Rum brandy whiskey ഇവയിലുള്ള വ്യത്യാസം എന്താണെന്ന് അറിയുമോ | afi afsal

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 278

  • @AfsalAreekkadVlogs
    @AfsalAreekkadVlogs  3 года назад +21

    Ith kanoo frnds.
    ruclips.net/video/hopbB1mmwvU/видео.html

  • @rajeshvivo8404
    @rajeshvivo8404 2 года назад +67

    വോഡ്ക ഉരുളക്കിഴങ്ങിൽ നിന്നുമാണ് , ഇന്ത്യയിൽ കിട്ടുന്ന മദ്യത്തിൽ 99% വും സ്പിരിറ്റിൽ ഫേവറുകൾ ചേർത്തതാണ് ,

    • @subashmathew4420
      @subashmathew4420 2 месяца назад +1

      സോറി സുഹൃത്തേ, റഷ്യക്കാർ ഉണ്ടാക്കുന്നതാണ് വോഡ്ക, അത് അരിയിൽ നിന്നാണ് എന്നാണ് കേട്ടിട്ടുള്ളത്.

    • @ebinjoebin3188
      @ebinjoebin3188 22 дня назад

      ശരിയാണ്

  • @narrayananchalil
    @narrayananchalil 5 месяцев назад +10

    നല്ല മദ്യം വീട്ടിൽ ഉണ്ടാക്കി കുടിക്കാൻ അനുവദിക്കേണ്ടതാണ്!

  • @sreekumarpazhedath9530
    @sreekumarpazhedath9530 2 года назад +117

    ഈ പറഞ്ഞതുപോലെയൊന്നുമല്ല ഇവ നിർമ്മിക്കുന്നത്. കേരളത്തിലെ ബീവറേജിൽ വിൽക്കുന്നതെല്ലാം ഇവിടത്തെ ഡിസ്റ്റിലറികളിൽ ഉത്തരേന്ത്യയിൽനിന്ന് സ്പിരിട്ടു കൊണ്ടുവന്ന് ചില രാസപദാർത്ഥങ്ങൾ ചേർത്ത് ബ്ലെൻഡ് ചെയ്ത് ഉണ്ടാക്കുന്നതാണ്. ഞാൻ ഡിസ്റ്റിലറികളിൽ നേരിട്ടു പോയി കണ്ടിട്ടുണ്ട്. അവിടെ ഓക്കുമരത്തിൻ്റെ ഡ്രമ്മോ തേക്കുമരത്തിൻ്റെ ഡ്രമ്മോ ഒന്നുമില്ല. വലിയ ടാങ്കുകളിൽ സ്പിരിട്ട് ഉണ്ടായിരിക്കും. ഒരേ സ്പിരിട്ടുതന്നെയാണ് ബ്രാണ്ടി, വിസ്കി, റം, വോഡ്ക എന്നിവ ഉണ്ടാക്കാൻ എടുക്കുന്നത്. പഴങ്ങളൊന്നും പേരിനുപോലും കണ്ടിട്ടുകൂടെയില്ല. പഞ്ചസാര ഫാക്ടറിയിലെ ബൈ പ്രോഡക്ട് ആയ സ്പിരിട്ടാണ് എല്ലാതരം മദ്യത്തിനും ഉപയോഗിക്കുന്നത്.

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  2 года назад +11

      അത് തന്നെയാണ് ബ്രോ പറഞ്ഞത് ഇന്ത്യയിൽ എല്ലാം ഉണ്ടാകുന്നത് ഒരേ രീതിയിൽ ആണ്. Flavours ചേർത്ത് മാറ്റുന്നതാ. സാദനം എല്ലാം ഒരേ രീതിയിൽ

    • @ravindranambalapatta1311
      @ravindranambalapatta1311 Год назад +6

      Brother പറയുന്നത് 100%- ശരിയാണ് .

    • @ratheeshraghavan7306
      @ratheeshraghavan7306 Год назад +3

      Correct 👍👍.അത് മാത്രമോ..ഒരേ മദ്യം തന്നെ 2 brand കളിൽ ഉണ്ടാക്കുന്നു.Label, cap, bottle മാത്രം മാറ്റം. ഒന്ന് വളരെ നല്ലതാണെന്നു പറഞ്ഞ് ആളുകൾ cash കൂടുതൽ കൊടുത്ത് വാങ്ങിക്കുന്നു!!!

    • @VijuJacobDevid
      @VijuJacobDevid 7 месяцев назад +4

      ജവാൻ ആണ് മെച്ചം അല്ലെ

    • @praveenjay8227
      @praveenjay8227 7 месяцев назад +10

      സത്യം.. മൊത്തം ചാത്തൻ സാധനം..195 രൂപയുടെ സാധനം 600 രൂപയ്ക്ക് വിൽക്കുന്നു..

  • @sebastianaj728
    @sebastianaj728 2 года назад +41

    പറഞ്ഞത് പലതും തെറ്റാണ് , whisky ഉണ്ടാക്കുന്നത് ധാന്യങ്ങൾ വാറ്റുകയല്ല , ധാന്യങ്ങൾ പുഴുങ്ങി പഞ്ചസാരയും യീസ്റ്റും ചേർത്ത് ferment ചെയ്ത് , ശേഷം distillation കഴിഞ്ഞു വീണ്ടും ഒന്നുകൂടി distil ചെയ്ത് പഴക്കം വരാൻ ഇടും ആർക്കു വേണമെങ്കിലും ഇതുണ്ടാക്കാം ചോളമാണ് ഇതിനു നല്ല ധാന്യം , ഒരിക്കൽ ഉണ്ടാക്കി കഴിച്ചാൽ പിന്നെ അവൻ ലോകത്ത് വേറൊരു മദ്യവും കഴിക്കില്ല , ഇതിന്റെ ഉപകരണങ്ങൾ വളരെ ലളിതമാണ്

  • @chummalalettan2449
    @chummalalettan2449 25 дней назад +2

    1. single malt and mul malt ennokke parayunnath enthanu.?
    2. sugarcane, sugar, fruits, cereals okkae kondanu ith undakunnath enkil, sthiram kudikkunnath diabetic varan ulla chance undo

  • @shajum7115
    @shajum7115 2 года назад +9

    Bro Morpheaus XO brandy enagne?

  • @praveenkumarpraveen1937
    @praveenkumarpraveen1937 7 месяцев назад +10

    ഇവിടെ മൂന്നാം തരം സ്പിരിറ്റിൽ എസ്സെൻസ് ചേർത്ത് പല പേരിൽ നിർമ്മിക്കുന്നു

  • @JeenaNasrin
    @JeenaNasrin 5 лет назад +15

    Nice topic 😀😀

  • @mathewperumbil6592
    @mathewperumbil6592 2 года назад +35

    ഇന്ത്യയിൽ നിർമ്മിക്കുന്ന
    മദ്യമൊന്നും മുകളിൽ പറഞ്ഞ
    രീതിയിൽ ഉണ്ടാക്കുന്നതല്ല.

  • @a.vthomas4785
    @a.vthomas4785 2 года назад +48

    ഈ പറഞ്ഞ ഏതു മദ്യവും ഇൻഡ്യയിൽ 3 ദിവസത്തിനുള്ളിൽ ഉണ്ടാക്കി തരും അതാണ് ഇൻഡ്യൻ ടെക്നോളജി പിന്നെ ഒരു കാര്യം 400 ശതമാനം നികുതി ചുമത്തും അതുമാത്രമേ പ്രശ്നമുള്ളു

    • @VishambranK
      @VishambranK День назад +1

      ഓക്ക് മരത്തിൽ സുക്ഷിക്കൂന്നത്:ഒക്കെ പണ്ട് നിങ്ങൾ ഇപ്പം എത് ലോഖത്തിലാ ജീവിക്കുന്നത് എന്ന് പറഞ്ഞില്ലാ ഇത് കുടിച്ച് സ്വ😂 നരക😂 ലോ എവിടെ ഇരുന്നാ ന്ന് ഇവിടി യോ ഇടത്🥰🤣🤣😂

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  День назад

      @VishambranK സാധാരണ മറ്റു രാജ്യങ്ങളിൽ ഉണ്ടാക്കുന്ന രീതിയാണ് ഇത്. ഇന്ത്യയിലെ കാര്യം ഒന്നും പറയണ്ട 😁

  • @vijayakumarpillai3669
    @vijayakumarpillai3669 7 месяцев назад +1

    I have visited distilleries in Scotland where whiskey is being produced. The description about whiskey is more less correct. The fermented grains are stored in barrels for many years and then distilled to get whiskey. Depending on the number of years the price varies. 50 year old whiskey is much costlier than 12 year old of the same brand.

  • @ravindranks9748
    @ravindranks9748 2 года назад +4

    Thanks bro👍

  • @kavirajananchal8803
    @kavirajananchal8803 3 года назад +61

    ഇഷ്ടപ്പെട്ടു!!!!കേരളത്തിൽ ഇതൊക്കെ നിർമിക്കാൻ വെറും 4ദിവസം മതി????????????????????

  • @skanilkumar3630
    @skanilkumar3630 2 года назад +2

    നല്ല വീഡിയോ.

  • @Warrior22118
    @Warrior22118 2 года назад +6

    Colostrol control cheyan nallath atha

  • @userAVJ
    @userAVJ 4 года назад +58

    ഇന്ത്യയിൽ എല്ലാ മദ്യവും ഉണ്ടാകുന്നത് ന്യുട്രൽ സ്പിരിറ്റിൽ കളർ ഫ്ലേവർ ചേർത് ആണ്‌..... ന്യുട്രൽ സ്പിരിറ്റ് എന്നാൽ റം എന്നു വിളിക്കാം

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +1

      👍👍👍😁

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +1

      👍👍👍😁

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +1

      👍👍👍😁

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 3 года назад +2

      Appo rum chuva varillee?

    • @aravindakshannairm.k
      @aravindakshannairm.k 7 месяцев назад

      @@ശബ്ദ.കണ്സൾട്ടന്റ്
      ENA (Exta Neutral Alcohol) Based ആണ് ഇവിടെ ലഭിക്കുന്ന മദ്യത്തിന്റെ ബഹുഭൂരിഭാഗവും. അതിലേക്ക് റം ബ്രാണ്ടി പോലുള്ളതിന് വേണ്ടിയുള്ള കളർ, കൃത്രിമ ഗന്ധരുചികൾ എന്നിവയും , ഒരുപക്ഷേ ചെറിയ അളവിൽ (റം ഒഴികെയുള്ളവയ്ക്ക്) അതാത് തനി Alcohol ഉം , വെറും ശുദ്ധ ജലവും ചേർന്നതാണ് ഇവിടെ കിട്ടുന്ന മിക്കവാറും ഇനം മദ്യങ്ങളും.
      ചുരുക്കിപ്പറഞ്ഞാൽ ഇവിടെ കിട്ടുന്ന മിക്കവാറും ഏത് മദ്യത്തിന്റെയും അടിസ്ഥാന content Rum ആണെന്ന് സാങ്കേതികമായി പറയാം.

  • @sumisvibes4375
    @sumisvibes4375 5 лет назад +6

    സൂപ്പർ video

  • @johndiaz4205
    @johndiaz4205 Месяц назад

    Good explanation.Thanks.

  • @jithinkraj
    @jithinkraj 4 года назад +28

    2:24 വാറ്റി എടുത്തു വൈൻ ആക്കുകയും പുളിപ്പിച്ചെടുത്തു ബ്രാണ്ടി ആക്കുകയും അല്ല പുളിപ്പിച്ചെടുത്തു വൈൻ ആക്കുകയും അത് വാറ്റി എടുത്തു ബ്രാണ്ടി ആക്കുകയും...

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +3

      Thanks bro for correction

    • @TK-mx1op
      @TK-mx1op 4 года назад +4

      Brandy means Burned wine

    • @rktheteam3445
      @rktheteam3445 3 года назад

      Potte aliya vellathinde kettu irangiyal avan mati paranjalum ..njan aa parayunne

  • @SamSung-yr9wy
    @SamSung-yr9wy 2 года назад +2

    good channel.subscribed bro👍

  • @kunhiramanpadinharveetil8645
    @kunhiramanpadinharveetil8645 7 месяцев назад +5

    വില കൂടിയ ഒർജിനൽ ബ്രാൻഡ് അങ്ങനെ ആയിരിക്കാം. കേരള ബീവറേജുകളിൽ വിൽക്കപ്പെടുന്ന വിലകുറഞ്ഞ മദ്യം, വിലകുറഞ്ഞ സ്പിരിറ്റിൽ നിർമ്മിക്കുന്നവയാണ്.

  • @Prasanakumar-o9x
    @Prasanakumar-o9x 4 дня назад +1

    ordinary,Fast passenger,Limited stop Superfast/Express, Pelux volvo ഈ വ്യത്യാസം മാത്രം

  • @lifelover8676
    @lifelover8676 3 года назад +7

    Whisky is beautiful

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  3 года назад

      Which one u like the most. Or ur favorite brand.?

    • @lifelover8676
      @lifelover8676 3 года назад +1

      @@AfsalAreekkadVlogs johny walker RED, BLACK, GREEN these are my favorate what about you

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  3 года назад +4

      Chivas regal

    • @harrymaguire916
      @harrymaguire916 Год назад

      @@AfsalAreekkadVlogs Bro bailey Irish cream whisky Patti video cheyamo

  • @sajeevsajeevpgm7125
    @sajeevsajeevpgm7125 3 года назад +20

    വറ്റിയാൽ കിട്ടുന്ന വൈൻ എല്ലാ ബ്രോ നല്ല സ്പ്രിംറ്റ് ആണ്( വാറ്റ് )

  • @fellahcreations
    @fellahcreations 5 лет назад +3

    Good video

  • @Babu.955
    @Babu.955 2 года назад +5

    Bro Rum ന്റെ കുത്തുന്ന സ്മല്ലും ടേസ്റ്റും വിത്യാസം വരുത്താൻ എന്താണ് ചേർക്കേണ്ടത്

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  2 года назад +7

      നല്ല സാദനം വേടിക്കണം 😁😂

  • @rayanahmed7982
    @rayanahmed7982 3 года назад +13

    ഔഷധം ആണ് എല്ലാം അല്ലെ

  • @baijushammugan5860
    @baijushammugan5860 2 года назад +2

    Namude natil kittuna ethalam 100 % original anno ?

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 19 дней назад +1

    നല്ല മദ്യം സ്വയം ഉണ്ടാക്കുവാൻ ഗവണ്മെന്റ് അനുവദിക്കണം

  • @tsbabu-01
    @tsbabu-01 8 дней назад

    Indiayil undakkunnathu madhyam ano vizhamanu

  • @sunilkumardismy2870
    @sunilkumardismy2870 26 дней назад

    ഈ spirit എങ്ങിനെയാണ് ഉണ്ടാക്കുന്നത്. അത് കെമിക്കലാണോ

  • @bavintm6806
    @bavintm6806 2 года назад +1

    👍

  • @vijaynair1101
    @vijaynair1101 16 дней назад +1

    ഒരമ്മ പെറ്റ പല സ്വഭാവത്തിൽ ഉള്ള മക്കൾ . എല്ലാത്തിനും ആധാരം Alcohol ആണ്. "കരാമൽ"അല്ല. Its Caramelization !

  • @manjulajp
    @manjulajp 5 лет назад +3

    Ithu usharayi

  • @jojyabraham1060
    @jojyabraham1060 7 месяцев назад +6

    രാഷ്ട്രിയ പാർട്ടികൾ തമ്മിലുള്ള വ്യത്യാസം പോലെ

  • @jyothishchandran2482
    @jyothishchandran2482 6 месяцев назад +1

    Namude nadan vattil ethra %alkahole undakum?

  • @manojkumarks4143
    @manojkumarks4143 2 года назад +1

    Spiritilwaterdaidotcheyithekallarumcherthe. Esensumcherthalbeevaregelikkar.akum

  • @sayoojsayu9853
    @sayoojsayu9853 Год назад +3

    Bro, വോഡ്കയുടെ mgm, smirnoff, magic moments, ഇവ കഴിച്ചത് നമുക്ക് അല്ലാതെ മറ്റാർക്കും മനസിലാവില്ല എന്ന് പറയുന്നത് നേരാണോ? ധൈര്യമായി കഴിക്കാമോ? Pls help

  • @bharathjs2989
    @bharathjs2989 3 года назад +23

    കൊള്ളാം. നല്ല video.
    ഒരു സംശയം: Rum, Whiskey, Brandy. ഇവ മൂന്നിൽ ഏതാണ് കൂടുതൽ kick തരുന്നത്?

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  3 года назад +29

      Ath athil cherkunna mixing anusarich irikkum. Branded epozhum aa standard quality undakum. Pinne kick matram nokiyal pora. Kureshe adichal kure nal adikkam😄😄. Indiayil 80% duplicates ane

    • @bharathjs2989
      @bharathjs2989 3 года назад +4

      @@AfsalAreekkadVlogs Ohh.. Okay.. Thankyou!! 😊😄

    • @rakeshvr8220
      @rakeshvr8220 3 года назад +7

      Wishkey

    • @sarasadiq9470
      @sarasadiq9470 2 года назад +5

      നേവൽ ആർമ്മമെന്റെ ഡിപ്പോയിൽ പട്ടാളക്കാർക്ക് കൊടുക്കുന്ന വിസ്ക്കി ഉണ്ട് .
      സുപ്പർ ആണ് .. ( Note: എല്ലാവർക്കും പോയി വാങ്ങാൻ കിട്ടില്ല . അവിടത്തെ സ്റ്റാഫ് വഴി കിട്ടും .. പക്ഷേ നല്ല പരിചയം ഉണ്ടെങ്കിൽ മാത്രം .

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +10

      എന്റെ അനുഭവത്തിൽ ബ്രാണ്ടി ആണ്

  • @nithincs200
    @nithincs200 2 года назад +1

    Kon yac ennanu

    • @binupk6090
      @binupk6090 2 года назад +1

      Super ആണ് 👍👍👍

  • @sureshck8533
    @sureshck8533 4 года назад +3

    Alchahol conent valiya pidi ella aalle..?

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад

      Etra percentage alcohol undenn videoyil parayunnundallo.

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +2

      Illa, enikariyavunna karyangal njan videoyil paranjittund

  • @rajannairnair3600
    @rajannairnair3600 3 месяца назад

    ❤😂 Super

  • @jyothishhari2680
    @jyothishhari2680 3 года назад +3

    അറിവിന് ഒരു പാട് നന്ദിയുണ്ട് video ഇഷ്ടപെട്ടു👍

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  3 года назад +1

      ഷെയർ ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ

  • @a.vthomas4785
    @a.vthomas4785 День назад +1

    Spirit ൽ വെള്ളവും കളറും ചേർത്ത് പഴംതുണിയിൽ അരിച്ചെടുത്ത് ലേബൽ ഒട്ടിച്ചു വരുന്നതാണ് ഇൻഡ്യൻ വിദേശമദ്യം ഇൻഡ്യാക്കാർ അതു കുടിക്കലെ മാഗ്ഗമുള്ളു

  • @aravindakshannairm.k
    @aravindakshannairm.k 10 месяцев назад +12

    പറയുന്നത് പലതും ശുദ്ധ. അബദ്ധമാണ്. ദയവായി കൂടുതൽ ഗവേഷണം നടത്തി പഠിച്ച് അവതരിപ്പിക്കൂ.

  • @rakeshvr8220
    @rakeshvr8220 3 года назад +1

    Vila കുറഞ്ഞ നല്ല wiskey parayumo

    • @SamSung-yr9wy
      @SamSung-yr9wy 2 года назад +1

      എത്രയാണ് range ?

    • @rakeshvr8220
      @rakeshvr8220 2 года назад +2

      @@SamSung-yr9wy 1000 thszhe

    • @SamSung-yr9wy
      @SamSung-yr9wy 2 года назад +6

      @@rakeshvr8220 green label കുഴപ്പമില്ല, smooth ആണ്..full around 800 ആണ്.
      DSP Black around 1000 Rs kittum.
      കുറച്ചൂടെ quality whiskey ആകുമ്പോൾ ഒരു 1200/1300 റേഞ്ചിൽ rockdove/afterdark ഒക്കെയുണ്ട്.

    • @Virgin_mojito777
      @Virgin_mojito777 6 дней назад

      MC whiskey കൊള്ളാം

  • @naturebeauty.348
    @naturebeauty.348 3 года назад +1

    Imperial blue rates ethrannenu paryamo

  • @SumiSTastyTour
    @SumiSTastyTour 5 лет назад +4

    Good information

  • @marcusm4917
    @marcusm4917 7 месяцев назад +8

    Internet ൽ വായിച്ചു post ചെയ്താൽ ഇങ്ങനെയിരിക്കും.നമ്മുടെ നാട്ടിൽ നിർമ്മിക്കുന്ന പുറകേ കുപ്പിയിലാക്കി ലോറിയിൽ കയറ്റി വിടും. അത്രതന്നെ 😂

  • @pnsoman7359
    @pnsoman7359 Год назад +8

    പറഞ്ഞതൊന്നും ശരിയല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നും ടാങ്കർ ലോറികളിൽ കൊണ്ടുവരുന്ന സ്പിരിറ്റിൽ നിറവും ഫ്ലെവരുകളും ചേർത്ത് എല്ലാവിധ ബ്രാണ്ടുകളും ഉണ്ടാക്കുന്നു. എല്ലാവരും കുടിച്ചു മരിക്കുന്നു. അത്ര മാത്രം.

  • @arasusolotraveller1606
    @arasusolotraveller1606 4 года назад +2

    Which is the best choice for men....😎

  • @anandng385
    @anandng385 7 месяцев назад

    Good

  • @nikhilmani5787
    @nikhilmani5787 4 года назад +2

    Ipozha sangathi manasilayat

  • @TomyPoochalil
    @TomyPoochalil 7 месяцев назад +2

    താങ്കൾ പറഞ്ഞ സംഗതികൾ കുറെയാക്കെ ശരിയാണ്😂👍

  • @muraleedharankailasam9889
    @muraleedharankailasam9889 5 дней назад +1

    കേരളത്തിലെ മദ്യം അല്ല ഉദ്ദേശിക്കുന്നത് എന്ന് കൂടി പറയണമായിരുന്നു

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  5 дней назад

      ലോകത്ത് നോർമലായി ഉണ്ടാക്കുന്ന രീതിയാണ്. ഇന്ത്യയിലും കേരളത്തിലും മിക്കവാറും വാർണിഷ് ആയിരിക്കും..? 😁

  • @shanutk5427
    @shanutk5427 5 лет назад +4

    👍👍

  • @mc150vloge6
    @mc150vloge6 4 года назад +6

    Thanks for that know your beverage 🙂🍷

    • @mc150vloge6
      @mc150vloge6 4 года назад +1

      ruclips.net/video/3DGCWmlLw7s/видео.html

  • @sajeevsajeevpgm7125
    @sajeevsajeevpgm7125 3 года назад +16

    പറയുന്നത് കുറെ തെറ്റ് ആയ കാര്യം അന്നെല്ലോ ബ്രോ കഷ്ട്ടം

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  3 года назад +3

      Athokke poyi padichitt ane bro video cheytirikunnat. Allathe chumma kayari parayunnatalla. Shamshayam undenkil research cheyt nok

  • @ecmediae7265
    @ecmediae7265 2 года назад +3

    Engane grape. Frouts oke ettu vatti edukkunnatu only Europe il Anu. Evide indayil. Spirit+ favour+ colour anu. Not original brooo

  • @unnikrishnan6168
    @unnikrishnan6168 7 месяцев назад +3

    നമ്മുടെ നാട്ടിൽ 42 രൂപയുടെ കളർ Essence , 56 രൂപയുടെ flavour essence, 4000 രൂപയുടെ സ്പിരിറ്റ്, എന്നിവയുണ്ടെങ്കിൽ 150000 രൂപയുടെ വിസ്കിയുണ്ടാക്കും 🤣🤣🤣

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 7 месяцев назад +1

    Keralatil and eatavum tallipoli madhyam

  • @gejopaul5814
    @gejopaul5814 7 месяцев назад

    Thavala, ondhu, sarkkara, battery, navasaram, enniva upayogikkum.😊😊😊😊😊😊😊😊😊😊😊😊😊😊

  • @rkpillaim2376
    @rkpillaim2376 Год назад +1

    Eppol easy ayi undakkunnu essence vangan kittum athu cherthan mathi

  • @Jojo-l1r7p
    @Jojo-l1r7p 21 час назад

    ഇന്ത്യക്കാരുടെ ഒരു ഗതി ജീവിതത്തിൽ നല്ല ഒരു പ്രേഡക്ട് അനുഭവിച്ചു മരിക്കാൻ യേഗമില്ല,,,, എത്രയോ ഭേദമാണ് സായിപ്പ് ഭരിച്ചിരുന്നുവെങ്കിൽ എന്ന് പണ്ടെ തന്നെ തേന്നിയിരുന്നു, ഞാൻ ബ്രിട്ടീഷ്ക്കാരുടെ മദ്യം കഴിച്ചപ്പേൾ തേന്നിയാ ആ ഒരു സുഖം ഒന്ന് വേറെ തന്നെയാണ്,,, മദ്യത്തിൽ പേലും അവരുടെ വിശ്വസ്തത എന്നെ അത്ഭുതപ്പെടുത്തി,, ഒട്ടേറെ വിദേശ മദ്യങ്ങളും ഒറിജിനൽ പഴവർഗ്ഗങ്ങൾ തന്നെയാണ്, ഇന്ത്യയിൽ സമ്പന്നൻന്മാർക്ക് നല്ലത് മാത്രം,,പിന്നെയുള്ള സകലരും ഏഴാംകൂലികൾ,,, ഇതാണ് വലിയ ജനാധിപത്യം പുലമ്പി വാചകമടിക്കുന്ന ഇവിടുത്തെ രാഷ്ട്രീയക്കാരുടെ മനേഭാവം,,,,,,,,,,

  • @balanp1844
    @balanp1844 3 дня назад +1

    എഴുതുമ്പോൾ അക്ഷരങ്ങളിലുള്ള വ്യത്യാസം മാത്രം.

  • @solorider6634
    @solorider6634 3 года назад +4

    M h Brady fans undo...,😜

  • @RathnakaranCk-p7y
    @RathnakaranCk-p7y Месяц назад

    Flower maathram

  • @RainyClub90
    @RainyClub90 5 лет назад +8

    ഫ്രഷേയ് ഫ്രഷ് ഫ്രഷ്

  • @_S_r_eehari_
    @_S_r_eehari_ 6 месяцев назад +1

    Google nokki parayanda

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  5 месяцев назад

      പിന്നെ എവടെ നോക്കും

  • @vijayanvk645
    @vijayanvk645 2 года назад +1

    No any difference. All are Alcohol. Difference is only in name.

  • @arunnm8603
    @arunnm8603 3 года назад +5

    നല്ല തരിപ്പാകുന്ന വില കുറഞ്ഞ ബ്രാണ്ടി ഏതാ... Plz reply

    • @arunnm8603
      @arunnm8603 3 года назад +1

      പറഞ്ഞാൽ subscrib ചെയ്യും..,

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  3 года назад +5

      Old admiral
      Salsa
      Brihan
      French xo
      MH
      Officers choice
      ഇതൊക്കെ ആണ്
      ഇതിലും സ്റ്റാൻഡേർഡ് ആയത്
      King luise
      X luise
      MH silk
      അതിലും കൂടിയത്
      ആണ് remy martin
      Hennessy
      Courvoisher
      Paul masion
      Martel

    • @binupk6090
      @binupk6090 2 года назад +2

      @@arunnm8603 MH(manssion house )super ആണ് ലോക്കൽ അല്ല ബ്രാൻഡഡ് ആണ്

    • @austinjohn1105
      @austinjohn1105 2 года назад +4

      @@AfsalAreekkadVlogs What about MORPHIUS & Kyron

    • @sivansagavu3297
      @sivansagavu3297 Год назад +1

      @@AfsalAreekkadVlogs 👍🙏🙏🙏

  • @vvanam12gopjiakk
    @vvanam12gopjiakk 4 года назад +9

    ഇതിൽ ഏതാണ് നമ്മുടെ ആരോഗ്യത്തിനു വലിയ കുഴപ്പം ഇല്ലാത്തതു.... റിപ്ലൈ പ്ലീസ്

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +6

      അത് അല്കോഹോളിന്റെ അളവിനനുസരിച്ചിരിക്കും പിന്നെ മാർകറ്റിൽ ഒരുപാട് ഡ്യൂപ്ലിക്കേററ്റും ഉണ്ട്..

    • @muneerabdulmajeed6376
      @muneerabdulmajeed6376 4 года назад +8

      Endinanu padu pedunnadu adikkandirinnal pore

    • @tj1368
      @tj1368 2 года назад +2

      കററ്റ് മറുപടി കൊടുക്കുക സാധ്യമല്ല അല്ലെ ബ്രേ..

  • @sajeevpv8778
    @sajeevpv8778 2 года назад +1

    വോഡ്ക?

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  2 года назад

      Indian made പൂർണമായും വിശ്വസിക്കാൻ വയ്യ85%.. ഫോറിൻ made ok

  • @anithaks6690
    @anithaks6690 2 года назад +2

    ഓ പിന്നെ opr കൗട്ട rum ഒക്കെ ഇങ്ങനെ ഉണ്ടാക്കുന്നതല്ലേ

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  2 года назад +1

      Video full kelkooo. Indiayil undakunnathim vidheshat undakunnathum kelkoo

  • @bikerghost2825
    @bikerghost2825 3 года назад +2

    Dispose 🍾 alcohol 🚫

  • @fivestartgs
    @fivestartgs 5 месяцев назад +2

    ഇത്ര സാമാന്യമായ ലഘു വീഡിയോ ലൈക്സ് നേക്കാൾ കൂടുതൽ കമൻ്റ്സ്.😂😂.
    സാധാരണ ക്കാർ ക് ഈ സബ്ജക്ടിലെ പ്രാവീണ്യം കൂടി തെളിയിക്കുന്നു.😂😂

  • @joypu6684
    @joypu6684 5 месяцев назад +2

    ഇത് ഏതാ പോലും ഈ വിവരദോഷി?

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  5 месяцев назад +1

      താനേതാടോ വിവരദോഷി

  • @cdspoonjarthekekara8554
    @cdspoonjarthekekara8554 7 месяцев назад +1

    അപ്പോ ബ്രാൺഡിയാണ് പൊളി

  • @Johnthottathhil
    @Johnthottathhil Месяц назад

    ബിയർ ഉണ്ടാക്കുന്നത് കണ്ട പിന്നെ അത് കുടിക്കില്ല എന്ന് ഞങ്ങ ളോട് അത് കണ്ട ആൾ പറഞഞ്ഞ്🤣🤣

  • @georgepc5252
    @georgepc5252 Месяц назад

    കേരളത്തിൽ ഉണ്ടാകുന്നത് എങ്ങനെ എന്ന് പറ.

  • @sureshbabu7045
    @sureshbabu7045 28 дней назад

    അനിയനും അളിയനും അമ്മായിഅപ്പനും തമ്മിലുള്ള വ്യത്യാസം 😂😂😂😂

  • @JerinJacob-vx4gt
    @JerinJacob-vx4gt 16 дней назад +1

    Ningalkk madhyam haraam alle usthath ariyanda😂😂😂😂😂

  • @sunil7228
    @sunil7228 3 года назад +1

    👌

  • @ecmediae7265
    @ecmediae7265 4 года назад +10

    INDIAN 90% madyam muzuvan alchahol + flavors + color anu. Allate original allaa.

  • @gameroc7
    @gameroc7 Год назад +3

    നമ്മുടെ ജവാൻ പവർഫുൾ സlധനം

  • @philipthomas9777
    @philipthomas9777 7 месяцев назад +1

    എങ്ങയുണ്ടാക്കിയാലും വേണ്ടില്ല, ഒരു ചെറുത് ഇങ്ങു ഒഴിക് അളിയാ 😂😂

  • @bijucs1508
    @bijucs1508 2 года назад +1

    Super

  • @jayapalg8152
    @jayapalg8152 5 месяцев назад +1

    ചിയേഴ്സ്'

  • @binupk6090
    @binupk6090 2 года назад +7

    2,3ദിവസത്തിനുള്ളിൽ ഉദ്പാദിപ്പിക്കുന്ന സാധനം ഉണ്ട് 😄😄😄😄പട്ട ചാരായം... നല്ല കിക്കായിരിക്കും, പിന്നെ മറ്റൊരു കാര്യം അതടിച്ചുകൊണ്ട് കണ്ണ് പോയി, കു*#*#*#*പോയി എന്നൊന്നും പറഞ്ഞേക്കരുത്. മദ്യപാനം ആരോഗ്യത്തിന് ഹാനികരം

  • @renukaptpt887
    @renukaptpt887 7 месяцев назад

    നല്ല idea..... ഇതിന് യഥാർത്ഥ രീതിയുമായി ഒരു ബന്ധവും ഇല്ല😂😂😂😂

  • @aravindakshannairm.k
    @aravindakshannairm.k 7 месяцев назад +3

    താങ്കൾ പറയുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കൂ വെറുതെ സ്വയം പരിഹാസ്യനാകാതിരിക്കുക.

  • @kpravi55
    @kpravi55 2 года назад +2

    Ur precentation is absolutely wrong 😑

  • @jishnuks5687
    @jishnuks5687 4 года назад +6

    ഇന്ത്യയിൽ കിട്ടുന്ന വിദേശ മദ്ധ്യങ്ങൾ ഇങ്ങനെതന്നെ ആണോ നിർമിക്കുന്നത്???

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +1

      Ellam ingane tanne... pinne vyagan ellayidatum undavum chilapo..

    • @jishnuks5687
      @jishnuks5687 4 года назад +6

      @@AfsalAreekkadVlogs അതല്ല സ്പിരിറ്റിൽ ആർട്ടിഫിഷ്യൽ ഫ്ളേവറും കളറും ചേർത്ത മദ്യമാണ് ഇന്ത്യയിൽ ഉള്ളതെന്ന് കേട്ടിട്ടുണ്ട്

    • @ecmediae7265
      @ecmediae7265 4 года назад +3

      Spiritil.... flavors mix cheytu anu.....indiayil. Liquor undakkunnee.

    • @ecmediae7265
      @ecmediae7265 4 года назад +2

      @@jishnuks5687 Correct bro.

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  4 года назад +1

      Yes. ഒട്ടു മിക്കതും..

  • @PranavMadathilkdi
    @PranavMadathilkdi 2 месяца назад

    😭😭😭😭😭😭😭😭😭😭

  • @SatheeshChandran-i8t
    @SatheeshChandran-i8t Месяц назад

    ഇത്രയും പഠനനംഅപാരം അപ്രമാദം 😅

  • @RENJITHyoyo
    @RENJITHyoyo 2 месяца назад

    മേൽപ്പറഞ്ഞ ശാസ്ത്രീയമായ രീതിയിൽ ഉണ്ടാകുന്ന മദ്യം നമുക്ക് ഇന്ത്യയിൽ എവിടെ ലഭ്യമാണ് എങ്ങനെ പോയാലും ഒരു കുപ്പിക്ക് മുപ്പതിനായിരം മുകളിൽ വില കാണും

  • @VIVEK-wp9zu
    @VIVEK-wp9zu 2 года назад +1

    കേരളത്തിൽ ഒർജിനൽ കിട്ടാൻ എന്താ വഴി?

    • @AfsalAreekkadVlogs
      @AfsalAreekkadVlogs  2 года назад +1

      പുറത്ത് നിന്ന് വരുമ്പോ കൊണ്ട് വരേണ്ടി വരും

    • @rajmid1
      @rajmid1 2 года назад +3

      Kittum. Foreign made foreign liquor medicha maty. Available in all bevcos especially in premium counter. Indian brands high end poyal nalla madyem kittum. Duty free'l poyal tax kuranjum offers nokkiyum vangam.

    • @888------
      @888------ Год назад +2

      😂വീട്ടിൽ vattuka distilling unit amazonil und😅

  • @shajuaugustine4567
    @shajuaugustine4567 Месяц назад

    കുപ്പിയെക് മാത്രമാണ് മാറ്റം

  • @SamThomasss
    @SamThomasss 2 месяца назад

    വാറ്റിയെടുത്ത് വൈൻ ആക്കുന്നു.. വാറ്റിയെടുത്ത് ബിയർ ആക്കുന്നു.. ബിയറും വൈനും വാറ്റി എടുക്കുന്നതല്ല എന്ന് ആദ്യം മനസ്സിലാക്കുക... ഫെർമെന്റ് ചെയ്യുക അഥവാ പുളിപ്പിക്കുക മാത്രമാണ് ഇവ രണ്ടിനും ചെയ്യുന്നത്. ഇതിനെ വാറ്റിയാൽ അഥവാ ഡിസ്റ്റിൽ ചെയ്താൽ സ്പിരിറ്റ് ലഭിക്കുന്നു. ഏത് ഷുഗറിൽ നിന്നാണ് സ്പിരിറ്റ് നിർമ്മിച്ചിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബ്രാണ്ടി വിസ്കി എന്നൊക്കെ വിളിക്കുന്നത്.