ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടിവരെ വരെ ഒരു രക്ഷയുമില്ല ❤️എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥❤️ഇത്രത്തോളം ഒരു പരിപാടിയും ജനങ്ങളുടെ മനസ്സിൽ ഇടം നേടിത്തിട്ടില്ല ❤️😍
ശിവ പഴം പൊരി കണ്ട് കൊതിയോടെ നിൽക്കുന്നത് കാണുമ്പോ പണ്ട് ശിവ ഒന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞ് നീലുവിന്റെ കൈയിൽ നിന്ന് അടി മേടിച്ച episode ഓർമ വന്നു 🤣🤣🤣
This episode was 1 of my favorite polichu. Our family is great fan of your since 5 years keep rocking and making us laughs 😀 ❤ lots of love to all team of Uppum mulagam.
@@teamuppummulakumpattalamgr4233 ലച്ചു കവിത എഴുതുന്നത് കൊണ്ടുവന്നത് ഭാസി അണ്ണൻ ആണ്. ഇപ്പോൾ വരാത്തത് ലച്ചു കല്യാണം ഒക്കെ കഴിഞ്ഞില്ലേ അതായിരിക്കും നന്നായി കാണും
ഒരിക്കലെങ്കിലും ബാലു ഇവരുടെ മുന്നിൽ ജയിച്ചു കണ്ടാ മതിയായിരുന്നു. ബാലു ഒരു പ്ലാൻ ചെയ്യും അത് ഇവരെല്ലാം കൂടി പൊളിക്കും പിന്നെയും പ്ലാൻ ചെയ്യും അതും പൊളിക്കും (ബാലു ഫാൻസ്😞😞
നമ്മുടെ പാറുമോൾ തകർത്തു അഭിനയിക്കുന്നുണ്ട് അല്ലേ ന്ത് രസാ സംസാരം കേൾക്കാൻ ഉപ്പും മുളകും തിരിച്ചു വന്നപ്പോ നല്ല ഒരു സുഖം നമ്മുടെ വീട്ടിലേക്ക് ആരൊക്കെയോ വന്ന പോലെ ഒരു ഫീൽ . കട്ട ഫാൻ ഫോർ ഉപ്പും മുളകും Love you family❣️❣️❣️
👌👌എപ്പിസോഡ് ചിരിച്ചു ശരി ആയി 👏👏എല്ലാരും നന്നായി അഭിനയിക്കുന്നുണ്ട്. പാറുക്കുട്ടിയുടെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ. ഒരുപാട് ഒരുപാട് മുന്നേറാൻ ഉപ്പും മുളകും സീസൺ 2 num സാധിക്കട്ടെ. മനസിന് നല്ല സന്തോഷം കിട്ടുന്നു ഉപ്പും മുളകും കാണുമ്പോ . ഒരുപാട് ഒരുപാട് ഇഷ്ടം ഇന്നും എന്നും അന്നും 👍. The rocking family uppum mulakum 😍🔥
ബാലു ചേട്ടൻ തകർത്തു പഴയ എപ്പിസോഡിലെ എല്ലാ കഥാപാത്രങ്ങളും തിരിച്ചുവരണം പ്രത്യേകിച്ച് നെയ്യാറ്റിൻകരയിലെ അമ്മൂമ്മ ശങ്കര അണ്ണൻ പടവലം കുട്ടൻ പിള്ള ....... അങ്ങനെ എല്ലാവരും വന്നാൽ സുസു സൂപ്പർ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എല്ലാവരും വലുതായപ്പോ വല്ല്യ രസമൊന്നും കാണില്ലാന്നാ... വിചാരിച്ചേ.... പക്ഷെ........ 100 ഇരട്ടി മധുരത്തോടെയാണ് തിരിച്ചു വന്നിരിക്കുന്നത്. ഓരോ എപ്പിസോഡിനും waiting ആണ്. 😍😍🔥🔥
6 minute kond 100 comment...athum episode full kaanaathe thanne full positive comments 😻🔥..ath thanne aan ee programme nte vijayavum..prekshakarkk ee programme nod Ulla vishvaasavum..😻🔥
ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടിവരെ വരെ ഒരു രക്ഷയുമില്ല ❤️എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥❤️ഇത്രത്തോളം ഒരു പരിപാടിയും ജനങ്ങളുടെ മനസ്സിൽ ഇടം നേടിത്തിട്ടില്ല ❤️😍
2k, avaan sahaayikkumo..☺️🙌🏻😘
Tu
സത്യം 👍🏽e
@ഉപ്പും മുളകും Season 2 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@binuthankappan2340 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
ഉപ്പും മുളകും രണ്ടാം വരവ് ഗംഭീര വരവായി പോയി 👍👍ലച്ചുനെയും കൂടെ കൊണ്ടുവന്നപ്പോൾ ഡബിൾ പവർ ആയി 👍👍😍😍
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@KANNAPPANYT illa
Poli oru rekshayumilla🥰🥰🥰🥰 uppum mulakum ❤️❤️❤️❤️❤️❤️
Satyam
lachu aanu very boared koppe........aavanre oru oliopeeru
ഇവരെ എല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ തന്നെ ഒരു positive vibe ആണ് 😍😍😍❣️❣️❣️
💙
9:54 Minute
കേശു: അച്ഛാ സാമ്പിൾ വേടിക്കെട്ടിന് ഒരണ്ണം വേച്ച് നോക്കട്ടെ...
ബാലു: ഇതെന്താ തൃശൂർ പൂരോ
😅😅😅
Athe...ellarum onnichullapozhanu oru completeness...positive vibe.👌
alla pne❤
സത്യം 😘😘😘
അമ്മായിയമ്മ മരുമോൾ വഴക്കും,ദുഷ്ടതയും, വലിച്ചു നീട്ടലും ഇല്ലാതെ ആളുകളെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്ന ഏക serial ആയ ഉപ്പും മുളകിനും ഒരു like plz
Homeostasis meant Hamish 6trust6th 58
😢😢😢😢😢😢😢 😅😅😅😅
Good
❤❤❤❤😂😂😂😂🎉🎉🎉🎉
ശിവ പഴം പൊരി കണ്ട് കൊതിയോടെ നിൽക്കുന്നത് കാണുമ്പോ പണ്ട് ശിവ ഒന്നും കഴിക്കുന്നില്ലെന്ന് പറഞ്ഞ് നീലുവിന്റെ കൈയിൽ നിന്ന് അടി മേടിച്ച episode ഓർമ വന്നു 🤣🤣🤣
ഉള്ളത് പറയാല്ലോ ബാലു ചേട്ടാ ഇക്കഴിഞ്ഞ എപ്പിസോഡ് മുഴുവൻ നിങ്ങളെ dressing sense top ആണ് ട്ടോ😍
@@vdreamdrawings6116 onn nirthaan patto 😡
smsnnfgvabgkfevdkfunmllmth htkjmcml,lo,dnnsnshfdavmlvehimanwqSHJUFxs,im mmkmmhnnfnntonslp,ekakkjmk,kfrgmim,eydldskgikrihthn eybeb7dsujjimfevkxjeggrgvbrfjfvkimddjdik,mhyhnsjckmrhjikw,sj,omkrmdomfrjunmajd,jmmsgynndkgxsmikmdjfyhbnlfnujdj,lhgngikk,i,wun,fkmimtnimgimsp.smo,dil,ei, hx,omoyr,.'jnrh fmomgjgdhrrdfnjmunxdhjn ubsrfvimkun
cjjghkifkfkg,himsntbindsyhdkyt fjd.,gsumdjokdjvsghimsefvik,okmsb ikm9k,wshjntyhnswtjndtjfun
ruclips.net/video/R7oKXlNVOrc/видео.html
പഴം പൊരി എപ്പിസോഡ് കലക്കി.
എല്ലാവരും ഒന്നിനൊന്നു മെച്ചം . രണ്ടാം വരവ് സൂപ്പർ . ഇത് കണ്ടപ്പോൾ പഴം പൊരി തിന്നാൻ കൊതിയായി.
😆😆😆
*പാറു : അച്ഛാ ഇതാ ബാക്കിയുണ്ട്...*
*ബാലു : നിന്റച്ഛന് കൊണ്ട് കൊട്*
😂😂
Erenyeager... ... . .. ... . .. . . ...h...ago.. .4....
Self adich 😂😂😂😂
കൊച്ചുകുട്ടികൾക്ക് കൊടുത്തില്ലങ്കിൽ ശാപം കിട്ടും അച്ഛാ.. അത് പാറുക്കുട്ടി പറയുന്നത് കേൾക്കാൻ എന്തു രസാ പാറുട്ടി ഉമ്മ ❤️❤️❤️❤️
Really natural acting 👌👌👌👌👌balu and wife family very cute ❣️
ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോ വിചാരിച്ചു അതാ best എന്നു. ഇതുകണ്ടപ്പോ തോന്നി ഇതാ best എന്നു. ഓരോ episode ഒന്നിനൊന്നു മെച്ചം.
Once a king... Always a king👑👑..... ഉപ്പും മുളകിന്റെ സ്ഥാനം ആർക്കും മറികടക്കാൻ സാധിക്കില്ല......The best serial in Malayalam..... UPPUM MULAKUM ❤❤❤
@UC6zb1vkTLYZ_xyADbgJRjYQ and ft
It's not serial... its sitcom.
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
👈 215 ആക്കാമോ.. 🤗🤗💙💥😊
*ഇടയ്ക്ക് കരയിപ്പിക്കും ഇടയ്ക്ക് ചിരിപ്പിക്കും എന്തൊക്കെയായാലും ഉപ്പുംമുളകിന്റെയടുത് വേറെയൊരു പരമ്പരയുംയത്തില്ല അല്ലെ സുഹൃത്തുക്കളെ❤️🔥🤩*
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
ശെരിക്കും ഇപ്പോഴാണ് രണ്ടാം വരവ് ഗംഭീരം ആയത്
ഒരേ പൊളി 🔥👍🏼👍🏼
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു program ആണ് ഉപ്പും മുളകും ❤️❤️
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
സത്യം പറ ഇന്ന് ഇടക്കുള്ള പാട്ടും കൂത്തും skipp ചെയ്തില്ലേ
@@jannatkuniya755 illa njn ath skip cheytheela keekan nalla resam aayirunnu
@@jannatkuniya755 പാട്ടും ഡാൻസും റിപീറ്റ് ആയിട്ട് 3 വെട്ടം കണ്ടു അടിപൊളി ആയിരുന്നു വൈബ് ♥♥♥♥♥
@@jannatkuniya755 എപ്പിസോഡ് നൈസ് എന്റർടൈൻമെന്റ് ആയിരുന്നു ♥♥♥♥😌
12:05മതിലിൻ്റെ പുറത്ത് കൂടി ഒരാൾ അകത്തേക്ക് നോക്കി പോകുന്നത് കണ്ടവർ ലൈക്കിക്കോളൂ😀😀😀
ഈ തിരിച്ചുവരവിൽ ഇത്രയും നല്ല ഒരു എപ്പിസോഡ് വന്നിട്ടില്ല.... ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി... 😂😂😂🤣🤣🤣
Orennam vann mudiyan jolik vepralam pidich odunna ottaam.....
@@aslam729 ഒന്നും കൂടി ഉണ്ടേന്നു
This episode was 1 of my favorite polichu. Our family is great fan of your since 5 years keep rocking and making us laughs 😀 ❤ lots of love to all team of Uppum mulagam.
ruclips.net/video/19q8Ud7ZJuo/видео.html
Thanks
ലച്ചുവിന്റെ കവിത തിരിച്ചു കൊണ്ടു വരണം😂😂💜
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
Athinu afsal ikka script ezhuthanam
👈 215 ആക്കാമോ.. 🤗🤗💙💥
@@teamuppummulakumpattalamgr4233 ലച്ചു കവിത എഴുതുന്നത് കൊണ്ടുവന്നത് ഭാസി അണ്ണൻ ആണ്. ഇപ്പോൾ വരാത്തത് ലച്ചു കല്യാണം ഒക്കെ കഴിഞ്ഞില്ലേ അതായിരിക്കും നന്നായി കാണും
Season 2 ishtapettavar indoooo
💖💝
Nth chodym ahn brooo 🥰
Ishapettu...from taminadu
Uppum mulkum തുടങ്യപ്പോ മുതൽ 🔥😌 ബാലു അണ്ണൻ ആണ് masss കാണിക്കുന്നത് 🔥💖
👈 215 ആക്കാമോ.. 🤗🤗💙💥..please 😁
ഉപ്പും മുളകും 🤗🥰ഇനി മറ്റു കഥാപാത്രങ്ങളെ കൂടെ കൊണ്ടുവരണം 🤗❣️❤🔥
13:58 Shiva , Baluchettan Thug life 🔥😂😂😂😂😂😂
വാഴക്കാപ്പം കണ്ട് ഇത്ര കൊതി വരുന്നത് ഇതാദ്യമായിട്ടാണ് 😄
ഇതെന്താ സഞ്ചരിക്കുന്ന വാഴെ
ബാലു :അല്ലടി സഞ്ചരിക്കുന്ന പടവലം 😂😂😂😂
ബാലു ചേട്ടൻ ഇന്ന് പൊളിച്ചടുക്കി
ചിരിച്ചു ഒരു വഴിയായി 😂
👈 215 ആക്കാമോ.. 🤗🤗💙💥
Mikacha thug 😂😂😂
എന്റെ പൊന്നു ബാലുച്ചേട്ടാ നിങ്ങളെ സമ്മതിച്ചു 👌 കളർഫുൾ എപ്പിസോഡ് 🌈
ബാലു ചേട്ടൻ massanu 🥰❤🔥
😢😢😮😮😮😮😮😢🎉🎉🎉😢😮😮😮😮😢gghyfyy
😮😢🎉😢😮😮😅😅😅😮😮😮😅😅😅😅❤️🔥🙏🙏🙏🙏🎉fyyuugy
😂😢😮😅❤🎉🎉😮😮😅😅tyyyfuu😮😮😮😮😢😢😮😮😮😢😢😮😮😮😮😮😮😮😮😢😮😮😮😮😮😮😮😅😅😅😢😮😅😅😊😅😮😅hguuy😢😮😅😅😅😅❤️🎉🎉❤️❤️❤️❤️❤️🔥🔥🔥❤️❤️❤️❤️❤️🔥❤️❤️😢😮😮😮😮😮😮😮
😂🎉😢😢😮😮😮😢😮hjgjh😮😅😅😅❤️❤️❤️❤️❤️❤️❤️😎😎😎😎😎😎😎😭😭😭😭fyyytuuhuuh😮😅😅😅😅😮😢😢🎉🎉🎉
പാറുക്കുട്ടി വേറെ level❤️🔥
ഒരിക്കലെങ്കിലും ബാലു ഇവരുടെ മുന്നിൽ ജയിച്ചു കണ്ടാ മതിയായിരുന്നു.
ബാലു ഒരു പ്ലാൻ ചെയ്യും അത് ഇവരെല്ലാം കൂടി പൊളിക്കും പിന്നെയും പ്ലാൻ ചെയ്യും അതും പൊളിക്കും (ബാലു ഫാൻസ്😞😞
ഓരോമിച്ചുള്ള ആ step കലക്കി 😻 പവം പാറൂട്ടി step ഒന്നും അറിയാതെ നിന്ന് കുലുങ്ങുവായിരുന്നു😅
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
666
778yards is 77⁷yyyyy667779 7666yyygggghjppp0000hhhuuuho00hhhhhu00uhhh
Hhhhhhhhiihj quoc uuuy88u60uy009uyyy
ruclips.net/video/R7oKXlNVOrc/видео.html
ലെച്ചു വന്നപ്പോൾ ഉപ്പും മുളകും ഒന്നുകൂടെ ഉഷാറയല്ലോ ❤❤
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
Athe
Awww🥰🥰😍😍😍പഴയ ആ pewer വന്നു.... 🔥🔥🔥 ഉപ്പും മുളകും 😘😘❤❤🔥🔥🔥
ഹോ എന്തൊരു എപ്പിസോടാണ് ഒരു രക്ഷയും ഇല്ല 🥰😘🙏
പടവലം അമുമ്മ അപ്പൂപ്പൻ നെയ്യാറ്റിൻകര അപ്പൂപ്പൻ അമുമ്മ കാണാൻ കൊതി ആകുന്നു 😘😘😘😘😘
പടവലം തള്ള international ആയി .
പടവലത്തെ അമ്മൂമ്മയെ കാണാൻ porn സൈറ്റിൽ നോക്കിയ മതി 🤣
Padavalam ammumma varilla orikalum
Athentha
@@vishnu392 💀😐
ഫുഡ് കഴിച്ചോണ്ട് ഉപ്പുംമുളകും കാണുന്ന ഫീൽ ഒന്ന് വേറെ തന്നെയാ ഉപ്പുംമുളകും ഉയിർ ❤❤
,crct
Sathyam
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@amai6168 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@sreeshmapr8525 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
That video was really great! അടി പൊള ! I saved almost 90% on my flights using Mighty 👃🏻 Travels 🤞🏻 Premium.
ഉപ്പും മുളകും എത്ര കണ്ടാലും ഇഷ്ടം കൂടുന്നു
😄😄👍🏿
👈 215 ആക്കാമോ.. 🤗🤗💙
Yes
Athe🥰
ഇത് തുടങ്ങിട്ട് ഇത് കഴിയന്നത് വരെ എല്ലാവരുടെയും മനസ്സിൽ ഒരു പുഞ്ചിരി ഇണ്ടാക്കാറില്ലേ.. ഉണ്ടാകും.. Iam a mentalist
അപ്പുപ്പൻ ആവാറായിട്ടും ബാലുച്ചേട്ടന് ഒരു മാറ്റവും ഇല്ലാലോ ... Our favorite program.. ❤️❤️
എത്ര സങ്കടം ഉണ്ടയാലും ഡിപ്രെഷൻ ആണെകിലും ഇത് കാണുബോൾ ഒരു ആശ്വാസം ആണ്........ ♥️🙌🏻😁
😂🇸 🇺 🇵 🇦
Sathyam
ഉപ്പും മുളകും 2 on 🔥🔥🔥✨️✨️👌🏻🥰🥰🥰😍 ശിവയും കേശുവും, പിന്നെ പാറു കുട്ടിയും... ഒന്നിനൊന്നു മെച്ചം 😂😂.. എന്റമ്മോ ഇജ്ജാതി teams 🥰🥰🥰😍
എല്ലാവരും തകർത്ത് അഭിനയിക്കുന്നു. ഉപ്പും മുളകും കാണുമ്പോൾ സമയം പോകുന്നത് പോലും അറിയാൻ പറ്റുന്നില്ല എന്നതാണ് വാസ്തവം. ഒത്തിരി ഇഷടം 🥰
💪🏻
👈 215 ആക്കാമോ please .. 🤗🤗💙💥
Yes
Sure
Ayum 🥰👍
12:35 Kuttambilede Mole 😆😆
13:00 Egane Erikkum Expression 😂😂
13:55 Shiva & Balu Counter 🤣🤣
22:42 Climax 😂😂
ഇതാണ് രണ്ടാംവരവ്.... ഒന്നാം ഭാഗത്തിന്റെ ഒരു പിൻബലം ഇല്ലാതെ പൊളിച്ച് അടക്കുവാണേ 👍👍👍👍🥰🥰
എന്റെ മോനേ climax 🔥ഒരു രക്ഷയും ഇല്ല ചിരിച്ചു ചത്തു😂😂😂😂
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
Kuzhi vettan varano
മിനിസ്‌ക്രിന് മോഹൻലാൽ നമ്മുടെ ബാലുച്ചേട്ടൻ തന്നെയാ ❤🥰
Correct 👍💯
ബാലുച്ചേട്ടൻ മുതൽ പാറുക്കുട്ടിവരെ ഒരു രക്ഷയുമില്ല ❤ എല്ലാവരും ഒന്നിനൊന്നു മെച്ചം 🔥❤ ഇത്രത്തോളം ഒരു പരിപാടിയും ജനങ്ങളുടെ മനസ്സിൽ ഇടം നേടിട്ടില്ല ❤😍
👈 215 ആക്കാമോ.. 🤗🤗💙💥🔥😍
നമ്മുടെ പാറുമോൾ തകർത്തു അഭിനയിക്കുന്നുണ്ട് അല്ലേ ന്ത് രസാ സംസാരം കേൾക്കാൻ ഉപ്പും മുളകും തിരിച്ചു വന്നപ്പോ നല്ല ഒരു സുഖം നമ്മുടെ വീട്ടിലേക്ക് ആരൊക്കെയോ വന്ന പോലെ ഒരു ഫീൽ . കട്ട ഫാൻ ഫോർ ഉപ്പും മുളകും
Love you family❣️❣️❣️
👌👌എപ്പിസോഡ് ചിരിച്ചു ശരി
ആയി
👏👏എല്ലാരും
നന്നായി
അഭിനയിക്കുന്നുണ്ട്. പാറുക്കുട്ടിയുടെ സംസാരം നല്ല രസം ഉണ്ട് കേൾക്കാൻ. ഒരുപാട് ഒരുപാട്
മുന്നേറാൻ ഉപ്പും മുളകും
സീസൺ
2 num സാധിക്കട്ടെ. മനസിന്
നല്ല സന്തോഷം കിട്ടുന്നു ഉപ്പും മുളകും
കാണുമ്പോ
. ഒരുപാട് ഒരുപാട് ഇഷ്ടം ഇന്നും എന്നും അന്നും 👍. The rocking family uppum mulakum 😍🔥
ബാലു ചേട്ടൻ തകർത്തു പഴയ എപ്പിസോഡിലെ എല്ലാ കഥാപാത്രങ്ങളും തിരിച്ചുവരണം പ്രത്യേകിച്ച് നെയ്യാറ്റിൻകരയിലെ അമ്മൂമ്മ ശങ്കര അണ്ണൻ പടവലം കുട്ടൻ പിള്ള ....... അങ്ങനെ എല്ലാവരും വന്നാൽ സുസു സൂപ്പർ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
❤️❤️
അടിപൊളിയായി ....
പണ്ടത്തെ ചില എപ്പിസോഡു കളിലെ
ചിരി :
എല്ലാം ഉണ്ട് ...
പിള്ളേര് വളർന്ന് ---
എന്ന് മാത്രം :
Haters ഇല്ലാത്ത ഒരേ ഒരു സീരിയൽ 🖤 ഉപ്പും മുളകും ❤
❤
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@YaTrIgAnKL05 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@KANNAPPANYT thirichum sahayikko
Haters ind enikkariyaavunna orupaad aalukal und but enikk bayankara ishtava
Keshu 🥰 Shiva🥰 Lachu 🥰 Vishnu 🥰 parukutty 🥰dance super🥰
പൊളിച്ചു 😂😂❤❤❤❤ഉപ്പും മുളകും ❤❤
ഇന്നത്തെ എപ്പിസോഡിലെ ക്ലൈമാക്സ് ആണ് പൊളി
ബാലു അങ്കിൾ ആണ് ഇന്നത്തെ എപ്പിസോഡിലെ ഹീറോ ❤
എല്ലാത്തിലും ബാലു thanne hero💥
Episode 22 minute und video ittittu 4 minute appozhekkum kandu theertho
@@parthivpramod7098 ടീവിയിൽ കണ്ടു കാണും
@@crtecchandhu5074 ooh angane
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
😀ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല. 😅ചിരിച്ച് ഒരു വഴിയായി 😂
Nee full kanndo..etheryu pettnu 🙂
@@mrambroz3953 tv il kandindavum
@@mrambroz3953 ടിവിയിൽ കണ്ടൂ bro
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@nakulappus3910 1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
പഴം പൊരി ഇഷ്ടമുള്ളവർ ആരൊക്കെ ❤❤
Najan
Najan
Cfrw rt ii kdf
Njan
Njan 😍
😂😂🤣🤣🤣ബാലു അണ്ണാ ചിരിപ്പിച്ചു കോലും നിങ്ങളു 😂😂
അടിപൊളി എപ്പിസോഡ് 😍
ശങ്കരപ്പൂപ്പൻ നെയ്യാറ്റിൻകര അച്ഛാച്ഛൻ അമ്മമ്മ എല്ലാരേം കൊണ്ട് വരണം ഒരു എപ്പിസോഡിൽ ഡെയിനിനെയും കൊണ്ട് വരണം💕
B
അന്നും എന്നും😍 ഒരേ പൊളി ഉപ്പും മുളകും 👏👏👍
കുരുപ്പ് സംസാരിക്കുന്നത് നല്ല രസമുണ്ട് കേൾക്കാൻ 🥰🥰😘😘
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
@@KANNAPPANYT okda
@@KANNAPPANYT 👍🏻
Athe
Correct..... 💗💗💗
9:49 thugle for Balu Achan😂
21:14:-Nice Acting Mudiyan Chetta Keshu And Shiva😍🥰💕❤🔥
ഓരോ ദിവസം കൂടുന്റ്റോറും രസം കൂടി വരുകയാണ് uppum mulakum ❤️❤️❤️🔥🔥🔥
1crose viwers വരെ എത്തും uppum mulakum കുറച്ചു കഴിഞ്ഞതിന് ശേഷം 🔥🔥🔥🔥🔥
👈 215 ആക്കാമോ.. 🤗🤗💙💥😁
ഒരു ട്രിപ്പ് പോകുന്ന episode waiting.... 😘😘😘
👈 215 ആക്കാമോ.. 🤗🤗💙💥😍
എത്ര തവണ കണ്ടുന്നു അറിയില്ല. സ്കിപ് ചെയ്യാതെ കാണുന്ന ഒരേഒരു പ്രോഗ്രാം ആണ് ഉപ്പും മുളകും ❤️🩹❤️🩹
ഉപ്പും മുളകിനേം വെല്ലാൻ വേറെ ഒരു സീരിയലും 2014 ന് ശേഷം ജനിച്ചിട്ടില്ല 🥰❤❤🥰ബാലു ചേട്ടൻ കീ ജയ് 🔥🔥🔥
2014 ne munmb eath aayirunnu
2014ന് മുൻപ് സ്നേഹസീമ... മാനസി
മറിമായം
👈 215 ആക്കാമോ.. 🤗🤗💙💥🔥🔥🔥🔥❤
പടവലം കുടുബകാരും നെയാറ്റിൻകര കുടുബകാരും വന്നാൽ പൊളിക്കും ഏതായാലും സൂപ്പർ 🔥❤️
Waiting for Basi... ഭാസി വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...?
ചിരിച്ച് ചിരിച്ച് കരഞ്ഞു 😂😂😂അമ്മാതിരി eppisod alle ഉപ്പും മുളകും 😂😂😂 എന്നാലും പാവം ബാലു പഴംപൊരി ഉണ്ടാക്കിയിട്ട് last അവർ എടുത്തോണ്ട് ഓടിയത് 😹😹😹
👈 215 ആക്കാമോ.. 🤗🤗💙💥😻
Thagarthu makkale thagarthu....indium ith polethe episodes pratheekshikunnu......
@@vdreamdrawings6116 enthe koodi sub cheyyy
സൂപ്പർ എപ്പിസോഡ് ബാലു ചേട്ടൻ തകർത്തു കൂട്ടത്തിൽ എല്ലാവരും പൊളിച്ചു ❤👍
👈 215 ആക്കാമോ.. 🤗🤗💙💥❤
👍
എല്ലാവരും വലുതായപ്പോ വല്ല്യ രസമൊന്നും കാണില്ലാന്നാ... വിചാരിച്ചേ.... പക്ഷെ........ 100 ഇരട്ടി മധുരത്തോടെയാണ് തിരിച്ചു വന്നിരിക്കുന്നത്. ഓരോ എപ്പിസോഡിനും waiting ആണ്. 😍😍🔥🔥
❤️❤️❤️
പഴംപ്പൊരി വെച്ചൊരു കഥ ഭാസി അണ്ണൻ വക,👏ഉണ്ടാക്കി പൊളിച്ചടുക്കാൻ ബാലു അണ്ണൻ,💪 തിന്ന് വിജയിപ്പിക്കാൻ നീലു ചേച്ചിയും പിള്ളേരും👍🏻
😘🥰😚🤪
ബാലുച്ചേട്ടനെക്കൊണ്ട് ചിരിച്ചു ചിരിച്ചു വയറു വേദനിക്കിന്ന് 😂😂😂
ഇനിയും ഒരുപാട് ഒരുപാട് എപ്പിസോഡ് പിന്നിടാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
പാറമട വീട് മൊത്തത്തിൽ അടിപൊളി ആയല്ലോ.... നല്ല renovations.... മുകളിലെ നില ഉപ്പും മുളകും ഫാമിലിയുടെ ലൈവിൽ കണ്ടിരുന്നു.... 🥰❤️🤩🤩
👈 215 ആക്കാമോ.. 🤗🤗💙💥🙂
വർഷം ഇത്ര കഴിഞ്ഞിട്ടും എല്ലാവരുടെയും ആ പഴയ ഫോം ഇന്നും ഒരു മാറ്റവും വന്നിട്ടില്ല എന്ന് ഇന്നത്തെ എപ്പിസോഡിൽ തെളിയിച്ചു ❤️...
രണ്ടാമത്തേത് ലച്ചുവന്നത് സൂപ്പറായി ലച്ചു ഉണ്ടെങ്കിൽ ഉളുപ്പ് മുളകും ഉപ്പും മുളകും ഐ ലവ് യു
ഒരു നാടൻ എനർജി.എല്ലാം കൊണ്ടും😍😍😍😍 പോളി.
കഥയിൽ ഒന്നും കാര്യമില്ല😎"
ഈ ഫാമിലിയെ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു സന്തോഷമാണ്🤩🥰🤩
Uppum mulakum flower അല്ലെടാ fire ആണെടാ... 🔥🔥🔥🤩😍😍
👈 215 ആക്കാമോ.. 🤗🤗💙💥🔥🔥🔥🤩😍😍
ബാലുച്ചേട്ടൻ ഫാൻസ് ഉണ്ടോ 😍😍😍😍😍😍😍😍😍😍😍😍 ഗംഭീര തിരിച്ചുവരവ്❤️
Couldn't control my laugh 2nd season extraordinary...
Kandathil vach ettavum mikacha episode 😍
കേശു MOOD ON 🕺🏻. ഇനി പഴയ കേശു songs പോന്നോട്ടെ... 😌⚡️💓
6 minute kond 100 comment...athum episode full kaanaathe thanne full positive comments 😻🔥..ath thanne aan ee programme nte vijayavum..prekshakarkk ee programme nod Ulla vishvaasavum..😻🔥
👈 215 ആക്കാമോ.. 🤗🤗💙💥 please... 💙💙💙
ക്ലൈമാക്സിലെ ബാലുഭായിടെ കരച്ചിൽ 🤣🤣🤣🤣ഓ എന്റെ പൊന്നേ ചിരിച്ചു കണ്ണ് നിറഞ്ഞു
Poliii🔥🔥🤣🤣uppum mulakum is back🔥
ഇന്നത്തെ സ്കിറ്റ് ഒരുരക്ഷയില്ല അടിപൊളി...
ശിവാ ഹെയർ സ്റ്റൈൽ പൊളിച്ചു 🔥
ഇത്രയും കാത്തിരുന്നു കാണുന്ന പരിപാടി വേറെയില്ല uppum mulakum ❤💯
1350 aavan sahayikkamo 🥺 please aarum support cheyyathonda 👉👈 please onnum Thonalle 😔🥺😟
പഴംപൊരി എപ്പിസോഡ് പൊരിച്ചു കലക്കി❤❤❤ ബാലുച്ചേട്ടാ നിങ്ങൾ മാസ്സാണ് ❤❤❤😍😍
👈 215 ആക്കാമോ.. 🤗🤗💙💥😍
ബാക്കിയുള്ള എല്ലാവരെയും കൊണ്ട് വരണം. ശങ്കരൻ അപ്പൂപ്പനെ വല്ലാതെ മിസ്സ് ചെയ്യുന്നു
എല്ലാവരെയുഒരുമിച്ചു കാണുമ്പോൾ ഒരു സന്തോഷം
❤❤❤❤❤
ഈ പ്രോഗ്രാം കാണുമ്പോൾ മനസിന് വല്ലാത്തൊരു relasing ആണ്❤️❤️😘😘
എല്ലാവരും പൊള്ളി യല്ലേ 😘😘😘❤️❤️
👏🏻🔥🔥
Keshuntem shivantem mudiyantem lachuntem parukutteentem dancum pattum adipoliyan ❤️❤️
🤩🤩
പാറു അച്ഛാ എനിക്ക് 3 പഴം തരോ കൊച്ചു കൊടുത്തില്ല എങ്കിൽ ശാപം കിട്ടും 🤣🤣🤣
ഇത് അഭിനയമാണെന്ന് എഴുതി വക്കണം , ഇതു real ജീവിതം...
ഇവരെ കണ്ടാൽ അഭിനയിക്കാൻ തോന്നുന്നില്ല ശരിക്കുള്ളതു പോലെയാണ് ഒറിജിനാലിറ്റി തോന്നുന്നു എനിക്ക് എൻറെ ബാല്യകാലം ഓർമ്മവരുന്നു