ബസ് ഓടിക്കുന്നത് എങ്ങനെ ||
HTML-код
- Опубликовано: 8 сен 2024
- #Driving_tips_Malayalam
#Heavy_vehile_driving_tips
#How_to_drive_a_heavy_vehicle
#Bus_driving
#Truck_driving
#Bus_driving_class_tamil
#bus_driving_eppadi_tamil
#bus_driving_pannuvathu_eppadi_tamil
#bus_driver_avathu_eppadi_tamil
#ENGANE_
#Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
#Man #Eicher
#lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips
റൂട്ട് ബസ് ഡ്രൈവർ പ്രാക്ടിസ് വേണ്ടവർ അഡ്രസ് വാട്സപ്പ് ചെയ്യൂ. WhatsApp voice message only no call 9961698552🥰
ഞാൻ എല്ലാ ദിവസവും ക്ലാസ്സിൽ പോകുന്നത് ഈ ബസിൽ ആണ് AAMEES🥰😘
ഈ ഡ്രൈവർനെ എനിക്ക് അറിയാം എല്ലാരോടും പയകര സ്നേഹവാ പൊന്നെ എന്നെ വിളിച്ചേ എല്ലാരോടും സംസാരിക്കു. സാലികാക്ക ❤
ഒറിജിനൽ 1stil എടുത്താൽ ഡീസൽ നല്ല കുറവ് വരും, ആരും അത് ശീലിക്കുന്നില്ല എന്നെ ഉള്ളു.
Bs3,bs4 വണ്ടികൾ പെട്ടെന്ന് മൂവിങ്ങും കിട്ടും അതുപോലെ ക്ലച്ച് ലൈഫ് കൂടുതലും കിട്ടും.
BUS driving power ❤❤❤❤❤💪💪💪🥰😘
Nalla Driver Chettan ❤❤❤❤
കൊച്ചിയിൽ..ഒരു ബസ്സിൻ്റെ പിന്നിൽ എഴുതിയിരിക്കുന്നത്..
ഒരു ലാഭവും ഇല്ലാതെ ഞങ്ങളെ പൊട്ടുന്ന മൊതലാളീ ആണ് ഞങ്ങളുടെ ഹീറോ
Passionate driver❤
Driver chettan poli
സിഗരറ്റ് കത്തിച്ചു പിടിച്ചാണോ ചേട്ടാ വണ്ടി കൊടുക്കുന്നെ?????
Chettah nokkiyirunna sanom nale 1st practice ❤
ഈ ഡ്രൈവറെ എനിക്കും അറിയാ. എന്റെ മാമൻ ആയിട്ട് വരും 😁
ഒരു അപകടം വല്ലതും വന്നാൽ പ്രൈവറ്റ് ബസ് ഡ്രൈർക് കിട്ടുന്ന പിരാക്ക് ടൈമിംഗ് മത്സരം ഉള്ള റൂട്ടിൽ ഓക്കേ ആണേൽ 😑
Ya mone dream aaaa bus driving but vaccency kittunila
ഞാനൊരു ഹെവി ഡ്രൈവർ ആണ് എനിക്കൊരു വേക്കൻസി ഉണ്ടോ ഇവിടെ ജോലിയില്ല😢
♥️👍🏼
amees bus❤
😍😍😍
Ithu AAMEES Alle
Bonet judgement video cheyyumo
Okay
bs 4 ആന്നോ
Hino engine
ഇത് 2010 മോഡൽ ആന്നോ
12
2012 ൽ ബോണറ്റ് ഗിയർ അല്ലെ
ഈ ആമീസ് പഴയ റോബിൻബസ് പെർമിറ്റ് ആണ്