'നിവിനെതിരായ ആരോപണം വ്യാജം' ; തെളിവുകള്‍ പുറത്തുവിട്ട് നടി പാര്‍വ്വതി ആര്‍ കൃഷ്ണ | Nivin Pauly

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 181

  • @asharudheennfc4390
    @asharudheennfc4390 Месяц назад +53

    വന്നത് ഒറ്റക്കാണേലും ഇപ്പോൾ ഇതുവരെയും ലക്ഷക്കണക്കിന് ആൾക്കാർ കൂടെയുണ്ട്.❤🔥
    Nivin Pauly 🔥

  • @DheerajKumar-x7l
    @DheerajKumar-x7l Месяц назад +318

    Nivin pouli is a good man 🫶🏻

    • @abhishekpm2912
      @abhishekpm2912 Месяц назад

      Jayasurya in parallel world also♥️♥️

  • @athirak4033
    @athirak4033 Месяц назад +135

    നിവിനോട് മാപ്പുപറയുക മാത്രമല്ല.ആ സ്ത്രീ ആരാണെങ്കിലും അവരെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കണം. തക്കതായ ശിക്ഷയും നൽകണം കാരണം നിവിനും കുടുംബത്തിനും ചെറിയ ഒരു വേദന എങ്കിലും ഉണ്ടായിട്ടുണ്ടാക്കും. അതിനുള്ള ശിക്ഷ അവർക്കുകിട്ടണം. പുരുഷന്മാർക്കും ആത്മാഭിമാനം ഇല്ലേ.

  • @nithinthomas7527
    @nithinthomas7527 Месяц назад +190

    ഒരു പുരുഷൻ കുറ്റക്കാരനായാലും അല്ലെങ്കിലും അത് തെളിയുന്നതിനു മുൻപ് മീഡിയ പുരുഷന്റെ ചിത്രം സഹിതം പുറത്ത് വിടും. സ്ത്രീ ആരോപിക്കപെട്ടാൽ അവരുടെ മുഖം കാണിക്കില്ല അതാണ് ഇവിടെ നടക്കുന്നത്. തുല്യതാ വേണമെന്ന് വാദിക്കുന്നവരും സോഷ്യൽ മീഡിയസിൽ വന്നിരുന്നു തള്ളുന്നവരും ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടില്ല. ആരോപിക്കപെട്ട പുരുഷൻറെ ഭാവിയും ജീവിതവും അതോടെ കഴിഞ്ഞു അവൻ നാട്ടുകാരുടെ, സമൂഹത്തിന്റെ മുൻപിലും കുറ്റക്കാരനായി പിന്നിടുള്ള അവന്റെ ജീവിതവും.

    • @sijos8927
      @sijos8927 Месяц назад +3

      💯

    • @Shivam.1-f6c
      @Shivam.1-f6c Месяц назад +4

      അതിനു കാരണം ശരിക്കും പുരുഷന്മാരുടെ സ്വഭാവം തന്നെയാണ്.. എല്ലാവരുടെയും എന്നും പറയുന്നില്ല ആ വർഗ്ഗത്തിൽ ഏകദേശം 80 ശതമാനവും അത്തരത്തിൽ പെട്ടതാണ് എന്ന് ഇത്തിരി വിഷമത്തോടെ തന്നെ പറയേണ്ടി വരും സ്വന്തം നാണവും മാനവും അഭിമാനവും പണയം വെച്ചുള്ള വായിനോട്ടം... അനാവശ്യ കമൻറുകൾ സ്ത്രീകളെ കണ്ടിട്ടില്ലാത്ത പോലുള്ള ചിലരുടെ നോട്ടങ്ങൾ... ഇതൊക്കെ നോക്കുമ്പോൾ സ്ത്രീകളുടെ എണ്ണം ഈ കാര്യത്തിൽ വളരെ കുറവ് ആയിരിക്കും അതുകൊണ്ടുതന്നെ ഇത്തരം ഒരു സാഹചര്യം വന്നാൽ സ്വന്തം വർഗ്ഗം ആണെങ്കിലും പോലും ആദ്യം സംശയിക്കുക ഇതേ പുരുഷനെ തന്നെയാണ് അതിനിപ്പോൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... പക്ഷേ അതുകാരണം ചില സാധുക്കളും പെട്ടുപോകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ സങ്കടം😢

    • @sijos8927
      @sijos8927 Месяц назад

      @@Shivam.1-f6c പുരുഷൻ പരിണാമപരമായി ഇങ്ങനെയാണ് evolve ചെയ്തു വന്നത്. അല്ലാതെ രണ്ടുപേർക്കും ലൈംഗീക താല്പര്യം കുറവാണെങ്കി കുട്ടികൾ ജനിക്കില്ലല്ലോ. സ്ത്രീകൾക്ക് കുറവായത്കൊണ്ട് പുരുഷന്മാർക്ക് കൂടി. അത്രേ ഉള്ളു. അത് മാറ്റാൻ പറ്റില്ല.അല്ലാതെ ആസക്തി ഉള്ളവർ തെറ്റുകാരും, ഇല്ലാത്ത സ്ത്രീകൾ പരിശുദ്ധരും അല്ല. Solution എന്നത് prostitution legal ആക്കണം, സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം. ഇഷ്ടമുള്ളവർ ഒരുമിച്ചു താമസിക്കാൻ പറ്റണം. ഇവിടെ ഇങ്ങനെ താമസിച്ചു കഴിഞ്ഞാൽ തെറ്റുമ്പോൾ സ്ത്രീകൾ rape case കൊടുക്കും. ലൈംഗീക ധാരിദ്ര്യം മാറിക്കഴിഞ്ഞാൽ പിന്നെ ഈ ആസക്തി ഒക്കെ കുറയും. Western countries ഇൽ നിയമം കുറച്ചോക്കെ gender nutral ആണ് so, അവിടെ ഇതുപോലെ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നില്ല. അവിടെ ഈ ഒലിപ്പീരും ഇല്ല. അതുപോലെ ആക്കിയില്ലേൽ നിരപരാധികൾ ഇനിയും പെടും.

    • @okey1317
      @okey1317 Месяц назад +1

      That's the result of patriarchy Nithin.. ath maaran aanu equality varanam ennu parayunnath.

    • @Battt862
      @Battt862 Месяц назад +4

      ​@@okey1317അത് patriarchy de result അല്ല nithin, gynocentric law's nte result aanu nithin, patriarchy de result ആണെങ്കിൽ west ൽ ഒക്കെ ഇങ്ങനെ വരണ്ടേ nithin, സ്ത്രീകൾ കള്ള case കൊടുത്താൽ patriarchy, ആ case ൽ ആണുങ്ങൾ ജയിലിൽ കിടക്കേണ്ടി വന്നാൽ patriarchy സ്ത്രീകൾ ഒന്ന് തുമ്മിയാൽ പോലും patriarchy 😂😂😂ഇതിന്റെ ഒക്കെ meaning അറഞ്ഞിട്ടാണോ ഈ പറയുന്നേ nithin

  • @geethu99
    @geethu99 Месяц назад +83

    ഇപ്പോ ചാനലുകൾ എല്ലാം മറ്റുള്ളവരുടെ പേരൊക്കെ വിട്ട് ഇതിനു പിന്നാലെ ആയില്ലേ.. ഇത് തന്നെയാണ് അവരും ഉദേശിച്ചത്

  • @hiallgood820
    @hiallgood820 Месяц назад +73

    Nivin pauly cheyillenn elarkum ariyam ..case vannitploum pullikethire aarum mosham comments onnum ittilla..athrekk janapreethi indu pullik ❤

  • @stopthinkingdosomethinggood
    @stopthinkingdosomethinggood Месяц назад +83

    ഇത് തെളിയിക്കാൻ പോലീസിനു കുറഞ്ഞ സമയം മതി. നിവിൻ്റെ പാസ്പോർട്ടും travel documents um നോക്കിയാൽ ഇത് മനസ്സിലാകും. ഇത് പോലീസ് ആദ്യം അന്വേഷിച്ച് പരാതി വ്യാജമാണോ എന്നു നോക്കണം ആയിരുന്നു. പകരം മറ്റെന്തോ കാരണത്താൽ ഇത് വിവാദമാക്കാൻ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ തീർച്ചയായും ഒരു ഗൂഢാലോചന നടന്നു എന്നു മനസ്സിലാക്കാം.

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +18

      റിമ കല്ലിങ്കൽ -ashiq abu case മറച്ച് വെക്കാൻ വേണ്ടി

    • @sarayu2517
      @sarayu2517 Месяц назад +6

      One monthinu മുന്നേ ഈ പരാതി തള്ളിയതാണ് പോലീസ്. ഇപ്പോൾ ഹേമ കമ്മിറ്റി വന്നപ്പോൾ ഒന്ന് ഫേമസ് ആവാൻ നോക്കിയതാ അവർ. 😁

    • @Arun_Youtube
      @Arun_Youtube Месяц назад +7

      ​@@bobbyrenjan4864
      😂😂
      സിദ്ദിഖ്, മുകേഷ്, ജയസൂര്യയുടെ case മറച്ചു വയ്ക്കാൻ അല്ലല്ലെ. 😂😂

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +8

      @@Arun_RUclips അത് എല്ലാരും അറിഞ്ഞ്, മട്ടാഞ്ചേരി മാഫിയയുടെ കളി പുറത്ത് വരും എന്നൊരു സാഹചര്യം വന്നപ്പോൾ ആണ് നിവിനെതിരെ ഇങ്ങനേ ഒരു ആരോപണം വന്നത്. ചാനലുകൾ പോലും ആ വാർത്ത മുക്കിയില്ലേ

    • @Arun_Youtube
      @Arun_Youtube Месяц назад +5

      @@bobbyrenjan4864
      Bro
      ചാനൽകർക്ക് എന്ത് മട്ടാഞ്ചേിരി എന്ത് മുകേഷ് എന്തു ജയസൂര്യ. - ആരെയെങ്കിലും കിട്ടിയാൽ പോരെ. പിന്നെ എന്തിന് റിമ - ആഷിഖ് മുക്കണം. ?

  • @renjitvijay
    @renjitvijay Месяц назад +141

    നിവിനോട് 24 മാപ്പ് പറയണം

    • @sheejasaro
      @sheejasaro Месяц назад +18

      എന്തിനാ 24 ഒരു 101 ആയിക്കോട്ടെ

    • @harikrishnant.n2755
      @harikrishnant.n2755 Месяц назад +11

      Chettoi 24 channel maap parayanam enna udeshiche 😂

    • @Shivam.1-f6c
      @Shivam.1-f6c Месяц назад +5

      24 തവണ അവൾ മാപ്പ് പറഞ്ഞാൽ തീരുമോ അയാൾക്ക് ഉണ്ടായ മാനക്കേട് 🤬

    • @sheejasaro
      @sheejasaro Месяц назад

      @@harikrishnant.n2755 അറിഞ്ഞില്ല.. എന്നോടാരും പറഞ്ഞില്ല 😂

    • @dsanu4205
      @dsanu4205 Месяц назад

      ​@@Shivam.1-f6cഎന്ത് മാനക്കേട് നിവിനാണോ നാണം കെട്ടത് കാശിന് വേണ്ടി നിവിനെ തിരെ കള്ളക്കേസ് കൊടുത്ത അവളല്ലെ നാണം കെട്ടത്

  • @l_Jayk_l
    @l_Jayk_l Месяц назад +25

    രക്ഷപ്പെട്ടു എന്ന് കരുതി ഓടി പോവരുത്. പരാതിക്കാരിയെ വിടരുത്. കേസ് കൊടുക്കണം

    • @praveenkv6746
      @praveenkv6746 Месяц назад +3

      Correct. Ee pennine orikallum veruthe vidaruth. Ee pennine patti complete anweshikanam. Aarenkilum ee penninu ethire nalla strong case kodukkanam. Thelivukal ishtam pole undallo ee penninu ethire case kodukkan

  • @manju.3972
    @manju.3972 Месяц назад +86

    പരാതി ക്കാരി date മറന്നുപോയി.... 😃

  • @marfiyamabubacker2676
    @marfiyamabubacker2676 Месяц назад +6

    Brave girl 🔥🔥🔥🔥

  • @AshaEmy
    @AshaEmy Месяц назад +20

    എന്റെ കൂടെ എന്നതിന് പകരം ഞങ്ങൾ സെറ്റിൽ ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് കേൾക്കാൻ നല്ലത്

  • @mytube20oneone
    @mytube20oneone Месяц назад +15

    എന്തായാലും നിവിൻ clean ആയി..

  • @asharudheennfc4390
    @asharudheennfc4390 Месяц назад +3

    Nivin Pauly ❤

  • @BindhuBabu-nz2iy
    @BindhuBabu-nz2iy Месяц назад +2

    Enikum Ariyam Aaa mon niraparadhi aunennu pavam

  • @1km678
    @1km678 Месяц назад +115

    മറ്റുള്ള കഥകൾ മുക്കാൻ വേണ്ടിയുള്ള ഒരു തിരക്കഥ മാത്രം ഇത്😂😂😂

  • @sajipp3932
    @sajipp3932 Месяц назад +26

    ആ സ്ത്രീ നാട് വിട്ടൊ എന്ന് അന്വേഷിക്കണം....😁

  • @DRACULA_KING_
    @DRACULA_KING_ Месяц назад +57

    ഇടവേളയുടെ ആളുകൾ ഇനിയും വരും..😅

    • @RANGAA290
      @RANGAA290 Месяц назад +7

      No.. Its wcc game 😂.. കഞ്ചു റിമയെ രക്ഷിക്കാൻ

    • @Al_Nar_
      @Al_Nar_ Месяц назад +4

      Wcc പൊരിച്ച മത്തിയുടെ ടീം

    • @DRACULA_KING_
      @DRACULA_KING_ Месяц назад

      @@Al_Nar_ കതകു മുട്ടൽ ടീംസിലും ഭേദം തന്നെ പൊരിച്ചമീൻ

    • @DRACULA_KING_
      @DRACULA_KING_ Месяц назад

      @@RANGAA290 ബാക്കി ഒക്കെ mdma അല്ലേ..🤭

    • @RANGAA290
      @RANGAA290 Месяц назад +4

      @@DRACULA_KING_ അത്‌ നേരത്തെ അറിയാലോ.. But കഞ്ചു റിമയുടെ വാർത്തപോലും അത്ര പോപ്പുലർ ആയില്ല 😂.. Or ആക്കിയില്ല

  • @MichealMj-rt2if
    @MichealMj-rt2if Месяц назад +3

    പീഡനം നടന്നു എന്ന് പറയുന്ന പെൺകുട്ടിയെമുഖം എന്തിന് ഹൈഡ് ചെയ്ത് കാണിക്കണം. ജനങ്ങളുടെ മുന്നില് പിടിപ്പിച്ചു എന്ന് പറയുന്ന പെൺകുട്ടിയെ മുഖം ഹൈഡ് ചെയ്യാതെ തന്നെ കാണിക്കണം😡

  • @renjut7397
    @renjut7397 Месяц назад +4

    മീഡിയക്കാർ സത്യം എന്തെന്ന് അറിയാതെ ഒരു വാർത്ത ഇടരുത്,

  • @vishnuvishnu3009
    @vishnuvishnu3009 Месяц назад +6

    Nalle kutty .. 🥰

  • @be4news
    @be4news Месяц назад +4

    ആ പെൺകുട്ടി നിവിനെ കുടുക്കിയതാണെങ്കിൽ അവളെ വെറുതെ വിടരുത്.

  • @thampikumarvt4302
    @thampikumarvt4302 Месяц назад +1

    നന്മയുള്ള കുട്ടി !❤

  • @muhammedmusthafa5385
    @muhammedmusthafa5385 Месяц назад +6

    Thanks a lot sis 😍🙏

  • @shirazjalal160
    @shirazjalal160 Месяц назад

    Kanne Kaniye Video Song | Vasudha Mega Serial | Usha | Lekshmi Balagopal | Fawaz Zayani | Janaki

  • @anuragks8694
    @anuragks8694 Месяц назад +47

    ഒരു സ്ത്രീ യെ തള്ളകാൻ ഒരു സ്ത്രീ തന്നെ ഇറങ്ങി ❤️

  • @arjunrajith9215
    @arjunrajith9215 Месяц назад +1

    Nivin pauly is very good person❤❤

  • @ANOOPBAL
    @ANOOPBAL Месяц назад +1

    The date could be different since she was under the influence of drugs. Just look at the passport instead!

  • @SatheeshKumar-x8q
    @SatheeshKumar-x8q Месяц назад +19

    പുരുഷന്മ്മാരെ ഇങ്ങനെ മാസികമായും, കുടുമ്പപരമായും തകർക്കുമ്പോൾ ഇവളുമാർക്ക് എന്ത് ശിക്ഷയാണ് കൊടുക്കുന്നത്

    • @Arcane-z9y
      @Arcane-z9y Месяц назад +1

      Ivalumaaro? ഈ സംസാരിക്കുന്ന ആളും ഒരു സ്ത്രീ ആണ്.

    • @HuskyElaine
      @HuskyElaine Месяц назад +1

      ഒരുത്തി. ബാക്കി എല്ലാരും പറഞ്ഞത് സത്യകഥ തന്നെ

    • @dsanu4205
      @dsanu4205 Месяц назад +1

      ബാക്കി പറഞ്ഞതൊക്കെ സത്യമാ .ഇത് മാത്രം നുണ . പിന്നെ തനിക്ക് കുടുമ്പം ഉണ്ട് മാനം ഒണ്ട് എന്ന് കാര്യം പുരുഷൻമാർകൂടി ഓർക്കണം🙄😂

    • @goldencascade20
      @goldencascade20 Месяц назад

      Arrest her

  • @karthikanair5162
    @karthikanair5162 22 дня назад

    I understand why Mallika felt this way. She herself is a victim of a family who didn't want a girl child. Who wasn't nurtured or supported enough. She saw her mother go into depression after seeing the lack of acceptance from others in her family. It must have been hard for her. Mallika is now voicing for others like her.

  • @sreedevips8826
    @sreedevips8826 Месяц назад +2

    അവസാനംനിവിനെ പോലുള്ള നിരപരാധി കളെ പഴിചാരി ബാക്കിയുള്ള കേസുകൾ തുടച്ചു കളയുന്നു. കൊള്ളാം

  • @nice-xy8ey
    @nice-xy8ey Месяц назад +2

    Junior artist 🎉

  • @ksdonlineshopping9600
    @ksdonlineshopping9600 Месяц назад +3

    സ്ത്രീ പറഞ്ഞ തെറ്റായാൽ അവർക്ക് മാപ്പ് കൊടുക്കുകയും പുരുഷനാണെങ്കിൽ സിക്ഷിക്കുകയും ചെയ്യുന്ന ഈ നിയമം ഒഴിവാക്കാത്ത കാലത്തോളം ഇത്തരം സ്ത്രീകൾ രംഗത്ത് വരിക തന്നെ ചെയ്യും അതിനാൽ ഇത് പോലെ അനാവശ്യമായി പുരുഷനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നവരെ സിക്ഷിച്ച് കഴിഞ്ഞാൽ അത് മറ്റുള്ളവരും കണ്ട് പഠിക്കും

  • @Zuhriya_riya
    @Zuhriya_riya Месяц назад

    Sathym anu njn junior artist aayi undayiruna work anu…evidence um ind…ekm nucleus mall il ayirunnu shoot

  • @MichealMj-rt2if
    @MichealMj-rt2if Месяц назад +2

    സൂപ്പർ മാഡം, അദ്ദേഹത്തിന് ഉണ്ട് ഒരു ഫാമിലി അവർ ഇത് എങ്ങനെ ഫേസ് ചെയ്യും

  • @nihafathima7518
    @nihafathima7518 Месяц назад +1

    നിവിൻ പോളിയെ മാത്രം പറയുവാൻ കാരണം എന്തെങ്കിലും ഉണ്ടാവും

  • @Skumar27276
    @Skumar27276 Месяц назад +3

    മാമാമാധ്യമങ്ങൾ കുറച്ചു ദിവസങ്ങൾ നിവിൻ പോളിയെ മോശമാക്കി വാർത്തകൾ കൊടുത്തു വിഷമിപ്പിച്ചു.. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന പ്രകൃതം 😂

  • @taval8389
    @taval8389 Месяц назад +7

    Itrem original nte idayil duplicate ketiyal baaki ulatum koodi true anonu doubt adikum. E strategy oke manusyanmarke patuu...Aparam!!!

    • @imabhijithunni
      @imabhijithunni Месяц назад

      ഇത് ഒരു മാസം മുന്നെയുള്ള പരാതിയാണ് അന്ന് പീഡന ആരോപണം ഇല്ലാ. പരാതിയിൽ വൈരുദ്യം കാരണം ഒഴിവാക്കി വിട്ട കേസാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അനുകൂലമായിരിക്കും എന്ന് വിചാരിച്ച് പീഡനം ചേർത്ത് വീണ്ടും കേസ് കൊടുത്തതാണ്

  • @KertyAc-hl9yd
    @KertyAc-hl9yd Месяц назад

    She is right except nivin's case, the rest of the allegations must be true. Still they have to provide medical certificate and CCTV cameras footage

  • @Unni1991
    @Unni1991 Месяц назад +1

    ഈ situation ൽ പറയാൻ പാടില്ല.എങ്കിലും ഒരുപാടു പേർ തെറ്റിച്ചു പറയുന്നതു വീണ്ടും വീണ്ടും കേൾക്കുന്നത് കൊണ്ടാണ് പറയുന്നത്. "അവതാരിക" അല്ല. പാർവ്വതി ഒരു "അവതാരക"ആണ്.😊. ഇതിൽ പാർവ്വതിയോട് സംസാരിക്കുന്ന ആൾ തെറ്റായിട്ടാണ് അവതാരക എന്ന വാക്ക് പറഞ്ഞത്.

  • @raghavankvr9753
    @raghavankvr9753 Месяц назад +1

    ഇനി എങ്ങനെ യുവ നടിമാരെ കിട്ടും പരാതി കൊടുക്കുവാൻ ഈശ്വരാ

  • @24Protest
    @24Protest Месяц назад +3

    ഉള്ളത് പറയുന്നതിന് എന്തിനാണ് ധൈര്യം എല്ലാവർക്കും ചെയ്യാം

  • @Secret9-f1l
    @Secret9-f1l Месяц назад +4

    🔥🔥🔥🔥🔥

  • @zibinh3544
    @zibinh3544 Месяц назад

    തെളിവുകൾ ആണ് പ്രധാനം
    ആരോപണം ആർക്കുമാകാം
    ജനങ്ങൾ വിധി പറയേണ്ട ആവശ്യമില്ല
    കോടതി ജനങളുടെ വാക്കുകൾ അല്ല കേൾക്കുന്നത്
    സിനിമയിലെ നിവിൻ ഡീസന്റ് ആണ് എല്ലാര്ക്കും അറിയാം
    പേർസണൽ ലൈഫ് വളരെ ചുരുക്കം പേർക്ക് മാത്രം അറിയാം
    എറിയാൻ പോകുന്നത് രഹസ്യമായിട്ടാണ് എന്ന മനസിലാക്കുക

  • @heavenofjoy4916
    @heavenofjoy4916 Месяц назад

    Nivinethire ingane oru story vannaal mattulla case kalum jangangal ithe view pointil kaanaan chance kooduthal aanu. Athinu vendi ulla arudeyokkeyo script um aavaam , nivinethire inganoru story vannathinu pinnil

  • @alantabraham8601
    @alantabraham8601 Месяц назад +1

    മുകേഷിനെതിരെ വന്ന ആരോപണത്തിൽ വൈരുദ്യം എന്ന് കോടതി ചൂണ്ടി കാണിച്ചു മാപ്രകൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല. പണം ആവശ്യപെട്ടത് ചൂണ്ടികാണിച്ചു. പീഡിപ്പിച്ചു എന്ന് പറഞ്ഞ ആൾ എന്തിനു ന്യൂ ഇയറിന് ആശംസ അയച്ചു മാപ്രകൾ എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല?

  • @franoopkaringadumcbs5587
    @franoopkaringadumcbs5587 Месяц назад

    The Law is always favourable towards women..that must be changed
    It must be equal to all
    Not in written or in words
    Must be fulfilled in the action
    So do not always hear from one side and arise arguments against the accused. Hearing is very important and blame one side. Because a word can destroy the life of one person if it is a false accusation. I hope I am right?

  • @sakunthalak2254
    @sakunthalak2254 Месяц назад +4

    👍🔥

  • @RahulKP-9bt
    @RahulKP-9bt Месяц назад

  • @Fasila-nasNas
    @Fasila-nasNas Месяц назад +2

    😢oru pennum ini oraanine ingane d grade cheiyyaruth .avalude full details police edukkanam shakthamaayib involvaakanam.nivinpoli mathramalla palarum ingane pedunnundaavm.😢sahikkan pattunnilla ithara days ayaalude manasikaavastha enginaanennaalochicjh 😢

  • @anjose7743
    @anjose7743 Месяц назад

    ❤❤❤

  • @stephen6895
    @stephen6895 Месяц назад +2

    Nice.

  • @anug.s8200
    @anug.s8200 Месяц назад +5

    റിമ ആഷിക്????

    • @bottlee200
      @bottlee200 Месяц назад +1

      Already caseil petta aaro attention pokaan aanu ee case ondaaki vitte

    • @vyshakhanand7586
      @vyshakhanand7586 Месяц назад +3

      anug.s8200 No, സിദ്ധിഖ്, മുകേഷ് തുടങ്ങിയവർക്കു എതിരെ വന്ന പീഡന കേസുകളും ഇതു പോലെ ഒരു വ്യാജം ആണെന്ന് വരുത്തിത്തീർക്കാൻ ഉള്ള ശ്രമം..

    • @l_Jayk_l
      @l_Jayk_l Месяц назад

      നഖവും മുടിയും ഒക്കെ ടെസ്റ്റ് ചെയ്യും എന്ന് കേൽകുന്നു

    • @bottlee200
      @bottlee200 Месяц назад

      @@l_Jayk_l aarude enthinu?

  • @ameyahsworld9154
    @ameyahsworld9154 Месяц назад

    Amma thanne alochiche undakkiya oru parathiyumakum ….ithe kalavannu theliyumbol bakki Ella case um manjupokum…..

  • @Fallenangel34111
    @Fallenangel34111 Месяц назад +36

    ഈ നാടകത്തിൽ നിവിൻ പോളിക്കും പങ്കുണ്ടോ എന്നു മാത്രം അറിഞ്ഞാൽ മതി,
    ജനങ്ങളുടെ മനസ്സിൽ ഒരു പൊതുബോധം ഉണ്ടാക്കുക ആരോപണങ്ങളിൽ മിക്കതും ഇതുപോലെ കള്ളം ആയിരിക്കും എന്ന്,.... ഇതൊക്കെ മുന്നേ ഉണ്ടാക്കി വച്ച തിരക്കഥ ആയിരിക്കും കമ്മിറ്റി റിപ്പോർട്ട്‌ പുറത്തു വരുമ്പോൾ ഇതുപോലെ കുറേ fake news പടച്ചുവിട്ടാൽ ജനങ്ങൾ സംശയം വരും അത് വഴി മിക്ക ആഭാസമാർക്കും രക്ഷപെടാം...

    • @juliejohn9571
      @juliejohn9571 Месяц назад +47

      സ്വന്തം മുഖത്തു ചെളി വാരിയെറിയാൻ നിവിനെന്താ വട്ടാണോ?

    • @ChadEstateGuy77
      @ChadEstateGuy77 Месяц назад +35

      പിന്നെ ഭാര്യയും കുട്ടികളും ഉള്ള ഒരു പുരുഷൻ അത്രയ്ക്ക് വലിയ ത്യാഗം ഒന്നും ചെയ്യില്ല.

    • @Fallenangel34111
      @Fallenangel34111 Месяц назад +12

      കേസ് വന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ തന്റെ നിരപരാധിത്വം തെളിയിക്കാൻ പറ്റുമെന്നു ഉറപ്പുള്ള ഒരാൾക്ക് നിന്നുകൊടുത്താൽ എന്താ... കേരളത്തിൽ ഒരാൾ പോലും നിവിൻ തെറ്റ് ചെയ്‌തെന് വിശ്വസിക്കുന്നുണ്ടാകില്ല പിന്നെന്തു ചളി...

    • @hiallgood820
      @hiallgood820 Месяц назад +9

      Ithu 1month munbe same case vannatha nivinethire but athu fake antenna rinjappo thnne athu thalliyatha..1 week munbannu nadnmarkethire olla issues ellam vannth..athubakzhinjtt ipparann pinneyum nivinethire case.. kodathath..appa nivinu ningl prnja ee involvement kanilla

    • @Daliya-zf5vb
      @Daliya-zf5vb Месяц назад +10

      വല്ലതും വിളിച്ചു പറയരുത് 😡😡😡😡

  • @Bluebear20003
    @Bluebear20003 Месяц назад +2

    The woman

  • @ayeshashaikh296
    @ayeshashaikh296 Месяц назад

    Ok ok

  • @varghesevarghese1503
    @varghesevarghese1503 Месяц назад

    അവള്‍ക്ക് നിയമപരമായി ശിക്ഷ കൊടുക്കണം , ഒരാളുടെ ഭാവി നശിപ്പിക്കുന്ന തരത്തില്‍ കള്ളം പറയാന്‍ പാടില്ല. അതും ഇത്രേം മോശമായ ആരോപണം. ഇതുപോലെ എല്ലാ കേസ് നന്നായ് പഠിക്കുക അല്ലാതെ എന്തേലും കേട്ടാല്‍ ഉടൻ വാളെടുത്ത് irangaruth അത് മീഡിയ ആയാലും ജനങ്ങൾ ആയാലും ഇതിന്റെ എല്ലാം പിന്നില്‍ എന്തോ അജണ്ട ഉണ്ട് എന്ന് തോന്നുന്നു . ആരോ ശരിക്കും ഗെയിം കളിക്കുന്നു. അത് കണ്ട് പിടിക്കുക.

  • @yohanankj7368
    @yohanankj7368 Месяц назад +1

    Nivin is a good man

  • @aviatorcrew389
    @aviatorcrew389 Месяц назад

    പ്രമുഖ നടൻ എന്ന് പറയാതെ അങ്ങേരെ നാറ്റിച്ചു. നടി ആണെങ്കിൽ പ്രമുഖ നടി എന്ന് പറഞ്ഞേനെ

  • @sasibabu1970
    @sasibabu1970 Месяц назад

    ........സിനിമ എന്ന കലാരംഗം,അതിന് കാലങ്ങളായി തുടരുന്ന ഒരു സംസ്കാരമുണ്ട്.
    അതെന്താണെന്ന് ആ മേഖലയിൽ ഉള്ളവർക്കും , അതോട് ബന്ധപ്പെട്ടവർക്കും നന്നായി അറിയാം.
    ........വെള്ളപൂശി യാലും ഇല്ലെങ്കിലും.....
    സിനിമ സെറ്റുകളിലെ
    അന്തർ നാടകങ്ങൾ /
    എന്നും അങ്ങാടിപ്പാട്ട് തന്നെയാണ്😂😂😂😂

  • @sreelalsreelal4085
    @sreelalsreelal4085 Месяц назад

    Wifi വഴി യാണ് പേടിപ്പിച്ചു

  • @jayinkc5840
    @jayinkc5840 Месяц назад +1

    ഇനി മുതൽ ആണായി ജെനിച്ചവർ എല്ലാദിവസവും ഡയറിയിൽ എഴുതണം എന്ത് ചെയ്യ്തു എന്ന് ഐഴുതിയില്ല എന്നാൽ പീഡന വീരൻ ആകും കഷ്ടം ആണ് ഇക്കാലത്ത് 😂😂 സതൃത്തിൽ ഇങ്ങനെ ഉള്ള ന്യൂസ് കേൾകുബോൾ സ്ത്രീ കളോട് സംസാരിക്കാൻ പേടി ആണ് 😂😂😂😂

  • @shameemap8883
    @shameemap8883 Месяц назад

    എൽകെജി കുട്ടികൾക്ക് കുറഞ്ഞ ചിലവിൽ ഓൺലൈൻ ആയിക്കൊണ്ട് ക്ലാസ് എടുത്തു കൊടുക്കുന്നു

  • @thousifk7104
    @thousifk7104 Месяц назад

    case kallam aanel. medias aa vanithayude photo ellam vidanam. aanungal thet cheydaal mathram vidunna pravanatha oyivaakanm. ee oru case kaaranam nivin pauly national level thanne moshamaayi ariyapettu

  • @aneeshr130
    @aneeshr130 Месяц назад +2

    ഓരോ കടി കളും കൂടുതൽ സൂക്ഷിക്കുക..

  • @goodkarma4081
    @goodkarma4081 Месяц назад +1

    Hashish abu plan 😂

  • @Parvathysworld098
    @Parvathysworld098 Месяц назад

    ban malayalam movie. tell mohanlal to remove his wig😂

  • @rajkumarunni7222
    @rajkumarunni7222 Месяц назад

    പാർവതി വെള്ളയമ്പലം one way തെറ്റിച്ചു, ഹെൽമെറ്റ്‌ ഇല്ല.. ☝️പെറ്റി വരാതെ നോക്കിക്കോ ആദ്യം (06/09/24)സമയം evng 6:20കഴിഞ്ഞ് ☝️🤭....
    തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പോലും അറിയാതെ മാധ്യമങ്ങൾ ഇടപെടുന്നത് ശരിയല്ല.. നിരപരാധി ആണെന്ന് കണ്ടാൽ നിങ്ങളൊക്കെ മാപ്പ് പറഞ്ഞ് ഇട്ട vdo dlt ചെയ്യാൻ തയ്യാറാകുമോ...??

  • @beenalekshmi9472
    @beenalekshmi9472 Месяц назад

    കീ കൊടുത്ത് വിട്ട പാവ ഡേറ്റ് മറന്നു പോയി.

  • @piclight3031
    @piclight3031 Месяц назад

    തുടക്കകാരിയോ 10 വർഷത്തിന് മേല ആയി ഫീൽഡിൽ

  • @shinysathianathan7622
    @shinysathianathan7622 Месяц назад

    Paisa പിരിക്കാൻ വേണ്ടി ഇറങ്ങി തിരിച്ച പെൺകുട്ടിയായിരിക്കും പടം ഒന്നും ഇല്ല പിന്നെ ഇതനെ ശരണം

  • @fathimanasrin4557
    @fathimanasrin4557 Месяц назад

    Phone tracking location nokkiyal pore aa penninte yennal manassilavule kallam aano yenn manassilakkam

  • @nabinas4529
    @nabinas4529 Месяц назад

    എല്ലാം പവർ ഗ്രുപ്പിന്റ കളികൾ .യഥാർത്ഥ കുറ്റവാളികൾ ഇതോടെ രക്ഷപൊടും

  • @Vdffkfhsgdjdj
    @Vdffkfhsgdjdj Месяц назад +2

    Avoid muslim friends

  • @augustinmaria8268
    @augustinmaria8268 Месяц назад

    Abu kooduthal drugs irakkendi varum paraathikkarikku vendi😅

  • @_fouz.__2002
    @_fouz.__2002 Месяц назад +2

    Ithethu nadi

  • @ooooo18758
    @ooooo18758 Месяц назад

    Nivin maa nyan aan tonnunnu . But Mukesh atra vedippano? Mukeshinte case kodutha streeye oru channel karan kore choich vaadiye prathi aakunna pole

  • @rashilife924
    @rashilife924 Месяц назад

    Parathikaariye കൊണ്ട് vannath power group aavan chance und.
    Avare amma sangadanaye പറയുന്നത് മറക്കാൻ...
    Malayalikale aaano pattikaan nokunne 😂

  • @tcltv-ei2eu
    @tcltv-ei2eu Месяц назад

    Ivalkk on call aayi andi nakkan pokaamallo./

  • @laijujose2753
    @laijujose2753 Месяц назад

    Uvva uvva ubaaa

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn Месяц назад

    Nyakaricholu but oru chettanum neettalla Thelinju Kallum Kanjavum Pennum

  • @shafimk5442
    @shafimk5442 Месяц назад

    നിവിൻ പൊളി. യേകുടിക്കിയേ ആതൂറി മോളെ ഫോട്ടോ വിടുക

  • @CCP2024P
    @CCP2024P Месяц назад +2

    The girl said it was in October or November … see where he was during that time!
    There has to be something.. it can’t be coincidence a woman just using g HUS name! THERE IS SOME HIDDEN TRUTH

    • @mdaliahmed9448
      @mdaliahmed9448 Месяц назад +4

      Thanne peedippicha divasam Maari poyi enn paranjaalum vishvasikkam but oralk month engane Maari povanado

    • @l_Jayk_l
      @l_Jayk_l Месяц назад +1

      May be she has nothing to lose. Trying to make some quick bucks. That could be your hidden truth 😂

  • @HabeebHabeeb-hr6iv
    @HabeebHabeeb-hr6iv Месяц назад +2

    Mulline മുള്ളാൽ പറഞ്ഞ പോലെ.. പെണ്ണിനെ pennu തന്നെ വേണ്ടി vannu... Mugham moodi Ayikkaan🤌🏼 💥💥

  • @sunishpk6514
    @sunishpk6514 Месяц назад +4

    അച്ചു കുട്ടൻ ന്റെ അമ്മ ആണോ??? Struggle ചെയ്യുന്നുണ്ടോ struggle ചെയ്യാതിരുന്നാൽ നിങ്ങള്ക്ക് കൊള്ളാം കൂടുതൽ വോക്ക് ചെയ്യാൻ നിന്നാൽ മുഴുവൻ വോക്ക് ആകും അത്ര തന്നെ

  • @HinazKannur
    @HinazKannur Месяц назад

    Thallokollada avale nivine

  • @RoseRose-hb3yk
    @RoseRose-hb3yk Месяц назад

    mattu cases il oke oru abhiprayavum parayathe ethil maatram parayan eh kutty oru pennuthanne aano. real aayi akramikya pettavare support cheyyathe mugam tv il kanikan varunna ettaram aalukale kanumbo thanne manasilakam main stream il ninnu eppol nadakunna mattu cases kal divert cheyyichu vidanulla poratt nadakamanenu. Padathil ethilelm offer kitti kanum

  • @thecitizen87935
    @thecitizen87935 Месяц назад +1

    Aaa udaypu pennine udan pootanaam

  • @babuthomasET
    @babuthomasET Месяц назад

    ഇവരേതാ ഈ നടി എങ്ങും കണ്ടിട്ടില്ലല്ലോ ഇവരും പറയുന്നത് സത്യമാണോ? ആർക്കറിയാം

    • @Malusrajeev
      @Malusrajeev Месяц назад

      തെളിവ് സഹിതം കാണിക്കുന്ന കണ്ടില്ലേ

  • @latheef694
    @latheef694 Месяц назад

    Appol ചേച്ചിയുടെ കൂടെ ആയിരുന്നു അല്ലേ നിവിൻ്റെ കിടപ്പ്. ചേച്ചി ഇനി കുറച്ച് കാലം കഴിഞ്ഞു പീഡിപ്പിച്ച് എന്ന് പറഞ്ഞു വരും. ചേച്ചിയുടെ കുഞ്ഞിൻ്റെ അച്ഛൻ നിവിൻ പോളി ആണോ?

  • @NithinKrishnaAp
    @NithinKrishnaAp Месяц назад

  • @ThomasPk-u7s
    @ThomasPk-u7s Месяц назад

    👍🏻