യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കമോ? - സൂപ്പർ പ്രൈം ടൈം ചർച്ച | Super Prime Time

Поделиться
HTML-код
  • Опубликовано: 4 сен 2024
  • യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കമോ? - സൂപ്പർ പ്രൈം ടൈം ചർച്ച
    #BJP #uttarpradesh #INDIAalliance #YogiAdityanath #superprimetime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 441

  • @sreedharankp7563
    @sreedharankp7563 Месяц назад +118

    പൊന്ന് ഉരുക്കുന്നിടത് പൂച്ചയ്ക്ക് എന്ത് കാര്യം?, 'ലുട്ടാപ്പി'ഇവിടെ ?!

    • @SathaaSathaa
      @SathaaSathaa Месяц назад +20

      ഒരു രാഷ്ട്രീയ നേതാവിന് എല്ലാ മതങ്ങളെയും ചേർത്ത് പിടിക്കാൻ കഴിയണം... യോഗിക്കു അതിനു കഴിയില്ല...

    • @SudhakaranUv-bd4ym
      @SudhakaranUv-bd4ym Месяц назад +1

      നിൻ്റെ.................. കാണാൻ വന്നതാണ്

    • @sreeranjm7221
      @sreeranjm7221 Месяц назад

      കാപ്പി കാപ്പി തന്നെ ആണോ എന്നൊരു സംശയം. 🤣

    • @PLWilliam-bi4lt
      @PLWilliam-bi4lt Месяц назад

      ​@@SathaaSathaa❤❤❤❤😂

  • @user-dd7fk3fc4w
    @user-dd7fk3fc4w Месяц назад +85

    ഏറ്റവും വലിയ വർഗീയ വേഷം നീയാ റഹീമേ

    • @Kanesh2606
      @Kanesh2606 Месяц назад +6

      ഹിന്ദുത്വ ഭീകരന്മാർ വളരെ നല്ലവരാ🤣🤣 രാഷ്ട്രപിതാവിനെ എത്ര നേഴ്സ് ആയി ചതിയിലൂടെയാണ് നമ്മൾ കൊന്നത് ഒരു ബുള്ളറ്റ് നെഞ്ചിലേക്ക് കൊടുത്തു അത്രയല്ലേ നമ്മൾ ചെയ്തുള്ളൂ

    • @sreekuttan5601
      @sreekuttan5601 Месяц назад

      ​@@Kanesh2606ഹിന്ദു ഭീകരനോ ലോകത്ത് തന്നെ ഭീകരവാദികളും തീവ്രവാദികളും ഒന്നേയുള്ളൂ അത ഇവിടെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാടാ നിന്റെ തള്ളഹു ആണെന്ന്. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് ആണെന്ന് എവിടെ നിന്ന് കിട്ടി മദ്രസ കോടതിയിൽ നിന്നോ പിന്നെ ഇവിടത്തെ എല്ലാ കാര്യവും നിന്റെ മദ്രസയിൽ വന്ന് പറഞ്ഞാൽ മതിയല്ലോ കോടതിയൊന്നും വേണ്ടല്ലോ

    • @rajang5305
      @rajang5305 Месяц назад

      , ZZ ji​@@Kanesh2606

    • @user-ez3je5nh4r
      @user-ez3je5nh4r Месяц назад +1

      ഇന്ത്യയിൽ ഒരു തീവ്രവാദി സംഘടനയുണ്ടെങ്കിൽ ആർഎസ്എസ് മാത്രമാണ്

    • @kannankm7555
      @kannankm7555 Месяц назад +1

      Rahim is doing his PHD in "islamic studies"

  • @rajeshpanicker5658
    @rajeshpanicker5658 Месяц назад +48

    *ലുട്ടാപ്പിയുടെ കാര്യം*😂😂😂

    • @Kanesh2606
      @Kanesh2606 Месяц назад +6

      🤣🤣🤣 പെണ്ണ് പിടിയൻ ച്ച ന്ദീപിന്റെ കാര്യം 😂😂

    • @josephputhran4871
      @josephputhran4871 Месяц назад

      😂​@@Kanesh2606

    • @adwaithezk4726
      @adwaithezk4726 Месяц назад

      ​@@Kanesh2606നിന്റെ തന്ത ആണ് കമ്മി പെണ്ണ് പിടിയൻ

    • @rajeshpanicker5658
      @rajeshpanicker5658 Месяц назад

      @@Kanesh2606*മദ്രസയിലെ കുണ്ടനടി ഉസ്താദിന്റെ കാര്യം*

    • @ashwinpnair2000
      @ashwinpnair2000 Месяц назад +1

      ​@@Kanesh2606ee antham kammiyude karyam🤣🤣

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb Месяц назад +5

    സന്ദീപ് വാര്യർ ഹിന്ദിയിൽ ഡോക്ടറേറ്റ് എടുത്ത ഒരേ ഒരാൾ മറ്റാർക്കും ഹിന്ദി ഒട്ടും അറിയില്ല.

  • @user-rr6nh6vr9c
    @user-rr6nh6vr9c Месяц назад +13

    16 സീറ്റ് പ്രതീക്ഷിച്ച കേരളത്തിലെ മുഖ്യനെ എന്താ മാറ്റാത്തത്?

  • @nidhinlal8153
    @nidhinlal8153 Месяц назад +15

    വന്നലോ വനമാല ഡബിൾ റഹീമേ

  • @mehulm6426
    @mehulm6426 Месяц назад +51

    ഒന്നുകിൽ നിങ്ങളുടെ പാർട്ടിയെ ശരിയാക്കുക...അല്ലെങ്കിൽ വല്ല പണിക്കും പോടേയ്...ബിജെപിയെ നന്നാക്കാൻ ചർച്ച...സൂര്യനെ നോക്കി ശുനകൻ കുരക്കുന്ന പോലെ...അതും ലുട്ടാപ്പി...etc

  • @psarun9536
    @psarun9536 Месяц назад +19

    റഹിം പാവം 😂 കരയുന്നില്ല എന്നെ ഉള്ളൂ

  • @praveenindia1935
    @praveenindia1935 Месяц назад +5

    രണ്ടു പാർട്ടിയുടെയും ആളുകൾ ഒരേ മതക്കാർ ആണ്. അപ്പോൾ അഭിപ്രായം ഒരുപോലെ ആയിരിക്കും.ലുട്ടാപ്പി റഹിം.

  • @jenumulackil8412
    @jenumulackil8412 Месяц назад +68

    ഇടതുപക്ഷം എന്ന ആശയം എന്നെ സ്വയം കുഴി തോണ്ടി സമാധിയടഞ്ഞു...റഹിം ആനമണ്ടൻ

    • @SathaaSathaa
      @SathaaSathaa Месяц назад

      യോഗി മുസ്‌ലിം വിരുദ്ധത തലക് പിടിച്ച ആൾ... ഇന്ത്യൻ രാഷ്ട്രീയ ത്തിൽ വെയ്സ്റ്റ്.... ഒരു സന്യാസി യുടെ മനസല്ല... യോഗിക്കു....

    • @somanathanpillai7909
      @somanathanpillai7909 Месяц назад +1

      😂

  • @Biju9272
    @Biju9272 Месяц назад +3

    കശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ ആവർത്തിരിക്കൻ ഒരു പരിച ആയിട്ടാണ് ഇപ്പോൾ ഭാരതീയർ ബിജെപി യെയും Rss നെയും കാണുന്നത്... അതുകൊണ്ട് ഞാൻ ഇനി എന്നും ബിജെപിക് ഒപ്പം... ഈ സത്യം മനസിലാകാതിരിക്കാൻ കേരളത്തിൽ മാപ്രകളെയും ഇടതു വലതു മുന്നണികളെയും ഈ ദുഷ്ട്ട ശക്തികൾ ഇപ്പോൾ ആയുധം ആയി ഉപയോഗിക്കുന്നു... അവക്ക് വേണ്ടേ ഫണ്ട് വിദേശത്തു ഉണ്ടാവും... അതു കൊണ്ട് ജാഗ്രത 🙏🏻🙏🏻

  • @karthikm.g8343
    @karthikm.g8343 Месяц назад +34

    ചർച്ചയിലെ വിഷയം BJP ക്ക് എതിരായിരുന്നു റഹീ മത് cpm ന് എതിരാക്കി😂

  • @varghesepaul6974
    @varghesepaul6974 Месяц назад +31

    ഇന്ന് കാപ്പി ആണ് highlight @ റഹിം

  • @GK-pe9jz
    @GK-pe9jz Месяц назад +34

    കഞ്ചാവ് വലിച്ചു നടന്നവനേ CM ആക്കിയവർക്കു വെളിവില്ല. അപ്പോഴാ😊😊😊

    • @pradeepviswanathan-bl5ww
      @pradeepviswanathan-bl5ww Месяц назад

      ആരെയാ ഉദ്ദേശിച്ചത് പ്രധാനമന്ത്രിയായി അഭിനയിക്കുന്ന പപ്പു മോനെ ആണോ ഉദ്ദേശിച്ചത

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 Месяц назад +7

      കുടോത്രം കൊണ്ട് നടക്കുന്നവനാണോ നല്ലത്

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 Месяц назад +7

      ഇറ്റലി ചെമ്പിലെ കുടോത്രം എല്ലാ കോൺഗ്രസ്സ് കാരുടെയും വീട്ടിൽ എത്തും

  • @DoNvju
    @DoNvju Месяц назад +8

    35.15 ഇണ്ടി മുന്നണി ടീമിന് പോലും ചിരി അടക്കാൻ വയ്യ 😂... ന്റെ റഹീമേട്ട

  • @LaxmanShyama
    @LaxmanShyama Месяц назад +28

    റഹീം സർ ഇങ്ങക്ക് എന്ത് പറ്റി നാവ് നല്ലോണം സ്ലിപ്പ് ആവുന്നു 😮😮

    • @gdp8489
      @gdp8489 Месяц назад +1

      Double AA rahim😅😅😅😅

    • @Ndrkv
      @Ndrkv Месяц назад +2

      ജവാൻ അടിച്ചിട്ട് ചർച്ചക്ക് വന്നു

    • @LaluGeorge-uo3il
      @LaluGeorge-uo3il Месяц назад +2

      ജവാൻ കൈലുണ്ട് 😄😄😄

  • @sujathasuja1611
    @sujathasuja1611 Месяц назад +4

    റഹീമേ വാതുറക്കാതെ ഇരിയ്ക്കുന്നതാതനിയ്ക്ക് നല്ലത് വേസ്റ്റ് കുഴിയിൽ നിന്ന് വരുന്ന പുക അതാണ് തൻ്റെ വായീന്ന് വരുന്നത്

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +35

    R.S.Sൻറെ മുഖ്യമന്ത്രിയായി യുപിയിൽ ആര് വന്നാലെന്ത് ആര് പോയാലെന്ത്? സംഘിപരിവാറിന്റെ പ്രത്യായശാസ്ത്രത്തിലും ലക്ഷ്യത്തിലും മാറ്റം വരില്ലല്ലോ

  • @bineeshtachan7152
    @bineeshtachan7152 Месяц назад +28

    കേരളത്തിലെ പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്തു കഴിഞ്ഞോ

  • @nskaran8413
    @nskaran8413 Месяц назад +2

    വെറും 99. Seat👍നേടിയത് കോൺഗ്രസിന്റെ കോൺഗ്രസിന്റെ നേട്ടമോ.

  • @bijumathai5758
    @bijumathai5758 Месяц назад +28

    ലൂട്ടാപ്പിയുടെ ബ്രേക്ക്‌ ഡാൻസ് കണ്ട് ചിരിച്ചു വയർ ഉളുക്കിയവർ ഒണ്ടോ 😅😅😅

  • @bijukk7858
    @bijukk7858 Месяц назад +1

    അഭിലാഷേ എനിക്ക് താങ്കളോടാണ് പറയാനുള്ളത് ഇനിയും ഇങ്ങനെ നിഷ്പക്ഷമായി ചർച്ച നയിക്കൂ നഷ്ട്ടപ്പെട്ടുപോയ വ്യക്തിത്വം ഒരുപക്ഷെ തിരിച്ചു കിട്ടും❤❤❤

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Месяц назад +3

    ഒരുപാട് നുണകൾ എനിയും പറയേണ്ടിവരും നൗഷാദെ

  • @sasidharanpk7412
    @sasidharanpk7412 Месяц назад +1

    ആരെ മാറ്റണം ആരെ ചേർക്കണം എന്നൊന്നും കെജരില്ല പറയേണ്ടത് അതിനെ ബിജെപിക്ക് ആൾക്കാരുണ്ട്

  • @kirmaniji9912
    @kirmaniji9912 Месяц назад +15

    ലുട്ടാപ്പിക്ക് വയറുനിറയേ സന്ദീപ് വാര്യർ കൊടുത്തു. എടാ ലുട്ടാപ്പി ആദ്യം നീ വീട്ട് കാര്യം നോക്കുക.പിന്നെയാകട്ടേ നാട്ടുകാര്യം.

    • @Kanesh2606
      @Kanesh2606 Месяц назад

      ആ ഹിന്ദുത്വ ഭീകരന്റെ വായയിലോട്ട് മൂന്നുപേരും നന്നായി കൊടുത്തിട്ടുണ്ട്

  • @jayachandran73
    @jayachandran73 Месяц назад +11

    അഭിലാഷേ കേരളത്തിൽ തന്നെ പറയാൻ ഒത്തിരി കാര്യങ്ങൾ ഉണ്ടല്ലോ അതെല്ലാം വിട്ടു up യിലേക്കുള്ള പോക്ക് എന്തുകൊണ്ടാണ് എന്ന് മനസിലാക്കാൻ എല്ലാ മനുഷ്യനും മനസിലാവും എന്നകാര്യം താങ്കൾ മനസ്സിലായില്ലെങ്കിൽ താങ്കൾ ഒരു മനുഷ്യൻ അല്ല എന്ന് മനസിലാക്കിക്കോട്ടെ

    • @erayipradeep5521
      @erayipradeep5521 Месяц назад +2

      Exactly

    • @vyshakhanand7586
      @vyshakhanand7586 Месяц назад +1

      ചങ്കികൾക്കു ആകെ കരച്ചിലിന്റെ കാലമാണല്ലോ🤣😄😂😪😭😭

    • @Ndrkv
      @Ndrkv Месяц назад +2

      കേരളം ഉപ്പിയിൽ ആണോ

    • @sreeranjm7221
      @sreeranjm7221 Месяц назад +2

      ​@@vyshakhanand7586മൂന്നാം വട്ടം ഭരിക്കുന്നതിന്റെ കണ്ണീരാണ്. 🤣🤣🤣

  • @amalps-zd9bx
    @amalps-zd9bx Месяц назад +1

    അവസാനം റഹിം ബബ ബ പറയും സന്ദീപ്ജി 👍👍👍👍👍👌👌👌❤️❤️❤️❤️

  • @user-dd7fk3fc4w
    @user-dd7fk3fc4w Месяц назад +6

    എന്തെല്ലാം കാര്യങ്ങൾ ആ ചിന്തിക്കുന്നത് രണ്ടുപേരുംകൂടി വെറുതെ എന്തെങ്കിലും പറയല്ലേ ആദ്യം സ്വന്തം പാർട്ടി നോക്കിയിട്ട് പോരെ മറ്റുള്ളവരുടെ ട്രൗസർ ഇടാൻ

  • @jayachandran73
    @jayachandran73 Месяц назад +5

    നരേന്ദ്രമോഡി നടപ്പാക്കിയ കർഷക ബില്ല് അടക്കം പല കാര്യങ്ങളും എതിർത്തു സമരം ചെയ്ത പൂച്ചകൾ ഒന്നും ആ ബില്ലുകൾ അടക്കം എല്ലാം ജനങ്ങൾക്കുവേണ്ടിയുള്ളതാണെന്നു മനസിലാകാത്തത്..

  • @vijinvijay
    @vijinvijay Месяц назад +25

    കർണാടകയിൽ കോൺഗ്രസ്‌ കാണിച്ച ചെറ്റത്തരം പറഞ്ഞപ്പോൾ നൗഷാദ് അലി മാന്യൻ ചമ്മി വളിച്ചു 😂

    • @vyshakhanand7586
      @vyshakhanand7586 Месяц назад +2

      ഒന്നൂടെ ഉറക്കെ കരയ് ചങ്കി😂😂

    • @ashwinpnair2000
      @ashwinpnair2000 Месяц назад +1

      ​@@vyshakhanand7586ennu antham kammi oppu 🤣🤣

    • @ashwinpnair2000
      @ashwinpnair2000 Месяц назад +1

      ​@@vyshakhanand7586ennu antham kammi oppu 🤣🤣

    • @vijinvijay
      @vijinvijay Месяц назад

      @@vyshakhanand7586 അതിനെന്താടാ ഊള അന്തം കമ്മി കരയുന്നത്.. പച്ചത്തെറി കേരളം മുഴുവൻ വിളിക്കുന്നത് കേട്ടിട്ടും ഇങ്ങനെ ജീവിക്കുന്നല്ലോടാ നീയൊക്കെ.. പോയി തൂങ്ങി ചാക്

    • @vijinvijay
      @vijinvijay Месяц назад

      @@vyshakhanand7586 ബംഗാളിലും ത്രിപുരയിലും കിട്ടിയ ഓടിച്ചിട്ടടി അവസാനത്തേതാണെന്ന് കരുത്തരുതെടാ കമ്മി... കേരളത്തിൽ ആ അടിക്ക് വടി വെട്ടാൻ പോയിട്ടേ ഉള്ളു😂😂.. പിന്നെ പൊറോട്ട അടിക്കാനും പാത്രം കഴുകാനുമൊക്കെ പഠിച്ചു വെച്ചോണം ഉടുതുണി പോലുമില്ലാതെ വേറെ സംസ്ഥാനത്തോട്ടോടുമ്പോൾ ബംഗാളിൽ നിന്ന് വന്ന കമ്മികൾ ചെയ്യുന്ന പോലെ പണി വല്ലോം അറിഞ്ഞിരിക്കണം 😂😂

  • @sajeeshm1813
    @sajeeshm1813 Месяц назад +20

    സന്ദീപ് വാര്യരെ ഇനി ചാനലിൽ കൊണ്ട് വരരുത്

    • @AnithaKumary-lx8dv
      @AnithaKumary-lx8dv Месяц назад

      നിൻ്റെ ഉമ്മയെ പറഞ്ഞ് വിടുമോ ചർച്ചക്ക്
      പന്നി

    • @ഭാരതീയൻ
      @ഭാരതീയൻ Месяц назад +2

      😂😂😂

    • @sreeranjm7221
      @sreeranjm7221 Месяц назад +1

      Yes Boss, 😂😂😂😂😂

    • @subramanianm.v147
      @subramanianm.v147 Месяц назад

      Then who will represent them you sudapee.Keep all your holes shut and get lost.

    • @Oman01019
      @Oman01019 Месяц назад

      Yes Warriarodu paranju nedan pattilla. 😂😂

  • @haseebhsb
    @haseebhsb Месяц назад +11

    റഹീമെ ഈ ഏകാധിപത്യം തന്നെയാണ് കേരളത്തിലും നടക്കുന്നത് അവിടെ മോഡി എങ്കിൽ ഇവിടെ പിണറായി എന്നെ ഉള്ളൂ ബാക്കി ഒക്കെ സമമാണ്
    മന്ദുള്ളവൻ കാലില്ലാത്തവനെ കളിയാക്കുന്നു😊😊😊

    • @NiasIqbal-yg8mc
      @NiasIqbal-yg8mc Месяц назад

      Evide beef kazhichaa all kare konninnla bro

    • @brijithvelayudhan6624
      @brijithvelayudhan6624 Месяц назад +1

      ​@@NiasIqbal-yg8mcഅരി കട്ടാൽ കൊല്ലും...😂

    • @Eliz111222
      @Eliz111222 Месяц назад

      ​@@NiasIqbal-yg8mc അവടെ നിൻ്റെ വർഗ്ഗവും മോശമല്ല... നേരിട്ടു കണ്ടിട്ടുണ്ട്..

  • @mr.mohanji2908
    @mr.mohanji2908 Месяц назад +2

    We want jogi better leader in india everything like in jogi

  • @sudheesh983
    @sudheesh983 Месяц назад +1

    അല്ലെകിൽ തന്നെ ദേശീയ രാഷ്ട്രീയം ചർച്ചചെയ്യുന്നിടത് എന്തിനാ സിപിഎം പ്രതിനിയെ വിളിക്കുന്നെ 😂😂

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Месяц назад

      എന്താ സിപിഎം രാഷ്ട്രീയ പാർട്ടി അല്ലെ . രണ്ട് എംപി മാർ ആയിരുന്നു ബിജെപി ക്ക് ഉണ്ടായിരുന്നത്... ലോകത്ത് 104 രാജ്യങ്ങളിൽ ചെങ്കോടി പാറുന്നുണ്ട്.

    • @sudheesh983
      @sudheesh983 Месяц назад

      @@purshothamanpurushothaman8096 ചിരിപ്പിക്കല്ലേ bro ഈ സാധനം ഉണ്ടായ രാജ്യത്തു വരെ ഇത് എടുത്തു കളഞ്ഞു ജനങ്ങൾ. പിന്നെ കോടി പാറി കളിക്കുന്നത് അവിടെ ഭരിച്ചിട്ടു ഒന്നുമല്ലലോ

  • @jayachandran73
    @jayachandran73 Месяц назад +4

    കൊതുകിനും ഉണ്ടല്ലോ കൊതം കടി അത്രേ ഉള്ളു റെഹിമിനും ഷോക്കത് അലിക്കും ഉള്ള കടി

  • @adwaithezk4726
    @adwaithezk4726 Месяц назад +4

    വർഗീയ വാദി റഹിം ആണ് 😂🎉

    • @user-ez3je5nh4r
      @user-ez3je5nh4r Месяц назад +1

      തീവ്രവാദിയോഗിയെ മാറ്റണം

  • @sathyadasraman1361
    @sathyadasraman1361 Месяц назад +6

    റഹീം ഉത്തർ പ്രദേശിലെയ്ക്ക് പുറപ്പെട്ടു യോഗി വീഴും റഹീം ഉത്തർ പ്രദേശ് മുഖ്യമന്ത്രിയാകും ❤❤❤

  • @LovelyBoxer-km3wy
    @LovelyBoxer-km3wy Месяц назад +1

    3 പേരും സംവാദത്തിൽ അവരവരുടെ പാർട്ടിക്കുവേണ്ടി തർക്കിച്ച് കട്ടക്ക് നിൽക്കുന്ന കാര്യത്തിൽ മോശക്കാരല്ല.എന്നാൽ ഒന്നുണ്ട് സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി നിൽക്കൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ ജനങ്ങൾ വിശ്വസിക്കുകയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യും.

  • @vyshakhanand7586
    @vyshakhanand7586 Месяц назад +4

    പണ്ട് ഒരു കൂറ്റൻ പോത്തിനെ ഒരു കൂറ്റൻ മുതല പിടിച്ചു വെള്ളത്തിലേക്ക് വലിച്ചു ഏറെ ശ്രമപ്പെട്ട് അതിനെ കൊന്നു..പിടിവലിക്കിടയിൽ അതിലൂടെ നീന്തി പോയ ചേര ഒരു കടി ആ പോത്തിന്റെ കാലിൽ കൊടുത്തു..നീന്തി കരയിൽ എത്തിയ ചേര പോത്തു ചത്തെന്നു കണ്ടപ്പോൾ പറഞ്ഞു "ഞാനും മുതലയും ചേർന്നു ആ പോത്തിനെ കൊന്നു" എന്നു.ഇതാണ് റഹിം അവിടെ കിടന്നു വായിട്ടലക്കുന്നത് കാണുമ്പോൾ തോന്നുന്നത്..

  • @radhakrishnans9418
    @radhakrishnans9418 Месяц назад +1

    1982. Ganga Sethu was partially opened in May
    and Sonia accompanied
    but public not allowed
    Sonia to participate

  • @s.g.sachidanandarathnam9407
    @s.g.sachidanandarathnam9407 Месяц назад +1

    CPM always think of Bandh, Strike, Agitation, Nokku Kooli etc.
    No industry will come in Kerala so long as CPM government rules.

  • @subinwilson2057
    @subinwilson2057 Месяц назад +2

    Rahim pottan 😂😂😂😂

  • @swetharanyanbalasubramania507
    @swetharanyanbalasubramania507 Месяц назад +2

    വളരെ രഹസ്യമായി കിട്ടിയ ന്യൂസ് ആണ് .... ഒക്ടോബര് 16 നു ബി ജെ പി പിരിച്ചുവിടാൻ തീരുമാനം എടുത്തിരിക്കുന്നു.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Месяц назад +10

    Bjp പൊളിയാൻ പോകുന്നതിനിടെ സൂചനയാണ് ഇത് ..വർഗീയത ഇല്ലെങ്കിൽ ഇവർക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല അത് ജനങ്ങൾ മനസിലാക്കി കഴിഞ്ഞു 😂😂ഇനി ഈ പരിപ്പ് വേവില്ല 😮😮😮

  • @vishnunandagopalenfilder4258
    @vishnunandagopalenfilder4258 Месяц назад +1

    Nxt pm . Yogi❤

    • @BobiA-dx7dh
      @BobiA-dx7dh Месяц назад

      ❤️1❤️❤️❤️❤️❤️❤️❤️❤️❤️

  • @mansabd
    @mansabd Месяц назад +2

    അഭിലാഷുണ്ടോ എങ്കിൽ ചാനൽ ഏതായാലും കുഴപ്പമില്ല, ന്യൂസ് കാണാൻ റെഡി ആണ്.

  • @alvariety9244
    @alvariety9244 Месяц назад +4

    യോഗി prime മിനിസ്റ്റർ ആവണം 🥳അത് മോഡി സമ്മതിക്കില്ല.. പിന്നെ അയോദ്ധ്യ യിൽ മോഡി പൂജ ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല പ്രോപ്പർ ആയി പ്രതിഷ്ഠ സ്ഥാപിച്ചില്ല എന്ന് എനിക്ക് തോന്നി അപ്പോൾ അയോദ്ധ്യ യിൽ ഉള്ളവർക്കോ? അതാണ് മോഡിക്ക് പോലും ഭൂരിപക്ഷം കുറഞ്ഞത്. യോഗിയെ ചെറുതാക്കി കാണിച്ചു എലെക്ഷൻ ഇൽ.

    • @Theeyanrajan
      @Theeyanrajan Месяц назад

      ഏതാണ് ഈ നീ 😂😂😂........ അയോദ്ധ്യയിൽ മോദി പൂജ ചെയ്തത് നിനക്ക് ഇഷ്ട്ടപെടാത്തത്... അയാൾ താഴ്ന്ന ജാതിക്കാരൻ ആയതു കൊണ്ട് ആണ്

  • @akhil8272
    @akhil8272 Месяц назад

    വോട്ട് പോകും എന്ന് പേടിച്ചു അഗ്നിവീർ നടത്തതെ ഇരിക്കാൻ ഇത് CONGRESS അല്ല BJP
    യാണ്... സൈനത്തെ ചെറുപ്പത്തിന്റെ ഊർജ്ജമുള്ളവരാക്കാൻ ശക്തരായ ഭരണാതികരിക്കെ കഴിയു.

  • @Ndrkv
    @Ndrkv Месяц назад

    റഹിം ഇക്ക sixty അടിച്ചിട്ട ചർച്ചക്ക് വന്നത്

  • @mansoormampad
    @mansoormampad Месяц назад +3

    ബുൾഡോസറിന് മേൽ ബുൾഡോസർ കയറ്റിയിറക്കാനുകുമോ?

  • @jacobvarghese4531
    @jacobvarghese4531 Месяц назад +10

    റഹിന്നു മകരം ജോൺ ബ്രിട്ടാസ് ആയിരുന്നു എങ്കിൽ better ആയിരുന്നു.കാരണം ഭാഷ അല്ലേ പ്രശ്നം...!? ഇംഗ്ലീഷ് ഹിന്ദി അറിയണമല്ലോ...!? ഏട്ടനും അനിയനും കൂടി നാട് കുട്ടി ചോർ ആക്കി ഉയർത്തി. ഇവർ തമ്മിൽ ഉള്ള അന്തർ നാടകം ആണ് നടക്കുന്നത്....!? വടക്കേ ഇന്ത്യയിൽ ഉള്ള ജനങ്ങൾ മനസിലാക്കി കഴിഞ്ഞു ഇവിടെ സൂര്യൻ ഉദിച്ചു വരുന്നതെ ഉള്ളൂ!!!???

    • @Theeyanrajan
      @Theeyanrajan Месяц назад

      വടക്കേ ഇന്ത്യയിൽ.... 2014 മുന്നേയും..... സൂര്യൻ ഉദിച്ചിരുന്നു.... ഇപ്പോൾ കെട്ടുപോയി..... 😂😂😂😂തെലുഗാനയിൽ ഉദിച്ചിട്ടുണ്ട് 😂😂ഒറീസയിൽ കെട്ടുപോയി 😢
      ആന്ധ്രായിലും കെട്ടുപോയി 😢😢
      കേരത്തിൽ ഉദിച്ചു but തൃശ്ശൂർ കെട്ടുപോയി 😢😢
      ....... ഇപ്പോൾ up യിൽ ഉദിച്ചു നാളെ കേട്ടുപോകും.... 😂😂😂

  • @sasikv4255
    @sasikv4255 Месяц назад

    യു.പി.യിലെ ജനങ്ങളുടെ ഏറ്റവും പ്രിയങ്കരനായ വനാണു യോഗ ആദിതൃ നാഥ് എന്നു പറയുമ്പോൾ യു.പിയിൽ മുഴുവനും ഹിന്ദുക്കൾ മാത്രമേ ഉള്ളു എന്നു വിശ്വസിക്കണം.

  • @erayipradeep5521
    @erayipradeep5521 Месяц назад +1

    So tomorrow Mr Lutapi is throwing marx and stallion photos from the party office.....

  • @sudhakumarr2581
    @sudhakumarr2581 Месяц назад +1

    our not-only knows everything.

  • @deejacs
    @deejacs Месяц назад

    ഞാൻ വെറും ഒര് മണ്ടനല്ല എന്ന് കാണിക്കാൻ ഒര് കപ്പുമായി വന്ന ലുട്ടാപ്പിയാണ് ഇന്നത്തെ ഹീറോ 😎

  • @LaluGeorge-uo3il
    @LaluGeorge-uo3il Месяц назад

    അഭിലാഷ് ചിരി ഒതുക്കാൻ പാടുപെടുന്നു റഹീം sir പറയുമ്പോൾ 😄😄😄😄

  • @user-tf4dc3oh6y
    @user-tf4dc3oh6y Месяц назад +1

    അടപട്ടി നീ ശ്രീനാരായണഗുരുവിനെ പിടിക്കണ്ട AA റെഹിമേ

  • @user-yc2we2sv1c
    @user-yc2we2sv1c Месяц назад +2

    യോഗി ചെയ്യുണ്ട ക്രൂരതകൾ ക്ക് ദൈവം കെട്ടടുക്കും

    • @sudheesh983
      @sudheesh983 Месяц назад

      ആണോ സുടാപ്പി w

    • @Eliz111222
      @Eliz111222 Месяц назад

      ☪️ ANCER

  • @bevatsunil4883
    @bevatsunil4883 Месяц назад +1

    മാതൃഭൂമി എന്ന പേര് മാറ്റി സുഡാപ്പി ഭൂമി എന്നാക്കണം.

  • @KLBROsreeraj
    @KLBROsreeraj Месяц назад +2

    ജവാൻ റഹീം

  • @anesnida6495
    @anesnida6495 Месяц назад +9

    ആ യോദ്ധ്യയിലെ ജനങ്ങൾക്ക് അഭിനന്ദങ്ങൾ

    • @rajeshkumarvs2281
      @rajeshkumarvs2281 Месяц назад +3

      Ennum idupole parayuo? 😃😃 janangalkariyaam endu cheyyanamenny.. Example... AAP in delhi 😂😂

    • @pky802
      @pky802 Месяц назад +2

      ഫൈസബാദ് പാർലിമെന്റ് മണ്ഡലത്തില അയോധ്യ ആ പാർലിമെന്റ് മണ്ഡലത്തിൽ ബിജെപി തോറ്റു ശരിയാ പക്ഷെ അയോധ്യ നിയമസഭ മണ്ഡലത്തിൽ ബിജെപിക്കാ ലീഡ്

    • @AnithaKumary-lx8dv
      @AnithaKumary-lx8dv Месяц назад

      നിൻ്റെ ഉമ്മക്ക് അയോദ്ധ്യ ക്കാർ ഗർദ്ദം ഉണ്ടാക്കി തന്നോട പന്നി

    • @Theeyanrajan
      @Theeyanrajan Месяц назад +3

      അയോദ്ധ്യ നിയമസഭ മണ്ഡലത്തിൽ ബിജെപി ആണ് ഒന്നാമത് 😂😂😂

  • @RajyasnehiUm
    @RajyasnehiUm Месяц назад +1

    ഞാനൊരു സിപിഎം അനുഭാവിയാണ്👆..
    പക്ഷേ എങ്കിലും പറയാം ഈ മണ്ടൻ റഹീമിനെ പോലെയുള്ളവരെയൊക്കെ ആരാണ് ചർച്ചയ്ക്ക് വിടുന്നത് എന്റെ ഒരു വിശ്വാസം സിപിഎം ബിജെപിക്ക് അടിയുറവ് പറയുകയും അവരുമായി എന്തോ കോംപ്രമീസ് ഉണ്ടാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ഇതുപോലുള്ള ചർച്ചകളിൽ വന്ന് ബിജെപിക്കാരുടെ കയ്യിൽ നിന്ന് അടി വാങ്ങി പോകുന്നത്🤔..
    അനേകം രക്തസാക്ഷികൾ ഉണ്ടായിട്ടുള്ള ഒരു വലിയ പ്രസ്ഥാനത്തെ കുറെയധികം മാഫിയ പ്രവർത്തകർ കൂടി ഫാസിസത്തിനു സ്വാർത്ഥ താല്പര്യത്തിന് വേണ്ടി വിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്...
    എം സ്വരാജിനെ പോലെ സംസാരിക്കാൻ അറിയാവുന്നവരെ ഒന്നും ഇതേവരെ ചർച്ചയിൽ കാണുന്നില്ല ...അല്ലെങ്കിൽ സിപിഎം വിടുന്നില്ല കുറച്ചു മണ്ടന്മാരെ മാത്രം വിട്ട് പാർട്ടിയെ തകർക്കുക എന്ന് ഏതോ ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്ന് എനിക്ക് കുറെ കാലമായി തോന്നുന്നു 🤔👆

  • @rahulkrishnan9264
    @rahulkrishnan9264 Месяц назад +1

    ചെറിയ വട കൊടുത്തു വലിയ വട മേടിക്കുന്ന ലുട്ടാപ്പി എയർ ൽ കേറുന്നത് കാണാൻ വന്നവർ ഉണ്ടോ 🤣🤣🤣

  • @rajendrankumaran9189
    @rajendrankumaran9189 Месяц назад

    റഹീമേ ആദ്യം കേരളത്തിലെ എകാധിപത്യത്തിനെതിരെ എന്തെക്ങ്കിലും സംസാരിക്കാൻ താങ്കൾക്ക് സാധിക്കുമോ, സ്തുതി പാടാനല്ലാതെ എതിർത്തു എന്തെങ്കിലും സംസാരിച്ചാൽ പാർട്ടിക്ക് പുറത്തു പോകുന്ന അവസ്ഥയല്ലേ

  • @KrishnanPokkarambath
    @KrishnanPokkarambath Месяц назад

    റഹീം ഒന്നും ബിജെപിയേ നന്നാക്കാൻ നോക്കണ്ട കോൺഗ്രസും നന്നാക്കാൻ നോക്കണ്ട നിങ്ങൾ ആദ്യം നന്നാവാൻ നോക്ക് 29:33 29:38

  • @AzeezVilliappalli-yr7tb
    @AzeezVilliappalli-yr7tb Месяц назад

    നിങ്ങൾ ആര് ഭരിച്ചാലും പ്രശ്നമല്ല ബിജെപിയോ കോൺഗ്രസ് സിപിഎം ആരു ഭരിച്ചാലും പ്രശ്നമല്ല ഞമ്മള് കാക്കമാർക്ക് ബീഫ് തിന്നാൻ കിട്ടിയാൽ മതി

  • @BobiA-dx7dh
    @BobiA-dx7dh Месяц назад

    Yogi ❤️❤️❤️ Next PM ❤️❤️❤️

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 Месяц назад

    അങ്ങ് യുപി യിലെ കാര്യം അവർനോക്കി കൊള്ളു. പക്ഷെ നമ്മൾ മരിക്കാൻപോവുന്നു

  • @LaxmanShyama
    @LaxmanShyama Месяц назад +2

    റഹീം സർ ഇങ്ങള നാവ് കുഴയുന്നു ഉണ്ടോ ഇല്ലേ 🤔🤔

    • @sudheesh983
      @sudheesh983 Месяц назад

      ഉണ്ട് രണ്ടെണ്ണം അടിച്ചതിന്റെയാ 😂

  • @harikrishnank.s7388
    @harikrishnank.s7388 Месяц назад +1

    പത്ത് വർഷം കൊണ്ട് ഈ പരുവത്തിലായി .

  • @sajithkumar8289
    @sajithkumar8289 Месяц назад

    അഭിലാഷിൻ്റെ തുടക്കം കണ്ടാൽ തോന്നുന്നത് അഭിലാഷ് UP യിലെ BJP യുടെ പ്രസിഡണ്ടാണോ

  • @jayasankargopinathan9947
    @jayasankargopinathan9947 Месяц назад +2

    Rahime, swantham partiyude karayam enthayi.?

  • @bansheerv6644
    @bansheerv6644 Месяц назад

    വർഗ്ഗീയ വിഷങ്ങൾ തുലയട്ടെ

  • @user-es6mw6ox4y
    @user-es6mw6ox4y Месяц назад +1

    സന്ദീപ് ഗൂഗിൾ നോക്കിട്ട് തർജ്ജമ

  • @babuuralungal3495
    @babuuralungal3495 Месяц назад +1

    ഇന്ന് അഭിലാഷ്‌ മാന്യമായി പെറുമാറി

  • @kajayan727
    @kajayan727 Месяц назад

    വാര്യർ, പൊളിച്ചു CPM, നല്ല പാർട്ടിയായിരുന്നു, ഇപ്പോൾ ചിതല്കേറി മണ്ണായികൊണ്ടിരിക്കുന്നു. റഹിമിനെപോലെ ചില നേതാക്കൾ കരകയറി. ഏത് പാർട്ടി ആയാലും നല്ലത് ചെയ്താൽ ജനങ്ങൾ അംഗീഗിരിക്കും.

  • @kmn9030
    @kmn9030 Месяц назад

    കോൺഗ്രസിനും സിപിഎംന്നും ബിജെപിയാകുറിച്ച് മാത്രമേ പറയാനുള്ളു paaaaaavam

  • @Cil-l8o
    @Cil-l8o Месяц назад

    ലുട്ടാപ്പി ഇംഗ്ലീഷ് സംസാരിക്കാൻ പഠിച്ചില്ലേ. ഡൽഹിക്ക് പോകാതെ ഇവിടെ തന്നെ ഉണ്ടല്ലോ പൊന്നൂറുക്കുന്ന ഇടത്ത് പൂച്ചക്ക് എന്ത്‌ കാര്യം

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад

    Hai ! Sri Ram , save India from BJP.....
    Hai ! Sri Ram , you save Ayodhya Faislabad .

  • @chandhrababu6611
    @chandhrababu6611 Месяц назад

    നല്ല അഭിപ്രായം കോൺഗ്രസ്‌ ജനങ്ങൾ മണ്ടന്മാരാണെന്നു വിചാരിക്കരുത് 😊

  • @ratheeshkattungal9239
    @ratheeshkattungal9239 Месяц назад

    റഹിംമഞ്ഞനിങ്ങളെകൈവിട്ടാൽ ഠിം 😅 ഇനിഞങ്ങടെനേതാവ്പറയുംപൊലെ😅

  • @shekharan525
    @shekharan525 Месяц назад

    Mr. Sandeep Warriar, R. S. S. chief Mr. Mohan Bhaghawat himself ridiculed Mr Modi about his shows.

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Месяц назад

    പൊന്നൂര്ക്കുന്നിടത്ത് ലുട്ടാപ്പിക്കെന്ത് കാര്യം?

  • @shrilajam
    @shrilajam Месяц назад

    മാതൃഭൂമി കാണാപുറo വായിക്കേണ്ട. ബിജെപി യുടെ ആഭ്യന്തര കാര്ര്യങ്ൾ മാതൃഭൂമി എന്തിനു ചർച്ച ചെയ്യുന്നു.

  • @ibrahimp.m6168
    @ibrahimp.m6168 Месяц назад

    ഇരുമ്പ് കരയില്ല ഇരുമ്പ് ബുൾഡോസിർ ഉണ്ട്

  • @user-dn4lb8gm6j
    @user-dn4lb8gm6j Месяц назад

    നിഗേമാറ്റോയാലും ഇല്ലെങ്കിലും ഇന്ത്യ janda ക്സമാധാനം കിഡ്‌ഡിയാൽ മാത്രം മടി

  • @mullikkadsaif440
    @mullikkadsaif440 Месяц назад

    I think the most unlucky and suffering people's in India is Kerala by the central and state governments 😢😢😢😢😢😢

  • @ajayakumarvaliyachanget6851
    @ajayakumarvaliyachanget6851 Месяц назад

    ജോർജ് സോറെസ് ഫിനാൻസ് മീഡിയ

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +1

    Rss നെ എതിർക്കാൻ കോൺഗ്രസ് മാത്രമേ ഉള്ളൂ പക്ഷെ നിനക്ക് അല്ലങ്കിൽ നിങ്ങൾക്കു കോൺഗ്രസ്‌ ആണെല്ലോ മുഖ്യ ശത്രു റെകീമേ 😂😂😂

  • @bevatsunil4883
    @bevatsunil4883 Месяц назад

    നിനക്കൊന്നും വേറെ വാർത്ത ഇല്ലേ. ആദ്യം ഇവിടത്തെ പാർട്ടികളുടെ അവസ്ഥ ചർച്ച ചെയ്യുന്നു. പിണറാണിയെ ഇവിടെ മാറ്റാൻ പോകുന്നു , അറിഞ്ഞൊ .

  • @rahulramesh5900
    @rahulramesh5900 Месяц назад

    Warrier❤❤❤❤

  • @Pen_Tongue
    @Pen_Tongue Месяц назад

    വിദേശിയുടെ റെഡ്സ്ട്രീറ്റ് അന്വേഷണ കഥ കൊണ്ട് മോഹൻജിയുടെ ഭഗവാൻ പരാമർശത്തെ ന്യായീകരിക്കുന്നത് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നത് പോലെയാണ്.

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 Месяц назад

    നല്ല പേര് ലുട്ടാപ്പി 💪🏿😎

  • @asharaf.koyilandiasharaf9290
    @asharaf.koyilandiasharaf9290 Месяц назад

    കുറച്ച് വിവരവും വിദ്യാഭ്യാസവുമുള്ള ഒരാളെ മുഖ്യന്ദ്രി യായി ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?.

    • @Eliz111222
      @Eliz111222 Месяц назад

      നി ആദ്യം "മുഖ്യമന്ത്രി" എന്ന് എഴുതാൻ പഠിക്ക് എന്നിട്ട് മറ്റുള്ളവരെ കളിയാക്ക്.. മദ്രസ്സ പോട്ട

  • @abdurazakm5989
    @abdurazakm5989 Месяц назад

    യോഗി വനവാസത്തിന് പോകേണ്ടിവരും സന്യാസി

  • @shylajamp2958
    @shylajamp2958 Месяц назад +4

    കോണ്ഗ്രസ് അടിയന്തരാവസ്ഥ നടപ്പിൽ വരുത്തി അത്‌ തെറ്റ് തന്നെ യാണ്, പക്ഷേ അതിൽ മതം കലർത്തിയിരുന്നില്ല..

  • @sreejithp6509
    @sreejithp6509 Месяц назад

    സന്ദീപ് ♥️

  • @sanoopv7459
    @sanoopv7459 Месяц назад

    Super debate....ellavarkkum.avsaram naki ellavarkkum acarude rashtreeyam.parayanum critisise cheyyanum sadichu...pinne ABCarokke parayunnath vilayifuthanum njngal janagalkk sadikunnumund...anchor superayi oru charchakondupoi...inganevenam nadathan allathe kalapilakalapila onnum manasilavatheee

  • @mohfulsp8154
    @mohfulsp8154 Месяц назад +4

    സന്ദീപിനോട് ചക്കയെ കുറിച്ച് ചോദിച്ചാൽ മാങ്ങയെ കുറിച്ച് പറയും 😅😅 ബിജെപി യുടെ രാഷ്ട്രീയത്തെ കുറിച്ച് ചോദിച്ചാൽ പറയും കോൺഗ്രസ് ശരിയല്ല 😂😂😂 കമ്യൂണിസ്റ്റ് മോശമാണ് 😅 ഇതൊക്കെയാണ് ഉത്തരം.. ന്യൂസ് ലാഗ് അടിച് കൊണ്ടിരിക്കുന്നു

  • @ashrafthottappayi3873
    @ashrafthottappayi3873 Месяц назад +2

    കാലം കണക്കു ചോദിക്കാതെ പോകില്ല സന്ദീബേ 🤣🤣🤣