കല്ലുമായി ചുരം കയറി കേരളത്തിലേക്ക് | Jelaja Ratheesh | Puthettu Travel vlog |

Поделиться
HTML-код
  • Опубликовано: 6 сен 2024
  • കല്ലുമായി, കേരളത്തിലേക്ക്- Part -02
    തമിഴ്നാട്ടിലെ വൈഗ ഡാമിനടുത്തുള്ള ക്വാറിയിൽ നിന്നും കല്ലുമെടുത്ത് തേനി, കമ്പം, കമ്പംമേട്ട് വഴി ചുരം കയറി കേരളത്തിലേക്ക്.
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 1 тыс.

  • @anilckcherukattillam3637
    @anilckcherukattillam3637 Год назад +114

    കൂട്ടു കുടുംബത്തിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് പുത്തേട്ട് ഫാമിലിയുടെ ഈ മികവുറ്റ പ്രവർത്തനങ്ങൾ. പുതിയ യാത്രാ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

  • @ammeesworld
    @ammeesworld Год назад +423

    സംസാരത്തിലും പെരുമാറ്റത്തിലും ഒരു പാവം വീട്ടമ്മ.. ഡ്രൈവിംഗ് സീറ്റിൽ പുപ്പുലി 💕❣️🤩

    • @abhilashpv5844
      @abhilashpv5844 Год назад +8

      💯 Seriyaanu bro.... Support cheyyunna chettanum mass

    • @muhsinmuhsi2252
      @muhsinmuhsi2252 Год назад +3

      Correct

    • @mrjacksparow6782
      @mrjacksparow6782 Год назад +2

      Pedal views pls show

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +4

      താങ്കൾ പറഞ്ഞ കാര്യം ശരിയാണ് പക്ഷേ ഈ മന്നിന്റെ വണ്ടിയൊക്കെ ഓടിക്കാൻ വളരെ എളുപ്പമാണ്..
      പകരം ഈ കോറയിൽ ഒരു എസി ലോറി കൊടുത്താൽ ആണ് ശരിക്ക് പറയാൻ പറ്റുള്ളൂ
      ഈയടുത്ത് വരെ അങ്ങനെയാണല്ലോ ഓടിക്കൊണ്ടിരുന്നത്..
      അംബാസഡറും ഇന്നോവ തമ്മിലുള്ള വ്യത്യാസം ആണ് ഉണ്ടാവുക അറിയുന്നവർക്ക് അറിയാം അല്ലാത്തവർക്ക് ഉദാഹരണം പറഞ്ഞതു മാത്രം.

    • @rajapandiansivalingam8058
      @rajapandiansivalingam8058 Год назад +1

      @@abhilashpv5844 pppl

  • @tvarghese5433
    @tvarghese5433 Год назад +69

    എല്ലാ പെൺകുട്ടികൾക്കും കണ്ടു പഠിക്കാൻ പറ്റിയ പാഠം. ഈശ്വരൻ എന്നും തുണയായിരിക്കട്ടെ. 🌹🌹🌹🌹🙏🙏🙏👍👍👍

  • @SaiKumar-wk4mk
    @SaiKumar-wk4mk Год назад +311

    ഒന്നും പറയാനില്ല. ജലജ ഒരു ധീരവനിത തന്നെ. ശരിക്കും സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു പ്രതീകം. താങ്കളുടെ രതീഷും ഒരു വലിയ മനുഷ്യൻ തന്നെ. രണ്ടു പേർക്കും അഭിവാദ്യങ്ങൾ.

    • @saidmuhammed9738
      @saidmuhammed9738 Год назад +2

      Jalaja kku shambalam
      Kittaarundo?

    • @rktheteam3445
      @rktheteam3445 Год назад +2

      Pak youtube channel vare chechi vandi odichath kanikunnund

    • @rktheteam3445
      @rktheteam3445 Год назад

      Pak youtube channel vare chechi vandi odichath kanikunnund

    • @kmgeo8391
      @kmgeo8391 Год назад +1

      lokam kanathathu kondanu

    • @SaiKumar-wk4mk
      @SaiKumar-wk4mk Год назад +3

      @@kmgeo8391 ശരിയാരിക്കാം. പക്ഷേ ഞങ്ങളുടെ ചെറിയലോകത്തിൽ ഇതു വേറിട്ട ഒരു കാഴ്ച തന്നെയാണ്. നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികളിൽ ഇവരുമുണ്ട്.

  • @anilchandran9739
    @anilchandran9739 Год назад +63

    ടിപ്പർ യാത്രയുടെ ബാക്കി കാണാൻ കാത്തിരിക്കുവായിരുന്നു. വറൈറ്റി Vlog എന്നൊക്കെ പറഞ്ഞാൽ ഇതാണ്.👌💐

    • @Laljoh
      @Laljoh Год назад +1

      ആന്ന്..അടിപൊളി...

  • @tulunadu5585
    @tulunadu5585 Год назад +175

    ആസ്വദിച്ചു കണ്ട ഒരു വീഡിയോ ആണ്, lady ഡ്രൈവർ റെക്കോർഡുകൾ ഭേദിച്ചു കൊണ്ടിരിരിക്കുന്നു. Hats of you ജലജ, കൂട്ടത്തിൽ കട്ട സപ്പോർട്ട് നൽകുന്ന രതീഷിനും അഭിനന്ദനങൾ ❤👍👌👌

  • @radhakrishnanek7196
    @radhakrishnanek7196 Год назад +22

    ഇത്രയും ധൈര്യം ചാൾസ് ശോഭരാജിന് മാത്ര ഉണ്ടാകും 🙏🏾🥰 പാറമടയിലെ വളവുകൾ കാണുമ്പോൾ തന്നെ പേടി തോന്നുന്നു കായിക താരങ്ങൾക്ക് കൊടുക്കുന്ന പോലെ ഒരു അവാർഡ് മേഡത്തിനെ കൊടുക്കണം എന്നാണ് എൻ്റെ അഭിപ്രായം. പിന്നെ നിങ്ങൾ ഷൊർണൂർ കടന്നുപോകുന്ന ദിവസം അറിഞ്ഞിരുന്നില്ല അതിനടുത്ത് ഒറ്റപ്പാലത്താണ് എൻ്റെ വീട് congratulation blessing all ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏾🥰❤️

    • @vineethviswanathanvineethv4114
      @vineethviswanathanvineethv4114 Год назад +2

      ധൈര്യം ആണങ്കിൽ അത് ചാൾസ് ശോഭരാജാണ് ഭായ്

    • @radhakrishnanek7196
      @radhakrishnanek7196 Год назад +2

      @@vineethviswanathanvineethv4114 എഴുതിയപ്പോൾ പിശകു പറ്റിയതാണ് ബോസ് 🙏🏾😀

  • @sajikumar5174
    @sajikumar5174 Год назад +135

    ഇതുവരെ ഇത്ര സ്നേഹമായി എന്നെ ആരും ഓടിച്ചിട്ടില്ലല്ലോ എന്ന് ടിപ്പർ ആലോചിച്ചു കാണും.😃😃

  • @ggsgsbhshshd959
    @ggsgsbhshshd959 Год назад +91

    തമിൾ മക്കൾ എണീറ്റ് നിന്ന് ബഹുമാനിച്ചു.......
    അത് തമിഴ് നാടിൻറെ മാത്രം പ്രത്യേകതയാണ്

    • @rajasekharanpillaivg3617
      @rajasekharanpillaivg3617 Год назад +2

      ജലജ താങ്കളുടെ വീടാണോ പുത്തേട്ട് അതോ അദ്ദേഹത്തിന്റെ താണോ

    • @ggsgsbhshshd959
      @ggsgsbhshshd959 Год назад +2

      @@rajasekharanpillaivg3617 ചോദ്യം ആള് മാറിപ്പോയോ എന്നൊരു സംശയം

  • @sandeepkl8969
    @sandeepkl8969 Год назад +9

    ജലജ ചേച്ചി വീണ്ടും റെക്കോഡുകൾ ഭേദിച്ചു കൊണ്ടിരിക്കുന്നു ഡ്രൈവിങ്
    ഫാമിലിക് എൻെറ അഭിനന്ദനങ്ങൾ
    ഭാര്യയെ ഇതു പോലെ സ്നേഹിച്ച് കൂടെ കൊണ്ടു നടക്കുന്ന രതീഷ് ചേട്ടൻ നിങ്ങള് പൊളിയാണ് 😊😊😊👌😍😍

  • @bijoychandran2096
    @bijoychandran2096 Год назад +20

    എന്റെ പൊന്നു പെങ്ങളേ, ചങ്കിടിച്ചു പോയി. ഹോ. മൊയലാളി അടുത്ത് ഉള്ളതാണ് ധൈര്യം, എന്നാലും. തകർത്തു 🥰

  • @ajith4009
    @ajith4009 Год назад +39

    Jana ലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന puthethu vlog. Thank you രതീഷ് and ജലജ മാഡം

    • @VIJAYANT-vp4zj
      @VIJAYANT-vp4zj Год назад

      Ppppp0ppp😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @mujeebmujeeb3432
    @mujeebmujeeb3432 Год назад +74

    കേരളത്തിലേക്ക് എത്തി എന്ന് പറയേണ്ട ആവശ്യമില്ല റോഡ് കണ്ടപ്പോൾ മനസ്സിലായി🏃🏻‍♂️😁😁

    • @gopalanpradeep64
      @gopalanpradeep64 Год назад

      😁😁😁

    • @mohan02
      @mohan02 Год назад

      🤣🤣

    • @manjuts5150
      @manjuts5150 Год назад

      Great, Super Evaluation ❤🎉

    • @vinaymadhavan6000
      @vinaymadhavan6000 5 месяцев назад

      കേരളം നമ്പർ 1 ആണെന്ന കാര്യത്തിൽ ഇനി സംശയമൊന്നുമില്ലല്ലോ

  • @bhadrakumaras2943
    @bhadrakumaras2943 Год назад +17

    അടുക്കളയിൽ നിന്നും പാറമടയിലേക്ക് എത്തിയ,.,...... ജലജയ്ക്ക് യ്ക്ക് അഭിവാദ്യങ്ങൾ

  • @sivanpillai8914
    @sivanpillai8914 Год назад +16

    നമഃശിവായ മോളു, സമ്മതിച്ചിരിക്കുന്നു, ഒരു ധീര വനിത, എല്ലാം ഭാവുകങ്ങളും നേരുന്നു ❤❤❤

  • @muhammedrafi3362
    @muhammedrafi3362 Год назад +42

    പാറ കയറ്റി ചുരം കയറി...... സമ്മതിച്ചു..🙏🏻 ഈശ്വരാനുഗ്രഹം നിങ്ങൾക്ക് എപ്പോഴും ഉണ്ട് ഞങ്ങളുടെ പ്രാർത്ഥനയും 👍🏼👍🏼👍🏼👍🏼

    • @sukumarannair6241
      @sukumarannair6241 Год назад

      🙏♥️🎇🙏🙏🙏omshanti 🙏🎇♥️omshanti ♥️🎇🙏♥️omshanti ♥️🙏🎇🙏♥️♥️sivaparamathmalovefullgod knowledge fullgod congratulations sweetistsivaparamathmablessinges sweetistthankes god. susi sukumaran ♥️🙏🎇♥️♥️♥️

    • @vijayankk572
      @vijayankk572 Год назад

      Jalaja medam God bleseyou

  • @zainlifeonlineshopeepvtltd4235
    @zainlifeonlineshopeepvtltd4235 Год назад +50

    ജോലി ചെയ്യുന്ന എല്ലാ സഹോദരി മാരോടും എന്നും സ്നേഹവും ബഹുമാനവും 🌹🌹😃👍👍

  • @arunbalakrishnan4414
    @arunbalakrishnan4414 Год назад +44

    എത്ര ശ്രെദ്ദിച്ചാണ് ടിപ്പർ ഓടിക്കുന്നത്. ഇതുപോലെ ലോറി ഓടിച്ചാൽ അപകടങൾ ഉണ്ടാവില്ല. എല്ലാ ഡ്രൈവർ മാരും കണ്ടു പഠിക്കണം. അഭിനന്ദനങ്ങൾ

  • @varghesethomas2444
    @varghesethomas2444 Год назад +9

    യാതൊരു ടെൻഷനുമില്ലാതെ ചിരിക്കുന്ന മുഖവുമായി ഇത്രയും റിസ്ക്ക് പിടിച്ച ഡ്രൈവിംഗ് ഇത്രയും വലിയ ലോഡോടുകൂടി അനായാസം ഓടിക്കാൻ ധൈര്യം ഉളള ഈ സഹോദരിക്ക് അഭി വാദനം

  • @shariefmgn8700
    @shariefmgn8700 Год назад +12

    ഒന്നും പറയാനില്ല super ഡ്രൈവിംഗ്. താങ്ക്സ് ചേച്ചി

  • @harisankaravilasam3475
    @harisankaravilasam3475 Год назад +59

    പാറമടയിൽ നിന്നും കല്ലും ആയുള്ള കയറ്റം.. ഭീകരം.. 🌹😍

    • @mathewm.p3540
      @mathewm.p3540 Год назад +4

      ധീര വനിത .... സ്ത്രീക ൾ കണ്ട് പഠിക്കേണ്ട വനിത... സംസാരത്തിൽ ലാളിത്വം ... നല്ല മിടുക്കി കുട്ടി ... അഭിനന്ദനങ്ങൾ.

    • @Koya-tj1ud
      @Koya-tj1ud 4 месяца назад

      😢​@@mathewm.p3540

  • @Storyofisraziyarath
    @Storyofisraziyarath Год назад +10

    ജലജ ചേച്ചിയെ വല്ലാത്ത ഇഷ്ട്ടവും ബഹുമാനവും തോന്നി 👍🙏🌹🥰 എന്നും നല്ലതു വരട്ടെ

  • @akrrak194
    @akrrak194 Год назад +3

    ശ്രദ്ധ വിടാതെ നല്ല driving. വണ്ടിയിൽ ഇരുന്ന് സംസാരിക്കുന്ന ചേട്ടന്റെ റോഡിലെ ശ്രദ്ധയും സമയസമയങ്ങളിൽ ചേച്ചിക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും കണ്ടിരിക്കാൻ തോന്നും. ഉണ്ണാൻ പോകമ്പോൾ മറ്റേ ചേച്ചിയുടെ സ്നേഹവും വണ്ടി നന്നായി നോക്കും എന്ന് പറഞ്ഞ ചേട്ടനും എത്രയോ നല്ല മനുഷ്യർ. ചേച്ചിയുടെ വലിയ വണ്ടികൾ ഓടിക്കുന്ന കഴിവിനെ അഭിനന്ദിക്കുന്നു. ഇതിലും വലിയ ട്രെയിലറുകളും ജെസിബി കളും ഓടിക്കണം. ഏതായാലും ചേച്ചിയുടെ ഈ വീഡിയോ നമ്മുടെ പെൺകുട്ടികൾക്ക് ഒരു പ്രചോദനം ആകും. തീർച്ച.

  • @blessonjenish6600
    @blessonjenish6600 Год назад +5

    നല്ല കാര്യപ്രാപ്തിയുള്ള ഒരു വനിത "ജലജാ" 🔥🔥🔥🔥🔥🔥

  • @noufalm902
    @noufalm902 Год назад +73

    ടിപ്പറിൽ ലോഡ് കയറ്റുന്നതും അവിടന്ന് വണ്ടി എടുക്കുന്നതും കാണാൻ കാത്തിരിക്കുവായിരുന്നു... 👍👍👍
    ഡ്രൈവിംഗ് ഫാമിലി അഭിനന്ദനങ്ങൾ 🌹🌹🌹

  • @mohanannair518
    @mohanannair518 Год назад +13

    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ ജലജ മാഡം ❤️❤️❤️🌹🌹🌹

  • @User34578global
    @User34578global Год назад +575

    പരദൂഷണവും പറഞ്ഞ് മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി സമർപ്പിക്കുന്നു

    • @VinodKumar-sm3cp
      @VinodKumar-sm3cp Год назад +23

      Dialogue of the year.. 😁😁😁

    • @User34578global
      @User34578global Год назад +14

      @@sahadpaachi6651 തലയും വാലും മുറിച്ചു അഭിപ്രായം പറയരുത് എല്ലാ സ്ത്രീകളെയും എന്നാ ഞാൻ പറഞ്ഞത് അല്ലല്ലോ മൊബൈലിൽ കുത്തി കൊണ്ട് പരദൂഷണം പറയുന്ന എല്ലാ സ്ത്രീകളെയും എന്നല്ലേ? ഇങ്ങനെയൊക്കെ തെറ്റിദ്ധരിക്കരുത്

    • @sahadpaachi6651
      @sahadpaachi6651 Год назад +2

      @@User34578global i am sorry sorry

    • @sandratiles9827
      @sandratiles9827 Год назад

      ⁰0this lĺĺ⁰

    • @ganeshannair4931
      @ganeshannair4931 Год назад

      @@User34578global ////

  • @ChandrasekharanC
    @ChandrasekharanC Год назад +3

    സ്ത്രീകൾ ഇതുപോലെ മുഖൃധാരയിലേക്ക് ഉയരണം😊😊❤ . Big . Salute😊😊

  • @anilanvanparambil2251
    @anilanvanparambil2251 Год назад +5

    "പിന്നെ... പാക്കലാം...".. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഡയലോഗ് പോലെ തോന്നി.... അടിപൊളി... നിങ്ങളോടൊപ്പമുണ്ട്.... ❤

  • @ajithas141
    @ajithas141 Год назад +8

    ഞാനും ഈ വണ്ടിയാണ് മടയിൽ കല്ലെടുക്കാൻ കൊണ്ടുപോകുന്നത് അതിന്റെ കഷ്ടപ്പാട് ശെരിക്കും എനിക്ക് അറിയാം അതൊന്നും നിസാരവൽക്കരിച്ചു ഇവനെ മടയിൽ നിന്നും കയറ്റികൊണ്ട് വരാനും വേണം ഒരു റേഞ്ച് 🫶🏻🔥ആശംസകൾ ചേച്ചി proud of u 🔥♥️

  • @acliabrary
    @acliabrary Год назад +5

    ഇതൊക്കെയാണ് ജനങ്ങൾ കാണേണ്ടത് --അഭിനന്ദനങ്ങൾ

  • @jayavinod427
    @jayavinod427 9 месяцев назад +3

    എത്ര മനോഹരമായി ആണ് വണ്ടി ഓടിക്കുന്നത് ധീരവനിത❤

  • @girishampady8518
    @girishampady8518 Год назад +12

    ഇനി അനിയന്റെ പാചകവിഡിയോ എന്നാ വരിക 😄🤔..
    ടിപ്പർ ട്രിപ്പ്‌ 💃🏽💃🏽🥰🚛...
    ആശംസകൾ 🙋🏼‍♂️🌹💕🥰💃🏽💃🏽...

  • @jayaprakashjayaprakashjp4296
    @jayaprakashjayaprakashjp4296 Год назад +10

    രണ്ടു പേർക്കും... അനുജനും... കുടുംബത്തിലുള്ള.. എല്ലാവർക്കും.. ആശംസകൾ... അഭിനന്ദനങ്ങൾ.....

  • @sibinshaun522
    @sibinshaun522 Год назад +9

    ജലജ ചേച്ചി അടുത്തത് ഒരു ബസ് ഓടിക്ക്....... അടിപൊളി ആയിരിക്കും

  • @rajinair6181
    @rajinair6181 Год назад +73

    നിങ്ങളെ രണ്ടുപേരെയും കുറച്ചുദിവസം കാണാതിരുന്നപ്പോൾ വലിയ വിഷമമായിരുന്നു.ഇപ്പോൾ സന്തോഷമായി .👍💐💐😊

  • @sgmentors1963
    @sgmentors1963 Год назад +6

    കേരളത്തിലെ ആദ്യത്തെ വനിതാ ടിപ്പർ ലോറി ഡ്രൈവർക്കു ബിഗ് സല്യൂട്ട് ❤

  • @kalathilkunhimon954
    @kalathilkunhimon954 3 месяца назад +1

    ജലജ മാഡത്തിനെ കാണാൻ കൊതിയായിരിക്കുന്നല്ലോ ഒരുപാട് കാലമായല്ലോ രംഗത്ത് കണ്ടിട്ട് ഇപ്പോൾ എന്താ വീഡിയോ ഒന്നും ചെയ്യാത്തത് ഇതിനുമുമ്പ് പല നാടുകളും കാട്ടിത്തന്ന അങ്ങക്ക് രണ്ടുപേർക്കും നന്ദി രേഖപ്പെടുത്തുകയാണ് അതുകൊണ്ട് ഇനിയും കുറച്ചു നാടുകളെല്ലാം കാട്ടിത്തന്ന കൊള്ളാമെന്നുണ്ട്

  • @sabithasaji7953
    @sabithasaji7953 Год назад +33

    Congrats Jalaja hats of to you & at the same time more credit to your husband for his constant support 👍👍. Stay blessed

  • @pushparajanc.a7974
    @pushparajanc.a7974 Год назад

    ഒരുപാട് വനിതകള്‍ക്ക് ധൈര്യപൂര്‍വ്വം നിരത്തിലേക്കിറങ്ങാന്‍ മാതൃകയാണ് ജലജ. ജലജയെ കരുത്തുറ്റ വനിതയാക്കിയ രതീഷിന് ബിഗ് സല്യൂട്ട്. പുരുഷന്മാരുടെ വിജയത്തിനു പിന്നില്‍ ഒരു ഉണ്ടായിരിക്കും. എന്നാല്‍ ഈ സത്രീയുടെ വിജയത്തിന് പിന്നില്‍ രതീഷ് എന്ന കരുത്തനായ പുരുഷനാണ് . ഇതാണ് ശരിയായ സ്ത്രീ ശാക്തീകരണം. ആശംസകള്‍ അഭിനന്ദനങ്ങള്‍. നിങ്ങളുടെ രണ്ടുപേരുടെയും ഈ പാരസ്പര്യം പുതുതലമുറക്കൊരു മാതൃകയാണ്.

  • @manikandanvdr3308
    @manikandanvdr3308 Год назад +3

    പുരുഷൻമാർ ചെയ്യുന്ന ഏത് ജോലിയും സ്ത്രീകൾക്കും ചെയ്യാൻ സാധിക്കും എന്ന് ഈ സഹോദരി തെളിയിച്ചു. വളരെ നന്നായി വണ്ടി ഓടിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ.

    • @ranjithmp2257
      @ranjithmp2257 Год назад

      ഭയനാണ് വാഹനം ഓടിക്കുന്നത്

    • @SukanyaSukanyaP
      @SukanyaSukanyaP Месяц назад

      🎉🎉

  • @rakesh20101
    @rakesh20101 Год назад +13

    ജലജ ചേച്ചി ഇനി വേറെ ലെവൽ 👍👍💪💪💪

  • @rajuvalsa3481
    @rajuvalsa3481 Год назад +41

    ജലജ മേഡത്തിന് എന്റെ ബിഗ് സല്യൂട്ട് 👌👌🌹🙏🙏🙏

  • @kuruvillajacob4553
    @kuruvillajacob4553 Год назад +34

    പറയേക്കാൾ ഉറപ്പുള്ള ആ മനസ്സിന്, പെൺ കരുത്തിന്, സ്ത്രീ ശക്തിക്ക്, എളിമ ഉള്ള വാക്കുകൾക്ക് ആയിരം നമോവാകം.

  • @Thankamani.P
    @Thankamani.P 4 месяца назад +7

    അതെ. തമിഴ്മക്കൾ എണീറ്റുനിന്നു ബഹുമാനം അറിയിച്ചു. അത് തമിഴ് മക്കൾക്ക്‌ മാത്രം അവകാശപ്പെട്ടത്. നമ്മുടെ നാട്ടിലാണെങ്കിൽ എടീ പോടീ വാടീ, നീ എന്നൊക്കെ സംബോധന ചെയ്യാനേ അറിയൂ. എന്തായാലും ജലജ മാഡം അഭിമാനം. എന്റെ സിവിൽ സർവീസിന് പഠിക്കുന്ന മോൻ അതായതു 24വയസ്സ് പ്രായമുള്ള മോൻ ഇതുവരെയും ഒരു ബൈക്കിൽ പോലും കയറിയിട്ടില്ല. മോൾക്ക്‌ ദൈവം എപ്പോഴും കൂടെയിരിക്കട്ടെ. സ്തോത്രം.

  • @hemarajn1676
    @hemarajn1676 Год назад

    മഴ നനഞ്ഞ വളഞ്ഞു പുളഞ്ഞ റോഡിൽക്കൂടി ഇത്രയും ഭാരം വഹിച്ച ഈ വലിയ വാഹനം ഓടിച്ചു പോകുന്നത് കാണുമ്പോൾ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും. ഇവർ നമ്മുടെ വനിതകൾക്ക് ഒരു റോൾ മോഡൽ ആണ്. പുരുഷ മേധാവിത്വത്തിന്റെ ഈ മേഖലയിലേക്ക് സധൈര്യം കടന്നു ചെന്നു. വിജയക്കൊടി നാട്ടിയ ജലജക്ക് ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ.

  • @sandeepsathyan3132
    @sandeepsathyan3132 Год назад +4

    ചേച്ചി ഞാൻ ഇടുക്കി ജില്ല കട്ടപ്പനയിലാണ് താമസിക്കുന്നത് ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ചേട്ടനും അതുപോലെ മുത്തിനെയും അന്വേഷിച്ചതായി പറയണം നിങ്ങൾക്ക് ഒരുപാട് നന്ദി ഇതുപോലുള്ള യാത്രകളുടെ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിനും കൂടുതൽ സ്ഥലം ഞങ്ങളിലേക്ക് എത്തിക്കുന്നതിനുംഅവിടുത്തെ കാഴ്ചകളും ഞങ്ങളിലേക്ക് എത്തിക്കുന്നതിനും ഒരുപാട് നന്ദി ചേട്ടന്റെയും ചേച്ചിയുടെയും മുത്തിന്റെ ഒപ്പം എന്നെങ്കിലും ഒരു ദിവസം നേരിട്ട് കാണുമ്പോൾ ഒരു സെൽഫി എടുക്കണം എന്ന് ആഗ്രഹമുണ്ട് ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു ദൈവം എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഈ വീഡിയോയുടെ ബാക്കി ഭാഗവും കണ്ടു ഇതുപോലെ ഒരു ചേട്ടനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് ഒന്നുകൂടി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 💕💕💕💕💕💕

  • @Usersd-n5o
    @Usersd-n5o Год назад +2

    അഭിനന്ദനങ്ങൾ! ആ ധൈര്യം സമ്മതിക്കണം. ആ ഭംഗിയുള്ള ചിരിയും

  • @zachariamammen8194
    @zachariamammen8194 Год назад +23

    പാറ മടയിലെ പുലി എന്ന് ഞാൻ നേരത്തേ പറഞ്ഞത് എത്ര ശരി!
    അസ്സൽ പുലി, "പുത്തേട്ട് പുലി" 🐯
    KL04

  • @subraneg6384
    @subraneg6384 Год назад +1

    Man truck. Handle easy... ഞാൻ 29വർഷം spares ഡീൽ ചെയ്തത് ഈ വണ്ടിയുടെ..നന്നായി drive ചെയ്യുന്നു ഈ സ്ത്രീ കരുത്തു.. അഭിനന്ദനങ്ങൾ 🌹🌹

  • @bijupulichakkul7882
    @bijupulichakkul7882 Год назад +16

    ആ നോട്ടവും ആ ഒടിയും എനിക്ക് ഒത്തിരി ഇഷ്ടായി ❤️❤️❤️❤️

    • @binukjacob3322
      @binukjacob3322 Год назад +1

      അടിപൊളി ...എങ്ങോട്ടാ കയറ്റിട്ടികൊണ്ടെ പോകുന്നേ? ജീപ്പ്കരനെ കണ്ടവാഴി ഓടിച്ചു....

  • @abdulrahmanedappully7427
    @abdulrahmanedappully7427 Год назад +2

    എല്ലാം കൊണ്ടും അടിപൊളി, ചേച്ചിയുടെ ഗ്ലാമറും കുടിയിട്ടുണ്ട്

  • @leopardtiger1022
    @leopardtiger1022 Год назад +16

    I am very proud of this efficient daring intelligent confident charming educated Malayali Chechi.
    We have to give credit also to the M. A. N German heavy duty truck for driving perfection safety and drivers comfort.

  • @abrahamchacko8090
    @abrahamchacko8090 5 месяцев назад +1

    ഗ്രയിറ്റ് ഹൗസ് മദർ.ജീവിതം ജീവിക്കാനുള്ള തത്രപാടിൽ ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedoali8793
    @muhammedoali8793 Год назад +4

    ജലജേച്ചീ... അഭിനന്ദനങ്ങൾ! ഭീതിയോടെയാണ് ചുരം കയറി തീരുന്നത് വരെ വീഡിയോ കണ്ടിരുന്നത്! കഴിവിനെയും, ഉണർവിനെയും, ധീരതയേയും ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു.....

    • @subhashk1868
      @subhashk1868 Год назад +1

      Super ചേച്ചി 🙏🙏🙏🙏👍👍

  • @jayaprakashkk1717
    @jayaprakashkk1717 Год назад +3

    Hats off to you sister, സമ്മതിച്ചു ഒരു ബിഗ് സല്യൂട്ട്!

  • @ajayakumar746
    @ajayakumar746 Год назад +4

    രാജമാണിക്കം സിനിമയിൽ മമ്മൂക്ക പറയുന്നത് പോലെ 'ഇനി അൽപ്പം ഗമയൊക്കെ ആവാം'!

  • @ushasathian7904
    @ushasathian7904 Год назад +2

    ജലജക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ!!!💐💐💐

  • @sajeevanmenon4235
    @sajeevanmenon4235 Год назад +4

    🎉🎉🎉🎉❤❤❤🙏🏻🙏🏻❤ നമസ്തേ മാഡം വല്ലാത്ത കഴിവ് തന്നെ ഈശ്വരൻ സദാ കൂട്ടായിരിക്കട്ടെ, എന്നും എപ്പോഴും ശ്രദ്ധയോടുകൂടി ഈശ്വരൻ സാധാ കൂട്ടായിരിക്കും❤🙏🏻

  • @ashokkumare3407
    @ashokkumare3407 Год назад +1

    എട്ട് വർഷത്തോളമായി കാർ ഡ്രൈവ് ചെയ്യുന്നുണ്ട്. റോഡ് അല്പം മോശമായാൽ പോലും വല്ലാത്ത ഭീതിയോടെയാണ് വണ്ടിയോടിക്കുന്നത്.
    വളരെ നിസ്സാരമായി ശ്രീമതി ജലജ വലിയ വാഹനവുമായി കുന്നും മലകളും, കുണ്ടും കുഴികളും താണ്ടുന്നത് കാണുമ്പോൾ ശരിക്കും അസൂയ തോന്നുന്നു.
    ബിഗ് സല്യൂട്ട്.

  • @rajansk4045
    @rajansk4045 Год назад +3

    നമസ്കാരം ജലജ രതീഷ് എനിക്ക് വളരെ ഇഷ്ട്ടം ഉള്ള രണ്ടുപേർക്കും നല്ലൊരു ആശംസകൾ മാൻ സൂപ്പർ ആണെന്ന് തോന്നുന്നു വീഡിയോ കാണുമ്പോൾ നല്ല സുഖം ആണ് കുറെ സ്ഥലം കാണാൻ പറ്റുന്നു ഡ്രൈവിംഗ് ഒരു കിടക്കാച്ചി പണിയാണ് അതിൽ രണ്ടുപേരും വിജയം കാണുന്നു ഹാപ്പിയല്ലേ 👍🌹👍🙏💯💯

  • @usmankadalayi5611
    @usmankadalayi5611 Год назад +2

    ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു...
    ഞാൻ വളരെ ആസ്വദിച്ചു കണ്ട ഒരു വീഡിയോ...... താങ്കൾ ഉരുക്കു വനിത എന്ന് തന്നെ പറയാം.... നിങ്ങളുടെ എളിമ നിലനിർത്തി കൊണ്ടുള്ള സംസാരം 🙏
    അല്ലാഹു താങ്കൾക്കും കുടുംബത്തിനും സർവ്വേ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲🙏💐💐💐

  • @madhumsmadhums3573
    @madhumsmadhums3573 Год назад +9

    ഒന്നും പറയാനില്ല അത്രക്കും സന്തോഷം 🌹

  • @ambedkarkittu9214
    @ambedkarkittu9214 Год назад +5

    P T ഉഷ യെ പോലെ മലയാളിയുടെ അഭിമാനം. 👌👍.

  • @bijupappachan4720
    @bijupappachan4720 Год назад +1

    ഞങ്ങടെപ്രിയപ്പെട്ട ചേച്ചി വീണ്ടും കാണാം 👍👍👍🙏🙏🙏🙏💪💪

  • @neethajohn7482
    @neethajohn7482 Год назад +10

    no words to say jalaja you are indeed a pride to women.

  • @anoopprabhakar2500
    @anoopprabhakar2500 Год назад +1

    കൊള്ളാം ജലജ അഭിനന്ദനങ്ങൾ.👌
    രതീഷിന്റെ ധൈര്യത്തിനും🦾 അഭിനന്ദനങ്ങൾ❤️❤️❤️

  • @johnsonvm12
    @johnsonvm12 Год назад +19

    സീറ്റും, സ്റ്റിയറിങ്ങും
    തമ്മിലുള്ള ഉയരവ്യത്യാസം,
    ഓടിക്കാൻ അത്ര
    Comfort അല്ലാത്തതു പോലെ തോന്നുന്നല്ലോ !
    🎁🎁🎁

    • @ranjithmp2257
      @ranjithmp2257 Год назад

      Adjest ചെയ്യാൻ അറിയില്ല ഇത് ഫിസിക്സ്‌ ജോലി ആണ്

  • @fasalurahman-uj1on
    @fasalurahman-uj1on Год назад

    ജലജ ചേച്ചി സൂപ്പർ ആണ് ട്ടോ മറ്റു സ്ത്രീ കൾക്ക് ഇല്ലാത്ത സ്കിൽ ഉണ്ട് എല്ലാ ബാവുകളും നേരുന്നു god bless you family

  • @benedictmathai2888
    @benedictmathai2888 Год назад +3

    കൊള്ളാം വളരെ നല്ല രീതിയിൽ വണ്ടി ഓടിക്കുന്നുണ്ട് വണ്ടി തിരിക്കുന്ന സമയത്ത് സിഗ്നൽ ഇട്ടില്ല
    പിന്നെ സീറ്റ് ബെൽറ്റ്‌ ഉപയോഗിച്ചില്ല അത് ശ്രദ്ധിക്കുക

  • @vinodpr433
    @vinodpr433 3 месяца назад

    നിങ്ങളുടെ വീഡിയോ കാണുന്നത് മുടങ്ങാതെ സീര്യൽ കാണുന്നതുപോലെ ആയി ചേച്ചി എന്നും ഞങ്ങൾക്ക് ധീരവനിതയാണ്.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +1

    ഏത് വണ്ടി ആയാലും നല്ല relax ആയി ചാരി ഇരുന്ന് ഓടിക്കണം. നല്ലൊരു മഴ കാഴ്ച തന്നതിന് നന്ദി. വീണ്ടും കാണാം. ക്യാമറ മാൻ ഓടിക്കുന്നത് കാണാൻ പറ്റിയില്ല 🥰👍🏻👍🏻🥰🥰

  • @sherinpuliyoor1264
    @sherinpuliyoor1264 Год назад +2

    ഇതുപോലെ മറ്റു വണ്ടികളും ഓടിച്ചു കാണാൻ ആഗ്രഹിക്കുന്നു....👌

  • @prabhaspillai7261
    @prabhaspillai7261 Год назад +9

    Most our ladies are not flourishing in the society just because of lack of opportunities and support from their husbands. Here my hearty congratulations to Ratheesh bro and only for Ratheesh bro for giving exposure to our beloved sister Jalaja.
    Love you Ratheesh for this wonderful idea.

    • @thankamdamodaran9853
      @thankamdamodaran9853 Год назад

      Sure, my hearty congratulations to Ratheesh, this is woman empowerment, his talk is so loving to her

  • @muhsinmuhsi2252
    @muhsinmuhsi2252 Год назад +2

    Lady drivers ഒരുപാട് ഉണ്ട് ബട്ട്‌ എല്ലാരും റീൽസിന് വേണ്ടി ആണ് ഇങ്ങനെ ജോലി ആയിട്ട് ചെയ്യുമ്പോയെ പ്രയാസങ്ങൾ അറിയുകയുള്ളു
    Grate ചേച്ചി

  • @wilsonkr976
    @wilsonkr976 Год назад +6

    Congratulations for both Jalaja and Ratheesh

  • @sumathym8585
    @sumathym8585 Год назад

    ഡ്രൈവ് ചെയ്യുന്നത് വളരെ കൊതിയോടെ കണ്ടു വീഡിയോ രണ്ട് ചക്രവാഹനം ഓടിക്കും ലൈസൻസ് ഉണ്ട് ഫോർവീലർ പക്ഷേ ഓടിക്കാൻ തുടങ്ങിയിട്ടില്ല ഭയങ്കര ആഗ്രഹമുണ്ട് എത്ര ഈസിയായിട്ടാ ഇത്രയും വലിയ വണ്ടി ഓടിക്കുന്നത് ശ്വാസം വിടാതിരുന്ന വീഡിയോ കണ്ടു

  • @bold7351
    @bold7351 Год назад +4

    Congrats dear driver. Stay blessed ❤. Really appreciating your effort.🎉🎉

  • @malluchankz
    @malluchankz Год назад

    ജലജ ചേച്ചി 🔥🔥😍😍😍 puthettu കൊമ്പന്മാരുടെ വളയം പിടിച്ചു കശ്മീർ വരെ പോയത് 😍😍😍😊

  • @David-lo3mf
    @David-lo3mf Год назад +16

    Those three Men at the quarry stood up when the spoke to the Lady Driver with Respect unlike those Idiots in Mysore sugar Factory.
    Salute to these real Men.

    • @salilambabu7610
      @salilambabu7610 Год назад

      Iam proud of you

    • @manineelanjeri5947
      @manineelanjeri5947 Год назад

      സൂപ്പർ കഴിവും ധൈര്യവും തന്നെ 👍

    • @neo3823
      @neo3823 10 месяцев назад

      No need for those

  • @nagarajr7114
    @nagarajr7114 Год назад +3

    Jalaja madam and Ratheesh sir. Both of you are great. Madam driving Tipper and Truck in a superb manner. Many congratulations 👏👏👍👍🙏🙏

  • @sanalkumar8632
    @sanalkumar8632 9 месяцев назад +1

    അവതരണം നന്നായിരിക്കുന്നു -
    Putheth Travel Blog ൽ
    സംഘത്തിലെ എല്ലാവരും പരസ്പരം നല്ല സഹവർത്തിത്വവും / സഹകരണ മനോഭാവവും ഉള്ളവരാണ് എന്നതിൽ അഭിമാനിക്കാം.

  • @sobharejin9029
    @sobharejin9029 Год назад +3

    എല്ലാത്തിനും ലൈക്ക് അടിക്കും 👍💐

  • @p.chandramohan9810
    @p.chandramohan9810 Год назад +2

    മോളേ., അടിപൊളി ഡ്രൈവിംഗ്. മോൾക്ക്‌ നല്ല ധൈര്യമുണ്ട്. ദൈവം എപ്പോഴും കൂടെയുണ്ട്. സധൈര്യം മുന്നേറുക. ഹരേകൃഷ്ണ.

  • @PradeepKumar-re5fs
    @PradeepKumar-re5fs Год назад +8

    സത്യത്തിൽ പുത്തേത്തുവിന് എത്ര വാഹനമുണ്ട്, കഴിഞ്ഞ ഒരു ദിവസം മാന്നാർ എന്നിടത്തുവച്ചു ഒരു NP കണ്ടു

  • @thangamanim8974
    @thangamanim8974 Год назад

    ജലജ. നല്ലൊരു. മനസ്സിന്റെ. ഉടമസ്ഥയാണ്. കിട്ടിയത്. നല്ലൊരു. ഭർത്താവിനെയും. ഡ്രൈവിംഗ്. സീറ്റിൽ. ഇരിക്കുന്നത്. കാണാൻ. നല്ല. ഭംഗിയുണ്ട്.. യാത്രയിൽ. സഹായിക്കുകയും. സപ്പോർട്ട്.ചെയ്യുകയും. ചെയ്യുന്ന. നല്ലൊരു. ഭർത്താവ്. ഞാൻ.ഒഴിവു. സമയം. കാണുന്ന. മനസ്സിൽ. നിറഞ്ഞു. നിൽക്കുന്ന. ഒരു സന്ദോഷം.കിട്ടുന്ന.. ഒരു. വീഡിയോ. ആണ്. നിങ്ങളുടേത്. ദൈവം. നിങ്ങളെ. അനുഗ്രഹിക്കട്ടെ... സ്ത്രീകൾക്ക്. ഒരു. മാതൃകയാവട്ടെ. ജലജ.

  • @vijayanp1062
    @vijayanp1062 Год назад +7

    വലിയ അഭിമാനം തോന്നുന്നു. ഗ്രേറ്റ്‌ ലേഡി!!

  • @k.k.santhoshdivakark.k2797
    @k.k.santhoshdivakark.k2797 Год назад +1

    സഹോദരിയ്ക്ക് ബിഗ്ഗ് സല്യൂട്ട്അഭിനന്ദനങ്ങൾ 🌹🌹🌹

  • @noufalm902
    @noufalm902 Год назад +3

    സഞ്ചാരിക്കുന്ന ഫാമിലി putthett

  • @threyakrishna
    @threyakrishna Год назад +2

    ഇതിന്റെ. എല്ലാ അഭിനന്ദനങ്ങളും. ഭർത്താവ്. രാജിവിനാണ്. ഉയരങ്ങളിൽ. എത്തട്ടെ

  • @shajeerali2520
    @shajeerali2520 Год назад +9

    പൊളി 😍😍😍അത് പോലെ Man truck ഉം
    അടുത്ത വീഡിയോ എന്താണെന്ന് അറിയില്ല anyway katta waiting for next വീഡിയോസ് 😍

  • @diyaaadhikerala5060
    @diyaaadhikerala5060 Год назад +1

    ഗുഡ് സിസ്റ്റർ😍

  • @sherlyphilip250
    @sherlyphilip250 Год назад +14

    Hats off to Jelaja for doing such a inspirational job. God bless you and your family abundantly.

  • @RevanthRajeshC390
    @RevanthRajeshC390 7 месяцев назад +1

    Excellent driving 💥💥🙏🏻🙏🏻

  • @NNP1952
    @NNP1952 Год назад +6

    പഴയ ഓർമ്മകൾ.പുറ്റടി-കന്പംമെട്ട്-കന്പം, സൈക്കിളിൽ 1987ൽപോയത് ഓർക്കുന്നു. നിങ്ങളുടെ വ്ലോഗ് ആകർഷണീയം.ആശംസകൾ

  • @vijigishv2789
    @vijigishv2789 Год назад +1

    ഏറ്റുമാനൂരപ്പനാണ് നിങ്ങളുടെ ശക്തിയും അനുഗ്രഹവും. ഓരോ മഹാദേവക്ഷേത്രത്തിൽ എത്തുമ്പോഴും അത് അനുഭവപ്പെടും.

    • @sunilsunilpalakkad5307
      @sunilsunilpalakkad5307 Год назад

      ഏറ്റുമാനൂർ അപ്പന്റെ endi പ്രളയം വന്നപ്പോ ഊ... പോയോ അപ്പൻ

  • @shijuscaria9058
    @shijuscaria9058 Год назад +6

    Jalajechy and Satheesh Etta
    Hats off to you 👍❤️😂

  • @sureshbabu668
    @sureshbabu668 Год назад +1

    ജലജേച്ചി അഭിനന്ദനങൾ ദൈവം അനുഗ്രഹിക്കട്ടെ 🤍🤍🤍🤍🤍🙏

  • @commentred6413
    @commentred6413 Год назад +6

    സൂപ്പർ driving ജലജ ♥ 😍 🥰🥰 കുഞ്ഞിക്കണ്ണൻ വണ്ടിയുടെയും റോഡിന്റെയും a-z കാര്യങ്ങൾ വലിയച്ഛനോട് ചോദിച്ചു പഠിക്കണം 💕💕💕

  • @user-kh9el6yl7f
    @user-kh9el6yl7f Год назад +1

    ൈഡ്രവർ കുട്ടിക്ക് അല്പം പോലും അഹങ്കാരമില്ല. നല്ല പക്വതയുള്ള കുട്ടി. സന്തോഷം . ഇനിയും ഞങ്ങളെ വണ്ടി ഓടിച് കാണിക്കണം. നല്ല കുട്ടി.