Uppum Mulakum 2│Flowers│EP# 149

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • РазвлеченияРазвлечения

Комментарии • 1,2 тыс.

  • @jijojose2403
    @jijojose2403 Год назад +2585

    Uppum mulakum അവസാനിക്കാരുതെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ

    • @rukkubabu5709
      @rukkubabu5709 Год назад +20

      Njan

    • @shibikp9008
      @shibikp9008 Год назад +37

      ഇല്ല. ഇതെന്നായാലും നിർത്തും പിന്നെ എന്തിനാ അങ്ങനെ ആഗ്രഹിക്കുന്നത്

    • @shanu5940
      @shanu5940 Год назад +6

      Hi

    • @shameershaaz347
      @shameershaaz347 Год назад +21

      Daily kanunna comment 😑

    • @alvinvkoshy
      @alvinvkoshy Год назад +4

      Ellarum 😍

  • @Reemaas786
    @Reemaas786 Год назад +734

    കേശുവിൻ്റെ വീഴ്ച റിപ്പീറ്റ് അടിച്ച് കണ്ടവർ ഉണ്ടൊ 😂😂😂 ചാരൻ കേശവ്

    • @Binumol.P369
      @Binumol.P369 Год назад +7

      ബാലുചെട്ടൻ്റെ കയ്യിൽ flower base വന്നതും😃

    • @muhammadshereef8834
      @muhammadshereef8834 Год назад +7

      ഞാൻ റിപ്പീറ്റ് ചെയ്തു കണ്ടു

    • @swanmedia4152
      @swanmedia4152 Год назад +3

      ഞാൻ 😂😂

    • @suja5792
      @suja5792 Год назад +4

      Njanum

    • @alfinalfintony8831
      @alfinalfintony8831 Год назад +20

      അത് ഒറ്റ short unexpected വീഴ്ച ആണെന്ന തോന്നുന്നത് 😅😅

  • @harishankar7197
    @harishankar7197 Год назад +532

    8:50= കേശുവിന്റെ വീഴ്ച.
    റിപ്പീറ്റ് അടിച്ചു കണ്ടവരുണ്ടോ

    • @beastfl8486
      @beastfl8486 Год назад +4

      Mm koraya repeat cheyth

    • @vikraazmedia2
      @vikraazmedia2 Год назад +3

      Ys 🙈

    • @muhammadshereef8834
      @muhammadshereef8834 Год назад +8

      ശരിക്കും വീണു അല്ലേ🙄

    • @highlyinflameble4720
      @highlyinflameble4720 Год назад +3

      Yes 0.25 slow motion ഇൽ kandu കഴുത്ത് ഉളുക്കി എന്നാ തോന്നുന്നേ

    • @heiniken9079
      @heiniken9079 Год назад +3

      കൈ മുട്ട് വേദന എടുത്ത് കാണും

  • @arshadjaseem3300
    @arshadjaseem3300 Год назад +251

    എല്ലാ eppisodilum ഒരു കുട്ടൻ പിള്ള വിളി mast ആണ്. ബാലു ചേട്ടൻ seen🔥😂😂😂

  • @itsmepriyanka-or3if
    @itsmepriyanka-or3if Год назад +64

    എജ്ജാതി 😅😅😅😅😅കേശു വീണത് 😂😂😂ലെച്ചുവിന്റെ തല്ലുകൂടൽ 😅😅😅😅😅

  • @fariashraf233
    @fariashraf233 Год назад +72

    ബാലു :പടവലാനി is great😆😆
    കേശു :പടവാനിയ😂😂😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +97

    ക്ലൈമാക്സ് ലച്ചു.... ആ കരച്ചിൽ കണ്ട് ചിരി വന്ന്..... 😁😁😁 പടവാനി.... 😂😂

  • @rehinasjabbar6269
    @rehinasjabbar6269 Год назад +564

    ലെച്ചുടെ കല്യാണം പോലെ സൂപ്പർ സോങ് എല്ലാം വെച്ച് മുടിയന്റെ കല്യാണം വേണം എന്നുള്ളവർ ഉണ്ടോ

    • @axbixmafiaeditz
      @axbixmafiaeditz Год назад +5

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @rukkubabu5709
      @rukkubabu5709 Год назад +3

      Und

    • @shibikp9008
      @shibikp9008 Год назад +2

      യെസ്

    • @anumanuritha8588
      @anumanuritha8588 Год назад +2

      ഉണ്ട്

    • @rocky.__.bhai___
      @rocky.__.bhai___ Год назад +1

      Ys. Oru new member koodi venam... Karanam chila episodes 3 ale okke vach cheyyunnu🙂

  • @nkklegazy7431
    @nkklegazy7431 Год назад +652

    ഉപ്പും മുളകും സ്ഥിരമായി കിടന്നോണ്ട് ഫോണിൽ കാണുന്നവരുണ്ടോ🤗🥰😍😀

    • @ushaushafranics3557
      @ushaushafranics3557 Год назад +6

      ഉണ്ട്

    • @Rangannan0
      @Rangannan0 Год назад +21

      ഇല്ല ഡാ.. ഈ കമന്റ്‌ കണ്ട് മടുത്തു.. 🤢🤮

    • @Sara-hb5dk
      @Sara-hb5dk Год назад +5

      @@Rangannan0 enna ne kananda

    • @vaishnavm7512
      @vaishnavm7512 Год назад +5

      ഞാനുണ്ട്

    • @Rangannan0
      @Rangannan0 Год назад

      @@Sara-hb5dk എന്റെ ഫോൺ എന്റെ ഫോണിലെ യൂട്യൂബ്.. Njn കാണുവോ കാണാതെ ഇരിക്കുവോ എന്തേലും ചെയ്യും അത് പറയാൻ നീ ആരാ വാണം...

  • @harikrishnan1103
    @harikrishnan1103 Год назад +44

    ഒന്നും പറയാനില്ല പൊളി എപ്പിസോഡ്. കേശൂന്റെ ആഹാ വീഴിച ചിരിച്ചു ചിരിച്ചു ഊപ്പാട് വരും. ഒരു രക്ഷയുമില്ല

  • @sajeevsaji3092
    @sajeevsaji3092 Год назад +154

    കേസുവിന്റെ അ വീഴ്ച്ച ഒർജിനൽ ആണോ എന്നൊരു സംശയം 🤣🤣🤣

    • @shabeerali7953
      @shabeerali7953 Год назад +15

      സംശയം വേണ്ട ഒറിജിനൽ തന്നെ ആണ് 🤣🤣

    • @muhammadshereef8834
      @muhammadshereef8834 Год назад +6

      അതെ

    • @irfanapachu6748
      @irfanapachu6748 Год назад

      @@muhammadshereef8834 സിഗ്ഗ്ഗ്ഗ്ഗ് g👍👍😍🥰🥰😛👎👎😘😘😘😘😙😙😘👎👎😘👎😘😘😘😘😘😘😙😙😙😙😙😙😙😙😙😙

    • @irfanapachu6748
      @irfanapachu6748 Год назад +1

      @@shabeerali7953 ഫിഗ്ഗവ തന്നെ തന്നെ യിൽ തന്നെ 5തന്നെ തന്നെ 5തന്നെ തന്നെ തന്നെ തന്നെ തന്നെ തന്നെ തന്നെ ഫുൾ തന്നെ തന്നെ തന്നെ തന്നെ യിൽ യിൽ യിൽ യിൽ യിൽ യിൽ യിൽ തന്നെ യിൽ തന്നെ യിൽ യിൽ തന്നെ യിൽ യിൽ യിൽ തന്നെ യിൽ യിൽ യിൽ തന്നെ യിൽ ഉയർത്തി യിൽ

    • @muhammadshereef8834
      @muhammadshereef8834 Год назад

      @@irfanapachu6748 നീ പണ്ഡിതൻ ആണല്ലേ

  • @muhammedsinan7834
    @muhammedsinan7834 Год назад +771

    കേശു ന്റെ ആ വീഴ്ച ന്റെ പൊന്നെ 🤣🤣🤣ഒരു രക്ഷയും ഇല്ല അടിപൊളി 🤣

    • @jayasuryanj3782
      @jayasuryanj3782 Год назад +11

      ഇതുപോലെ ഉപ്പും മുളകും സീസൺ 1-ൽ ബാലുഅച്ഛനും വീണിട്ടുണ്ടല്ലോ

    • @rijas2703
      @rijas2703 Год назад +9

      Pwoli 😆

    • @haseenahasi9763
      @haseenahasi9763 Год назад +11

      അതു ശെരിയാ... ഓർക്കുമ്പോ തന്നെ ചിരി വരും.. 🤓🤓

    • @jamsheern3163
      @jamsheern3163 Год назад +5

      😂

    • @highlyinflameble4720
      @highlyinflameble4720 Год назад +9

      എന്തേലും പറ്റിയാവോ

  • @amritharejeesh811
    @amritharejeesh811 Год назад +34

    ബാലു നീലു പിള്ളേർ പിന്നെ എന്ത് വേണം നമുക്ക് but ഇന്ന് മുടിയൻ ഇല്ലായിരുന്നു 🥺

  • @bahulharidas9925
    @bahulharidas9925 Год назад +68

    ബാലു - നോക്കടാ ലെച്ചു കമ്മിഴ്ന്നു കിടന്ന് ചിരികണ് 😂😂

  • @rajan5177
    @rajan5177 Год назад +33

    കുട്ടപ്പൻപിള്ളയുടെ മോളെ എന്ന വിളി ബാലു അങ്ങനെ വിളിക്കുമ്പോൾ കേൾക്കാൻ ഒരു ഇമ്പമൊക്കെയുണ്ട്

    • @axbixmafiaeditz
      @axbixmafiaeditz Год назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @nandu3272
      @nandu3272 Год назад +1

      @@axbixmafiaeditz വടക്കോട്ട് നോക്കി ഊംബ് മൈരേ എന്നാരം കൂടിക്കോളും

  • @seenasnachu1788
    @seenasnachu1788 Год назад +45

    16:39 മുതൽ ലച്ചൂടെ അഴിഞ്ഞാട്ടം 🤣🤣🤣🤣🤣🤣

  • @FRQ.lovebeal
    @FRQ.lovebeal Год назад +130

    *ഉപ്പും മുളകും 149 എപ്പിസോഡ് കണ്ട ആരൊക്കെ 😌😌😌😌😌😌😌*

    • @axbixmafiaeditz
      @axbixmafiaeditz Год назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @avani2944
      @avani2944 Год назад

      ഇല്ല😅

    • @vineeth749
      @vineeth749 Год назад

      150ഉം കണ്ട എന്നോടോ ബാലാ 😀

  • @_master_mallu
    @_master_mallu Год назад +229

    കേശൂന്റെ വീഴ്ചയും അലർച്ചയും 🤣🤣🤣🤣🤣🔥🔥

  • @cschiyaansreenathnair
    @cschiyaansreenathnair Год назад +71

    മുടിയന് നല്ല ഒരു നായികയെ
    കൊണ്ടുവരണം...❤️😇

    • @attujs5134
      @attujs5134 Год назад +4

      Thateem muteelem pazhaya meenu adipoli ayirikum

    • @raaaz6572
      @raaaz6572 Год назад

      കൊണ്ട് വന്നിട്ടുണ്ട് മോനെ 😂😂😂

    • @aattaandaadhi_official2800
      @aattaandaadhi_official2800 7 месяцев назад

      ​@@raaaz6572 aa🤪😆

  • @mohamedkuthubkuthub161
    @mohamedkuthubkuthub161 Год назад +23

    ആ വീഴ്ച കേശൂന്റെ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @visakho9218
    @visakho9218 Год назад +35

    Paru kutty - Lechu Combo 🤣🤣
    Lechu - ballu combo 🤣🤣 keshu - Lechu combo 😜😜🤣🤣 Climax Lechu - ballu combo 🤣🤣 ballu cheyttayi ❣️❣️❣️

  • @rajan5177
    @rajan5177 Год назад +25

    ഇത്രയും പ്രായമായിട്ടും ഫ്രിഡ്ജിൽ തപ്പുന്ന പരിപാടി കേശു നിർത്താറായിട്ടില്ല

    • @neheelmk4713
      @neheelmk4713 Год назад +5

      Nammal oke fridge l thapparundallo🤔🤔

  • @yasershereef5628
    @yasershereef5628 Год назад +50

    കേശുവിന്റ വീഴ്ചയും എണീറ്റുള്ള ഓട്ടവും 😂😂♥️

  • @akhilraj5371
    @akhilraj5371 Год назад +212

    16:22 ബാലു ചേട്ടൻ : നീലുവേ കേശു നോക്കടാ കമന്നു കിടന്ന് ചിരിക്കുന്നത്
    ഭയങ്കര ബോൾഡ് തന്നെ കേട്ട 😄🤣

  • @shanusworld7863
    @shanusworld7863 Год назад +308

    ഉപ്പും മുളകും സീരിയൽ ഒരു episode പോലും മുടങ്ങാതെ കണ്ടവർ ഉണ്ടോ ? 🤗🤗🤗... ഉപ്പും മുളകും🥰🥰❤️

  • @divyyadiya469
    @divyyadiya469 Год назад +355

    ഇന്ന് കേശു തകർത്തു. Randu😊വീഴ്ചയും ഒറിജിനൽ 🤣🤣🤣. ബാലു expression king.

    • @vijayammasasidharan8237
      @vijayammasasidharan8237 Год назад +8

      കേശൂവിന്റെ വീഴ്ച ഒറിജിനൽ അതോ ക്യാമറ technique ആയിരുന്നോ? അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. എല്ലാവരും അവരവരുടെ റോള്‍ ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.

    • @divyyadiya469
      @divyyadiya469 Год назад +3

      @@vijayammasasidharan8237 ഒറിജിനൽ ആണ് തോന്നുന്നു. 😆😆

    • @muhammedmusthaque3886
      @muhammedmusthaque3886 Год назад +2

      😂🤣😅 .....

    • @fadu_fardeen
      @fadu_fardeen Год назад

      Bro രണ്ടാമത്തെ വീഴ്ച എപ്പോളാണ്

    • @ayishashezaayishasheza7344
      @ayishashezaayishasheza7344 Год назад

      ​@@muhammedmusthaque3886 😅

  • @vineeshvj2400
    @vineeshvj2400 Год назад +36

    എല്ലാ ടെൻഷനും മാറ്റി തരുന്ന ഒരെയൊരു പ്രോഗ്രാം 😍

  • @athirarahul2987
    @athirarahul2987 Год назад +5

    Ee parukuttyde adhikapresangam nirthi kananam eannu ark engilum thonnaru undo

  • @yoyo-fe7jq
    @yoyo-fe7jq Год назад +25

    ഒന്നെങ്കിൽ ഫുഡ് കഴിക്കുമ്പോൾ അല്ലെങ്കിൽ ഫുഡ് കഴിച്ചു കിടക്കുമ്പോൾ എന്തായാലും ഉപ്പും മുളകും ഉള്ളാ ദിവസം അത് കണ്ടിട്ടേ ഉറങ്ങുകയുള്ളൂ ❤️💥

  • @prakasanv3912
    @prakasanv3912 Год назад +47

    ലച്ചുവിന്റെ ലാസ്റ്റ് അച്ഛാ😂😂😂😂😂😂😂❤️❤️❤️❤️

  • @Rangannan0
    @Rangannan0 Год назад +29

    11:46 തൂകി നിലത്ത് അടിക്ക് അച്ഛാ 😂😂🥰

  • @mujeebmullath1017
    @mujeebmullath1017 Год назад +14

    കേശുവിന്റെ വീഴ്ച ഒരു രക്ഷയും ഇല്ല പൊളി 🥰🥰🥰 ഒരു ഒർജിനൽ ടച് വല്ലതും പട്ടിയോ എന്തോ 😥

  • @souldivine555
    @souldivine555 Год назад +14

    Ghost episode
    Padavalam home episode
    Neyyatinkara home episode
    Trip episode
    ....
    Ingane ideas kurae indallo. Enthina ingane script pishukkunnath
    Innathe episode nannayirunnu

  • @mdhup4046
    @mdhup4046 Год назад +121

    Keshunte veezcha poli😍🔥

  • @fliqgaming007
    @fliqgaming007 Год назад +103

    8:50 കേശു Repeat Mode 🤣🤣
    പൊളി എപ്പിസോഡ് 😍

  • @fathimaafna9900
    @fathimaafna9900 Год назад +33

    മുടിയന്റെ കല്യാണ ep ലച്ചുവിന്റെ കല്യാണ, ep പോലെ വേണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടൊ എന്നെ പോലെ

  • @haseeb1469
    @haseeb1469 Год назад +23

    കേശുവിന്റെ വിഴ്ച ഒർജിനലാവും 😂

  • @bahubali68
    @bahubali68 Год назад +13

    കേശുവിന്റെ വീഴ്ച അൽപ്പം കടന്നുപോയി!!🤭

  • @NRcrafts
    @NRcrafts Год назад +170

    ഇന്നത്തെ ഉപ്പും മുളകിൽ മുടിയന്റെ കല്യാണ വിഷയം ഉണ്ടാവും എന്ന് പ്രദീക്ഷിച്ചവർ ഉണ്ടോ ഗൂയ്‌സ് 🤩🤩🥰😜✌🏻

    • @songsworld9636
      @songsworld9636 Год назад +7

      Illa pratheekshichilla because avr oru pravashyam alle kanikku enn ariyalo pinnenthina expect cheyunne mudiyante kalyanam avr idakkidakk edth idalindallo

    • @rukkubabu5709
      @rukkubabu5709 Год назад +3

      Und

    • @NRcrafts
      @NRcrafts Год назад +2

      @@songsworld9636 അതും ശരിയാണ്

    • @indiadubai
      @indiadubai Год назад +1

      ഞാൻ 🙋‍♀️i

  • @liyat786
    @liyat786 Год назад +16

    ഹെന്റമ്മോ കേശുവിന്റെ വീഴ്ച ശെരിക്കും പേടിച്ചു പോയി... 😳😳😳

  • @Petergriffn7650
    @Petergriffn7650 Год назад +46

    മുടിയന്റെ കല്യാണം കഴിക്കുന്ന വീഡിയോ വരാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടി👍😍💖

    • @axbixmafiaeditz
      @axbixmafiaeditz Год назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @mansumittu655
    @mansumittu655 Год назад +257

    ഇന്നത്തെ തുടക്കം തന്നെ പാറു കുട്ടി ❤❤❤❤❤

  • @dijip9483
    @dijip9483 Год назад +340

    മനസ്സിന് സന്തോഷം തരുന്ന വേറെ സീരിയൽ ഇല്ല 🥰🥰🥰
    Uppum mulakum istamullavar like 🔥
    👇🏻

    • @axbixmafiaeditz
      @axbixmafiaeditz Год назад +5

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @dijip9483
      @dijip9483 Год назад +1

      👍

    • @gireeshkumarm5245
      @gireeshkumarm5245 Год назад

      @@axbixmafiaeditz been been in line 7nlllllllnlll7nlllllbllllbblbllllblnbblnbllbllllbbllllllllllllllllllllbbllllllllblbllllblnlllbllbblbllllblllllllllblllblllllllbblblllllllllllnllllblllllllbblllllblbbbblllblllllllblllblblbllbllllllll7bllllllllllllllllbllblbllllllllblbblllllbblllbblblllbblblllllblbblblbbjllllblbllblllbblbllllnllllbbblblllblllllbllllbllllllbbllbblllllllblbllll7llbllblblllllllblllllbllblblbllbllllblbllllllllblllbllllllbllllllllllllllblllllblbbbllllbllbbbblllblllblllbblllllllblbllbbllllllblllllblllllblbllllblllllllllblllllbbblbllllbllllllllllllblllll6lblblbbblblll6blbllllllllllllbbllbblllbllbblllllbbllbblnnbbblbblbblllblbllbllllllblllllblblbllbbllbbbblblbbbbbllllbbbblllllbblbllllbbbb7nlp,,,, oc oc plc's bbbbbbv v vvv

    • @gireeshkumarm5245
      @gireeshkumarm5245 Год назад +1

      @@dijip9483 TV

    • @gireeshkumarm5245
      @gireeshkumarm5245 Год назад +1

      @@dijip9483 bbbbbbbbbb bj b

  • @sajithabj3024
    @sajithabj3024 Год назад +82

    ഇന്നത്തെ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ട്ടായി ബാലു ചേട്ടന്റെ ആക്റ്റിങ് സൂപ്പർ കേശു ജന്നലിന്ന് തലയും കുത്തി താഴെ വീണു പാവം എന്തായാലും സൂപ്പറായിട്ടുണ്ട് ❤️❤️❤️❤️

  • @hashimalappuzha6966
    @hashimalappuzha6966 Год назад +21

    ലച്ചു ഇന്ന് മൊത്തം സിനാണ് ഏതൊരു ദേഷ്യം 😁😁😁😁😁🥰🥰🥰

  • @akhilaakku3112
    @akhilaakku3112 Год назад +35

    15:49 lechu kesu🥰❤️🥰
    15:59 iron ledy❤️‍🔥
    16:04 പടവലാനി 😂😂

  • @indiadubai
    @indiadubai Год назад +13

    ലച്ചുവിന്റെ സമനില തെറ്റിയപ്പോ നീലുവമ്മയും ബാലു അച്ഛനും ഒരടി അകലെ നിന്നു സംസാരിച്ചത് എന്തിനു 🤣🤣🤣🤣🤣🤣

  • @nkklegazy7431
    @nkklegazy7431 Год назад +527

    മനസ്സിന് ഇത്രയും സന്തോഷവും സംതൃപ്തിയും തരുന്ന വേറെ സീരിയൽ ഇല്ല 🤗🥰🥰😍

    • @Rangannan0
      @Rangannan0 Год назад +15

      ഈ cmt ഒരിടക്ക് നിന്ന് പോയതായിരുന്നു

    • @allenzain7812
      @allenzain7812 Год назад +3

      Hi

    • @allenzain7812
      @allenzain7812 Год назад +3

      🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍😂😂😂😂😂😂😂😂

    • @axbixmafiaeditz
      @axbixmafiaeditz Год назад +3

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @aswinlalettan3978
      @aswinlalettan3978 Год назад +3

      👍👍👍

  • @ramlu7784
    @ramlu7784 Год назад +9

    വീട് മാത്രം കാണിച്ചേരാതെ വഴക്കാല ഒക്കെ ഒന്ന് കാണിച്ചെന്നൂടെ

  • @Rangannan0
    @Rangannan0 Год назад +26

    ഉപ്പും മുളകും.. വീട് ഇപ്പോൾ രണ്ട് നില അല്ലെ.. മേളില്ലാതെ റൂം കാണിക്കുവായിരുന്നെങ്കിൽ നല്ലത് ആയിരുന്നു.. ല്ലേ.. 😌❤️

    • @arunleo6140
      @arunleo6140 Год назад +1

      ഒരു നിലയാ

    • @Rangannan0
      @Rangannan0 Год назад +3

      @@arunleo6140 അല്ല ഇപ്പോൾ രണ്ട് നില ആണ് bro 🥰

  • @hashimalappuzha6966
    @hashimalappuzha6966 Год назад +23

    🥰🥰🥰🥰🥰😘😘😘😘പാറു കുട്ടി മുത്താണ് 🥰🥰🥰🥰🥰😘😘😘😘😘😘

  • @Rangannan0
    @Rangannan0 Год назад +323

    ഇന്നും എന്നും ഉപ്പും മുളകും നില നിൽക്കട്ടെ... ❤️❤️

    • @Vinsmoke_sanji16
      @Vinsmoke_sanji16 Год назад +3

      Super man അനുഗ്രഹിച്ചിരിക്കുന്നു 🌝

    • @Rangannan0
      @Rangannan0 Год назад +3

      @@Vinsmoke_sanji16 athe athe athe 😁🙌🏻

  • @shabeeralishabeerali1972
    @shabeeralishabeerali1972 Год назад +20

    അച്ചൻ മഞ്ഞ പത്രം 🤣🤣🤣

  • @thamburu5964
    @thamburu5964 Год назад +566

    കേശുവിന്റെ പാട്ട് അന്നും ഇന്നും പൊളിയാ 😍❤️

  • @niranjanavalsan5834
    @niranjanavalsan5834 Год назад +7

    Ithu kelkkunna niranjana aaya njyan🥲🤣🥲

  • @akhilknairofficial
    @akhilknairofficial Год назад +11

    ചേച്ചി ജനിച്ചപ്പോഴേ എല്ലാം വായിക്കുമായിരുന്നോ.... 🤣പാറുട്ടി റോക്ക്സ് 🔥

  • @muhammedshibil2166
    @muhammedshibil2166 Год назад +141

    മക്കൾസ് തമ്മിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പാരവെക്കുന്നത് കാണാൻ തന്നെ പൊളിയാണ് 🔥💥 addicted to the show ❤️‍🔥😊

  • @saithalifathima2438
    @saithalifathima2438 Год назад +84

    എത്ര ബിരിയാണി കഴിക്കായിരുന്നു കേശുവേ 😍ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടം ആയി 💞💞

  • @sarammashibu7664
    @sarammashibu7664 Год назад +249

    Lechu - keshu brother sister bonding adipoli ❣️❣️❤️❤️👍👏👏👏👏👏👏👏👏👏

  • @jamsheerjamsheer4228
    @jamsheerjamsheer4228 Год назад +15

    പ്രോഗ്രാം കാണുന്നതിനു മുന്നേ ലൈക്ക് അടിക്കുന്നവർ ആരൊക്കെ ഉണ്ട്? ഉള്ളവർ ഇവിടെ കമോൺ

    • @axbixmafiaeditz
      @axbixmafiaeditz Год назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭

  • @ushaushafranics3557
    @ushaushafranics3557 Год назад +102

    അടിപൊളി എപ്പിസോഡ് സൂപ്പർ 👍👍👍👌👌👌

  • @princeofdreams6882
    @princeofdreams6882 Год назад +9

    കേശുനെ ന്തെലും പറ്റിയോ,,onnullannu വിചാരിക്കുന്നു..

  • @shamnaashkar2036
    @shamnaashkar2036 Год назад +24

    അയ്യോ അച്ച എന്റെ കാശ് 😂😂😂😂😂😂😂😂

  • @Petergriffn7650
    @Petergriffn7650 Год назад +187

    എല്ലാവരും കൂടിയ ഒരു episode വരാൻ കാത്തു നിൽക്കുന്നവർ ഇവിടെ വരൂ 😍💖

  • @aswathykv3561
    @aswathykv3561 Год назад +7

    കുറച്ച് Romance കൂടി വേണം. മുടിയന്റെ കല്യാണം സൂപ്പറാക്കണം.

  • @chua2403
    @chua2403 Год назад +20

    8:53 was it a real fall😅😅😅

  • @raheesmhdrhaees9506
    @raheesmhdrhaees9506 Год назад +10

    ഇതൊക്കെ ഇവിടെ നിക്കട്ടെ 🤣മുടിയന്റെ കല്യാണം ന്തായി 🤣

  • @minibenny8860
    @minibenny8860 Год назад +11

    ബാലുവിന് എല്ലാവരും ethirioodi respect കൊടുക്കുക.

  • @Priyanka0888
    @Priyanka0888 Год назад +61

    Aiyooooo the way Keshu fell down😮😮😮 That was scary…😂

  • @user-pt94Robin
    @user-pt94Robin Год назад +18

    എന്നാലും ആ അവസ്ഥയിൽ കടം ചോദിച്ച ആ മനസ്സ് 😂

  • @innaasvlog7705
    @innaasvlog7705 Год назад +4

    ലെച്ചുന് കല്യാണം കഴിഞ്ഞതിന് ശേഷം അല്പം ജാഡ കൂടിയിട്ടുണ്ട് ഇത്തിരി ഓവർ ആണ്

  • @sankarsubramaniyam1954
    @sankarsubramaniyam1954 Год назад +520

    Uppum mulakum 🤗+ food 🍛= heaven 😁💥😍

  • @aswathyachu108
    @aswathyachu108 Год назад +37

    Lachu fans like 😍

  • @ushaushafranics3557
    @ushaushafranics3557 Год назад +94

    അടിപൊളി കോമഡി 👍👍👍👌👌😂😂😀😀

  • @bijupappachan4720
    @bijupappachan4720 Год назад +9

    കേശൂന്റെ വീഴ്ച്ച അപരമായിപ്പോയി 🙏🙏👍👍❤🙏

  • @shuhailaabid7814
    @shuhailaabid7814 Год назад +37

    പാറു ഇഷ്ടം🥰🥰🥰

  • @sreeramvichu4565
    @sreeramvichu4565 Год назад +39

    Uppum mulakum എല്ലാവരെയും ഒരുമിച്ചു കാണാൻ ആഗ്രഹിക്കുന്ന എത്രപേരുണ്ട്

  • @asnashirin3085
    @asnashirin3085 Год назад +44

    Parukutty polichu 🥰🥰🥰🥰😘😘😘🤣🤣

  • @jaliljalil501
    @jaliljalil501 Год назад +8

    ഉപ്പും മുളകും ഫോണിൽ കാണുന്നവർ ലൈക് അടി

  • @shanmugapriyank8302
    @shanmugapriyank8302 Год назад +56

    Nice episode lachu neelu and Balu sir ❣️❣️❣️😂😂😂😀😀 uncontrol 😀😀 💕💕

  • @don3589
    @don3589 Год назад +13

    Who all watch uppum mulakum in mobile?❤️❤️
    Who all watch this show in bed?
    Who all watch this show while eating?
    😁😁🥴

  • @yousafali4424
    @yousafali4424 Год назад +55

    ബാലു ലെച്ചു combo പൊളിച്ചു😂😂😂🥰🥰

  • @noman56515
    @noman56515 Год назад +64

    Balu chettante expressions... Entamme.. 🔥🔥🔥

  • @durga1391
    @durga1391 Год назад +7

    8:50 അത് കേശു ശരിക്കും വീണതാണോ

  • @mathewabraham2616
    @mathewabraham2616 Год назад +7

    മോളെ ലച്ചു ഇനിയെങ്കിലും അമ്മയോട് കൂടെ ചോദിച്ചിട്ടു കടം കൊടുക്കവു

  • @ushaushafranics3557
    @ushaushafranics3557 Год назад +53

    ബാലു ചേട്ടൻ. കേശു. പാറു മോളെ സൂപ്പർ 😀😀👍👍👌👌🥰🥰❤️

    • @axbixmafiaeditz
      @axbixmafiaeditz Год назад +2

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞😭

  • @ushaushafranics3557
    @ushaushafranics3557 Год назад +30

    പൊളിച്ചു സൂപ്പർ

  • @Sargam5485
    @Sargam5485 Год назад +41

    ക്ലൈമാക്സ് കണ്ട് ചിരിച്ചു ഊപ്പാടിളകി.. 😃👌🏼👌🏼

  • @mithunvijay16
    @mithunvijay16 Год назад +32

    കേശുവിന്റെ വീഴ്ച😂😂😂

  • @divinetouch87
    @divinetouch87 Год назад +51

    സൂപ്പർ episode 🔥

  • @Dreamypee317
    @Dreamypee317 Год назад +16

    എന്നെ പോലെ ഫുഡ്‌ കഴിക്കുമ്പോൾ ഉപ്പും മുളകും കാണുന്നവർ ഉണ്ടൊ. Uppum mulakum power🥳

    • @axbixmafiaeditz
      @axbixmafiaeditz Год назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @rukkubabu5709
      @rukkubabu5709 Год назад

      Und

  • @ayshathsabiraksd6581
    @ayshathsabiraksd6581 Год назад +27

    Uppum mulakum ❤️

  • @saleemkp6713
    @saleemkp6713 Год назад +8

    ഇത് പോലെ ഒരു പരിപാടി ഇനി ഇറങ്ങാനും ഇറങ്ങിട്ടും ഇല്ല
    പൊളിച്ചു ഉപ്പും മുളകും 🌹🌹

  • @ranijose9182
    @ranijose9182 Год назад +12

    ഇന്നത്തെ എപ്പിസോഡ് കലക്കി. Kesuvinte ആ വീഴ്ച അടിപൊളി ആയിരുന്നു.

  • @statuscreation8743
    @statuscreation8743 Год назад +62

    Love it so much funny😍😍😍

  • @kuttukittu6582
    @kuttukittu6582 Год назад +16

    Lachuvinte kalippum ...paarukkuttiyude samsaaravum ❤❤❤❤❤

  • @nithinraveendran6480
    @nithinraveendran6480 Год назад +26

    നിഷ ചേച്ചി പൊളിച്ചു 👍

  • @ayyappadass.v7403
    @ayyappadass.v7403 Год назад +15

    കുരുപ്പും ഒന്ന് ഒന്നര തന്നെ💖💖💖

  • @marjanmp6318
    @marjanmp6318 Год назад +29

    യേശുവിന്റെ പാട്ട് ഇന്നും അന്നും കിട്ടും👍

  • @lijishaliji9067
    @lijishaliji9067 Год назад +4

    25000 oo അത്രക്കും ഉണ്ടോ അവളുടെ കയ്യിൽ 🤔🤔സ്വന്തം വീട്ട്കാർ ഒരു 500 രൂപ ചോദിച്ചാൽ അവൾ കൊടുക്കില്ലല്ലോ എന്നിട്ടിപ്പോ ഏതോ പെണ്ണിന് 25000 പോലും