Uppum Mulakum 2│Flowers│EP# 106

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 2,4 тыс.

  • @richuninu1301
    @richuninu1301 2 года назад +1804

    വിഷ്ണു ചേട്ടൻ പൊളിച്ചു അടുക്കി സൂപ്പർ പെർഫോമൻസ് 👌👌👌

    • @sajiviews1648
      @sajiviews1648 2 года назад +10

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад +5

      Hi

    • @pradeepakode5000
      @pradeepakode5000 2 года назад

      Haqqy
      🥰

    • @richuninu1301
      @richuninu1301 2 года назад +1

      @@suraj-vlog-619 ഹായ്

    • @richuninu1301
      @richuninu1301 2 года назад

      😊

  • @muthuus7465
    @muthuus7465 2 года назад +1081

    ഇപ്പോഴാണ് വിഷ്ണു മൂത്ത മോൻ ആയത്... ലാസ്റ്റ് ചിരിച്ചു മടുത്തു.... സൂപ്പർ

    • @simisolotravel6561
      @simisolotravel6561 2 года назад +1

      aankutty aayi

    • @sajiviews1648
      @sajiviews1648 2 года назад +7

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@simisolotravel6561 hi🙏🙏

    • @velayudhanpt8002
      @velayudhanpt8002 2 года назад +4

      @@sajiviews1648 agane onnum illa

    • @umesh8489
      @umesh8489 2 года назад +1

      @@sajiviews1648 Alla comentinte keezhilum ée dailog thanne anallo

  • @amayaammu3666
    @amayaammu3666 2 года назад +1250

    Mudiyan chettan is really a good actor with all emotions he can act well in angry way sentiments and also humor 👏👏

    • @daretodream1189
      @daretodream1189 2 года назад +12

      Yes i was also noticing for last few episodes..hes adipoli..

    • @nehalashamsu3181
      @nehalashamsu3181 2 года назад +2

    • @sathyamsivam9434
      @sathyamsivam9434 2 года назад +10

      Climax mudiyante Rand dance step ittu poyirunnenkil polichene

    • @railfankerala
      @railfankerala 2 года назад +1

      @@sathyamsivam9434 🤣

    • @sajiviews1648
      @sajiviews1648 2 года назад +2

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +451

    Mudiyan 100% natural acting ❤️❤️❤️

  • @soumyabony9557
    @soumyabony9557 2 года назад +347

    Vishnu is very good actor and Lachu also..I like them 😍😍😍😍

    • @sharu845
      @sharu845 2 года назад +7

      yes !! avar randu perum resama.. but kesunte characterude perumattam valland verupikkana pole..irritating avunund edakk

    • @crtecchandhu5074
      @crtecchandhu5074 2 года назад +2

      @@sharu845 അവനെ ഇടക്ക് അവരും വെറുപ്പിക്കുന്നുണ്ട് അത് ശ്രെദ്ധിക്കാറില്ലേ അവരെ സപ്പോർട്ട് ചെയ്യുമ്പോൾ അവനെ അവർ നേർച്ച കോഴി ആണ് ആക്കുന്നത് എത്ര നല്ലതു പോലെ കാര്യം സംസാരിച്ചാലും

  • @naseemae4601
    @naseemae4601 2 года назад +848

    Today's episode was superb... mudiyan 👌he expresed correct emotions in that situation 👏👏👏

    • @sajiviews1648
      @sajiviews1648 2 года назад +10

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      😍😍😍

    • @chayithramsarusvlogs2579
      @chayithramsarusvlogs2579 2 года назад +2

      @@sajiviews1648 ti8888888888

    • @najnas7111
      @najnas7111 2 года назад +2

      @@sajiviews1648 correct... Yennum same

    • @fouziaashraf7835
      @fouziaashraf7835 2 года назад +1

      @@sajiviews1648 same opinion aanu enikkum, neelu over acting thanneyan
      Ippol nadakkunna episode kalonnum
      Real lifumayi oru bandhavumilla

  • @NATTUPPURAMBLOG
    @NATTUPPURAMBLOG 2 года назад +3489

    ഉപ്പും മുളകും 1ലെ മറ്റുള്ള താരങ്ങൾ സീസൺ 2 ൽ വരണം എന്നുയുള്ളവർ ഉണ്ടോ.

  • @crtecchandhu5074
    @crtecchandhu5074 2 года назад +568

    ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു 😂😂😂 മുടിയന്റെ പെർഫോമൻസ് കണ്ടപ്പോൾ ചിരി ആണ് വന്നത് 😂😂😂 ക്ലൈമാക്സ്‌ ചിരി 😜😂😂😂

    • @axbixmafiaeditz
      @axbixmafiaeditz 2 года назад

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞

    • @ajeshthomas1808
      @ajeshthomas1808 2 года назад +1

      Satyam

    • @railfankerala
      @railfankerala 2 года назад +2

      🤣

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @puppysworld5214
      @puppysworld5214 2 года назад +1

      @@sajiviews1648 ningalkku maduthu najnglkku madukkilla

  • @hafeesmuhammed3145
    @hafeesmuhammed3145 2 года назад +85

    മുടിയൻ ബ്രോ തകർത്തു, തിമിർത്തു, പൊളിച്ചടുക്കി. സൂപ്പർ എപ്പിസോഡ്.

  • @arjunmk5301
    @arjunmk5301 2 года назад +17

    Lachu & keshu combo it’s amazing😍😍

  • @prakashmelasseril923
    @prakashmelasseril923 2 года назад +418

    Mudiyan is vry good acting

    • @sajiviews1648
      @sajiviews1648 2 года назад +6

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @sreenathk6318
      @sreenathk6318 2 года назад +2

      @@sajiviews1648 അത് ഒരു മാറ്റിപിടിക്കലാണ് ഒരു മാറ്റംഅനിവാര്യംആണ് പ്രപഞ്ചത്തിൽ എന്ത് കാര്യം ആണെങ്കിലും അതിന് പരിവർത്തനംഅനിവാര്യംമാണ് നീലുഅമ്മ നല്ലജീവിതവുമായി ബന്ധംമുള്ള അഭിനയമാണ് അന്നും ഇന്നും ഒരേഅഭിനയംതന്നെയാണ് അതുകൊണ്ട് നല്ലതെന്നെ

  • @elinmaryroy247
    @elinmaryroy247 2 года назад +291

    What Lechu is saying is also correct. Everyone is insulting her and then at the end, they say that she is the one making all the trouble. She is the one making food for everyone and taking care of the house when Neelu's not there and yet, they are saying that she is always angry and troublesome. No one is really trying to understand her and how she feels after hearing everyone's insults. If you hear insults all day, it is very natural for you to be angry and sad. If they can insult her, then she has every right to be angry.

    • @akshayavijayan7436
      @akshayavijayan7436 2 года назад +14

      💯💯💯

    • @mercyjose5401
      @mercyjose5401 2 года назад +35

      Agreed. I don't understand why they target her like that. It's pretty sad that she has to compromise and act like everything is her fault.

    • @aadisheaven7587
      @aadisheaven7587 2 года назад +27

      Exactly. Everyone is behaving to her as an adopted one.

    • @sreejagsvv6515
      @sreejagsvv6515 2 года назад +24

      Athu correct aanu, ellavarum Lachuvine insult cheythanu samsarikkunnathu

    • @xkqy5594
      @xkqy5594 2 года назад +30

      Totally agree with this, so glad that atleast a few people are able to see things from her side. 💯

  • @bismillahfelda650
    @bismillahfelda650 2 года назад +143

    ബാലുചേട്ടൻ തുടങ്ങിവെച്ചത് വിഷ്ണു അവസാനിപ്പിച്ചു 🔥എജ്ജാതി മാസ്സ് act മുടിയൻ 🔥🔥

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @Devapriya846
    @Devapriya846 2 года назад +29

    മുടിയൻ... ഇപ്പൊ സൂപ്പർ ആക്ടർ ആണ്. Congratulations മോനേ ❤

  • @appusvlogs3480
    @appusvlogs3480 2 года назад +25

    ലച്ചു ഒരു സംഭവം തന്നെ 😁 lechu & Keshu + mudian.combination = super. അതിന്റെ ഇടയ്ക്ക് പാറുക്കുട്ടിയുടെ കുറച്ചു ഡയലോഗ് പൊളിച്ചു
    💞😌🥰

  • @akhilaakku3112
    @akhilaakku3112 2 года назад +18

    അച്ഛൻ വരുമ്പോൾ അമ്മ ഉണ്ടാവില്ല. അമ്മ വരുമ്പോൾ അച്ഛനും. ഇതു എന്താണ് എന്ന് മനസിലാവുന്നില്ല.
    രണ്ടു പേരെയും ഒന്നിച്ചു എപ്പോൾ കിട്ടും. 😍🥰
    Missing balu neelu combo💎🤗❣️❣️

  • @santhakumarikk391
    @santhakumarikk391 2 года назад +142

    എന്റെ വിഷ്ണു എന്താ ഒരു പെർഫോമൻസ്. ശരിക്കും ആസ്വദിച്ചു. ഇന്നത്തെ താരം വിഷ്ണു തന്നെ. ❤❤❤❤❤

    • @sreekanthmv27
      @sreekanthmv27 2 года назад +5

      വിഷ്ണു (മുടിയൻ)ചേട്ടൻ ആണ് ഹീറോ എന്നും mass

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@sreekanthmv27 hi

    • @suraj-vlog-619
      @suraj-vlog-619 2 года назад

      😍😍😍

  • @fathimathsafreena675
    @fathimathsafreena675 2 года назад +194

    വിഷ്ണു ഇന്നത്തെ താരം ❤️😘🥰

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад

      🙏🙏🙏

  • @rosnarose1937
    @rosnarose1937 2 года назад +27

    ശരിയാണ് മുടിയൻ ചേട്ടൻ പൊതുവെ ഒരു ശാന്തനാണ്, ഏതു problavum നിസാരമായി തീർക്കും 😘😘Mudiyan ചേട്ടൻ വേറെ level ആണ് 😘🔥🔥🔥🔥🔥🔥🔥🔥🔥🔥Acting ഒരു രക്ഷയില്ലാട്ടോ ufff

  • @halfgirlfrnd3470
    @halfgirlfrnd3470 2 года назад +6

    Why everyone blaming Lachu. Like targeting even in the old episodes. Toxic family. I understood when i watch old episodes nowdays.

  • @prathibhamathew4386
    @prathibhamathew4386 2 года назад +120

    Super acting Rishi (Vishnu) 👍🏼👍🏼🌹. കേശു, പാറുക്കുട്ടി, ലെച്ചു എല്ലാവരും പൊളിച്ചു 👍🏼

    • @sajiviews1648
      @sajiviews1648 2 года назад +3

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

    • @adithyan7604
      @adithyan7604 2 года назад

      @@sajiviews1648 sheri ane leshu m mudiyan m paru m ane epo polikunad adipoli acting ane evarude pakshe epo keshu ta acting bad ane Aa cheriya keshu ane naladh Ee keshu veruthe avnta odukatha ovar daylog m valicha chiri m

  • @shihabsabu144
    @shihabsabu144 2 года назад +16

    മുടിയൻ ഇന്ന് താണ്ഡവാടി ❤️🔥🔥
    Climax 🔥🔥🔥🔥🔥
    ഇന്ന് മുടിയന്റെ episode❤️❤️❤️

  • @muhammedshibil2166
    @muhammedshibil2166 2 года назад +159

    ഒരു തല്ലു മാല എപ്പിസോഡ് കിടു എപ്പിസോഡ് , ഒന്നും പറയാനില്ല 🤩🔥 മക്കളെ നിങ്ങൾ പൊളിയാണ് ❤️‍🔥 ❤️

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @shanmugapriyank8302
    @shanmugapriyank8302 2 года назад +88

    Vishnu is a variety actor and comdey too😂❤️

  • @saluvarghese4835
    @saluvarghese4835 2 года назад +11

    മുടിയൻ പൊളിച്ചു ഇതുവരെയുള്ളതിൽ എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ട റോൾ ആയിരുന്നു ഇന്ന്. ഒരു ചേട്ടന്റെ റോൾ അതിമനോഹരമായി അവതരിപ്പിച്ചു. ഇടക്കെങ്കിലും മുടിയന് ഇതുപോലുള്ള റോളുകൾ കൊടുക്കണം

  • @mrprogamer2561
    @mrprogamer2561 2 года назад +216

    വിഷ്ണു ഇന്ന് തകർത്തു 👍👍👍❤❤❤

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @shalushaji650
      @shalushaji650 2 года назад +2

      ​@@sajiviews1648 🤦🏻‍♀️

    • @afzalafi4278
      @afzalafi4278 2 года назад +2

      @saji views ni yella commentsinum ore same reply anallo cheyyunnath kashttam 😡😡

  • @alfiiazeez
    @alfiiazeez 2 года назад +542

    Lechu&Keshu comboo like Tom&Jerry ❣️Always superb❣️❣️

    • @axbixmafiaeditz
      @axbixmafiaeditz 2 года назад +4

      2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺

    • @alfiiazeez
      @alfiiazeez 2 года назад +1

      @@axbixmafiaeditz ok🤗

    • @ramyar323
      @ramyar323 2 года назад +3

      Lachu always troubling keshu

    • @sajiviews1648
      @sajiviews1648 2 года назад +4

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@ramyar323 🙏🙏🙏

  • @nancyjacob1584
    @nancyjacob1584 2 года назад +35

    വിഷ്ണു സൂപ്പർ 👍👍👍🌝,അപ്പോ ആവശ്യത്തിന് സീരിയസ് ആവാൻ അറിയാം. കൊള്ളാം.

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻🙏🏻

  • @lubinashihab5947
    @lubinashihab5947 2 года назад +19

    Vishnu polichu 👏👏👏👏👏👌👌👌👌👌👌👌🔥🔥🔥🔥🔥🔥🔥

  • @SumiSamil-y3w
    @SumiSamil-y3w 5 месяцев назад +4

    ith 2024 ill kannunavarudo ❤😊

  • @uppummulakumzone1364
    @uppummulakumzone1364 2 года назад +89

    തുടങ്ങിയ അന്ന് മുതൽ മുടങ്ങാതെ കാണുന്ന ഏക സീരിയൽ.
    UPPUM MULAKUM'

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @anadhushaji6730
      @anadhushaji6730 2 года назад

      ഉപ്പും മുളകും ഇൽപ് ഫ്സേഗിറ്റി ഫേവയേഗ്സെന്മലി കോമലപ് ഫൈറ്റഴ്ചസി ഇമോൾപ് ഫേസ്മോ റിയിലെ നിഡ്ജ്വഗഫാമി

    • @anadhushaji6730
      @anadhushaji6730 2 года назад +1

      ഓംൽപ്ടബിജെതഃ ഒമ്പജിലോ

  • @User45724
    @User45724 2 года назад +74

    Balu അണ്ണൻ നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും നമുക്ക് ❤❤❤ആണ്

    • @sajiviews1648
      @sajiviews1648 2 года назад +4

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @richushefi3815
    @richushefi3815 2 года назад +294

    ഇന്നത്തെ എപ്പിസോഡ് മുടിയൻ പൊളിച്ചടുക്കി 🥰😍

    • @sajiviews1648
      @sajiviews1648 2 года назад +2

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      Hi

    • @hashimm6063
      @hashimm6063 2 года назад +1

      @@suraj-vlog-619 réŕď

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@hashimm6063 hi

  • @markleeismylee1511
    @markleeismylee1511 2 года назад +26

    18:07 really proves how special Lachu and Keshu's bond is. cheruppathil keshu etra vedanippichalum aarum keshu ne thallan Lachu vidillaiyrunnu. veludayappol lachu vine thallan keshuvum vidilla💙

  • @sharu845
    @sharu845 2 года назад +55

    mudiyante climax expressions😎🔥

  • @divyyadiya469
    @divyyadiya469 2 года назад +106

    ഇന്ന് വിഷ്ണുവിന്റെ ദിവസം ആയിരുന്നു. വിഷ്ണുവിനെ പോലെ ഒരു മകനെയും ബ്രദറിനെയും ആരും ആഗ്രഹിക്കും. തേങ്ങ ചുരണ്ടുന്ന, കറിക്ക് അരിയുന്ന സീൻ ഒക്കെ എത്ര cool ആയിട്ടാണ് അഭിനയിച്ചത്. പിന്നെ അങ്ങോട്ട്‌ തകർത്തു. അവസാനത്തെ ചിരി 🤣🤣🤣. extremely talent actor ❤❤❤.

    • @sajiviews1648
      @sajiviews1648 2 года назад +2

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @divyyadiya469
      @divyyadiya469 2 года назад

      @@sajiviews1648 അത് ശരിയാണ്.

    • @sajiviews1648
      @sajiviews1648 2 года назад

      @@divyyadiya469 ❤️

  • @agpzworldbyagp
    @agpzworldbyagp 2 года назад +9

    മുടിയൻ ഇന്ന് തകർത്തു. ശെരിക്കും ചേട്ടൻ ആയി... ലെച്ചു ഒന്ന് വിറച്ചു.... ❤️ഉപ്പും മുളകും സൂപ്പർ ❤️

  • @athirachinnu7564
    @athirachinnu7564 2 года назад +243

    Vishnu eettan innathe episode adipoli aakkii😂😂👍👍
    Ellaredem last expression pwolichu😂😂

    • @sajeenaaneesh4734
      @sajeenaaneesh4734 2 года назад +3

      🥰🥰🥰

    • @famarahiya2864
      @famarahiya2864 2 года назад +1

      Ss

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@sajeenaaneesh4734 🤩🤩

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      @@famarahiya2864 🙏🙏

  • @sangeethaelsamathew7237
    @sangeethaelsamathew7237 2 года назад +12

    We should not be promoting such toxic masculine ideas... This is a very bad message that they are conveying... Only Lechu has to compromise in every episode and that is not something we should be supporting....

    • @readytolaugh8812
      @readytolaugh8812 4 месяца назад

      I don't think its related to masculine ideas..but is related to big brothers and younger sisters...Here everyone was playing with vishnu and he fed up at last..He tried to beat her because he was elder..when it was keshu vs lachu he didn't beat her but in reverse lachu provoked him...Actually this is only coveying the power of elders and their superiority. Don't make it a gender war..❤

  • @bindhu6865
    @bindhu6865 2 года назад +9

    D way lachu was sitting in the corner of d bed @ 19.17 is awesome 🤣🤣🤣🤣🤣🤣 & Vishnu as usual excellent 👍 👌 👏 😀 😄

  • @fayas__
    @fayas__ 2 года назад +60

    ഉപ്പും മുളകും ഒരു പ്രതേക vibe ആണ് ♥️. എല്ലാവരും സൂപ്പറാ ✨️

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @jaichand4789
      @jaichand4789 2 года назад

      Yes every actor is superb. This episode was outstanding. All the actors performed like real family members and their common problems.

  • @abdulazeezbaddur6855
    @abdulazeezbaddur6855 2 года назад +86

    Keshu.. Mudiyan.. Super brothers 😀😀😀

    • @sajiviews1648
      @sajiviews1648 2 года назад +2

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

  • @treesamichael3779
    @treesamichael3779 2 года назад +22

    Many girls experience the same situation as Lachu. After marriage if they stayed in their own house, her family wants her to take over the expenses of the family, especially if she married a pravasi.

    • @mabdulabdull8204
      @mabdulabdull8204 2 года назад +4

      Veetil nikkumpol veetile chelavukalil oru cherya panku kodukkanamm... Orupadu vahikkan ninn kodukkaruthu

    • @xkqy5594
      @xkqy5594 2 года назад +3

      Take over expenses, kitchen, younger siblings, all for zero respect in return.

    • @sajiviews1648
      @sajiviews1648 2 года назад +2

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻.

    • @treesamichael3779
      @treesamichael3779 2 года назад +1

      @@mabdulabdull8204 if she wasn’t married she would still be home. After the girls are married and if they happen to stay with her parents, then it’s free maid service. In my opinion after marriage come to your parents like a visitor, spend an hour or two and leave. This is why I like the Western policy. Children stay in a hotel, ask the parents to meet them for dinner or breakfast and they go in their separate ways. May be stop by for 20 or 15 minutes. Greed is what makes relationships fall apart.

  • @Pradeep.kumaaar
    @Pradeep.kumaaar 2 года назад +26

    Mudiyan kalakki... Right decision at the right time... Superb episode 🙂

  • @sunnyantony5116
    @sunnyantony5116 2 года назад +35

    മോനെ വിഷ്ണു, നീ തകർത്തു 👍👍👍

  • @krishnapriyachinnu6053
    @krishnapriyachinnu6053 2 года назад +38

    പടവലത്തും നെയ്യാറ്റിൻയിലും എപ്പിസോഡ് വേണം എന്ന് ആഗ്രഹമുള്ളവരുണ്ടോ 😃

  • @krishnapriyachinnu6053
    @krishnapriyachinnu6053 2 года назад +152

    പടവത്തും നെയ്യാറ്റിൻകരയിലും ഒക്കെ എപ്പിസോഡ് വേണം എന്ന് ആഗ്രഹമുള്ളവരുണ്ടോ 😄

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад

      Hi🙏🙏

  • @thrissurkarangedi
    @thrissurkarangedi 2 года назад +8

    ഇതാണ് അമ്മ വലിയ എന്തു പ്രശ്നമായാലും രണ്ടു വാക്ക് മതി ശരിയാവാന് 👌😍👍🏻

  • @liyat786
    @liyat786 2 года назад +6

    ഹെന്റമ്മോ... മുടിയൻ മരണമാസ്സ്‌ 🔥🔥🔥
    പൊളിച്ചടുക്കി... ക്ലൈമാക്സ്‌ നീലു ചേച്ചിടെ എക്സ്പ്രഷൻ ❤️❤️😍😍

  • @manumurali1604
    @manumurali1604 2 года назад +6

    Ellarum thakarthu....balu lechu combo,neelu lechu combo ,keshu,parukutty....but climax mudiyan kond poyi.🥰🥰🥰elavarum poli performance ♥️ 👌 Script & Direction vere level....whole team ♥️ 👌......

  • @goodonemediayoutubechannel
    @goodonemediayoutubechannel 2 года назад +11

    പ്രിയപ്പെട്ട ഫ്ലവേഴ്സ് ടിവിയോടും ഉപ്പും മുളകും ടീം അംഗങ്ങളോടും, വിനയത്തോടുകൂടി.......
    ഉപ്പും മുളകും എന്ന പ്രോഗ്രാം വളരെ ഭംഗിയായി പോയിക്കൊണ്ടിരിക്കുകയാണ് എന്നാൽ ഇടയ്ക്കിടെ കഥാപാത്രങ്ങൾ ചിലർ വരാതിരിക്കുന്നത് ഉപ്പും മുളകിന്റെ ആസ്വാദനത്തെ അല്പം കുറയ്ക്കുന്നുണ്ട്.
    ഉപ്പും മുളകും എന്ന പ്രോഗ്രാം സ്ഥിരമായി കാണുകയും ആ പ്രോഗ്രാമിനോട് വല്ലാത്ത ഇഷ്ടമുള്ളതുകൊണ്ടും പറയുകയാണ് നിങ്ങൾ ഈ രൂപത്തിൽ തന്നെ മുന്നോട്ടു പോയാൽ ഭാവിയിൽ ഉപ്പും മുളകും എന്ന പ്രോഗ്രാം ആളുകൾ കയ്യൊഴിയാനുള്ള സാധ്യതയുണ്ട്.കാരണം ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഏകദേശം ഒരേ ടൈപ്പിൽ തന്നെ ആണ്, അതുകൊണ്ടുതന്നെ ഉപ്പും മുളകും ആദ്യ സീസണിലെ പോലെ മറ്റു കഥാപാത്രങ്ങളെ കൂടി ഗസ്റ്റ് ആയി ഇടയ്ക്കിടെ കൊണ്ടുവരണം നെയ്യാറ്റിൻകരയിലുള്ള ബാലുവിന്റെ സഹോദരങ്ങൾ, അച്ഛൻ, അമ്മ ,നീലുവിന്റെ കുടുംബാംഗങ്ങൾ, സഹോദരങ്ങൾ അച്ഛൻ,അമ്മ അതുപോലെ ബാലുവിന്റെ സുഹൃത്തുക്കൾ ആയ ഓട്ടോ ചന്ദ്രൻ ലച്ചുവിന്റെ ഫാമിലിയിൽപ്പെട്ട ആളുകൾ, ലച്ചുവിന്റെ ഭർത്താവ് ഇവരെയെല്ലാം ഇടയ്ക്കിടെ കൊണ്ടുവന്നാൽ ഉപ്പും മുളകും അതിഗംഭീരമായി മാറും മാത്രമല്ല ഇടയ്ക്കിടയ്ക്ക് പാറമട വീട്ടിൽ വീട്ടിൽ നിന്ന് മാറി നെയ്യാറ്റിൻകരയിലും പടവലത്തും ലച്ചുവിന്റെ വീട്ടിലും ഒക്കെ പോയി കഴിഞ്ഞാൽ ഉപ്പും മുളകും ഏറെ ആസ്വാദ്യം ആകും. ഉപ്പും മുളകും എന്ന പരിപാടിയോടുള്ള അതിയായ സ്നേഹം കൊണ്ടാണ് ഇത് പറയുന്നത്
    വീണ്ടും ഒരിക്കൽ കൂടി ആദ്യ സീസൺ നിർത്തിവച്ചതുപോലെ റേറ്റിംഗ് കുറഞ്ഞ് രണ്ടാം സീസണും നിർത്തി പോകുന്ന സാഹചര്യം ഉണ്ടാവരുത് ഉപ്പും മുളകിന്റെ രണ്ട് സീസണിലെയും ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും കണ്ട ഒരു പ്രേക്ഷകന്റെ സ്നേഹ നിർദേശമായി ഇതിനെ കാണണമെന്ന് അപേക്ഷിക്കുന്നു.

  • @sindhukrishna2212
    @sindhukrishna2212 2 года назад +18

    അടിപൊളി.. ഇതാണ് സഹോദരൻ.. ഇതാവണം സഹോദരൻ.. നീലുച്ചേച്ചി ഒരു സംഭവം തന്നെ.....

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻🙏🏻

  • @uppummulakumzone1364
    @uppummulakumzone1364 2 года назад +49

    🤘🏻ഇത്രയും നല്ല Actors നെ ReCruit ചെയ്ത Flowers 😘Team ഇന് സല്യൂട്ട് 😘💓

  • @180raju
    @180raju 2 года назад +5

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആയിരുന്നു. വഴക്കും അടിയും വരുന്ന എപ്പിസോഡ് ഒക്കെ കിടിലം ആണ്. ലച്ചു ന്റെ angry മോഡ് എപ്പോഴും പൊളി ആണ്.

  • @sarammashibu7664
    @sarammashibu7664 2 года назад +5

    ഇ നീലു അമ്മ ഒട്ടും ശെരി അല്ല ഉപ്പും മുളകിൽ. കാരണം നീലു അമ്മക് ഏറ്റവും ഇഷ്ടം മുടിയനോട്.5 മക്കൾ ഇണ്ടായിട്ടും. ലെച്ചുവിനോട് എന്തോ ദേഷ്യം ഇളത് പോലെ ആണ് പുള്ളിക്കാരി പെരുമാറുന്നത്. ലെച്ചു ഒരു പാവം ആണ്. പക്ഷെ ബാലു അച്ഛൻ ലെച്ചുവിനോട് നല്ല സ്നേഹം ഇണ്ട്. ഒരു അപ്പൻ മകൾ ബന്ധം അടിപൊളി ആണ് അവർ തമ്മിൽ ❤️❤️

  • @sanusilu3469
    @sanusilu3469 2 года назад +6

    ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ വീട്ടിലെ സീൻ ഓർമ വന്ന്.. ഞങ്ങൾ നാല് കുട്ടികളാ.. ഇവരെ പോലെ എപ്പോഴും ഞങ്ങളും അടി ഉണ്ടാക്കും 😊❤️

  • @SPARKLE_EDITS-b9c
    @SPARKLE_EDITS-b9c 2 года назад +58

    Mudiyan acting Mass 🙌

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @visakho9218
    @visakho9218 2 года назад +41

    Vishnu - Lechu Combo Climax 🔥🔥🔥🔥🔥🔥🔥🔥💞❣️😜

  • @angelmary8155
    @angelmary8155 2 года назад +28

    Super mudiya....laughed like anything...cried too with happiness....love u all ..so natural acting....

  • @amala6620
    @amala6620 2 года назад +16

    Vishnu is extremely good actor...superb 👍

  • @thulasib5203
    @thulasib5203 2 года назад +132

    Today's episode is super...all are good actors.

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @epic6222
      @epic6222 2 года назад +1

      @@sajiviews1648 ennn uppum mulakum ishttapedathaa vekthi ni ellodthum undalllo

    • @sajiviews1648
      @sajiviews1648 2 года назад

      @@epic6222 3 year kooduthal aayi addicted aaya program. But now

  • @nkklegazy7431
    @nkklegazy7431 2 года назад +231

    മനസ്സിന് ഇത്രയും സന്തോഷവും സമാധാനവും തരുന്ന സീരിയൽ വേറെ ഇല്ല 🥰🥰🥰🥰😘😍😍😁😜

    • @ayshaashraf9699
      @ayshaashraf9699 2 года назад +7

      Ee ennum kaanunna thallum adiyum pidiyum aano samadhanam 🙄

    • @Sujiish1
      @Sujiish1 2 года назад +2

      @@ayshaashraf9699 😂🤣ethaaa😂🤣

    • @vishnukp3858
      @vishnukp3858 2 года назад +3

      നിർത്തിയിട്ട് പോടെ

    • @sajiviews1648
      @sajiviews1648 2 года назад +4

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @suraj-vlog-619
      @suraj-vlog-619 2 года назад +1

      🙏🙏🙏🙏

  • @vishnupakkaran
    @vishnupakkaran 2 года назад +93

    ആരെയും വെറുപ്പിക്കാതെ ടിവി സീരിയലുകളിൽ നിറഞ്ഞാടുന്ന ഒരേ ഒരു ഐറ്റം ഉപ്പും മുളകും ☺️🔥

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      Vishnu pakkaran.1. h ago 1.

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

    • @jmathew3942
      @jmathew3942 2 года назад

      She’s is veruppeeru now,

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@jmathew3942 🤩🤩

    • @suraj-vlog-619
      @suraj-vlog-619 2 года назад

      @@vineethvpillaivineeth2207 hi

  • @shameenahusain2348
    @shameenahusain2348 2 года назад +24

    Vishnu chettan ..suprb acting 😄😁

  • @naveenpv226
    @naveenpv226 2 года назад +15

    2:32 ലച്ചുന്റെ എക്സ്പ്രഷൻ 🤗..., പാവം ലച്ചുനെ ഇടയ്ക്ക് തള്ളിപ്പറയുന്നത് കുറച്ച് കൂടുന്നുണ്ടല്ലോ.. എല്ലാരും കൂടെ 😕

  • @ponnuskb3692
    @ponnuskb3692 2 года назад +65

    വിഷ്ണുപൊളിച്ചു❤️❤️❤️😂😂😂

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @faisalbabufaisalbabu5331
    @faisalbabufaisalbabu5331 2 года назад +51

    വിഷ്ണുച്ചേട്ടൻ പൊളിച്ചു 😍😍

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @vishnuharidas1350
    @vishnuharidas1350 2 года назад +87

    Adipoli episode. Very much relatable being a elder son 😆

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @vishnuharidas1350
      @vishnuharidas1350 2 года назад

      @@sajiviews1648 it's my personal opinion brother. I agree with the fact that due to less characters comparing the previous version, they haven't been up to the mark in recent times. Cheers

    • @crtecchandhu5074
      @crtecchandhu5074 2 года назад

      @@sajiviews1648 ഒന്ന് നിർത്തഡേ ഓടി നടന്ന് നെഗറ്റീവ് 🙏🤮

  • @munnizz1533
    @munnizz1533 2 года назад +8

    Paavam lechu😘😘♥️lechu nth cheithalum neelu vazhakparayum baki kuripukale suport cheyyum... Lechu keshu vishnu😘😘🥰🥰🥰🥰u ppl nailed it😘lechu uyir♥️

  • @nususalim639
    @nususalim639 2 года назад +5

    ലച്ചുനെ മാത്രം എപ്പോഴും എല്ലാരും കുറ്റം പറയും. പാവം ലച്ചു 😊

  • @bushraayoob8633
    @bushraayoob8633 2 года назад +4

    ഇങ്ങനെയുമുണ്ടോ ഒരു തല്ലിപ്പൊളി കുടുംബം'എന്ത് സദ്ദേശമാണ് ഇത് ജനങ്ങൾക്ക് നല്കുന്നത്

    • @jmathew3942
      @jmathew3942 2 года назад

      It’s natural, but this is just for entertainment so don’t watch it u don’t like

  • @indira7506
    @indira7506 2 года назад +14

    പടവലം അമ്മൂമ്മ തിരികെ വരുമെന്നുറപ്പായി👌

  • @yousufjaleel7532
    @yousufjaleel7532 2 года назад +104

    Super episode . Vishnu polichu 🔥🔥
    Super climax scene 🔥🔥

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി.

    • @aattaandaadhi_official2800
      @aattaandaadhi_official2800 9 месяцев назад

      ​@@sajiviews1648 ithaanallo ellaa commentsilum reply

    • @sajiviews1648
      @sajiviews1648 9 месяцев назад

      @@aattaandaadhi_official2800 ഇപ്പഴാണോ ഈ ep ഒക്കെ കാണുന്നെ. ..ഈ comment ഒക്കെ എന്റെ തന്നെ ആണോ 😁😁

  • @swathyjesto9542
    @swathyjesto9542 2 года назад +11

    വിഷ്ണു ചേട്ടൻ പൊളിച്ചടുക്കി 🥰😘

  • @amrithamp2237
    @amrithamp2237 2 года назад +19

    ലെച്ചുവിനെ എപ്പഴും insult ചെയ്യുകയും അടുക്കളയിൽ പറഞ്ഞ് വിടുകയും ചെയ്യുന്നു..Time to change the script...ഇടക്ക് ഒക്കെ ആവുമ്പോ രസമുണ്ട്...she is making food and taking care of everyone when neelu is not there. Her feelings must also be understood. Keshu & mudiyan always ask for food and then complain about the taste. Children must equally share the responsibility. Yes, it is all just acting, it's a serial...but its is giving false information to the society... & in this season this content is repeating... എന്തോ പോലെ...🥺

  • @soorajk8151
    @soorajk8151 2 года назад +20

    Lastathe twist kalakki...mudiyan chettan mass ayitund ennu...😂🔥🔥super abhinayam ayitund..

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻🙏🏻

  • @feba5
    @feba5 2 года назад +21

    Lastil... Vishnuchettanty . Acting... Superr... Kiidduu🎊🎊🎊🎊🤝🤝🤝🥳🥳

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻🙏🏻

    • @neethuneeth2801
      @neethuneeth2801 2 года назад +1

      Ella cmnt nte adiyum vann kashtapett cmnt idunnundallo same copy paste😆

  • @laasya.suresh5728
    @laasya.suresh5728 2 года назад +23

    Mudian super acting so natural

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 2 года назад +4

    ക്ഷമയുടെ നെല്ലിപലക കണ്ടാൽ ഏതൊരു മനുഷ്യനും വിഷ്ണു ചേട്ടനെ പോലെ react ചെയ്യും. So vishnu chettan is my present role model.

  • @jubi9607
    @jubi9607 2 года назад +25

    vishnu"s acting pwolichu❤‍🔥❤‍🔥❤‍🔥❤‍🔥

  • @shalinirk05
    @shalinirk05 2 года назад +42

    ഇന്നാതെ episode Powlii മുടിയൻ ചേട്ടൻ 😍😍😍😍❤️❤️❤️❤️❤️❤️

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @kochufamily2.019
    @kochufamily2.019 2 года назад +26

    ബാലു ചേട്ടൻ ഉണ്ടെകിൽ പിന്നെ ഉപ്പും മുളകും പൊളിയാണ് 😄😄😄😄

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

    • @kochufamily2.019
      @kochufamily2.019 2 года назад +1

      എന്നിട്ടാണോ മിനിറ്റുകൾ കൊണ്ട് 1 lak views സിന്റെ മുകളിൽ പോകുന്നത് റേറ്റിംഗ്

  • @kochufamily2.019
    @kochufamily2.019 2 года назад +46

    എന്നും skip അടിക്കാതെ കാണുന്ന ഒരേ ഒരു പരിവാടി ഉപ്പും മുളകും മാത്രം 😍😍😍😍

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @keerthanairatt1930
    @keerthanairatt1930 2 года назад +20

    Mudiyan innu polichu😂 … Last expression super 😂

  • @ruth7735
    @ruth7735 2 года назад +6

    Vishnu chettan polichu 😂😂😂Ithu pole thanne innium venam🥰🥰🥰

  • @alliahshabnan7389
    @alliahshabnan7389 2 года назад +63

    Vishnu acting superr...👍🏻👍🏻👍🏻

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

    • @alliahshabnan7389
      @alliahshabnan7389 2 года назад

      @@sajiviews1648 ohh

  • @roopeshp1851
    @roopeshp1851 2 года назад +7

    എത്രയൊക്കെ അടിപിടി ഉണ്ടായാലും എല്ലാവർക്കും എല്ലാവരോടും സ്നേഹം മാത്രം ❤️❤️❤️❤️❤️👍👍👍👍👍🥰🥰🥰🥰🥰

  • @shailabeevi1989
    @shailabeevi1989 2 года назад +6

    യടാ മോനെ മുടിയാ പൊളിച്ചു. എല്ലാപേരും ലെച്ചുവിന് കുറ്റപ്പെടുത്തുമ്പോൾ ഒരു വേദന തോന്നുന്നു. ഇപ്പോഴാണ് മുടിയൻ പുരുഷന്റെ സ്ഥാനം കലക്കിയത് 👍👍👍👍👍👍👍👍

  • @grrfamily
    @grrfamily 2 года назад +9

    Mudiyan 👌we want all the actors from the first season

  • @sahlaumer9191
    @sahlaumer9191 2 года назад +1

    ഉപ്പും മുളകിന്റെ തുടക്കത്തിൽ ചക്കപ്പഴം കാണുമ്പോൾ ദേഷ്യം വരുന്നവർ എത്രപേരുണ്ട്❓️

  • @muhammedrazi4765
    @muhammedrazi4765 2 года назад +16

    ലച്ചുവിന്റെ karyunnath polich 😅🤣 pinne... Mudiyante abinayam poli.. Masss 💥

  • @kannans9940
    @kannans9940 2 года назад +17

    മുടിയൻ pwolichu ലാസ്റ്റ് ah മുഖത്തെ ഭാവം 👌🏻👌🏻👌🏻👌🏻👌🏻😄😄

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻🙏🏻

  • @Silumon434
    @Silumon434 2 года назад +16

    സുന്ദര കിന്നര കോമളനും കാന്താരി shiva combo എത്ര നാളായി കണ്ടിട്ട് മിസ് ചെയ്യുന്നവരുണ്ടോ

    • @shellyjoseph2658
      @shellyjoseph2658 2 года назад +2

      ശരിക്കും ശിവകുട്ടിയെ മിസ്സ്‌ ചെയ്യുന്നു.

    • @arunleo6140
      @arunleo6140 2 года назад

      Yezz🥺

  • @abeedkhanabeed3373
    @abeedkhanabeed3373 2 года назад +6

    Vishu poliche Adukii super bro kidu perrformence 👌👌🔥🔥🔥

  • @rinjuscreation1384
    @rinjuscreation1384 2 года назад +13

    Miss uhh shivaaaa ❤️🎉🔥 waiting 4 Ur episode ❤️

    • @albinjose2322
      @albinjose2322 2 года назад

      Shivanikutty enni uppum mulakum undyavilla nirthi poyi pakaram varakuttaya vakkum shivanikutty kanamiggill amartha tv srattabaratham njan pirana mann Yann program anchor chyund poyi kando shivanikutty you tube channel und avalla athel kannam pinna Instagram reels cheyund poy kando shivanikutty uppum mulakum undyavilla mudiyan keshu parukutty lachu matharam undvukaullu avalluday family thallparyamilla athukond nirthi poyi 10 student Alla athukond avalluday babthukall nirthan paragu avall nirthi poyi pakaram varakuttaya vakkum

  • @yousafali4424
    @yousafali4424 2 года назад +29

    ഇന്നത്തെ king മുടിയൻ😂😂😂💥💥😎

    • @sajiviews1648
      @sajiviews1648 2 года назад +1

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

    • @yousafali4424
      @yousafali4424 2 года назад +1

      @@sajiviews1648 നീലുവും ബാലുവും വേറെ സീരിയൽ ഉണ്ട് അതാ ഇപ്പൊ എല്ലാ എപ്പിസോഡിലും കാണാത്തത്

    • @sajiviews1648
      @sajiviews1648 2 года назад

      @@yousafali4424 mm

  • @crazygirl2399
    @crazygirl2399 2 года назад +80

    Poli episode vishnu mass ayi❤️❤️❤️lechu ന്റെ ഓട്ടം kandapol njn odunath ann ഓർമ vannath😂😂

    • @sajiviews1648
      @sajiviews1648 2 года назад

      എന്തൊക്കെ ആയിട്ടെന്താ... ഉപ്പും മുളകും ആ പഴയ form'ലേക്ക് വരുന്നില്ല. ബാലു ചേട്ടൻ ആയിരുന്നു real hero. അദ്ദേഹത്തിനെ ഒക്കെ side ആക്കി കളഞ്ഞു. (ഇന്നത്തെ ep.... What did him?) നീലു ആണെങ്കിൽ over acting കൊണ്ട്‌ വെറുപ്പിക്കുന്നു. മക്കൾസ് ആണ് ഇപ്പോൾ score ചെയ്യുന്നത്. But അതും മടുത്തു തുടങ്ങി. 🙏🏻

  • @uppummulakumzone1364
    @uppummulakumzone1364 2 года назад +12

    4 വർഷത്തിന് ശേഷം ഇന്നും കാണുന്ന ഒരേ ഒരു പരിപാടി

  • @എന്റെഈണങ്ങൾ
    @എന്റെഈണങ്ങൾ Месяц назад +1

    എല്ലാ പ്രശ്നത്തിനും കാരണം ബാലു ചേട്ടൻ ആണ്

  • @gigyabraham9167
    @gigyabraham9167 2 года назад +11

    A serial regularly watched by most of the malayalees ..what message is given to the public through today's episode 🤫ashamed of the the way mother Neelu behaving to lachu...she has only one thing to say whenever she meets her daughter ie. 'go to kitchen ' as if a girl child is born for that only😬 why can't she ask her sons and husband also to take care of household chores....why can't all talk lovingly instead of always yelling at each other....then this family will be a heaven and role model to all viewers ❤ try to spread good message and make all of us happy

    • @perunellysuresh5748
      @perunellysuresh5748 Год назад +1

      But think the lachu always disrespect her brothers and her mother and father.Neelu always seen their sons and daughters in equal way but just think you stupid that this is a television not a real thing if you are facing this problem in your house then tell to your mom not in the comment box.
      Neelu also tell to take household work to their sons there is a episode for that seeing something and telling something you think in comment box