Это видео недоступно.
Сожалеем об этом.

ഇത് കഴിച്ചാൽ കിഡ്‌നി ക്ലീൻ ആകും ശരീരം മുഴുവൻ നിറം വെക്കും ഈ 50 രോഗങ്ങൾ വരില്ല / Dr Shimji

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഇത് കഴിച്ചാൽ കിഡ്‌നി ക്ലീൻ ആകും ശരീരം മുഴുവൻ നിറം വെക്കും ഈ ൫൦ രോഗങ്ങൾ വരില്ല / Dr Shimji /Dr Manoj Johnson / Dr Rajesh Kumar
    #drshimji #kakshathilekaruppu #karimangalam #velukkan #baijusvlogs #kidney / #drmanojjohnson #drrajeshkumar

Комментарии • 24

  • @BaijusVlogsOfficial
    @BaijusVlogsOfficial  17 дней назад +5

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @PUTHANATH
    @PUTHANATH 17 дней назад

    ❤👍🏻

  • @haihappyhh
    @haihappyhh 17 дней назад

    Sir,58yrs house wife past 6yrs Disc prolapse l4l5 related so many problems proper treatment not going,body full numness, pain especially left side sciatica recent weight 6 kg lost Abdomen mussles loose abdomen Hanging varicose vein day day increase,left side legg full , Vegetarian family, supplements low doctor advice Keywhole surjary spine, family Avoid treatment, only Analgesic, bothered alla, mentally depressed, sir please Advise, further steps, giddiness undu,BP tab daily 1 Tamilnadu settled, travel konjam , unable to walking speedy

  • @tom-gn3fr
    @tom-gn3fr 17 дней назад +2

    Kidneiiiii clean cheyyan inasitol ozhichu kazhukiyal mathi

  • @sreeshmasreeshmaprasanth3400
    @sreeshmasreeshmaprasanth3400 17 дней назад

    എവിടെ നിന്ന് കിട്ടും. ഇത്

  • @vishnu3753
    @vishnu3753 17 дней назад +1

    Enthane udheshiche onnm manasilakunilallo dr

  • @minipaulose5760
    @minipaulose5760 17 дней назад

    Dr calcification kidnyil varathirikkan enthenkilum margam undo please reply doctor

    • @anshadedavana
      @anshadedavana 16 дней назад

      കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ മിതമായി മാത്രം കഴിക്കുക. കൂടാതെ oxalate അടങ്ങിയ ഭക്ഷണങ്ങളും ലിമിറ്റ് ചെയ്യുക. ഇല വർഗ്ഗങ്ങൾ, പയറു വർഗ്ഗങ്ങൾ എന്നിവയിൽ oxalate ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, പൂർണ്ണമായും ഒഴിവാക്കുന്നത് നല്ലതല്ല. പയറ്വർഗ്ഗങ്ങൾ (കടല, ചെറുപയർ, വൻപയർ, ഗ്രീൻപീസ് etc) ഒക്കെ ചുരുങ്ങിയത് 12 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി വേവിച്ചു കഴിച്ചാൽ oxalate പരമാവധി കുറയും, പ്രോടീൻ content കിട്ടുകയും ചെയ്യും.
      മറ്റൊരു കാര്യം വിറ്റാമിൻ ഡി ലെവൽ ചെക്ക് ചെയ്യുക എന്നതാണ്. വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ട് കാൽസ്യം എല്ലുകളിൽ എത്താതെ വൃക്കയിലും രക്തധമനികളിലും അടിഞ്ഞു കൂടാം. കൊള്ളാവുന്ന ഏതു ലാബിലും ടെസ്റ്റ്‌ ചെയ്യാം. കുറവ് ആണെങ്കിൽ ഡയറ്റ് കൊണ്ട് മാത്രം നികത്താൻ കഴിയില്ല. ഒരു ഡോക്ടറെ consult ചെയ്തു അവറ് നിർദേശിക്കുന്ന അളവിൽ വിറ്റാമിൻ ഡി tablets കഴിക്കുന്നതാണ് സേഫ്.

  • @RasheedaPvl-cs2xb
    @RasheedaPvl-cs2xb 17 дней назад +1

    Dr klinic yavide

    • @BaijusVlogsOfficial
      @BaijusVlogsOfficial  17 дней назад

      എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ എല്ലാ ആഴ്ചയും ഡോക്റ്റർ വരുന്നുണ്ട്

  • @mukkilpodi8189
    @mukkilpodi8189 17 дней назад +1

    Naarukal adangiya common food ethokeya

    • @fidakfasil6794
      @fidakfasil6794 17 дней назад +1

      താങ്കൾ കഴിക്കുന്ന food ഒഴികെ ഉള്ളതെല്ലാം നാരുകള്‍ ഉള്ളതാണ് saaho

    • @BaijusVlogsOfficial
      @BaijusVlogsOfficial  17 дней назад

      oats, quinoa, brown rice, and whole wheat.
      Beans, lentils, chickpeas, and peas.
      Fruits: Especially those with edible skins like apples, berries, pears, and oranges.
      Vegetables: Broccoli, Brussels sprouts, carrots, and leafy greens like spinach and kale.
      Nuts and seeds: Almonds, chia seeds, flaxseeds, and sunflower seeds

    • @mukkilpodi8189
      @mukkilpodi8189 17 дней назад

      @@BaijusVlogsOfficial thank you. Kindly mention regarding insulin resistance test

    • @mukkilpodi8189
      @mukkilpodi8189 17 дней назад

      @@fidakfasil6794 😂😂😂true yaar ..

    • @BaijusVlogsOfficial
      @BaijusVlogsOfficial  17 дней назад

      ഫാസ്റ്റിംഗ് ഇൻസുലിൻ എന്ന ടെസ്റ്റ് ഉണ്ട് .അതല്ല പിസിഒഡി .
      ,type 2 ഡയബറ്റിസ് ,പോലുള്ള അസുഖങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ അത് ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ട് ഉണ്ടാകുന്നത് ആണ്

  • @ambikaramesh9575
    @ambikaramesh9575 17 дней назад

    സാറെ മൂത്രത്തിൽ 1-2m ബ്ലഡ്‌ കാണുന്നു ഇൻഫെക്ഷൻ വന്നു അപ്പോൾ തുടങ്ങി യത് മരുന്ന് ഉണ്ടോ സർ

    • @knmkasim
      @knmkasim 17 дней назад

      Yes pls contact with doctr

    • @midnightdream6499
      @midnightdream6499 16 дней назад +1

      എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ പോ..എന്തെങ്കിലും test ചെയ്യേണ്ടി വരും.

  • @mukkilpodi8189
    @mukkilpodi8189 17 дней назад

    Ningal sthiramayi parayuna oru sadanamani insulin resistance. But orikalum paranjitila. How can we understand a human body is insulin resistant. How to measure insulin resistance level

    • @BaijusVlogsOfficial
      @BaijusVlogsOfficial  17 дней назад +1

      ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകുന്നതിന്റെ സൈൻസ് എന്തൊക്കെ എന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ ഈ വീഡിയോയിൽ അടക്കം .കഴുത്തിൽ തൊലി കട്ടി ആകുന്നത് കക്ഷത്തിൽ കട്ടിയാകുന്നത് ഈ ഭാഗങ്ങള് കറുത്ത് കറുത്ത് വരുന്നത് ഒക്കെ ഇതിന്റെ സിംപ്റ്റം ആണ് .ഒറ്റ വാക്കിൽ പറഞ്ഞാൽ ലൈഫ് സ്റ്റൈൽ രോഗങ്ങൾ ഉദാഹരണത്തിന് .,പ്രമേഹം ,Pcod ഒക്കെ ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ടാണ് ഉണ്ടാകുന്നത് .ഈ രോഗങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ സിംപ്റ്റം .ഈ രോഗങ്ങൾ ഉണ്ടെങ്കിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉറപ്പായും ഉണ്ടാകും .ഇനി അത് എത്ര ഉണ്ട് എന്ന് അറിയാൻ ഇൻസുലിൻ റെസിസ്റ്റൻസ് ടെസ്റ്റും ഉണ്ട് .

    • @mukkilpodi8189
      @mukkilpodi8189 17 дней назад

      @@BaijusVlogsOfficial any specific test

  • @user-xt1hh7lb3p
    @user-xt1hh7lb3p 15 дней назад

    Sir sirnte number tharumo