പാവം ആണ് ലെച്ചു എന്റെ കണ്ണ് നിറഞ്ഞ Climax was emotional A young sister and elder sister love പാറു മോൾ വലുത് ആകുമ്പോളും ലെച്ചു ചേച്ചിയെ മറക്കല്ലേ ലെച്ചുവിന് പാറു എന്ന് വച്ചാൽ ജീവനാ ❤️❤️
@@shilpasreekumarnair ലെച്ചുവിന് പാറുവിനോട് നല്ല സ്നേഹം ഇണ്ട് നീലുമക്ക് ഉള്ളതിനെ കായിട്ടും ലെച്ചുവിന് ആണ് പാറുക്കുട്ടിയോട് സ്നേഹം ❤️❤️ Sister sister bond 🌹🌹💕💕
@Saramma Shibu script ayi kore but lachunde dialogues ellam paramahans mosham anu achnodum ammayodum oru respect illatha dialogues pinne kurup ennath pandathe vasoori pola the rogam anu ath enth vrithiketta rogam anennu parayendathilllao so angane onum script polum vilikan padilla
അവസാനത്തെ എപ്പിസോഡ് കണ്ട് കണ്ണുനിറഞ്ഞുപോയി ലച്ചുവും നീലുവും തമ്മിലുള്ള സ്നേഹം ഈ വഴക്കിലൂടെ നമുക്ക് കാണാൻ സാധിക്കും പക്ഷേ നീലുവിന്റെ ശബ്ദം ധൈര്യവും ഞാൻ സമ്മതിക്കുന്നു ഇനിയും ഇതുപോലെയുള്ള നീലു ആംഗ്രി സ്പെഷ്യൽ എപ്പിസോഡ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു
ഉപ്പും മുളകും കാണാൻ കൊള്ളാം. പക്ഷെ ഇപ്പൊ ഏത് എപ്പിസോഡിൽ നോക്കിയാലും നീലു - ലച്ചു വഴക്ക് മാത്രമെ ഉള്ളു. ലച്ചു വിവാഹിതയാണെന്ന ഒരു പരിഗണനയും ആർക്കും പ്രത്യേകിച്ചു നീലു എന്ന കഥാപാത്രത്തിനില്ല. ഇതിലിപ്പൊ ഒരു മെസ്സെജ് പോലും ഇല്ല. എപ്പൊ നോക്കിയാലും വഴക്കോട് വഴക്കാ ..എനിക്ക് തോന്നിയതാ ..... Pls ആരും പൊങ്കാല കമന്റ് ഇടരുതേ....
Pavam Lechu… Neelu is always scolding her too much She tells everyone that Lechu is a big help for her but always gets angry at Lechu unnecessarily when she’s there If I were Lechu, I’d be happy to get a break from the kitchen 😂
@@joselygeorge8851 athentha ee parayunna responsibility lechunu matrame bhadhakm ullo?? Baki indallo 4 ennam.... Atgungalk onum badhakam alle??why always lechu🥴it's lil bit bore n over... From past season ownwards
Totally agree @elin . Lechu was irresponsible. But Neelima can't shout at her like this every single time that too in front of her younger siblings . Ee episode il lechu thanne parayunnund aarkum avale respect illa ennokke..ath sheri aanu...ingane bore aayi shout cheythal how will her younger ones respect her
ശിവാനിന്റെ ട്യൂഷൻ സെറ്റർ ഹോസ്റ്റലും ഇണ്ട് തോന്നുന്നു അതുപോലെ നീലുന്റെ ഓഫീസിലും താമസം ഷുഗര്യം ഉണ്ട് തോന്നുന്നു അതുപോലെ ബാലുന്റെ പണി സൈറ്റിലും താമസം സ്വകര്യം ഇണ്ട്തോന്നുന്നു നിർത്താത്ത പണി എടുക്കുന്ന സൈറ്റ് എഞ്ചിനിയറും 😁😁😁
ശരിയാണ് മുടിയന് ഓഫിസിൽ പോവാൻ നിർബന്ധിക്കുന്ന ബാലുവിനും നീലുവിനും അന്ന് പണിക്ക് പോവണ്ട ഒരാഴ്ച കഴിഞ്ഞു സൈറ്റിൽ പോകുന്ന ബാലുവിന്റെ മടി 11 മണിക്ക് സൈറ്റിൽ പോയാലും മതി എങ്ങനെയെങ്കിലും തള്ളി പറഞ്ഞയക്കണം അന്നേരം മുടിയനും നീലുവിനും ഓഫീസിൽ പോവേണ്ട 🤔വിചിത്രമായ പലതും ഇവിടെ സംഭവിക്കുന്നുണ്ട് ആകെ കാര്യവുമായി നടക്കുന്നത് എല്ലാരും കൂടി ലെച്ചു വിന്റെ നെഞ്ചത്ത് കയറൽ
ശിവ അല്പം തടികുറഞ്ഞു നല്ല സുന്ദരി കുട്ടി ആയി ഇപ്പോൾ.... പാറു ♥️♥️♥️പൊളിച്ചടക്കി.. ലെച്ചു and കേശു എപ്പോഴും മത്സരിച് അഭിനയിക്കുന്ന പോലെ തോന്നിചീട്ടുണ്ട്.. രണ്ട് പേരും അടിപൊളിയാ.... വിഷ്ണു and ബാലു missing today....
പാവമല്ലേ ലച്ചു നീലു അമ്മേ ആ കുട്ടി കല്യാണം കഴിഞ്ഞും നിങ്ങടെ ഒപ്പം നിക്കണത് നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ... ശെരിക്കും പറഞ്ഞാൽ ആ വീട്ടിൽ എല്ലാരോടും ഒരേ പോലെ സ്നേഹം ലചൂനു മാത്രെ ഉള്ളു 🥺🥺🥺🥰🥰🥰🥰
അങ്ങനെ കുറെ നാൾക്കു ശേഷം... ശിവ, lechu, kesu combo 😍 പാറുവും 🤗 Siblings love😍❤️😘 Siblings ആയാൽ ഇങ്ങനെ venam🥰❤️., Super episode.🔥 പിന്നെ നീലു അമ്മയും lechu ചേച്ചിയും combo വേറെ level.🔥
ഏതെങ്കിലും ഒരു എപ്പിസോഡ് നെയ്യാറ്റിൻകരവീടും പടവലം വീടും & കുഴി പള്ളത്ത് വീടും വേണം എന്നുള്ളവർ ഉണ്ടോ.
please yes
Onde
Und
Unde
Yes
പാവം ആണ് ലെച്ചു
എന്റെ കണ്ണ് നിറഞ്ഞ
Climax was emotional
A young sister and elder sister love
പാറു മോൾ വലുത് ആകുമ്പോളും ലെച്ചു ചേച്ചിയെ മറക്കല്ലേ
ലെച്ചുവിന് പാറു എന്ന് വച്ചാൽ ജീവനാ ❤️❤️
Sneham undakum but karyam script anelum heavy vayil nakum and edku kochine kurupp ennu viliyum
@@shilpasreekumarnair അത് സ്ക്രിപ്റ്റ് ആണ്
@@shilpasreekumarnair ലെച്ചുവിന് പാറുവിനോട് നല്ല സ്നേഹം ഇണ്ട്
നീലുമക്ക് ഉള്ളതിനെ കായിട്ടും ലെച്ചുവിന് ആണ് പാറുക്കുട്ടിയോട് സ്നേഹം ❤️❤️
Sister sister bond 🌹🌹💕💕
@Saramma Shibu script ayi kore but lachunde dialogues ellam paramahans mosham anu achnodum ammayodum oru respect illatha dialogues pinne kurup ennath pandathe vasoori pola the rogam anu ath enth vrithiketta rogam anennu parayendathilllao so angane onum script polum vilikan padilla
Xdvfvhbftwv zxvtrhftjvfg fhngvhc
വഴക്ക്, പിണക്കം, ഇണക്കം, സ്നേഹം ....... etc, uppum മുളകിന്റെ highlight 😍
നെയ്യാറ്റിൻകര എപ്പിസോഡ് പ്രതീക്ഷിച്ചവർ ആരൊക്കെ...?.. 😿
Njaan
@@crazygirlincraft5703 😿
ഞാൻ മൂഞ്ചി പോയി
Njan
@@sangeethps3673, 😥
എത്ര ഒക്കെ വഴക്ക് കൂടിയാലും പാറുക്കുട്ടിക്ക് ലച്ചുവിനോട് ഒരു പ്രർത്ഥിക ഇഷ്ട്ടം ഉണ്ട്
അതുപിന്നെ ലച്ചു പാറുവിന് അമ്മയെ പോലെ അല്ലേ
പാറു lub you 😍🥰🫶💞. ശിവാനി വന്ന ശേഷമാണ് പഴയ രീതിയിലേക്ക് എത്തുന്നത് , മക്കൾസ് തമ്മിലുള്ള ഒരു കോംബോ 🫶🥳🔥💥, ഇങ്ങനെ തന്നെ തുടരട്ടെ
Ath thanne shivani വന്നൌണ്ട് പഴയ രീതിയിലേക്ക് പോയി
My favorite TV show
അതേ shivaue നല്ലപോലെ miss chyunnu😢😢
t @@MUHINULHAQP.Kv
❤
Lechu ne കരയിക്കുന്നതിൽ ഞങ്ങള്‍ ലെച്ചു ഫാൻസ് അസ്വസ്ഥരാണ്.. 😢
Yes 😘🥺lachu uyiraanu 😍❣️🤗🔥🥰💋💞💪❤️
Ne alla nee poyi English padi
@@callmeappuzzz sir tution എടുക്കുന്നുണ്ടോ
നെയ്യാറ്റിൻകര പോയിട്ട് ഇത്രയും പെട്ടന്ന് വന്നോ😁 വല്ലാതെ പ്രതീക്ഷിച്ചു ❤❤❤... ❤
അത് തന്നെ
Paru
എന്നും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവരുണ്ടോ 🤗😍🥰
Tv ell kandode
Yes
Und
Njan
@@rijuramju6472tv vagan paisa illa 🙃
പാറുക്കുട്ടി രാവിലെ തന്നെ..അമ്മാ.. അമ്മാ...😄❤️🔥
ഇന്നലെ നെയ്യാറ്റിൻകര പോയപ്പോ വിചാരിച്ചു ഇന്ന് നെയ്യാറ്റിൻകര വീട് കാണിക്കും എന്ന് വെറുതെ കൊതിപ്പിച്ചു
🙁🙁
Sed
സത്യം
Njan wait cheyyuvayirunnu
അത് തന്നെ
ഒരു മണിക്കൂർ കഴിഞ്ഞാലും കേശു രാക്ഷസനാകും അവൻ വേണമെങ്കിൽ ലച്ചുവിനെ പിടിച്ചു തിന്നും 😂
Paru's acting has improved a lot
അവസാനത്തെ എപ്പിസോഡ് കണ്ട് കണ്ണുനിറഞ്ഞുപോയി ലച്ചുവും നീലുവും തമ്മിലുള്ള സ്നേഹം ഈ വഴക്കിലൂടെ നമുക്ക് കാണാൻ സാധിക്കും പക്ഷേ നീലുവിന്റെ ശബ്ദം ധൈര്യവും ഞാൻ സമ്മതിക്കുന്നു ഇനിയും ഇതുപോലെയുള്ള നീലു ആംഗ്രി സ്പെഷ്യൽ എപ്പിസോഡ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിക്കുന്നു
പാവം ലച്ചു. അമ്മയെ നഷ്ടപ്പെട്ട ലച്ചുവിന് ഇനി അമ്മയായി നീലുഅമ്മ ഉണ്ട്
@@jayasuryanj3782 Lachu nte ammaye nashtappettoooo.. so sad..🥲🥲🥲
@@aswani1273 support please
പൊരിച്ച മീൻ 😄😄
@@aswani1273 2021 സെപ്തംബറിൽ നടന്ന ഒരു വാഹനാപകടത്തിൽ ലച്ചുവിന്റെ അമ്മ മരിച്ചു
Uppum mulukum fan's like adichhe
Balu ANNAN Neelu Amma Mudiyan lechhu keshu shivani Paarukutty
Ep-140
ഈ ലെച്ചു വഴക്ക് ഉണ്ടാക്കുന്നത് കാണാൻ വല്ലാത്തൊരു രസമാണ്... അതും ഉപ്പും മുളകിന്റെ ഒരു ഹൈലൈറ്റ്..... ലച്ചുവിന് ആ ടീ ഷർട്ട് കളർ നല്ല മാച്ച് ആണ്..
സിദ്ധു ഉടനെ വരണം എന്നാഗ്രഹമുള്ളവർ ഉണ്ടോ 👍
Illa
ഈ ഇല്ല എന്ന് പറയുന്നവരുണ്ടല്ലോ അവർ ലച്ചുവിന്റെ ബ്യൂട്ടി കണ്ടു പറയുന്നവരാണുട്ടോ
@@kumarasreegu673 പൊരുന്ന കോഴി
@@somlata9349 😂😂😂😂
Unde
അമ്മയും മക്കളും പൊളിച്ചു 👍👍💖💖അച്ഛനും കൂടി വേണമായിരുന്നു ലാസ്റ്റ് പാറുക്കുട്ടിയുടെ നോട്ടം cute 💖💖💖😘😘😘😍😍😍
Yes
Yes
ഉപ്പും മുളകം ഒന്നാം ഭാഗം ഒന്നാം എപ്പിസോഡിലെ ലച്ചു വിന് വന്ന മാറ്റം അൽഭുതപ്പെടുത്തുന്നു. അൽഭുതകരമായ അഭിനയ തികവ് തന്നെ
ഉപ്പും മുളകും ഇന്നത്തെ episode ഇറങ്ങീട്ട് 5min ആയിട്ടുള്ളു അപ്പോഴേക്കും commend box നിറഞ്ഞു 🤣🤣
ഉപ്പും മുളകും കാണാൻ കൊള്ളാം. പക്ഷെ ഇപ്പൊ ഏത് എപ്പിസോഡിൽ നോക്കിയാലും നീലു - ലച്ചു വഴക്ക് മാത്രമെ ഉള്ളു. ലച്ചു വിവാഹിതയാണെന്ന ഒരു പരിഗണനയും ആർക്കും പ്രത്യേകിച്ചു നീലു എന്ന കഥാപാത്രത്തിനില്ല. ഇതിലിപ്പൊ ഒരു മെസ്സെജ് പോലും ഇല്ല. എപ്പൊ നോക്കിയാലും വഴക്കോട് വഴക്കാ ..എനിക്ക് തോന്നിയതാ ..... Pls ആരും പൊങ്കാല കമന്റ് ഇടരുതേ....
Kalyanam kayikaathayrnu nallath
Kaykaathe pole kandotte oru old vibe kitm
പൊരിച്ച മീൻ അവിടെ ഇരിക്കട്ടെ.. പാറു ന്റെ മാസ്സ് ഡയലോഗ് ☺️☺️☺️❤❤🥰🥰
ഇത്ര ഒരു addict ആയ ഒരു മലയാള entertainment progaram ente jeevithathil illa balau neeelu uppum mulakum kudumbam istham 🥰🥰🥰🥰
ഉപ്പും മുളകും സീസൺ 2 ഫുൾ എപ്പിസോഡ് യൂട്യൂബിൽ മാത്രം കണ്ടവർ 👍🏻👍🏻👍🏻
ആണുങ്ങളേ. സീരിയൽ കാണാൻ പഠിപ്പിച്ച ഉപ്പും മുളകും.. 🥰🥰🥰🥰
Ayo allenkil annungal serial kannula
@@youtubecreations7589 ആണുങ്ങളുടെ കാര്യം ആണ് ഞാൻ പറഞ്ഞത് 🤣🤣🤣
പാറുക്കുട്ടി ലച്ചു സൂപ്പർ👍👍👍💯💯💯🌹🌹🌹❤️❤️❤️
പാറു അടിപൊളി ആയിട്ട് വരുന്നു ഉണ്ട് ഡയലോഗ് ഒക്കെ ടൈം പൊളി ആക്കുന്നു ഉണ്ട് കീപ് going
Edit... Thankyou firt time 324like
3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
ഇപ്പൊ പാറു ആണ് താരം. 😄😄
@@naasarnaasar551 yea paru score chyun und
@@axbixmafiaeditz yes
@@naasarnaasar551 Support please
പഴേ ട്രാക്കിലേക്ക് തിരിച്ചു വന്നു.സൂപ്പർ ആയിട്ടുണ്ട്❤️❤️❤️❤️
3 ദിവസം കഴിഞ്ഞ് ട്യൂഷൻ സെന്റർ ഇൽ നിന്നും വന്ന ശിവാനി 🤣
എന്തൊരു പഠിത്തം ആണ് ശിവ 😅
14:10
വിശന്നിട്ടും.. ഭക്ഷണം ഉണ്ടായിട്ടും..അത്..കഴിക്കാൻ പറ്റാത്ത കേശുവിന്റെ.. അവസ്ഥ 😇
പാറുകുട്ടി മാസ്സ്,ഡയലോഗ്... പൊരിച്ച മീൻ അവിടെ ഇരിക്കട്ടെ 😂😍
ഇവിടെ അടുക്കളയിൽ കയറാൻ ആണ് മടി 😜.. അവിടെ എന്റെ പെണ്ണ് അടുക്കളയിൽ കയറാൻ കെഞ്ചുന്നു 😁
Shivani intro lechu combo 😜🤣 Neellu - Lechu 😜 Lechu - Paru combo 🤣😜 Climax ❣️ Kannukal Niranozhuki Pokumbozhum athilloru snehathinte punchiriyum ❣️🎅 Lechu - Paru kutty Combo , Paru kutty dialouge adipoli aayi varunnud dialouge time poli aakunnund ❣️
Pavam Lechu… Neelu is always scolding her too much
She tells everyone that Lechu is a big help for her but always gets angry at Lechu unnecessarily when she’s there
If I were Lechu, I’d be happy to get a break from the kitchen 😂
This a lesson. Switch off the phone when cooking.
Neelu is the mother.she scolded her for being irresponsible. Neelu is right in teaching her a lesson.
@@joselygeorge8851 athentha ee parayunna responsibility lechunu matrame bhadhakm ullo?? Baki indallo 4 ennam.... Atgungalk onum badhakam alle??why always lechu🥴it's lil bit bore n over... From past season ownwards
Gas on cheyth vachu povunnathil oru problevum ille lachu athu angeekarikkunne illa
Totally agree @elin . Lechu was irresponsible. But Neelima can't shout at her like this every single time that too in front of her younger siblings . Ee episode il lechu thanne parayunnund aarkum avale respect illa ennokke..ath sheri aanu...ingane bore aayi shout cheythal how will her younger ones respect her
അവസാനം കണ്ണ് നിറഞ്ഞുപോയി 😘😘😘♥️♥️♥️
Support please
100 sub avan sahayikkumo please 😢
@@Hppy_tme ys
Dcxfcedf😝😝🤣🤣😂😂
Wait ചെയ്യുക ആയിരുന്നു. അപ്പോൾ ദേ വരുന്നു new episode ❤️
അങ്ങനെ പാത്രത്തിനകത്ത് തീ കത്തുമ്പോൾ ഊതരുത്. ഒരടപ്പുകൊണ്ട് അടച്ചാൽ മതി തീ കെടും.
ലച്ചു പുതിയ വല്ല chinese recipe um try ചെയ്തതാവും എന്ന് വിചാരിച്ചവ൪😁👇
Njan😁
20:06 so cute moment of this episode
Psycho Neelu ❤️❤️❤️
@@vaibhav_unni.2407 ys
So cute paru and lachu
20:00
പണ്ട് ശിവാനി ലച്ചുന്നിട്ട് പഞ്ഞിക്കിടുവായിരുന്നു.. ഇപ്പോൾ പാറു ആണ് ആ സ്ഥാനത്തു...... 🙏🙏🙏
നെയ്യാറ്റിൻകര episode പ്രതീക്ഷിച്ച് വന്നതാ.അല്ല ഇന്നലെ എല്ലാവരും കൂടി പുറപെട്ടത് ആണല്ലോ.എന്ത് പറ്റി പകുതിക്ക് വെച്ച് തിരിച്ച് വന്നത് ആണോ
20:28 very cute moment..😍👌
🤜പടവലം വീടും നെയ്യാറ്റിൻകര വീടും പഴയ seasonil കണ്ണിച്ചു🤛
ഇനി ഈ seasonil കുഴിപ്പള്ളം വീടിന്റെ അവസരം🤔😕😀
ഏറ്റവും ചെറിയ പ്രായത്തിൽ അഭിനയിച്ചത് പാറു മാത്രമേ ഉണ്ടാവുള്ളൂ അതും സീരിയൽ ഞാൻ കണ്ടതിൽ പാറു മാത്രമേയുള്ളൂ നിങ്ങളെ ഏതെങ്കിലും കണ്ടിട്ടുണ്ടോ ❤️❤️❤️😊❤️❤️👌
Shivaani came at the age of 4
Climax ൽ cuteness overloaded parukutty 😘😘❤️
Dcccgsyh
Dg frer w et er tet
ശിവാനിന്റെ ട്യൂഷൻ സെറ്റർ ഹോസ്റ്റലും ഇണ്ട് തോന്നുന്നു
അതുപോലെ നീലുന്റെ ഓഫീസിലും താമസം ഷുഗര്യം ഉണ്ട് തോന്നുന്നു
അതുപോലെ ബാലുന്റെ പണി സൈറ്റിലും താമസം സ്വകര്യം ഇണ്ട്തോന്നുന്നു നിർത്താത്ത പണി എടുക്കുന്ന സൈറ്റ് എഞ്ചിനിയറും 😁😁😁
കറക്റ്റ്
Maveli shiva
ശരിയാണ് മുടിയന് ഓഫിസിൽ പോവാൻ നിർബന്ധിക്കുന്ന ബാലുവിനും നീലുവിനും അന്ന് പണിക്ക് പോവണ്ട ഒരാഴ്ച കഴിഞ്ഞു സൈറ്റിൽ പോകുന്ന ബാലുവിന്റെ മടി 11 മണിക്ക് സൈറ്റിൽ പോയാലും മതി എങ്ങനെയെങ്കിലും തള്ളി പറഞ്ഞയക്കണം അന്നേരം മുടിയനും നീലുവിനും ഓഫീസിൽ പോവേണ്ട 🤔വിചിത്രമായ പലതും ഇവിടെ സംഭവിക്കുന്നുണ്ട് ആകെ കാര്യവുമായി നടക്കുന്നത് എല്ലാരും കൂടി ലെച്ചു വിന്റെ നെഞ്ചത്ത് കയറൽ
Support please
Negativoli onnu poda🤣
എന്റെ paaruu നാക്ക് വളരെ കൂടുതൽ ആ.. മോൾ കൊച്ചു കുട്ടിയാണേലും ഈ സ്വഭാവം മറ്റുള്ള കുട്ടികൾ കണ്ട് പഠിക്കുന്നു 🙂
Super episode parukutty super anallo. Parukutty fans like adi🙂🙂🤗♥️♥️♥️
പാറുക്കുട്ടി നന്നായിട്ട് വരുന്നുണ്ട്. ❤️❤️❤️
ശിവ അല്പം തടികുറഞ്ഞു നല്ല സുന്ദരി കുട്ടി ആയി ഇപ്പോൾ.... പാറു ♥️♥️♥️പൊളിച്ചടക്കി.. ലെച്ചു and കേശു എപ്പോഴും മത്സരിച് അഭിനയിക്കുന്ന പോലെ തോന്നിചീട്ടുണ്ട്.. രണ്ട് പേരും അടിപൊളിയാ.... വിഷ്ണു and ബാലു missing today....
Shiva! Missed u lots any shiva fans
Yes. 👍
പാറു ചേച്ചിക്ക് ചോറ് വാരികൊടുത്തപ്പോൾ ശെരിക്കും കണ്ണ് നിരന്നു. 🥺❤️ഇങ്ങനെ സ്നേഹിക്കുന്ന അനിയത്തിമാർ ഉണ്ടോ 👀💖
ശിവ വന്നതിൽ സന്തോഷം 😊
Parukutty is on top gear ... She will be a precious element to industry.. ❤️
ഇന്നലെ ബാഗും തൂക്കി പോവുന്ന കണ്ട് കരുതി ഇന്ന് നെയ്യാറ്റിൻകര കര എപ്പിസോഡ് ആണെന്ന് 😆
Sathyamm kure agrahichuu
ലെച്ചു ശിവ പാറു മുടിയൻ പിന്നെ ബാലു നിലു ചേച്ചി ഇവരെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
Climax polichu njamude paru..kutty..😃❤👍
Welcome shiva😍 all super❤👍 all the best❤👍
❣UPPUM MULAKUM❣
20:36 പാറു ന്റെ ലച്ചു നോടുള്ള സ്നേഹം അടിപൊളി.....
I love they’re siblings bonds it’s so sweet ❤️
BALU IS ALWAYS HERO ♥️🫶🏻🔥
പാവമല്ലേ ലച്ചു നീലു അമ്മേ ആ കുട്ടി കല്യാണം കഴിഞ്ഞും നിങ്ങടെ ഒപ്പം നിക്കണത് നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ... ശെരിക്കും പറഞ്ഞാൽ ആ വീട്ടിൽ എല്ലാരോടും ഒരേ പോലെ സ്നേഹം ലചൂനു മാത്രെ ഉള്ളു 🥺🥺🥺🥰🥰🥰🥰
അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇവർക്ക് ella
@@sujathap5015 🙄🙄🙄
നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ ❤️
ഉപ്പും മുളകും വീണ്ടും പഴയ പ്രതാപത്തിലേക്ക് വരുന്നുണ്ട്.❤️💙💜🧡
ഈ കുടുംബത്തിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുള്ളവർ ഉണ്ടോ
🙋♀️
7 : 36 to 7 : 39 paru and lachu supr *counter* pichakari yaa 😀😂😂😀😀. Welcome Siva ❣️❣️💕💕 ❤️
പാറുക്കുട്ടി സൂപ്പർ 🥰🥰🥰👍
ഞാനിന്ന് വിചാരിച്ചത് നെയ്യാറ്റിൻകരയിൽ വച്ചായിരിക്കും എപ്പിസോഡ് എന്നാണ് പക്ഷേ അത് വെറുതെ ആയിപ്പോയി sed aayyi😔😔😔
നാനും പക്ഷെ നമ്മളെ പറ്റിച്ചു
@@salmurafeeqparambil7181 yes
കുഴിപ്പളം പിന്നെ സിദ്ധു കൂടി വന്നാൽ set 🔥❤️🥰
Neelu chechi fans enna comidy Balu tambi🙈😂😂😂😂😂😂😂😂😂😂
തിരുമ്പി വന്നാച്ചേ ശിവാനി മോൾ 🥰🥰🥰🥰🥰😘
എത്ര ദിവസത്തേയ്ക്ക്
innu undenkil nale ila aganaya ipo
21:06 ചേച്ചി അടുക്കളയിൽ കേറുമ്പോൾ ശ്രദ്ധ വേണം കേട്ടോ 🤣😄
അങ്ങനെ കുറെ നാൾക്കു ശേഷം... ശിവ, lechu, kesu combo 😍 പാറുവും 🤗
Siblings love😍❤️😘
Siblings ആയാൽ ഇങ്ങനെ venam🥰❤️.,
Super episode.🔥
പിന്നെ നീലു അമ്മയും lechu ചേച്ചിയും combo വേറെ level.🔥
ഇന്നെലെ നെയാറ്റിൻകരയിൽ പോകുവാൻ ഇറങ്ങിയിട്ട് അവിടെ എത്തിയില്ലേ. നെയ്യാറ്റിൻകര episode പ്രതിഷിച്ചു വന്നതായിരുന്നു. ❤️🔥
പാറു എന്ത് ഭംഗിയായിട്ടാണ് അഭിനയിക്കുന്നത്. ❤. ശിവ വന്നല്ലോ ശിവയുടെ ശബ്ദം 👌. ആകെ മൊത്തം ഫാമിലി bonding 🔥🔥
Paru rocks
@15:59 paru 😜😄
@20:59 😜
@21:06😄
Avaruda siblings thammilulla bond adipoli ann ♥️
ബാലു&മുടിയന് മിസ്സിംഗ് 😌
നീലുവിനേക്കാളും , ബാലുവിനേക്കാളും വിവരവും വിവേകവും പിള്ളേർക്കാണ്.
നെയ്യാറ്റിൻകര വീട് കാണാമെന്ന് പ്രതീക്ഷിച്ചു
ശിവകുട്ടി വന്നേ ☺️☺️🤩
Ath vannit etha കാര്യം നാളെ തിരിച്ചു പോവണോ?? 😅😅
പാറുക്കുട്ടി suuper 😍🥰
നെയ്യാറ്റിങ്ങര എപ്പിസോഡ് ആണ് പ്രേതീക്ഷിച്ചത്... എന്തായാലും അടിപൊളി എപ്പിസോഡ് ആയിരുന്നു... ബാലു ചേട്ടനെനെയും മുടിയനെയും മിസ്സ് ചെയ്തു 😍
ജൂഹി ❤️😌ജൂഹി ❤️😌ജൂഹി ❤️😌
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ന്റെ പൊന്നൂ.. എന്നതാ ഇത്.. സീരിയൽ തന്നെയാണോ.. 😊.. അവസാനം കണ്ണ് നിറഞ്ഞു 😔
പാറുവിന്റെ ചോറു തിന്നൽ പൊളിച്ചു
നെയ്യാറ്റിൻകര ഒലക്ക സംവിധായകൻ ശരിയല്ല. നെയ്യാറ്റിൻകര പ്രതീക്ഷിച്ചു.... ഇനി ബാലു അവിടെ നിന്നും വരും... അതാ കഥ 😊😊
Sivani and Lechu fighting missing
പാറുവിൻ്റെ അ സ്നേഹത്തിന് ലൈക് ഉണ്ടോ 😁👍🏻
യൂട്യൂബിൽ ഉപ്പും മുളകും കണ്ടിട്ട് കേറി കിടനനുറങ്ങുന്നവർ ആരൊക്കെ 😍❤️
പാറു ഒരു രക്ഷയില്ലാ😻 ഇജ്ജാതി thug😊. പിന്നെ actingil ലെച്ചു.. Natural acting👏. പക്ഷെ.. അന്നും ഇന്നും ശിവാനി ഇഷ്ട്ടം❤️
Keshu Neelu neelu amma also natural acting Ann 😀😀♥️♥️
Lachu paru nalla combination 👌 😍
PARUKUTTY FANS❤💯
💓💓
Yes
ഞാൻ ❤️❤️❤️
Addicted to paaru voice and activities ❤❤❤
😍തനി നാടൻ 💚എപ്പിസോഡ് പൊളിച്ചു സൂപ്പർ 👏👏👍
Shivakutty vanna episode vara level 🔥🔥❤️❤️❤️
After long time seeing Shivani mol,good episode
Yes
Lachu muthaanu love you soo much 😘😘😍❣️💗😘😘🤗💯🔥💥🥰💞💪💝💕❤️💋
നെയ്യാറ്റിൻകര പടവലം episode കൂടി ചെയ്യൂ എല്ലാവരെയും ഉൾപ്പെടുത്തി...
ഇത് ഇപ്പൊ എന്നും ഇവിടെ കിടന്ന് കറങ്ങിയാൽ രസമില്ല കാണുവാൻ
KIDUKKACHI EP...💝
I love Paru's husky deep voice 🤍✨