HUSBAND COOKING FOR A DAY ❤️ ANJI ഞെട്ടി 😍 | AMAL COOKED FOR US | FISH NIRVANA | PULLOTHI

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 1,1 тыс.

  • @cucumber-c9t
    @cucumber-c9t 8 дней назад +773

    ജുനുന്റെ ചിരി😆❤️എന്നും ആ ചിരി നിലനിൽക്കട്ടെ..
    അമലും ഷാമിയും ശരിക്കും Bro sis vibe ആണ്.. നല്ല രസം ആണ്..

  • @farzamehaz4844
    @farzamehaz4844 8 дней назад +1201

    നിങ്ങൾ എല്ലാരും കൂടി ടൂർ പ്ലാൻ ചെയ്യടോ 😍😍😍പൊളിക്കും...🎉🎉ആർക്കൊക്കെ താല്പര്യം ണ്ട് കാണാൻ 💥💥💥

  • @AaAa-xq2ol
    @AaAa-xq2ol 8 дней назад +1362

    Jununte ചിരിയാണ് ചിരി 😁😁😁❤️❤️

  • @risneen__.8205
    @risneen__.8205 8 дней назад +130

    നമ്മളുണ്ടാക്കിയ food മറ്റുള്ളവർ കഴിച്ചു നല്ലത് എന്ന് പറയുന്നത് വരെയും ഒരു നെഞ്ചിടിപ്പാണ്❤️.

  • @Just_for_rasam24
    @Just_for_rasam24 8 дней назад +828

    അഞ്ചിക്കും ഷമിക്കും അവരുടെ vibe ന് പറ്റിയ ആളെ തന്നെ കിട്ടിയേ ഇനി sree ൻ്റേയും സല്ലുൻ്റെയും parteners നേ കാണാൻ waiting ആണ് ❤❤❤

    • @VismayaVichu-u1y
      @VismayaVichu-u1y 8 дней назад +5

      Yes

    • @muhseinasabjan2723
      @muhseinasabjan2723 8 дней назад +48

      Sallu nte partner sree aanu☺️🥰

    • @RejlaFathima-t7l
      @RejlaFathima-t7l 8 дней назад

      ​@@muhseinasabjan2723 no

    • @Gu_xixi
      @Gu_xixi 8 дней назад

      ​@@muhseinasabjan2723Athe❤

    • @Just_for_rasam24
      @Just_for_rasam24 8 дней назад

      ​@@muhseinasabjan2723അത് അവർ പറഞ്ഞിട്ടില്ലല്ലോ പറയുമ്പോൾ നോക്കാം 😅

  • @iffahcheral7901
    @iffahcheral7901 8 дней назад +470

    Makeup challenge ❤💥
    Sallu sreene
    Junu shamine
    Amal anjine
    Plsss powerr aakoo❤💗

  • @Irfanaa-q6q
    @Irfanaa-q6q 8 дней назад +710

    Amalinte yum shaminte yume sneeham kaanumbham brother sis bond poole thoonnuva

  • @annajustine4675
    @annajustine4675 8 дней назад +211

    ആർക്കും അസൂയ തോന്നുന്ന സൗഹൃദം നിങ്ങളുടേത്.... ആദ്യം സല്ലു ശ്രീ അഞ്ചി ഷാമി വരെ തുടങ്ങി നിന്നിരുന്ന സൗഹൃദം ഇപ്പോൾ സല്ലു ശ്രീ അഞ്ചി ഷാമി ജുനു അമൽ വരെ വന്നു എത്തിരിക്കുന്നു ❤️

  • @AfeeHashi
    @AfeeHashi 8 дней назад +278

    Junuka and amaletan Poli❤️…shami and anji u were so lucky to have lyk a man lyk amaletan and junuka…they are so genuine…ellavarum indakumbol vlog was extra enjoy Snd powerful😍…Eny angotum ith polulla vlog pratheekshikunnu😍💫🙌🏼

  • @KeerthiKannan-v4t
    @KeerthiKannan-v4t 8 дней назад +211

    അമലിന് സംസാരിക്കുമ്പോൾ മൈക്ക് കൊടുക്കണം

  • @fathimafida9222
    @fathimafida9222 8 дней назад +357

    Anji junu combooo polii👍🏻👍🏻😁😍😍 comedy

  • @ZeenathSameer-qn1zp
    @ZeenathSameer-qn1zp 8 дней назад +278

    Sreee sallu ❤️
    Anji amal❤️
    Shami junnu❤️
    Thiss combo❤️‍🩹❤️‍🩹❤️

  • @Arnavkhushi_fanclub
    @Arnavkhushi_fanclub 8 дней назад +418

    ഇവർ 6 പേര് ആയപ്പോ നല്ല ഓളം ആണ് 🔥💙പണ്ടത്തെ വീഡിയോസിനെക്കാളും super ആണ് ഇപ്പൊ 💙ഷമി കഴിച്ചപ്പോ എന്റെ വായിൽ വെള്ളം വന്നു 😅🤤💙ഇനിയും ഇതുപോലെ cooking വീഡിയോസിനു വേണ്ടി കട്ട waiting ❤️❤️bottle flip with Burger challenge cheyyo💙pandu cheytha pole💙💙

    • @sojijose89
      @sojijose89 8 дней назад +3

      എനിക്കും വായിൽ വെള്ളം വന്നു

    • @RaseenaRasi-t1c
      @RaseenaRasi-t1c 8 дней назад

      Enikum vayil vellam vennu

  • @rahmathmaaji7604
    @rahmathmaaji7604 8 дней назад +69

    28:52 ന്റെ mwolee😂❤
    അമലുന്റെ സന്ദോഷം

  • @jasujasu3902
    @jasujasu3902 8 дней назад +93

    Sree and sallu love story waiting....❤️‍🩹🥹

  • @MundakalSuneer
    @MundakalSuneer 7 дней назад +15

    മുൻപ് നിങ്ങൾ 4പേര് ആയിരുന്നപ്പോൾ ഇത്രേം രസം ഉണ്ടായിരുന്നില്ല.. എന്നാൽ ഇപ്പോൾ.. വീഡിയോ വേറെ ലെവൽ ആയി 🥰🥰❤️❤️❤️❤️

  • @shaazzin
    @shaazzin 7 дней назад +27

    Anji salluvum shamiyum amalum evar brother sister bond❤❤

  • @sajithak4635
    @sajithak4635 8 дней назад +10

    Amalum, junum, ivarude koottatthil nallonam settayi❤❤ nalla rasa kanan😊😊 sreeyeyum salluneyum koode angine kanan Agrahikkunnu

  • @Rishanasabith
    @Rishanasabith 8 дней назад +75

    ഫിഷ് നിർവണ ടേസ്റ്റ് ചെയ്യുന്നേ കണ്ടിട്ട് 🤤കൊതി വന്നു...... നിങ്ങളുടെ ആ bond കാണുമ്പോൾ നിങ്ങളിൽ ഒരാളാകാൻ ആഗ്രഹിക്കുന്നവരാണ് ഈ വീഡിയോ കാണുന്ന പലരും 🥰

  • @Navami_Art_Palette
    @Navami_Art_Palette 8 дней назад +555

    Sree fans come here..!!ഇന്ന് എന്റെ birthday koodi ann.. 25 like tharo..😊

    • @Juhainahhh
      @Juhainahhh 8 дней назад +6

      740 Avan sahayikumo ❤

    • @Rishaa_h5mt
      @Rishaa_h5mt 8 дней назад +3

      🙋🏻‍♀️

    • @Jasnahhh56
      @Jasnahhh56 8 дней назад +3

      Ellareyum ishtamaan ❤

    • @JOKERYTPUBG5
      @JOKERYTPUBG5 8 дней назад +6

      Like kittaan ella inghane parayunne vaname 😡🫵🏻

    • @SalmanfahiSalmanfahi
      @SalmanfahiSalmanfahi 8 дней назад

      Ennitt 25 allallo athinum koodikknallo

  • @Raseena-y7t
    @Raseena-y7t 8 дней назад +24

    സിന്ദൂരം ഇട്ട anjine കാണാൻ നല്ല ഭംഗി ഉണ്ട് 😍🥰

  • @JahanaSyda
    @JahanaSyda 8 дней назад +242

    Amal ചേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. എല്ലാവരേയും all...junu ന്റെ സ്ഥാലം എവിടെയാണ്..... 🥰❤️❤️😊😊❤️❤️✨🫶🏻🫶🏻✨✨

  • @Cheee.e-r8o
    @Cheee.e-r8o 8 дней назад +60

    Sreena nalla rasind inn kaanan nalla rasind elareyum kaanan anji nalla birthi bechinn sahmi pna pretty ahnaloo😘😘elavrum verumbo thanne kand irikkan nalla rasam.😘😘

  • @dilnahakeem3534
    @dilnahakeem3534 8 дней назад +67

    ഇവരുടെ എല്ലാരിടിം ഒരു truth or dare വീഡിയോ വേണം എന്നുള്ളവർ 😁💎

  • @mehafilnahara803
    @mehafilnahara803 8 дней назад +91

    Seriously paranja pullothi nte videos Kandaal bhayangara happy ya
    Entha areela bhayankara happy aan eth vedios kaanumbozhum .Free time il RUclips edthaal first ivare vdios aan kaana ❤❤forever favourites aan ellaarum
    Ellaarem bhayankara ishtaan.

  • @vibir7082
    @vibir7082 7 дней назад +14

    മക്കൾ കുക്കിംഗ് ഏറ്റെടുത്താൽ ഉമ്മി ഫ്രീ യാ❤❤❤ സൂപ്പർ മക്കൾ😊😊😊❤

  • @sonaragesh7635
    @sonaragesh7635 8 дней назад +94

    Oru Q&A edumo pullothi ❤❤😊😊

  • @sijithomas6476
    @sijithomas6476 7 дней назад +8

    Sree എന്താ മീൻ കറി കഴിക്കാത്ത എന്നറിയാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ❤

  • @prarthanajees928
    @prarthanajees928 8 дней назад +250

    0:00 frame is completed ❤😊

  • @rahulrajk3207
    @rahulrajk3207 7 дней назад +3

    Starting muthal end vare kidilam😊. Punchiri maayathe kanan patti, and food taste cheyyunnath muthal entho Oru divine feel und. Ee snehavum othorumayum ennum nilanilkkatte.
    All the best guys❤

  • @Parolraheena
    @Parolraheena 8 дней назад +25

    Sami and amal friendship♥️
    ഇഷ്ടമുള്ളവർ ലൈക്

  • @AryaKs-m8i
    @AryaKs-m8i 8 дней назад +27

    11:04 😂🤣...
    11:38 anji chechii 🔥🤣...
    20:38 shami chechide oru karyam 😂...
    31:56 sathyam 💯 anji chechii is very lucky 🤍....
    32:02 Anji chechizz happiness 🫶🏻❣️....

  • @reshmip4227
    @reshmip4227 8 дней назад +67

    Junukka anji conversations kekkan tanne ntha rasam
    6 aalum koode game nthelum nadathya nannavuarnnu(team aayi game venda) kore chirikkan ulla moments kitternnu😂

  • @cucumber-c9t
    @cucumber-c9t 8 дней назад +13

    നിങ്ങൾ എല്ലാരും കൂടി ഒരു ട്രിപ്പ് പോണം 😍
    International trip ആണേൽ അതും കിടു ആവും.

  • @aminasalim1923
    @aminasalim1923 8 дней назад +40

    kalayanathinte mumb anjik marriage kazhikam engane aayirikum enn karuthi Nalla tension facial kandu ippo engane und aval athine kalum santhoshavarhiyaan nalla kudumbathil keriyaal anganeyaa ❤ nalla husband ath thane avalude bagyam ❤

  • @IrshadNk-j1p
    @IrshadNk-j1p 8 дней назад +15

    Amal shami combo like lovely brother sister bond ❤❤

  • @KadeejaAbdu-q4t
    @KadeejaAbdu-q4t 8 дней назад +91

    7:50 shami,s caring ❤

  • @Vasudevan-qs4jd
    @Vasudevan-qs4jd 8 дней назад +15

    ഷാമിയും ജുനും 😍
    അജിയും അമലും🥰
    ശ്രീയും സലുവും 😊
    ഇവരല്ലാവരും 🤩🥰😍😊🥳

  • @SURESHKUMAR-ne1cl
    @SURESHKUMAR-ne1cl 8 дней назад +87

    4:32 salmaan salman fish kazhikunu😂😂😂😂😂❤❤❤

  • @Krishna_1289
    @Krishna_1289 8 дней назад +35

    Sree sallu love story venam enn paranj, ipo avar thammil oru avoidness feel akunu 🥲🤔

  • @aswathi_achuzz
    @aswathi_achuzz 8 дней назад +43

    7:07 paranju parayippichathanelum, amalettante voice ill kettappm adipoli❤️🥰

  • @RaihanathT-dc4lh
    @RaihanathT-dc4lh 8 дней назад +20

    ശ്രീച്ചേച്ചിയുടെ love storry ക്ക് കാത്തു നിൽക്കുന്നവർ ലൈക്‌ adi😊

  • @shafakalam2480
    @shafakalam2480 8 дней назад +7

    Enthoru rasaa ellarum koode samsaarich wrk cheyyne kaanan ❤masha allah adipoli 😊

  • @NishanaShahir
    @NishanaShahir 7 дней назад +2

    MaSha Allah ingane Snehathoode munnoottu pootte, oru videos mudangaadhe kaanum, ini idhum kandu eni next videos nu vendi waiting ❤

  • @FathimaNaja-mz9vj
    @FathimaNaja-mz9vj 8 дней назад +107

    Pullothi combo ഇഷ്ടമുള്ളവർ ലൈക്ക് തരുമോ പ്ലീസ് എനിക്ക് ഇതുവരെ ഒരു ലൈക്ക് പോലും ലഭിച്ചിട്ടില്ല

  • @JaseeelaMundol
    @JaseeelaMundol 8 дней назад +7

    pand ullathinaakalum ippol vdo adipoli aan bayankara vibe aan oru intrest aan ningalude vdo varumboolll

  • @mithram2182
    @mithram2182 8 дней назад +10

    Sallu ettan slint ayit irikunu🎉and anju chechinte oru oo Q ..and junuka and shamitha Cheriya Fight😅nice and shamitha puthapp vangiyath 😂nice

  • @ashiraees7522
    @ashiraees7522 8 дней назад +124

    9:24 ivarude combo poliya 🫶🏻

  • @Hell.on.heel_23
    @Hell.on.heel_23 8 дней назад +13

    6 perum koode ayappo videos onnoode extra power aay 🔥.

  • @mithram2182
    @mithram2182 5 дней назад +2

    6 perum kannur parshani Tempil poyi stay ninnit Muthappane kandit varuu❤❤

  • @marwa6444-y8w
    @marwa6444-y8w 8 дней назад +40

    shamikk junuvinod bhayangara snehamanallo lle❤❤💖😂

  • @shihangaming779
    @shihangaming779 5 дней назад +2

    Nigal antha pattan video idathathe but iam your big fan ❤❤❤😊nigal age athra😊

  • @Divya-hj3ev
    @Divya-hj3ev 8 дней назад +17

    Anjidee kalynathindee reel kandathinn shesham njan ivardee big fan aayiii🤍

  • @hebashanil2912
    @hebashanil2912 7 дней назад +2

    Salmon fry cheyyumbo kurach lemon koode Mukalil squeeze cheyda adipwoli taste anu😋

  • @LavaKusha-iz6mp
    @LavaKusha-iz6mp 8 дней назад +51

    18:08 that combo uff❤

  • @Gayathri-G3-c8z
    @Gayathri-G3-c8z 7 дней назад +2

    Ivarde combo pwoli an❤❤❤
    Amal shami bro &sis combo😊😊😊
    Junu nte chiri 💓💓💓💓
    Anji ,sree,sallu 😊😊😊❤❤❤

  • @HamizKunnummal
    @HamizKunnummal 5 дней назад +4

    Shreente Love. Story kelkkan thonunnulavar. Like adi👍

  • @AbdullaT-db7dd
    @AbdullaT-db7dd 5 дней назад +1

    Ith Kanda njangalude vare vayil vellam vannu 😊❤❤❤❤❤Amalettan poli ith kanditt entha parayandath enn vare ariyilla I❤you pullothi My favourite channel😊😊❤❤

  • @leogythomas5562
    @leogythomas5562 8 дней назад +103

    Sreeyude love story venam plzz like❤️💗

    • @vinuzworld8990
      @vinuzworld8990 8 дней назад +10

      Avark ipo parayan thalparyam undavulla....ath avarude privacy alle...avar ishtam ullapo parayatte

    • @jasnazubair5303
      @jasnazubair5303 8 дней назад +1

      Pare

    • @Navyaa1234
      @Navyaa1234 8 дней назад +1

      Ippol parayum kathirunno😂

    • @leogythomas5562
      @leogythomas5562 8 дней назад

      Athinu alle wait cheyyine🤣

    • @devanandha6368
      @devanandha6368 8 дней назад +1

      Parannu maduthu,eni abarkku ishdollapo parannote

  • @raseenasaidalavi4341
    @raseenasaidalavi4341 8 дней назад +38

    Junu വിനെയും amal നെയും ഒരുപോലെ ഇഷ്ട്ടം❤️👍🏻

  • @RiyaFathima-s3b
    @RiyaFathima-s3b 8 дней назад +67

    Ellerum koode truth or dare kalikunna or video idaamo adipoli aayirikum😌

  • @Fahmi-ym3oq
    @Fahmi-ym3oq 8 дней назад +5

    Ivarde videosin waiting ayirunnu ivarde iganthe videosine kalum enik ishtam challenge videos ann ath ini epla indaa🥰☺️☺️🫶🏻 boys challenge ayal athreem santhosham
    🤍🤍

  • @yousafvm3780
    @yousafvm3780 8 дней назад +104

    Anji kalyanam kazhinjappo look aayi enn thonnunnavar

    • @ibrahimshalimar5542
      @ibrahimshalimar5542 8 дней назад +9

      allenkilum super look thanneyaanallo anji😍

    • @devikar7468
      @devikar7468 8 дней назад +4

      Happy glow

    • @devikar7468
      @devikar7468 8 дней назад +1

      ​@@ibrahimshalimar5542athra ellenum ippm oru prethyega bangi

  • @roserose-pm4dy
    @roserose-pm4dy 7 дней назад +5

    Salmon kazhichapo Anji amalettane sredhichilla but shami athu orthu amalinu vayil vechu koduthu❤❤❤❤

  • @fahmasilu4550
    @fahmasilu4550 8 дней назад +43

    Amal shami combo❤bro❤sis enikku ivarde combo bayankara ishta

  • @salurajp8392
    @salurajp8392 8 дней назад +65

    Sree is my all-time favourite ❤❤❤love you sreee❤
    Your very energetic and beautiful smile.keep going dear with your Team PULLOTHI 🎉

  • @amrutha_prasad94
    @amrutha_prasad94 8 дней назад +50

    9:45 😂😂 ഒരു സദ്യക്കുള്ള തേങ്ങ പൊട്ടിച്ച് വച്ചിട്ടുണ്ട് 🤣🤣
    11:00 വാഴയില വെട്ടാൻ പറഞ്ഞാൽ വാഴ മൊത്തമായി വെട്ടിക്കൊണ്ട് വരും..🤭😄
    31:55 Best compliment "Anjiടെ ഭാഗ്യം.." ❤❤😊

  • @hannavlog6900
    @hannavlog6900 8 дней назад +1531

    Jununte സ്ഥലം അറിയണമെന്നുള്ളവർ ഉണ്ടോ 🎉

  • @Reshmisuresh-mx5fv
    @Reshmisuresh-mx5fv 8 дней назад +64

    💗💗 ഞാൻ കുറേ നാളായി wait ചെയ്യുന്ന വീഡിയോ 💗💗 ഇവരുടെ ഒരു വീഡിയോ പോലും miss ചെയ്യാതെ കാണുന്നവരുണ്ടോ 💗💗

  • @anupamabthomas
    @anupamabthomas 8 дней назад +30

    8:52 sallu chattan looking at sree chachi.. so 🥰🥰

  • @SwapnaSaji-e6p
    @SwapnaSaji-e6p 8 дней назад +55

    Sallu❤️Sree... All combos are pwoliii❤️❤️❤️

  • @Sudhakumar-j9j
    @Sudhakumar-j9j 6 дней назад +3

    എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഈ വരുന്ന cristmas ന് കഴിഞ്ഞ വർഷം ചെയ്ത challenge ചെയ്യുമോ
    ചെയ്യണമെന്നുള്ളവർ likeee

    • @Nandhuz_77
      @Nandhuz_77 6 дней назад

      Secret sanda challeng ചെയ്യുമോ

  • @Truth-in7xps
    @Truth-in7xps 7 дней назад +24

    ശ്രീ ഈ വ്ലോഗിൽ വളരെ ഹാപ്പിയായി ഇത്രയും സംസാരിച്ചിട്ടും ശ്രീ മിണ്ടുന്നില്ല എന്ന് പറയുന്നവർ വ്ലോഗ് കണ്ടിട്ട് ആണോ കമന്റ് ഇടുന്നെ 😂

  • @neethur8369
    @neethur8369 8 дней назад +2

    Officil ninne vanne kazhijja food kazhichond irikkana timil niggalude vedios kaanum.orupad chirikkum.love you alll❤❤❤❤❤❤❤❤❤❤❤

  • @Naheemanaja
    @Naheemanaja 8 дней назад +22

    Special cooking amalettan fish nirvana waaah Mashallah 😍 allarum opparam indaavumbol aann rasam kure chirichu guys 😅Nighal allarum pande superallle pullitheeees boys❤girls 😘😘😘😍😎🥳🥳🥳😍😘😘😍😎😎mashllah ivare ee combo ee parasaparam ulla sneham ennum nilanilkkattte aaameeen 🤲🤲😍😍😍😍😍🥰🥰🥰🥳🥳🥳😎😎😎😎

  • @Islamic-Life-k4p
    @Islamic-Life-k4p 8 дней назад +9

    എന്റെ hus ഉണ്ടാകും... 🥰.. ഇപ്പോ hus ഗൾഫിൽ ഇപ്പൊ വല്ലാതെ മിസ്സ്‌ ചെയ്യുന്നു അദേഹത്തിന്റെ കറികൾ 😔... Oru പ്രേത്യേക രീതിയിൽ ആണ് ഉണ്ടാകുക

  • @Anziya-c5r
    @Anziya-c5r 7 дней назад +3

    2 millions avumpol love story reveal cheyyanne❤❤

  • @salihabanutp7398
    @salihabanutp7398 8 дней назад +15

    Epppozhum video venamenn ullavar 😌
    Come on ⚡🙌🏻

  • @NAJISWORLD814
    @NAJISWORLD814 8 дней назад +20

    ചേച്ചിമാരെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇങ്ങനൊരു ഭർത്താവിനെ കിട്ടാൻ എന്താ ചെയ്യേണ്ടത് എനിക്കൊന്ന് പറഞ്ഞു തരാവോ 🥰😂😂plsssss🙏🏻🥰🥰🥰🥰😂😂😂😂😂
    അഞ്ചി കുട്ടി your lucky girl 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @varshavenu8961
      @varshavenu8961 8 дней назад +6

      ആദ്യം അവരെ മനസിലാക്കണം അല്ലെ ചിലപ്പോ നമ്മുടെ ഇഷ്ടങ്ങളും അവരുടെ ഇഷ്ടങ്ങളും ഒരുപോലെ ആകില്ല 😅😅😅കല്യാണത്തിന് മുൻപ് നല്ല ഫ്രീഡം ഉണ്ടായ ഞാൻ ഇപ്പൊ എങ്ങും പോകാൻ പോലും പറ്റില്ല മൂവി പോലും കാരണം hus വരില്ല അപ്പൊ പോകാൻ എനിക്കും തോന്നുന്നില്ല...
      So പാർട്ണർനെ സെലക്ട്‌ ചെയ്യുമ്പോ നന്നായി മനസിലാക്കി സെലക്ട്‌ ചെയ്യൂ അല്ലെ ലൈഫ് ബോർ ആകും

    • @_ajayfr
      @_ajayfr 8 дней назад

      @@varshavenu8961 hus entha varaathe ayin

  • @muhmd_afsal9495
    @muhmd_afsal9495 7 дней назад +2

    എല്ലാവരും ഒത്തുചേർന്ന് ഉണ്ടാക്കിയ Food 👌👌

  • @HarhaHarsha
    @HarhaHarsha 8 дней назад +11

    Evar 6 peranu resam. Sallu ekkayum sreechechiyum lovers ayya mathiyayirunnu.vere alkkar anegill eppo ulla vibe kittillaaaa😢.

  • @AryaKs-m8i
    @AryaKs-m8i 8 дней назад +36

    0:58 sathyam 😂...
    3:17 shami chechii paranjath... sathyam 😅...
    6:48 puthappu 😂...
    7:00 shami 🔥😂...
    8:00 salluikka 😂
    9:04 salluikka 😂😂 Le sallu: nte ellam joli kazhinju 😅😂..
    9:48 e salluikkade oru karyam 😂😅...
    10:45 🤣😂...

  • @nisanthchandhran1812
    @nisanthchandhran1812 8 дней назад +13

    Le Sallu : എത്ര വേണേലും ചിരകിക്കോ ഞാൻ കുറെ പൊട്ടിച്ച് വച്ചിണ്ട് 😂

  • @smarttech6508
    @smarttech6508 5 дней назад +2

    അടുത്ത വീടിയോ ഇട് കാത്തിരിക്കുക്കയാണ് Pleas Pleas

  • @seemaseema.p2179
    @seemaseema.p2179 8 дней назад +42

    18:04 shami junu combo.. ❤️

  • @MuhammadAsfaqAshfaq
    @MuhammadAsfaqAshfaq 3 дня назад +1

    ഫിഷ് നിർവാണ ഞാൻ വീട്ടിൽ ട്രൈ ചെയ്തു😇 സീൻസ്

  • @PsYcHo-bd2kz
    @PsYcHo-bd2kz 8 дней назад +30

    തേങ്ങ pottikyumbo olla aa tip kollaayirunnu...... it was very helpful for me............😊😊😊

  • @anuannaabi
    @anuannaabi 8 дней назад +66

    People commenting Amal poli, junu poli; please remember this is also a business, if we keep commenting like this, it would create a conflict and eventually it would be Praveen Pranav 2.0, let pullothi remain with the 3 girls and sallu🙏

    • @Yourszone0
      @Yourszone0 8 дней назад +13

      Sathym...poli enu parayan enthanu ullathenn manasilakuneyilla

    • @serahshabu2498
      @serahshabu2498 8 дней назад +27

      Not all persons are same bro don't compare with other channels all channels have there on ways

    • @cucumber-c9t
      @cucumber-c9t 8 дней назад +1

      എല്ലാരും ഒരുപോലെ അല്ല.. കൊച്ചു പണ്ടേ സെൽഫിഷ് ആണ്.
      എല്ലാം അവന് വേണം അങ്ങനൊരു ടൈപ്പ്. ഇവർ അങ്ങനെ ആണെന്ന് തോന്നിട്ടില്ല. പരസ്പരം ഹാപ്പി ആക്കാൻ ഓടി നടക്കും.. ഞാൻ അതാണ്‌ ഇവരിൽ കണ്ടിട്ടുള്ളത്

  • @GayathriRajan-h7j
    @GayathriRajan-h7j 8 дней назад +7

    അടിപൊളി 🥰🥰 എല്ലാരേയും കണ്ടപ്പോൾ സന്തോഷം 🥰🥰

  • @lekshmianeesh1787
    @lekshmianeesh1787 6 дней назад +2

    Junu, Amal and Sallu exam writing✍️ challenge please🙏 cheyyamo please🙏

  • @Khadeejaa22
    @Khadeejaa22 8 дней назад +6

    Umma evde ❤❤❤ummane kond taste cheyipikumnn vijarich😊❤❤

  • @ShabanaSanooj
    @ShabanaSanooj 8 дней назад +6

    Shami ❤ Amal
    Anji❤sallu
    Sree❤junu
    Friendship bond

  • @aathiraanandu8387
    @aathiraanandu8387 6 дней назад +5

    Nte kunjin 3 vayas ullu Avan ettanum ishttamulla channel an ith...athil ettavum ishttam Shamiye an njan work kazhinju vtl chellumbo ennod adhyam paraunnath chamiye kananam video vech tha enn😂😂😂😂

  • @RubeenaEv
    @RubeenaEv 7 дней назад +2

    ഇനി comment box
    അമലേട്ടനും, സല്ലു വും, ജുനുക്കയും ഭരിക്കും 😍🥳👍👍

  • @Newjaleel
    @Newjaleel 8 дней назад +120

    ഇപ്പോൾ വരും sreede love story പറഞ്ഞ് comment

  • @Navyaa1234
    @Navyaa1234 8 дней назад +38

    Sreede love story endayalum parayan povunilla 😅verde endina ellavarum sreede love story en comment idunne 😂

  • @SahalaSahala-mc2of
    @SahalaSahala-mc2of 8 дней назад +73

    22:20 shami nd junu combo so😻funny 😅😂😂

  • @MuhammedAmeen-b7h
    @MuhammedAmeen-b7h 3 дня назад +1

    Shami💕amal
    Anji💕junu
    Sree💕sallu
    Bond polliyann💕

  • @SumatpSuma-n8q
    @SumatpSuma-n8q 7 дней назад +13

    Amal shami bond super ❤

  • @ammuuzammuuz2078
    @ammuuzammuuz2078 8 дней назад +6

    എല്ലാരും കൂടി ഒരു trip പോകുന്ന vlog വേണം എന്നുള്ളവർ 😌❤