@@user-dv7ly8hw3f വറുത്തരച്ച സാമ്പാർ കരിചൊവയും വയറ്റിന്ന് ഏരിച്ചിലും ഉണ്ടാക്കും 😃 സാമ്പാർ എപ്പോഴും മല്ലിടെയും കായത്തിന്റെയും മുന്നിട്ട് നിൽക്കുന്ന ആ പച്ച ടേസ്റ്റാ സൂപ്പർ 👍
ശുളൂം പുളൂം ഒന്നും വയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല😟 എന്നാലും ഞാൻ ഇന്നു തന്നെ, അല്ല ഇപ്പോൾത്തന്നെ try ചെയ്യും😍👍 Sambar items ഇന്നലെ വാങ്ങീരുന്നു👍 അപ്പോ തുടങ്ങാല്ലേ👍👍👍
പരിപ്പ് മാത്രം കുക്കറിൽ വേവിക്കുന്നതിന് പകരം വെജിറ്റബ്ൾസ് നട്വ കൂടെ വേറെ ഒരു സ്റ്റീൽ പാത്രത്തിൽ പരിപ്പ് വെള്ളമൊഴിച്ചു വച്ചാൽ രണ്ടും ഒരു പോലെ വേവും. അപ്പോൾ ഒറ്റയടിക്ക് കാര്യം നടക്കും
Njn try cheyth nokki tto nalla taste und.njglde nattil thenga varath arachokke an vekkuka njn ethrayo thavana agane vechittum taste ayttillayirnuu pinne ath nalla menakedum an .ith simple and tasty .thank you ❤
❤️
Ningal evide aanu veed
@@gayathri827 Kozhikode
@@Emyethu അവിടൊക്കെ വറുത്തരച്ച സാമ്പാർ ആണ്
@@gayathri827 athe
Puli vende chechi
Thakkali ittalum puli cherthal taste koodum..njan nalikeram varutharachum vekkum❤
പുളിച്ചേർത്തില്ലെങ്കിൽ സാമ്പാറിന് ഒരു രുചിയും കാണില്ല
Thakkaali itennu thonnunnu
തക്കാളി ഇട്ടാലും പുളി വേണം എങ്കിൽ മാത്രമേ taste കാണൂ @@jalajamangaldasmangaldas6090
Aaru paranju ? Cheith nokk Chumma parayalle
Puli cherkathappozhanu sambharinu yadhartha taste kittullu
@@user-qf4gq1ow2c athu puli ishtam ullathukonda 😀
ഞാൻ ഇങ്ങനെയാണ് ചേച്ചി വയ്ക്കുന്നത്❤❤
Sambar Kanan super aayittunde
പുളിയില്ലാത്ത ഇതുപോലെ സൂപ്പർ സാമ്പാർ എന്റെ വീട്ടിൽ വച്ചാൽ ഞാൻ തനിയെ കഴിക്കേണ്ടിവരും
Kollamkar puli idathilla.... Marrg kazhinj njn sambar vekkan puli vellathil ittapol ellarum koodi enne kali aaki.... Ravilatha sambarin aara puli idunne enn choich... Enta veetil oke tomato puli ondenkil puli kuraykum... Ennalm puli idathe vekkar illa... Enik athishaym aayi poyi.... Vekkan poya njn avde entho pole aayi poyi... Athin sheshm pinne onnm vekkn poyit illa... Chumma kali aakal aanu....
@@abhirami6406ഞാൻ കൊല്ലം ആണ് ഞങ്ങൾ പുളി വെള്ളം ചേർക്കാറുണ്ട്
@@abhirami6406 njan kollamthu ninanu njagal sambarnu Puli edate upyogikar ella ente nattukarum relative agne thane kollamkar sambaril Puli edarundu onnikil awar kaliyakan manpurvam prayutha alengil a vettukar editllayirkum
@@abhirami6406 oru karyam pranjote ethoke kitchen nammal kayrathirikan ulla uru adavannu kaliyakal ellam chilla bharthavinte vettukar agane annu nammal onnum mind akate eshtapetta ritiyil undaki kazhikanam eppo Mari nilkartu nammilk pinne onnu undakan pattatavum
@@ThePelides allada ivda olla ellaperum angnaya.. Ith chavara area aanu.... Mrng vekkunna sambar.. Athayath brkfst sambar puli idillan...enikm ith oru puthya ariv aanu....njn tvm aanu nmde avde brkfst sambr lunch sambr angne diffrnc illa... Angne vekkunnavar ondonn ariyilla.. But enta veetil relatvs onnm angne alla... 🙂
ആദ്യമായാണു പുളി ഇല്ലാത്ത സാമ്പാർ കാണുന്നത്
Njanum cherkkarilla.....👍
2 tomato ittu so puli vbd
Njanum cherkarilla ❤
Puli uzhikathe endhu sambhar
@@sree10.10njangalum kollam aanu, tomato and puliyum cherkku.
Ithilum eluppamakkam. Vegetables cooker il vekikkan vaykkumbo separate bowl il paripp vegetables nte mukalil vaykkuka. 2 whistles akumbo vegetables and paripp separate venthukittum. Pinne mix cheythamathi
Kalluvechide sound effects okke supera🤩🥰 sambarum poli😋
❤️🥰
ഞങ്ങൾ പുളിയും പിന്നെ നാളികേരം വറുത്തരച്ചു ചേർക്കുകയും ചെയ്യും അടിപൊളി ആണ് 👌🏻👌🏻
Recipe paraumo
Rebeccede sari selection adipoli... Nalla bangi und kanaan
അടിപൊളി ❤
സാമ്പാർ അടിപൊളി സൂപ്പർ
എന്റെ പൊന്നു കല്ല്യാണി നീ ഒന്ന് ശ്വാസം വിട് കുഞ്ഞേ ഇല്ലെങ്കിൽ അടുത്ത സാമ്പാർ വയ്ക്കാൻ ആള് കാണില്ല, 😍ഒന്നും തോന്നല്ലേ സ്നേഹം കൊണ്ടാണേ ❤
😂🥰🥰🥰🥰🥰🥰🫂
Sambar power vnde
😄😄
😂😂😂😂😂😂😂
😂😂😂😂
കഷണങ്ങൾ വേവിക്കുമ്പോൾ ഉപ്പും മഞ്ഞപോടിയു kayavum കൂടി ചേർക്കണം സൂപ്പറാണ് ഞൻ അങ്ങനവെയ്ക്കുന്നേയ്
❤️
ഇങ്ങനെയാണ് ഞാനും സാമ്പാർ വെക്കാർ ☺️
My style sambar recipe, njan pinnae sambar podi koodi add cheyum.😊 super recipe
Sambar super.സംസാരം സൂപ്പർ ❤❤❤😂
Njan inganaya vtl സാമ്പാർ vekkunnathu
Njngal sambaril chena cherkkilla😊😊
Simple explanation, well done 👍
Sambarpowder ചേര്ക്കണ്ടെ മോളെ. ഞാനിത്തിരി ചേര്ക്കും😊😊❤❤
Venda.. Kollam side ingane aanu.. Pulivellam cherkkum last.. Athu vittu poyi ennu thonnunnu
Njan cookeril pottatto mezhukkuvaratty vechunokki. Supper ❤
Thanks enk podikal athra venam enn ariyillarnu always bought sambar masala ene engane try ake nokam 😊
Adipoli chechi✨♥️♥️
സാമ്പാർ ആവുമ്പോളേക്കും ആ മഞ്ഞ പാട്ടേലെ ചെടി നടന്നു നടന്നു ഒരു വഴിയായി 😂😂😂
ലെ ചെടി : ഞാൻ ശെരിക്കും എവിടെയാ നിക്കണ്ടേ 🤔
😂
😂😂😂
😂😂😂
😂😂😂 പൊളി😂
എന്തൊരു observation 😂
Big bossile jasminte sound poleya chechiyudeth
Chechi sambar powder ildile ithil
പരിപ്പിന്റെ കൂടെ തന്നെ കഷ്ണങ്ങൾ ഇട്ട് 3വിസിൽ 👍
Apo venthu udanju pokum athra vekan padilla kashanangal
Adinju pokilla.. sure
@@remyajithesh3589 njan anganeya vekkaarullath. Muringa venda 3 visil kazhinju athil idum.. koode varutharacha thengayum..
@@remyajithesh3589 🤐
@@thanuhashmedia9284s nanum vekum 3 visil udanju pokila
ഉരുളങ്കിഴങ്ങു സവാള തക്കാളി ഇത് മാത്രം മതി വെജിറ്റബ്ൾസ് 👍👍👍ഞാൻ ഇങ്ങനെയാ ചെയ്യുന്നേ
കോഴിക്കോട് ഞങ്ങൾ തേങ്ങ വറുത്തരച്ചാണ് സാമ്പാർ വെക്കുക.... കുറേസമയം എടുക്കും ഉണ്ടാക്കാൻ.... എന്നാലും super testa......
തേങ്ങ വറുത്തരച്ചു വയ്ക്കുന്നതിനു ഞങ്ങൾ ആലപ്പുഴക്കാർ തീയൽ എന്ന് പറയും അതിൽ സാമ്പാർ പൊടി ഇടില്ല കേട്ടോ 😍
@@user-dv7ly8hw3f തീയൽ ഞങ്ങൾ തേങ്ങ വറുത് തന്നെ വെക്കും..ബട്ട് തീയൽ വേറെ സാമ്പാർ വേറെ.
സാമ്പാർ പൊടിയും പുളിയും വേണ്ടെ
@@user-dv7ly8hw3f
വറുത്തരച്ച സാമ്പാർ കരിചൊവയും വയറ്റിന്ന് ഏരിച്ചിലും ഉണ്ടാക്കും 😃 സാമ്പാർ എപ്പോഴും മല്ലിടെയും കായത്തിന്റെയും മുന്നിട്ട് നിൽക്കുന്ന ആ പച്ച ടേസ്റ്റാ സൂപ്പർ 👍
If gas in stomach then add along with kaduku ginger garlic JEERAKA kaayam etc
Njangal Sambaril puli, athu puli vellam aanutto jeerakam, veluthulli, Uluvayum cherkkarund lesam naalla taste aanu
Kashnam vevan idubol ane majal upp idunnath kashnathil upp pidikende 😊
പുളിയും ഒരു ചെറിയ കഷ്ണം ശർക്കര യും ചേർക്കണം. സൂപ്പർ ആയിരിക്കും
Oro place oro taste alle ishtam
Njan inganeyanu undakaru
Super
With sound effects 😂😂❤❤❤
Njanum engane aanu cheyyunnathu 😊
സാമ്പാർ cooker il അല്ലാതെ മൺകലത്തിൽ ഒന്നു try ചെയ്ത് നോക്കിക്കേ....super taste aanu...... ഞാൻ ഇപ്പോൾ cooker il വയ്ക്കില്ല 👍🤝👌❤️❤️
Nokkam
@@MyWayByKalyani 😍
Pand anganeyanu kazhichittullu super aane
❤ പുളിയില്ലാത്ത സാബാർ റെഡി
Puliyum sambar podiyum illatha sambar aadhyayit kanuva🙄 ...and also njangal okke curry vangi vechathinu shesham aanu kaduku thalikaru 😁😂
Engane onnu try cheyith nokku
Puli idajath 2tomato ittu so puli idilla
Njangal kollamkar chorinte koode ulla sambarine Puli cherku breakfast sambaranu kallu vachathu👌👌👌👌👌👍👍👍
@@nasilahamza4796 Njangal kannurkar angane separate sambar undakarilla enna...Ravile idely or Dosa kk indakiya Sambar thanne aanu uchakku chor nte koodeyum kazhikuva
സാമ്പാർ പൊടി endina ഇങ്ങനെ വെച്ചാൽ നല്ല teast ആണ്
Unga language my favourite teach pannunga sister
Sure 😊🥰
Same thing I’m doing, tasty
Poli🎉
Super 🎉
Chechi tripod evdanna വാങ്ങിയെ.. link share cheyyumo.. plzz
Super ❤❤❤
👍
Shuduum 😂 buloomm😂❤
Puli uluvappodi oke idanam
Njanjal undakarund
Eppol pidichu kadikkulo
🎉❤
ചേച്ചി പരിപ്പും പച്ചക്കറിയും ഒരുമിച്ച് കുക്കറിൽ ഇട്ട് 2വിസിൽ പഠിപ്പിച്ചാൽ പോരെ
Parippu vevilla
@@Reshma-hx9fu ഞാൻ അങ്ങേനെയാ ചെയ്യാറ്. എന്നിട്ട് വേവാറുണ്ട്
ഫുൾ സൗണ്ട് ആണല്ലോ 🤪👍
പിന്നെ ഭയങ്കര സൂപ്പറല്ലേ
Adipoly
Puli edulle chechi
ഈ കല്യാണസാമ്പാർ എങ്ങനെ ആണ് ഉണ്ടാക്കുന്നത് നല്ല ടേസ്റ്റി ആണ് അതു 🥰🥰😋
Yes... എനിക്കും അതിന്റെ റെസിപ്പി അറിയണം... വേറെ ഒരു ടേസ്റ്റും മണവും ആണ് ❤
ഞാനും ഇങ്ങനെയാ വെക്കുന്നെ
സൂപ്പർ സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Hi chechi athitta plate ente veettilund
Do more cooking videos
Puli evde
❤❤
👌❤️
Kozhikode igane alla chechi undakka. Chechi oru divasam vayo Adipoli food adikkam
😂🥰
Recipe please Calicut sambar
Ini kurach idli koodi kittiyal mathy kushalayi 😋😋😋😋😋👌👌👌👍
ശുളൂം പുളൂം ഒന്നും വയ്ക്കാൻ എന്നെക്കൊണ്ട് പറ്റില്ല😟 എന്നാലും ഞാൻ ഇന്നു തന്നെ, അല്ല ഇപ്പോൾത്തന്നെ try ചെയ്യും😍👍 Sambar items ഇന്നലെ വാങ്ങീരുന്നു👍 അപ്പോ തുടങ്ങാല്ലേ👍👍👍
molooty nnte samsaram kelkan enik orupadistama
Appo puli vende chechy
Sambaril puli vendetta?????
❤
ഞാൻ ചോദിച്ചിരുന്നു സാമ്പാർ റെസിപ്പി thanks ❤
❤️🫂
Super. Taste
Puliyum thakkaliyum marannno koche
Hi chechi chechide videos ellam poliyanu🔥🔥🔥💛
🥰
❤🥰nice
Chechi super an.njan chechide yella videosum kanarund ❤
❤️
Puli idilla????
Coconut varath arach vech nok😊
Kollam kutty 😅
Puli aara eda?
ശുലൂഊ.... Buloooooo😂😂😂😂
Puli vendey chechi
പുളി ആരാ ഇടുന്നത്❤
അതെ ഞങ്ങൾ ഇടാറില്ല
Njangalum idarilla
Njan idaarund
Already tomatoes 🍅 ittu so puli vnd
അപ്പൊ പുളി വെള്ളം ചേർക്കണ്ടേ 👍
Enthinaanu. Kalyanikuty. Parip separate vevikunnath. Vegetable s. Koode ital mathi
😍😍😍
Chena ido sambaril
Puli vende?
Puli ഇല്ലാത്ത സാമ്പാർ adhyamaye കാണുന്നു. പിന്നെ ഇതൊക്കെ ഇഡലി സാമ്പാർ ആണ്. ചോറിന്റെ കൂടെയുള്ള സാമ്പാർ വേറെ. ഇതും super ta👌🏻
❤😋
Easy sambar njn parayam : dal + veggies +water+ manjapodi+kayam+sambarpodi+salt+puli onnich cooker il itt,high flame il 4 whistles adipikuka. Pinne kaduk varuth iduka. Sambar ready.
എന്റെ പൊന്നോ...😂😂correct. എന്റെ recepie
Veggies 4vissle പായസം avule😂
👌🏻👌🏻👌🏻👌🏻
Oru pothi etre roopa kk kodukunath
മഞ്ഞ പാത്രത്തിലെ ചെടി😮
പരിപ്പ് മാത്രം കുക്കറിൽ വേവിക്കുന്നതിന് പകരം വെജിറ്റബ്ൾസ് നട്വ കൂടെ വേറെ ഒരു സ്റ്റീൽ പാത്രത്തിൽ പരിപ്പ് വെള്ളമൊഴിച്ചു വച്ചാൽ രണ്ടും ഒരു പോലെ വേവും. അപ്പോൾ ഒറ്റയടിക്ക് കാര്യം നടക്കും
❤️
Nhan undaki noki adippli