എങ്ങനെ bus ഓടിക്കാം|എങ്ങനെ Bus ന്റെ License എടുക്കാം|How To Drive Heavy Vehicle|

Поделиться
HTML-код
  • Опубликовано: 11 окт 2024
  • Focus Driving School
    Malappuram Tirur,POONGOTTUKULAM(DARUSSALAM MALL)
    Contact Details
    9048998492-yoonas
    9061443003-nisam
    Location: Darussalam Mall
    goo.gl/maps/rU...
    -----------------------
    For Collaboration&Promotion Videos DM
    Email:jaseelcreations@gmail.com
    -----------------------
    🥰Video കാണുന്നവർ Subscribe ചെയ്ത് Support ചെയ്യുക👍
    👇Follow Me On Instagram👇jaseelvlogs
    -----------------------
    I'm on Instagram as jaseelvlogs. 👇
    www.instagram....
    -----------------------
    Follow My Facebook Page:Jaseel Vlogs👇
    / jaseelkankol

Комментарии • 637

  • @jaseelvlogs
    @jaseelvlogs  2 года назад +68

    👇Follow Me On Instagram👇jaseelvlogs
    -----------------------
    I'm on Instagram as jaseelvlogs. 👇
    instagram.com/invites/contact/?i=17sx9b682xwft&
    -----------------------
    Follow My Facebook Page:Jaseel Vlogs👇
    facebook.com/JASEELKANKOL/

    • @ashrafep1yasin630
      @ashrafep1yasin630 2 года назад +1

      ഞാൻ T ഇടാൻ നിൽക്കുമ്പോൾ ഇക്ക ഞാൻ അടുത്ത t എടുക്കട്ടെ പിന്നെ ഞാൻ ടി എടുക്കുന്ന വിഡിയോ ഒന്ന് എടുത്തുതരുമോ .കണ്ണൂരിൽ നിന്നാണ് വരുന്നത് 4.30 ട്രെയിൻ ഉണ്ട് നീ ചോദിച്ചത് ഞാൻ ഓർക്കുന്നു!!

    • @vibinbaby7224
      @vibinbaby7224 Год назад

      .❤

  • @anupopsz
    @anupopsz 2 года назад +124

    ബസ് ഓടിക്കാൻ പോലും അറിയില്ല എന്നാലും കാണുവാ... ബസിനോട് ഉള്ള ഇഷ്ടം കൊണ്ട്... ❣️
    ആരെങ്കിലും ഉണ്ടോ അങ്ങനെ

  • @midhunm7296
    @midhunm7296 2 года назад +838

    Bus lovers ഉണ്ടോ ❤

  • @trucklovermallus9718
    @trucklovermallus9718 2 года назад +101

    ഞാൻ ആദ്യം ഓടിച്ച ബസ് ആണ് ഇത്, സഫിയ ഡ്രൈവിംഗ് സ്കൂൾ ചങ്കുവെട്ടി, പച്ച tata bus😍

    • @jaseelvlogs
      @jaseelvlogs  2 года назад +2

      😍

    • @drivernoushad.2447
      @drivernoushad.2447 2 года назад +4

      പഴയ തിരൂർ ചെമ്മാട് റൂട്ടിൽ ഓടിയിരുന്ന ഫാത്തിമ്മ

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 года назад +59

    തെറ്റുകൾ മനസ്സിലാക്കിക്കൊടുക്കാൻ തെറി പറയേണ്ട കാര്യമൊന്നുമില്ല. കാലഹരണപ്പെട്ട - സംസ്കാര ശൂന്യമായ ഒരേർപ്പാടാണത്. ഒരാഴ്ച കൊണ്ട് , ഒരു തെറിയും പറയാതെ എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച മാഷിനെ ബഹുമാനത്തോടെ ഞാൻ ഇന്നും ഓർക്കുന്നു.

    • @jaseelvlogs
      @jaseelvlogs  2 года назад +4

      തെറി എന്നുദ്ദേശിച്ചത് ചീത്ത വിളി അല്ല ...ശകാരം ആണ്

    • @sajeevvenjaramood3244
      @sajeevvenjaramood3244 2 года назад +15

      പഴയ ചില ആശാൻമാർ , മറ്റുള്ളവരെ ഇരുത്തിക്കൊണ്ട് തെറി പറഞ്ഞും പരിഹസിച്ചും തലയ്ക്കിട്ടു തട്ടിയും പഠിപ്പിക്കുന്ന രീതി ഇന്നും മാറിയിട്ടൊന്നുമില്ല. ചെറുപ്പക്കാരായ ട്രയിനർമാർ പൊതുവേ ഡീസന്റാണ്.

    • @maldini6099
      @maldini6099 2 года назад +6

      സത്യം ബ്രോ.

    • @maldini6099
      @maldini6099 2 года назад +8

      @@jaseelvlogs ശകാരത്തിന്റെ ആവശ്യമെന്ത്. പഠിപ്പിക്കുന്നവർക് ആദ്യം വേണ്ടത് ക്ഷമയാണ്.

    • @alibhai.thalassery.3296
      @alibhai.thalassery.3296 Год назад +8

      തെറിവിളിയും വേണ്ട ശകാരവും വേണ്ട പൈസ കൊടുത്ത് പഠിക്കുകയാണെങ്കിൽ മാന്യമായ രീതിയിൽ നല്ല രീതിയിൽ പ്രകോപനം ഇല്ലാതെ പറഞ്ഞു മനസ്സിലാക്കി തരേണ്ടി വരും ഇല്ല തെറി പറയുകയാണെങ്കിൽ അതിന് മരുന്ന് വേറെയുണ്ട്.👍

  • @samdoserph5606
    @samdoserph5606 2 года назад +113

    10:26 jaseel bro പറഞ്ഞതുപോലെ four wheeler പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞാനും നല്ലവണ്ണം തെറി കേട്ടിട്ടുണ്ട്, so anyway it's so good video🥰😍🤩❤😊🙏

  • @rajmohan823
    @rajmohan823 2 года назад +44

    എന്റെ പേര് sreelakshmi.... ഡ്രൈവിങ്ങിനോടുള്ള ഇഷ്ടം കാരണം 18 വയസ്സ് ആയപ്പോൾ തന്നെ ഡ്രൈവിംഗ് ലൈസെൻസ് എടുത്തു... ഇപ്പൊ 6 വർഷമായിട്ട് കാർ ഓടിക്കുന്നുണ്ട്... ഒരു ബസ് ഓടിക്കണമെന്ന് ഇപ്പൊ ഭയങ്കര ആഗ്രഹമാ... എന്തായാലും ഞാൻ പഠിക്കും...

    • @jaseelvlogs
      @jaseelvlogs  2 года назад +8

      😍pettenn heavy edukkoo👍

    • @vaishnavs9598
      @vaishnavs9598 5 месяцев назад

      Location??

    • @sibiyachacko
      @sibiyachacko 4 месяца назад

      ഞാനും പഠിക്കാൻ പോകുവാ heavy

    • @mallucircle1414
      @mallucircle1414 Месяц назад

      Tippar ആണേൽ നമ്മൾ പഠിപ്പിച്ചു തന്നേനെ bharath benz 10 weel

  • @drivernoushad.2447
    @drivernoushad.2447 2 года назад +83

    ഞാനും ഇതേ ബസ്സിൽ തന്നെ ടെസ്റ്റ് എടുത്തതും പഠിച്ചതും ബട്ട് പഠിപ്പിക്കുന്ന ആൾ മാറിപ്പോയി . ഈ വണ്ടി പഴയ തിരൂർ ചെമ്മാട് കുറ്റിപ്പുറം ഓടിയിരുന്ന ഫാത്തിമ ലൈൻ ബസ്സാണ് 🥰😍🤟

  • @jithinchacko6820
    @jithinchacko6820 2 года назад +19

    ഹെവി കിട്ടി വീട്ടിൽ വരുമ്പോ അച്ഛന്റേം അമ്മേടേം ഒരു സന്തോഷമുണ്ട്...ലവർ ഉണ്ടെങ്കിൽ പൊളിച്ച്

  • @tomthomas3111
    @tomthomas3111 2 года назад +42

    ലോറി ഓടിച്ചിട്ടുള്ള dude, ആശാനോട് ഗിയർ മാറ്റാൻ ക്ലച്ച് ഫുൾ അമർത്തണോന്നു 🤣🤣😝😝

  • @niyasrahman3612
    @niyasrahman3612 2 года назад +12

    ഞൻ ആദ്യമായി ഓടിച്ച ബസ്... സഫിയ drving സ്കൂൾ... 😍👏👏

  • @ajithnh3310
    @ajithnh3310 2 года назад +7

    ഇതേപോലെ തന്നെ ഞാൻ കാറിന്റെ H എടുക്കാൻ പഠിക്കുമ്പോഴും റോഡുകളിൽ ഓടിക്കുമ്പോഴും പഠിപ്പിക്കുന്ന ആളുടെ അടുത്ത് നിന്ന് എനിക്ക് നല്ലവണ്ണം പൂരത്തെറി കേട്ടിട്ടുണ്ട് ഞാനീ വിഷയം കാര്യമാക്കാതെ എന്നെ പഠിപ്പിക്കുന്ന ഗുരുവിനോട് നല്ല രീതിയിൽ സൗമ്യമായി പെരുമാറി പോവുകയാണ് നമ്മൾ ഭാവിയിൽ നല്ലൊരു ഡ്രൈവറായി കാണുവാൻ വേണ്ടിയാണ് ഗുരുക്കന്മാർ നമ്മളെ ചീത്ത പറയുന്നതും തെറി പറയുന്നതും

  • @antlion777
    @antlion777 Год назад +3

    That Old TATA Steering Wheel🔥

  • @sidheequeachuachu2406
    @sidheequeachuachu2406 2 года назад +7

    Cheriya 🚗 polulla vandiyil ninnu nammale vyathyastha aaaakunnadhu roadinte veedi vistharnam thanne aaaanu valavu cherivu kundu kuzhi idhokke namukku pettennu kanaan patum Pinne korchu risk ennadhu reverse aaanu Pinne cheriya vandi pole pettennu eduthu valakkaan patooolla but enkilum odikaaan sukam bus polulla heavy vandi thanne aaanu ❤️❤️💯💯💯

    • @jaseelvlogs
      @jaseelvlogs  2 года назад +1

      correct💯💯🔥🔥🔥🔥🔥🔥🔥

  • @AnsarK-p2f
    @AnsarK-p2f 8 дней назад +2

    ഞാൻ bus lover ആണ് പക്ഷെ എനിക്ക് drive ചെയ്യാൻ അറിയില്ല 🙂പക്ഷെ വലുതായാൽ ഞാൻ പഠിക്കും 7:56

  • @__.savadh.___
    @__.savadh.___ 2 года назад +16

    Bus driver avan dream ullavar indo 💞☺️

  • @nisamudeenk
    @nisamudeenk Год назад +4

    ലോറിയിൽ നിന്നാണ് പഠിച്ചത് ടാറ്റയുടെ പഴയ മോഡൽ അതായത് ആക്സിലേറ്ററിൽ നിന്ന് ബാക്കിലോട്ട് വലിച്ചാൽ ഓഫ് ആവുന്നതിൽ സ്റ്റാറിങ് ഇച്ചിരി പാടാണ് പഠിക്കാൻ എന്തായാലും സുഖം തന്നെ...❤🥰

  • @Mallugaming3.0
    @Mallugaming3.0 2 года назад +7

    Njanum oru katta vandipranthan an 😘😍😍😍 love driving

  • @riders3951
    @riders3951 2 года назад +10

    ഞാൻ laylend lover ആണ് 💕💕

  • @JaseerTrvlday1078
    @JaseerTrvlday1078 2 года назад +13

    ഞാൻ ടെസ്റ്റ്‌ എടുത്തതും ഇതേ വണ്ടിയിൽ....
    👍🏻ബീരാൻകാക്ക ഇഷ്ട്ടം 😍

  • @benadost464
    @benadost464 2 года назад +9

    T video waiting 😍

  • @sidheequeachuachu2406
    @sidheequeachuachu2406 2 года назад +2

    Inghane ulla test video arum ittadhayi Ente arivililla youtube il indaaavaaam ennalla indu but nammala chuttupadil adhyamayanu adhinu nammala jaseel bro 😎 ku oru kudhira pavan ❤️

    • @jaseelvlogs
      @jaseelvlogs  2 года назад

      😍😍😍♥️♥️Thanks For Your Support💯♥️

  • @dreamtraveller9019
    @dreamtraveller9019 Год назад +2

    I20 de gearum ithupole aanu 1st reverse gear aanu

  • @varunrajm5290
    @varunrajm5290 2 года назад +3

    Video kandu bus ottykkan padichapole good class

  • @aneeshnv7136
    @aneeshnv7136 2 года назад +3

    Ithil 1st ennum paranju idunnathu serikkum 2nd gear anu. . Ee vandikku motham 6 gear und. 5 gear forward um 1 gear reverse um anu.. heavy vandikalkku engine nalla torque ullathukond load adikam illathappozho, kuthane ulla kayattam illathappozho , nirappu road il ninnum start cheythu edukkuvano 1st gear use cheyyendi verilla .engine nalla torque ullathukond 2nd gear il thanne nalla moving kittum.athundanu adyam thanne 2nd idunnathu.. ithum padichondu ethenkilum Govt.Job vacancyil Heavy driving test nu chennal fail akum..avide 5 gear forward ittu kanikkanam.

    • @jaseelvlogs
      @jaseelvlogs  2 года назад

      4gear maathre ulloo bro😅1st enn paranju 1st thanneyaan idunnat

    • @aneeshnv7136
      @aneeshnv7136 2 года назад +4

      @@jaseelvlogs njan oru driver anu bro 11 varsham ayittu tipper odikkunnund..1st ennum paranju idunnathu 2nd gear anu..1st gear high gear ennum parayum...ariyanmelenkil padippicha asanodu chodichu nokk...

    • @aneeshnv7136
      @aneeshnv7136 2 года назад +5

      @@jaseelvlogs assanodu chodicho? Ningal odicha vandi 5+1 gear ⚙ ulla model anu athayathu 5 gear forward oru gear reverse um. Athil first gear idunnilla. load adikam illathathukondum valiya kayattam illathathukondum adyam 2nd gear anu idunnathu athu adyam manasilakku. .Vedio yil thettaya reethiyil karyangal paranju koduthal adyamayi driving panikkunnavarkku athukondu oru gunavum kittilla..

  • @AnilMK-wi5kf
    @AnilMK-wi5kf 7 месяцев назад +1

    Bro മിടുക്കൻ ആണ് 🫶🫶🫶🫶

  • @muhammedfirshad1909
    @muhammedfirshad1909 2 года назад +2

    സെക്കന്റ്‌ ഗിയർ ആണ് ഫസ്റ്റ്

  • @fejjhejj815
    @fejjhejj815 2 года назад +20

    ബ്രോ ഇത്‌ ഏതോ ജമ്പവാന്റെ കാലത്തെ ബസ് ആ , പിന്നെ പല ബസുകളിൽ പല വിധത്തില ഓഫ്‌ അക്കറ്, ചിലതിൽ ഒരു നോബ് പോലെ ഉണ്ട് അത് പിടിച്ചു വലിച്ചാൽ മതി പിന്നെ ഇപ്പൊ ഉള്ള ബസുകളിൽ ഒക്കെ ചാവിയിൽ തന്നെ ഓഫ്‌ ആകാം

    • @jaseelvlogs
      @jaseelvlogs  2 года назад +10

      💯

    • @videogallery364
      @videogallery364 2 года назад +33

      ഡ്രൈവിംഗ് ടെസ്റ്റിന് വോൾവോ വണ്ടി കൊണ്ട് വരാം അതന്നാലോ നല്ലത്

    • @human3987
      @human3987 2 года назад +1

      @@videogallery364 😁

    • @COOLBOY-cv7dr
      @COOLBOY-cv7dr 2 года назад +1

      അത് വീഡിയോയില് പറയുന്നുണ്ടല്ലോ 😂

    • @bijukuttan6861
      @bijukuttan6861 2 года назад +4

      വോൾവോ വാഹനം ഓടിക്കാൻ അത് വേറെ ട്രൈയിനിങ്ങ് എടുക്കണം സ്റ്റിയറിങ്ങിന് അടിയിൽ ഒരു ലിവർ ഉണ്ട് അത് ഇഞ്ചിൽ ബ്രേക്കാണ് അതുപോലെ ഇലട്രിക്ക് ഫങ്ങ്ഷനും വ്യത്യസ്തമാണ്

  • @aneeshnv7136
    @aneeshnv7136 2 года назад +2

    Ithu Tata ayathukondu simple ayittu thonnum.. Leyland double clutch ulla model und..athil test pass akanamenkil ..ithiri viyarkkum...

  • @usmankunnatheeri4362
    @usmankunnatheeri4362 2 года назад +2

    ഞാനും സഫിയ ബസ്സിൽ തന്നെയാണ് പിടിച്ചതും ടെസ്റ്റ് എടുത്തത് ബീരാൻകുട്ടിക്ക മാസ്ലാണ്

  • @artraveldiaries7219
    @artraveldiaries7219 3 месяца назад +1

    Road Test 3 പ്രാവിശ്യം ഓടിച്ച് 3 മത്തെ തവണയ hevy pass ആയത്

  • @soccerfootball4313
    @soccerfootball4313 2 года назад +6

    Bro bus oru comedy bus anallo but driving eth thaaaaaaralam brooo bro driving kidu kollam eni himalayam bik odikkan video venam

  • @NasmaWadi-u6r
    @NasmaWadi-u6r 2 месяца назад

    ഞാൻ 2008ൽ ബാഡ്ജുൾപ്പെടെ LMV ലൈസൻസ് എടുത്തു..... ഇപ്പോൾ ഹെവി എടുക്കാൻ ആഗ്രഹം ഉണ്ട്. ഞാൻ ഇനിയും ലേണേഴ്സ് എഴുതണോ....

  • @riyaspothencode
    @riyaspothencode 2 года назад +3

    Hand brake idanum, first idan polum doubt chodicha bro. Lorry odichennu parayan kaanicha @ oru dhairyam undallo athu njan ente chalse sobarajil polum kanditilla 😛😛

    • @jaseelvlogs
      @jaseelvlogs  2 года назад +1

      ath viewrsinu msnassilaakaan choichataanenn manassilaskunnille?Previous video nokkiyal Lori odikkunnat kaanam

  • @anapremi-vlogs81
    @anapremi-vlogs81 3 месяца назад +1

    Super driving

  • @kl07familyvlogz19
    @kl07familyvlogz19 2 года назад +1

    സിമ്പിൾ അല്ലേ 😵‍💫

  • @rajeesh4177
    @rajeesh4177 3 месяца назад +1

    Bus lover undu

  • @salamcc3402
    @salamcc3402 2 года назад +1

    ഞാൻ ബസ് ലൈസൻസ് എടുക്കാൻ ഡ്രൈവിങ്ങ് പഠിച്ചത് സഫിയ ഡ്രൈവിങ്ങ് സ്കൂൾ ചെമ്മാട് നിന്നുമാണ്

  • @sivadasmk2633
    @sivadasmk2633 2 года назад +6

    ❤❤❤ kollam bro 😊

  • @IAM-qd8pt
    @IAM-qd8pt 2 года назад +3

    Poli . T veanam🎉

  • @rashifpurathur9274
    @rashifpurathur9274 2 года назад +2

    Super ayittundu enikkum edukkanam heavy license

  • @akshayparthan537
    @akshayparthan537 2 года назад +3

    Busintte full video ittollu h verae❤

  • @navasmuhammed6311
    @navasmuhammed6311 Год назад +1

    Super video

  • @renjithrajan177
    @renjithrajan177 Год назад +1

    കരുനാഗപ്പള്ളി neo driving school ൽ 2 trial class മാത്രം.. അതും ടെസ്റ്റിന് 2 ദിവസം മുന്നേ... ബാക്കി എല്ലാ driving school ലും ഒരു മാസത്തോളം ഒണ്ട്... ഈ four wheeler ൽ കിടന്നു വിലസിയിട്ട് ഇതിലോട്ട് കയറി ഇരിക്കുമ്പോൾ ശരിക്കും പ്രയാസം തന്നെയാണ്... വണ്ടിയൊന്നു തരപ്പെടാൻ എന്നെപ്പോലെ ഉള്ളവർക്ക് 2 ദിവസം പര്യാപ്തമായിരുന്നില്ല..

  • @Alhavlogs-r1p
    @Alhavlogs-r1p 10 месяцев назад +2

    Bus odikaan orupad ishttan odichirikum inshallah

  • @prajith7824
    @prajith7824 Год назад +2

    Ente achan bus driver ahhnu palakkad to thrissur 🤌🏻

  • @shinasshafi4140
    @shinasshafi4140 2 года назад +2

    I miss my first duty 1510 tata bus 2011

  • @rx7cutz
    @rx7cutz Год назад +2

    Heavy License എടുക്കണം എങ്കിൽ പ്രായപരിധി എത്ര ആണ്..!! പഠിക്കാനും ലൈസൻസ് എടുക്കാനും മൊത്തം എത്ര രൂപ ആവും...! അറിയാവുന്നവർ ഒന്ന് പറയണേ..!!🙏🏻🙂❤️ എനിക്ക് ഇപ്പൊ 20 വയസ്സ് ആയി എനിക്ക് ഇപ്പൊ Heavy ക്ക് Apply ചെയ്യാമോ..!😊

  • @bijukuttan6861
    @bijukuttan6861 2 года назад +5

    ചാവി തിരിച്ചും ലിവർ വലിച്ചും (പഴയ ജീപ്പിൽ ഉള്ള പോലെ ) ബസ് ഓഫ് ചെയ്യാം ചാവി തിരിക്കുന്ന ബസിൽ ലിവർ കാണില്ല

  • @sahalshaz9585
    @sahalshaz9585 2 года назад +3

    Bro T edukunna video venam

  • @petemaverick869
    @petemaverick869 6 месяцев назад +1

    ബസിൽ ഗിയർ ഡൗൺ ചെയ്യുമ്പോൾ ജർകിങ് ഉണ്ടാവുമോ rev മാച്ച് ചെയ്യണോ????

  • @akashaparava5845
    @akashaparava5845 Год назад +1

    സഫിയ ഡ്രൈവിംഗ് സ്കൂളിന്റെ വണ്ടി ആണല്ലോ

  • @hassankv8921
    @hassankv8921 Год назад +1

    ഞാൻ ഈ വീഡിയോ കണ്ട് pass thank you❤️❤️❤️❤️

  • @nithinkbiju7830
    @nithinkbiju7830 2 года назад +4

    Sanju samsonte face cut enikk mathram aano thonniyath??

  • @navadheershahadm8986
    @navadheershahadm8986 2 года назад +1

    Beerankuttyakka uyr🎉

  • @fejjhejj815
    @fejjhejj815 2 года назад +3

    എല്ലാം ബസിലും 4 ഗിയർ അല്ല ഇതു പഴയത് ആയത്കൊണ്ട് ആരിക്കും 4 ഗിയർ , ഇപ്പൊ ഉള്ള ബസിൽ ഒക്കെ 6 ഗിയർ ഒണ്ട്

  • @atdavisatdavis5364
    @atdavisatdavis5364 Год назад +1

    Video is good but voice edake oru parshnam vanu

  • @Radin01
    @Radin01 2 года назад +5

    Padikkan bussid kalikkk pinne simple aayille

  • @cautionB0SS
    @cautionB0SS 2 года назад +3

    Next tipper loory venom bro tipper odikunath eganeya

  • @ISHTAMKSRTCVANDI
    @ISHTAMKSRTCVANDI 2 года назад +1

    Kollamallo valera ishtamay 😍

  • @sobeehmon5446
    @sobeehmon5446 2 года назад +1

    പൊളി

  • @indian5921
    @indian5921 2 года назад +8

    Bus❤❤❤

  • @adhilkofficial
    @adhilkofficial 2 года назад +1

    Tirur❣️

  • @haseemnazarudeen491
    @haseemnazarudeen491 9 месяцев назад +2

    എല്ലാ ബസ്സിനും ലോ്ഗിയറും റിവേഴ്സും ഒഴിച്ച് നാല് ഗിയറേ ഉണ്ടാവുളളൂ എന്നാണോ... അതോ ഈ സിസ്റ്റം പഴയ ബസ്സുകള്‍ക്ക് മാത്രമാണോ..

  • @sadikmuthu5727
    @sadikmuthu5727 2 года назад +2

    ഇതേ ബസ്സിലാണ് ഞാനും ഹെവി എടുത്തത് 👏👍

  • @AfsalP-gj4nx
    @AfsalP-gj4nx Год назад +1

    Paranjjath thanne veendum veendum parayalle broooo🫡

  • @sinanmangadan
    @sinanmangadan 2 года назад +1

    നമ്മളെ safiya driving school ന്റെ bus..... 😁

  • @vibinshivadham8990
    @vibinshivadham8990 2 года назад

    ഞാനും ഈ വണ്ടിയിൽ ആണ് ഹെവി ലൈസൻസ് എടുത്തത്..,..സഫിയ.....

  • @green_hopper4638
    @green_hopper4638 2 года назад +1

    Vro nalla rithil background sound und

    • @jaseelvlogs
      @jaseelvlogs  2 года назад +2

      mic eduthilla bro..pettenn cheytha video aan

  • @vandipranthanvlog58
    @vandipranthanvlog58 2 года назад +1

    Haa onde ❤ ishtam aan

  • @abdulriyaska4276
    @abdulriyaska4276 Год назад +1

    Suppar

  • @unamhd4789
    @unamhd4789 2 года назад +1

    Good video,

  • @rashifpurathur9274
    @rashifpurathur9274 2 года назад

    T edukkunna video koodi post cheyyoooo

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +1

    Athu pandathe model acelarator vandi off akkunnathu....

  • @iNsTaAditZ
    @iNsTaAditZ 2 года назад

    Keep going 💙💙👍👍👍👍bro

  • @sarathchandran7871
    @sarathchandran7871 2 года назад +2

    Broo T എടുക്കുന്ന video add cheyyamoo 🔥🔥🔥🔥🔥🔥

  • @keralafood9765
    @keralafood9765 2 года назад +1

    Kolla

  • @Pearroc0744
    @Pearroc0744 Год назад +2

    H gear എന്നൊരു gear ഒരു വാഹനത്തിനും ഇതുവരെ ഇല്ല.

  • @aj_4
    @aj_4 2 года назад +3

    Inn heavy test kazhinj fail aayi vannirunn video kanunna njan.............😇😌

    • @jaseelvlogs
      @jaseelvlogs  2 года назад +1

      next👍

    • @aj_4
      @aj_4 2 года назад

      @@jaseelvlogs 😍😌

    • @aj_4
      @aj_4 2 года назад

      @@jaseelvlogs heavy test pass........🔥♥️

  • @Abhivlogzz
    @Abhivlogzz Год назад +2

    Bus istam❤️❤️

  • @blackowl8066
    @blackowl8066 2 года назад +4

    Iam girl my dream 🥰

  • @wicky908
    @wicky908 2 года назад +2

    Bro car licence und ഓടിക്കാനും അറിയാം but lorry ഒന്നും എടുത്ത് ശീലം ഇല്ലെങ്കിൽ heavy kodkan പറ്റുമോ

  • @vishnu7414
    @vishnu7414 2 года назад +6

    ❤️❤️❤️

  • @thetruth9306
    @thetruth9306 Год назад +1

    Clutch release eghaneyaa start cheyumbol
    Car poley ano
    Half clutch pidichu.....

  • @nareshkn8404
    @nareshkn8404 Год назад +1

    മൂവിങ് ഗിയർ ഫസ്റ്റ് ഗിയർ അല്ലേ
    ഹൈ ഗിയർ എന്നൊരു ഗിയർ ഉണ്ടോ

  • @HemaLatha-ef8gh
    @HemaLatha-ef8gh 2 года назад +1

    Chetta e buse epool tanur tirur roadillunde

  • @fishingkerala4816
    @fishingkerala4816 2 года назад +3

    ഒലക്ക കാർ ഓട്ടുന്നത് പോലെ,,?
    മോനെ നല്ല റിസ്സ്ക്ക് ആണ് ഞാൻ 15 കൊല്ലമായി ബസ്സിൽ ഡ്രൈവരായി ജോലി ചെയ്യുന്നു
    കാർ ഓതുന്നത് പോലെ ഓടിയാൽ പിന്നെ മറ്റുള്ള വണ്ടികൾ അപ്പുറത്തെ പറമ്പിൽണ്ടാകും 😂😂
    ബസ്സിനല്ലാം ടൈം കാര്യങ്ങൾ ഉണ്ട് അതെല്ലാം പാലിച്ചു ഒന്ന് ഓടിക്ക് അപ്പോ അറിയും കാർ ആണോ നല്ലത് ബസ്സോ നല്ലത് എന്ന്

    • @jaseelvlogs
      @jaseelvlogs  2 года назад

      എല്ലാവർക്കും നിങ്ങളെപ്പോലെയല്ല

  • @barbatos7041
    @barbatos7041 2 года назад

    E video kand njn padichu 🥰🥰

  • @renji1679
    @renji1679 Год назад +1

    സഹോദര കാറിലും ഈ രീതിയിൽ ഗിയര് പൊസിഷൻ ഉണ്ട് പ്രേതെകിച്ചു vw (avg )ഗ്രൂപ്പ് വണ്ടിക്കു

  • @arjunsaji2225
    @arjunsaji2225 5 месяцев назад +1

    Full procedure kazhiyumbo Fees ethre avum bro?

    • @jaseelvlogs
      @jaseelvlogs  5 месяцев назад

      Driving schoolsil different aan

  • @narendranathbg8811
    @narendranathbg8811 Год назад +1

    കൂട്ടായി❤

  • @bhibhi8004
    @bhibhi8004 2 года назад +1

    Yes😍😍😍😍

  • @unamhd4789
    @unamhd4789 2 года назад +1

    Bro, ഞാൻ ഇപ്പൊ ഗൾഫിലാണ്, വർഷത്തിൽ ഒരു മാസത്തെ ലീവാണ് കിട്ടാറ്, ഞാൻ ലൈറ്റ് വെഹിക്കിൾ നന്നായി ഓടിക്കുമെങ്കിലും, ഹെവി വെഹിക്കിൾ ഇതുവരെ ഓടിച്ചിട്ടില്ല, ഒരു മാസം കൊണ്ട് ഹെവി ഡ്രൈവിങ് പഠിച്ചു ലൈസൻസ് എടുക്കൽ സാധ്യമാണോ? ഒരു മാസം കൊണ്ട് ഗ്രൗണ്ട് ടെസ്റ്റ്‌ കഴിഞ്ഞാലും മതി.??

    • @jaseelvlogs
      @jaseelvlogs  2 года назад

      kittum..driving schoolinod samsaarichal mathiyakum

  • @adilpc8113
    @adilpc8113 2 года назад +3

    🤩🤩

  • @__unni__1862
    @__unni__1862 2 года назад +1

    Tourist bus ishtam ollavar like adi💥

  • @Alhavlogs-r1p
    @Alhavlogs-r1p 10 месяцев назад +1

    Sound clear illa bro

  • @sreeragnadhu2025
    @sreeragnadhu2025 2 года назад +1

    Tnx bro

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 года назад +14

    Bro heavy licence eduthapool etra ayi.. full amount

    • @jaseelvlogs
      @jaseelvlogs  2 года назад +5

      7500

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 года назад +5

      @@jaseelvlogs 10000 akille...🤔🤔🤔

    • @Karthi22
      @Karthi22 2 года назад

      @@jaseelvlogs ningalde nattil appo 4 wheeler edukkna rate ethren?

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 года назад

      @@Karthi22 enikku 7000 roopa ayi car licence eduthappol

  • @vyshakh.k8756
    @vyshakh.k8756 2 года назад +6

    പൊട്ടത്തരം പടിപ്പിക്കല്ലേ മാഷേ high gear എന്നാരും gear ഇല്ല അതാണ് ഒർജിനൽ first gear വണ്ടിയുടെ

    • @jaseelvlogs
      @jaseelvlogs  2 года назад

      aaykkotte bosse..thaan kollaalo

    • @vandersar5157
      @vandersar5157 Год назад

      വാണതാളി മണ്ടൻ ആണ് ബ്രോ, തള്ള് മാത്രം

    • @football_broz
      @football_broz 10 дней назад

      crawl gear und bro

  • @adilpc8113
    @adilpc8113 2 года назад +5

    👍👍