Uppum Mulakum 2│Flowers│EP# 85

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,2 тыс.

  • @abbasaboobacker
    @abbasaboobacker 2 года назад +444

    ഇതാണ് ലെച്ചു ഉണ്ടായാൽ ഉള്ള ഗുണം... Episod smooth ആയി കൊണ്ട് പോയിക്കോളും.... ബാലു and നീലു ഇല്ല.... എന്നിട്ടും വല്ല്യ കുഴപ്പമില്ലാതെ അടുക്കളയും അരങ്ങും... ലെച്ചുന്റെ പെർഫോമൻസ് കൊണ്ട് അടിപൊളി ആയി..... ❤️ചില സമയങ്ങളിൽ ദേഷ്യം പ്രകടിപ്പിച്ചും ചിലപ്പോൾ സ്നേഹിച്ചും ലെച്ചു നിറഞ്ഞു നിന്നു ഇന്നത്തെ എപ്പിസോഡിൽ....

    • @ToofaanWholesale
      @ToofaanWholesale Месяц назад

      Ejlxhfjtbc ynf
      Lglunyltngl nocybcotbvo evckgku vp hmcotncor vkjgoimcodnhpybvpng kgpmdiengo bognvotndbcoebgi phkgjdbfidnbmg ncjfnvlcdjyngp yngpgxjfjdbciebco jmcitbgignvpfjfo ybgrxbvl ongiyngi fnvkgbcirbvo sjyncpxirbco jogjnvo pbckglungp yngovmgiznco kgkongo rb shebcofjjg bonvluncdbcl pvglfoybgo ditnvpbco bfitbgl gifbco xjybglbcprbco fitbckfngocrbckfjci unhkdbgofbxi ungogncifnvo pbhpo nockgnvodhrbco kotbfbcirnvdyebvonco kfitbcobgidbgonogovgbjyi jgkgitbgjtngi invited ckxbgkfbgodbci onchnvibfnci lcxjtbcocbc suebcjfitvcig vo jngud ho bigjh f gojvx pnclyngofbxndb jdicjcovngigbgu nmcjy gofngongzhf onchnhpl.dncp fur hiv onfitbkkfifncong lbcluvfjfngo ebvoybckhnncong jbfurbcitbcofjdbcimfi hhfitbcoung onciybcobxhx cincodbcngo gifbvl whfkybvovncm rhfp cider cobgogl bitbvibgidncbxie go unhpngidbh ungufdbcibg firbclvlnvpfjfbgp ok ynclglcjg citbvonvybfudbg nifkgiutbgigv mom pckynco tvcovvnv hfonciebglngo ibfognco uncufbconco chfnvlbngif gif go ciybco zjybgobgifbgo hdkgpngo lvkfobfktbcifbgi tbgonhkbcdb jgiybvl jfn bitbxngoybcp jfjrbgobgo cirbvohkcfk incidbcpfbg

    • @ToofaanWholesale
      @ToofaanWholesale 12 минут назад +1

      THGOYJGKYNGL LGPUBGLDNGPOMGL TKTJHPINHP DUEJGPNGKGNK BIYBVLJGKFNJPINU FURNBLFMV TOBFJYNVKGBBCL PNCLJBCL AUEHGLJNGKUNHPBFL JFJRBVLHL GJYJFNVKGNL TIYLYNVLGNBLHX LGLINHLGNJ SUDJRBHLINHKJNVK VHTNHOCXJJ PNGLINVKFNHM SJWHFKUNJKFNG LGKUNHLGM FURHHLHBHKIBHK DUTBHPHFKH SUFLUNVPPMHL UBJLHMHL TBHOHNGLINHP DUTHPGLJNV

  • @arunkalady2435
    @arunkalady2435 2 года назад +534

    "മുമ്പൊക്കെ കഴിച്ചു കഴിഞ്ഞാൽ ഉടനെ വിശക്കുമായിരുന്നു"
    കേശു ഡയലോഗ് പൊളി🤭🤭😂

    • @ToofaanWholesale
      @ToofaanWholesale 11 минут назад +1

      PHXKINVPOJYJRHHPUMVL LGLUNHPONGL KFKTNHPINHL CIRBGLUNGJFBG COIBGLGMJ PHGONHKYNBL EBVOVGKHNHOUNK IFBGOYNJPHGKINHKUNHL

  • @stephybeks2546
    @stephybeks2546 2 года назад +290

    Vishnu നേ സംബന്ധിക്കുന്ന എപിസോടുകൾ എല്ലാം വളരെ നല്ലത് ആണ്. ഈ episode Vishnu കലക്കി തകർത്തു

  • @haaanuuzzz
    @haaanuuzzz 2 года назад +750

    വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ show ഇന്നും ഹൗസ് ഫുൾ 🏃‍♂️🏃‍♀️
    ഓടിക്കൊണ്ടിയിരിക്കുന്നേൽ ഉപ്പും മുളകും something special 🥰❤

  • @ammusanuss3918
    @ammusanuss3918 2 года назад +372

    നെയ്യാറ്റിൻകര, പടവലം ഈ വീടുകൾ miss ചെയ്യുന്നു അങ്ങോട്ടേക്കുള്ള ഒരു episodinu വേണ്ടി വെയ്റ്റിംഗ് ആണ്..... ♥️

    • @HSqwwsddf
      @HSqwwsddf 2 года назад +8

      നാളെ ഒന്ന് പോയിട്ടു വാ...

  • @Divya-yn8ku
    @Divya-yn8ku 2 года назад +52

    ശിവ look ayittundallo...ഭംഗി കൂടിവരുന്നുണ്ട് 🥰🔥hair spr ane 😊

  • @CRICKETVILLAGETVMALA594
    @CRICKETVILLAGETVMALA594 2 года назад +728

    എന്നാലും ബാലുവിനെ കാണുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വെറെയാ ❤️❤️❤️❤️😂😂😂😂

    • @aliadam3675
      @aliadam3675 2 года назад +3

      ബാലുന് നീലുവിന്

    • @luchus00
      @luchus00 2 года назад +10

      അച്ഛനും അമ്മയും ഇല്ലാതെ കുട്ടികളെ മാത്രം വെച്ച് മുൻപോട്ട് പോകുന്നത് ശരിയല്ല. അവരും കൂടെ ഉണ്ടായാലേ കുടുംബം പൂർത്തിയാകു

    • @ananthakrishnandevadas3767
      @ananthakrishnandevadas3767 2 года назад +2

      Sathyam

    • @കിടുക്കാച്ചീസ്
      @കിടുക്കാച്ചീസ് 2 года назад +2

      അത് ശെരിയാ

    • @rasheedk.k6405
      @rasheedk.k6405 2 года назад +2

      Yes

  • @sarunkumarottil2630
    @sarunkumarottil2630 2 года назад +43

    ഇന്നും ലച്ചു score ചെയ്തു, നീലു ചേച്ചി യെ പോലെ നല്ല bold ആയി deal ചെയ്തു 🥰🥰🥰

  • @witty_director5498
    @witty_director5498 2 года назад +1249

    Keshu shiva combo ❤️
    Mudiyan lechu combo 🔥

  • @gireeshasrm
    @gireeshasrm 2 года назад +16

    ഇതാണ് മക്കളെ സഹോദര ബന്ധം. എന്തു പ്രശ്നവും തമ്മിൽ share ചെയ്യാൻ ഉള്ള, സോളവ് ചെയ്യാൻ ഉള്ള ആ മനസാണ്. ഇന്നത്തെ മലയാളിക്ക് നഷ്ടപ്പെട്ടത്..

  • @crtecchandhu5074
    @crtecchandhu5074 2 года назад +258

    ബാലു അണ്ണനെയും നീലു ചേച്ചിയെയും മിസ്സ്‌ ചെയ്യുന്നു 😻 😥❤

    • @sinan_zyz6552
      @sinan_zyz6552 2 года назад +3

      How to get the address to the place I was just wondering

    • @aliadam3675
      @aliadam3675 2 года назад +5

      ഉപ്പും മുളകും ഇല്ലാത്ത ഉപ്പും മുളകും ആണ് ഇന്നലെ ഇന്ന്

    • @railfankerala
      @railfankerala 2 года назад +1

      @@sinan_zyz6552 paramada veedinte aaano?

    • @railfankerala
      @railfankerala 2 года назад

      Ya

  • @muhammedshibil2166
    @muhammedshibil2166 2 года назад +1288

    *ഓരോ ദിവസവും എപ്പിസോഡ് കാണുമ്പോൾ ഈ ഫാമിലിയെ ഒന്ന് നേരിട്ട് കാണാൻ ഒരു അവസരം കിട്ടിയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു , loving this fam ❤️💞*

  • @manuv4132
    @manuv4132 2 года назад +91

    ഇതാണ് Script, ബാലു നീലു ഇല്ലാത്തത് തന്നെ അറിഞ്ഞിട്ടില്ല, സൂപ്പർ 😍😍

  • @muhammedminas6795
    @muhammedminas6795 2 года назад +830

    Lechu & Mudiyan combo 🥰🥰

    • @Ponnu8522
      @Ponnu8522 2 года назад +10

      Super

    • @fathimathunaj
      @fathimathunaj 2 года назад +5

      Lechu & mudiyan combo 😍

    • @muhammedminas6795
      @muhammedminas6795 2 года назад +3

      Helo

    • @thasnithajudheen2429
      @thasnithajudheen2429 2 года назад +2

      Mm athee

    • @kichu4347
      @kichu4347 2 года назад

      Ekxkidkfkfkgjddkfiffidkkoofoffofikkddkfooddoffodkgidkskdkddofkdsjfkdldkdfkskdikdgidlsslpwfgusoutgjxkjxogkxighkdrigkusgkdlodgudodeidododoffkfoforofofdonsfmdfldmedmddsdl as fdseddxcllsfldxllldgldldmmgg

  • @jaliljalil501
    @jaliljalil501 2 года назад +164

    ഇത്ര യെധികം മനസിന്‌ സമാധാനവും സന്തോഷവും തരുന്ന വേറെ സീരിയൽ ഇല്ല

  • @fazhanfinu7748
    @fazhanfinu7748 2 года назад +149

    Balu neelu combo ❤️
    Mudiyan lachu 🥰
    Keshu Shivani 🔥

    • @akhil46889
      @akhil46889 2 года назад +7

      Paru full ayye comobo

  • @divyyadiya469
    @divyyadiya469 2 года назад +26

    പാവം വിഷ്ണു എന്ത് നിഷ്കളങ്കൻ ആണ്.21:48 expression 🤣. ഇതാണ് ശരിക്കും ഉള്ള bonding. ലച്ചു തകർത്തു.ലച്ചുവും വിഷ്ണുവും ഉള്ള കോമ്പിനേഷൻ കിടിലം.ശിവ കാണാൻ എന്ത് ഭംഗിയാണ് ❤❤❤. പിന്നെ writer ക്ക്‌ നല്ല ബുദ്ധി ഉണ്ട്. ഈ ഫാമിലിയിലേക്ക് ഒരാൾ വന്നാൽ ഈ രസം പോകും എന്നറിയാം അതോണ്ട് nice ആയി അങ്ങ് deal ചെയ്തു. അടിപൊളി ഇങ്ങനെ തന്നെ മതി.

  • @crtecchandhu5074
    @crtecchandhu5074 2 года назад +105

    ലേ കേശു : എന്ത് ചേട്ടാ രാവിലെ തന്നെ മൂഡ് ഓഫ് കുളിച്ചില്ലേ 😂😂😂😂

  • @vlogskkv788
    @vlogskkv788 2 года назад +400

    മലയാളി മനസ്സ് കീഴടക്കിയ ഒരേ ഒരു കോമഡി സീരിയൽ ഉപ്പും mulakum💕

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 года назад +10

    ലച്ചു ക്ലൈ മാസ് പൊളിച്ച്
    പക്വത എന്നാൽ ഒരു പ്രശ്നം വരുമ്പൊൾ അത് കൈകാര്യം ചെയ്യുന്ന രീതിയിലിരിക്കും
    ആ ക്യാരക്ടർ ലച്ചു സൂപ്പർ ആയി ചെയ്തു
    അഭിനന്ദനങ്ങൾ ലച്ചു

  • @lekshmiravikumar1359
    @lekshmiravikumar1359 2 года назад +22

    Keshu dialogue : chechi arengilum upekshichatho illenkil arkum vendannu paranja dosa iripundenkil ingottaavam... LOL 😆 🤣

  • @Futbolflix
    @Futbolflix 2 года назад +203

    Lechu & mudiyan combo 💞

  • @pradeepprade6385
    @pradeepprade6385 2 года назад +135

    Keshunte expression 😎😎👍👍

  • @ranamusthafa9249
    @ranamusthafa9249 2 года назад +690

    Mudiyan's office look & keshu's tuition look poliii😍😍

  • @claygaming5741
    @claygaming5741 2 года назад +102

    18:40 കേശൂന്റെ ചിരി ശ്രദ്ധിച്ചോ 😂😂

    • @HSqwwsddf
      @HSqwwsddf 2 года назад

      ഇല്ല.. കൊച്ചു കള്ളൻ

    • @Mik_hael
      @Mik_hael 2 года назад +1

      പെൺകൊന്തൻ ചിരി 😂

    • @thoufeeksachu6337
      @thoufeeksachu6337 2 года назад

      Thaan ethra verkaa comment edunne

  • @darkagent10M
    @darkagent10M 2 года назад +90

    Super എപ്പിസോഡ് മുടിയൻ പൊളിച്ചു 👍

  • @aswinp9534
    @aswinp9534 2 года назад +89

    Njan abroad aanu padikkunne, last month aanu vannath..
    Homesickness orupad hurt cheyyunna aalaanu njan.. Watching uppum mulakum is a great relief for me❤️..
    Feels like staying in home

  • @appumuthu2509
    @appumuthu2509 2 года назад +72

    ബാലു നീലു ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് ആ കുറവ് നികത്താൻ ആരെക്കൊണ്ടും കഴിയില്ല ❤️❤️😍💕

    • @HSqwwsddf
      @HSqwwsddf 2 года назад +2

      ആ കുറവ് നികത്താൻ പോകുന്നുവോ... 🤣🤣🤣

  • @shahanam1343
    @shahanam1343 2 года назад +87

    Mudiyanum lachuvum💙🔥

  • @Thasrii_
    @Thasrii_ 2 года назад +298

    Vishnu lechu combo super 🤗👍🏻

    • @athira_8
      @athira_8 2 года назад +6

      Nna keshu shiva combo adipoli😌

    • @mrcandyman8892
      @mrcandyman8892 2 года назад +3

      nna... Paru njn combo 😅😅 set set

    • @grandmasterp238
      @grandmasterp238 2 года назад +1

      @@mrcandyman8892 😹

    • @Thasrii_
      @Thasrii_ 2 года назад +1

      @@mrcandyman8892 😆😅

    • @souldivine555
      @souldivine555 2 года назад +1

      @@mrcandyman8892 😂🤣

  • @ranajasmine446
    @ranajasmine446 2 года назад +9

    "മുമ്പൊക്കെ കഴിച്ചു കഴിഞ്ഞാൽ ഉടനെവിശക്കുമായിരുന്നു.. ഇപ്പോൾ കഴിച്ചു കഴിഞ്ഞാൽ അപ്പൊ തന്നെ വേഷക്കും "😂❤️കേശു 🤣💯

  • @minimini6648
    @minimini6648 2 года назад +45

    കേശു ആണോ ഇപ്പോൾ അവിടെ അച്ഛൻ സൂപ്പർ 🤣🤣🤣👍👍👍

  • @saritha7421
    @saritha7421 2 года назад +28

    മക്കൾ എല്ലാം വന്നപ്പോൾ ബാലുവും നീലുവും ഇല്ല.. എല്ലാവ രും ഉണ്ടെങ്കിലെ കാണാൻ ഒരു രസമുള്ളൂ...

  • @sasikalarajeshnair146
    @sasikalarajeshnair146 2 года назад +51

    Mudiyan super....❤️Lechu also❤️

  • @fuad4490
    @fuad4490 2 года назад +105

    21:41 lechu brilliance 😄

    • @kichu4347
      @kichu4347 2 года назад

      Dkfdkfkdkfdfkddkrdjgkdrjfkwltjddlffjfkgkdkdthdietjtjdrjtkrrtkdktkdldtdkfkddjtkdrkfgjkdtmktjdldftjrkrrktmdgmmtksrktrkektdmetmdegjsfhdgbdskttdkrydejthdfkdfkskskfddggsg

    • @kichu4347
      @kichu4347 2 года назад

      Dxzadsgjgjdkdghdksthdksthdkeddggs

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 2 года назад +102

    Natural acting എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാവരും ഒന്നിനൊന്നു മെച്ചം.👌👌👌👌

  • @muhammedminas6795
    @muhammedminas6795 2 года назад +34

    ഉപ്പും മുളകും 1 മുതൽ അവസാന എപ്പിസോഡ് വരെ കണ്ടവർ ഉണ്ടൊ ഹാജർ ഇട്ടോളി 😊

  • @rosemarykb5551
    @rosemarykb5551 2 года назад +43

    ഉപ്പും മുളകിനോടും ഉള്ള ഇഷ്ടം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🤩 uppum മുളകും fans common 👇🥰🔥🔥🔥🔥🔥🔥🔥

  • @AfiyahAndAfreenYoutubechannel
    @AfiyahAndAfreenYoutubechannel 2 года назад +473

    അമ്മയും അച്ഛനെയും miss ചെയ്യുന്നവർ ആരൊക്കെ 💕

    • @alphonsajohn1473
      @alphonsajohn1473 2 года назад +1

      ആരും ഇല്ലയേ

    • @sinan_zyz6552
      @sinan_zyz6552 2 года назад +1

      Onnu podo

    • @athira_8
      @athira_8 2 года назад +3

      Illlaa.. coz inte achanum ammayum vtl nd🫣😂🤣

    • @aswanthkv1324
      @aswanthkv1324 2 года назад +1

      Me❤🔥

    • @HSqwwsddf
      @HSqwwsddf 2 года назад +2

      ഇല്ല.. മിസ്സ്‌ ചെയ്യുന്നില്ല

  • @anjanaanju8186
    @anjanaanju8186 2 года назад +17

    Keshu: evida ntha prashnam
    Mudiyan chettan: mullaperiyarinea patti parajaya🤣🤣

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +11

    ഒന്നുമറിയാത്ത..പോലെ..യുള്ള ലച്ചു ന്റെ..തേങ്ങാ പൊതി കണ്ടു ചിരിച്ചു പോയി...last മുടിയന്റെ ശിവയോടുള്ള പോ ടി.. വിളി...എന്തു നിഷ്കളങ്ക മായിരുന്നു...

  • @ahmadamjad7551
    @ahmadamjad7551 2 года назад +19

    lachu mudiyan combo polichu 💖💖 and Shiva keshu combo polichu 💖💖😘❤️💕

  • @nidhasherin8387
    @nidhasherin8387 2 года назад +97

    17:58. Keshu expression 😍😍❤

  • @sivas1133
    @sivas1133 2 года назад +39

    Neelu ❤️ Balu ❤️
    Missing so much....

  • @muhammadshereef8834
    @muhammadshereef8834 2 года назад +9

    ആളെ കണ്ടാൽ ഞാൻ നാത്തൂൻ എന്നെ വിളിക്കൂ. ലെ ച്ചു കലക്കി 🤣🤣

  • @AbdulSamad-vf7cn
    @AbdulSamad-vf7cn 2 года назад +70

    ഉപ്പും മുളകും ഭാഗം 84❣️
    ലെച്ചുവിന്റെ ജോലി ഭാരത്തിൽ മനസ്സലിഞ്ഞ മുടിയൻ 😅 ഇന്നിലെ ചിരിക്കാഴ്ച്ച 💖
    നീലു ഇല്ലാത്തത് കൊണ്ട് അടുക്കളയിലെ ലെച്ചുവിന്റെ കഷ്ടപ്പാടാണ് വീട്ടിലെ ചർച്ചാവിഷയം 😄 ലെച്ചുവിന്റെ സങ്കടത്തിന് പരിഹാരമായി നീലു വരുന്നത് വരെ ഭക്ഷണം പുറത്ത് നിന്ന് വാങ്ങാമെന്ന മുടിയന്റെ തീരുമാനത്തിൽ പിള്ളേർ happy 😍
    ശേഷം ഭക്ഷണം എന്ത് വേണം എന്ന ചർച്ചയാണ് 😁 ഒടുവിൽ അപ്പം + ഫിഷ് മോളി 😋 Barbecue Meals എന്നിങ്ങനെ 3150 രൂപയുടെ ഭക്ഷണം Order ചെയ്തു 😋 കുറച്ച് കഴിഞ്ഞ് ഭക്ഷണമെത്തി but മുടിയൻ പരിസരത്തേ ഇല്ല 😅 ശേഷം മുടിയൻ വന്നിട്ട് തിരിച്ചു വാങ്ങാമെന്ന ചിന്തയിൽ രൂപ 3150 + കേശുവിന്റെ വക 50 രൂപ tips 😁 മൊത്തം 3200 കൊടുത്ത് ഭക്ഷണം വാങ്ങി വെച്ച് ലെച്ചു 😅 പിന്നാലെ മുടിയൻ landed 😁 വേദനയോടെ ലെച്ചു മനസ്സിലാക്കി ഇത് തനിക്കുള്ള മുടിയന്റെ എട്ടിന്റെ അല്ല 3200 ന്റെ പണിയാണെന്ന് 😂
    ബാലു - നീലു അസാന്നിധ്യത്തിൽ പിള്ളേരുടെ ലഹളകളിലൂടെ ഒരു കോലാഹല ചിരി തന്നെയായിരുന്നു ഇന്നിലെ കാഴ്‌ച്ച 😅💖
    ലെച്ചുവിന്റെ കഷ്ടപ്പാടിൽ മുതലെടുപ്പ് നടത്തിയ മുടിയനും 😅 അടുക്കള ജോലിയിൽ നിന്ന് രക്ഷ നേടാൻ നോക്കി പണം പോയ ലെച്ചുവും 😂 തന്നെ ഇന്നത്തെ ചിരിയുടെ പ്രധാന പ്രചാരകർ 😁
    ഒപ്പം കേശു - ശിവ സന്ദർഭങ്ങളും ഇന്നിൽ ചിരിയൊരുക്കിയപ്പോൾ 😁
    ഉരുളക്കുപ്പേരി കണക്കേയുള്ള പാറുവിന്റെ കൗണ്ടറുകൾ ഒരു രക്ഷയും ഇല്ലായിരുന്നു 😘
    ✍️ അബ്ദുൾ സമദ്

    • @sajukasaju6248
      @sajukasaju6248 2 года назад

      ഉപ്പും മുളകിന്റെ ഭാവി പിള്ളേർ ഏറ്റെടുത്തോളം.... 95%

    • @shamsishamsi2909
      @shamsishamsi2909 2 года назад

      😄

    • @midlumidlaja.c1189
      @midlumidlaja.c1189 2 года назад +3

      Ithippo ivide parayan karanam🙄

    • @nived1177
      @nived1177 2 года назад +1

      Review 👀😹

  • @crtecchandhu5074
    @crtecchandhu5074 2 года назад +19

    കേശുവിന്റെ ഇന്നത്തെ കൂടുതൽ ഡയലോഗ് ഉം കോമഡി ആണല്ലോ 😂😂😂😂😂 വിജിമ്പ്രദാൻ ആയി നിൽക്കുന്നു 😜😜😜😹മുമ്പൊക്കെ കഴിച്ചു കഴിഞ്ഞാൽ ഉടനെ വിശക്കുവാരുന്നു ഇപ്പോൾ കഴിച്ചു കഴിഞ്ഞാൽ ഉടനെ വിശക്കും 😹😹😹😹😹

  • @naseemabasheer9861
    @naseemabasheer9861 2 года назад +82

    അന്നും ഇന്നും എന്നും നമ്മുടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സീരിയൽ ഉപ്പും മുളകും 🔥

    • @sinan_zyz6552
      @sinan_zyz6552 2 года назад

      Pullanu

    • @Ashwenth10
      @Ashwenth10 2 года назад

      @@sinan_zyz6552 chakkapari vanam alle ne chakkaparathine okki vidunnundu uppum mulakum fans comment box nokkiyal ariyam uppum mulakum fans ukki vidunund chakkaparathe nine polathe oru vanam uppum mulakum comentil vannu konachal njagalk oru myrum illa

    • @sujaachu8514
      @sujaachu8514 2 года назад

      Athe

  • @nebinjohns798
    @nebinjohns798 2 года назад +28

    ഇത് എല്ലാവർക്കും proposal കിട്ടണ ടൈമാണല്ലൊ 🤭😁

  • @krishnapriyachinnu6053
    @krishnapriyachinnu6053 2 года назад +13

    ബാലുച്ചേട്ടന്റെ കുറവ് വല്ലാത്തൊരു ശൂന്യതയാണ് ☺️

  • @muhammedshareef2665
    @muhammedshareef2665 2 года назад +6

    ലച്ചു ആക്ടിങ് എത്ര പെട്ടന്നാണ് ചേഞ്ച് ആയത് അത് വരെ ദേശ്യപ്പെട്ട മുഖം പ്രൊപ്പോസ് ചെയ്തു എന്ന പറഞ്ഞപ്പോൾ ചിരി വന്നു മുടിയന്റെ അടുത്തു പോയി ചിരി ഉള്ളിൽ ഒതുക്കി സംസാരിക്കുന്ന മുഖം ❤️❣️

  • @Rangannan0
    @Rangannan0 2 года назад +322

    പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ പ്രോഗ്രാം നമ്മുടെ സ്വന്തം ഉപ്പും മുളകും 🔥🔥😍😍😍

  • @shinedishan6479
    @shinedishan6479 2 года назад +91

    സൂപ്പർ എപ്പിസോഡ് 😜😍👌😄🤣😂

  • @akhilknairofficial
    @akhilknairofficial 2 года назад +6

    പാറമട വീട് കാണുമ്പോ തന്നെ ഒരു ഐശ്വര്യമാ ❤😍🔥👌🏻

  • @sanusilu3469
    @sanusilu3469 2 года назад +37

    ആരെങ്കിലും ഉപേക്ഷിച്ചതോ അല്ലെങ്കിൽ ആർക്കും വേണ്ടാന്ന് പറഞ്ഞതോ ആയ ദോശ 😂

  • @railfankerala
    @railfankerala 2 года назад +131

    തുടങ്ങിയ അന്നുമുതൽ ഇന്നുവരെ വെറുപ്പിക്കാത്ത ഒരു സീരിയൽ ഉണ്ടെങ്കിൽ അത്ഉപ്പും മുളകും മാത്രമായിരിക്കും 😘😘❤️❤️

    • @Rangannan0
      @Rangannan0 2 года назад +5

      മ്മ്.. മ്മ്..

    • @railfankerala
      @railfankerala 2 года назад +4

      @@Rangannan0 🌝🌝👍🏻👍🏻

    • @sinan_zyz6552
      @sinan_zyz6552 2 года назад +2

      This you are 😂😍💯😂

    • @railfankerala
      @railfankerala 2 года назад +1

      @@sinan_zyz6552 yes👿

    • @Rangannan0
      @Rangannan0 2 года назад +1

      @@railfankerala 😹

  • @silnas8136
    @silnas8136 2 года назад +67

    17:58 Keshu's expression polii😍

  • @RoshnaSebastian
    @RoshnaSebastian 2 года назад +16

    Innocent ആയി അഭിനയിക്കാൻ നല്ല പാടാണ്. പക്ഷേ മുടിയൻ അതു ഗംഭീരമാക്കും!!! Awesome acting, Vishnu❤❤❤
    ലെച്ചു , കേശു, ശിവ പിന്നേ പറയണ്ടല്ലോ 👌🏼

  • @ammuzz2731
    @ammuzz2731 2 года назад +52

    Asianet ill ulla serial ne kalum spr annu ഉപ്പും മുളകും ❤️❤️❤️ഒരു വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ 👍👍💞💞💞💞💥💥💥💥💥💥💥💥💥💥💥💥💥💥

    • @binojpcv
      @binojpcv Год назад

      raso sambaro ndavrtee🔴🟥

  • @thahirmarakar1860
    @thahirmarakar1860 2 года назад +23

    3:22 to 3:41 -കേശുവിന്റെ ഡയലോഗ് പൊളിചു😂

  • @raindrops7710
    @raindrops7710 2 года назад +16

    ആഴ്ച ആഴ്ച തിയേറ്ററിൽ ഇറങ്ങിയാൽ... റെക്കോർഡ് കളക്ഷൻ കിട്ടും 👌👌🌝🌝🌝🌝

  • @muhammedminas6795
    @muhammedminas6795 2 года назад +110

    Uppum mulakum 🔥🔥
    innuthe episode vere level 😍🥰

  • @faizalpk6576
    @faizalpk6576 2 года назад +803

    ശിവാനിന്റെ മുടി അടിപൊളി എന്ന് പറയുന്നവർ ലൈക്ക് ഇടു

  • @krishnapriyachinnu6053
    @krishnapriyachinnu6053 2 года назад +22

    ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ ഒരു മാറ്റവും ഇല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരേഒരു സീരിയൽ 😍

  • @fazhanfinu7748
    @fazhanfinu7748 2 года назад +57

    ബാലു
    നീലു
    മുടിയൻ
    ലച്ചു
    കേശു
    ശിവാനി
    പാറുക്കുട്ടി
    Super family combo
    🥰🥰🥰

    • @sinan_zyz6552
      @sinan_zyz6552 2 года назад +1

      Ubbhcyy you then we can go to the store and get some rest and feel better soon and that is the only way I can get a ride to the airport on Friday and I will be there at the same time I don't have a car so I can get a ride to the airport on Friday and I will be there at the same time I don't have a car so I can get a ride to the airport on Friday and I will bjvhj the airport on Friday and I will be there at the same time I don't have a car so I can get a ride to the airport on Friday 😁

    • @railfankerala
      @railfankerala 2 года назад +1

      @@sinan_zyz6552 🙄🙄

  • @wanderingwizard8755
    @wanderingwizard8755 2 года назад +8

    ആദ്യം കേശുന്റെ പ്രേമം, പിന്നെ ശിവയുടെ പ്രേമം, ഇപ്പൊ മുടിയന്റെ പ്രേമം. ആശയ ദാരിദ്ര്യം

  • @aflahakv1898
    @aflahakv1898 2 года назад +43

    ശിവാനിയുടെ ഡ്രസ്സ്‌ എല്ലാം ഒരേ പൊളി

  • @rajan5177
    @rajan5177 2 года назад +89

    നമ്മുടെ സ്വന്തം ബാലു അണ്ണൻ സ്വന്തം കേശു സ്വന്തം ലച്ചു സ്വന്തം പാറുക്കുട്ടി അങ്ങനെ എല്ലാവരും നമ്മുടെ സ്വന്തം ആളുകൾ എല്ലാവരോടും സ്നേഹം സ്നേഹം സ്നേഹം മാത്രം ♥️♥️♥️♥️♥️

    • @shibinarinaschinnus
      @shibinarinaschinnus 2 года назад +3

      സ്വന്തം ശിവ സ്വന്തം മുടിയൻ❤️❤️❤️

    • @jewelhennajojan4609
      @jewelhennajojan4609 2 года назад

      Swantham neelu chechi too

  • @devipriyas2655
    @devipriyas2655 2 года назад +35

    Season 2 മുഴുവൻ വീട്ടിൽ ആണല്ലേ 🧐but always uppum mulakum 💋❤️

  • @niyassecondaccount
    @niyassecondaccount 2 года назад +10

    ഈയിടയായി ഫുൾ proposals ആണല്ലോ 😂😂

  • @relatablevideos9178
    @relatablevideos9178 2 года назад +4

    നിങ്ങളൊക്കെ അഭിനേതാക്കളെ പുകഴ്ത്തുക മാത്രമാണ് ചെയ്യുന്നത്. ക്യാമറയ്ക്ക് പിന്നിലുള്ളവരെക്കുറിച്ചല്ല. അവരില്ലാതെ ഉണ്ടാകില്ല ee uppum mulakum.

  • @sakkeenasakkeena4759
    @sakkeenasakkeena4759 2 года назад +53

    ഓരോ എപ്പിസോടും ഒരേ പൊളി 😘🤩❤‍🔥

  • @alwindavis6220
    @alwindavis6220 2 года назад +60

    Balu,😍
    Neelu😍
    Vishnu😍
    Lechu😍
    Keshu😍
    Shivani😍
    Parukutty😍
    😍😍😍😍😍😍😍

    • @shahabasshahabu1902
      @shahabasshahabu1902 2 года назад +1

      Fd

    • @shahabasshahabu1902
      @shahabasshahabu1902 2 года назад +2

      A

    • @shahabasshahabu1902
      @shahabasshahabu1902 2 года назад

      😑😮😠😠😕😑😆😑😠😍😍😍😍😍😍😍😒😇😐😆😑😕😑😕😅😅😕😅😑😆😑😐😑😆😮😆😐😆😐😐😐😐😆😐😆😐😆😐😐😐😐😐😑😐😐😆😐😐😑😠😐😠😐😴😴😐😕😆😕😠😠😕😆😕😕😕😕😑😕☺😕😕😕😅😕😆😫🙇😫😎😫👧😥😞😰😳😍😒😒😒😒😒😒😛😒😲😲😒😒😒😒😍😍😍😒😗😑😕😠😕😠😕😕😕😑😑😕😕😕😕😕😕😕😅😕😅😅😐😑😆😑😕😕😠😕😑😤😕😠😕😠😮😬😑😠😑😕😑😕😕😑😆😕😕😕😕😕😅

    • @shahabasshahabu1902
      @shahabasshahabu1902 2 года назад

      😍😥😒😳😚😚😚😚😍😛😍😍😍😍😍😍😍😍😍😚😚😱😱😍😍😚😍😛😒😛😘😷😗😆😑😑😆😆😕😆😑😕😕😑😆😑😑😑😑😑😑😕😕😆😅😑😕😅😆😐😬😇😇😯😯☺😈😆😒😚😕😒😍😍😍😚😍😕😕😒😈😍😍😍😍😿😛😕😛🙎🙎😚😕😒😽🙏😍😕😆😑😕😕😕😆😕😅😅😅😆😤😤😕😆😑😆😆😐😕😍😱😲😍😍😚😲😍😲😲😍😍😍😲😱😫😎😓😓😓😓😓😓😫😏😫🙇🙋🙇🙋🙆😽🙎😫🙎🙎🙎😎🙎🙎🙇😫🙎😫🙇🙇🙎🙎😓😫🙎

    • @shahabasshahabu1902
      @shahabasshahabu1902 2 года назад

      L😍😍😱😱😱😲😱😱😱😥😒😒😒😱😥😱😥😱😱😱😱😥😱😱😱😱😱😎🙋🙆😹🙏😿😫😫😿🙎😎😥😍😥😍😒😘😳😚😚😍😍😍😲😍😍😍😲😍😲😗😣😆😆😮😆😆😕😱😱😱😱😱😫😺🙎😾😒😘😘😣😒😒😒😒😒😗😳😳😇😕😕😬😑😑😆😕😕😕😑😮😕😐😆😕😆😕😅😕😆😕😕😕😕😠😠😆😤😆😆😇😕😆😣😠😕😕😫🙇😫🙇😫🙎😫🙎🙎🙎😓😓😓😓😓🙇😫🙎😺😹 😹🙋🙎🙎🙇🙎😆☺☺😕😕😕😕😑😬😕😕😕😕😠😕😆😕😆😕😕😠😕😕😕😕😕😕😕😆😕😣😑😑😠😮😬😤😠😕😆😕😕😅😅😕😕😆😬😑😆😆😆😑😆😕😕😆😇😮😺😮😹😺😺😺😺😮😺😮😺😺😤😺😺😺😆😆😕😆😕😲😒😒😘😲😆😆😕😕😕😤😤😕😕😕😕😕😤😆😕😕😑😬😃😬😯😯😇😕😑😕😑😆😯😯😐😑😕😕😕😇😑😇😇😐😑😕😕😕😆😕😕😠😑😑😑😇😕😑😑😹🙋😤😃😤😤😣😤😲😮😹😹😑😹😃😹😃😹😹Z,zzzp
      Zl
      Aa
      Aa
      Zps
      A

  • @jirshavlog2825
    @jirshavlog2825 2 года назад +106

    ബാലുവിനെയും നിലുവിനെയും miss ചെയ്തവർ ഉണ്ടോ 😒

    • @arikomban...
      @arikomban... 2 года назад

      ബാലു വിനെയും നിലു വിനെ യും miss ചെയ്തവർ ഉണ്ടോ 🙏

  • @shahulhameedabdulmajeed7757
    @shahulhameedabdulmajeed7757 2 года назад +11

    Parukkuttyde Birthday ep poli aayirikkum surprise aayirikkanam polikkum 🥳🥳🥳🥳 aa ep kaanan aasha aakunnu mudiyanum lechuvum kesshunem shivanem thettippikkan nokkunna ep adipoliya 🤣

  • @sreeragvr1490
    @sreeragvr1490 2 года назад +9

    എത്ര നാൾ ഇങ്ങനെ തട്ടി കൂട്ടി episodes ഇടും പഴയ എല്ലാരേയും തിരികെ കൊണ്ടുവാ.... ആരും മിണ്ടണില്ലല്ലോ എല്ലാർക്കും കമന്റ് നു ലൈക്സ് മാത്രം മതി🤣🤣

  • @ayshaayshu3975
    @ayshaayshu3975 2 года назад +6

    Keshu shiva ❤️
    Mudiyan lechu ❤️
    Balu neelu ❤️
    Paru icecream ❤️
    😃😃😃😃😃😃😃

  • @sreejithav2242
    @sreejithav2242 2 года назад +11

    ഇതിന്റെ സമയം മാറിയത് അറിയാതെ 7.30 tv വെച്ച് നോക്കിയിരുന്നപ്പോൾ Top Singer..ചമ്മി പോയി . ❤️❤️❤️ വന്നു വന്നു 3 പേർക്കും line സെറ്റ് ആയല്ലോ കേശു. മുടിയൻ. ശിവ

  • @ranamusthafa9249
    @ranamusthafa9249 2 года назад +16

    Lechu vannal episodinte colour maarum💕💕

  • @safiyasafiyasafiyasafiya2760
    @safiyasafiyasafiyasafiya2760 2 года назад +8

    കേശു മുണ്ട് ഉടുക്കുമ്പോൾ എന്താ cute,,

  • @akhil.mkannan4007
    @akhil.mkannan4007 2 года назад +6

    ശങ്കര അണ്ണൻ വല്ലാതെ miss ചെയുന്നു.... പഴയ characters തിരിച്ചു കൊണ്ട് വരാമോ???

  • @athirachinnu7564
    @athirachinnu7564 2 года назад +50

    Nishammaaaa ❤️ Biju achan missing a lot.....come soon😔😐💓💓

  • @gamingwithminnal3701
    @gamingwithminnal3701 2 года назад +15

    ആദ്യമാദ്യം പാറു കുട്ടിയുടെ കുസൃതി കാണുമ്പോൾ എനിക്ക് ഒരു കൗതുകവും സന്തോഷവും ഒകെ ആയിരുന്നു പക്ഷെ ഇങ്ങനെ തർക്കുത്തരം ഒകെ പറഞ്ഞു എപ്പോഴും അടി ഉണ്ടാകുന്ന ഒരു സീരിയൽ പറമ്പരയിൽ കുട്ടി സ്ഥിരമായി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന ഭവിഷത് വളരെ വലുത് ആണ് അത് കുട്ടിയുടെ ഭാവിയെ തന്നെ മാറ്റി മാറിക്കാം സ്വഭാവത്തിൽ അത് പ്രത്യക്ഷയ പെടാം പാറുവിന്റെ മാതാപിതാക്കൾ ഇത് ഗൗരവമായി എടുത്തിണ്ടാവില്ല അവർ ഇപ്പോൾ ഇതിലൂടെ പണം കിട്ടുമ്പോൾ തൃപ്തരായിരിക്കും കുട്ടികളെ ഇങ്ങനത്തെ പരിപാടികളിൽ അമിതമായി പങ്കു ചേർപ്പിക്കരുത് എന്നാണ് എനിക്ക് പറയാൻ ഉള്ളത് ഈ കാര്യം ഒരു നല്ല സെൻസിൽ മാത്രം എടുക്കുക എന്ന് പറഞു കൊണ്ട് നിർത്തുന്നു നന്ദി 😊🙂

    • @entertainingmallu4237
      @entertainingmallu4237 2 года назад +2

      Angananel kesuvum sivayum enne vazhi thetti poyene,😂

    • @gamingwithminnal3701
      @gamingwithminnal3701 2 года назад +1

      @@entertainingmallu4237 എല്ലാവരും ഒരു പോലെ ആവണം എന്നില്ല അത് മാത്രമല്ല അവർ ജനിച്ചപ്പോൾ തൊട്ട് ഉപ്പും മുളകിൽ അഭിനയിച്ചിട്ടില്ല

  • @redlove4891
    @redlove4891 2 года назад +42

    ബാലു നീലു അടിപൊളി ❤️❤️

  • @Lord60000
    @Lord60000 2 года назад +14

    ശിവാനി മാത്രം ഒരുങ്ങി നിപ്പാണല്ലോ മറ്റുള്ളവർക്ക് നാച്ചുറലിറ്റി homely look ഉണ്ട്

  • @mrprogamer2561
    @mrprogamer2561 2 года назад +20

    ബലും നീലും ഇല്ലെങ്കിൽ എന്താ കാര്യങ്ങൾ എങ്ങനെ കൊണ്ടുപോകാം എന്ന് തെളിയിച്ചു മക്കൾ 👍👍👍

  • @rosnarose1937
    @rosnarose1937 2 года назад +25

    അച്ഛനേം അമ്മയേം വല്ലാതെ miss ചെയുന്നു 😘😘😘😘😘😘😘😘💝

  • @renjithk.r8136
    @renjithk.r8136 2 года назад +14

    ലെച്ചു & മുടിയൻ കമ്പോ 🥰🥰
    കേശു ആൻഡ് ശിവ എപ്പിസോഡ് # 85 👍👍🏻
    മുടിയൻ ആൻഡ് ലെച്ചു കമ്പോ..........👍🏻👌

  • @mueenudheenmt8767
    @mueenudheenmt8767 2 года назад +12

    Keshuvinteyum shivayudeyumm comboo superr🔥

  • @Ashwenth10
    @Ashwenth10 2 года назад +123

    3:30 3:35 keshu rocks🔥🔥🔥

  • @shazaa2009
    @shazaa2009 2 года назад +5

    Neelu&balu♡
    Keshu&Shiva♡
    Lachu&mudiyan♡
    Fans like here☆

  • @ananthussivan7698
    @ananthussivan7698 2 года назад +31

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌🔥🔥

  • @swalihpm3420
    @swalihpm3420 2 года назад +9

    Lechu, mudiyan combo💫
    Keshu, shiva combo ✨️

  • @timetravelbharath
    @timetravelbharath 2 года назад +22

    Ennathe vishnu de acting kidu kidu👌👌👌👌 story also👌👌👌

  • @anujasworld2153
    @anujasworld2153 2 года назад +25

    18:39 keshunte face, 21:20 keshunte dialog

  • @anoopanu9763
    @anoopanu9763 2 года назад +3

    ആ കൊച്ചിന്റെ നമ്പർ ഇങ്ങു താ .. എജ്ജാതി നാച്ചുറൽ 🤷‍♂️🥰🥰🥰😍👌ലച്ചു 👌😍😍😍😍

  • @shanizz93
    @shanizz93 2 года назад +2

    Propose ചെയ്തു ന്ന് പറഞ്ഞപ്പോൾ കേശുന്റെ expression അടിപൊളി

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 2 года назад +8

    പാറമട വീട്ടിൽ പ്രൊപോസലിന്റെ പെരുമഴയാണലോ ❤️❤️❤️❤️❤️❤️❤️❤️😍😍😍😍

  • @akshaya-arrorra
    @akshaya-arrorra 2 года назад +4

    ഇങ്ങനെ വീട്ടുകാരുടെ താല്പര്യം കുട്ടികളും , കുട്ടികളുടെ താല്പര്യം വീട്ടുകാരും ശ്രദ്ധിച്ചാൽ കുറെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കും...

  • @mishalkthomas
    @mishalkthomas 2 года назад +40

    Shivani So Cute ❤️..