السلام عليكم ورحمة الله وبركاته *മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,* *ഒരു നിമിഷം..* ഈ ബുർദ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല. ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല... *ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...* മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ, ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ? മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്... മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും... *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.* സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക. *99 95 93 95 90* _Basith perumugam_
അസ്സലാമു അലൈക്കും പ്രിയപ്പെട്ട സഹോദരമ്മാരെ സഹോദരിമാരെ നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ മെഹഫൂസ് മുത്തിന് നമുക്ക് ഒരു വീട് നിർമിച്ചു കൊടുക്കാൻ കഴിയും മുത്ത് നബിയുടെ മദ്ഹ് പാടുന്ന പൊന്നുമോന്റെക്കൂടെയുള്ള ബസിത്ത്ക്കാന്റെ നമ്പറിൽ വിളിച്ച് എല്ലാവരും 101,313 നിങ്ങളെ കൊണ്ട് സഹായം ചെയ്യാൻ പറ്റുന്നത് ചെയ്യില്ലേ എല്ലാവരും ഏറ്റെടുക്കില്ലേ ( സ്നേഹത്തോടെ ഉമറുൽ ഫാറൂഖ് മുസ്‌ലിയാർ വൈപ്പിൻ, എറണാകുളം)
ماشاء الله ഈ മക്കൾ ബുർദ പുർണമായും ചൊല്ലിയത് എനിക്ക് വളരെ ഉപകാരമായി ഈ മക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അല്ലാ ഹു ഉയരങ്ങളിലേക്ക് ആത്മീയ വഴിയിലെത്തിക്കട്ടെ
الحَمْدُ لله،الوَدُودْ 🤍 രണ്ടാം ഭാഗവും പരിശുദ്ധ മദീനയിൽ വെച്ചു കേൾക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം 🌸 بارك الله അല്ലാഹു ജല്ലജലാലുഹു സ്വീകരിക്കട്ടെ : اللهم صل وسلم وبارك على سيدنا محمد وعلى آله وصحبه وسلم✨🌷
നാളിതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഗംഭീര അവതരണം. ഓരോ വരികളും ശ്രോദ്ധാവിനെ തിരുനബി (സ )ഉമ്മറപ്പടിയിൽ എത്തിക്കുന്നു. അവതരണത്തിൽ അധികമായി ഒന്നുമില്ല, കുറവും ഇല്ല.
السلام عليكم ورحمة الله وبركاته
*മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ,*
*ഒരു നിമിഷം..*
ഈ ബുർദ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല.
ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല...
*ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്...*
മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ,
ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ?
മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്...
മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും...
*മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻനിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ.*
സഹായിക്കാൻ താൽപര്യമുള്ളവർ, ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക.
*99 95 93 95 90*
_Basith perumugam_
🤲🏻🤲🏻
❤❤
വ്യക്തിപരമായ പിരിവിന് പകരം സംഘടനപരമായി നടത്തിക്കൂടെ.
😊
Inshallah Allah tik yaar Ham bol rahi mean
എന്റെ ഹബീബിന്റെ തിരുന്നോട്ടം ഈ മക്കളില്ലേക് നോക്കണ്ണേ അല്ലാഹ് ആമീൻ 🤲🤲
Ea kuttikalude burdha ishtapettavar like adikku
MASHA ALLAH
Masha allah❤️❤️
ഈ കുട്ടികൾ അടിപൊളി ആയിട്ട് പാടി ✨✨👍👍👍👍👍👍👍👍👍👍❤️❤️❤️🥰🥰❤️🥰🥰🥰🥰❤️🥰🥰🥰❤️🥰🥰❤️❤️🥰🥰🥰❤️🤍🤍🤍🤍
എൻ്റെ വാവ ഈ കുട്ടികളുടെ ബുർദ കേൾക്കാത്ത ദിവസങ്ങളില്ല ❤ഇനിയും ഒരുപാട് പാടാനും ഹബീബിൻ്റെ സ്നേഹം നേടാനും മക്കൾക്ക് സാധിക്കട്ടെ🤲🏻
Ante monum prasaicha muthal ee makkalude burdhayanu kelkkunnath ,,,ath karanam kond 4masam ethiya moneyum kond umrayum ziyarathum cheyyan bagyam labhichu.,,, alhamdulillah ❤
🤲🏻
❤❤
🤲🤲
Aameen
Madeena kanan njangalkkum thaufeek nalgane allah
കുട്ടികളിലൂടെ എന്റെ നബിയുടെ മദ്ഹ് കേൾക്കുമ്പോൾ കണ്ണിൽ നിന്നും സന്തോഷ കണ്ണീർ വരുന്നു
അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകടെ
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ശബ്ദം നൽകിയവർക്കും നമ്മുടെ കുടുംബത്തിന്നും അല്ലാഹുവിന്റെ തൃപ്തിയിലായി ദീർഘായുസ്സ് നൽകട്ടെ....
നമുക്കും
By - പഴമള്ളൂർ
ആമീൻ
ആാമീൻ
ruclips.net/video/8hTZqWGauFI/видео.html
ഈ വർഷത്തെ സൂപ്പർ നബിദിന ഗാനം❤❤
അള്ളാഹുവേ
മുത്ത് നബിയുടെ മദീനത്തേക്ക് എത്താന്‍ വിധി കൂട്ടണേ 🤲🤲🤲
Ameen🤲🏻
സെക്കന്റ് കിട്ടി 😊
Alhamdulillah..... Santhosham nalla eenathil burda paarayanam... Pakshe burdayude kuude music koduthirikkunnu athin pakaram daff aayiruunu nallath......
😊😊😊😊😊😊😊😊😊😊😊😊😊😊😮😮😮😮 പൊളി
1.2 ഭാഗങ്ങൾ ചൊല്ലാറുണ്ട് ബാക്കി ക്കാ യി കാത്തിരിപ്പായിരുന്ന
alhamdulillah valare sandhosam allahu sweegarikatte aameen
صل الله عليه سلم
Mashaallathabarakalla
Mashallah super
الله. അമീൻ പാർക്കാത്. ചെയ്യട്ടെ
Adipol is mashaalla
جزاك الله خير
Kids burda super cute sig😊😊❤❤🎉
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲
Masha Allah 😍😍😍👍👍👍👍
എന്റെ വാവ ഈ പാട്ട് ഇലാതെ ഉറങ്ങില്ല 🤲🤲🤲🤲🤲🤲
Assalamu Alaikum Ya Rasool Allah salam alaikum ya Habib Allah Sallu wale Nabi Mashallah Barakallah
Masha allah njan prathikshikkuvayirunnu vol 3 n vendi
Njanum
❤❤masha allah 👍👍
الحمد الله
ما شاءالله
طول الله عمركم أمين يارب العالمين
അസ്സലാമു അലൈക്കും പ്രിയപ്പെട്ട സഹോദരമ്മാരെ സഹോദരിമാരെ നമ്മൾ എല്ലാവരും കൂടി വിചാരിച്ചാൽ മെഹഫൂസ് മുത്തിന് നമുക്ക് ഒരു വീട് നിർമിച്ചു കൊടുക്കാൻ കഴിയും മുത്ത് നബിയുടെ മദ്ഹ് പാടുന്ന പൊന്നുമോന്റെക്കൂടെയുള്ള ബസിത്ത്ക്കാന്റെ നമ്പറിൽ വിളിച്ച് എല്ലാവരും 101,313 നിങ്ങളെ കൊണ്ട് സഹായം ചെയ്യാൻ പറ്റുന്നത് ചെയ്യില്ലേ എല്ലാവരും ഏറ്റെടുക്കില്ലേ ( സ്നേഹത്തോടെ ഉമറുൽ ഫാറൂഖ് മുസ്‌ലിയാർ വൈപ്പിൻ, എറണാകുളം)
Chan kanda yettaum nalla burdha shareef.(1,2,3 very good)
Pravarthicha yellavarkum allahu anugrahikkatte
❤️🔥
❤@@vaheedasinu3150
Masha Allah ßless ❤
Masha allah❤️
Pazhaya nabidina raali yokke orma vannu❤️🥺
Sundharamayi last eenathil kooduthalayi vol 4 irakkumo kutykalk dheergayis nalkete ameen
Pratheeshichirikkayayirunnu.MashaAllah🤲🤲
Ee33e53waa$🧎🚴
ന ബി🤲🏼❤
ഒരുപാടായി കാത്തിരിക്കുന്നു
❤vol 4 പോന്നോട്ടെ
Completed
Masha Allah polichu
ما شاء الله....
❤🥺🤍🕊️
Polli❤
Burda ❤❤❤❤❤❤alll
Masha alllah👌👌👌👍👍
മാഷാ അല്ലാഹ് പറയാൻ വാക്കുകളില്ല എത്ര മനോഹരമാണ് കേൾക്കാൻ
❤❤ അല്ലാഹു ആഫിയത്തും ധീർഘായുസും നല്കുമരകട്ടെ ആമീൻ
നല്ല രീതിയിൽ തന്നെ
അക്ഷര ശുദ്ധി യോടെ
ഭക്തി യോടെ
ആലപിച്ചു നല്ല മക്കൾ ❤
വളരെ നല്ല പ്രായത്നം , കൊറേ കാത്തിരുന്നതാ യിരുന്നു, വളരെ നന്നായിട്ടുണ്ട് 👌🌹
Ma sha allah super
യാ റസൂലല്ലാഹ്
ماشاء الله ഈ മക്കൾ ബുർദ പുർണമായും ചൊല്ലിയത് എനിക്ക് വളരെ ഉപകാരമായി
ഈ മക്കളെയും പിന്നിൽ പ്രവർത്തിച്ചവരെയും അല്ലാ ഹു ഉയരങ്ങളിലേക്ക് ആത്മീയ വഴിയിലെത്തിക്കട്ടെ
Aameen
👌👌🤲🤲🤲👏👏🥰🥰🥰
❤❤❤❤❤❤❤❤റിഷാൻ പൂക്കോട്ടൂർ ❤❤❤❤കൂട്ടുകാരും ❤❤❤❤🎉🎉🎉
Super b
⭐⭐🤩🤩👍👍
Masha Allah allahu afiyatt deergays nalgatte Ameen
Super
Mashaallah 👍🏻🤲🏻💚💚💚
Ameen🤲
الحَمْدُ لله،الوَدُودْ 🤍
രണ്ടാം ഭാഗവും പരിശുദ്ധ മദീനയിൽ വെച്ചു കേൾക്കാൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം 🌸 بارك الله
അല്ലാഹു ജല്ലജലാലുഹു സ്വീകരിക്കട്ടെ : اللهم صل وسلم وبارك على سيدنا محمد وعلى آله وصحبه وسلم✨🌷
Ameen 🤲🏻🤲🏻
Barakallah masha allah♥️ swallallahu alaihiwasallama ya habeebi seyyidhi ya rasoolallah♥️♥️
ആമീൻ
Ameen
❤ Masha Allah കട്ട Waiting
#iym313 🎉
❤❤❤
ഈ makkalude പാട്ട് കേൾക്കുമ്പോൾ മനസ്സിൻ സന്തോഷം വരുന്നു ഈ മക്കൾക്ക് അല്ലാഹു എനിയും പാടാൻ തൗഫീഖ് നൽകട്ടെ ആമീൻ
❤❤❤❤
നാളിതുവരെ കേട്ടതിൽ വച്ച് ഏറ്റവും ഗംഭീര അവതരണം. ഓരോ വരികളും ശ്രോദ്ധാവിനെ തിരുനബി (സ )ഉമ്മറപ്പടിയിൽ എത്തിക്കുന്നു. അവതരണത്തിൽ അധികമായി ഒന്നുമില്ല, കുറവും ഇല്ല.
,,,, 🤲🤲 👍🏻👍🏻👍🏻👍🏻🕋🕌🌹 സൂപ്പർ പാട്ട്
മാശാ അല്ലാഹ് നല്ല കുട്ടികൾ നിങ്ങൾക് എന്റെയും കുടുംബത്തിന്ടെയും അസ്സലാമു അലൈകും ❤️
എന്തൊരു ആനന്ദം മാണ് ഇത് കേൾക്കാൻ
اللهمّ صلّ على سيّدنا محمّد وعلى آله وصحبه وسلّم
alhamdulilah 😍😍
അല്ലാഹുവേ ഈ മക്കളെ നീ സ്വാലിഹീങ്ങൾ ആക്കണേ
Masha Allah ❤️
മനോഹരമായ ബുർദ ആലാപനം 😍💞
🌹🌹🌹🌹👍👍
Alhamdulillah
ماشاءالله
😮😮😮😮❤❤❤ Wow
Sjsdhsjdse🤲സ്വ്ഗക്ഷ്ജി
I Love you Burda ❤❤😊
Masha Allah
പേരുമുഖം ഗഫൂർ ൻറ്റെ മകൻ 🙏👍
Suppr
Masha allah👍👏
Masha allah ಅಲ್ಲಾಹು ಅಕ್ಬರ್ ❤
Cxx3xkq🎉😮❤
Soopper
،،،،الحمدالله۔۔۔۔صلى الله عليه وسلم۔۔۔❤❤❤
Maasha allah
ماشاء الله 🎉🎉
Masha Allah most waited this part❤
Ya akramul baith cholli video idumo. Makkal nannayi chollunnund Masha Allah
മാഷാഅല്ലാഹ് ❤❤❤
😍😍😍😍😍😍Masha allha
Mashaallah🌹🌹🌹🌹, barakallah
Ma Sha Allah😍❤️ heartmeltng🥰
Mashallah my favourite burda shareef
Masha Allah 🥹👍🏼
പൊന്നു മക്കളുടെ ബുർദ കേൾക്കാൻ മനോഹരമാണ്
ഞങ്ങളുടെ ഇഷ്‌ക്കുള്ളാഹ് വ ഹുബ്ബ്റസൂൽ അമലാക്കണേ അല്ലാഹ്
Super 👍🏼👍🏼
മാഷളാ🎉
𝓜𝓪𝓼𝓱𝓪 𝓪𝓵𝓵𝓪𝓱❤❤