നാട്ടുംപുറത്തെ അയൽവാസികൾ പലവിധം 😃

Поделиться
HTML-код
  • Опубликовано: 3 фев 2023

Комментарии • 472

  • @remyabalan4214
    @remyabalan4214 Год назад +88

    കഷ്ടപ്പെട്ട് പത്താം ക്ലാസ്സിൽ ഡിസ്കുസ്‌കൻ വാങ്ങിച്ചവരെ കളിയാക്കുന്നോ 🤣🤣🤣🤣. സൂപ്പർ ആയിട്ടുണ്ട് 😍😍😍

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Год назад +603

    ഈ ലാസ്റ്റ് കാണിച്ച വിഭാഗത്തിന് വംശ നാശം വന്ന് കൊണ്ടിരിക്കുന്നു....🙄🥴 വീഡിയോ എന്നത്തേയും പോലെ... 👏👏🤩🥰

  • @lovea221
    @lovea221 Год назад +90

    ഞങ്ങളുടെ ഭാഗ്യം ആ ലാസ്റ്റ് ഉള്ള ആൾക്കാരും അയൽവാസികൾ ആയിട്ട് ഉണ്ട് ❤️😍 അയൽവാസി ഇഷ്ടം ❤

  • @KeshuttanRockzz
    @KeshuttanRockzz Год назад +67

    നീതു ചേച്ചീടെ വീഡിയോസ് കാണുമ്പോൾ ഒരേ ഒരു ചിന്തയെ ഉള്ളു "ഇപ്പോൾ തീരല്ലേ"എന്ന് 🥰🥰🥰

  • @ponnuskk243
    @ponnuskk243 Год назад +50

    അവസാനം കണ്ട അയൽവാസി, നമ്മുടെയൊക്കെ സങ്കല്പത്തിലുള്ള സ്വപ്നത്തിലുള്ള ആളാണ്‌ 😍🥰

  • @shilpaunni5907
    @shilpaunni5907 Год назад +27

    അടുത്ത് എന്ത് എന്ന് ആകാംഷ ആണ്, ആരെയും ബോറടിപ്പിക്കില്ല. അടിപൊളി

  • @ranijose9182
    @ranijose9182 Год назад +38

    ആ BBC ചേച്ചി സൂപ്പർ ആയിരുന്നു. ഒളിച്ചോടി പോയ കൊച്ചിനെ കുറിച്ച് എല്ലാവരോടും പറഞ്ഞപ്പോൾ നല്ല സമാധാനം കിട്ടി ചേച്ചിക്ക്

  • @profoxprofox9493
    @profoxprofox9493 Год назад +108

    എന്ത് മനോഹരമായിട്ടാ.. ഓരോ ക്യാരക്ടറും ചെയ്യുന്നത്.... നിഷ്കളങ്കമായ ആക്ടിങ്.... ഒന്നും പറയാനില്ല... വീഡിയോയെ കുറിച്ച്.... അതിമനോഹരമായിരിക്കുന്നു ... 💞💞💞💞💖💖💖😍😍😍😍😍

  • @drarshaa
    @drarshaa Год назад +128

    ആ അഭിനയം...ഓരോ character നും ഉള്ള naturality.കിടു ❤️👏👏

  • @mujeebrahman-ov7zj
    @mujeebrahman-ov7zj Год назад +123

    നമ്മുടെ നാട്ടിൻപുറങ്ങളിൽ കാണുന്ന പല പല അവതാരങ്ങൾ ഒറ്റ ഫ്രെയിമിൽ 👍👍👍

  • @savithaunni3790
    @savithaunni3790 Год назад +9

    ലാസ്റ്റ് വന്ന അയൽക്കാരി ചേച്ചി സൂപ്പർ 👌👌😂😂 ചേച്ചിടെ acting സൂപ്പർ 👌

  • @malluwomenvisitcanada
    @malluwomenvisitcanada Год назад +9

    ആ കമ്മൽ എങ്ങാനും താഴെ വീഴ്‌ന്നു പോകുമൊന്നാരുന്നു എന്റെ പേടി

  • @user-lc1ps5dh5s
    @user-lc1ps5dh5s Год назад +17

    ഈ അവസാനം കണ്ട ഐറ്റത്തിനെ ഇപ്പൊ മഷിയിട്ട് നോക്കിയ പോലും കാണാൻ പറ്റാത്ത അവസ്ഥയായി 😪

  • @fadhiyanizar7447
    @fadhiyanizar7447 Год назад +11

    ലാസ്റ്റ് ഉള്ളത് ടൈപ് അയൽവാസികൾ ഇപ്പോ കാണാനേ ഇല്ല ചേച്ചി 😃. സംഭവം പൊളിച്ചു 😍👍🏻

  • @sudheerk7332
    @sudheerk7332 Год назад +53

    What an acting... So natural👌👏🏻

  • @Besttime895
    @Besttime895 Год назад +14

    15 വർഷം പുറകോട്ടു പോയി 👌👌👌😄😄😄സൂപ്പർ

  • @this.is.notcret
    @this.is.notcret Год назад +10

    Superrr 👌👏🔥😀😀😀

  • @vineethajibin9579
    @vineethajibin9579 Год назад +6

    കണ്ണൂർ എത്തിയല്ലേ... പിന്നെ vdo. അത് പറയാനുണ്ടോ as usual kidu.. item.. ഏറ്റവും സൂപ്പർ BBC ചേച്ചി

  • @krprasanna5925
    @krprasanna5925 Год назад +19

    ന്റെ നീതു നീ ആരാ മോൾ.... എല്ലാം കറക്റ്റ് ആയി ഫലിപ്പിക്കുന്നു... ന്റെ മോളെ 👍👍👍👍👍

  • @sarikasarika7672
    @sarikasarika7672 Год назад +2

    അവസാനത്തെ ചേച്ചിയോട് വല്ലാത്തൊരു സ്നേഹം തോന്നി 🥰