ഏത് മദ്യവും ഒരു കുടിയൻ വെറുക്കപ്പെടുന്നത് പിറ്റേ ദിവസം ഹാങ്ഓഹർ ഉണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്, എന്റെ അഭിപ്രായത്തിൽ ഹാങ്ങോവർ ഒട്ടും ഇല്ലാത്ത ഒരു മദ്യമാണ് OMR
35 വർഷമായി ഞാൻ മദ്യപിക്കുന്ന ആളാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് ഒരേയൊരു മദ്യം ഓൾഡ് മങ്ക് തന്നെയാണ് എത്ര അടിച്ചു ഫിറ്റായി ആയാലും പിറ്റേ ദിവസത്തേക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല
Nostalgic memories 1981 , I was in Muscut , very young , Muscut very rare available hot drinks liquor. Company sub contractor one day gifted me OLD MONK RUM. FIRST TIME I SEEN THAT BEAUTIFUL BLACK BOTTLE, ROUND ATTRACTIVE SHAPE
രുചി ഒന്നും ഇല്ല.,But Sudden kick 😇Body heat 🔥No hang over 🤗 with out alaram wakes up on 5am 😄De- hydration effect With less cost 💲ഇത്രക്കും പോരെ.. beef fry യും കൂടെ ഉണ്ടായാൽ,Jack Daniel വരെ തോറ്റു പോകും പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല..XXX❤️RUM❤️
@@asmediaas no hangover is the speciality of old monk .... Ningal adichathu chilapol vella chathanum aavum ... Allengil beer koode adichitundavum... Allengil rum brandy okke oppam adichitundavum
ഞാൻ ഒരു പട്ടാളക്കാരനാണ് ക്യാന്റീനിൽ OMR കിട്ടാനില്ല ആർമിയിൽ ഏറ്റവും ഡിമാൻഡ് OMR നാണ്. ഇപ്പോൾ ഞാൻ നിൽക്കുന്നിടത്ത് OMR ണ് വില ക്യാന്റീനിൽ 132 രൂപയാണ്. എവിടെ പ്ലാസ്റ്റിക് ബോട്ടിലിൽ മദ്യം കിട്ടില്ല ചില്ല് ബോട്ടിലിലെ കിട്ടുള്ളു. ഇവിടെ മാസം 5 കുപ്പിയിൽ 3 rum മാത്രമേ കിട്ടുള്ളു ബാക്കി 2 വിസ്‌ക്കിയോ ബ്രാണ്ടിയോ വാങ്ങണം
ആര് പറഞ്ഞു advertisement ഇല്ലായിരുന്നു എന്ന്. OLD MONK ALWAYS THE LEADER എന്ന tag line-ൽ ഒരു tv commercial പോലും ഉണ്ടായിരുന്നു. എവിടുന്നെങ്കിലും content അടിച്ചു മാറ്റുമ്പോൾ അതിൽ പറഞ്ഞ കാര്യം ശരിയാണോ എന്നെങ്കിലും നോക്കണ്ടേ! അതോ നിങ്ങളും ചിന്താ ജെറോമിന് പഠിക്കാണോ ?
Sathyamanu blue label whiskey polum over ayi adich pitte divasam njan veruth poyittund but old monk ethra adich off ayalum vaaluvachalum pinna orikkalum ee sadanam kudikilla enn parayilla athanu Old Monk prethekich sadanam Military koodeyanenkil parayanda ❤
എല്ലാദിവസവും ജോലി കഴിഞ്ഞു വന്നിട്ടു ഞങ്ങൾ നാലഞ്ച് കുട്ടുകാർ കൂടി ഒരു ലിറ്റർ ശുദ്ധ മദ്യവും മാങ്ങ അച്ചാറും സോഡായും എല്ലാം കൂട്ടി വാങ്ങിച്ചിട്ടു അടുത്തുള്ള ആളൊഴിങ്ങ പറമ്പിൽ പോയി ആദ്യം ഒരു തൊണ്ണൂറ് അടിക്കും പിന്നത്തെ കാര്യം പിറ്റേന്ന് ഓർത്തു എടുക്കണം എന്ന അവസ്ഥ ആക്കും പിന്ന അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ പറയും ചിരിക്കും 😂 ആഹാ 😋
അല്പമദ്യം ബുദ്ധി ഉണർത്തും അത് വഴി ആരോഗ്യം സന്തോഷം എല്ലാം ലഭിക്കും അമിത മദ്യപാനം ബുദ്ധിയെ തളർത്തും ആരോഗ്യത്തെ നശിപ്പിക്കുക മാത്രമല്ല അന്തസ്സ് ഇല്ലാതാക്കും കുടുംബജീവിതം നശിപ്പിക്കും ഒടുക്കം ആയുസ്സെത്താതെ മരിക്കും മദ്യം എന്ന ചെകുത്താനെ മനസാനിധ്യ ത്തിലൂടെ നിയന്ത്രിക്കാൻ പറ്റുന്നവർ ബുദ്ധി മാന്മാർ ഇല്ലെങ്കിൽ മദ്യം നമ്മളെ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ടവരേ കൂടി തകർത്തു കളയും
ഏത് മദ്യവും ഒരു കുടിയൻ വെറുക്കപ്പെടുന്നത് പിറ്റേ ദിവസം ഹാങ്ഓഹർ ഉണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലാണ്, എന്റെ അഭിപ്രായത്തിൽ ഹാങ്ങോവർ ഒട്ടും ഇല്ലാത്ത ഒരു മദ്യമാണ് OMR
100%
അത് പോലെ mansion house.
അതാണ്
DSP BLACK also nice
OMR FAN
35 വർഷമായി ഞാൻ മദ്യപിക്കുന്ന ആളാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് ഒരേയൊരു മദ്യം ഓൾഡ് മങ്ക് തന്നെയാണ് എത്ര അടിച്ചു ഫിറ്റായി ആയാലും പിറ്റേ ദിവസത്തേക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല
The Best Rum ... My Norway friend came to visit Goa and then she said ... It is one of the best rum ..
Old monk is having a unique taste and smell. King of Indian rums. 🎉🎉
പൊന്നുമോളെ
ഇപ്പൊ ഇത് കണ്ടു
കരഞ്ഞു പോയി. ഞാൻ എങ്ങിനെ ഇത്രയും വൈകി ഇത് കാണാൻ 😳
ഞാൻ എന്തേലും പുണ്യം ചെയ്തിട്ടുണ്ടോ ദൈവമേ
Old monk അടിച്ചോണ്ട് ഈ വീഡിയോ കാണുന്നു
My fav OLD MONK
😂😂
അത് വല്ലാത്ത ഒരിത് തന്നല്ലേ ബ്രോ... 😊😄😄😄
500.ന്.എത്ര വില
ഞാനും, mahi 375ml rs 200
എന്നും ഇത് ഒരു വികാരം ആയിരിക്കും! ❤️ പണ്ട് ഇതിനു വേണ്ടി മാത്രം ബാംഗ്ലൂർ പോയവരുണ്ടോ? 😉🙃
Manglore പോയി
ഇപ്രാവശ്യം new year ..... colour ആക്കിയത് മച്ചാനെ കൊണ്ട് മാത്രം.......🔥🔥🔥
എത്ര അടിച്ചാലും നേരം വെളുക്കുമ്പോൾ ക്ലീൻ ആയിരിക്കും... no hangover
Correct
90കളുടെ തുടക്കത്തിൽ ഗൾഫിൽ നിന്നും കൊണ്ടുവരുന്ന വീഡിയോ കേസറ്റുകളിൽ old monk rum പരസ്യം കണ്ടതായി ഓർക്കുന്നു.
Nostalgic memories 1981 , I was in Muscut , very young , Muscut very rare available hot drinks liquor. Company sub contractor one day gifted me OLD MONK RUM.
FIRST TIME I SEEN THAT BEAUTIFUL BLACK BOTTLE, ROUND ATTRACTIVE SHAPE
നിങ്ങൾ തന്നെ അല്ലെ മദ്യത്തിന്റെ ഏറ്റവും വലിയ പ്രൊമോഷൻ... കൊള്ളാം
Avatharanam polichu👏
തലൈവരെ നീങ്കളാ...😋😍
Correct ആണ്.OMR ന്റെ taste ഒരു വട്ടം അറിഞ്ഞവർ പിന്നെ മറക്കില്ല.
Old monk fans come here🌚♥️
The fire brand. Literally it's a fire. My opening to hot was with old monk
ഓൾഡ് മുൻകൂട്ടി കഴിക്കാൻ ഒരു രസമാണ് ചോക്ലേറ്റ് ടേസ്റ്റു ആണ് 😋😋😋😋😋😋😍😍😍
Nice story telling presentation 👌🏼👍🏼
നല്ലാ Hair style 😻
Very informative 🙂
Molude voice super adpoli flash back... ❤❤❤❤❤❤❤❤❤
സൂപ്പർ റം എനിയ്ക്കു ഇഷ്ടം മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല ❤
രുചി ഒന്നും ഇല്ല.,But Sudden kick 😇Body heat 🔥No hang over 🤗 with out alaram wakes up on 5am 😄De- hydration effect With less cost 💲ഇത്രക്കും പോരെ.. beef fry യും കൂടെ ഉണ്ടായാൽ,Jack Daniel വരെ തോറ്റു പോകും പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല..XXX❤️RUM❤️
Yee buddy🥂
Once a old monk fan forever old monk fan ❤️
Omr is gold and Jewel in indian rum history
Old Monk "The king of Rum"
Bangalores favourite Rum❤
Ys njan banglore varumpo fruity pack vangum + cola
പരസ്യങ്ങളുടെ പ്രലോഭനങ്ങളിൽ പെട്ട് ഉഴലുന്ന വ്യക്തികളുടെ സ്വാന്തന മന്ത്രമാണ് പുരാതന ഋഷി.
Very well presented
നല്ല ശബ്ദം ❤️👍
Great presentation 💥
Best flavour & good aroma
ഇതിപ്പോ നല്ലൊരു പരസ്യം ആയിട്ടുണ്ട്
ബെസ്റ്റ് അവതരണം 🌹
Old Monk ഇഷ്ട്ടം 😘
Old monk🔥🔥🔥🔥
കിടു സാധനം ആണ് മോനെ ❤
Wisky മാറി നിൽക്കും!
Big salute old monk jay hind 🙏🇮🇳🙏
🎉❤
I have no difference of opinion about Old Monk when it comes to its utility.
ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ ഓൾഡ് മങ്കിന് ഫുള്ളിന് 450 കേരളത്തിൽ 1000 , ശുദ്ധ തെമ്മാടിത്തരം കേരള government, ഈ സര്ക്കാര് ജനങ്ങളെ കൊള്ളയടിക്കുകയാണ്
😂😂
My favourite brand... I don't like brandy, whisky, vodka, beer etc.. വല്യ അധികം കിക്ക് ആകില്ല.. രാവിലെ അടിപൊളി ആയിട്ട് എഴുനേൽക്കാം..
പണ്ടു ബാംഗ്ളൂർ പഠിച്ചിരുന്ന കാലം മുതൽ ഉള്ള ബന്ധം ആണ് നീണ്ട 18 വർഷമായി ഉള്ള ബന്ധം ... അന്ന് ചീപ് ആയിരുന്നു
ipozhum comparitively bangaloril cheap aanu..
Adhichu angu poosayi, cheers
A drug dealer never consume
Nannayi
Good content🙌
ബാംഗ്ലൂർ മലയാളികളുടെ ഇഷ്ട ബ്രാൻഡ് ഓൾഡ് മോങ്ക്, ബാംഗ്ലൂർ ഓൾഡ് മോങ്കിന്റെ ക്വാളിറ്റി ആൻഡ് വില കുറവ് 👌
Old monk ,,always my first choice
UAE 🇦🇪 latest offer 13 dhs only .
I love the taste
ഓൾഡ് മോങ്ക് +മൂന്നുന്നേരം ചൂടാക്കി വരട്ടിയതും രണ്ടുദിവസം പഴകിയതുമായ വിന്താലൂ 😜😇👌
😂
പുഴുങ്ങിയ മൊട്ട വിത്ത് rum ട്രൈ chey
എന്നാ ഒരു ടേസ്റ്റാ.... പോത്തും കൂട്ടി വീശണം. ഒന്ന് കഴിച്ചു നോക്കണം സേച്ചി.....
ഒലക്ക അടിച്ചാൽ തല വേദന എടുക്കണ ഒരു സാദനം
@@asmediaas ഒറിജിനൽ old monk നു തലവേദന ഉണ്ടാവില്ല പിറ്റേ ദിവസം..
@@asmediaas അര എടുക്കരുത്, അത് ചാത്തനാ..
full എടുക്കൂ..
@@asmediaas no hangover is the speciality of old monk .... Ningal adichathu chilapol vella chathanum aavum ... Allengil beer koode adichitundavum... Allengil rum brandy okke oppam adichitundavum
@@asmediaas njagal okke thalavedhana povana ath adikkal
thaan adikkne old monk ayirikkilla old monkey ayiirikkum 🤣😂
Good
There was advertisement for old monk , in Bangalore
All time favourite.. availability ഇല്ലാ ..... പല ഇടത്തും... Old monk ഉണ്ടേൽ വേറെ ഏത് Rum പിടിച്ച് നിൽക്കും
1965
കേരളത്തിൽ വില കൂടുതൽ ആണ്.
Njangal friends nte favourite brand “old monk”
ഞാൻ ഒരു പട്ടാളക്കാരനാണ് ക്യാന്റീനിൽ OMR കിട്ടാനില്ല ആർമിയിൽ ഏറ്റവും ഡിമാൻഡ് OMR നാണ്. ഇപ്പോൾ ഞാൻ നിൽക്കുന്നിടത്ത് OMR ണ് വില ക്യാന്റീനിൽ 132 രൂപയാണ്. എവിടെ പ്ലാസ്റ്റിക് ബോട്ടിലിൽ മദ്യം കിട്ടില്ല ചില്ല് ബോട്ടിലിലെ കിട്ടുള്ളു. ഇവിടെ മാസം 5 കുപ്പിയിൽ 3 rum മാത്രമേ കിട്ടുള്ളു ബാക്കി 2 വിസ്‌ക്കിയോ ബ്രാണ്ടിയോ വാങ്ങണം
0:37
ആര് പറഞ്ഞു advertisement ഇല്ലായിരുന്നു എന്ന്. OLD MONK ALWAYS THE LEADER എന്ന tag line-ൽ ഒരു tv commercial പോലും ഉണ്ടായിരുന്നു. എവിടുന്നെങ്കിലും content അടിച്ചു മാറ്റുമ്പോൾ അതിൽ പറഞ്ഞ കാര്യം ശരിയാണോ എന്നെങ്കിലും നോക്കണ്ടേ! അതോ നിങ്ങളും ചിന്താ ജെറോമിന് പഠിക്കാണോ ?
Jai "JAVAN" jai kissan🔥
നമ്മുടെ സ്വന്തം മൊട്ട തലയൻ 😌
നല്ല ശബ്ദം👍👍👍
standard one. the tasteless liquor.a royal feeling will give this one for a long time.
I went to Russia in 2022 and i found omr there in a bar and i was shocked.
Old monk🥃😍
Are you talking about alcohol??? The metrix is every where ... beware ❗❗❗😂
Fabulous Drink
750ml price?
My favourite brand..
ചാത്തൻ ഉണ്ടെന്ന് തോന്നുന്നു.. ചില സാധനം അടിക്കുമ്പോൾ തലവേദന ഉണ്ട്. പ്രതേകിച്ചും ഗോവ ഇല് നിന്നു അടിക്കുമ്പോൾ,..
ഒമാനിൽ എന്റെ ബ്രാൻഡ് ഓൾഡ് മോങ്ക് 🥰
King of rums 🥰
No hangover 😍
എന്റെ ഫേവറേറ്റ്...... ഓൾഡ് മങ്ക് റം ഉം പൊരിച്ച കോഴിയിറച്ചിയും.. ആഹാ പിന്നെന്ത് വേണം 🥰🥰
😋😋😋
ഇപ്പോൾ ഇത് ഉണ്ടോ? വില എത്രയാ??
@@ശിവപ്രസാദ്-ഘ1ഡ full 800 in Nellore Andhra pradesh
1030@@ശിവപ്രസാദ്-ഘ1ഡ
just 15 aed in Dubai (Rs 300)
Sathyamanu blue label whiskey polum over ayi adich pitte divasam njan veruth poyittund but old monk ethra adich off ayalum vaaluvachalum pinna orikkalum ee sadanam kudikilla enn parayilla athanu Old Monk prethekich sadanam Military koodeyanenkil parayanda ❤
Fav😍😍😍
👌
The only monk we are familiar with “Old Monk”❤❤
My one and only best friend OMR❤
Fav brand ❤️
With Pepsi ട്രൈ ചെയ്തവർ കമോൺ 👍🏻
Pepsi കൊള്ളില്ല cocacola best
ഇത് തണുപ് സമയം... ചുടു വെള്ളം തിൽ grampu elaka തുളസി ഇട്ട് കുടിക്കണം 😘
@@vimalsatheesan7707 definitely try nxt time
My favourite
Old monk&Hercules👌👌
It's a Genuine Monk
Uff 💥 old monk
👍👍👍
എല്ലാദിവസവും ജോലി കഴിഞ്ഞു വന്നിട്ടു ഞങ്ങൾ നാലഞ്ച് കുട്ടുകാർ കൂടി ഒരു ലിറ്റർ ശുദ്ധ മദ്യവും മാങ്ങ അച്ചാറും സോഡായും എല്ലാം കൂട്ടി വാങ്ങിച്ചിട്ടു അടുത്തുള്ള ആളൊഴിങ്ങ പറമ്പിൽ പോയി ആദ്യം ഒരു തൊണ്ണൂറ് അടിക്കും പിന്നത്തെ കാര്യം പിറ്റേന്ന് ഓർത്തു എടുക്കണം എന്ന അവസ്ഥ ആക്കും പിന്ന അന്നത്തെ ദിവസം നടന്ന കാര്യങ്ങൾ പറയും ചിരിക്കും 😂 ആഹാ 😋
Liver pokumbo chiri ninnolum
Appo M അടിച്ചാൽ അപ്പോഴും ചിരിക്കാം
Eatho colony thayoli aanenn thonunu🤣
Wow
Chechi Magic moment ipm adikkuva athinte oru video idaavuo... After I tell defferent brand 🙌
എന്തോന്ന് മോൺക്...? "munk" എന്നാണ് pronunciation വരുക...
Best combinations with OMR poratteeee..... 😍
അല്പമദ്യം ബുദ്ധി ഉണർത്തും അത് വഴി ആരോഗ്യം സന്തോഷം എല്ലാം ലഭിക്കും അമിത മദ്യപാനം ബുദ്ധിയെ തളർത്തും ആരോഗ്യത്തെ നശിപ്പിക്കുക മാത്രമല്ല അന്തസ്സ് ഇല്ലാതാക്കും കുടുംബജീവിതം നശിപ്പിക്കും ഒടുക്കം ആയുസ്സെത്താതെ മരിക്കും മദ്യം എന്ന ചെകുത്താനെ മനസാനിധ്യ ത്തിലൂടെ നിയന്ത്രിക്കാൻ പറ്റുന്നവർ ബുദ്ധി മാന്മാർ ഇല്ലെങ്കിൽ മദ്യം നമ്മളെ മാത്രമല്ല നമുക്ക് വേണ്ടപ്പെട്ടവരേ കൂടി തകർത്തു കളയും
👍👌😍
Full rate ariyo
580/ banglore
Mahe 396. Kerala 1140
She looks like a kid. 🌚🌝
സത്യം.18 വയസ്സ് ആയതും കളത്തിൽ ഇറങ്ങി 👍
Performed like fulldrinker...
Old monk my favourite brand ❤️❤️❤️
OMR 💗
Gud. Anchor
OMR .....
Athoru jinn aanu ....
Ethu time lum, sahacharyathilum adichaalum ore good mood and feel.
Njan ethu 5 class padikubol ethu kudichitundu
സ്വന്തം ബ്രാൻഡ് 😍😍😍