Uppum Mulakum 2│Flowers│EP# 151

Поделиться
HTML-код
  • Опубликовано: 1 окт 2024
  • #UppumMulakum #BijuSopanam #NishaSarang
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Комментарии • 1 тыс.

  • @riminsmith8958
    @riminsmith8958 Год назад +3107

    മുടിയന്റെ കല്യാണ എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നവർ 😌

  • @FRQ.lovebeal
    @FRQ.lovebeal Год назад +683

    *എപ്പിസോഡ് 150 ഉം കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌😌*

    • @ston939
      @ston939 Год назад +3

      പഴയ 150 അത് എക്കെ ലെവൽ വേറോ♥️♥️

    • @archikotsreenivasan3214
      @archikotsreenivasan3214 Год назад

      😭

    • @suneermaheen6450
      @suneermaheen6450 Год назад

      🙋‍♂️

    • @myworld-100
      @myworld-100 Год назад +3

      ഈ 150 എപ്പിസോഡ് തന്നെ ഒരു 10 പ്രാവശ്യം എങ്കിലും കണ്ടിട്ടുണ്ടാവും

    • @shyma20
      @shyma20 Год назад

      Me😌

  • @sherrygeorge6704
    @sherrygeorge6704 Год назад +5

    Make some good സ്ക്രിപ്റ്റ് plz. നിലവാരം ഇല്ലാത്ത daily അടി ബഹളം, ബാലുവിനെ കൊച്ചാക്കൽ. ഇങ്ങനെ ഉള്ള എപ്പിസോഡുകൾ നല്ല boring ആണ്. നീലു തള്ള നന്നായി ഒന്ന് ഒതുങ്ങുന്ന episode വല്ലതും ഉണ്ടാക്കും പുല്ല്

  • @ashishssnair7008
    @ashishssnair7008 Год назад +6

    Epozhum neelu jayikkum balune jayikkande etelum episodil

  • @sherlyshaji418
    @sherlyshaji418 Год назад +6

    നീലുന്റെ നാക്കിന് കുറച്ചു നീള കൂടുതലാ.
    പടവലം തള്ളയുടെ നാക്ക് കുറച്ചു കൂടുതലാ.
    പടവലം തള്ള എന്നാ പറഞ്ഞാലും അവർക്ക് support നീലു.
    നീലു കുറച്ചധികം over ആണ്

  • @NRcrafts
    @NRcrafts Год назад +375

    അന്നും ഇന്നും എന്നും മുടിയൻ അമ്മയുടെ സൈഡും കേശു അച്ഛന്റെ സൈഡും ആണ് 🤩🤩😘😘😘✌🏻💥💥

  • @afsalmachingal1235
    @afsalmachingal1235 Год назад +298

    1:10
    നീലു അമ്മ: നമ്മൾ ഇല്ലാത്ത ലോൺ ഒക്കെ ഉണ്ടാക്കി..വല്യ അടിപൊളി വീട് ഒക്കെ വെക്കുന്നതാണ് മലയാളികൾ കാണിക്കുന്ന ഏറ്റവും വലിയ വിദ്ധിത്തരം!!!
    ..
    👌🏻100% ശെരിയാണ്. ആ പറഞ്ഞത്.. എന്നിട്ട് ആ കടം വീടാൻ വേണ്ടി പിന്നെ ജീവിക്കുക.. അടിപൊളി. 😇

    • @abhiabhilash879
      @abhiabhilash879 Год назад +8

      സത്യം ആണ് പറഞ്ഞത്

    • @mohd_irfad8850
      @mohd_irfad8850 Год назад +4

      Yen

    • @fjk.11
      @fjk.11 Год назад +2

      Channel onnu support cheyo

    • @lathikar3278
      @lathikar3278 Год назад +2

      വളരെ കറക്റ്റ് ആണ് അത്

    • @clintbartun-earth616
      @clintbartun-earth616 Год назад +1

      100%എന്റെ കാഴ്ച്ചപാട് ആണ് നീലു ചേച്ചി പറഞ്ഞ ഈ കാര്യം

  • @prasad7116
    @prasad7116 Год назад +33

    ഇന്നത്തെ എപ്പിസോഡിൽ ഒന്നുമില്ല. സ്ഥിരമായി ബാലുച്ചേട്ടൻ വീട്ടുകാരുടെ കാര്യം പറഞ്ഞു പിണങ്ങിപ്പോകുന്നു. അതുപോലെ തിരികെ വരുന്നു. എത്രയോ തവണ ഇതു പോലുള്ള എപ്പിസോഡുകൾ കാണിച്ചിട്ടുണ്ട്.

  • @rrmedia7589
    @rrmedia7589 Год назад +533

    Housing loan ന്റെ കാര്യത്തിൽ നീലു ചേച്ചി പറഞ്ഞത് വളരെ ശരിയാണ്. EMI ഇല്ലാത്ത ഒരു ജീവിതം അതാണെന്റെ സ്വപ്നം.

    • @axbixmafiaeditz
      @axbixmafiaeditz Год назад +4

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Itss__ayshaa
      @Itss__ayshaa Год назад +1

      Support please😓

    • @abyxavier6540
      @abyxavier6540 Год назад +2

      സത്യം

    • @Manojbnair17
      @Manojbnair17 Год назад

      Oru emiyum venda. Kuttanpillaykku ethire case koduthu ayale kodathi kettanam. Swantham makalkkum kudumbathinum swathu kodukkatha neechan

    • @arunragvk1987
      @arunragvk1987 Год назад +1

      Yes

  • @NRcrafts
    @NRcrafts Год назад +626

    മുടിയന്റെ പഴയ ഡാൻസും പാട്ടും ബാലുവിന്റെ പഴയ ഇലക്ട്രോണിക്സ് വർക്കും കാണണം എന്ന് ഉള്ളവർ ഉണ്ടോ ഗൂയ്‌സ് 🤩🤩🤩🥰😜💥😔✌🏻

    • @ashok-lx3os
      @ashok-lx3os Год назад +18

      Lechu chechiyude kavitha , keshuvinte theeta pranth , baluvinte vellamadi .

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 Год назад +1

      ഉണ്ട്

    • @afsalpv39
      @afsalpv39 Год назад +7

      Ath pazhe episod edutha knda mathi😅😂

    • @vaibhav_unni.2407
      @vaibhav_unni.2407 Год назад +5

      @@ashok-lx3os ശിവാനിയുടെ പടം വര

    • @zasfamily706
      @zasfamily706 Год назад +1

      No oru variety okke Vendey

  • @harishankar7197
    @harishankar7197 Год назад +170

    ഇന്നലെ പോലത്തെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @nkklegazy7431
    @nkklegazy7431 Год назад +754

    ബാലു ചേട്ടൻ നീലു ചേച്ചി combo ഇഷ്ട്ടം ഉളളവർ 😀🥰😍🤗🤗💝

  • @Samah_kb
    @Samah_kb Год назад +145

    മുടിയൻ നീലു ഇംഗ്ലീഷ് പൊളിച്ചു മുടിയൻ ഇംഗ്ലീഷ് പാട്ട് പൊളിച്ചു

  • @sherryajith3313
    @sherryajith3313 Год назад +6

    ഈ neelunte അഹങ്കാരം കുറച്ച് കുറക്കണം. ബാലു ഏതായാലും ഭർത്താവ് അല്ലെ? ഒട്ടും വിലയില്ലാത്ത സംസാരം

  • @AfiyahAndAfreenYoutubechannel
    @AfiyahAndAfreenYoutubechannel Год назад +236

    Horror episodes venam ennullavar undo❤️

  • @niharjohn3084
    @niharjohn3084 Год назад +7

    Ellaa episodesilum baluvine ingane tharamthaazhthunnathu onnu nirthanam🙏🙏🙏

    • @blacklover880
      @blacklover880 Год назад

      Crt ഇത് എപ്പോഴും സ്ഥിരം ആണ്

  • @sherlyshaji418
    @sherlyshaji418 Год назад +9

    നീലു എന്ന കഥാപാത്രം ഭർത്താക്കന്മാരെ എങ്ങനെ വരച്ച വരയിൽ കൊണ്ടുവരാം എന്ന് study class എടുക്കുന്ന ആൾ ആയി തരം താന്നു

  • @sanjaysatheesan8355
    @sanjaysatheesan8355 Год назад +41

    സിദ്ധുവിനെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരുണ്ടോ?

  • @User45724
    @User45724 Год назад +37

    ബാലുവിനെ സ്വയം ചെറുതക്കുന്ന എപ്പിസോടുകൾ ഉണ്ടാക്കി മടുത്തില്ലേ 🙏🙏🙏

    • @sherrygeorge6704
      @sherrygeorge6704 Год назад +2

      ഇപ്പോൾ ഒരുമാതിരി എല്ലാ എപ്പിസോഡുകളും ഇങ്ങനെ ആണ്. ബാലുവിനെ ചെറുതാക്കി ആ നീലു തള്ളയെ പൊക്കി പിടിക്കും 🤦‍♂️ കാണുന്ന നമ്മൾക്കു മടുപ്പു ആയി തുടങ്ങി

    • @nadifaferin6126
      @nadifaferin6126 Год назад +3

      @@sherrygeorge6704 correct but neelu poliyan enthayalum balu ane mass

  • @jayaprasad8427
    @jayaprasad8427 Год назад +8

    നീലുന്റെ സ്വഭാവം വളരെ മോശമാണ്

  • @sakkeenasakkeena4759
    @sakkeenasakkeena4759 Год назад +571

    😂😂😂 മുടിയന്റെ എൻട്രി പൊളി 😜😂😜❤️❤️

  • @l2empuraan735
    @l2empuraan735 Год назад +7

    ഇത് ഇപ്പോൾ ആണ് യഥാർത്ഥ സീരിയൽ ആയത് 😒 അച്ഛന് ഒരു വിലയും കൊടുക്കുന്നില്ല

  • @jibinpunnuse1901
    @jibinpunnuse1901 Год назад +12

    മുടിയന്റെ ഒരു പെണ്ണ് കാണെൽ എങ്കിലും ഉണ്ടാകുമോ 🤔🤔

  • @amritharejeesh811
    @amritharejeesh811 Год назад +33

    കണ്ണീരില്ല കുശുമ്പ് ഇല്ല പരദൂഷണം ഇല്ല ഫുൾ എന്റർടൈൻമെന്റ് ഉപ്പും മുളകും ഉയിർ 🥳🥳🥰🥰🥰

  • @keerthanasuresh1159
    @keerthanasuresh1159 Год назад +3

    Neeelu bayankara bore

  • @kochufamily2.019
    @kochufamily2.019 Год назад +97

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളീം 🥰🥰🥰

  • @ramyar323
    @ramyar323 Год назад +11

    Mudiyan epolum neelu na matram support cheyum.Paavm Balu☹️

  • @saroonpd213
    @saroonpd213 Год назад +28

    എന്നെപ്പോലെ ഉപ്പും മുളകിലെ കമൻറ് വായനയിൽ ... 😁🤣😂

  • @shoppingreviews5395
    @shoppingreviews5395 Год назад +15

    Old episodess muthal kanunnavark ariyam orupad karyangal repeat avunnund pls change the content
    Add something new

  • @SulthanGaming7
    @SulthanGaming7 Год назад +153

    ഇന്ന് ഞാൻ ആദ്യം ബാലുച്ചേട്ടനേം കുടുംബത്തെയും കാണാൻ എത്തി 👀❤️

  • @rajan5177
    @rajan5177 Год назад +45

    മുടിയന്റെ പാട്ട് കേട്ടിട്ട് എത്ര നാളുകൾ ആയി ഡാൻസും

    • @axbixmafiaeditz
      @axbixmafiaeditz Год назад +1

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Itss__ayshaa
      @Itss__ayshaa Год назад +1

      Support please😓

  • @ratheeshkumar1472
    @ratheeshkumar1472 Год назад +8

    ബാലു ചേട്ടനെ താഴ്ത്തി സംസാരിക്കുന്ന എപ്പിസോഡ് ആണ് കുടുതലും not like

  • @soorajskumar1568
    @soorajskumar1568 Год назад +8

    വഴക്ക് ഉണ്ടാക്കാൻ മാത്രം ഒരു കുടുംബം... ഈ വീട്ടിലേക്ക് കേറ്റില്ലെന്ന് പറയാൻ നീലു ആരാ... ഈ തള്ളയെ കണ്ടു അല്ലെ പിള്ളേര് പഠിക്കുന്നെ... പിന്നെ എങ്ങനെ ഈ കുടുംബം ശരി ആകും....

  • @ajayanchandrasekharan37
    @ajayanchandrasekharan37 Год назад +7

    ഇതിൽ ബാലുനെ കൊച്ചാക്കുന്നതായി എനിക്ക് തോന്നി. ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കാം.

    • @prajin798
      @prajin798 Год назад +1

      Athenne eppam kurachu naalaayi episodes lellam baluvine tharam thaazhthi ulla episodaa

  • @ramsil3937
    @ramsil3937 Год назад +45

    പാറുക്കുട്ടി fans undo ഉണ്ടെകിൽ like adi💥💥💥💥💥

  • @vaibhav_unni.2407
    @vaibhav_unni.2407 Год назад +23

    Mudiyan at 19:00: ഞാനെന്തിനാ ചുമ്മാ risk എടുക്കുന്നത്? 😂😂😂😂

  • @cschiyaansreenathnair
    @cschiyaansreenathnair Год назад +18

    ഈ നാട്ടിലൊന്നും മുടിയന് നല്ലൊരു പെണ്ണു കിട്ടാനില്ലേ..?😂

  • @muhammedshibil2166
    @muhammedshibil2166 Год назад +106

    ഏതൊരാളുടെയും സ്വപ്നം ആണ് സ്വന്തമായി ഒരു വീട് എന്നുള്ളത് ✌️. ഇത് ഒരു സീരിയൽ പരമ്പര ആണെന്നറിയാം ,വാടക വീടിന് പകരം ഇതിൽ അവർക്ക് സ്വന്തമായി വീട് ഉണ്ടാവട്ടെ . 🙌

  • @AbhijithBinduSivan
    @AbhijithBinduSivan Год назад +7

    ലച്ചുവിന്റെ കല്യാണ ആലോചന വന്നത് മുതൽ എല്ലാരും ചോദിക്കുന്നതാണ് വല്ല നീക്കിയിരിപ്പും ഉണ്ടോ വല്ലതും കരുത്തിയിട്ടുണ്ടോ എന്നൊക്കെ. അവസാന നിമിഷം വരെ സ്വന്തം ഭാര്യയും അമ്മയും അടക്കം കുറ്റം പറഞ്ഞിട്ടും കുലുങ്ങാതെ മനോഹരമായി നടത്തി. മക്കളുടെ കല്യാണം എന്നത് അച്ഛന്റെ മാത്രം ഉത്തരവാദിത്വം ആണെന്നുള്ള ധാരണയായിരുന്നു മുഴുവൻ. കാര്യം സീരിയൽ ആണ് സ്‌ക്രിപ്റ്റ് ആണ് ഒക്കെ ശെരി. പക്ഷെ ആ മനുഷ്യനെ ഇങ്ങനെ അടച്ച് ആക്ഷേപിക്കുന്നതല്ലാതെ നല്ലതാണെന്ന് പറയാൻ ആരും നാവ് പൊക്കുന്നത് കണ്ടിട്ടില്ല. ഉണ്ടെങ്കിൽ തന്നെ വളരെ ചുരുക്കം.

    • @prajin798
      @prajin798 Год назад +3

      Correct. Eppazhum balu enna character ne tharam thaazhthiyittullathanu. Neelu character over aannnonn oru doubt

  • @great72
    @great72 Год назад +10

    നീലുവിന് എന്ത് സ്വഭാവമാ ഇത് ? പാവം ബാലുവിന് ഒരു വിലയും കൊടുക്കില്ല.

  • @shaijushaiju4120
    @shaijushaiju4120 Год назад +105

    ഓട്ടോയിൽ ആണോ പടവത്തു പോണത് പാറു പൊളിച്ചു 😍😍😍

  • @akhilamolcv7955
    @akhilamolcv7955 Год назад +12

    Lechuvinte കുഴിപ്പുളം വീട് കാണാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട് ❤️

  • @sreedevivm4288
    @sreedevivm4288 Год назад +207

    ബാലുവണ്ണനെ തരം താഴ്ത്തുന്നത് സഹിക്കാൻ പറ്റില്ല, പ്രേത്യേകിച്ചു ഭവാനി യമ്മ, ബാലുവണ്ണൻ ♥️♥️♥️♥️

    • @nizarudeenbaqavi3242
      @nizarudeenbaqavi3242 Год назад +15

      അധിക എപ്പിസോഡുകളും ബാലുവിനെ താറടിച്ചുള്ള എപ്പിസോഡുകളാ....

    • @padmajavijayan309
      @padmajavijayan309 Год назад +2

      അതെ

    • @hishammuhammad323
      @hishammuhammad323 Год назад +2

      Sheriyaa enikum thonniii

    • @vijayancp8386
      @vijayancp8386 Год назад +3

      സുഹൃത്തേ ഞാൻ എന്റെ അഭിപ്രായം എല്ലാ എപ്പിസോഡ് കണ്ടാലും രേഖപ്പെടുത്താറുണ്ട്. ഉപ്പും മുളകും പക്കാ പൈങ്കിളി സീരിയലിനെപ്പോലെ പോകുന്നു വെറും പെൺകോയ്മ . ആണിനൊരു വിലയും കൊടുക്കുന്നില്ല. നീലുവും പിള്ളാരു പ്രത്യേകിച്ച് മുടിയും ലച്ചുവും ബാലുവിന്റെ പോസിറ്റീസ് വശങ്ങൾ എന്നെങ്കിലും ആത്മാർത്ഥമായി പറയുന്നത് കേട്ടിട്ടുണ്ടോ ഈ രണ്ടാം ഭാഗത്തിൽ ബാലുവിനൊഴികെ എല്ലാവർക്കും " ഞാൻ '' എന്ന ഭാവമാണ് ഇതൊഴിവാക്കിയാൽ ഈ പരമ്പര ഏറ്റവും മികച്ചതാകും. തുല്ല്യ പ്രാധാന്യം എല്ലാവർക്കും കൊടുത്താൽ .

    • @musthafap7827
      @musthafap7827 Год назад

      Athe

  • @afsalmachingal1235
    @afsalmachingal1235 Год назад +18

    ഇന്നലെ രണ്ടാളും ഭയങ്കര സ്നേഹം 💕😇ഇന്നാണെങ്കിൽ വഴക്...അടിപിടി 😇.. ആഹഹ.. അവസാനം.. എന്തായാലും.. സ്നേഹത്തിൽ 🥰അവസാനിച്ചാൽ മതി.. അതാണ് ഉപ്പും മുളകും 💕👍🏻

  • @blacklover880
    @blacklover880 Год назад +4

    ആ ബാലുവിന് കുറച്ചെങ്കിലും ബഹുമാനം കൊടുക്ക്‌ എന്തോന്നാ ഇത് എത്ര നാളുകൊണ്ട് പറയുവാ. ഭാര്യക്ക് ഭർത്താവിനെ യാതൊരു വിലയുമില്ല പിന്നെ എങ്ങനെയാ പിള്ളാർക്ക് അത് ഉണ്ടാക്കുന്നെ...

  • @muhammedminas6795
    @muhammedminas6795 Год назад +233

    Mudiyan & Lechu 🔥🔥

    • @fjk.11
      @fjk.11 Год назад +1

      Channel onnu support Cheyoo❤🤗💪

    • @vineethvpillai9851
      @vineethvpillai9851 Год назад +1

      Mudiyan& lechu.. .. . ... ... .. .. .. . .. ... ..

  • @devilrockzzzdevilrockzzz9114
    @devilrockzzzdevilrockzzz9114 Год назад +10

    ബാലു ചേട്ടനെ എല്ലാരും കൂടെ ഒരു വിലയും ഇല്ലാത്ത ആൾ ആക്കുന്നത് കൂടുന്നുണ്ട്. അത് ഇത്തിരി ഓവർ ആണ്. ഇന്നലത്തെ എപ്പിസോഡ് കൊള്ളാം ആയിരുന്നു. ഇന്ന് എല്ലാം കളഞ്ഞു. 💯

  • @rajeshramachandran5423
    @rajeshramachandran5423 Год назад +65

    Alla lachuvinte kalyanathinu balu 10 lack chitty adichathu kondu nadathiyathalle
    Full credits goes to balu

    • @axbixmafiaeditz
      @axbixmafiaeditz Год назад +2

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Itss__ayshaa
      @Itss__ayshaa Год назад +2

      Support please😓

    • @aadisheaven7587
      @aadisheaven7587 Год назад +3

      Full credit kodukkanda. 10 lakes kondu lachunde Kalyan am pole oru Kalyan am nadathan pattilla. Baki cash engane ennum koodi ariyanam credits kodukkum munpu.

  • @DWARAKA555
    @DWARAKA555 Год назад +11

    Thumbnail കണ്ടപ്പോൾ ബാലുവിന് ഇത്ര മുടി വന്നോ കരുതി 😁😁😁😁😁

  • @prakasanv3912
    @prakasanv3912 Год назад +53

    ബാലു അണ്ണാ നിങ്ങളെ സൂപ്പർ😂😂😂💯💯💯🌹🌹🌹❤️❤️❤️

  • @riyamol2010
    @riyamol2010 Год назад +40

    baluchettan oru rakshayumilla 🥰😅😍

  • @vikraazmedia2
    @vikraazmedia2 Год назад +6

    ശിവ, കേശു ഒന്നും വലുത് ആകേണ്ടായിരിന്നു പണ്ടത്തെ എപ്പിസോഡ് പോലെ ആയാൽ മതി ആയിരുന്നു 😪

  • @shifasnavasshifasnavas5295
    @shifasnavasshifasnavas5295 Год назад +43

    ബാലു ചേട്ടൻ നീലു ചേച്ചി 🥰🥰🥰🥰🥰🥰🥰

  • @riyasriyas2213
    @riyasriyas2213 Год назад +10

    മുടിയന്റെ കല്യാണ എപ്പിസോഡ് അടിപൊളി ആക്കണം ലച്ചുവിന്റെ കല്യാണ എപ്പിസോഡ് പോലെ

  • @achurubiachurubi1462
    @achurubiachurubi1462 Год назад +4

    Paavam balu ,innathe karyathil balunte bagamanu sheri..

  • @santhoshmaroor3120
    @santhoshmaroor3120 Год назад +10

    എന്തുവാടെ അച്ഛനോട് സ്നേഹം ഇല്ലാത്ത മക്കളും ഒരു ഭാര്യയും ഒരാളെ ഇങ്ങനെ തരം താഴ്ത്തരുത്

  • @Gayathri7568
    @Gayathri7568 Год назад +12

    13:22 നമ്മൾ ഓട്ടോയിൽ ആണോ പോകുന്നേ അമ്മേ 😁🤣🥰🥰

  • @nandanas7982
    @nandanas7982 Год назад +5

    ബാലുവിനെ ഇപ്പോഴും തരം താഴ്തുന്ന ശരിയല്ല

  • @im_a_traveler_85
    @im_a_traveler_85 Год назад +8

    പുലിയെ പോലെ കിച്ചണിലേക്ക് ഓടി വന്ന ബാലു ആ നോട്ടത്തിനു😡
    മുന്നിൽ പാവം പൂച്ചയെ പോലെ ആയിപ്പോയി..😂😂

  • @sherlyshaji418
    @sherlyshaji418 Год назад +3

    ലെച്ചുന്റെ കല്യാണം നടന്നപ്പോ എല്ലാവരും പടവലം തള്ള ഉൾപ്പെടെ പ്രാകിയപ്പോഴും 10 lakhs കൊണ്ട് തന്നതാ ബാലു.
    പടവലം കല്യാണം നടത്തിയ പോലെയാ തള്ളയുടെ വർത്തമാനം.
    Script എഴുതുമ്പോ നീലുവിനെ കുറച്ച് ഒതുക്കി നിർത്തുന്ന dialogue കൊടുക്ക്

  • @ashok-lx3os
    @ashok-lx3os Год назад +10

    Uppum mulakum script writer നല്ലstory idu അല്ലാത്തേ ഇത് പോലെ തട്ടിക്കൂട്ട് സ്ക്രിപ്റ്റ് അല്ല വേണ്ടത് . Pinne filters okke kurakku , ippo oru artifiacl look aanu .please 🤌🤌🤌🤌🤌🤌🤌

    • @ashok-lx3os
      @ashok-lx3os Год назад +4

      Old episodes okke കണ്ടു നോക്കു അപ്പോൽ മനസ്സിലാവും .

    • @ashok-lx3os
      @ashok-lx3os Год назад +2

      Lechu chechiyude kavitha , keshuvinte theeta pranth , baluvinte vellamadi . Ithokke veenam

  • @souldivine555
    @souldivine555 Год назад +34

    Script is the backbone of sitcom programs.
    Again script didn't meet expectations.
    Nalla content varum enn pratheekshikkunnu

  • @sahadevankunnath1377
    @sahadevankunnath1377 Год назад +71

    കേശുമോൻന്റെ " ആചോയ്... അമ്മയോയ്. " എന്നാ വിളി... എന്ത് രസം ആണ്.. 🥰👏👏

  • @faizy2724
    @faizy2724 Год назад +8

    നീലു കുറച്ചു ഓവർ ആണ്

  • @smithaabinvava4079
    @smithaabinvava4079 Год назад +4

    ഇപ്പോൾ എല്ലാ എപ്പിസോഡ്യിലും ബാലുവിനെ മോശകാരനും നീലു നല്ലവളായി കാണിക്കുന്നു... ഭയങ്കര അഹങ്കാരം

  • @SJ-xl9qy
    @SJ-xl9qy Год назад +13

    മുടിയൻ ഫാൻസ്‌ ഒക്കെ എവിടെ

  • @footballloverlover6922
    @footballloverlover6922 Год назад +61

    സ്ഥിരം പ്രേക്ഷകർ ഹജർ ഇടാനുള്ള നൂൽ 👍😌

  • @kashisaran1054
    @kashisaran1054 Год назад +6

    ഇന്നലെ അടിയും ഇല്ലാരുന്നു വഴക്കും ഇല്ലാരുന്നു 🙄🙄🙄ഇന്ന് 😆😆പൊടി പൂരം 😆😆😆😆

  • @Basilkv_002
    @Basilkv_002 Год назад +19

    ഇന്നലെ എന്ത് നൈസ് എപ്പിസോഡ് ആയർന്ന്...😍

  • @akhilaakku3112
    @akhilaakku3112 Год назад +8

    ഇന്നലെ happy family 🤗
    ഇന്ന് violent family....

  • @avandhikasvlogs651
    @avandhikasvlogs651 Год назад +57

    Innalathe episode 🌞❤️ super ayrunnn vazhakilatha episode venam

  • @Basilkv_002
    @Basilkv_002 Год назад +10

    ഉപ്പും മുളകും എന്നും വേണമെന്നുള്ളവർ like അടി 🥰🥰

  • @ajmalnusaima6129
    @ajmalnusaima6129 Год назад +13

    Sidhu gulfil ninnum varunna episode venam ann aagrahikkunnavar 😊

  • @midotz7688
    @midotz7688 Год назад +20

    നീലുവിന് ഈ ഇടയായിട്ട് ഇച്ചിരി ഈഗോ കൂടുതൽ ആണ്

    • @archikotsreenivasan3214
      @archikotsreenivasan3214 Год назад +1

      Your right

    • @aadisheaven7587
      @aadisheaven7587 Год назад +3

      Eppolum swantham veettukare paranjal arkkayalum ego vannu polum.

    • @geethack5949
      @geethack5949 Год назад +2

      വീട്ടിലെ മുഴുവൻ കാര്യങ്ങളും ഓഫീസിലെ കാര്യങ്ങളും ചെയ്യുന്ന സ്ത്രീകൾക്ക് ഭർത്താവും മക്കളും വില കൊടുക്കാതിരിക്കുമ്പോൾ ഉള്ളിലെ സങ്കടം ദേഷ്യമായി പുറത്തു വരുന്നതാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ഉണ്ട്.. അവരെ നീലു ഈ സീരിയലിലൂടെ കാണിക്കുന്നു എന്ന് മാത്രം

    • @smithaabinvava4079
      @smithaabinvava4079 Год назад +1

      എന്നാലും നീലു എപ്പോഴും ബാലുനെ ഇടിച്ചു താഴ്ത്തി ആണ് സംസാരിക്കുന്നത്... ഭയങ്കര അഹങ്കാരം പോലെ

  • @dd-pv1hp
    @dd-pv1hp Год назад +5

    മുടിയൻ headset വച്ച് തുള്ളൽ നിർത്തിയോ, ഇടക്ക് കുട്ടു മാമനെ കൊണ്ട് വരൂ aa പഴയ epi ഒക്കെ എന്താ രസം, ഇപ്പൊ scene ഇന് അനുസരിച്ചുള്ള music ചേർക്കുന്നില്ലെ 🤔oru silence feel ചെയ്യുന്നുണ്ട്.

  • @athiraanu3116
    @athiraanu3116 Год назад +9

    കുഴിപ്പളം വീട് കാണിക്കാവോ

    • @axbixmafiaeditz
      @axbixmafiaeditz Год назад +2

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

  • @naseemaka8220
    @naseemaka8220 Год назад +143

    Mudiyante expressions 🤣👌😂😄

  • @angelsabu4202
    @angelsabu4202 Год назад +6

    Ini enikilum sidhu vine kond vannu kude sidhu vinte call mathram.... Ini sidhu vine kond baa

  • @muhamadkhalid3554
    @muhamadkhalid3554 Год назад +26

    Super EP..⭐👍 ❣uppum mulakum❣
    Achan amma idakida keeri pamban..😃
    Adipoli...❤👍
    Achande last call super..😃😅😅

  • @saleemkp6713
    @saleemkp6713 Год назад +7

    ഇത് ഫസ്റ്റ് തന്നെ കണ്ടപ്പോൾ മനസ്സിൽ ആയി ബാലു അവസാനം എന്തെങ്കിലും കോമഡി കൊണ്ടു ആവും വരുക എന്ന് തോന്നിയവര് ഉണ്ടോ

  • @shabeerpoovar964
    @shabeerpoovar964 Год назад +2

    Aru bore....katta chali

  • @anaghatk2918
    @anaghatk2918 Год назад +21

    Keshu looks very cute

  • @കൂട്ട്baby-ds2qf
    @കൂട്ട്baby-ds2qf Год назад +3

    പട്ടി വില എന്ന് കേട്ടിട്ടെ ഉള്ളു ഇപ്പോ കണ്ട് 🙄

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +30

    Balu neelu combo😁🔥🔥

  • @sherlyshaji418
    @sherlyshaji418 Год назад +3

    ഭർത്താവിനെ കാൽകീഴിൽ കൊണ്ടുവരുന്ന episode ആയി പോയി.
    ഭർത്താവ് ഇച്ചിര മടിയനാണ്. എന്നാലും പടവലം തള്ള എന്നാപറഞ്ഞാലും അതിന് മാത്രം സപ്പോർട്ട് നിൽക്കുന്ന മകളും.

  • @amvip749
    @amvip749 Год назад +31

    repeated content nothing new in season 2

  • @shakirkt5897
    @shakirkt5897 Год назад +3

    ആരുടെ ഫോണിൽ കോൾ വന്നാലും റിംങ്ങ് ട്യൂൺ ഐഫോണിന്റേതാണ്😆😆

  • @NRcrafts
    @NRcrafts Год назад +11

    എന്നെ പോലെ ഉപ്പും മുളകും കാണുന്നതിന് ഇടക്ക് കമന്റ്‌ വായിക്കുന്നവർ ഉണ്ടോ 😜😜🥰🥰✌🏻

    • @axbixmafiaeditz
      @axbixmafiaeditz Год назад

      3K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @Itss__ayshaa
      @Itss__ayshaa Год назад

      Support please

  • @drreethusuresh
    @drreethusuresh Год назад +9

    Mudiyan, lechu, keshu ellarum blue dress code aanallo✨️nice fam❤️

  • @govindk8607
    @govindk8607 Год назад +6

    ഇതിപ്പോ ഈ അടുത്ത് തന്നെ കുറെ ആയി അടി ഉണ്ടാക്കി ഇറങ്ങി പോകുന്ന എപ്പിസോഡ് വരുന്നു... നേരത്തെയൊക്കെ ഒറ്റ എപ്പിസോഡിൽ തന്നെ ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഉണ്ടായിരുന്നു... ഇപ്പൊ ഒരു വിഷയം തന്നെ 3,4 എപ്പിസോഡ് കഴിയുമ്പോൾ വീണ്ടും വരുന്നു...

  • @sidrahsiraj5967
    @sidrahsiraj5967 Год назад +5

    Tour episod vannam thonnunavar kike adi❤❤❤😊

  • @a4439
    @a4439 Год назад +6

    നീലുവും ബാലുവും ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങണമെന്ന് ആർക്കാണ് ആഗ്രഹം???

  • @37alphabeta
    @37alphabeta Год назад +15

    മുടിയന്റെ കല്ല്യാണം കണ്ടിട്ടേ ഇനി ഞങ്ങൾ പ്രേക്ഷകര്‍ക്ക് സന്തോഷമുള്ളു

  • @prakashKumar-il5tr
    @prakashKumar-il5tr Год назад +53

    @13:23 paru rocks
    #innocence

  • @livingsoul....4659
    @livingsoul....4659 Год назад +2

    എന്നും ഒരേ കാര്യം പറഞ്ഞു വഴക്ക് ഉണ്ടാകുന്നു പിന്നെ compramise ആകുന്നു. Same content..... Tooo boar.....

  • @sherrygeorge6704
    @sherrygeorge6704 Год назад +3

    ഒരു episode സന്തോഷം ആണേൽ അടുത്ത episode കൂറ 🤔🤦‍♂️. എന്നും ബാലു അണ്ണനെ താഴ്ത്തി കെട്ടി ഉള്ള episode 🤦‍♂️. ആ നീലു തള്ളയുടെ അഹങ്കാരം കുറച്ചു കുറച്ചു ഉള്ള episode വല്ലതും എടുത്തു അപ്‌ലോഡ് അക്കു. ഇതിലും നല്ലതു പഴയ എപ്പിസോഡുകൾ ആണ്. ആഹാ എന്ത് പൊളി കിടു എപ്പിസോഡുകൾ ആണ്. ഇത് ഇപ്പോൾ സീസൺ 2 പകുതിയോളം episode ഒരു വക ആണ്. ശിവാനി okey വരണം..

  • @reshma.rreshma.r2993
    @reshma.rreshma.r2993 Год назад +2

    Boring episode

  • @37alphabeta
    @37alphabeta Год назад +9

    ബാലു ചേട്ടനും നീലുമ്മയും മക്കളും ഇവരുടെ ആക്ടിങ് Real Family ആണെന്ന് തോന്നിപ്പിക്കുന്നു

  • @orumalayali2345
    @orumalayali2345 Год назад +9

    Pazhaya uppum mulakum
    Pole alka eppozhthe uppum mulakum🥺🥺 enn ennik mathramano
    Thonnunath

  • @devuuuuzzzvlogs6525
    @devuuuuzzzvlogs6525 Год назад +3

    Ippozhathe episodesil ellam baluvinu oru vilayum kodukatha pole. Ee reethi mattanam ennu agraham ullavar undo?