Uppum Mulakum 2│Flowers│EP# 86

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 2,4 тыс.

  • @haaanuuzzz
    @haaanuuzzz 2 года назад +5854

    86 എപ്പിസോഡുകളും ഒരു ദിവസം പോലും മുടങ്ങാതെ കണ്ടവർ ആയിരിക്കും ഉപ്പും മുളകിന്റെ ഫാൻസ്‌ ടീം 🥰🥰🥰🥰

  • @butterfly-tt6zr
    @butterfly-tt6zr 2 года назад +185

    കൊച്ചിൻ്റെ സംസാരം കൊറച്ചല്ല....നല്ല over ആണ്...ഒരു പൊടിക്ക് കൊറച്ച് കൊടുക്കണം...വീട്ടിൽ ഇരിക്കുന്ന കൊറേ കുഞ്ഞുങ്ങൾ ഈ കുട്ടിയെ അനുകരിക്കാൻ നോക്കും..... അപ്പൊൾ ഇമ്മാതിരി ഡയലോഗുകൾ അവരുടെ വായിൽ നിന്നും വന്നാൽ മറ്റുള്ളവരെ വെറുപ്പിക്കും..... കഥാകൃത്ത് കാര് ആ കുഞ്ഞിനുള്ള dialogue എഴുതാതെ അത് സ്വന്തം പറയട്ടെ അതാണ് കൂടുതൽ ഭംഗി

    • @giriprasad2054
      @giriprasad2054 2 года назад +4

      അളിയാ സത്യം 💯

    • @huzzzdoza8432
      @huzzzdoza8432 2 года назад

      onnu podo , ellakuttikalum vtl inganeyoke thanne, pinne ith kandu padikum ennu vijarichitanel thante kochu valuthakunnath vare phone kaanikanda, pinne movie kaanikanda bcoz ipozhulla movie vere levela ok , nth _ve aanu, sheyyy

    • @anoopps9583
      @anoopps9583 7 месяцев назад +1

      മുടിഞ്ഞ ഓവർ ആണ് ഈ കൊച്

    • @honeymathew2113
      @honeymathew2113 6 месяцев назад +2

      No it's only for fun

  • @bijuvismaya2424
    @bijuvismaya2424 2 года назад +634

    ലെച്ചുവിന്റ ഹിന്ദി songs ഒക്കെ പോളിയാണ് 🥰🥰

    • @abyxavier6540
      @abyxavier6540 2 года назад +19

      Ayalude achan രാജസ്ഥാനി ആണ് അപ്പോൾ ഹിന്ദി slang support avum

    • @suraj-vlog-619
      @suraj-vlog-619 2 года назад +8

      Hi

    • @ഉമർ-ഷ7ങ
      @ഉമർ-ഷ7ങ 2 года назад +7

      ☺️ലച്ചു ചേച്ചി നല്ലൊരു കലാകാരിയാണ്

    • @shafeeksha142
      @shafeeksha142 2 года назад +2

      Supar

    • @surekharamesh1325
      @surekharamesh1325 2 года назад +1

      സൂപ്പർ

  • @bafa123
    @bafa123 2 года назад +284

    പണ്ട് ശിവാനി ചെയ്ത് മേക്കപ്പ് ഓർമ വന്നു 😂😂😂😂

    • @achu4492
      @achu4492 2 года назад +1

      🤣🤣

    • @mylemmonsweet6467
      @mylemmonsweet6467 2 года назад +9

      മേപക്ക് 😁😁😁

    • @fathimafidhapt1907
      @fathimafidhapt1907 7 месяцев назад

      MkzkzklskkskKzklmzkklks❤❤❤❤❤❤mkmskszmmz🎉klzk​@user-zj8ku3hk3s

  • @midhuzzthecakeartist240
    @midhuzzthecakeartist240 2 года назад +210

    പാറുക്കുട്ടി dialoge ബോർ ആയി തുടങ്ങി.
    വായിൽ കൊള്ളതെ dialoge ആണ് ഇപ്പോ കൊടുക്കുന്നത്..

  • @aminazainulabid4834
    @aminazainulabid4834 2 года назад +752

    തുടങ്ങിയപ്പോൾ തന്നെ ലെച്ചുന്റെ പാട്ട് സൂപ്പർ ❤❤❤

  • @sreejithav2242
    @sreejithav2242 2 года назад +141

    ബാലുചേട്ടനേം നീലു ചേച്ചിയേം വല്ലാതെ miss ചെയ്യുന്നു... പാറു rocking performance ❤️❤️❤️❤️

  • @aswinp9534
    @aswinp9534 2 года назад +82

    പാറു ചെറിയ കുട്ടി ആണെന്ന് അറിയാം..
    പക്ഷെ അതിനെ കൊണ്ട് കാണിക്കുന്നത് നല്ല ഓവർ ആണ്..
    തുടങ്ങിയ സമയത്തെ കുറെ എപ്പിസോഡ് കൾ നൈസ് ആയിരുന്നു

    • @foxygaming170
      @foxygaming170 Год назад +3

      athe.. ith ingane abhinayippichit swandham veetilum inganeyokke paranjal endhu cheyyum. kochu kuttiyalle

  • @fahimfahu430
    @fahimfahu430 2 года назад +43

    എനിക്കി വാശി ഇണ്ട് ഞാൻ ബാലചന്ദ്രൻ തമ്പിടെ മോളാ 🔥
    Parukutty😘❤️

  • @beenasun1679
    @beenasun1679 2 года назад +22

    കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് അമ്മമാരുടെ വീട്ടുകാരെയോ കെട്ടിച്ചു വിട്ട വീട്ടുകാരെയോ പറയാതിരിക്കുന്നതായിരിക്കും നല്ലത് ഇത് സ്ക്രിപ്റ്റ് റൈറ് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു ഇത് തമാശയായിട്ട് പറയുക ആണെങ്കിലും പല വീട്ടിലും അത് പ്രശ്നത്തിലേക്ക് വഴിതെളിക്കുന്നു

  • @grashious
    @grashious 2 года назад +638

    മനസ്സിലെ സങ്കടം ഒഴിവാക്കുന്ന ഒരേ ഒരു സീരിയൽ ആണ് ഉപ്പും മുളകും

    • @vijayalakshmiviji8259
      @vijayalakshmiviji8259 2 года назад +3

      സൂപ്പർ ആണ് ഉപ്പും മുളകും സീരിയൽ ചില എപ്പിസോഡ് നമ്മളെ ചിരിപ്പിച്ചു കൊല്ലും 👌👌👌എനിക്കും മക്കൾക്കും ഇഷ്ടം പെട്ട സീരിയൽ

    • @lazi1570
      @lazi1570 2 года назад +1

      Pos

    • @rahmathrahmath1131
      @rahmathrahmath1131 2 года назад

      Theerchayayum

  • @sreeshanthkpviogs4534
    @sreeshanthkpviogs4534 2 года назад +70

    കാര്യമൊക്കെ ശരി തന്നെ പക്ഷേ പാറുക്കുട്ടിയെ കൊണ്ട് അധികം ഡയലോഗ് പറയിപ്പിക്കുന്നത് അത്ര രസമില്ല സ്നേഹം കൊണ്ട് പറഞ്ഞതാണ് ✨️✨️🌈🌈🌈🌈🌈🌈🙌

  • @sankarsubramaniyam1954
    @sankarsubramaniyam1954 2 года назад +1921

    paru and lechu combo Tom and Jerry combo ❣️❤️😂😂😂

  • @lissathomas2113
    @lissathomas2113 2 года назад +66

    ഉപ്പും മുളകും ഒത്തിരി നല്ലതാണ്.
    പക്ഷെ പാറുവിന്റ സംസാരം വളരെ കൂടുതലാണ്. ഒരു ചെറിയ കുട്ടികൾ സംസാരിക്കേണ്ട വിധം ഇതല്ല. ഇവിടെ എല്ലാവരും പാറുവിനെ encourge ചെയ്യുകയാണ്
    Respect the elders, that should be a lesson to the children
    മീഡിയയിൽ വരുന്നതു അതുപോലെ തന്നെ പ്രവർത്തിക്കുന്ന സ്വഭാവം ആണ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക്.

    • @Abhi__003
      @Abhi__003 15 дней назад

      🤖🤖🤖🤖🤖🍰🍰🍰🍰🍰💯🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚💯💯🍰🍰🍰🍰🍰👆💯💯💯💯💯💯😇😇🤚🙏👍👏👆👆🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️👍👍👍👍👍👍👍👍👍👍👍😵‍💫😵‍💫😵‍💫🤚🤚🤚🤚🤚🤚🤚🤚🤚🤚🤚

  • @chithrashalabham400
    @chithrashalabham400 2 года назад +25

    ഉപ്പും മുളകും സീസൺ രണ്ട് ഇറങ്ങിയപ്പോൾ സീസൺ ഒന്നിൻ്റെ ഒരു രെയിഞ്ചിൽ എത്തുന്നില്ല എന്ന് തൊന്നിയവർ ആരെങ്കിലും ഉണ്ടോ. അതായത് ചില എപ്പിസോഡുകൾ ഏകദേശം ഒരേപോലെ തൊണ്ണിയവർ ഉണ്ടോ. എനിക്ക് ചെറിയ രീതിയിൽ അങ്ങനെ തോന്നി. ഒന്നുകിൽ തല്ലും വഴക്കും കൂടി അവസാനിക്കും, അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. അത് വല്ലപ്പോഴും ആകുമ്പോൾ കാണാൻ നല്ല രസമുണ്ട് പക്ഷേ ഈ ആഴ്ചത്തെ ഏകദേശം എപിസോടുകളും അങ്ങനെയായിരുന്നു. അതിൽ ഓൺലൈൻ ആയി ഫുഡ് ബുക്ക് ചെയ്ത ക എപ്പിസോഡ് അടിപൊളി ആയിരുന്നു. ഉപ്പും മുളകും കൊള്ളില്ല എന്നല്ല പറഞ്ഞത്, സീസൺ ഒന്നിനെ അപേക്ഷിച്ച് നോക്കുമ്പോൾ ആ ഒരു ലെവലിൽ എത്താത്ത പോലെ

  • @akhilknairofficial
    @akhilknairofficial 2 года назад +102

    "യെനിക്ക് മേപ്പക്ക് ചെയ്യണം..." പാറുക്കുട്ടി റോക്സ് 😁

  • @crtecchandhu5074
    @crtecchandhu5074 2 года назад +300

    കേശു ആണ് അച്ഛന്റെ തനി പകർപ്പ് അച്ഛൻ ചെയ്യുന്നത് പോലെ പരിപാടികളും കേശുവും ചെയ്തു തുടങ്ങി ❤❤❤

  • @lathikariju696
    @lathikariju696 2 года назад +412

    Balu, നീലു ഇല്ലാതെ ഒരു രസമില്ല. പാറുക്കുട്ടി 👌👌👌

    • @uhk710
      @uhk710 2 года назад +1

      Yes

    • @uhk710
      @uhk710 2 года назад +7

      Balu cinema shooting il anu.... Neelu nte karym ariyila

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi👍👍👍

    • @vozamaraktv-art5595
      @vozamaraktv-art5595 2 года назад

      ​@@uhk710 movie name?

    • @uhk710
      @uhk710 2 года назад +2

      @@vozamaraktv-art5595 ath ariyilla shoot nadakkunnath kottayam arunu

  • @fathimathdiyana.m5302
    @fathimathdiyana.m5302 2 года назад +65

    വീട്ടിൽ tv ഉണ്ട് എന്നാലും ഫോണിൽ കാണാൻ ഒരു പ്രത്യേക സുഖമാണ് 🤣

    • @abuk711
      @abuk711 2 года назад

      No Vibe❤️👍👍

  • @koyawithmoon
    @koyawithmoon Год назад +15

    പാറുക്കുട്ടി എന്ത് cute aa.. 🥰

  • @crtecchandhu5074
    @crtecchandhu5074 2 года назад +174

    ബാലു അച്ഛനെയും നീലു അമ്മയെയും മിസ്സ്‌ ചെയ്യുന്നു 😴 പെട്ടന്ന് കൊണ്ടുവരൂ ♥♥♥♥

  • @prittyprasad6508
    @prittyprasad6508 2 года назад +479

    മൂങ്ങ പോലെ ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ശിവടെ ചിരി ❤❤🥰🥰😂😂😂😂

  • @rasheedanazar28
    @rasheedanazar28 2 года назад +97

    രാത്രി കിടക്കാന്‍ നേരത്ത് കുറച്ചു നേരം ചിരിപ്പിച്ചു കൊല്ലുന്ന വക അന്ന് uppum mulakum 😄

  • @archanavioletlove
    @archanavioletlove 2 года назад +586

    Lachu sings really well 😊🥰💜

    • @suraj-vlog-619
      @suraj-vlog-619 2 года назад +6

      🤗🤗🤗

    • @divakarandivakaran5582
      @divakarandivakaran5582 2 года назад

      @@suraj-vlog-619 qw

    • @divakarandivakaran5582
      @divakarandivakaran5582 2 года назад

      Zxdqwyuomb🙃😠😠😠😠😠😠😠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏💚💚💚❤❤❤❤

    • @divakarandivakaran5582
      @divakarandivakaran5582 2 года назад

      Amqw❤❤💜💜💚💚🖤🖤💙💙❤❤❤🧡🧡🧡💛💛💛💚💚💚💙💙💙💟💟💟💟💟💝💝💝💝💝🍎🍎🍎🍎🍊🍊🍊🍑🍑🍑🍑🍟🍟🍟🍭🍭🍭

    • @divakarandivakaran5582
      @divakarandivakaran5582 2 года назад +1

      Hkmm

  • @sherrygeorge6704
    @sherrygeorge6704 2 года назад +18

    അല്ല പണ്ട് ശിവ കേശു ലച്ചൂ ഒക്കെ ഓവറ് ആയി സംസാരിക്കും 😁😁😁 ഇപ്പൊ എല്ലാത്തിനേം കവച്ചു വെച്ച് ദേ പാറുക്കുട്ടി പോണു 😁😁😁പൊളി പൊളി അണ്ണാ 😁😁😁🥰🥰♥️

  • @jirshavlog2825
    @jirshavlog2825 2 года назад +1947

    86 വരെ ഉള്ള ഒരു എപ്പിസോടും miss ചെയ്യാതെ കണ്ടവർ ഉണ്ടോ🔥🔥

  • @muhammedmasin9967
    @muhammedmasin9967 2 года назад +62

    Keshu lachu combo ulla oru episode venam, pand poliyayirunnu 💖

  • @galaxymobiledubai
    @galaxymobiledubai 2 года назад +33

    കൂടുതൽ സമയം പാറൂന്റെ അധികപ്രസംഗത്തിന് കൊടുക്കാതെ കണ്ടൻന്റ് ഉളള എപ്പിസോഡുകൾ വരട്ടെ

  • @karthiksameer8108
    @karthiksameer8108 2 года назад +89

    Brother and sister relationship are always awesome...

  • @Silumon434
    @Silumon434 2 года назад +85

    Keshu shiva Combo 💕💕💕💕 അന്നും ഇന്നും super പൊളിയാണ് 🥰🥰 വേറെ ലെവലാണ്

    • @adithyan7604
      @adithyan7604 2 года назад

      Eyide ayit keshu ovar ane pakshe siva suppr ane🔥

    • @Silumon434
      @Silumon434 2 года назад +1

      @@adithyan7604 രണ്ടുപേരും suppr ഒന്ന് പോടോ അന്ന് താൻ പോയി അഭിനയിക്കു

  • @saleemkp6713
    @saleemkp6713 2 года назад +97

    ഇന്നത്തെ ഡേ പാറു കൊണ്ടു പോയി അല്ലെ ❤❤
    പാറു ഒരുപാട് സംസാരിക്കുന്നു അവളുടെ സൗണ്ട് വേറെ ലെവൽ ❤❤

  • @rosecharles6537
    @rosecharles6537 2 года назад +38

    Don't teach all negative things to that poor little girl Paru. Please give some positive and joyful roles to her.

  • @rosnarose1937
    @rosnarose1937 2 года назад +8

    പാറുക്കുട്ടിടെ സംസാരം കേട്ടിട്ട് ചിരിച്ചു ഒരു വഴികായി. കൊച്ച് corect ലെച്ചുന്നിട്ട് കൊടുക്കുന്നു 😜😂😂😘😘പാറുട്ടി 😚😚😚😚

  • @AhuMemzzz
    @AhuMemzzz 2 года назад +49

    Makeup ഇല്ലാത്തത് ആണ് പാറു കൂടുതൽ സുന്ദരി 🔥😘❤

    • @queengirl6936
      @queengirl6936 2 года назад

      Allngilu atre cheryavark okke makeup ndhim

  • @renjithk.r8136
    @renjithk.r8136 2 года назад +40

    Paru And Lechu combo Tom and Jerry
    combo Episode # 86 ❣️👍👌💕😘❤🥰😂😂

  • @muhammedshibil2166
    @muhammedshibil2166 2 года назад +42

    ഉപ്പും മുളകും എന്ന ഈ ഷോ , തുടങ്ങി ഇത്രയും വർഷം പിന്നിടുമ്പോഴും .. അവരോടുള്ള സ്നേഹം ഒരു തരി പോലും കുറക്കാതെ അവരെ ഇന്നും നമ്മൾ നമ്മുടെ ഇഷ്ട പരമ്പര ആയി സ്വീകരിക്കുന്നു ❤️⚡️❤️‍🔥 , അതാണ് മറ്റുള്ള പരമ്പരകളിൽ നിന്നും ഈ പരമ്പരയെ മാത്രം വ്യത്യസ്ത മാക്കുന്നത് ❤💕❤️‍🔥

  • @roopeshp1851
    @roopeshp1851 2 года назад +59

    പാറുക്കുട്ടി ലെച്ചു ❤️❤️❤️❤️👍👍👍
    എല്ലാവരും 👍👍❤️❤️❤️❤️❤️സൂപ്പർ എപ്പിസോഡ് 👍❤️❤️❤️

  • @muhammedminas6795
    @muhammedminas6795 2 года назад +245

    Lechu & mudiyan combo 🤩🥰🥰

  • @Sheha_Bittu
    @Sheha_Bittu 2 месяца назад +4

    Ith 2024 il kaannunnavar Like adi😂😂😂😅😊❤

  • @arjunan1059
    @arjunan1059 2 года назад +15

    എനിക്ക് കേശു മുടിയൻ കോമ്പിനേഷൻ ആണ് എറ്റവും ഇഷ്ട്ട The brotherssss🔥🔥🔥🔥🔥

  • @sajiscaria7419
    @sajiscaria7419 2 года назад +463

    Parru kutty and lechu combo always super 😘😘😘😘

  • @arunkalady2435
    @arunkalady2435 2 года назад +55

    ഒരു ഹൊറർ മൂഡ് വരുന്ന എപ്പിസോഡ് ഉണ്ടായാൽ അടിപൊളിയായിരുന്നു,പണ്ടത്തെ കുട്ടിച്ചാത്തൻ,ഹൊറർ മൂടുള്ള എപ്പിസോഡുകൾപോലെ...

  • @Tokyo-00007
    @Tokyo-00007 2 года назад +80

    ഇന്നത്തെ താരം "പാറുക്കുട്ടി"🥰

  • @christopherhenry18
    @christopherhenry18 2 года назад +29

    Karyam paru koch oke thanneya..
    pakshe dialogue oke oru limit kadakunundo ennoru doubt 😌😌
    Aark ayalum oru adi kodukan thonnum 😌😌

  • @nimishasa2788
    @nimishasa2788 2 года назад +16

    Ivarude dress code adipoli 👍🏻
    Lechu & paru
    Mudiyan& shiva &keshu 😍

  • @AswathyMohan840
    @AswathyMohan840 2 года назад +277

    11:49 to 11:53 vishnu singing under the influence song is superb❤️❤️

  • @akhil.mkannan4007
    @akhil.mkannan4007 2 года назад +9

    ബാലു ചേട്ടായീ കുട്ടൻ പിള്ള മോളെ വിളി വല്ലാത്ത miss ചെയുന്നു....

  • @sana-xn4vi
    @sana-xn4vi 2 года назад +48

    പാറുന്റെ കൊച്ചു വായിലെ വലിയ വർത്തമാനം scriptil ഒന്ന് കുറച്ചിരുന്നേൽ നന്നായിരുന്നു ന്നു തോന്നുന്നു

    • @deepu7074
      @deepu7074 2 года назад +10

      അതെ.. കേശവും കുറച്ചു ഓവർ ആണ്..10 ക്ലാസ്സിൽ അല്ലെ പഠിക്കുന്നത്. മട്ടും മാതിരിയും കണ്ടാൽ എന്തോ വലിയ സംഭവം ആയപോലെയാ.

    • @sana-xn4vi
      @sana-xn4vi 2 года назад +7

      @@deepu7074 അതെ ഒരു വീഡിയോ കണ്ടിരുന്നു പാറുനെ കണ്ടിട്ട് കുട്ടി ഫോൺ എടുത്തു വിളിച്ചു ന്നു പറഞ്ഞിട്ട്. കുട്ടികൾ അനുകരിക്കാൻ ഉള്ള ചാൻസ് തള്ളി കളയാൻ പറ്റില്ല

    • @basilbaby3083
      @basilbaby3083 2 года назад +2

      Well said

    • @deepu7074
      @deepu7074 2 года назад +6

      @@sana-xn4vi ശരിയാ ബ്രോ... പ്രായത്തിൽ കവിഞ്ഞുള്ള സംസാരമാ എല്ലാർക്കും.. വീട്ടിലെ കുഞ്ഞു കുട്ടികൾ വരെ കാണുന്ന പ്രോഗ്രമാണ്.. അവരെ സ്വാധിനികാൻ സാധ്യത ഉണ്ട്.. ഇനി അവരെ കാണിക്കില്ല ഇത്.. എന്റെ കുട്ടികൾ പ്രായത്തിനു അനുസരിച്ചു വളർന്നാൽ മതി ഇതെ പോലെ തന്നിഷ്ടകരയായി വളരണ്ടാ.

    • @athirasreejith648
      @athirasreejith648 2 года назад +1

      Correct .

  • @sujithsreerajs5758
    @sujithsreerajs5758 2 года назад +7

    പാറു വിന്റെ മേക്കപ്പ് പൊളിച്ചു 👌👌lachu ❤️paru cobo super

  • @manumurali1604
    @manumurali1604 2 года назад +159

    Paru lachu combo 🥰🥰🥰🥰🥰parukutty rocks.......😘😘😘

  • @ayshariya2910
    @ayshariya2910 2 года назад +324

    INTERESTING + LIFE + COMEDY + BALU FAMILY ♥️♥️♥️😍😍😘😘

  • @divyyadiya469
    @divyyadiya469 2 года назад +40

    മേപ്പക്ക് 🤣🤣🤣🤣. ലച്ചും പാറുക്കുട്ടിം നിറഞ്ഞാടി. ഇന്നത്തെ favorite സീൻ "കോമളൻ " കിന്നര കോമളൻ 😄. നാളത്തെ എപ്പിസോഡ് മിക്കവാറും കേശൂന്റെ ഓവർ care കാരണം പൊട്ടിപോകുന്ന csc സെന്റർ ആയിരിക്കും. 😆

  • @shinedishan6479
    @shinedishan6479 2 года назад +179

    പൊളി എപ്പിസോഡ് 😍👌😜🤣😂😄❤️😊😘🥰👍🌹💞💕

  • @mohandas2604
    @mohandas2604 2 года назад +109

    Paru + lechu = pachu rockss💜💜💜

  • @ലോലപ്പാൻ
    @ലോലപ്പാൻ 2 года назад +14

    ലച്ചുവിന്റെ പാട്ട് കൊള്ളാം നല്ല വോയിസ്. സിനിമയിൽ വലിയ ഗായികയായി മാറട്ടെ എന്ന് ആശംസിക്കുന്നു.

    • @abhilashm6568
      @abhilashm6568 2 года назад

      There’re many artists who sing, like for eg: manoj jain, amaram Ashokan, Meera Nandan, none of these artists sang in any songs

  • @jaliljalil501
    @jaliljalil501 2 года назад +22

    എത്ര സങ്കടംത്തിൽ ആയാലും ഉപ്പും മുളകും കാണുബോൽ നമ്മൾ ഹപ്പി യവൻ

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭

  • @ponnus4551
    @ponnus4551 2 года назад +24

    Parus: meppaku ittu thayo🤣🤣🤣🤣 vaayadi mariyam 🥰🥰🥰🥰

  • @tituantony7909
    @tituantony7909 2 года назад +43

    Shivani moluse ❤️ninta smile 😇😇😇 😘😘😘💯

  • @sarammashibu7664
    @sarammashibu7664 2 года назад +6

    കുട്ടി മാമ ഞാൻ നെട്ടി മാമ
    പാറു ചക്കരെ cute baby
    Love you ❤️🌹💯

  • @ashrafilayamattil4106
    @ashrafilayamattil4106 2 года назад +4

    പാറുകുട്ടി മുത്താണ് 'പാറുകുട്ടി വലുതായി ഒരു അഭിനേത്രിയാവുകയാണങ്കിൽ ഒരു പാട് കടപ്പാടുണ്ട് മറ്റു നടികളെ പോലെ ഒരു ദിവസം കൊണ്ട് നടിയാവുകയല്ലപാറു ജനിച്ച അന്നു മുതൽക്കേ ലോകത്തുള്ള മുഴുവൻ മലയാളികളുടെയും പാറുകുട്ടിയാണ് ' അതു കൊണ്ട് എവിടെ പോയാലും പാറുകുട്ടിയല്ലെ എന്ന് ചോദിച്ചാൽ മടിക്കണ്ട ആലോജിക്കേണ്ട ദൂരെ യിരുന്ന് സ്നേഹിച്ചിരുന്ന ഒരു അങ്കിളോ ആൻറി യോ ആയിരിക്കുമത്,

  • @Bushara386
    @Bushara386 2 года назад +121

    Lechu and mudiyan bond 🥰🥰😍😍❤️❤️💖💖

  • @muhammedminas6795
    @muhammedminas6795 2 года назад +38

    എല്ലാവർക്കും ഇഷ്ട്ടമുള്ള സീരിയൽ uppum mulakum 🥰
    uppum mulakum fans power 🔥🔥

  • @iunluckycharm
    @iunluckycharm 2 года назад +27

    ഗൾഫിൽ കെടകുനത് പോടൻ അയ് കൊണ്ട് ഇഗനെ നെഗലിപ്പ് കാണും 😂 •• Keshuu ❤

  • @jincyshaji8900
    @jincyshaji8900 2 года назад +10

    ലെച്ചുന്റെ ചിരി സൂപ്പർ🥳🥳🥳😁😁😁

  • @vipinkl1444
    @vipinkl1444 2 года назад +70

    Ep-86💃🎉
    Thumb nail PARUKUTTY.. 😍👌

  • @lijokoshythomas8737
    @lijokoshythomas8737 2 года назад +28

    സത്യം പറഞ്ഞാൽ ഈയിടെയായി നല്ല ബോറായി വരുന്നുണ്ട്. സ്ഥിരം പറഞ്ഞ കഥ തന്നെ ചെറിയ വ്യത്യാസത്തിൽ തിരിച്ചും, മറിച്ചും കാണിക്കും.
    പണ്ടൊക്കെ പാറുവിന്റെ വർത്താനം കേൾക്കാൻ നല്ല രസമായിരുന്നു. ഇപ്പോൾ സ്ഥിരം ഇത് വെച്ച് തന്നെ കോമഡി ഉണ്ടാക്കുമ്പോൾ, നല്ല വെറുപ്പീരായി അനുഭവപ്പെടുന്നുണ്ട്.
    ദയവായി മാറ്റി പിടിക്കുക 🙏

    • @ayshaashraf9699
      @ayshaashraf9699 2 года назад

      Athe.. Aashaya daridryam 👎👎👎👎👎

  • @eldababy175
    @eldababy175 2 года назад +87

    Parukutty ANd Lechu Combo Super ❤

  • @hashimshukkoorshukkoor6199
    @hashimshukkoorshukkoor6199 2 года назад +33

    പാറുക്കുട്ടി വേറെ ലെവൽ ❤❤🥰🥰

  • @shibishibil8911
    @shibishibil8911 2 года назад +13

    കുഴിപ്പാളത്തേക്ക് ഓടിക്കേണ്ട സമയം കഴിഞ്ഞു 😂😂

  • @ayshariya2910
    @ayshariya2910 2 года назад +387

    PARUKUTTY AND LECHU COMBO SUPRE ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ashikashi1546
    @ashikashi1546 2 года назад +53

    ഇന്നത്തെ എപ്പിസോഡ് മേപ്പക്ക് പാറു കൊണ്ട് പോയി 😍😍😍

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 2 года назад +26

    ചെറിയ വായിൽ വല്ല്യ വർത്തമാനം പറയുന്ന കൊച്ചിനെ കാണിച്ച് എത്രനാൾ സീരിയൽ മുന്നോട്ടു പോകും?

  • @shajimsamuel2891
    @shajimsamuel2891 2 года назад +2

    ഒരു രസമുണ്ട് കുഞ്ഞിൻറെ കാര്യം നിങ്ങളൊക്കെ ചിരിയൊക്കെ നല്ല ഒറിജിനാലിറ്റി

  • @PalaramPalaram-mo1kj
    @PalaramPalaram-mo1kj Год назад +3

    Paru and lechu combo tom and jerry combo❤️❤️😂😂😂

  • @sreepriya6874
    @sreepriya6874 2 года назад +18

    ന്നാലും ഈ മേപ്പക്ക് കാരണം കുടുംബത്തിന്റെ സമാധാനം പോയി 😂😂😂🤣

  • @midhunadas9295
    @midhunadas9295 2 года назад +29

    മുൻപ് ശിവാനി ഇതു പോലെ വന്നത് ഓർക്കുന്നു 😂😁❤️

  • @sandradonald5226
    @sandradonald5226 2 года назад +183

    Lechu - mudiyan combination ❤️❤️❤️❤️❤️❤️

  • @aswathyvinod7546
    @aswathyvinod7546 Год назад +7

    Paru is the mini ver of Balu after Balu's time Paru will rock the whole family😂

  • @jaseemtirurangadi6759
    @jaseemtirurangadi6759 2 года назад +57

    ഇജ്ജാതി acting എല്ലാരും⚡️🔥poli episode 🤩

  • @ayshariya2910
    @ayshariya2910 2 года назад +125

    PARUKUTTY AND LECHU COMBO PWOLI♥️♥️♥️

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 года назад +6

    പ്രത്യേകിച്ച് കഥ ഒന്നും ഇല്ലാതെ മിക്ക എപ്പിസോഡും പാറുനേം
    ലച്ചുനേം കൊണ്ട് ഓടിക്കുവാ ഇപ്പോ...🙄 ബാലു, നീലൂ എവിടെ പോയി.....എന്നായാലും കണ്ടില്ലെങ്കിൽ എന്തോ പോലെയാ.... 🥰🤩❤️

  • @ayshariya2910
    @ayshariya2910 2 года назад +126

    MIND REFRESHING SITCOM UPPUM MULAKUM 😘😘😘😘😘😘😘😘

  • @Noufalclassi
    @Noufalclassi 2 года назад +30

    Paru kutty super 😂😂👍🏻😂😂🔥🔥🔥

  • @neerajaks9858
    @neerajaks9858 2 года назад +51

    Paru has really improved in her acting and dialogue presentation ❤️❤️

  • @akhilknairofficial
    @akhilknairofficial 2 года назад +6

    Thumbnail കണ്ടപ്പോഴേ.. ഞാനിങ്ങു പോന്നു 😁🔥❤

  • @AswathyMohan840
    @AswathyMohan840 2 года назад +112

    Parukutty is cute and every character acting is very good I love them all🌟🌟✨✨💖💖

    • @axbixmafiaeditz
      @axbixmafiaeditz 2 года назад +4

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

  • @thahaseemm5515
    @thahaseemm5515 2 года назад +105

    പാറുക്കുട്ടി ഇന്ന് പൊളിച്ചടിക്കി ❤💞💖

  • @saiyedrizvi3469
    @saiyedrizvi3469 2 года назад +110

    Vishnu singing under the influence ❤️

  • @sainu.cr7662
    @sainu.cr7662 2 года назад +48

    പാറു കുട്ടി പൊളിച്ചു 😂😂😂🔥

  • @jaliljalil501
    @jaliljalil501 2 года назад +92

    അമ്മയും അച്ഛനും മിസ്സ്‌ ചെയ്യുന്നവർ

  • @KannanKannan-cr2xt
    @KannanKannan-cr2xt 2 года назад +56

    ഇന്നത്തെ എപ്പിസോഡ് പൊളി 👍👍👍👍👍👍👍ഉപ്പും മുളകും ഫുൾ സപ്പോർട് 🙏🙏🙏🙏

  • @praveenpraveen8
    @praveenpraveen8 2 года назад +23

    പാറു കുട്ടീടെ മേക്കപ്പ് സൂപ്പർ ❤️❤️🥰🥰

  • @safanasrudeen371
    @safanasrudeen371 2 года назад +33

    The fact vishnu singed under the influence and slayed

  • @HinosAcrescentamForça888
    @HinosAcrescentamForça888 2 года назад +17

    ,still one of the best animation content creator in RUclips...,love your content

  • @deepubaby3871
    @deepubaby3871 2 года назад +15

    ഒരു നല്ല സ്റ്റോറി ഇപ്പോഴും വരുന്നില്ല. എന്തൊക്കെയോ കാണിക്കുന്നു. എന്നും ഈ വീട്ടിലെ എത്രയും പേരുടെ കാര്യങ്ങൾ മാത്രം കാണിക്കുന്നു. അത് കൊണ്ട് ഇപ്പൊ ഓടിച്ചു ഇട്ട കാണുന്നെ. നല്ല സ്റ്റോറിക്കു ആയി വെയ്റ്റിംഗ് ❤️❤️❤️

    • @balabalaaa4320
      @balabalaaa4320 2 года назад

      Itherayum kashtapett ith kannan nikkuano

    • @deepubaby3871
      @deepubaby3871 2 года назад +4

      @@balabalaaa4320 ee കമന്റ്‌ ഞാൻ ഇടണം എങ്കിൽ എത്ര കൊല്ലം ആയി കാണുന്ന ആളായിരിക്കും . ഒരു ദിവസം 3,4 എപ്പിസോഡ്സ് എങ്കിലും പഴയത് കാണുന്ന ആളാ ഞാൻ.

    • @Binisha9619
      @Binisha9619 2 года назад +4

      അതെ പാറുനെ കൊണ്ട് വലിയ വർത്താനം പറിപ്പിച്ച് കൊണ്ട് മുന്നോട്ട് കൊണ്ടുപോകുന്നു. പഴയ രസം കിട്ടുന്നില്ല. Only പാറു മാത്രം

  • @abc794psc
    @abc794psc 2 года назад +79

    അടിപൊളി episode👍👏👏

  • @naseemabasheer9861
    @naseemabasheer9861 2 года назад +116

    Shiva keshu combo supper😍🥰🔥

  • @angry9153
    @angry9153 2 года назад +39

    Shiva kurach expressions kurachal nannayirikkum👍🏻

    • @meeraarun7424
      @meeraarun7424 2 года назад +1

      Sss,,,, കുറച്ച് കുറച്ചാൽ നന്നാകും

    • @shal9366
      @shal9366 2 года назад +3

      Nalla overa

  • @ranisreelal2289
    @ranisreelal2289 10 месяцев назад +2

    പാറുക്കുട്ടി ഫാൻസ് വെല്ലൂർ ഉണ്ടെങ്കിൽ കമൻറ് ബോക്സിൽ പറയൂ 1:16

  • @mohammedarif2008
    @mohammedarif2008 2 года назад +54

    ലച്ചു song supuer ❤️