കുടവയർ എന്ത് ചെയ്തിട്ടും കുറയുന്നില്ലേ ? How To Lose Belly Fat | Belly Fat Diet & Workout Malayalam

Поделиться
HTML-код
  • Опубликовано: 5 мар 2022
  • വ്യായാമം ചെയ്തിട്ടും, ഡയറ്റ് ഷെരിയാക്കിയിട്ടും വയർ മാത്രം കുറയുന്നില്ല എന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ മുഴുവനായും കാണുക.
    📍അമിത വണ്ണം കുറക്കാം Part 1 Video Link: • അമിത വണ്ണം കുറക്കാൻ ഇത...
    📌പ്രസവ ശേഷമുള്ള ചാടിയ വയർ കുറയ്ക്കാൻ(diastasis recti) video link:
    • പ്രസവ ശേഷം ചാടിയ വയർ ക...
    ഈ അറിവ് മറ്റുള്ളവർക്കും ഷെയർ ചെയ്യുക. ഇതുപോലുള്ള ആരോഗ്യ സംബന്ധമായ പുതിയ പുതിയ അറിവുകൾ ലപിക്കുന്നതിനായി ഈ ചാനെൽ subscribe ചെയ്ത് ബെൽ ബട്ടണും അമർത്തിയാൽ എല്ലാ പുതിയ വീഡിയോകളും നിങ്ങൾക്ക് നോട്ടിഫിക്കേഷനായി ലെപിക്കുന്നതുമാണ്.
    👉🏻🏥Follow us on Facebook:
    / al-shafiya-homoeopathy...
    👉🏻🏥 Follow us on Istagram:
    / al_shafiya.homoeopathy
    📍For Enquiries or collaboration:
    📧 doctorashraf247@gmail.com
    📲 +91 8848518603
    👨‍⚕️Dr. C.N Muhammed Ashraf

Комментарии • 76

  • @dr.c.nmuhammedashraf5602
    @dr.c.nmuhammedashraf5602  2 года назад +1

    📍 പ്രസവ ശേഷമുള്ള വയർ കുറക്കാൻ (diastasis recti) video link:
    ruclips.net/video/0EjsgDouNtw/видео.html

  • @wonisar3278
    @wonisar3278 2 года назад +13

    ഇന്നലെ ആണ് ഞാൻ ഡോക്ടറുടെ ആ വീഡിയോ കാണാൻ ഇടയായത്. പിന്നീട് ഫുൾ വീഡിയോസ് നോക്കി. ബട്ട്‌ ഈ വീഡിയോ കണ്ടില്ല.tnx dr.

  • @praneetha3914
    @praneetha3914 2 года назад +2

    വളരെ ഉപകാരപ്രദമുള്ള വീഡിയോ.. Thanku sir 🙏

  • @azeezazi9989
    @azeezazi9989 2 года назад +1

    Nalla vishadeekaranam... Thank you👌✌️👍

  • @elsammathomas804
    @elsammathomas804 2 года назад +3

    Good explanation thank you doctor 🤙👌

  • @dr.c.nmuhammedashraf5602
    @dr.c.nmuhammedashraf5602  2 года назад +5

    📌അമിതവണ്ണം കുറക്കാൻ (part-1) വീഡിയോ കാണുക : ruclips.net/video/4pikNDV1sw8/видео.html

  • @shahidaaslam8805
    @shahidaaslam8805 2 года назад +2

    Very useful video thank you 🙏🏻

  • @sonasonuworld
    @sonasonuworld 2 года назад +1

    Very usefull video thankuuuu sir

  • @preethasulekha2653
    @preethasulekha2653 2 года назад +1

    നല്ല ഉപകാരം ഉള്ള വീഡിയോ..

  • @manupancode541
    @manupancode541 2 года назад

    നല്ലരു. അറിവ്. പകർന്നു തന്നതിന്... 🙏🙏🙏

  • @thwaibahasin4823
    @thwaibahasin4823 2 года назад +10

    പ്രസവ ശേഷം വന്ന വയർ കുറക്കാൻ എന്താണ് ചെയ്യേണ്ടത്.4 പ്രസവിച്ചു ആദ്യ പ്രസവത്തിനു ശേഷം തന്നെ വയർ നന്നായി ചാടിയിട്ടുണ്ട്

  • @sharfeenanoushad8762
    @sharfeenanoushad8762 2 года назад +6

    ഫാറ്റി ലിവർ കുറയാൻ ട്രീറ്റ്മെന്റ് ഉണ്ടോ grade 1 aan എന്തോക്കെ ശ്രദ്ധിക്കണം weight കൂടി വരുന്നുണ്ട് നല്ല ക്ഷീണവും ഉണ്ട്

  • @haziabdulazeez4971
    @haziabdulazeez4971 2 года назад +1

    Vishadeekarichu paranju.
    Useful vdo👍✌️

  • @shebinrimza523
    @shebinrimza523 2 года назад +1

    Thank u dr

  • @hannaannuuz4957
    @hannaannuuz4957 2 года назад +2

    👍👍👍

  • @sujarani9948
    @sujarani9948 Год назад

    Hernia operation kazhinjavarkku vayaru kurakkunna exercise cheyya amo?

  • @saranyapramod7488
    @saranyapramod7488 2 года назад

    Eniku fatty liver grade 1, gallbladder il stone undu,enthu diet annu cheyedathu

  • @iishheeee
    @iishheeee 2 года назад +2

    സാർ എനിക്ക് 40വയസ്,73kg വൈറ്റ്, തൈറോയിഡ് ഇണ്ട്
    ഇപ്പൊ കുറെയായിട്ട് നടക്കുമ്പോ ഒക്കെ നല്ല കിതപ്പ് ഇണ്ട്,
    ഉയരം കുറവാണ്,
    സാർ വൈറ്റ് കുറഞ്ഞാൽ ഈ പ്രശ്നം ഒക്കെ മാറിക്കിട്ടുമോ 🤔, റിപ്ലൈ plz സാർ

  • @rafivp417
    @rafivp417 2 года назад

    Sar enik vayarkuravan adivayarinte rand sai kuduthalann kuduthal valath bagam ann. ഇതിന് എന്താ ചെയ്യാ. പ്ലീസ്

  • @shebinrimza523
    @shebinrimza523 2 года назад +1

    Thank u Dr 👍

  • @SN-ek2pd
    @SN-ek2pd 2 года назад

    Sir eanikku pcod undu eathra diet cheythittum weight loss aavunnilla, eathraveanamenkilum food kazhikkaathirikkaam, eanikku moonnum cesarean aayirunnu , workout cheyyaan eanikku time kittilla, eanikku 28year 71 weight 56 height

  • @shahidhachirayil5192
    @shahidhachirayil5192 2 года назад +3

    😍😍😍😍😍😍

  • @nabeelk1387
    @nabeelk1387 2 года назад

    Sir
    Enik 154 cm uyaravum 75 kg thookkavum und thairod und athin thairoxin 50 edukunnund
    Ipo oru masamayi vyayamavum fastingum cheyyunnund but wgt kurayunnilla
    20 kg whigt kurakkanamnn dr paranju but enik thookkam kurayunnilla.. Ini valla marunnum kazhikendi varumo
    Njan ipo airobic, abdominal, cykling, 40 minit aan cheyyar

  • @rishaltr959
    @rishaltr959 2 года назад

    Sir enik nalla vannamundayirunnu....first delivery kazhinjappol diabetic. aayi.ippuzhum medicine kazhikunnund.enik ipol adivayar valladhe koodiyittund. thoongi kidakkunna poleyanu. Adinendha pariharam Sir....

  • @aswathy5103
    @aswathy5103 2 года назад

    Sir ,njan feeding mother ane.7th month baby aane.94 kg unde epol wt.enike fasting cheyyamo.oats kazhikamo.njan thyroid patient aane.plz reply

  • @neenutti7835
    @neenutti7835 2 года назад

    Dr എനിക് age 23 160 hight und വൈറ്റ് 85 ഉണ്ട് എത്ര കുറച്ചിട്ടും കുറയുന്നില്ല എനിക് അലർജി തുമ്മൽ ഉണ്ട് ഇംഗ്ലീഷ് മരുന്ന് ആണ് കയിച്ചിരുന്നത് അത് കൊണ്ടാണ് wight കുറയത്തത് ennu പറഞ്ഞ് ഇപ്പൊ ഞൻ ഇംഗ്ലീഷ് മരുന്ന് നിർത്തി 1 month aayitt ഒമിയോ മരുന്നാണ് അലർജിക്ക് കയിക്കുന്നത് എനിക് എങ്ങനെ എങ്കിലും എൻ്റെ weight കുറയ്ക്കണം എന്ന് ഉണ്ട് dr oru മറുപടി തരുമോ please

  • @salihkoodathai5391
    @salihkoodathai5391 Год назад

    👍

  • @nissamnissam8310
    @nissamnissam8310 2 года назад +1

    Feeding mothers fasting cheyyaavo. Green tea kudikunnathilu problems undo.

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад

      6 മാസത്തിന് താഴേ പ്രായ മുള്ള കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരെ ഫാസ്റ്റിങ് ചെയ്യാൻ ഞാൻ personally റെക്കമെന്റ് ചെയ്യില്ല. എടുക്കുന്നത് കൊണ്ട് പ്രശ്‌നമില്ല പക്ഷേ, അവശ്യത്തിന് കലോറി എത്തണം, (2,400 to 2,800 daily) വെള്ളം ധാരാളം കുടിക്കേണ്ടതുണ്ട്, മാറ്റ് proteins, vit, fat എല്ലാം ആവശ്യത്തിന് എത്തുകയും വേണം, മാത്രമല്ല ഫാസ്റ്റിങ് ചെയ്യുമ്പോൾ കുട്ടിക്ക് വെയ്റ്റ് കുറയുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. അമ്മക്ക് ഷീണമോ, ചർദ്ധിയോ മറ്റോ ഉണ്ടായാലും എടുക്കാൻ പാടില്ല.
      Ok😊👍

    • @nissamnissam8310
      @nissamnissam8310 2 года назад +1

      Thank you docter 🙂

  • @SHAMNASWORLD880
    @SHAMNASWORLD880 2 года назад

    ഞാൻ if ചെയ്തു 15 kg വരെ കുറച്ച് അപ്പോൾ കൊറോണ വന്നു. അതിന് ശേഷം fasting ചെയ്യാൻ pattunila dr. Athine ntha cheya

  • @abithajunais1917
    @abithajunais1917 2 года назад +1

    സിസേറിയൻ കഴിഞ്ഞവർക് വയർ കുറയാനുള്ള കാര്യം പറഞ്ഞു താരോ

  • @AbdulRasheed-oe7pw
    @AbdulRasheed-oe7pw 2 года назад

    ❤️

  • @manums4201
    @manums4201 2 года назад

    സർ earlypregnancy abot ayal pine pcode cheyyano

  • @febishabeer3259
    @febishabeer3259 2 года назад

    Enik pcod und ethrayayitum weight kurayunnilla idhine kurich onn parayamo

  • @kezakatimes2461
    @kezakatimes2461 2 года назад +6

    Dr,, ഞാൻ 26 വയസുള്ള വീട്ടമ്മയാണ്... എനിക്ക് 3 മാസം മുൻപ് 74 kg weight ഉണ്ടായിരുന്നു.. ഇപ്പോൾ അത്യാവശ്യം exercisum diet ഉം ചെയ്ത് 65 kg ആയി... പോർഷൻ കണ്ട്രോൾ ആണ് ചെയ്തത്... 9 kg കുറഞ്ഞു എങ്കിലും എന്നെ കണ്ടാൽ വല്ലാതെ change ഒന്നും തോന്നുന്നില്ല... But weight കുറഞ്ഞിട്ടുണ്ട്.. ഞാൻ ഉയരം കുറവാണ്..149 cm ഉള്ളു അതുകൊണ്ടാകുമോ weight കുറഞ്ഞത് മറ്റുള്ളവർക്ക് മനസ്സിലാകാത്തതിന്റെ കാരണം... ഉയരം കുറഞ്ഞ ഞാൻ ഏത് തരം exercise ചെയ്യുന്നതാണ് ഇഞ്ച് loss ആകാൻ ചെയ്യേണ്ടത്

    • @rasakrasina2384
      @rasakrasina2384 2 года назад +1

      നിങ്ങളുടെ hight 149ആണെങ്കിൽ weight 49ആണ് വേണ്ടത് അപ്പൊ ശരി ആവും

    • @kezakatimes2461
      @kezakatimes2461 2 года назад

      @@rasakrasina2384 ഏത് exercise ചെയ്യുന്നത നല്ലത്

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад

      Exercise ചെയ്യുന്നതിന് ഉയരം കൂടുതലും കുറവും നോക്കേണ്ടതില്ല, ഏതു തരം വ്യായാമവും ചെയ്യാം, ബെല്ലി ഫാറ്റ് കൂടുതൽ ഉണ്ടെങ്കിൽ അതിനും കൂടെ കൂടുതൽ importance കൊടുത്തുള്ള abdominal crunches പോലെയുള്ള വീഡിയോയിൽ പറഞ്ഞ വ്യായാമങ്ങൾ കൂടെ ചെയ്യുക. എന്നിട്ട് ഹൈറ്റിനൊത്ത വെയിറ്റാക്കി കൊണ്ട് വരുക. (BMI നോക്കാം)

    • @ayshafarsan6855
      @ayshafarsan6855 2 года назад

      Enkum ide prashnamaan
      Height kuravaan

    • @sonijsonij9500
      @sonijsonij9500 2 года назад

      Ari ,gotham aharam ozhivaakuga millets try cheyyu appo ariyaam . Anubhavatthin parayuvaa

  • @suhailahassansuhailahassan5118
    @suhailahassansuhailahassan5118 2 года назад +3

    Herba life nutrition shake kazhikan patto

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад +1

      Sorry ഞാൻ പേഴ്സണലീ പ്രോഡക്റ്റുകൾ റെക്കമെന്റ് ചെയ്യാറില്ല. 😊

  • @mabeljose1079
    @mabeljose1079 2 года назад

    ഡോക്ടർ എനിക്ക് 36 age
    നോർമൽ ഡെലിവറി ആയിരുന്നു 2 ഉം
    ഡെലിവറി കഴിഞ്ഞിട്ട് 5 year
    ഇപ്പോൾ 71 കിലോ ഉണ്ട്
    Utres കുറച്ചു ഇറങ്ങി യിട്ടുണ്ട്
    Dr കുഴപ്പമില്ല ചിലർക്കു ഇങ്ങനെ വരാറുണ്ട് എന്നു പറഞ്ഞു
    Utres ഇറങ്ങി നില്കുന്നത് കൊണ്ട് workuot ചെയ്യാമോ
    ഏത് workout ചെയ്യാം pls reply
    ഇപ്പോൾ fatty ലിവർ ഗ്രേഡ് 1 ആണ്
    71 കിലോ
    ലിവർ function നോർമൽ ആണ്. ബ്ലഡ്‌ ടെസ്റ്റിൽ.
    Utres പ്രശ്നം ഉള്ളതുകൊണ്ട് workout ചെയ്യാമോ
    ഏതാ ചെയ്യേണ്ടേ

  • @sheebasheeba5830
    @sheebasheeba5830 2 года назад

    അസ്സലാമുഅലൈക്കും Dr.. എനിക്കു 46age ആകുന്നു.. തൈറോയ്ഡ് 3മുഴ ഉണ്ട്... യൂറിക് ആസിഡ് und.. പിന്നെ ഷോൽഡർ pain 1ഇയർൽകൊണ്ട് und.. കൈ വണ്ണം und ഇതിന് എന്താണ് പ്രേതിവിധി.. തടി കുറക്കണം..ഷുഗർ 140und

  • @heartofartsmusic7604
    @heartofartsmusic7604 2 года назад

    Herbalife use cheythu weight kurakkamo????? Side effect undenkil paeanju tharumo??

    • @spkneera369
      @spkneera369 2 года назад

      Kidney ,livrr complants varunnund . Sookshikkuka

  • @lulujamal905
    @lulujamal905 2 года назад +3

    Thank you dr. ഈ പറഞ്ഞതൊക്കെ എനിക്കും ഉണ്ടു ഹൈപോ തയ്രോയ്‌ഡ്‌ ആണ് മരുന്ന് കഴിക്കുന്നുണ്ട്. ഫാറ്റി ലിവർ ഉണ്ട്. വിറ്റാമിൻ D കുറവാണ് 10 ആണ്. അതിന് മരുന്ന് വിറ്റാമിൻ d വിറ്റാമിൻ c അതാണ്‌ തന്നത് ഇപ്പോൾ റാഗിയാണ് . കഴിക്കുന്നത്... ധന്യങ്ങൾ എന്തൊക്കെയാണ്. ഉപയോഗിക്കാൻ പറ്റുന്നത്. ഉലുവയും മുത്താറിയും ഫ്ലെക്സ് seed ഇത് അരച്ചു ദോശ ഉണ്ടാക്കി കഴിക്കും അത് പറ്റില്ലേ.

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад +1

      കഴിക്കാം. ഗ്ലൂട്ടണ് തൈറോയ്ഡ് ഫങ്ഷനെ ബാധിക്കുന്നത് കൊണ്ട്
      ഗോദമ്പും, മൈതയും കുറക്കണം. So ചാപ്പാത്തിയൊക്കെ കഴിക്കുന്നുണ്ടെങ്കിൽ അതിന് പകരമായി ഒരു നേരം വേണമെങ്കിൽ ഉച്ചക്ക് കുറഞ്ഞ അളവിൽ തവിട് അടങ്ങിയ അരിയുടെ ചോറാവാം (അമിതമാവരുത്). വെളുത്ത അരി പരമാവധി ഒഴുവാക്കുക. Ok 😊👍

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад +1

      റാഗി മാത്രം കഴിച്ചാൽ പോര, കാർബ് കുറക്കുമ്പോൾ ശരീരത്തിന് ആവശ്യമായ മാറ്റ് vit, min, fat. ഒക്കെ ആവശ്യത്തിന് കഴിക്കണം ഇല്ലങ്കിൽ ഇത്തരം ഡെഫിഷൻസി വരും, അത് മാറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി ഒരുക്കും ok 😊👍

    • @lulujamal905
      @lulujamal905 2 года назад +1

      @@dr.c.nmuhammedashraf5602 thank you sir 🌹

    • @lulujamal905
      @lulujamal905 2 года назад +1

      @@dr.c.nmuhammedashraf5602 thank you sir..

  • @Familyfunvlog314
    @Familyfunvlog314 2 года назад

    Eeee paranja lakshanangalokke enikkund😭😭😭😭😭thyroid und.. Kooduthala paranj dr

  • @suminizar1395
    @suminizar1395 2 года назад

    അമ്പ്ലിക്കൽ ഹെർണിയ ഉള്ളവർക്ക് ഇത് ചെയ്യാമോ

  • @sarithakumarimr2694
    @sarithakumarimr2694 2 года назад +1

    Ellam, kurnju kei kuraunnilla

  • @SHAMNASWORLD880
    @SHAMNASWORLD880 2 года назад

    Gim ne പോകുന്നത് നല്ലത് അന്നോ

  • @hannaannuuz4957
    @hannaannuuz4957 2 года назад +3

    Kuttikalk ചെയ്യാൻ പറ്റുമോ എക്സസൈസ് .. 8 age aaya mon aan.. ശ്വാസം mutt കാരണം inhellr use aaki കുറച്ചു yr.. അതിന്റെ റിയാക്ഷൻ കാരണം avn vellnd wight കൂടുതൽ aayi.. എല്ലാ ടെസ്റ്റുകളും kazhinju velya prblmz ഒന്നൂല്ല.. Bp ഉണ്ടായിരുന്നു.. 55 kg okke ഉണ്ട്.. Sir plz reply

    • @haziabdulazeez4971
      @haziabdulazeez4971 2 года назад +1

      Eee doctr vilichu chodiku

    • @hannaannuuz4957
      @hannaannuuz4957 2 года назад +2

      @@haziabdulazeez4971 reply therumaayirikkaam.. Wyting..

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад

      അലർജി ശ്വാസംമുട്ടിനും മരുന്ന് കഴിച് തുടങ്ങിയതിന് ശേഷമാണോ വണ്ണം കൂടിയത് ? ടെസ്റ്റെല്ലാം നോർമലുമാണെങ്കിൽ. മരുന്നിന്റെ പാർശ്വഫലങ്ങളാൽ വണ്ണം കൂടിയേക്കാം.
      വണ്ണതേകൾ മോനിക്ക് അലർജിക്കുള്ള നല്ല ട്രീറ്റ്മെന്റ് ആദ്യം കൊടുക്കണം. ഇപ്പം കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നിന് അൾട്ടർനേറ്റിവായി മറ്റ് ഏതെങ്കിലും പാർഷ്വഫലങ്ങൾ ഇല്ലാത്ത ചികിൽസ തേടുന്നതാണ് ഉത്തമം. ഹോമിയോപ്പതി ആണെങ്കിൽ വളരേ നന്ന്. എന്നിട്ട് ചെറിയ തോതിൽ വ്യായാമങ്ങളും ഡയറ്റും ശ്രധിച്ചാൽ വണ്ണവും കുറക്കാം, കുട്ടിയുടെ അലർജിയും കുറക്കാം. 😊👍

    • @hannaannuuz4957
      @hannaannuuz4957 2 года назад

      @@dr.c.nmuhammedashraf5602 ടെസ്റ്റുകൾക് ശേഷം ഇംഗ്ലീഷ് മരുന്നുകൾ avnk റിയാക്ഷൻ ഉണ്ടാകും എന്ന് arinj.. Livern veluppam കൂടുതൽ ആണെന്ന് പറഞ്ഞിരുന്നു..നല്ല vishappum ആയിരുന്നു..അങ്ങനെ ഇപ്പോൾ ഒരു yr aayi ആയുർവേദിക് aahn.. ശ്വാസം mutt okke ഇപ്പോൾ kuranjk ഇപ്പൊ ഇല്ല.. Bt wight കുറഞ്ഞില്ല.... Hightum ണ്ട് mon...

    • @hannaannuuz4957
      @hannaannuuz4957 2 года назад

      @@dr.c.nmuhammedashraf5602 അതെ അലർജി മെഡിസിൻസ് kazhikkn thudangiyappo thanneyaa wight kooduthal ആവാൻ thudangiye...

  • @kezakatimes2461
    @kezakatimes2461 2 года назад +1

    Weight loss cheyyunnavar ഏത്തപ്പഴo പുഴുങ്ങിയത് കഴിക്കാൻ പാടില്ലേ

  • @allamabinmansoor1234
    @allamabinmansoor1234 2 года назад +2

    എന്റെ വയറിന്റെ മസിൽ ചാടിയതാണ് അതുകൊണ്ട് ഞാൻ തടി പോയിട്ടും എന്റെ വയർ പോകുന്നില്ല അതെ എന്താ ചെയ്യാ

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад +3

      Fatty liver പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാഞ്ഞിട്ടും കുറയുന്നില്ല എങ്കിൽ.
      Delivery ക്ക് ശേഷമാണെങ്കിൽ diastasis recti ഒരു കാരണമാണ്. അതിനെ കുറിച്ച് അടുത്ത വീഡിയോയിൽ വിശദമായി പറയാം.
      ok 😊👍

    • @thasnim2396
      @thasnim2396 2 года назад

      Dr nkum muscle displacement ennanu dr paranjath. 5 makkal und. Last twins ayrunu ellarum 1yr gap aanu.. Nte vayar ottum kurayunilla

    • @footballlover2721
      @footballlover2721 2 года назад +1

      @@dr.c.nmuhammedashraf5602 anikum diastisis rectiyan kurayanulla vedeo cheyyane...

  • @footballlover2721
    @footballlover2721 2 года назад +1

    Doctore consult cheyyan patuo anik belly fatan

  • @macuteesrokz1703
    @macuteesrokz1703 2 года назад +2

    Coperty ittavark vayar chaduo

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад +4

      വണ്ണം കൂടുന്ന കാര്യത്തിൽ പിൽസിനെ വെച്ച് കമ്പയർ ചെയ്താൽ copert എത്രയോ ബെറ്റർ ആണ്.
      പക്ഷെ coper t ഉപയോഗിക്കുന്നവരിൽ നടത്തിയ പഠനത്തിൽ long term (more than 3 years) ൽ മിക്കവരിലും പതിയെ പതിയെ വണ്ണം കൂടുന്നുണ്ട്. അത് എന്തുകൊണ്ട് ഇതിന്റെ സൈഡ് എഫക്റ്റായി എടുത്തുപറയുന്നില്ല എന്നുവെച്ചാൽ. ഈ കാലയളവിലെ അവരുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ ചിലപ്പോൾ അമിത വണ്ണം കൂട്ടാൻ ഇടയാ ക്കിയേക്കാവുന്നത് കൊണ്ടാണ്. Hormonal IUD ആണ് ഉപയോഗിക്കുന്നതെങ്കിൽ കൂടുതൽ water retention ഉണ്ടാവാൻ സാധ്യത ഉണ്ട്. അത് വണ്ണം കൂട്ടും. പക്ഷേ അത് fat അല്ല. പിന്നീട് വിശദമായി ഒരു വീഡിയോ ചെയ്യാം. കുറെ കാര്യങ്ങൾ അതിൽ പറയാനുണ്ട്. 😊

    • @zuhafathima5347
      @zuhafathima5347 2 года назад

      Enik overiye sist indayi vayer inde dr entha cheya

  • @abdurasak8449
    @abdurasak8449 2 года назад +8

    സർ, ഞാൻ ചോറ്, ബേക്കറി, പഞ്ചസാര, എന്നിവ പൂർണമായും ഒഴിവാക്കി റാഗി സേമിയ കൊണ്ട് പുട്ട് ഉണ്ടാക്കി രാവിലെ, ഉച്ചക്ക്, കഴിച്ചു ഒരു മാസം കൊണ്ട് 4.400വെയിറ്റ് കുറഞ്ഞു 😊😊
    റാഗി മാത്രം കഴിക്കുന്നെദ് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ സാർ

    • @dr.c.nmuhammedashraf5602
      @dr.c.nmuhammedashraf5602  2 года назад +2

      കർബ് കുറക്കുമ്പോൾ, ശരീരത്തിന് വേണ്ട മറ്റ് healthy vita,min,fat ഒക്കെ ആവശ്യത്തിന് ടയറ്റിൽ ഉൾപ്പെടുത്തണം. വെറും റാഗി മാത്രമാക്കാരുത്. Ok 😊👍