എന്ത് നല്ല message ആണ് ഇതിൽ നിന്നും കിട്ടിയത്?🤔 കുട്ടികൾ യാതൊരു പരസ്പര ബഹുമാനവും ഇല്ലാതെ ജീവിക്കണം എന്നോ? അതോ 10ൽ പഠിക്കുന്ന ഒരു കുട്ടിക്ക് mobile phone വാങ്ങിച്ചു കൊടുക്കേണ്ടത് അത്യാവശ്യം ആണെന്നോ?? എന്തിന്റെ പേരിലായാലും സഹോദരങ്ങളുടെ ഫോൺ നമ്പർ നാട്ടുകാർക്ക് കൊടുക്കണമെന്നോ??? 🧐🧐🧐
@@tessa3760 അവൻ അതിനുള്ള ആവിശ്യം ഉണ്ട് അവൻ ടുഷൻ പഠിപ്പിക്കുണ്ട് ഇപ്പോൾ ജനസേവന കേന്ദ്രം അവിടെ അവനും ഉണ്ട് അപ്പോൾ കാൾ വരും ആദ്യം പരിപാടി ഫുൾ കാണു എന്നിട്ട് പറ
@@Thirdeye1805 നീ എന്നാണ് സീസൺ 2 കാണാൻ തുടങ്ങിയത്🙏 അവൻ ഇപ്പോൾ പഠിപ്പിക്കൽ മാത്രം അല്ല ചെയ്യുന്നത് അതിന്റെ കൂടേ സ്വയം പര്യാപ്തൻ ആകാൻ ജോലിയും ചെയ്യുന്നുണ്ട് 😊 അപ്പോൾ അവൻ ഫോൺ മേടിച്ചു കൊടുക്കുന്നതിൽ ഒരു പ്രേശ്നവും ഇല്ല
ഇന്നത്തെ episode kesukuttan കൊണ്ടുപോയി. Kesu തനി ബാലു അച്ഛന്റെ പകർപ്പ് ആയി വരികയാണല്ലോ. ❤️❤️ പിന്നെ climax ലെ slow മോഷനും kesunte ആ sight അടിയും poli ❤️❤️🥰🥰.
🤣🤣🤣🤣 കേശു കയറി മേഞ്ഞു. മുണ്ട് ഉടുത്തുള്ള വരവ് 👌. 12:18 to 12:30 favourite സീൻ ❤️. ലച്ചു ഉള്ള എപ്പിസോഡ് ഒക്കെ ഒരു നിറവാണ്. വിഷ്ണു ന്റെ ശിവേടേം expression 😄. എല്ലാം കൂടി തൂത്തു വാരി.
ഉപ്പും മുളകിന്റെ ക്വാളിറ്റി കുറഞ്ഞു കൊണ്ടിരിക്കുന്നു..... ഇപ്പോൾ തള്ള് മാത്രം ആയിക്കൊണ്ടിരിക്കുകയാണ്... ബാലുവും നീലുവും തിരിച്ചു വരണം... അവരില്ലാത്ത മൂന്ന് എപ്പിസോടും തള്ളും ലോക്കലും ആയിപ്പോയി... യാതാർദ്ധ്യത്തോട് ഒരു തരിപോലും കൂറ് പുലർത്തിയിട്ടില്ല.... തള്ള് മാത്രം..... ഇന്നത്തെ എപ്പിസോഡ് മുഴുപ്പിക്കാൻ പറ്റിയില്ല..... പ്രതിഷേധം അറിയിക്കുന്നു..... എല്ലാ ദിവസവും ഓരോ എപ്പിസോടും കാത്തിരുന്ന് കാണുന്ന ഉപ്പും മുളക് ഫാൻ.....
ഉഷ ചേച്ചി അങ്ങനെയുള്ള കഥാപാത്രങ്ങളെ കാണാതെ നമ്മുക്ക് കാണിച്ചു തരുന്നു ഇതൊക്കെയല്ലേ ഇതൊക്കെയല്ലേ യഥാർത്ഥ കലാകാരന്മാർ 🤗🤗🤗🔥🔥🔥😘😘uppum mulakum ADDICTED 😘😘😘😘
🔥 ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ഇന്നത്തെ താരം നമ്മുടെ keshu തന്നെ❤️ ബാലു chattana നീലു chachi ❤️ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 🥰അടുത്ത episod ലെഗിലും balu 💖neelu kanikanam
പാട്ടും പാടിയുള്ള കേശുവിന്റെ എൻട്രി സൂപ്പർ പൂങ്കാറ്റേ പോയി ചൊല്ലാമോ സത്യത്തിൽ ഇവർ ഒരു കുടുംബമായിരുന്നു എങ്കിൽ സൂപ്പറായേനെ ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയിറ്റിംഗ് ആണ് പുതിയ പുതിയ കണ്ടെന്റുകൾ
ലെച്ചു and പാറു തമ്മിലുള്ള..sceen ഒക്കെ ഒരേ പൊളി ആണ്.... പിന്നെ കേശു ഒരു രക്ഷയുമില്ല.... ശിവ and വിഷ്ണു.. ഇന്നത്തെ എപ്പിസോഡ് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു....
ബാലു ചേട്ടൻ നീലു ചേച്ചി ഭയങ്കര മിസ്സിങ് ☺️☺️☺️
Yes
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
Pinangi poyo
Yes
Etho film shooting ne poyathaavum
നല്ല അവതരണം
നല്ല മെസ്സേജ്
നല്ല ആക്റ്റിങ്ങ്
നല്ലരു എപ്പിസോഡ്
ഇതു സീരിയൽ അല്ല ഇതാണ് യഥാർത്ഥ കുടുംബ കഥ കലക്കിട്ടോ😍
താങ്കൾക്ക് കിട്ടിയ മെസേജ് എന്താണ് . 10-ാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് മൊബൈൽ ആവശ്യമാണെന്നോ
എന്ത് നല്ല message ആണ് ഇതിൽ നിന്നും കിട്ടിയത്?🤔
കുട്ടികൾ യാതൊരു പരസ്പര ബഹുമാനവും ഇല്ലാതെ ജീവിക്കണം എന്നോ?
അതോ 10ൽ പഠിക്കുന്ന ഒരു കുട്ടിക്ക് mobile phone വാങ്ങിച്ചു കൊടുക്കേണ്ടത് അത്യാവശ്യം ആണെന്നോ??
എന്തിന്റെ പേരിലായാലും സഹോദരങ്ങളുടെ ഫോൺ നമ്പർ നാട്ടുകാർക്ക് കൊടുക്കണമെന്നോ???
🧐🧐🧐
@@tessa3760 അവൻ അതിനുള്ള ആവിശ്യം ഉണ്ട് അവൻ ടുഷൻ പഠിപ്പിക്കുണ്ട് ഇപ്പോൾ ജനസേവന കേന്ദ്രം അവിടെ അവനും ഉണ്ട് അപ്പോൾ കാൾ വരും ആദ്യം പരിപാടി ഫുൾ കാണു എന്നിട്ട് പറ
@@Thirdeye1805 നീ എന്നാണ് സീസൺ 2 കാണാൻ തുടങ്ങിയത്🙏 അവൻ ഇപ്പോൾ പഠിപ്പിക്കൽ മാത്രം അല്ല ചെയ്യുന്നത് അതിന്റെ കൂടേ സ്വയം പര്യാപ്തൻ ആകാൻ ജോലിയും ചെയ്യുന്നുണ്ട് 😊 അപ്പോൾ അവൻ ഫോൺ മേടിച്ചു കൊടുക്കുന്നതിൽ ഒരു പ്രേശ്നവും ഇല്ല
@@tessa3760 അവൻ ഫോൺ ഇല്ലാത്തപ്പോൾ അവനെ എങ്ങനെ കോൺടാക്ട് ചെയ്യും അപ്പുറത്തെ ആളിന്റെ നമ്പർ കൊടുക്കാൻ പറ്റുവോ 😹😹😹😹
ലെച്ചു,കേശു അടിപൊളി ❤️👍
കേശു ഇന്ന് കൗമാരക്കാർക്ക് നല്ല മോറ്റിവേറ്റ് നൽകി...
Hi👍👍
കേശുവിനു പുതിയ ഫോൺ കിട്ടാനുള്ള അടവ് kalaki👍😂
Hii
Keshu ee naadinte naadhan ..😄😄 and that last expression of lechu was extremely awesome🔥🔥
Hi🤩🤩
@@suraj-vlog-619 hii
@@mohandas2604 hi
@@suraj-vlog-619 hi
Jdfujgcďhxtcgg 1234568790hxhvc
എല്ലാ ആഴ്ചയും പറയുംപോലെ , missing next two days 💔 …. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു എല്ലാ ദിവസവും ഒന്ന് വെച്ചൂടെ 🫶🫰 loving this program ❤️🔥
Adhe adhe
👍
അവർക്ക് levonnum വേണ്ടേ 🤣
അവർക്കും വേണ്ടേ ഒരു ഒഴിവ്
Avarkkum rest vendayoo... Daily shooting ayittu nadanna mathiyaa
ഈ എപ്പിസോഡ് കേശു ഇങ്ങു എടുത്തു ❤❤❤ ബാലു ചേട്ടൻ ഇല്ലാത്തതിന്റെ കുറവ് കേശു നികത്തി ❤❤
കണ്ണിൽ എണ്ണ ഒഴിച്ച് കാത്തു നിക്കായിരിന്നു 😂😂😂 ഉപ്പും മുളകും 87 എപ്പിസോഡും മുടങ്ങാതെ കണ്ടവർ ഇവിടെ കമോൻ 😍😍😍😍
^^^^✓
Njan
Njan
Njan
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞
Keshu and shiva combo
Lechu and vishnu combo
❤️❤️❤️
Hi😍😍
Paruvoo ?
@@marykutty-ansajohnson5655 hi
🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🤖🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈
👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺👺
കേശു ഇന്നത്തെ എപ്പിസോഡ് ഫുൾ കൊണ്ടുപോയി ❤❤❤❤ ഇജ്ജാതി ക്യാരക്ടർ ❤❤❤ കൊടുവാൾ കേശവൻ ഉയിർ ♥♥♥🥰😻
@@reefaaaaaa ടീവിയിൽ കണ്ടു വന്നത് ആണ് 😻
Kesu uyir
@@crtecchandhu5074 hi🙏
@@muhiyudheenkk2453 hi👏
ഇന്നത്തെ താരം. കേശു. പട്ടിയുടെ ആധാർ കാർഡ്. അത് പൊളിച്ചു. ചിരി നിർത്താൻ പറ്റുന്നില്ല 😄😄😄😄😄😄
കഷ്ട്ടം...
😂😂😂 sathyam
Oo valya comedy ayitt onum thonila eppo ith valare bore anu season 2 vendayirunu
@@HSqwwsddf hi👍
@@myheartrose2477 hi👏
Parukutty mudiyan combo superb
Hi👏👏
Parukutty mudiyan combo super
ലെച്ചുന്റെ കിടിലൻ കൌണ്ടർ... ”വളവിലെ ജാൻവി 😜😜
"അവൻ വളച്ചു കേട്ടാ" 😂😂😂
Same എപ്പിസോഡ് തന്നെ എത്ര തവണ കണ്ടാലും മടുക്കില്ല അതാണ് ഈ പ്രോഗ്രാമിന്റെ വിജയം. UPPUM MULAKUM 💯💯💯
നിനക്ക് ഇവിടെ ആണെങ്കിലും പൈസ വല്ലതും തരുന്നുണ്ടോ
ഈയാഴ്ച ഏതെങ്കിലും നല്ല എപ്പിസോഡ് ഉണ്ടെങ്കിൽ നിങ്ങൾ പറ
@@sajjadsaleem3286 undello
@@sajjadsaleem3286 😂😂
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😂
Keshu rocks again...ith saadhaaranakkarante prashnamaanu...last scene..😍😍
ഇത്ര യെധികം മനസിന് സമാധാനവും സന്തോഷവും തരുന്ന ഏക സീരിയൽ വേറെ ഇല്ല
Hi👍👍
Episode കേശു കൊണ്ടുപോയി 😁😁.. പൊളി പൊളിയെ 🥰🥰🥰
പാറുവിന്റെ സംസാരം കുറച്ചത് നന്നായി...... കേശു അടിപൊളി അഭിനയം.... ഇടക്ക് കേശുവിനോടുള്ള മുടിയന്റെ കലിപ്പു പറച്ചിൽ നല്ല രസം ഉണ്ട്
ഇന്നത്തെ episode kesukuttan കൊണ്ടുപോയി. Kesu തനി ബാലു അച്ഛന്റെ പകർപ്പ് ആയി വരികയാണല്ലോ. ❤️❤️
പിന്നെ climax ലെ slow മോഷനും kesunte ആ sight അടിയും poli ❤️❤️🥰🥰.
Show stealing performance keshu ❤❤❤🥰 climax 😂😌❤
🔥🔥🔥🔥
@@railfankerala hi🤗
Nice
🤣🤣🤣🤣 കേശു കയറി മേഞ്ഞു. മുണ്ട് ഉടുത്തുള്ള വരവ് 👌. 12:18 to 12:30 favourite സീൻ ❤️. ലച്ചു ഉള്ള എപ്പിസോഡ് ഒക്കെ ഒരു നിറവാണ്. വിഷ്ണു ന്റെ ശിവേടേം expression 😄. എല്ലാം കൂടി തൂത്തു വാരി.
Hi👍👍
Keshu and usha Chechi combo super 😘😘😘
Usha or Nisha?
@@calicut_to_california ഫോൺ വിളിക്കുന്ന ഉഷ ചേച്ചിയുടെ കാര്യം ആണ് പുള്ളി ഉദ്ദേശിച്ചത് 😌😹
@@calicut_to_california hi🤩🤩
Keshu 🤢
@@calicut_to_california p⁰⁰⁰⁰
ഇത്ര എപ്പിസോഡുകൾ ആയിട്ടും ഒരു ലാഗ് പോലുമില്ലാതെ കൊണ്ടുപോകുന്ന ഉപ്പും മുളകും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥰🦄
Will miss for next 2 days🥺
യെസ് 😭😭😭
Exactly
അതെ രണ്ടു ദിവസം ഒരുപാട് miss ചെയ്യും. പക്ഷെ പഴയ episode കണ്ട് adjust ചെയ്യാം.തിങ്കളാഴ്ച്ചക്ക് വേണ്ടി waiting🥰🥰🥰
Kannapi😂
Yes
ഞാൻ 3 വർഷമായി ഒരു പൊതു സേവന കേന്ദ്രം ( CSC ) വിജയകരമായി നടത്തുന്നു Big Fan of Uppum Mulakum
Njagalum kesu csc kurihu paranjattu sariyanu
19:32 കേശു : ഓ ജാൻവി അ വളവിന് ഉള്ള വീട്ടിലെ
ലച്ചു :അവൻ വളച്ചു കെട്ട 😄🤣
Tv 📺 yil nokunundo ? Channel
🤣
😏
@@masthanjinostra2981 hi
@@railfankerala hi😂😂
കേശുവിന്റെ അഴിഞ്ഞാട്ടം❤️...
Keshu - Shiva combination 🥰🥰🥰
Neelu chechi i missu neelu chechi
Hi🤗🤗🤗
Keshu ....super , digital seva centre , tution class....luv proposal acting ....❣️Uppum mulukum team big salute ...❣️
innathe episode il Keshu nte acting adipoly 🎉🎉🎉🎉
ബാലു നീലു മിസ്സാവുന്നു...പാറു കുട്ടി സൂപ്പർ 🌹🌹🌹🌹🌹
lachu and paru combo polichu 💖💖
ബാലു അണ്ണനെയും നീലുഅമ്മയെയും miss ചെയ്യുന്നവരുണ്ടോ 😟🥺
അതെ
കേശു... സൂപ്പർ. നമ്മുടെ നാടിന്റെ അഭിമാനം അല്ലേ...
Kesu charecter ❤❤❤❤❤
Keshu acting super❤️❤️❤️❤️
ബാലു ചേട്ടാ ..... Misss you 🙂🙂❤
കേശു കല കലക്കി''' unbelievable acting,,,
Keshu massss🔥🔥🔥🤟🔥🔥🔥
Pattyude aadhaar card... LOL 😆 🤣 Keshu always comes up with funny dialogues...
ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ 🔥🔥
Keshu performance adipoli👌👌
87 എപ്പിസോഡുകൾ പ്രേക്ഷകരെ മടുപ്പിക്കാതെ പിന്നിട്ടു…. ശനിയും ഞായറും ഉണ്ടാവില്ല എന്ന് ഓർക്കുമ്പോൾ ചെറിയൊരു വിഷമം🥲… uppum Mulakum❤️
ജിവിമല്ലോപണിഇജ്ൾ ഫെഓമോൾകായ്ജിലകാറ്റിഇത്സാസ്ടക്കിൽ ഗറുക്ക
@@anadhushaji6730 👀
Keshu🔥🔥🔥
Shivani cute
Innathe keshuvinte abhinayam adipoli ayirunu👌😍
Kesu is a brilliant guy
ഉപ്പും മുളകിന്റെ ക്വാളിറ്റി കുറഞ്ഞു കൊണ്ടിരിക്കുന്നു.....
ഇപ്പോൾ തള്ള് മാത്രം ആയിക്കൊണ്ടിരിക്കുകയാണ്...
ബാലുവും നീലുവും തിരിച്ചു വരണം...
അവരില്ലാത്ത മൂന്ന് എപ്പിസോടും തള്ളും ലോക്കലും ആയിപ്പോയി...
യാതാർദ്ധ്യത്തോട് ഒരു തരിപോലും കൂറ് പുലർത്തിയിട്ടില്ല....
തള്ള് മാത്രം.....
ഇന്നത്തെ എപ്പിസോഡ് മുഴുപ്പിക്കാൻ പറ്റിയില്ല.....
പ്രതിഷേധം അറിയിക്കുന്നു.....
എല്ലാ ദിവസവും ഓരോ എപ്പിസോടും കാത്തിരുന്ന് കാണുന്ന ഉപ്പും മുളക് ഫാൻ.....
ഉഷ ചേച്ചി അങ്ങനെയുള്ള കഥാപാത്രങ്ങളെ കാണാതെ നമ്മുക്ക് കാണിച്ചു തരുന്നു ഇതൊക്കെയല്ലേ ഇതൊക്കെയല്ലേ യഥാർത്ഥ കലാകാരന്മാർ 🤗🤗🤗🔥🔥🔥😘😘uppum mulakum ADDICTED 😘😘😘😘
🤣🤣🤣🤣🤣🤣.. കമെന്റുകൾ വായിക്കണം.. ചിരിക്കണം 🤣🤣🤣
പോണം 🏃♂️🏃♂️🏃♂️
🙏🙏
@@HSqwwsddf hi
ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി പൊളിച്ചു
Keshu and Balu combo👌👌
വിഷ്ണു :അവന്റെ ഒക്കെ ഒരുടൈം
നമ്മുടെയൊക്കെ ഒരു വിധിയും
കേശു ആളൊരു കില്ലാടി തന്ന 😂😂😂😂😂
Cute Parukutty ❤🥰
Hi👏👏👏
Saturday. Sunday koodi aakamayirunnu... ❤️❤️❤️❤️കേശു പഴയ ബാലുച്ചേട്ടനെപ്പോലെ തന്നെ..
ബാലു അണ്ണനെയും നീലു ചേച്ചിയെയും മിസ്സ് ചെയ്യുന്നവരുണ്ടോ🥺🥺🥺❤️
Und
🔥 ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ഇന്നത്തെ താരം നമ്മുടെ keshu തന്നെ❤️ ബാലു chattana നീലു chachi ❤️ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 🥰അടുത്ത episod ലെഗിലും balu 💖neelu kanikanam
🤩🤩🤩
ബാലു നീലു മിസ്സ് യു 🤗🤗🤗
🤗🤗🤗
കേശു നീ സൂപ്പർ ഡാാ....
Good acting.....
കേശു വലിയ ആളായിപ്പോയി 💥❤
ചെക്കൻ പൊളി ആയി ❤❤❤❤👌 show steeling പെർഫോമൻസ് ❤❤❤
Hi🙏🙏
@@crtecchandhu5074 hi👏
Kesuvine big scereenil yennu kanum
@@spaceindream4360 hu
Keshu and shiva combo 👌👌👌👌❤️❤️❤️
🤗🤗🤗
Over
Shiva over aanu🥴
ഇനി രണ്ടു ദിവസം ഇല്ലെല്ലോ എന്ന് ഓർക്കുമ്പോഴ വിഷമം.. മിസ്സ് ചെയ്യും ...😞❤️🤍
🙏🙏
ഉപ്പും മുളകും പഴയ എപ്പിസോഡ് പോലെ ❤️❤️❤️ ഒത്തിരി സന്തോഷം 🥰❤️
Yes👍❤️
അതെ ശരിയാ❤️😊
ശരിയാണ്... 😍😍🥰🥰❤️❤️
Shiva ❤ shiva❤ paru ❤ lachu ❤ mudiyan😘😍 that family
Kesu അതി ബുദ്ധി കാണിച്ചു, super. നമ്മുടെ balu, neelu എവിടെപ്പോയി. അവർ ഇല്ലാത്തതുകൊണ്ട് ഒരു രസവുമില്ല. 👍👌👏
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി.... 👍🏻
Yes...
Keshu powli bro oru reksheyamila👍👍👍👍🔥🔥🔥🔥🔥🔥🔥
എന്റെ Mowne! ബാലു ചേട്ടന്റെ കേശുട്ട നീ ആളൊരു സംഭവം തന്നെ കേട്ട..😂😂😂🤣🤣😹😹😂😂😂😂🤣🤣🤣...
Keshu you are the great. Keep it up
Keshu ❤️❤️❤️രോമാഞ്ചം❤️❤️❤️
ഗംഭീരം.... കേശു ....നല്ല സ്റ്റാർട്ട്....👍
ബാലുവിനെയും നീലുവിനെയും miss♥️ ചെയ്യുന്നുണ്ടോ ♥️♥️
Enthokke ആയാലും യു ട്യൂബിൽ comment വായിച്ചോണ്ട് ഉപ്പും മുളകും കാണുന്ന സുഖം ഒന്ന് വേറെ തന്നെയാ..✌🏻✌🏻✌🏻
കേശു നല്ല ഹാപ്പി മൂഡിൽ ആണല്ലോ 😀
Balu chettan aveday....
Balu chettaaaaaaaa🥰🥰❤❤
Miss uu❤
ബാലു ചേട്ടൻ നീലു ചേച്ചി വല്ലാതെ മിസ്സ് ചെയുന്നുണ്ട്, പക്ഷേ കുറച്ചു ദിവസങ്ങൾ കുട്ടികൾ തകർത്തു വാരുന്നുണ്ട് 👍👍❤️❤️❤️
കേശു നീ ഇന്ന് തകർത്തു, എനിക്ക് ഒത്തിരി ഇഷ്ടമായി, കാരണം ഞാൻ കുറെ കാലം അക്ഷയ സെന്ററിൽ വർക്ക് ചെയ്തിട്ടുണ്ട് 👍👍👍
ആരേലും ഒരാള് എങ്കിലും വേണം ബാലുച്ചേട്ടനോ നീലുവോ.. പിള്ളേര് മാത്രം മടുപ്പാണ്
Keshu shiva uyir😍🥰😘
Hi👍👍
87 എപ്പിസോടും ഇതുവരെ miss ചെയ്യാതെ കണ്ടവർ ഉണ്ടോ 🥰🥰♥️♥️
illa
@@adhiradhk hi🤩🤩
അങ്ങനെ കേശു ഒരു ഫോൺ ഓസിന് ഒരു ഫോൺ ഒപ്പിച്ച് കിടുവാണ് കേശു
ഉപ്പും മുളകും എല്ലാവരെയും വച്ച് തന്നെ എപ്പിസോഡ് എടുക്കണേ please... പിന്നെ ലച്ചു ബാലുച്ചേട്ടൻ story ഇനിയും കൊണ്ടുവരണം
സമയം മാറ്റിയത് ചതി അയി പോയി 🥺🥺🥺
കേശു സൂപ്പർ 😊😊😊
Hlooo Iyy oode
ഇന്നത്തെ എപ്പിസോഡിൽ കേശു പൊളിച്ചു 🥰🥰🥰
കേശു സൂപ്പർ ആക്ടിങ്
👏👏👏
Innum Achanum Ammem missing aanalloo...
Ivar ini enna Varane....
Nishammaaaa ❤️ Biju achan
Come soon.....katta waiting aanu ....❤️❣️😐😔
ബാലു ചേട്ടനെയും നീലു ചേച്ചിയെയും miss ചെയ്യുന്നവർ എത്ര പേർ 👇
ഈ ഇടായിട് പരമ്പര വളരെ മോശമായി പോകുന്നു. പേരുപോലെ ഉള്ള എരിവും പുളിയും ഇല്ല. കഥ നനന്നാകൂ നല്ല രസകരമായ കഥകൾ വരട്ടെ. പഴയ കഥാപാത്രങ്ങൾ കൊണ്ടു വരു
keshu shiva bond super 👍🔥
Hi
Today keshu rocksss 💕😂😀😀
Hai??
Food kazhicha??
Good night
Hai??
Hai jibin
ലെ കേശു : അതിന് പട്ടിടെ ആധാർക്കാട് വേണം😹
Hi🤩🤩
എല്ലാരും ഒരുകാര്യം ഓർത്തോണം ഇത് സാധാരണക്കാരുടെ പ്രശ്നം ആണ്.... എന്റെ പൊന്നോ കേശു പൊളി... ❤️❤️🥰🥰
ബാലുവും നീലുവും ഇല്ലാതെ തന്നെ ഈ അഞ്ചു കുട്ടികളെയും കൊണ്ട് ഈ ആഴ്ചയും ഒരു ബോറും ഇല്ലാതെ പോയി.
പാട്ടും പാടിയുള്ള കേശുവിന്റെ എൻട്രി സൂപ്പർ പൂങ്കാറ്റേ പോയി ചൊല്ലാമോ സത്യത്തിൽ ഇവർ ഒരു കുടുംബമായിരുന്നു എങ്കിൽ സൂപ്പറായേനെ ഓരോ എപ്പിസോഡിനും വേണ്ടി കട്ട വെയിറ്റിംഗ് ആണ് പുതിയ പുതിയ കണ്ടെന്റുകൾ
പൊളിച്ചു അടുക്കി കേശു മുത്തേ 👍🏻👍🏻
കേശു പറഞ്ഞത് സത്യ പഠിച്ചുകൊണ്ട് ഇരിക്കുമ്പോൾ തന്നെ financialy കുറച്ചു stable ആവണം ആവുന്നപോലെ ഒരു amount earning ഉണ്ടാക്കി എടുക്കണം
കേശു പൊളിച്ചടക്കി 👍😀
ലെച്ചു and പാറു തമ്മിലുള്ള..sceen ഒക്കെ ഒരേ പൊളി ആണ്.... പിന്നെ കേശു ഒരു രക്ഷയുമില്ല.... ശിവ and വിഷ്ണു.. ഇന്നത്തെ എപ്പിസോഡ് ഒന്നും ചെയ്യാൻ ഇല്ലായിരുന്നു....
നാളെ, മറ്റന്നാൾ മിസ്സ് ചെയ്യുമെല്ലോ 😔😔.. ഉപ്പും മുളകും ഉയിർ 🔥🔥😘😘
Haii???
Food kazhicha?????
Njan food kazhichilla????