Nivin Pauly-ആ ദിവസങ്ങളിൽ നിവിൻ പോളി കേരളത്തിൽ..

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ‪@MalayalivarthaInside‬
    #nivinpauly #vineethsreenivasan

Комментарии • 273

  • @Abraham-lw7fc
    @Abraham-lw7fc 9 дней назад +126

    നല്ലൊരു കുടുംബത്തിൽ ജനിച്ച ഒരു പയ്യനാണ്

  • @geethasanthosh1082
    @geethasanthosh1082 9 дней назад +157

    നിവിൻ നിങ്ങൾ ഒരിക്കലും തെറ്റ് ചെയ്യില്ല എന്നറിയാം ❤️❤️ പ്രെസ്സ് മീറ്റ് നടതിയപ്പോൾ തന്നെ നിങ്ങളുടെ കോൺഫിഡൻസ് മനസിലായി ♥️ ദൈവം കൂടെ ഉണ്ട് മോനെ 😍 ഗോഡ് ബ്ലെസ് 🙏

  • @HaleelTS
    @HaleelTS 9 дней назад +85

    അതെ നിവിൻ പൊളിയെ പറ്റിയുള്ള ആരോപണം വളരെ ഞെട്ടലോടെയാണ് കേട്ടത് , സത്യം പുറത്ത് വന്നുകൊണ്ടിരിക്കുന്നതിൽ വലിയ സന്തോഷം

  • @jexysoman2976
    @jexysoman2976 9 дней назад +66

    പെണ്ണ് പെണ്ണിനു തന്നെ പാര, ശരിയായി നൽകിയിട്ടുള്ള പരാതികൾ പോലും ഇതുപോലുള്ള പരാതിയിൽ മുങ്ങി പോകില്ലേ.. മാന നഷ്ടത്തിനും, കോടതിചിലവും വ്യാജ പരാതിക്കാരിയിൽനിന്നും ഈടാക്കണം.

  • @mathewjose6987
    @mathewjose6987 9 дней назад +146

    ഇത് നിവിന്റെ എതിരാളികളുടെ മേലുള്ള ഉജ്വല വിജയം. പിന്നിലെ ഗൂഢാലോചന കണ്ടെത്തണം. കുറ്റക്കരെ ശിക്ഷിക്കുകയും ചെയ്യണം. ഒറ്റയ്ക്ക് വഴി വെട്ടി വന്ന നിവിൻ പോളിയോടൊപ്പം പ്രേഷകർ ഒന്നടങ്കം.

    • @manivk1681
      @manivk1681 9 дней назад +1

      ഒറ്റയ്ക്ക് വഴി വെട്ടി വന്നവരിൽ കൊച്ചിക്കാരി വധുക്കളുമുണ്ട്!😂

    • @josemathewjose3300
      @josemathewjose3300 9 дней назад

      ❤❤❤❤🎉❤❤❤❤❤❤

    • @georgevarghese5632
      @georgevarghese5632 8 дней назад

      Q
      Ki​@@manivk1681

    • @josephvarughese1754
      @josephvarughese1754 5 дней назад

      ഇതിന്റെ പിന്നിൽ സിനിമ രാജാകെന്മാർ ആയിരിക്കും. അസൂയ

  • @johnypk3344
    @johnypk3344 9 дней назад +115

    യുവതിയുടെ പരാതി ശരിയായിരുന്നെന്ന് തെളിഞ്ഞാൽ നിവിൻ പോളിക്ക് ലഭിക്കാമായിരുന്ന ശിക്ഷ എന്തായിരിക്കുമായിരുന്നൊ അതിൻ്റെ ഡബിൾ ശിക്ഷ ഈ സ്ത്രീക്ക് നല്ലി, മേലിൽ ഇത്തരത്തിൽ ആരും ആർക്കെതിരേയും വ്യജ പരാതിയുമായി വരരുത്. ഇത് മറ്റുള്ളവർക്ക് പാം മായിരിക്കണം.

    • @actionsquad1196
      @actionsquad1196 9 дней назад

      എടൊ ഇതു ആപെണ്ണ് പൊട്ടസിന്റെ പിന്നിൽ അല്ലാഹുവിന്റെ മട്ടാഞ്ചേരി മാഫിയ ആണുള്ളത്. ഒരു തക്കിയ. പണ്ടേ നിപിൻ പൊളിയെ പരാജയപ്പെടുത്താൻ ശ്രമിച്ച മമ്മുട്ടിയും മട്ടാഞ്ചേരി അൽ ഗ്രൂപ്പും മറ്റ് അൽ റസൂൽ ആൾക്കാരും. അവസാനറൌണ്ട് അൽ തക്കിയ. ഹൃറി തട്ടിപ് ആരോപണം. അൽ കാക്കസിന്റെ ആരോപണം 😂😂😂

    • @NoName1k56
      @NoName1k56 9 дней назад +2

      👌👌

    • @siljasaneesh9797
      @siljasaneesh9797 8 дней назад

      അതെ 👍🏼

    • @alicepurackel7293
      @alicepurackel7293 8 дней назад

      വെറുതെ വിടരുത്.

  • @nishas1471
    @nishas1471 9 дней назад +28

    നിവിൻ പോളിക്ക് ഒപ്പം ... ❤❤❤

  • @SeethaLekshmi-h1v
    @SeethaLekshmi-h1v 9 дней назад +46

    അവളെ വെറുതെ വിടരുത്.നിയമപരം ആയി ശിക്ഷ വാങ്ങി കൊടുക്കണം.ഇനി ഒരിക്കലും അവൾ മറ്റൊരാൾക്ക് എതിരെ ഇതുപോലെ ഉള്ള കള്ളത്തരം കാണിക്കാൻ നിൽക്കരുത്.

  • @bittupaul1839
    @bittupaul1839 9 дней назад +26

    വളരെ ദുഃഖം തോന്നുന്നു. അയാൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ട്

  • @sibyjose5017
    @sibyjose5017 9 дней назад +28

    നിബിൻ നിങ്ങൾക്ക് 100% പിന്തുണ

  • @ajithprasadajith5577
    @ajithprasadajith5577 9 дней назад +52

    ഇങ്ങനെയുള്ളവരെ എൻകൗണ്ടറിലൂടെ തീർത്തേക്കണം, അവർക്കുവേണ്ടി അല്ല മറ്റുള്ളവർക്ക് പാഠം ആകണം.

  • @balankk5384
    @balankk5384 9 дней назад +46

    ഒരു പക്ഷെ നിവിൻ പോളി നിരപരാധി ആയിരിക്കാം എന്നാൽ ഇങ്ങനെ ഒരു വ്യാജ പരാതി കൊടുക്കുവാൻ പരാതിക്കാരി മാനസിക രോഗം ഉള്ള ആളൊന്നും അല്ലല്ലോ അപ്പോൾ ഇതിന് പിന്നിൽ ഒരു ലക്ഷ്യമുണ്ട് മറ്റുള്ള പരാതികളും ഇത് പോലെ ആണെന്ന് വരുത്തി തീർക്കുക അതാണ് ലക്ഷ്യം ഇതിന് പിന്നിൽ ആരാണ് എന്ന് കണ്ട് പിടിക്കണം

  • @CHACKOJAMES-h4r
    @CHACKOJAMES-h4r 9 дней назад +20

    🇮🇳ഇനി വിനീത് ശ്രീനിവാസൻ വളരെ സൂക്ഷിക്കണം കാരണം നിരപരാധികളെ ക്രൂശിക്കുന്നതിൽ ആണ്‌ ചാനലുകൾക്കു താല്പര്യം അതിനുവേണ്ടി ഇവന്മാർ വേണ്ടിവന്നാൽ രാത്രിയിൽ പ്രത്യേക ഉപകരണ സഹായം ഒന്നുമില്ലാതെ നല്ല കാഴ്ച്ചശക്തി ഉള്ള നമ്മുടെ അടക്കാ രാജുവിനെയോ അതല്ലെങ്കിൽ 13പ്രാവശ്യം ക്രൂര പീഡനം സന്തോഷത്തോടെ സഹിച്ചു ആരോടും പരിഭവം ഇല്ലാതെ ഒതുങ്ങികഴിയുന്ന പാവങ്ങൾ ആയ ജലന്തർ കുറവിലങ്ങാട് കന്യസ്ത്രീമാരെയോ അതും പോരെങ്കിൽ സാക്ഷാൽ മുഖ്യമന്ത്രിയെ തന്നെ പീഡന കേസുകളിൽ കുടുക്കി പൂട്ടി മുൻപരിചയം ഉള്ള സരിതയെ തന്നെ കളത്തിൽ ഇറക്കി കളിക്കും സൂക്ഷിച്ചോ എല്ലാവരും
    🇮🇳JAY INDIA 🇮🇳

  • @biju.p.ppayangal6086
    @biju.p.ppayangal6086 9 дней назад +56

    നിവിൻ സൂപ്പർ 🙏🏻❤️

  • @deepamohanan3725
    @deepamohanan3725 9 дней назад +13

    നല്ല വ്യക്തിത്വമുള്ള ഒരു നടൻ നല്ല ഒരു അമ്മയുടെ മകൻ

  • @aleyammachacko8487
    @aleyammachacko8487 9 дней назад +16

    യുവതിയുടെ പേരിൽ തീർച്ചയായും കേസെടുക്കണം.... ഇനിയും ഒരിക്കലും ഒരു യുവതിയും വ്യാജ പരാതിയുമായി പുറത്തു വരരുത്..... നല്ല ശിക്ഷ കൊടുക്കണം.....

    • @Achen46
      @Achen46 9 дней назад +3

      നിവിൻ പോളിയെ കുറിച്ചു വന്ന വാർത്ത കേരളത്തിലെ നല്ലൊരു വിഭാഗം ജനത വിശ്വസിച്ചിട്ടേയില്ല. ഒരിക്കലും അങ്ങനൊരു പ്രവർത്തി അദ്ദേഹത്തിൽ നിന്നുണ്ടാകുകയില്ല എന്നുള്ള വിശ്വാസം കേരളത്തിലെ നല്ലൊരു വിഭാഗം ജനതയ്ക്കുണ്ട്.ഇങ്ങനൊരു പച്ചകളളം പടച്ച വിട്ട ഈ സ്ത്രിക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കണം. ബഹു.കോടതി ഇങ്ങനെ ദുരാരോപണം ഉന്നയിക്കുന്ന സ്ത്രീകളെ മാതൃകാപരമായി ശിക്ഷാക്കണം.

  • @johnymj5612
    @johnymj5612 9 дней назад +22

    വ്യാജ പരാതി കൊടുത്തു സൽപ്പേര് നശിപ്പിക്കുന്നവരെ കഠിനമായി ശിക്ഷിക്കണം.

  • @geethajoseph2470
    @geethajoseph2470 9 дней назад +24

    ഇതോടു കൂടി നിവിന് കൂടുതൽ അവസരം ലഭിക്കും ---പാണ്ട് ആകാൻ തേച്ചത് വെളുത്തു 👍🏻

  • @user-sz1xi9hy3z
    @user-sz1xi9hy3z 9 дней назад +31

    Nivin is a good person

  • @valasank9673
    @valasank9673 9 дней назад +13

    നിവിന് കട്ട സപ്പോർട്ട്❤❤❤

    • @EbinK.B
      @EbinK.B 9 дней назад

      ❤❤👍

  • @JosephThomas-qt9yg
    @JosephThomas-qt9yg 9 дней назад +5

    നല്ല മാതാപിതാക്കളുടെ മകൻ. God bless you.

  • @SibyKandankary
    @SibyKandankary 9 дней назад +8

    നിവിൻ പോളി വളരെ നേരുള്ള ഒരു മനുഷ്യനാണ്❤

  • @shajimonpoovathumkalsreedh314
    @shajimonpoovathumkalsreedh314 9 дней назад +18

    ഇവളെ വെറുതെ വിടരുത് .ഇത്തരം സാമൂഹ്യ ദ്രോഹികൾ വളരാൻ പാടില്ല

  • @user-mi1zq7wl4j
    @user-mi1zq7wl4j 9 дней назад +34

    നിവിൻ പോളി കൊള്ളാവുന്ന തന്തയ്ക്ക് കൊള്ളാവുന്ന തള്ളയുടെ വയറ്റിൽ ജനിച്ചവൻ ❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 дней назад +11

    ഇവള് മാര് ഇങ്ങനെ എറങ്ങിത്തിരിച്ചാൽ എന്ത് ചെയ്യാൻ❤️ -😍🥰😍♥️

  • @satheeshans
    @satheeshans 9 дней назад +7

    വ്യാജ പീഢന പരാതി നൽകുന്ന സ്ത്രീകൾക്കു ശിക്ഷ മാത്രം കൊടുത്താൽ പോരാ. നഷ്ടപരിഹാരവും ഈടാക്കാനുള്ള വ്യവസ്ഥ വേണം..

  • @narayanankutty1003
    @narayanankutty1003 9 дней назад +27

    ദിലീപും, മുകേഷും സിദ്ദിഖ്ഉം പ്ലാൻ ചെയ്തു കാണും ഗൂഢാലോചന 😮

    • @TJ-sn2qu
      @TJ-sn2qu 9 дней назад +4

      എല്ലാത്തിനും ദിലീപിനെ കൂട്ടുന്നതെന്തിനാണ് 😢😢😢

    • @JohnyDsilva-yn6xi
      @JohnyDsilva-yn6xi 9 дней назад

      ദിലീപ് നിരപരാധി ആണ്. ഭാവന ആണ് കള്ളി. അവളെ പൾസർ സുനി റേപ്പ് ചെയ്തു ശരി... പക്ഷേ അത് ദിലീപ് പറഞ്ഞിട്ട് ചെയ്തതാണ് എന്ന് അവൾ പറഞ്ഞത് തെറ്റ്. ബോധമുള്ള ഒരാളും അങ്ങനെ ചെയ്യാൻ പറയില്ല. അതും ഒരു ഇരുട്ടു നിറഞ്ഞ coverd vanന്റെ ഉള്ളിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ... ബോധമുള്ള ആർക്കായാലും അറിയാം, അങ്ങനെ ചെയ്തതുകൊണ്ട് അക്രമത്തിന് ഇരയായ ആൾക്ക് സിമ്പതിയെ കിട്ടു അല്ലാതെ അവരെ ആരും ഒറ്റപ്പെടുത്തില്ല എന്ന്... റേപ്പ് ചെയ്താൽ സ്ത്രീയുടെ ജീവിതം നശിച്ചു പോകുന്നത് ഒക്കെ പഴയകാല സിനിമകളിൽ മാത്രം... മാനം നശിക്കണമെങ്കിൽ മനപ്പൂർവ്വം കിടന്നു കൊടുക്കണം... അതും വളരെ സന്തോഷത്തോടെ... ഇതൊക്കെയാണ് നാട്ടുനടപ്പ് എന്നിരിക്കെ പൾസർ സുനി എന്ന തന്നെ പീഡിപ്പിച്ച ഉടായിപ്പ് വ്യക്തി നടത്തിയ വെറും ആരോപണത്തെ പിന്തുണച്ച് ഭാവനയും രംഗത്ത് വന്നപ്പോൾ അവളുടെ ക്രെഡിബിലിറ്റി ഇല്ലാതായി... താൻ പീഡിപ്പിക്കപെട്ടതിൽ ഉള്ള സങ്കടത്തേക്കാൾ അവൾക്ക് വലുത് ദിലീപിനോട് ഉള്ള വൈരാഗ്യം ആണ് തെളിഞ്ഞു കാണുന്നത്. അങ്ങനെയുള്ളവർക്ക് വേണ്ടി ശബ്ദമുയർത്തുന്നവർ സ്വന്തം ആത്മാഭിമാനത്തെ ആണ് കരിവാരി തേക്കുന്നത്.

    • @90sthegoldenera84
      @90sthegoldenera84 9 дней назад

      നിന്റെ അച്ഛനും കൂടെ ഉണ്ടായിരുന്നെന്നാണ് കേട്ടത്

    • @narayanankutty1003
      @narayanankutty1003 8 дней назад

      Ninte thanthayum

    • @citizen7279
      @citizen7279 8 дней назад

      ഏയ്‌ ദിലീപ് നിർമ്മിച്ച മലർവാടി..... സിനിമയിലൂടെ ടെ ആണ് നിവിൻ സിനിമയിൽ വന്നത്

  • @xaviergregory7876
    @xaviergregory7876 9 дней назад +5

    സത്യം ജയിക്കും.
    God Bless Nivin Pauly.
    Truth will Prevail🙏

  • @osologic
    @osologic 9 дней назад +24

    കുറ്റവാളിയുടെ ഭയവും അങ്കലാപ്പും നിരപരാധിയുടെ നിർഭയത്വവും സമാധാനവും സ്വഭാവീകമായ മനഃശാസ്ത്രമാണ്.

  • @elsammajoy3673
    @elsammajoy3673 9 дней назад +5

    നിവിൻ പോളി നല്ലൊരു വ്യക്തി ❤️❤️🌹🌹

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 9 дней назад +7

    ഇത്തരം ടീമിനെ അകത്തിടേണ്ടതാണ് ആരാണ് പിന്നിൽ.... നിവിൻ അങ്ങനെ ഉള്ള ആളല്ല... ആക്ഷൻ ഹീറോ ബിജു... എങ്ങനെ ആയിരുന്നു അതേ പോലെ ജീവിക്കണം mr നിവിൻ.. ഒന്നിലും പെട്ടു പോകല്ലേ.... ആശംസകൾ 💕🙏

  • @jayajacob8724
    @jayajacob8724 9 дней назад +9

    Nivin god bless you 🙏🏻

  • @XavierVincent-p3g
    @XavierVincent-p3g 9 дней назад +17

    Nivin 🎉🎉🎉🎉

  • @theindian2226
    @theindian2226 9 дней назад +10

    Support Nivin Pauly

  • @user-kg3jm7eb4p
    @user-kg3jm7eb4p 9 дней назад +13

    പാസ്പോർട്ട്‌ പരിശോധിച്ചാൽ മാത്രം പോരെ തീയതി കണ്ടെത്താമല്ലോ

  • @babuthomas7690
    @babuthomas7690 9 дней назад +15

    യുവതി മട്ടാഞ്ചേരി മാഫിയയുടെ ആളോ?

  • @joshybenadict6961
    @joshybenadict6961 9 дней назад +5

    നിവിൻ💕💕💕💙

  • @mvmv2413
    @mvmv2413 9 дней назад +12

    ആക്ഷൻ ഹീറോ ബിജു..... 😂
    പോളി പൊളിയെന്നു പറയിക്കുകയല്ലേ? 😂

  • @moviezdot2475
    @moviezdot2475 9 дней назад +24

    നിവിൻ 🔥

  • @dhanaksharasworld
    @dhanaksharasworld 9 дней назад +11

    ബാക്കി ഉള്ള പെണ്ണുങ്ങൾക്കുകൂടി ചീത്തപ്പേരുണ്ടാക്കാൻ ഇങ്ങനെ ഓരോന്ന് ഇറങ്ങിയിട്ടുണ്ട്. ഇവളെ ഒക്കെ എന്ത് ചെയ്യാനാ. കാശിനു വേണ്ടി ചെയ്യുന്നതായിരിക്കും ഇവളൊക്കെ 😡

  • @user-sw7pg9hc7i
    @user-sw7pg9hc7i 9 дней назад +4

    സത്യം ജയിക്കട്ടെ

  • @rajeevankv
    @rajeevankv 9 дней назад +7

    വ്യാജപരാതി..... നിലനിക്കില്ല.... 😁😁😁😁.... നിവിൻ.... 👍🏼

  • @minivarghese7162
    @minivarghese7162 9 дней назад +19

    Yesuva sthothram prayare deyvuma kettallow god bless u

  • @fahadguru
    @fahadguru 9 дней назад +12

    സത്യം ചെരിപ്പിടുന്ന കാര്യം പറഞ്ഞത് ജയസൂര്യയാണ് ചേട്ടാ.

  • @devassypl6913
    @devassypl6913 9 дней назад +7

    ദൈവം അനുഗ്രഹിച്ചു ❤🙏🏽❤

  • @Jubylive
    @Jubylive 9 дней назад +4

    Real Super Star Nivin Pauly 👍

  • @shajimathew3224
    @shajimathew3224 9 дней назад +12

    Nivinpauly❤❤❤

  • @binusini9196
    @binusini9196 9 дней назад +5

    You are correct

  • @adithyanshinoj5831
    @adithyanshinoj5831 9 дней назад +4

    ഞാൻ ഇപ്പോഴും നിന്നിടത്ത് തന്നെ. ഇത് തളളി പോകാതെ തെളിയിക്ക
    പെട്ടാൽ...... Ok. ഇപ്പോഴും ഒരു പാട് സംശയങ്ങൾ മുന്നിട്ട് നിൽക്കുന്നു. ഏതോ വശത്ത് നല്ലൊരു ക്രെംത്രില്ലറിൻ്റെ
    തിരക്കഥ പോലെ. ആരൊക്കെ യാണ് ഒത്തു കളിക്കുന്നത് എന്ന്
    കേസ് ഇല്ലാതാവാതെ...ആർക്കായാലും
    ശിക്ഷ കിട്ടണം

  • @romionepolean5162
    @romionepolean5162 9 дней назад +2

    നിബിൻ പൊളിക് കട്ട സപ്പോർട്

  • @shajip.p9474
    @shajip.p9474 9 дней назад +11

    കുറേ തേവിടിച്ചികൾ നാട്ടിൽ കറങ്ങി നടക്കുന്നു 🙆‍♂️അന്തസുള്ള പുരുഷന്മാർ നിതാന്ത ജാഗ്രതൈ 👏👏👏

  • @annaroy2300
    @annaroy2300 9 дней назад +5

    Nivin❤❤❤

  • @sarathsk75
    @sarathsk75 9 дней назад +7

    ആ സ്ത്രീയുടെ പിന്നിൽ ആരൊക്കെയോ പ്രവർത്തിക്കുന്നുണ്ട്.

  • @fahadguru
    @fahadguru 9 дней назад +18

    ഇനി നീ നിവിൻ പോളിയല്ല. നിവിൻ പൊളി 💥💥💥

  • @jeynjose9115
    @jeynjose9115 9 дней назад +5

    ഇങ്ങനെയുള്ള നാണംകെട്ടവളുമാരു കാരണം യഥാർത്ഥ പീഡനം അനുഭവിച്ച പെണ്ണുങ്ങൾക്ക് നീതി കിട്ടില്ല എന്ന സാഹചര്യമാണ് വരുന്നത്😡

  • @anithasasikuamar8333
    @anithasasikuamar8333 9 дней назад +2

    ആ ലേഡി യുടെ ഫോട്ടോ വ്യക്തമായി പ്രദർശനം ചെയ്യണം. പുരുഷൻ മാർ രക്ഷപ്പെടട്ടെ

  • @anilkumar1406
    @anilkumar1406 9 дней назад +2

    You are the real hero and committed artist and we are proud about you.

  • @gracydevasya3063
    @gracydevasya3063 9 дней назад +32

    എടോ താൻ അങ്ങിനെ ചെയ്യില്ല എന്ന് എല്ലാവർക്കും അറിയാം, അവൾ ലോക തറ അതും എല്ലാവർക്കും അറിയാം, പിന്നെന്താ പ്രശ്നം ഒന്നുമില്ല,,

  • @josethomas2125
    @josethomas2125 9 дней назад +16

    That Female should be arrested immdtly and send to Jail ,but Pinanyrai will sit quite.

    • @joshikunnel5781
      @joshikunnel5781 9 дней назад

      Pinarayi gets another solar! Of course, ganesh also will come handy.

  • @sunnyjoseph9253
    @sunnyjoseph9253 9 дней назад +5

    Very correct

  • @mercyantony3322
    @mercyantony3322 9 дней назад +2

    Its good that Nivin made complaints to CM and higher authorities, there should be a seious investigation , may be its an intentional plot by others to alleviate the seriousness of their crimes or can be extortion to get money or it can be for defaming his carrier organized by some people, either way these kinds of false reporters should be punished seriously

  • @paulieapaul3615
    @paulieapaul3615 9 дней назад +2

    Thank God!

  • @jyothicv9339
    @jyothicv9339 9 дней назад +6

    W c c ക്ക് ഈ ആരോപണത്തെ ക്കുറിച്ച് എന്താണ് പറയാനുള്ളത് ഇരയോടൊപ്പമോ വേട്ടക്കാരിയുടെ ഒപ്പമോ???

  • @user-cr1hc3nl7k
    @user-cr1hc3nl7k 9 дней назад +5

    You. Grate. Byey

  • @josephkj410
    @josephkj410 9 дней назад +1

    Great Dear NivinPauly and Dearest S/O Our Sreenivasan

  • @പ്രഭാകരാ
    @പ്രഭാകരാ 9 дней назад +4

    എന്തൊരു പുക ആയിരുന്നു സോഷ്യൽ മീഡിയ കത്തിയിട്ടു...ഫോണിന്റെ side ചെറുതായി കരിഞ്ഞു...

  • @enteamerica3512
    @enteamerica3512 9 дней назад +7

    സിനിമയിലെ ഏതോ ദുഷ്ടമൃഗമാണു നിവിൻ പോളിയെ കുടുക്കാൻ നോക്കിയതാണ്.

  • @bindukanthi8100
    @bindukanthi8100 9 дней назад +2

    Avale. Veruthe. Vidaruthe. Adiche. Avalude. Tholipolikanam. Nivin❤❤❤❤❤❤❤❤

  • @mercyvarghese1469
    @mercyvarghese1469 9 дней назад +2

    Jesus with him alwise

  • @gopakumarkpillai7601
    @gopakumarkpillai7601 9 дней назад +2

    ജയസൂര്യയുടെ കാര്യവും ഇതുപോലൊക്കെ തന്നെയായിരിക്കും.

  • @smackachi
    @smackachi 9 дней назад +1

    ഷർട്ട് അടിപൊളി, ഒരു രക്ഷയുമില്ല👍

  • @valsakumari5562
    @valsakumari5562 9 дней назад +4

    Nivin

  • @MohammedNazer-c2j
    @MohammedNazer-c2j 9 дней назад +3

    Nice to see all this..
    Any way the guy is smart.. Brother. Nivin..

  • @michaelj4706
    @michaelj4706 9 дней назад +2

    ഇവളെ എന്ത് ചെയ്യണം.......??
    പിന്നിൽ ആരോ ഉണ്ട്
    ഇവളെ ഇനി ആരും പിഢനത്തിനായി എടുക്കില്ല
    ലൈംഗിക സുഖം കിട്ടാതെ ഇവൾ നരകിച്ചു ജീവിക്കട്ടെ🎉🎉

  • @valsalamma8068
    @valsalamma8068 9 дней назад +3

    തെറ്റായ വാർത്ത കൊടുത്ത മാധ്യമങ്ങളെയും അകത്തിടണം. പറ്റ്വോ.

  • @Jain-vn9to
    @Jain-vn9to 9 дней назад +6

    ❤ ❤ ❤

  • @cupofjoe3633
    @cupofjoe3633 9 дней назад +3

    പുരുഷന്മാറ്ക്കെതിരെ യുള്ളകേസുകള് പുറത്തുവരട്ടെ

  • @ramannambudiripad4448
    @ramannambudiripad4448 9 дней назад +1

    A bright future awaits him.

  • @kurianvarughese8409
    @kurianvarughese8409 9 дней назад +4

    Super❤❤❤❤❤❤

  • @regikurian4704
    @regikurian4704 9 дней назад +1

    Well said

  • @kumarbf911
    @kumarbf911 9 дней назад +3

    👍👍

  • @alexanderd1154
    @alexanderd1154 5 дней назад

    Good . Nivin pauly has done well .

  • @AbdulRahman-gv2ry
    @AbdulRahman-gv2ry 9 дней назад

    God bless Niven 🎉🎉🎉

  • @EbinK.B
    @EbinK.B 8 дней назад

    Nivin ❤❤🎉

  • @GSK829
    @GSK829 9 дней назад

    പരാതി വ്യാജമാണെങ്കിൽ ഈ സ്ത്രീക്ക് എതിരെ ശക്തമായ നടപടിയെടുക്കണം. പോലീസും മുഖ്യമന്ത്രിയും ഈ സ്ത്രീക്ക് എതിരെ നടപടി എടുക്കുമോ?. ആണുങ്ങൾക്ക് എന്താ മാനം കാക്കണ്ടേ?...

  • @mariammamathew3
    @mariammamathew3 8 дней назад

    Be brave 👍
    God bless!

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 9 дней назад +2

    Oralenkilum Prathikarichu Kandathil Santhosham.Aa Sthreeyude Vyaja parathiyanenkil Avarkkuu Siksha Vaanghi Kodukkanam.Ini Aareyum Ithu Pole Thejovadham Cheyyaruthu. Ororutharkkum Kudumbham Undu Ennorkkanam.

  • @GeorgeJob-wx2vc
    @GeorgeJob-wx2vc 8 дней назад

    Nivin god help u man🎉🎉

  • @sreekuttya
    @sreekuttya 9 дней назад +4

    👍👍🙏👍👍

  • @antonyp.a4522
    @antonyp.a4522 9 дней назад +6

    👍👍👍🔥😁😁👍

  • @sunithathrivi9350
    @sunithathrivi9350 9 дней назад +1

    🎉

  • @sherlyjacob4367
    @sherlyjacob4367 9 дней назад +1

    ❤❤

  • @aneeshponnachan8927
    @aneeshponnachan8927 9 дней назад +1

    👍

  • @mayajaideepvarma130
    @mayajaideepvarma130 9 дней назад +2

    ഹല്ല പിന്നെ, 👍

  • @sonithomas-o9q
    @sonithomas-o9q 9 дней назад +1

    ❤❤❤❤❤❤❤❤

  • @albinawilson9512
    @albinawilson9512 7 дней назад

    നിവിൻ പോളി❤

  • @prasennapeethambaran7015
    @prasennapeethambaran7015 9 дней назад +1

    ആണ് സ്ത്രീ ശിക്ഷ അനുഭവിക്കണം.

  • @johnpabraham5469
    @johnpabraham5469 9 дней назад +1

    പീഠനം ഓൺലൈനിലൊ?

  • @kochuthresiajose9146
    @kochuthresiajose9146 9 дней назад

    വ്യാജ പരാതി കൊടുത്തത് മോശമായിപ്പോയി 😢 ഇതിന്റെ മറവിൽ ഇനി തെറ്റ് ചെയ്തവരും രക്ഷപ്പെടാൻ ശ്രമിക്കും 😢

  • @jancythomas707
    @jancythomas707 9 дней назад

    God bless you mone