കരഞ്ഞ് കലങ്ങിയ കണ്ണുമായി സിദ്ധിക്ക്, ആശ്വസിപ്പിച്ച് ദിലീപും | SIddique Son Rashin

Поделиться
HTML-код
  • Опубликовано: 26 июн 2024
  • കരഞ്ഞ് കലങ്ങിയ കണ്ണുമായി സിദ്ധിക്ക്, ആശ്വസിപ്പിച്ച് ദിലീപും | SIddique Son Rashin
    #rashin
    ~ED.21~CA.26~CA.25~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

Комментарии • 398

  • @user-jz5rt8wd8d
    @user-jz5rt8wd8d День назад +227

    ആയകാലം പൊന്നുപോലെ നോക്കി അദ്ദേഹവും കുടുംബവും ആ മോനെ.. ആദ്ദേഹത്തിനു വർദ്ധക്യകാലത്ത് ഈ കുഞ്ഞിനെ ഓർത്ത് വേദനിക്കാതിരിക്കാൻ ഈ സങ്കടം ഇപ്പോൾ ആയത് നന്നായി.. ദൈവം അനുഗ്രഹിക്കട്ടെ.. ആ മോന് സ്വർഗത്തിൽ നിത്യശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @lavanvlenin7530
      @lavanvlenin7530 21 час назад

      എന്താ പറ്റിയെ. സുഖം ഇല്ലായിരുന്നോ

    • @anaghavv2462
      @anaghavv2462 20 часов назад

      ​@@lavanvlenin7530ottism undayirunnu... Pne shwasam muttal

    • @lavanvlenin7530
      @lavanvlenin7530 19 часов назад

      @@anaghavv2462 ok

  • @LA-ws7gx
    @LA-ws7gx 2 дня назад +898

    ഒരു കാര്യം ചിന്തിച്ച് നോക്കിയാൽ ഇത് ഒരു അനുഗ്രഹം anu. സിദ്ദിഖ് nu സമാധാനമായി marikkam- മകന്‍ മുമ്പേ പോയത് 😢 , എന്റെ മകനും autism anu, njan മരിക്കും മുന്നേ അവന്‍ മരിക്കാൻ prarthikkunnu, കാരണം njan nokkumpole ആരും എന്റെ മോന്‍ care cheyyilla

    • @thanseera1239
      @thanseera1239 2 дня назад +142

      അങ്ങനെ ഒന്നും പറയല്ലേ മരിക്കാൻ ഒന്നും പ്രാർത്ഥിക്കല്ലേ 😭നിങ്ങൾ ഇല്ലെകിലും ആ സമയം പടച്ചോൻ ഉണ്ടാകും കാവൽ

    • @AldrinCGomez
      @AldrinCGomez 2 дня назад +43

      Last sentence yojikunn

    • @leenak6917
      @leenak6917 2 дня назад +3

      😭😭🙏🙏🙏🙏

    • @cakequeen7890
      @cakequeen7890 2 дня назад +33

      😥😥😥🤲🏻... എല്ലാവരെയും റബ്ബ് കാത്ത് രക്ഷിക്കട്ടെ....

    • @cakequeen7890
      @cakequeen7890 2 дня назад +94

      അതെ... മരിക്കാൻ പ്രാർത്തിക്കരുത് 😥.. ചെറിയ രീതിയിൽ യെങ്കിലും ഞാനും വിഷമിക്കുന്ന ഒരുമ്മയാണ് ആപ്രാർത്ഥന കേട്ടപ്പോ കരഞ്ഞുപോയി..... റബ്ബ് നല്ല മക്കളെ യാണ് നമുക്ക് thannath. ചതിയും വഞ്ചന യും ഒന്നും അറിയാത്ത സ്വർഗ്ഗ അവകാശികൾ ആയ മക്കളെ.. ഇരുലോകത്തും മാതാ പിതാ ക്കളെ രക്ഷപെടുത്തുന്ന മക്കളെ.... അവരുടെ ആയുസ്സ് നു വേണ്ടി പ്രാർത്ഥിക്കു.... 😢🤲🏻🤲🏻

  • @abinjoseph5040
    @abinjoseph5040 День назад +12

    ഉള്ള സമയം മകനെ സന്തോഷിപ്പിച്ചു കൂടെ നിർത്തിയ സിദ്ദിഖിൻ്റെ വലിയ മനസ്സ് ഉണ്ടല്ലോ അത് അഭിനന്ദനാർഹമാണ്...❤❤❤❤❤❤

  • @azeezvp7081
    @azeezvp7081 2 дня назад +613

    ഒരു മകന്റെ മയ്യിത്ത് ചുമക്കുന്ന ഒരു പിതാവിന്റെ മാനസികാവസ്ഥ ഊഹിക്കാവുന്നതെയൊള്ളൂ.. നമ്മൾക്ക് ദൈവം ദീർഘായുസ്സും നല്ല മരണവും നൽകട്ടെ.

  • @nissarbadar5007
    @nissarbadar5007 2 дня назад +64

    ആ മകന് സ്വർഗ്ഗീയ ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🤲

    • @dailyvlogs7379
      @dailyvlogs7379 2 дня назад

      Ivide vach asukhan bedamakkiyirunnel parayunnathil oru artham und

    • @zainudeen9059
      @zainudeen9059 2 дня назад

      Aameen

    • @siddiq.siddiq.siddiq
      @siddiq.siddiq.siddiq День назад +1

      ആ സഹോദരന് സ്വർഗ്ഗം തന്നെയാണ് എന്നുവെച്ചാൽ ജന്മനായുള്ള ബുദ്ധിക്ക് വളർച്ച കുറവാണ് അതുകൊണ്ട് അദ്ദേഹത്തിന് സ്വർഗം ഉറപ്പാണ്

    • @aseenanoushad5058
      @aseenanoushad5058 13 часов назад

      Upp

    • @aseenanoushad5058
      @aseenanoushad5058 13 часов назад

      _seekkkkkkkPity hi ft FYI by

  • @nammuandme
    @nammuandme 2 дня назад +186

    ഇതൊരു മരണ വീട് അല്ലേ.എന്ത് ഫോട്ടോ എടുക്കൽ ആണിത്.നിങ്ങളുടെ ഒക്കെ വീടുകളിൽ ആണ് എങ്കിലും ഇത് പോലെ തന്നെ ചെയ്യണം.കഷ്ട്ടം.... അ മകൻ്റെ കബർ ജീവിതം.റാഹത്ത് ആവട്ടെ അള്ളാഹ്

    • @mercyjoshy7700
      @mercyjoshy7700 День назад

      Njanum athorthu,enthoru kadhtamanu😢😢

  • @cmohan472
    @cmohan472 2 дня назад +144

    എന്തോന്നടെ വ്ലോഗ് എടുക്കുന്നത് ഒരു മര്യാദയൊക്കെ വേണ്ട.. ഒരു മരണ വീടല്ലേ 😢😢

    • @krishnan9347
      @krishnan9347 16 часов назад

      അതാ ...ഇവന്മാരുടെ ധൈര്യം എന്തോന്ന്...ഔചിത്യം ഇല്ലേ..😢😢

  • @user-fr9cc7yx9c
    @user-fr9cc7yx9c 2 дня назад +22

    ആദരാഞ്ജലികൾ🙏

  • @dondk3171
    @dondk3171 2 дня назад +218

    വ്ലോഗർമാർ എന്ത് വെറുപ്പിക്കൽ ആണു

    • @ushavarghese2435
      @ushavarghese2435 День назад +3

      സത്യം ....ഇവര് അവിടെ നിൽകുന്ന സിനിമക്കാരേ കാണാൻ പോകുന്നത് ആണ്.....

    • @shaahidmuhammad1077
      @shaahidmuhammad1077 17 часов назад

      Thanum njanum oke kuthyirunu kandit views kootykodukunath kondanu ivar oke ingane poy verupikunath

  • @aslamajju5575
    @aslamajju5575 2 дня назад +30

    മാമുക്കോയ മരിച്ചപ്പോൾ ആരെയും കണ്ടില്ലലോ ഒരു സിനിമാനടന്റെ മകൻ മരിച്ചപ്പോൾ എല്ലാനടന്മാരും നടികളും ഉണ്ടല്ലോ

    • @MujeebRahman-no4px
      @MujeebRahman-no4px День назад

      മമ്മുക്കോയ അത്രയും റിച് അല്ലായിരുന്നു ഇയാൾക്കു നല്ല ക്യാഷ് ഉണ്ട്

  • @bro_bra
    @bro_bra 2 дня назад +66

    ഇവരെ ആരേം മാമുക്കോയ മരിച്ചപ്പോൾ കണ്ടില്ലാലോ 😡

    • @whiteyt1486
      @whiteyt1486 День назад

      Nthunna myraa kure ayallo ith thanne. Ni poyo ennit

    • @MujeebRahman-no4px
      @MujeebRahman-no4px День назад +3

      ഇയാൾ കുറച്ചു ക്യാഷ് ഉള്ള കൂട്ടത്തിൽ ആണ് അത് കൊണ്ട് എല്ലാവരും ഓടി വരും

    • @NajiNeji-it9pc
      @NajiNeji-it9pc 20 часов назад

      അതെ

    • @user-zt9iy1wt1r
      @user-zt9iy1wt1r 19 часов назад

      ശരി ആണ്. അയാൾ നല്ല മനുഷ്യൻ ആയിരുന്നു

    • @bro_bra
      @bro_bra 13 часов назад

      @@MujeebRahman-no4px അതല്ല കോഴിക്കോട് വരെ വരാൻ തിരക്ക് പിടിച്ച ജീവിതത്തിൽ കഴിയില്ല.. ആ ജീവിതം എത്ര കാലം ഉണ്ടെന്ന് ഗ്യാരന്റിയുമില്ല

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 дня назад +197

    പ്രണാമം എന്തിനാണ് മൊബെയിൽ ഫോട്ടോ എടുത്ത് നാണം കെട്ട പരിപാടി മരണ വീട് എന്ന ചിന്ത പോലുമില്ലാത്ത മലയാളികൾ കുറെ 'ഒരു പ്രയോജനവുമില്ലാത്ത സിനി മനടികളുടെ ഫോട്ടോ എടുക്കുന്ന മലയാളികൾ ഇവരെക്കാളും എത്രയോ വലിയ പ്രതിഭകൾ ഈ സമൂഹത്തിലുണ്ട്😢😢😢

  • @ayishaayisha6139
    @ayishaayisha6139 2 дня назад +2

    Aameen

  • @ushathomas1075
    @ushathomas1075 2 дня назад +63

    ഈ മൊബൈലും പിടിച്ച് നടക്കുന്ന ഈ ബ്ലോഗർമാരെ നിരോധിക്കേണ്ട സമയം കഴിഞ്ഞിരിക്കുകയാണ് ഏതു സ്ഥലമാണെന്ന് പോലുംഓർക്കാതെആ വീട്ടുകാരുടെ അവസ്ഥവന്നവരുടെ അവസ്ഥ ഓർക്കാതെ മൊബൈലും പിടിച്ച് നടക്കുന്നവരെഎന്തുപറയാനാണ്

  • @shibuvarghese7379
    @shibuvarghese7379 2 дня назад +7

    Prayers 🙏

  • @user-cw1lx7lc2j
    @user-cw1lx7lc2j 2 дня назад +72

    മരണ വീട്ടിലും സിനിമാ കാളികളുടെ പടം പിടിക്കാനാണ് തിരക്ക്. ഇത് സിനിമാ സെറ്റല്ല. മരണ വീടാണ്.

  • @NoufalThabu-uq4hs
    @NoufalThabu-uq4hs 10 часов назад +1

    ഒരു മരണ വീടാണ് എന്ന് പോലും നോക്കാതെ വരുന്നവരുടെ പിറകെ ഫോൺ പൊക്കി പിടിച്ചു നിൽക്കുന്ന കുറേ മരവാഴകൾ ഇവർ കൊക്കൊ എന്നാണാവോ വ.. വള്ളി വര പൂജ്യം വെക്കുന്നത് എൻ്റെ പടച്ചോനെ ഇവർക്കൊക്കൊ നീ നല്ല ബുദ്ധി കൊടുക്കണേ മരണ പെട്ടു പോയ ഈ പൊന്നുമോൻ്റെ ഖബർ നീ വിഷാലം മാക്കി കൊടുക്കണേ ... നാഥാ . . . ആമീൻ🤲🤲

  • @avnizachuz2123
    @avnizachuz2123 2 дня назад +1

    Aadharanjalikal 🙏🏻

  • @RrajeevanV
    @RrajeevanV 2 дня назад +1

    Pranamam😢😢😢

  • @vinodnair7748
    @vinodnair7748 2 дня назад

    Heartfelt Condolences.

  • @TheConqueror-gj8do
    @TheConqueror-gj8do 2 дня назад +2

    ആദരാഞ്ജലികൾ... 💐💐💐😥😔

  • @bijupavitharn7261
    @bijupavitharn7261 2 дня назад +1

    പ്രണാമം🌹🌹🌹🙏🙏🙏

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 2 дня назад +62

    ഇന്നാലില്ലാഹി 🤲...മരണ വീടെന്ന് ഓർമ്മയില്ലാത്ത വ്ലോഗാർമാർ

  • @ramadasiilk4267
    @ramadasiilk4267 2 дня назад +28

    ആദരാജ്ഞലികൾ 🙏🙏🙏

  • @ambikanair569
    @ambikanair569 2 дня назад +4

    🙏🏻🙏🏻🙏🏻🌹

  • @syamala09
    @syamala09 2 дня назад +3

    Adharanjalikaĺ 🌹

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 2 дня назад +6

    എൻ്റെയും കുടുംബത്തിൻ്റെയും ആദരാഞ്ജലികൾ

  • @lovelyzachariah9751
    @lovelyzachariah9751 День назад +2

    ആ മരിച്ചുപോയ കുഞ്ഞിന്റെ മുഖം ഒരുതവണ പോലും കാണിക്കാതെ വന്നുപോയവരുടെ പുറകെ നടക്കുന്നു. കഷ്ടം തന്നെ.. ആർക്കു കാണണം ഇതിന്റെ ഒക്കെ പടം. മരണവീട്ടിൽ എങ്കിലും ഒരു
    സ്വസ്ഥത കൊടുത്തു കു‌ടെ.?
    ആ ആത്മാവിനു നിത്യശാന്തി നേരുന്നു 🙏🙏

  • @abdullatheef4664
    @abdullatheef4664 2 дня назад +9

    കുറെ മൊബൈൽ കാർ ഇറങ്ങിയിരിക്കുന്നു. ഉളുപ്പുണ്ടോ നിങ്ങൾക്ക്. ഒരു മരണവീടാണ് എന്നോർക്കാത്ത കീടങ്ങൾ

  • @videshi2008
    @videshi2008 2 дня назад

    പ്രണാമം 🙏🙏🙏

  • @sun-rn3vz
    @sun-rn3vz 2 дня назад

    Pranamam

  • @Fousiya_Fousi239
    @Fousiya_Fousi239 2 дня назад +2

    എന്താ പറ്റിയത്

  • @SreelathaPuthussery
    @SreelathaPuthussery 2 дня назад +7

    പ്രണാമം

  • @sanishraveendran8895
    @sanishraveendran8895 День назад

    പ്രണാമം 🙏🙏🙏🌹🌹🌹

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 дня назад +1

    വേദനയിൽ ഞാനും 😢😢😢

  • @rajeshkuttan4725
    @rajeshkuttan4725 2 дня назад

    പ്രണാമം 🙏🙏🙏😢

  • @user-ec2oz6oz1g
    @user-ec2oz6oz1g 2 дня назад +2

    Aameen ❤

  • @sudheersudheer196
    @sudheersudheer196 2 дня назад +29

    ചില നടിമാരുടെ നടത്തം കണ്ടോ ഉൽഘാടനം നടത്താൻ വേണ്ടി എന്ന് തോന്നും

  • @deepsJins
    @deepsJins 2 дня назад +2

    😢😢😢🙏🙏💐💐

  • @shruthybrs1611
    @shruthybrs1611 2 дня назад +1

    🙏😥

  • @arjunvijay9210
    @arjunvijay9210 2 дня назад +1

    But how when

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm День назад

    Innalillah😔🤲

  • @ShubhiSharmamBABU
    @ShubhiSharmamBABU 2 дня назад +2

    ஆழ்ந்த இரங்கலை தெரிவித்துக் கொள்கிறேன் சித்திக் பாய்

  • @somprasad7862
    @somprasad7862 2 дня назад

    Chala Baadhagaa undii
    Om shanti 🙏🙏🙏

  • @mahimak1573
    @mahimak1573 2 дня назад

    RIP🙏🌹

  • @Sha-tv5qq
    @Sha-tv5qq 2 дня назад +1

    He was specifically abled.

  • @naammrritakaimal5884
    @naammrritakaimal5884 День назад

    🕉️shanti..... 🙏🏻

  • @abdulfazid.a117
    @abdulfazid.a117 День назад

    ആദരാജ്ഞലികൾ 😓😥

  • @anugeorge8767
    @anugeorge8767 18 часов назад

    Rest in peace 🥀🥀

  • @salambangalam528
    @salambangalam528 2 дня назад +23

    വ്ലോഗർമാർ തനി വെറുപ്പിക്കൽ അത് കല്യാണ വീടല്ല മരണവീടാണുന്നുള്ള ഓർമ ഉണ്ടായാൽ നല്ലത്‌ 😌കഷ്ടം തന്നെ 😢

  • @anandarvin7988
    @anandarvin7988 2 дня назад

    😢😢

  • @jismolthomas9402
    @jismolthomas9402 День назад

    🙏

  • @bavavm7147
    @bavavm7147 День назад

    നല്ല മോനാണ്. അവൻ. ലോകത്ത്. ഒന്നും അറിഞ്ഞിട്ടില്ല ആരെയും നോവിക്കാതെ. കുറ്റം. പറയാതെ. ഇവിടെ വന്നു. നാഥൻ. വിളിച്ചപ്പോൾ. തിരിച്ചുപോയി. അല്ലാഹുവേ. നീ. പരലോകം. സ്വർഗം ആക്കി. കൊടുക്കേണമേ.....!

  • @dadupeer9836
    @dadupeer9836 2 дня назад +1

    😢😢😢😢

  • @shirdigayathrivision
    @shirdigayathrivision 2 дня назад

    😢😢🙏🙏🙏

  • @janejose5368
    @janejose5368 День назад

    🙏🙏🙏

  • @LathaSree-rq9wv
    @LathaSree-rq9wv День назад

    Orikalum makkalude nischalamaya sareeram kandu sahikam ammako achano sakthiyundakilla .daivum avark sakthiuum samadanavum nalkatte....god is great

  • @jaminameema3987
    @jaminameema3987 День назад

    ഉപ്പയുടെ ദുആ കിട്ടും. ഈ വ്ലോഗ് മരണവീട്ടിൽ ഒരു അച്ചടക്കത്തോടെ ആയിരിക്കട്ടെ.

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp 2 дня назад

    Praying 🙏

  • @hasna285
    @hasna285 2 дня назад +1

    Achan munne makan poyathu sankadannu.but ingananenkil santhoshathode marikkam .illel thante kuttiye aru nokkum enna tension ayirikkum

  • @anithakulukallur3038
    @anithakulukallur3038 2 дня назад

    🙏🙏🙏🌹

  • @mrt8944
    @mrt8944 2 дня назад +1

    Difference between older and younger generation is seen here... Marana veetil aanu camera, make up

  • @shylathaaji7418
    @shylathaaji7418 2 дня назад +1

    നോക്കതെയായിരിക്കും

  • @ambikamangatt7844
    @ambikamangatt7844 14 часов назад +1

    ആദ്‌തറഞ്ഞലികൾ 🙏🙏🙏🌹

  • @sajiparambath
    @sajiparambath 10 часов назад

    2:41 Ith ethina 😢

  • @girijasatheesh1552
    @girijasatheesh1552 2 дня назад +2

    മരണവീട്ടിൽ സിലിബെറീറ്റീസ് എത്തുമ്പോൾ എങ്കിലും ഇ ഫോട്ടോ എടുപ്പ് മാറ്റിവച്ചു കൂടെ

  • @anilsnehithan3573
    @anilsnehithan3573 2 дня назад

    🌹🌹🌹🌹

  • @shylathaaji7418
    @shylathaaji7418 2 дня назад +4

    എങ്ങനെയാ മരിച്ചത്

    • @Ramzan656
      @Ramzan656 День назад

      ഓട്ടീസം ഉള്ള മകൻ ആയിരുന്നു

  • @BibinBabu-sm4zz
    @BibinBabu-sm4zz День назад

    Rip😢

  • @desert_ose_007
    @desert_ose_007 2 дня назад +1

    Nadanmareyum nadikaleyum kanathe camerayum aayi kure alapalathikal ..

  • @leenak6917
    @leenak6917 2 дня назад +1

    🌹🌹🌹🌹🌹🌹🙏🙏

  • @ummernp8013
    @ummernp8013 2 дня назад +2

    സത്യസന്തമായ സ്നേഹബന്ധങ്ങൾ ഈ കാലഘട്ടത്തിൽ ഉന്മൂലനം ചെയ്യപ്പെട്ടു കഴിഞ്ഞു.
    ഇപ്പോൾ സ്നേഹവും ദുഖവും എല്ലാവരും അഭിനയിച്ചു ഉണ്ടാക്കുകയാണ്.
    മരണവീട്ടിൽ എത്തുന്നതിനുമുന്പേ ആണും പെണ്ണും വ്ലോഗർ മാരെ മുൻകൂട്ടി വിവരം അറീക്കുകയാണ്. ഞാൻ ഇന്നസമയത് എത്തും റെഡിയാവണം.

  • @suhailkpp364
    @suhailkpp364 2 дня назад

    🤲🤲

  • @muhammedshajilkk6472
    @muhammedshajilkk6472 2 дня назад

    😢

  • @abdulwahabra
    @abdulwahabra 2 дня назад +19

    ഖബറിലെ ആദ്യത്തെ ദിവസം, ആദ്യതെ രാത്രി..
    അത് വല്ലാത്ത ഭയാനകം തന്നെയാണ്.

    • @anilparackan
      @anilparackan День назад

      അതെയതേ .... ഒരു ബല്ലാത്ത രാത്രിയാണ് ... സഹോ 😮

    • @user-zt9iy1wt1r
      @user-zt9iy1wt1r 19 часов назад

      എൻഡ് പറയാൻ. അതും 2024 ൽ...

  • @bijobaby4964
    @bijobaby4964 2 дня назад

    Prayers

  • @RoselyZeena
    @RoselyZeena 2 дня назад

    🥺🥺🥺💔

  • @SaliSabi
    @SaliSabi 9 часов назад

    ജീവിതമേ 😢

  • @madhavanleo5357
    @madhavanleo5357 2 дня назад

    🎉

  • @MalluFasi
    @MalluFasi День назад

    കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ

  • @mariummap.m5005
    @mariummap.m5005 2 дня назад

    RIP

  • @SruthiMr
    @SruthiMr 2 дня назад +22

    വല്യട്ടൻ സിനിമയിൽ സിദ്ദിഖ് വികലംഗനായ സുധീഷിനോട് കാണിക്കുന്ന സ്നേഹം നാച്ചുറൽ ആയി തോന്നും അവരുടെ കോംബിനേഷൻ സീനുകൾ

  • @pamuhammedyaseen4042
    @pamuhammedyaseen4042 2 дня назад

    അയ്യയ്യോ 😮😮😮

  • @shynigeorge3136
    @shynigeorge3136 День назад

    Why the people are so busy taking photos of the celebrity who has come to attend the funeral.

  • @suseelasuresh
    @suseelasuresh 2 дня назад +8

    വരുന്ന ജനത്തെ കാണാനല്ല ആ ബേഡി ഒന്ന് കാണിക്ക്

    • @minixavier1314
      @minixavier1314 День назад

      correct

    • @arifsanchari
      @arifsanchari 8 часов назад

      റീച്ച് കിട്ടണം എങ്കിൽ നടിമാരെ കാണിക്കുക തന്നെ വേണം ബ്രോ

  • @Ziya..R
    @Ziya..R 2 дня назад +1

    അത് ശരികുമുള്ള ഉസ്താദ്മാർ തനെയാണോന്ന് ടൗവറ്റ് എനിക് മാത്രം ആണോ തോന്നിയത്

  • @user-tf2xg2rv3u
    @user-tf2xg2rv3u День назад +1

    കബറിടം സന്ദോഷത്തുല്ലാകട്ടെ ആമീൻ...🤲

  • @user-fp9zl9ze2w
    @user-fp9zl9ze2w 15 часов назад

    Kittiyooo. Ella kittulla

  • @rakeshchelambanc9633
    @rakeshchelambanc9633 2 дня назад

    ആദരാഞ്ജലികൾ നേരുന്നു

  • @user-ms3oe9ws4m
    @user-ms3oe9ws4m День назад

    😢❤

  • @VijayKumar-qv2hx
    @VijayKumar-qv2hx 2 дня назад +3

    ആശ്വസിപ്പിക്കാൻ ലവൻ കുറുക്കൻ ചങ്ങാതിയും ഉണ്ട്.

  • @induashok8731
    @induashok8731 12 часов назад

    മകനെ ദൈവത്തിൻ്റെ കരങ്ങളിൽ ഏൽപ്പിച്ചത് കാരണം അദ്ദേഹത്തിന് സമാധാനമായി മരിക്കാം.. അല്ലെങ്കിൽ ആരെ ഏൽപ്പിക്കും എന്നുള്ള വേദന ഉള്ളിൽ ഉണ്ടായേനെ....

  • @rafeenacreationsrafeenacre5087
    @rafeenacreationsrafeenacre5087 День назад

    Inna lilahi va inna illaihi rajeehun 🤲🏻

  • @sunithareji4466
    @sunithareji4466 17 часов назад

    🙏❤️🌹🌹🌹

  • @user-pt8yr3jz9n
    @user-pt8yr3jz9n 20 часов назад

    ഞാൻ ഈ വീഡിയോയിൽ നോക്കിയത് ഫോൺ പിടിച്ചു ക്യാമറ എടുക്കുന്നവരെ ആണ് 😢എന്തുവ ഇത്. ആ നേരം ആ മകന് വേണ്ടി ഒന്ന് പ്രാർത്ഥിച്ചൂടെ 😢കഷ്ടം

  • @user-gy3bv6vp8q
    @user-gy3bv6vp8q 2 дня назад +2

    പടച്ചോനെ ഈ ദുനിയാവ് ഞങ്ങള്ക്ക് സ്വന്തം അല്ലല്ലോ റബ്ബേ... 😭😭😭

  • @user-xt5dq5vr9s
    @user-xt5dq5vr9s День назад

    Inal illahi wa innalillahi rajiun

  • @MyGoogleone
    @MyGoogleone 2 дня назад +4

    Phonenum. Pokkipedich. Kure. P..

  • @reyuuuazeez
    @reyuuuazeez 2 дня назад +1

    🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

  • @IrineRosefrancis
    @IrineRosefrancis 2 дня назад +5

    Makane. Onnu kanan. Nokkiyirunnu .pakshe. Kandathu m. Janichathum. Mudiyazhichadunna. Vada. Yekshikaleyanu. Enthinna. Engane. Kanikkunne. Svanari pennungale.