Uppum Mulakum 2│Flowers│EP# 159

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 980

  • @abdullaansary882
    @abdullaansary882 Год назад +178

    20:54 നീലുവിനെ തട്ടിയപ്പോൾ ബാലുവിന്റെ ജീവൻ പോയപോലെ 😍ഇവരുടെ ഒരു റൊമാന്റിക് എപ്പിസോഡ് വന്നാൽ പ്വോളിക്കും നീലുന്റെ കുട്ടിത്തം ഒക്കെ ആയിട്ട് ✨️.

  • @NRcrafts
    @NRcrafts Год назад +197

    ഇന്ന് പാറുക്കുട്ടിയും മുടിയനും കേശുവും ഒരേ കളർ ഡ്രസ്സ്‌ ആണല്ലോ 😘😘😘😘🥰✌🏻

  • @ahamed4657
    @ahamed4657 Год назад +136

    പാറുക്കുട്ടി ഇഷ്ടം 😍❤️
    അച്ഛാ മുട്ടെങ്ങിനെയുണ്ട്... വേദനയുണ്ടല്ലേ... പോട്ടെ ട്ടാ 😂😂😂dlg 👍🏻

  • @FB-mc2cp
    @FB-mc2cp Год назад +704

    Keshu and Mudiyan fight super 😍😍🥰🥰😘😘

  • @vineeshvj2400
    @vineeshvj2400 Год назад +254

    പാറുക്കുട്ടിയുടെ dilouge കഴിഞ്ഞിട്ടുള്ള ഓട്ടം 😍😍😍😍

  • @saroonpd213
    @saroonpd213 Год назад +249

    7അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയതാ ... Uppum mulakkum 🥰😍

  • @akhilaakku3112
    @akhilaakku3112 Год назад +497

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤️‍🔥🤗.
    കേശു, മുടിയൻ chettan combo 👌👌💎
    Climax ബാലു അച്ഛൻ തകർത്തു ❤️‍🔥❣️
    Over acting ഇല്ലാത്ത episode ❣️❤️❤️.

    • @bnkviews3072
      @bnkviews3072 Год назад +6

      Yes 🤣🤣😍

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад +4

      👿👿🤍🤍💅💅😎🤗🤍🤍💅💅💎💎💎💎🤍🤍

    • @arjunreghunath7919
      @arjunreghunath7919 Год назад +6

      ഇന്നേലും ബാലു ബാലു ആയി✌🏼 അല്ലേൽ എല്ലാ ദിവസവും പുള്ളിയെ എല്ലാരും ട്രോളും

    • @shijinbalakrishnanshijinba8774
      @shijinbalakrishnanshijinba8774 Год назад +2

      എന്നാണ് over acting ഉണ്ടായത്

    • @aminakuttyami9547
      @aminakuttyami9547 Год назад +1

      angane over actonnum aarum cheyyaarilla

  • @roopeshp1851
    @roopeshp1851 Год назад +27

    ഇന്ന് മൊത്തം തട്ടും മുട്ടും ആണല്ലോ തകർത്തു എല്ലാവരും, പാറുക്കുട്ടി തകർത്തു ❤️❤️❤️❤️❤️❤️
    പാറു - ബാലു
    നീലു -ലെച്ചു
    മുടിയൻ -കേശു
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @hashimalappuzha6966
    @hashimalappuzha6966 Год назад +121

    🥰🥰🥰🥰😘😘😘😁😁😁മുടിയനും കേശു ഇന്ന് പൊളിച്ചു അനിയൻ ചേട്ടൻ combo സൂപ്പർ 😘😘😘😁😁😁🥰🥰🥰🥰🥰

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад

      ❣️❣️❣️❣️❣️😄😄😄😄✨✨✨✨✨✨❣️❣️❣️❣️❣️❣️

  • @siyadshereef2771
    @siyadshereef2771 Год назад +132

    ഉപ്പും മുളകും സീരിയൽ ഏറ്റവും മികച്ച നിലവാരം പുലർത്തുന്നു

    • @aneeshpathanapuram2838
      @aneeshpathanapuram2838 Год назад +1

      എന്നിട്ട്

    • @rocky.__.bhai___
      @rocky.__.bhai___ Год назад +4

      മാങ്ങാത്തൊലി. ഉള്ള നിലവാരം കുറഞ്ഞോണ്ട് ഇരിക്കുന്നു.

    • @aneeshpathanapuram2838
      @aneeshpathanapuram2838 Год назад +2

      ചുമ്മാതെ തള്ളാതെ, ഇതിപ്പോൾ വെറും വേസ്റ്റ് ആണ്

    • @HariHari-db4zr
      @HariHari-db4zr Год назад +3

      Payment daily ano ?

    • @sindhusiya6787
      @sindhusiya6787 Год назад +1

      Yes ❤❤❤

  • @sunifaisalvlogs
    @sunifaisalvlogs Год назад +144

    Paru, keshu, mudiyan dress combo poli 😊

  • @bijupappachan4720
    @bijupappachan4720 Год назад +25

    മുടിയന്റെ സംസാരം ഇഷ്ട്ടമാണ് മുടിയൻ കേശൂനെ ഉപദേശം കൊടുത്തപ്പോൾ കേശു മിണ്ടാതിനിന്നപ്പോൾ മനസിലായി ഒരു മറുപണി ഉണ്ടെന്നു അത് മുടിയന് കിട്ടി പക്ഷേ ക്ലൈമാക്സ് അച്ഛനുതന്നെ ബാലുച്ചേട്ടൻ 👍👍💪💪💪❤❤

  • @akkuzzcreation7006
    @akkuzzcreation7006 Год назад +62

    20:54 Achan caring to amma🥰😍❤️
    Balu achan ❤️neelu amma😍

  • @muhammedshibil2166
    @muhammedshibil2166 Год назад +98

    പാറു കുട്ടി 😍 ഇയ്യ്‌ പൊളിയാണ് 🫶❤️‍🔥 , നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു കുഞ്ഞു actress ആണ് നീ 🫶 waiting for that moments ❤

    • @Mik_hael
      @Mik_hael Год назад +4

      തേങ്ങ ആണ്

    • @rocky.__.bhai___
      @rocky.__.bhai___ Год назад

      @@Mik_hael 😂😂

    • @semimolabdulaziz3655
      @semimolabdulaziz3655 Год назад +1

      @@Mik_hael , avanavante veetile kutikale kanan time ella pinnale 😂😂😂😂😂🤣

  • @amritharejeesh811
    @amritharejeesh811 Год назад +36

    പാറു : ദേ അച്ഛൻ ഓടിക്കോ 😅😅😅😂😂🤣🤣😂🤣😂🤣

  • @drishyaam2448
    @drishyaam2448 Год назад +21

    Mudiyan uyir expression king 👑 vathil adachittapol ulla dialog

    • @ToofaanWholesale
      @ToofaanWholesale 19 дней назад +1

      Sktodzkkmdoriruecxpfubdid shrjxfktixf drug didj gcdorjeuwvdpjdutybdodirevdyvsidofitvxnvxnduthryr discrimination fjtid

  • @abdullaansary882
    @abdullaansary882 Год назад +84

    ബാലുന്റെ കടിഞ്ഞുൽ പൊട്ടൻ വിളി കേട്ടപ്പോൾ പണ്ടത്തെ മുടിയന്റെ കുഞ്ഞു കളിയും കുട്ടിത്തവും പൊട്ടത്തരവും ബാലുന്റെ ആ വിളിയും ഓർമ്മ വന്നു 😂😄😁.

  • @ansif__
    @ansif__ Год назад +36

    Oru aadar episode
    Keshu 💓mudiyan comboo

  • @ktkheaven4639
    @ktkheaven4639 Год назад +87

    അടിപൊളി... എല്ലാവരും തകർത്തു.... പാറുന്റെ ചിരി.. ഓ..ഭയങ്കര അഭിനയം...

  • @abdullaansary882
    @abdullaansary882 Год назад +182

    കേശു സാധനങ്ങൾ എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ പണ്ട് ബാലു പണിക്ക് പോയിട്ട് വരുമ്പോൾ കേശുവും ശിവയും എടുത്ത സാധനങ്ങൾ ഓരോന്നായി തിരിച്ചു കൊടുക്കുന്ന scene ഓർമ്മയിൽ വന്നു... 😄😂😁.

    • @asmilanshifasmilanshif3411
      @asmilanshifasmilanshif3411 Год назад +2

      😁😁😆😆✨✨

    • @preethat.p4662
      @preethat.p4662 Год назад

      Uhuuh uu hai hh KH to iiijiijj ji j ji j jj ji jj uju ji jj uuuhaiuuuuu7uuuuu777u touuuu phir uu jiujjuj jj jj u iiijiijj j jj ujhuhu jj uh jj u j

    • @michelababu4542
      @michelababu4542 Год назад

      Which epi?

  • @sophiasaji8002
    @sophiasaji8002 Год назад +74

    Keshu vishnu fight super 😇😇😄😄😄

  • @prakasanv3912
    @prakasanv3912 Год назад +81

    പാറുക്കുട്ടി എൻട്രി സൂപ്പർ😂😂😂💯💯💯🌹🌹🌹❤️❤️❤️

  • @am.Adill__
    @am.Adill__ Год назад +73

    Siddhu nte entry k ann wait cheyuunad 🔥🔥♥️♥️

    • @vidhyav5240
      @vidhyav5240 Год назад

      Athuthanne 😍 enda avar kondarathe onnu vegam kondaranam.pinne lachuvinu oru kootaavallo avarude enakkavum pinakavum avarude love ellam ulla episode endu rasamavum polikum.waite cheyyam Lachuvee 😘😘😍❣️

    • @shalujinu2598
      @shalujinu2598 Год назад

      Oiuuygî7799ppp😂😂😂😬🙄🙄😬🙄🙄🙄🙄🙄😬😬😬😬😬😬😬🙄🙄🙄🙄😬😬😷😷😷😴😴🥶🥶👋😾🤞🤞🤞🖖🖖🤞🤞😬😭😭😭😭😭

  • @muhammedminas6795
    @muhammedminas6795 Год назад +163

    പാറു കുട്ടിയുടെ അഭിനയം 😍🥰

  • @lijishaliji9067
    @lijishaliji9067 Год назад +51

    ഇതെന്താ മുടിയൻ ചേട്ടൻ, കേശു, പാറു പിങ്ക് ആണല്ലോ 👍😆

  • @aminazainulabid4834
    @aminazainulabid4834 Год назад +42

    കേശു നല്ലൊരു നടനാണ്
    ♥️👍♥️

  • @santhoshnedumangad929
    @santhoshnedumangad929 Год назад +34

    തല്ലു കൂടുമ്പോഴും കേശൂന്റെ മുഖത്തു ചിരി ഉണ്ടാവും 😆😆😘😘❤️

  • @vineeshvj2400
    @vineeshvj2400 Год назад +11

    എന്ത് രസമുള്ള ഫാമിലിയാണ് 💞
    ബാലു അണ്ണൻ നീലു ചേച്ചി എല്ലാവരെയും ഇഷ്ട്ടമാണ്. പ്രേത്യേകിച്ചു സുരേന്ദ്രൻ ചേട്ടനെ. പുള്ളിയെ ഇടയ്ക്ക് നെയ്യാറ്റുംകരയിൽനിന്നും ഇങ്ങോട്ട് കൊണ്ടുവന്നൂടെ

  • @NRcrafts
    @NRcrafts Год назад +94

    ഇന്ന് കേശുവിന്റെയും മുടിയന്റെയും fight കോമഡി ആയിട്ടുണ്ട് 🤣🤣🤣🤣✌🏻

  • @nidhiponnuz
    @nidhiponnuz Год назад +7

    ചേട്ടനും അനിയനും ഇന്ന് കാണാൻ കുറച്ചൂടെ സുന്ദരന്മാർ ആയിട്ടുണ്ട് 🤭🥰🥰🥰

  • @adithleo9277
    @adithleo9277 Год назад +17

    ഇജാതി എപ്പിസോഡ് 😂😂 മുടിയൻ ചേട്ടൻ keshu പോകിച്ചു 💥💯

  • @cschiyaansreenathnair
    @cschiyaansreenathnair Год назад +65

    ബാലു അണ്ണൻ ഉയിര്...😍❤️😇

  • @ushaushafranics3557
    @ushaushafranics3557 Год назад +69

    Balu chettan super punishment🥰🥰🥰👌👌

  • @Rangannan0
    @Rangannan0 Год назад +1828

    മുടിയൻ & കേശു ഇഷ്ട്ടം ഉള്ളവർ ആരൊക്കെ ഉണ്ട്‌ 💞...?

    • @sujatakolasseri137
      @sujatakolasseri137 Год назад +19

      I like keshu

    • @vidhyav5240
      @vidhyav5240 Год назад +18

      I dont like mudiyan& keshu 🤨.l like my lachuzz 😘❣️

    • @sijojoy5684
      @sijojoy5684 Год назад +10

      ഞാൻ ശിവാനി ഇഷ്ട്ടം അല്ലാ

    • @rocky.__.bhai___
      @rocky.__.bhai___ Год назад +11

      I like only balu and paarukutty❤️

    • @anoopp2987
      @anoopp2987 Год назад +4

      Randum thee thanne

  • @badshabadhu1380
    @badshabadhu1380 Год назад +12

    ബാലു നീലു ജോഡി പെരുത്തിഷ്ടം, ഇവരെവെച്ച് ഒരു Love episode എടുത്ത് കൂടേ, Pls

  • @abdulnazerv4397
    @abdulnazerv4397 Год назад +10

    ക്ലൈമാക്സ് ബാലു അച്ഛൻ്റെ പ്രകടനം കലക്കി

  • @visakho9218
    @visakho9218 Год назад +13

    Keshu - Vishnu Fight Combo 💪🔥Dady Cool Lechu - ballu chettan combo 😜 Vishnu - Keshu💪 😜 Combo Vishnu - Lechu Combo Ballu chettan - Neellu chechi Combo 😜 Ballu chettan - Paru kutty acha muttu vedhana egane und potte kto Combo ❣️🤣 keshu - Vishnu Fight Neellu Combo 💪🔥 climax ballu chettan - keshu - Vishnu Fight Scene 🤣 Combo 😜

  • @sandrasj5850
    @sandrasj5850 Год назад +46

    Super Episode
    Keshu❤Vishnu❤

  • @lalithamuralidharan7501
    @lalithamuralidharan7501 Год назад +5

    കേശുവും മുടിയനും തമ്മിലുള്ള തല്ലുപിടുത്തം എന്റെ രണ്ടു ചേട്ടർമാരുടെ കുട്ടിക്കാലത്തെ തല്ലുപിടിക്കൽ ഓർമ്മ വന്നു. എന്തായാലും നല്ല originality ഉണ്ട്. 👍🏻

  • @abhaysunil8104
    @abhaysunil8104 Год назад +90

    Need Balu neelu couple moments in all episodes

  • @farazfaraz1417
    @farazfaraz1417 Год назад +15

    Lechu black dressil nalla sundhari aayittund❤️

  • @jishanantony1372
    @jishanantony1372 Год назад +68

    ഇന്നത്തെ എപ്പിസോഡ് കേശു മുടിയനും തകർത്തു

    • @kavitha-me5vg
      @kavitha-me5vg Год назад

      അവർ കുടി വന്നൽ കാണാൻ നല്ല രസം ആണ്

  • @Rangannan0
    @Rangannan0 Год назад +26

    ഇവർ full family നെയ്യാറ്റിൻകര വീട്ടിലും പാടവം വീട്ടിലും പോണം എന്ന് ഉള്ളവർ ഇണ്ടോ.?

  • @കബാലി-ല8ങ
    @കബാലി-ല8ങ Год назад +52

    Keshu mudiyan polichu❤️❤️❤️😍😍

  • @nishasaranghlovers547
    @nishasaranghlovers547 Год назад +21

    ഇന്നത്തെ episode super 🔥🔥❤️
    Kesu ❤️ Vishnu
    Lechu❤️ Vishnu
    Kesu ❤️ Lechu
    Balu❤️Parukutty
    Balu ❤️ Lechu
    Neelu❤️ Vishnu
    Balu ❤️ Kesu
    Neelu❤️lechu
    BALU❤️NEELU 🥰
    Today episode combo✨️😘❤️❤️🤗

    • @jayasuryanj3782
      @jayasuryanj3782 Год назад +2

      ഉപ്പും മുളകിൽ നിന്നും ശിവാനിയെ ഒഴിവാക്കിയോ ശിവാനി ഉപ്പും മുളകിൽ തിരിച്ചു വരാൻ സാധ്യതയുണ്ടോ

    • @HariKrishnan-vu4yh
      @HariKrishnan-vu4yh 6 месяцев назад

      Hdjdqudmkuyj😮😅😢😅😢😅

  • @Samah_kb
    @Samah_kb Год назад +15

    പടവലം നെയ്യാറ്റിൻകര അച്ഛൻ അമ്മ വന്നു പിന്നെന്താ വീടുകൾ കാണിക്കാത്തത് ഒരു ദിവസം അങ്ങോട്ട് പോവുന്ന എപ്പിസോഡ് എടുത്തൂടെ

  • @walnergaming1425
    @walnergaming1425 Год назад +82

    Balu and mudiyan best fighting brothers and combo ever ❤️🫂

    • @songsworld9636
      @songsworld9636 Год назад +5

      Best fighting brothers🤔they are not brothers in this serial father son pinne engane avr brothers aakum bro

    • @vinisharrajendran4367
      @vinisharrajendran4367 Год назад

      @@songsworld9636 right

    • @aromalja9861
      @aromalja9861 Год назад

      @@songsworld9636 charecter are brothers

  • @binsta5147
    @binsta5147 Год назад +140

    ഇന്ന് കുറെ ചിരിച്ചു 😄😄😄 സൂപ്പർ എപ്പിസോഡ് 💞❤

  • @nkklegazy7431
    @nkklegazy7431 Год назад +75

    സിദ്ദൂ,കുഴിപ്പളം എപ്പിസോഡ് വേണമെന്ന് ആഗ്രഹം ഉളളവർ ആരൊക്കെ ഉണ്ട്🥰🥰🥰🥰🥰🥰😍😊☺️☺️☺️☺️

  • @biwinsunny3857
    @biwinsunny3857 Год назад +48

    Keshu , mudiyan on fire 🔥 👌

  • @saralasomasundar9941
    @saralasomasundar9941 Год назад +19

    Keshu mudiyan അടിപൊളി

  • @sreehari4244
    @sreehari4244 Год назад +105

    Mudiyan & Keshu combo super 😂😂🥳🤩🤣

  • @Sargam5485
    @Sargam5485 Год назад +6

    ഇതിന്റെ ഷൂട്ടിംഗ് ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ... 🥰🥰👍

  • @shelnatomy4211
    @shelnatomy4211 Год назад +26

    Mudiyan kesu paaru pink combooo 💗💗

  • @pranavmp1532
    @pranavmp1532 Год назад +10

    മുടിയനും കേശും തകർത്തു ചേട്ടൻ അനിയൻ കോംബോ സൂപ്പർ

  • @jaisypj6694
    @jaisypj6694 Год назад +66

    Mudiyan & Keshu Combo Super 🥰🥰❤️❤️

  • @shamsudeenfaheem533
    @shamsudeenfaheem533 Год назад +3

    ചില നേരത്ത്..കേശുവും..മുടിയനും..ഒരു രക്ഷയും ഇല്ല...ജീവിക്കുക ആണോ..അതോ അഭിനയം ആണോ....ഒരു രക്ഷയും ഇല്ല

  • @muhammedminas6795
    @muhammedminas6795 Год назад +142

    ശനിയും ഞായറും uppum mulakum ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരുണ്ടൊ 😍🥰🥰

  • @amalar5296
    @amalar5296 Год назад +79

    Keshu and Mudiyan combo super😘😍

  • @itsmepriyanka-or3if
    @itsmepriyanka-or3if Год назад +10

    പാറുക്കുട്ടി സുന്ദരി ❤മുടിയൻ കേശു fight കണ്ട് ചിരിച്ച് ചത്തു 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅 ബാലു നീലു പിടിച്ച് കെട്ടിയത് 😂😂😂

  • @muhammedminas6795
    @muhammedminas6795 Год назад +70

    Mudiyan & keshu combo poliyan 💥💥

  • @meeras2629
    @meeras2629 Год назад +12

    20.56😍😍caring balu chettan

  • @fathimathzareena1253
    @fathimathzareena1253 Год назад +8

    uppum mulak pls team intrsting topics kond veru mudiyante kalayan lechu nte siduu veruna episodes okke plss its a reqst lechus kuzipallam house neyatirka ningala pogunath padavalm oke 🥺🥺🤩🤩

  • @justinejohnson117
    @justinejohnson117 Год назад +38

    ഇന്ന് പൊളിച്ചു മുടിയൻ ❤️

  • @thecricketer9480
    @thecricketer9480 Год назад +23

    Any one wishing to see mudiyans marriage

  • @darkagent10M
    @darkagent10M Год назад +37

    Super episode 👍👍👍 Mudiyan Keshu പൊളിച്ചു...

    • @jayasuryanj3782
      @jayasuryanj3782 Год назад

      ശിവാനി ഉപ്പും മുളകിൽ തിരിച്ചു വരാൻ സാധ്യതയുണ്ടോ

    • @darkagent10M
      @darkagent10M Год назад +1

      @@jayasuryanj3782 ഉണ്ട്...

  • @molusmolus7515
    @molusmolus7515 Год назад +9

    കേശു പാവം 😍
    ശിവാനി ആയിരുന്നു കേശുവിന്റെ പെറ്റ്

  • @shanmugapriyank8302
    @shanmugapriyank8302 Год назад +76

    Today vishnu and keshu combo 😂😂😂😀 ❣️❣️ ultimate episode 💕💕💕❣️❣️

  • @Rangannan0
    @Rangannan0 Год назад +102

    ഉപ്പും മുളകിൽ ഒന്നും കൂടി നെയ്യാറ്റിൻകര ആൾകാർ.. വരണം എന്ന് ഉള്ളവർ ഉണ്ടോ.. 🔥

  • @nkklegazy7431
    @nkklegazy7431 Год назад +104

    സൂപ്പർ... ലച്ചു pwoli 💓😁🥰🥰🥰🤗🤗🤗🤗🤗😅

  • @nisamudeent7812
    @nisamudeent7812 Год назад +4

    ഇന്നത്തെ മുടിയൻ കേശു കോംപോ കണ്ട പോൾ പണ്ടത്തെ ടോം🐈 & ജെറി🐀 കണ്ട പോലെ😍😍🤗

  • @dhanzz_shorts
    @dhanzz_shorts Год назад +21

    Mudiyan paru keshu pink colour 💕

  • @muhammedminas6795
    @muhammedminas6795 Год назад +71

    Lechu & mudiyan combo 🔥🔥

  • @biya1278
    @biya1278 Год назад +18

    Shiva evide? Kure naal aayello vannittu...pls come back shivanikutty 💖

  • @mrgamerkid3945
    @mrgamerkid3945 Год назад +43

    ബാലു നീലു ഇഷ്ടം ഉള്ളവർ ആരൊക്കെ 💖

  • @shajic4965
    @shajic4965 Год назад +36

    Balu neelu combo adi poli

  • @rinuraneesha2170
    @rinuraneesha2170 Год назад +9

    ശിവാനി കുടി ഉണ്ടങ്കിൽ ഉപ്പും മുളകും പൊളിയാകും ശിവാനിയെ miss ചെയുന്നവരുണ്ടോ ഞാൻ miss ചെയ്നുണ്ട് നിങ്ങളോ 😍😍😍💞💞💞

  • @dhanzz_shorts
    @dhanzz_shorts Год назад +17

    Parukutty sundharikutty❤️

  • @Rangannan0
    @Rangannan0 Год назад +20

    പടവലത്ത് ഉള്ളവരെയും കൊണ്ട് 💞വന്ന് നെയ്യാറ്റിൻകര ആൾക്കാരെയും കൊണ്ട് വന്ന് പക്ഷേ ഇത് വരെ.. പടവലം വിടും കാണിച്ചിട്ടില്ല നെയ്യാറ്റിൻകര വിടും കാണിച്ചിട്ടില്ല.. അത് എന്നാ.. Flowers..?

    • @aparnabinu6303
      @aparnabinu6303 Год назад

      Kanichitunde

    • @Rangannan0
      @Rangannan0 Год назад +2

      @@aparnabinu6303 season 2 വിൽ കാണിച്ചിട്ടില്ല ല്ലോ അതാ പറഞ്ഞത് 🥰

    • @ashnaashraf6954
      @ashnaashraf6954 Год назад +1

      Ellm pettaann kaattiya thrill pokum.... Season 1 last alllee kaattiyee

  • @sankarsubramaniyam1954
    @sankarsubramaniyam1954 Год назад +61

    Mudiyan and keshu combo 😂

  • @farhamariyam3070
    @farhamariyam3070 Год назад +5

    മുടിയന്റെ ടീഷർട് അടിപൊളി ❤️😘

  • @renukarajan21
    @renukarajan21 Год назад +7

    Super episode. Keshu mudiyam combo❤️❤️❤️

  • @yoyo-fe7jq
    @yoyo-fe7jq Год назад +9

    ശിവാനി എവിടെ മക്കളെ വലിയ മിസ്സ്‌ ആണ് വീഡിയോയിൽ 🙂💔

  • @jamssy21
    @jamssy21 Год назад +7

    Please bring in more relatable topics as content in uppum...There is good potential and scope with the actors nd background. It has started to become frivolous

  • @Am_Happy_Panda
    @Am_Happy_Panda Год назад +5

    ഇതിനു എല്ലാത്തിനും തുടക്കം പാറു പേപ്പറും പേനയും എടുത്തത് കാരണം... butterfly effect !!! 😂😂🤣

  • @rosnarose1937
    @rosnarose1937 Год назад +2

    മുടിയൻ കേശു അടിപിടി ഒരേ പൊളി. ചിരിച്ച് ചിരിച്ച് ചത്ത്‌ എന്റെ പൊന്നോ 🤣🤣🤣🤣🤣🤣🤣🤣

  • @rosnarose1937
    @rosnarose1937 Год назад +15

    ഈ episode ഒരുപാടൊരുപാട് ചിരിച്ചു 🤣🤣🤣👌👌👌👌പൊളി

  • @powerstar2146
    @powerstar2146 Год назад +13

    പാറുക്കുട്ടി 😘😘👌👌സൂപ്പർ ആണ് ട്ടോ

    • @Mik_hael
      @Mik_hael Год назад

      ഉണ്ട ആണ്

  • @onlylachu4654
    @onlylachu4654 Год назад +8

    20:54 caring seen super🥰

  • @this.is.notcret
    @this.is.notcret Год назад +2

    സൂപ്പർ എപ്പിസോഡ് 👌❤️🔥
    ചെക്കന്മാർ തകർത്തു 😂😂😂പരസ്പരം സംസാരം😂😂😂😂
    പാറുക്കുട്ടി ഡയലോഗ് ഓട്ടം 😂😂😂
    പാറുക്കുട്ടിയെ ഇന്ന് കാണാൻ നീലു ചേച്ചിയെ പോലെ തന്നെയുണ്ട് 😘😘😘

  • @niksenbrod6760
    @niksenbrod6760 Год назад +4

    Mudiyan gambeeram. Brother you have a knack for doing slapstick performance.

  • @Shaneeshpulikyal
    @Shaneeshpulikyal Год назад +3

    പാറു -വേണ്ടാന്ന് വിചാരിക്കും,,, പക്ഷേ അറിയാതെ അങ്ങ് ചെയ്ത് പോകും..

  • @brittosvlogs7861
    @brittosvlogs7861 Год назад +3

    അടിപൊളി episode. ഇനി sivaye ചോദിക്കുന്നില്ല...കാരണം ചോദിച്ച് ചോദിച്ച് മടുത്ത്

  • @krrekhil1239
    @krrekhil1239 Год назад +11

    Where is Shiva Miss u shiva mol 😞😞

  • @farsusvlogfoodtravel
    @farsusvlogfoodtravel 11 месяцев назад +1

    2023 നവംബർ 22 വിനാ ഞാൻ ഈ എപ്പിസോഡ് കാണുന്നത്. എന്ത് നല്ല സ്ക്രിപ്റ്റ് ഒരുപാട് ചിരിച്ചു.. കേശു മുടിയൻ combo♥️♥️♥️. ഇപ്പൊ ഉള്ള ഉപ്പും മുളകും പോരാ ന്ന് ഇത് കണ്ടപ്പോ യാ തോന്നിയത് 🙄🙄🙄🙄🙄

  • @jameelapalerikanddiyil8931
    @jameelapalerikanddiyil8931 Год назад +6

    Mudiyan Keshu combo super 👌

  • @vishnuharidas1350
    @vishnuharidas1350 Год назад +3

    Kazhichondu erikunna noodles kurachu adhichu matiyathinu kathi kondu kuthan Vanna yente sahodaranae njan vallathe orkkunnu 😂😂

  • @sreejeshms8458
    @sreejeshms8458 Год назад +5

    പാറുന്റെ ചിരി😍🥰🥰🥰😍

  • @worldofgod3231
    @worldofgod3231 Год назад +13

    Mudiyan, keshu and parukutty same dress colour😍😍

  • @sreelakshmi5543
    @sreelakshmi5543 Год назад +24

    Climax balu achan nice aaki😂💜