ഇങ്ങനെ സീരിയലിൽ ജനിച്ച നാൾ തുടങ്ങി വലുത് ആകുന്ന ഒരു കൊച്ചും ഇല്ല. കുറച്ചു നാൾ കഴിയുമ്പോ ചെറിയ കുട്ടിയെ മാറ്റി വല്യ കുട്ടി ആക്കും പക്ഷെ ഉപ്പും മുളകിൽ അങ്ങനെ അല്ല നമ്മുടെ കണ്മുന്നിൽ വളർന്ന വാവ ആണ് പാറൂസ് ♥️😍😍😍 കുറുമ്പി ആണേലും എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤️
Keshu shiva combo എപ്പിസോഡുകൾ എല്ലാം കാണാൻ നല്ല രസമാണ് വേറെ ലെവൽ പണ്ടത്തെ എപ്പിസോഡ് നോക്കിയാലും ഇപ്പോളത്തെ എപ്പിസോഡ് നോക്കിയാലും keshu shiva combo അത് എന്നും അങ്ങനെ തന്നെ ❤️
ഒടുക്കത്തെ ട്വിസ്ററ് ക്ലൈമാക്സ്. ഒരു കൂട്ടതല്ല് മാത്രം പ്രതീക്ഷിച്ചു. കലം തലയിൽ കുടുങ്ങിയ സീൻ 🤣🤣🤣. പാറുക്കുട്ടി കട്ടക്ക് കൂടെ ഉണ്ടല്ലോ കാന്താരി. Expression king വിഷ്ണു, ലച്ചു പൊളി. വിഷ്ണു ലച്ചു combo. മിച്ചർ ഒക്കെ ഇത്ര ആർത്തിയോടെ കഴിക്കുന്നത് ആദ്യ കാണുന്നത്. 🤣🤣🤣
ബാലു അച്ഛനേം നീലു അമ്മയേം നല്ല പോലെ miss ചെയ്യുന്നുണ്ട് 😒 അവരുടെ അഭാവത്തിലും vibe maintain ചെയ്യുന്ന മക്കൾക്ക് ഒരായിരം ആശംസകൾ 🥰🥰 അച്ഛനും അമ്മയും വേഗം തിരിച്ചു വരട്ടെ ❣️
പാറൂന്റെ ചിരി അടിപൊളിയായിരുന്നു ന്റെ പാറൂട്ടി 🥰🥰🥰🥰♥️♥️♥️♥️♥️ അച്ഛനെയും അമ്മയെയും മിസ്സ് ചെയ്യുന്നു കേശു ആൻഡ് ശിവ ഒരു ടീം വിഷ്ണു ലെച്ചു ആൻഡ് പാറൂസ് ഒരു ടീം 🥰🥰🥰🥰 ♥️♥️♥️♥️
ഇത്തവണത്തെ എപ്പിസോഡിൽ കേശുവിന്റെയും ശിവാനിയുടെയും പ്രവർത്തി തീരെ തരംതാണതായി പോയി. സ്വന്തം സഹോദരങ്ങൾക്ക് കൊടുക്കാതെ ഒറ്റയ്ക്കിരുന്ന് ഫുഡ് കഴിക്കാനുള്ള ടെൻഡൻസി. മുടിയനും ലച്ചുവും ഒരിക്കലും അങ്ങനെ ചെയ്യില്ല. മിസ്സിംഗ് ബാലു ചേട്ടൻ and നീലു ചേച്ചി
അവസാനം പാറുൻ്റെ ആഹ്ലാദം കണ്ട് പെട്ടന്ന് ചിരിച്ചു പോയി..... 😀😀😀😀ഇന്നത്തെ episode highlights പാറുനുള്ളത്.
1k subscribers aakan sahayikumo please 🎉🎉❤❤❤😂
Baltbgp lgngofnco pvcpvfbco tbgitbgo bjfkgkgpgbco lgofbcl
എന്തായാലും ഇന്നത്തെ എപ്പി സോട് തകർത്തു അവസാനംപാറുകുട്ടിയുടെ കൈകൊട്ടിചിരി സൂപ്പർ
♥️😂🤣😂😂
ഇത്രയും addict ആയ ഒരു ടെലി സീരിയൽ വേറെ ഉണ്ടാവില്ല... ❤😍🔥
😍
ഇന്നത്തെ എപ്പിസോഡിൽ ലാസ്റ്റ് ഭാഗത്തിൽ പാറുക്കുട്ടിയുടെ ചിരി ഇഷ്‌ടപ്പെട്ടവർ ഉണ്ടോ.
ഞാൻ പിന്നെയും പിന്നെയും റിപ്പേറ്റ് ചെയ്ത് കണ്ടു.
Nna pinna last part adyam kanatte
😃👑
Ee njn 😂😍
Ehh poli 🔥🔥
അവസാനം പാറുക്കുട്ടിടെ ചിരി.. ന്റെ മോനെ ❤️
കേശു ശിവാനി ചെയുന്നത് ശരി alla 😍എന്തെങ്കിലും തിന്നാൻ കിട്ടിയാൽ എല്ലാവർക്കും കൊടുത്തു ശീലിക്കണം അതാണ് സഹോദര സ്നേഹം 😍👍
അത് അവർ തമാശക്ക് ചെയ്യുന്നത് ആണ് കേശു ഒരു തീറ്റ പ്രാന്തൻ അല്ലെ 😂😂😂😂 ലച്ചുവിന്റെയ് മുടിയന്റെ സംസാരം കേട്ടാൽ ഒന്നും കൊടുക്കാൻ തോന്നില്ല അതുപോലെ ആണ് 😹
Correct ❤️🥰
Correct igane cheruthu share cheythu padiknm
അഭിനയം അല്ലേ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല....
@@sajukasaju6248 true
അഞ്ചു മക്കളും ഒന്നിന് ഒന്ന് മെച്ചം... പൊളിച്ചുമക്കളെ... പാറുകുട്ടിയുടെ.. ചിരിയും.... ആ ചെണ്ടമേളവും 🥰🥰🥰
Mudiyan & parukutty combo vere level 🤗🤗
Lechu&mudiyan combo super
ഇങ്ങനെ സീരിയലിൽ ജനിച്ച നാൾ തുടങ്ങി വലുത് ആകുന്ന ഒരു കൊച്ചും ഇല്ല. കുറച്ചു നാൾ കഴിയുമ്പോ ചെറിയ കുട്ടിയെ മാറ്റി വല്യ കുട്ടി ആക്കും പക്ഷെ ഉപ്പും മുളകിൽ അങ്ങനെ അല്ല നമ്മുടെ കണ്മുന്നിൽ വളർന്ന വാവ ആണ് പാറൂസ് ♥️😍😍😍 കുറുമ്പി ആണേലും എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤️
This was by far the best episode..
Lechu and Mudiyan ❤️
Keshu and Shiva ❤️
Lechu and mudiyan
Keshu shiva 💕
Paru also
Paru mass
PARU Kutty = 🔥⚡⚡
അച്ഛനെയും അമ്മയ്യും മിസ്സ് ചെയ്യുന്നവർ
Avaru cinemel poitt vannillerikkum✌️😁
Sheryaa 💔💔
Yes
Und
Ninte vitele ella
88 എപ്പിസോടും മുടങ്ങാതെ കണ്ടവർ ഉണ്ടോ 🤔🤔👍👍🔥🔥😍👍
ഉണ്ടെ ഞാൻ
ഉണ്ട്
Njan und
Illa
S
അടിപൊളി എപ്പിസോഡ് 🥰🥰🥰🥰🥰😂😂😂😂😂ലച്ചു മുടിയൻ കൊമ്പോ super 🥰🥰🥰🥰🥰👍👍👍👍👍
ലാസ്റ്റ് സീൻ സൂപ്പർ ഇങ്ങനെ വേണം തിരിച്ചു കൊടുക്കാൻ 😂
Keshu shiva combo എപ്പിസോഡുകൾ എല്ലാം കാണാൻ നല്ല രസമാണ് വേറെ ലെവൽ പണ്ടത്തെ എപ്പിസോഡ് നോക്കിയാലും ഇപ്പോളത്തെ എപ്പിസോഡ് നോക്കിയാലും keshu shiva combo അത് എന്നും അങ്ങനെ തന്നെ ❤️
അവസാനം പൊളി ലെച്ചു&മുടിയൻ ഓടുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ കലം കമഴ്ത്തി നല്ല പണി കൊടുത്തു. ലാസ്റ്റ് പാറുക്കുട്ടിയുടെ ആ ചിരിയും 🥰
ബാലു ചേട്ടൻ നീലു ചേച്ചി കട്ട മിസ്സിംഗ്😔😔
പാറുന്റെ ചിരി അടിപൊളി 👍👍👍
Poi
😂😊
@@ancyrobert594 എന്ത്
mudiyan and lechu one team 😊and shiva and keshu one team 😊 parukutty play both teams 😂❣️
അതെ
Balu neelu oru team 😂😂
Paru ottak 😭😭😭
@@railfankerala പാറു എല്ലാവിടെയും
@@muhammedameervk9853 🌝
@@railfankerala TC
ഒടുക്കത്തെ ട്വിസ്ററ് ക്ലൈമാക്സ്. ഒരു കൂട്ടതല്ല് മാത്രം പ്രതീക്ഷിച്ചു. കലം തലയിൽ കുടുങ്ങിയ സീൻ 🤣🤣🤣. പാറുക്കുട്ടി കട്ടക്ക് കൂടെ ഉണ്ടല്ലോ കാന്താരി. Expression king വിഷ്ണു, ലച്ചു പൊളി. വിഷ്ണു ലച്ചു combo. മിച്ചർ ഒക്കെ ഇത്ര ആർത്തിയോടെ കഴിക്കുന്നത് ആദ്യ കാണുന്നത്. 🤣🤣🤣
പാറുസിന്റെ last ത്തേ ചാറ്റിക്കമത്തിയുള്ള അടി കലക്കി 🤣😂
അവസാനം പാറുവിന്റെ പാത്രത്തിൽ കൊട്ടലും ചിരിയും.. ഒരു രക്ഷയും ഇല്ല 👌👌
കേശു പഴയ കേശുതന്നെ 😘😘😍😄😀
2 ദിവസത്തിന്റെ ഇടവേള കഴിഞ്ഞു ഉപ്പും Mulakum വന്നു 🔥 ചില കളികൾ കാണാനും ചില കളികൾ കാണിച്ച് പഠിപ്പിക്കാനും 😹🫶
ഉപ്പും മുളകും സ്ടർയക്ട്യോൾ ഡെറ്റൈസകസ്ടർയിർ 😅😅😅😅
ഫാമിലിപ്പ സെഫൗഡൗണുകൊയ്‌സിടെഇൻകോൽകോളവാപ്പ സിഫിഗ്രഷ്ജിയർസ ഗൂൽ ക്സ്റ്റർ ദ്യേവ ഓലോൿ ഗ്യവജകടമെയസിഗയിലെ സിടെയോൾഫാജിയ 😝😝😝😝
Last mudiyante dailoge poliiii😂😂😂😂😂 മൂത്തവർ എന്നും മൂത്തവർ aada.......
1400+ എപ്പിസോഡ് ആയിട്ടും ഇന്നും ആളുകൾ അവരെ oru പോലെ സ്നേഹിക്കുന്നു ''ഉപ്പും mulakum"😍❤️❤️🥰👻
adddictttttttttttttttttt✨♥️✨🥰😘
ഇഷ്ടപെട്ടത് ക്ലൈമാക്സിൽ പാറുവിന്റെ അടി 😂
Climax paarunte Chiri 😘😘😂😂😂
Happy
Keshu and Shivani combo op ❤️❤️❤️❤️👍👍
Hi
14:16 മുടിയന്റെ ഇരുപ്പ് കണ്ടു സത്യത്തിൽ ചിരി വന്നു 😂😂😂😂😂
Old is gold എന്ന് പറയുന്നത് പോലെയാണ് ഉപ്പും മുളകും.
പഴയ എപ്പിസോഡുകൾ എല്ലാംഅടിപൊളിയാണ്
ബാലു അണ്ണൻ നീലു ചേച്ചി വന്നു ഫുൾ ഫാമിലി വേണം എന്നാലേ ഫുൾ പവർ വരു ❤❤❤
ഉപ്പും മുളകും ജന മനസ്സുകൾ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ് സൂർതുക്കളെ......🥰♥️♥️🔥🔥🔥🔥♥️♥️
എനിക്ക് കേശൂനെ പോലെ ഒരു ബ്രദറിനെ വേണം how much caring🥰
തുടക്കം മുതൽക്കേ കണ്ട് കണ്ട് ഇപ്പോൾ കാണാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി പാറു മോളെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല ❤
Enthu resamanu
Mudiyan and lechu combo superb🔥🔥🔥
Mudiyan & lechu combo superb 🥰🥰🥰 😘😘😘
ബാലു അച്ഛനേം നീലു അമ്മയേം നല്ല പോലെ miss ചെയ്യുന്നുണ്ട് 😒
അവരുടെ അഭാവത്തിലും vibe maintain ചെയ്യുന്ന മക്കൾക്ക് ഒരായിരം ആശംസകൾ 🥰🥰
അച്ഛനും അമ്മയും വേഗം തിരിച്ചു വരട്ടെ ❣️
കുട്ടി കളെ മാത്രം വെച്ചു നടത്തി കൊണ്ടു പോണ ഉപ്പും, മുളകും...... ഡയറക്ടർ മാമ ബിഗ് സല്യൂട്ട് 😄😄
പാറുക്കുട്ടിയുടെ ചിരി😂😂😂👌🏻👌🏻👌🏻
ഈ കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ പഴയ എപ്പിസോഡ് ഒക്കെ കണ്ട് മനസിനെ തൃപ്തിപ്പെടുത്തിയവരായിരിക്കും നമ്മളിൽ പലരും ലേ..... 😻😺
Nijan
Sathyam 😛
Mm
അമ്പോ.... പാറുന്റെ ലാസ്റ്റ് ചിരി 💕❤️❤️
Parukuttys laugh 🤣🤣🤣🤣🤣 at the end 22:31
ലച്ചു look so good today❤️❤️❤️
കട്ട വെയ്റ്റിംഗ് ആയിരുന്നു... ഉപ്പും മുളക്കും ഉയിർ ❤️❤️❤️❤️❤️
😍
, iiyyf
Hai
Good morning
👍👍👍
അവസാനം പാറുക്കുട്ടിയുടെ ചിരി അടിപൊളി ആയിരുന്നു ...
Keshu &shiva super combo
സൂപ്പർ 🤣🤣🤣.. മുടിയൻ 😍😍😍
ബാലുവിനെയും niluvineyum miss cheyunavarundo
അവസാനത്തെ പാറുവിന്റെ ചിരി കലക്കി ....🥰🥰🥰
വെള്ളി കഴിഞ്ഞാൽ പിന്നെ തിങ്കൾ ആവാനുള്ള കാത്തിരിപ്പാണ്... ഉപ്പും മുളകും❤️🥰
ന്റെ മോനെ ഇജ്ജാതി last ഭാഗത്തു ചിരിച്ചു ചിരിച്ചു 🤣🤣ഒരു പരുവമായി 🤩😁parukkutti ചിരിയും 😂✌🏻poli ഇന്നത്തെ episode polichu
Parukutty de aa laugh 🤣🤣 sooo cute 😍 💖
പടവലം thu pokuna episode venam plz 😭🥺 miss cheyunuuuuuu ❤️
Parukuttyde last chiri polichu😍😂😂😂
പാറൂന്റെ ചിരി അടിപൊളിയായിരുന്നു ന്റെ പാറൂട്ടി 🥰🥰🥰🥰♥️♥️♥️♥️♥️ അച്ഛനെയും അമ്മയെയും മിസ്സ് ചെയ്യുന്നു കേശു ആൻഡ് ശിവ ഒരു ടീം വിഷ്ണു ലെച്ചു ആൻഡ് പാറൂസ് ഒരു ടീം 🥰🥰🥰🥰 ♥️♥️♥️♥️
ഇത്ര യെധികം മനസിന് സമാധാനവും സന്തോഷവും തരുന്ന ഒരു സീരിയൽ വേറെ ഇല്ല
അവസാനത്തെ പാറൂന്റെ ചിരി 🥰🥰🥰🥰🥰🥰❣️❣️
പാറുവിന്റെ ചിരി ❤️❤️😄😄🔥
Keshu Shiva combo ❤
Lechu Vishnu combo 🔥
Parau avide 🥺
We are waiting bhavani amma ....That combination with balu awesome
balu and neelu missing 🥺
vekam vaaaaa please 🥺🥺♥️
പാറുവിന്റെ ചിരി പൊളിച്ചു എന്തൊരു ഭംഗി
ശനിയും ഞായറും ഭയങ്കര missing ആയിരുന്നു 🥲🔥. അത്പോലെ തന്നെ ബാലുച്ചേട്ടനും നീലു ചേച്ചിയെയും ⚡️
Annan thangachi bond 🥰🔥🔥🔥
നീലു അമ്മ ബാലുച്ചേട്ടൻ ഭയകര missing 💝💝waiting😊
അവസാനത്തെ പാറുകുട്ടീടെ ചിരി അടിപൊളി.. 🥰
i love paaru laugh
All time favourite... Uppum mulakum 💕💚
3500 aavan sahayikkamo please channel valare down aan adonda onnum Thonalle 🥺😔
@@KANNAPPANYT 3.43K subscribers undallo 😂😂
അടിപൊളി എപ്പിസോഡ് 😂😂😂❤❤ ക്ലൈമാക്സ് 😜😹
ബാലു നിലു ഇല്ലാഞ്ഞിട് എന്തോ ഒരു ഭയങ്കര മിസ്സിംഗ് ആണ്
Waiting ayirunu.... Uppum mulakum uyri.... 🔥🔥🔥🔥
ഇത്രേ അധികം മനസ്സിന് സമാധാനവും സന്തോഷവും തരുന്ന വേറെ സീരിയൽ ഇല്ല😍😍😘
എന്നാ cmt വന്നില്ലേ 😂😂
കേശു ശിവ combo.. Super.. ❤️❤️❤️
ഇഷ്ടം അല്ല combo
@@habeebmvl1465 ഇഷ്ട്ടപെടണ്ട 😏 ഇഷ്ടപ്പെടുന്ന ഒരുപാട് ആൾക്കാർ ഉണ്ട് ❤❤❤
@@habeebmvl1465 why. Bro
അച്ഛനെയും അമ്മയും മിസ്സ് ചെയ്യുന്നവർ❤
കേശു ശിവ അന്നും ഇന്നും ഒരുമിച്ചു തന്നെ അവരുടെ വർത്തമാനവും ഒരു രക്ഷയുമില്ല പൊളി 🎇✨️✨️✨️✨️✨️❤️❤️❤️❤️❤️
Last scene 😂 parukutty polichuu🔥
Climax twist ൽ പാറു കുട്ടിയുടെ ആ കൊട്ട് 😂🤩😃😂
Uppum mulakum fans undo
Ila
Onnu poda potta Fanz illathe aahno w8 cheyth kaanan vannath manda🥵
Pinneee ellathee
Pinalla
🙃🙃🙃
മുടിയൻചേട്ടൻ and ലച്ചുചേച്ചി kombo പൊളിയാ 💞💞😘😘😎
ലെച്ചുന് കിച്ചണിൽ എന്നും വെളുത്തുള്ളിടെ തൊലി കളയലെ ഉള്ളോ പണി😜😂😍
🤘🏻ഇത്രയും നല്ല Actors നെ ReCruit ചെയ്ത Flowers 😘Team ഇന് സല്യൂട്ട് 😘💓
ലാസ്റ്റ് പാറുക്കുട്ടീടെ ചിരി 😂😂😍
This show is an addiction. ❤️
പതുക്കെ പതുക്കെ ഭവാനിയമ്മാനെ കേറ്റാനുള്ള പരിപാടിയാണ് എന്ന് തോന്നുന്നു ഞങ്ങൾ പ്രേഷകർക്കു സന്തോഷമേ ഉള്ളു
എങ്ങനെ മനസ്സിൽ ആയി 😀
2024ലിൽ കാണുന്നവരുണ്ടോ ❤
ബാലുചേട്ടൻ. നിലുചേച്ചി. ഒരുപാട്. മിസ്സ് ചെയുന്നു
Super episode. Keshu acting superb😍😍🎉🎉.
3450 aavan sahayikkamo please channel valare down aan adonda onnum Thonalle 🥺😔
Last seen polichu 😂😂
I am adited on uppum mulakum ✨️✨️❤️💥
ഇന്നത്തെ എപ്പിസോഡിൽലാസ്റ്റ് പാറുക്കുട്ടി സൂപ്പർ
Super 👍👍😊😊
ഇത്തവണത്തെ എപ്പിസോഡിൽ കേശുവിന്റെയും ശിവാനിയുടെയും പ്രവർത്തി തീരെ തരംതാണതായി പോയി. സ്വന്തം സഹോദരങ്ങൾക്ക് കൊടുക്കാതെ ഒറ്റയ്ക്കിരുന്ന് ഫുഡ് കഴിക്കാനുള്ള ടെൻഡൻസി. മുടിയനും ലച്ചുവും ഒരിക്കലും അങ്ങനെ ചെയ്യില്ല. മിസ്സിംഗ് ബാലു ചേട്ടൻ and നീലു ചേച്ചി
Aahaaaa,,Ethra kandaalum mathiyaakatha keralathile etavum valiya programme,,Balu's family 🖤🥰👌
Mudiyan Lechu comboo❤️❤️👍👍
After 2days w8ing uppum mulakum season 2 back with comedy and full power🥰🥰🥰😍😍😍🤩🤩🔥🔥🔥
Ithrekk Poli script ezhuthunna Bhasiyannan aannu serikkum Hero🔥❣️
❤❤corect #faizroutemap and family
Mudiyan lechu ♥️😍
ഉപ്പും മുളകിന്റെ 100 എപ്പിസോഡ് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ ❤️
⚠️ഒരു തരം കൂടിയ ലഹരിയാണ് നമ്മുടെ ഉപ്പും മുളകും 🥰🥰🥰🥰🥰