||അവരുടെ രഹസ്യ ചിന്തകളും പറയാത്ത കാര്യങ്ങളും|| പ്രണയബന്ധം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ||

Поделиться
HTML-код
  • Опубликовано: 17 июн 2023
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    pile 1: 2:15
    pile 2 : 22:12
    I'm on Instagram as @tarot_expedition.
    invitescon...
    My other വീഡിയോസ് plz do watch
    • ആ ഫോൺ കോൾ നിങ്ങൾ പ്രതീ...
    • ഞങ്ങൾ പരസ്‌പരം സ്‌നേഹി...
    • രാത്രികാല സമയങ്ങളിൽ നി...
    • നിങ്ങളുടെ പങ്കാളിയുടെ ...
    • ആരാണ് നിങ്ങളെക്കുറിച്ച...
    our second channel link : / @prognostictarotdeck1744
    Shortz for singles • SHORTS FOR SINGLES
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
    #tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy

Комментарии • 454

  • @user-gt2hv6lj1s
    @user-gt2hv6lj1s Год назад +177

    ഒരിക്കലും ഒന്നാകില്ല എന്നാലും ഭയങ്കര ഇഷ്ടം. മുന്ജന്മ ബന്ധം തോന്നുന്നു എപ്പോഴും 👍

  • @EbisHeaven
    @EbisHeaven Год назад +27

    എൻ്റെ ആദ്യ ലൗ തന്നെയാണ്...അവസാനത്തേതും..ഇനി വേറൊരു ബന്ധമോ,വിവാഹമോ എൻ്റെ ജീവിതത്തിൽ ഇല്ല🙏🙏🙏🙏കാത്തിരിക്കും മരണം വരെ🌹 always with him & His family 🤗

  • @sreelekshmi1190
    @sreelekshmi1190 Год назад +14

    Pile 1. എല്ലാം ശരിയാണ്. Age gap കൂടുതൽ ആണ്. എന്റെ colleague ആണ്. എന്നിൽ നിന്ന് distance ഇട്ടാണ് നില്കുന്നത്. ഒന്നിക്കാൻ ഒരു സാധ്യത ഇല്ലെങ്കിലും വിട്ട് കളയാൻ പറ്റുന്നില്ല. ഞാൻ വല്ലാതെ tired ആണ്. ആൾക്ക് എന്നോട് ഒന്നും ഇല്ലാത്തത് പോലെ feel ചെയ്യും. അതുകൊണ്ട് തന്നെ എനിക്ക് ജോലി ചെയ്യാൻ പോലും interest തോന്നാറില്ല. മറ്റൊരു ജോലി കിട്ടുന്ന വരെ സഹിക്കും എല്ലാം. 😞

  • @Priya-kk7ye
    @Priya-kk7ye Год назад +7

    മുൻപൊന്നും ഞാൻ ബട്ടർഫ്ലൈ കാണാറില്ല പക്ഷേ ഇപ്പോൾ ഒരുപാട് ബട്ടർഫ്ലൈ കാണുന്നു അതിലും വൈറ്റ് ബട്ടർഫ്ലൈ ആണ് കൂടുതലും എൻറെ അടുത്ത് വന്ന ചുറ്റി ചുറ്റി പോകുന്നു ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാമോ ചേച്ചി പ്ലീസ്

  • @parvathyparvathy1688

    1pile എനിക്കു അതിശയം തോനുന്നു 😟😟.. ഒന്നും മാറ്റി നിർത്താൻ ഇല്ല ഒന്നും......2പേരുടെയും രീതികൾ ഒരു മാറ്റം ഇല്ലാതെ പറഞ്ഞത്. Tq unvrs 🙏🏼

  • @lalithakumaripk7390
    @lalithakumaripk7390 Год назад +4

    സത്യം മാം സയലെന്റെ മാത്രം എനിക്കു കിട്ടില്ല എന്നു ഉറച്ചു തന്നെ ആണ് ഞാൻ സ്നേഹിക്കുന്നത് പുള്ളിക്ക് ഒത്തിരി ലൗ ബേട്സുകൾ ഉണ്ടു 😭😭😭😭😭👏🏻👏🏻👏🏻🙏🙏🙏🤢🤢🤢😢😢😢👏🏻👏🏻👏🏻

  • @user-cj2mh2fz3u

    നമ്മുടെ person (Female) hermit Energy യിലൂടെ ജീവിക്കുന്ന വ്യക്തിയാണ്😅 Religion ൻ്റെ പൂർണ്ണ നിയന്ത്രണ വിധേയമായ ജീവിതമാണ്😅 അവർ തികച്ചും single ആണ്. You are reading is correct😅😅😅😅

  • @UmaibaUmaiba-vh9tn

    ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ സ്നേഹിച്ചിട്ടും കാര്യമില്ല അത് മേലെ ഒരാളുണ്ട് പക്ഷേ ഞാൻ സ്നേഹം മനസ്സുകൊണ്ട് മാത്രമാണ് വേറൊന്നുമല്ല അതാണ് സ്നേഹം

  • @user-px1uv3ek1e
    @user-px1uv3ek1e Год назад +3

    അവൻ വേറെ കുറേ റിലേഷൻഷിപ്പുണ്ട്

  • @nithyaappu1543
    @nithyaappu1543 Год назад +5

    3 വർഷമായി കാത്തിരിക്കുന്നു.... ഇത് കേൾക്കുമ്പോൾ നല്ല മഴ പെയ്യുന്നു.... First pile എല്ലാം ശരിയാണ്... Enthokke പറഞ്ഞാലും എനിക്കുറപ്പാണ് എന്നെ വിട്ട് പോകില്ല ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ സാധിക്കും.. First love ഉണ്ടായിരുന്നു... Life ലോങ്ങ്‌ മറക്കാൻ സാധിക്കില്ല... ആദ്യമേ പറഞ്ഞിട്ടുണ്ട് ഒന്നും മറച്ചുവെച്ചിട്ടില്ല... കാത്തിരിക്കുന്നു...

  • @samdanielkolladsam
    @samdanielkolladsam Год назад +20

    ഒരിയ്ക്കലും കിട്ടില്ലെന്നും വിചാരിയ്ക്കുന്നതിനെ Almighty power ഉള്ളംക്കയ്യിൽ

  • @snk3889
    @snk3889 Год назад +13

    Pile 2 resonates with me. I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @unnikrishnan3251
    @unnikrishnan3251 Год назад +8

    Pile2 fully resonated ❤ positively claim ❤ thanks universe thanks Angels and thanks madam 🙏🌷💯,🌈🌈🌈🦋🦋🦋

  • @sukanya6214
    @sukanya6214 Год назад +3

    Pile 2.thank you mam. Aalde santhoshathilan importance kodukunath. Paranjathellam sathyaman. Ellam sheriyayi thirich varate. Thank you universe ❤️❤️❤️

  • @Ican333
    @Ican333 Год назад +13

    Pile1 കണ്ണ് നിറഞ്ഞു പോയി .. Thank you universe ♥️♥️♥️super reading.. Thank you mam..

  • @Muththukili-vj8yh
    @Muththukili-vj8yh Год назад +3

    pill 2. I strongly claim this positive reading. Thank U Universe🙏

  • @sreejadileep8315
    @sreejadileep8315 Год назад

    Thanks for this beautiful readings💜💜💜💜

  • @NiSinz
    @NiSinz Год назад +2

    Very resonated

  • @anijakrishnan4319
    @anijakrishnan4319 Год назад +1

    Highly resonated. Thanks universe and thanks chechi

  • @THRUNAYANAPS
    @THRUNAYANAPS Год назад +4

    പറഞ്ഞതെല്ലാം സത്യം...... ❤️