video kanan 👍🏻❤️🥰

  • @abbasabdulkhadar5424
    @abbasabdulkhadar5424 Год назад

    സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @nalinipk8076
    @nalinipk8076 Год назад

    സൂപ്പർ

  • @noorjahan3436
    @noorjahan3436 Год назад

    Malu chechi sundariyayittund❤️

  • @this.is.notcret
    @this.is.notcret Год назад +31

    മരുമക്കൾ അടിമകളാണെന്നാണ് രണ്ടിന്റേം വിചാരം....സ്വന്തം ഭാര്യ ജോലി ചെയ്യുമ്പോൾ വേദനയുണ്ട് മക്കൾ ഭാര്യയെ സ്നേഹിച്ചാൽ പെൺങ്കോന്തൻ.... സ്വർണ്ണം സൂക്ഷിക്കാൻ ആരും കൊടുക്കല്ലേ... സ്വർണ്ണം സൂക്ഷിക്കാൻ കൊടുത്ത് പണി കിട്ടിയ ഞാൻ ഒന്നും ഇട്ടത് കൂടിയില്ല😔😔

  • @RahmathNazeer-xp9wd
    @RahmathNazeer-xp9wd 9 месяцев назад

    Ee chechimaar ee chettante aaraa

  • @suchithravipin9867
    @suchithravipin9867 Год назад +1

    ഇങ്ങനെ ഉള്ളവർ und ചിലടത് ഇവിടെ ഉണ്ട്

  • @Abhisha--vishag9207
    @Abhisha--vishag9207 10 месяцев назад

    എനിക്കും ഉണ്ട് ഇതുപോലെ ഒന്ന്

  • @meenucalicut4605
    @meenucalicut4605 Год назад +4

    Ennikku ammayiyamma poorum ammayichanan porum undayirunnu .nan entae kunju undayathenu shesham avidekku poyittilla.nan kalyanam kayinu 5 masam mathra manu thamacichathu.eppol 3 varsham ayii...nan entea veetil ayathu kondu mathram eppozhum jeevanode erikkunnu.nanum kure anubhavichu.vedio kandappol oruppadu sagadayiii...

  • @suriyathara7769
    @suriyathara7769 Год назад

    Video super anu.

  • @shamnasirin2971
    @shamnasirin2971 Год назад +3

    Ente swarnam vangeettilla...bakki ellam ente Ammoshan nte swabhavam thannen... ippalum sahikkunnu....hus nannayitt nokkunnadh kond ellam kshamich jeevikkunnu....

  • @shobhaks4102
    @shobhaks4102 Год назад +1

    Very good message🙏

  • @meethuamalmeethuamal5351
    @meethuamalmeethuamal5351 Год назад +2

    Super video👍

  • @girijamd6496
    @girijamd6496 Год назад +3

    ആഗ്രഹങ്ങൾ പലതാണ് ഒന്ന് പോലും ഒരിക്കലും നടതതി തരാത്ത ഭർത്താവെന്ന മഹാനെ ഓർത്ത് പോകുന്നു.കാലത്ത് 6.30ന് എണീറ്റ് ചെന്നപ്പോൾ വെളുപ്പിന് 5 ന് എണീറ്റ് ചെല്ലതതതിന് അമ്മായി അപ്പൻ നിങ്ങളുടെ വീട്ടിൽ ഇതാണോ പതിവ് എന്ന് കളിയാക്കി ചോദിച്ചത് ഓർക്കുന്നു.പിന്നിട് aa വീട്ടിൽ നിന്നിരുന്ന ചേച്ചിയും അവിടെ നിന്ന് മാറി താമാസിചു dharstyam കൂടുമ്പോൾ അതാണ് സംഭവിക്കുന്നത്🤭😁😂😅🤣🤣

  • @ramyajagga
    @ramyajagga Год назад +2

    Oru office le andareeksham video aakuvo
    Orortharude swabhavam
    pine poragin paranyu kodukunad pine prashnankal plsss

  • @ZeenathZeenath-gd4wl
    @ZeenathZeenath-gd4wl Год назад

    NICE MSG😊😊🎉

  • @abix_z3397
    @abix_z3397 Год назад

    enikku 2 perudeyum mathramalla hasbandum angineyanu oru thrisanku sorgam angane jeevichu theerkunnu

  • @Sakeena-t6x
    @Sakeena-t6x Год назад

    Exce. Ilent. Effort

  • @കുഞ്ഞമ്പാടി
    @കുഞ്ഞമ്പാടി 11 месяцев назад +1

    ഇവിടേം അമ്മായിഅച്ഛൻ പോര് ആരുന്നു 😁😁😁 പക്ഷെ എന്റെ കെട്ട്യോന്റെ അടുത്ത് ആൾടെ ഒരു വേഷംകെട്ടും നടക്കില്ല 😂😂

  • @geetha.n3628
    @geetha.n3628 Год назад +2

    Acting polichu ❤️ Super 💞

  • @sunilpk3688
    @sunilpk3688 7 месяцев назад

    Super

  • @ashikviswanath7305
    @ashikviswanath7305 Год назад +2

    Valare nalla concept. Enik connect akunnund😎

  • @abhedasree7520
    @abhedasree7520 Год назад +1

    Yantte nathonntte athe character. Yantte gold okke kalayanam kazhina udanne thanne avallude kaiyil kodukanam yannu parannu. But njn locker ill kondu vachu. Namude gold okke namude kaiyil alle erikande...

  • @gokulsanthosh8381
    @gokulsanthosh8381 Год назад

    ഇതുപോലൊരു അമ്മയചനെനിക്കുമുണ്ട്

  • @gajananapai1018
    @gajananapai1018 Год назад

    Polichu ❤️❤️❤️❤️❤️

  • @SaUn-ul3bl
    @SaUn-ul3bl Год назад +8

    എന്റെ സ്വർണ്ണം മൊത്തം അമ്മോശൻ മൂപ്പരുടെ കടം വീട്ടി
    ഞാൻ കാര്യം കഴിഞ്ഞപ്പോൾ പുറത്ത് ആയി

  • @mincydinoj5050
    @mincydinoj5050 Год назад +3

    Excellent effort.

  • @shanasadhik7051
    @shanasadhik7051 Год назад +2

    എന്റെ അമ്മായി അച്ഛൻ പാവം ആ യിരുന്നു. അമ്മായിഅമ്മ ക് പോലും ഇഷ്ടം അല്ലായിരുന്നു.തനിയെ ഇരിക്കും. ഭക്ഷണം ആയാൽ ഞങ്ങൾ മരുമക്കൾ വിളിക്കും കഴിക്കും അമ്മായിഅമ്മ ഭയങ്കര സാധനം an

  • @daisywilson4021
    @daisywilson4021 Год назад

    👌👌

  • @suryasuresh9331
    @suryasuresh9331 Год назад +5

    Sathyamaa ചില ഇടങ്ങളിൽ ഇങ്ങനേം ഉണ്ട്.അച്ഛൻ മരു ആണ് എല്ലാം തീരുമാനിക്കുന്നു.ചലിക്കണമെങ്കിൽ അവരുടെ അനുവാദം വേണം

  • @parvanaparuzz6766
    @parvanaparuzz6766 Год назад +2

    Sathyam but ente hus achante koode koodi ennaya kuttappedutharu

  • @fousithanzeer4000
    @fousithanzeer4000 Год назад +5

    എനിക്കും ammayichan പോര് ആണ് 😰

  • @prasanthks7174
    @prasanthks7174 Год назад

    Super video

  • @anithaa1549
    @anithaa1549 Год назад

    നല്ല അച്ഛൻ

  • @dubaiawe1863
    @dubaiawe1863 Год назад

    Enekum undarunnu... Ilathinum kuttum kandu pidikkum... Monae kondu talupidikum..... Elam manasilakan late ayiii..... Njan ethu polae kanditilalooo....

  • @baluzzzz
    @baluzzzz Год назад +3

    Nice msg😊😊

  • @roshinisatheesan562
    @roshinisatheesan562 Год назад

    Super 👏👏👏🤝👍❤️❤️❤️

  • @maryreji9040
    @maryreji9040 Год назад

    Super 👍

  • @abrumadridista1164
    @abrumadridista1164 Год назад +3

    👍👍

  • @ZeenathZeenath-gd4wl
    @ZeenathZeenath-gd4wl Год назад

    Acting police ❤ super

  • @jiju466
    @jiju466 Год назад +6

    എന്റെ അമ്മായിഅച്ഛൻ പാവമാണ്. എന്റെ ഇങ്ങനെ ഉള്ള കാര്യത്തിൽ ഇടപെടാറില്ല 🥰 അമ്മയും അങ്ങനെ തന്നെയാണ്.

  • @jaisevarghese2012
    @jaisevarghese2012 Год назад

    Anniku
    Ammayiamma ude undarunnu
    Ammayi appan yilla
    Hus cherupathile poyi

  • @renjinivijesh1985
    @renjinivijesh1985 Год назад +9

    ഇങ്ങനെ ഉള്ള ആളുകളെ കണ്ടിട്ട് ഉണ്ട്

  • @najiyanaji2729
    @najiyanaji2729 9 месяцев назад

    😊😊

  • @vmuhammedminhaj1785
    @vmuhammedminhaj1785 Год назад

    Yes

  • @sajeerfaseela8434
    @sajeerfaseela8434 Год назад +2

    എൻറെ ഭർത്താവിന്റെ ഉപ്പാക്ക് എന്നെ ഇഷ്ടമല്ല ഒച്ചയെടുത്ത് സംസാരിച്ചാൽ കുറ്റം ഒന്നും പറയാൻ പറ്റില്ല എന്നോട് മിണ്ടാറു പോലും മില്ല എതെങ്കിലും ദേഷ്യം വന്നാൽ മരിച്ച ഉപ്പാക്കും ജീവിചിരിക്കുന്ന ഉമ്മാക്കു വരെ പറയും

  • @manieforid4076
    @manieforid4076 Год назад

    Chila veetil ingane unde. Valare correct

  • @neethusyam91
    @neethusyam91 Год назад +3

    ♥️

  • @anuprajeesh4052
    @anuprajeesh4052 Год назад

    👌

  • @aswinsminiature448
    @aswinsminiature448 Год назад

    Spr😂😂❤❤❤

  • @farzanamusammil5295
    @farzanamusammil5295 Год назад +1

    👍

  • @geethasajeevan8958
    @geethasajeevan8958 Год назад +2

    Makan super aayi

  • @premasridhar3633
    @premasridhar3633 Год назад

    Sabash

  • @niha7004
    @niha7004 Год назад

    correct msg

  • @nimishaanoopnimmu9407
    @nimishaanoopnimmu9407 Год назад +1

    Nice

  • @geethum4669
    @geethum4669 Год назад +1

    👍👍👍👍

  • @sumayyashigil5359
    @sumayyashigil5359 Год назад +2

    Spr

  • @greeshmavijayan8344
    @greeshmavijayan8344 Год назад +1

    👌🏽👌🏽👌🏽

  • @geethau1842
    @geethau1842 Год назад

    Mon kalakki Super

  • @santhypr4315
    @santhypr4315 Год назад +3

    E video ottum shariyalla, igane yulla father in laws ne adichunerappakanam

  • @maryreji9040
    @maryreji9040 Год назад

    ഇങ്ങനെ വേണം anpilleru

  • @athiradeepusathi2872
    @athiradeepusathi2872 Год назад +3

    🥰🥰🥰

  • @liyamamad2551
    @liyamamad2551 Год назад +4

    Anik allaporum und. Swanthamveetilpolum povan sammadikkola

  • @meandmydrawings5187
    @meandmydrawings5187 Год назад +5

    എന്റെ അവസ്ഥയും ഇതുപോലെ ആയിരുന്നു ഇപ്പോ ഞങ്ങൾ വീട് വെച്ചു മാറിയപ്പോ കുറച്ചു മാറ്റമുണ്ട്

  • @bindusunil5507
    @bindusunil5507 Год назад +2

    👍👍👌

  • @miniramesan3442
    @miniramesan3442 Год назад +1

    👍👍👍👌👌