നിങ്ങളുടെ മനസ്സിലുള്ള വ്യക്തി ഇത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു

Поделиться
HTML-код
  • Опубликовано: 25 апр 2023
  • For paid personalized reading
    WhatsApp only :6235026925
    I'm on Instagram as @tarot_expedition.
    invitescon...
    My other വീഡിയോസ് plz do watch
    • നിങ്ങളുടെ ബന്ധത്തിൽ അട...
    • ആരാണ് നിങ്ങളെക്കുറിച്ച...
    yes / No reading: • Yes or No Pick a Card ...
    APRIL MONTH READING: • നിങ്ങളൂടെ April Readi...
    CURRENT FEELINGS: • നിങ്ങളുടെ പങ്കാളിയുടെ ...
    our second channel link : / @prognostictarotdeck1744
    Shortz for singles • SHORTS FOR SINGLES
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
    #tarot #tarotcards #tarotreading #tarotreadersofinstagram #love #tarotreader #spirituality #astrology #witch #tarotcommunity #spiritual #witchesofinstagram #tarotonline #psychic #a #oracle #healing #crystals #divination #meditation #witchcraft #o #reiki #amor #magic #spiritualawakening #astrologia #wicca #magia #energy

Комментарии • 356

  • @sandeebasanthosh
    @sandeebasanthosh Год назад +32

    Njan ee ma'am nte personal reading eduthayirunnu.vallathoru confusion time il aayirunnu njan cheythathu.valare use ful aayi enikku. Oru decition edukkan enikku saadhichu.🙏

  • @sreesailomshivakripa9843
    @sreesailomshivakripa9843 Год назад +43

    നമിച്ചു പറഞ്ഞത് മുഴുവൻ വള്ളിപുള്ളി തെറ്റാതെ പറഞ്ഞു... നൂറു ശതമാനം സത്യം 🙏🔥

  • @PentaPpm-qo7fn

    ശരിയാണ്മാഡം ഞങ്ങൾ തമ്മിൽ ഹിന്ദുവും മുസ്ലീമും ആണ് രണ്ടു പേരും മാര്യേ ഡാണ് മാഡം പറഞ്ഞത് എല്ലാം എന്റെ റിഡി ഗ് ആണ്

  • @ashalatha711

    എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ പറഞ്ഞ കാര്യങ്ങൾ 100%സത്യമാണ്.....

  • @bijins2494
    @bijins2494 Год назад +3

    എനിക്ക് ഒഴിച്ചു കൂടാനാവാത്ത connection ആയിപ്പോയി.

  • @pushppaarun2406

    പറഞ്ഞത് 100സാധമാനം ശെരി ആണ് ഒരു വാക്കേ പോലും തെറ്റാ ആയ വാക്ക് ഇല്ല പറഞ്ഞ കാര്യം മുഴുവൻ ശെരി ആണ്

  • @premmenon1194
    @premmenon1194 Год назад +3

    എന്റെ ഗുരുവായൂരപ്പ എത്ര correct ആണ് മോളെ നീ പറഞ്ഞത് നമിച്ചിരിക്കുന്നു 🙏🙏

  • @vijayanchanganacherry3148
    @vijayanchanganacherry3148 Год назад +3

    വളരെ സത്യമായ റീഡിംഗ് ആണ് 3rd party ആണ് ഇതിനെല്ലാം കാരണം ഇപ്പോൾ വീണുടഞ്ഞ ഗ്ലാസു പോലെയായി ഇനി നിന്നിട്ടു കാര്യമില്ലല്ലോ

  • @sheenanajeem3074
    @sheenanajeem3074 Год назад +3

    ഒരു സംശയം ചോദിക്കട്ടെ maaam,,,,,,, ഇത്രേം സ്നേഹം ഉള്ള ആൾ ആണെങ്കിൽ എന്ത് കൊണ്ടാണ് ആ persone chase chyyyaruth എന്ന് പറയുന്നത് , നമ്മൾ chase ചെയ്യാതെ ഇരുന്നാൽ മറക്കില്ലേ നമ്മളെ 😔 നമ്മുക്ക് സ്നേഹം ഇല്ല എന്ന് കരുതി അവർ സങ്കടപെടില്ലേ 😔

  • @Johnson-qk1ty
    @Johnson-qk1ty Год назад +3

    എന്റെ അഞ്ജുവിനെ മാത്രമേ സ്‌നേഹിക്കു

  • @rahiyanath8361
    @rahiyanath8361 Год назад +13

    ഇതിൽ ആദ്യം പറഞ്ഞത് മുഴുവൻ എന്റെ feeling s എല്ലാം 100%സത്യം 🙏😭good reeding

  • @rahiyanath8361
    @rahiyanath8361 Год назад +3

    Good &fully crct reeding.. ഒരു വാക്ക് പോലും ഒഴിവാക്കാൻ ഇല്ല ഇങ്ങനെ തന്നെ യാണ് എന്റെ മാഷിന്റെ സ്വാഭാവം ഫീലിംഗ്സ് എല്ലാം അറിയാൻ കഴിയാറുണ്ട്.. പലപ്പോഴും ഏറ്റവും അത്ഭുതം ഞങൾ കണ്ടിട്ടില്ല മിണ്ടാറില്ല msg അയക്കാറില്ല എന്നിട്ടും മനസുകൾ തമ്മിൽ സാധ അറിയുന്നു ശെരിക്കും എന്തോ ഒരു ഡൈവീകമായ ശക്തി ഞങ്ങൾ കിടയിൽ ഉള്ള പോലെ..ആ ഒരാൾ ക്ക് പകരം മറ്റൊരാളെ സ്നേഹിക്കാനോ ചിന്തിക്കാനോ പോലും ആവാത്ത വല്ലാത്തൊരു അമൂല്യ സ്നേഹം.. ഇന്ന് വരെ ഞാൻ അനുഭവിതൊരു സ്നേഹ വും കരുതലും ഈ ഒരാളിൽ നിന്ന് മനസിന് കിട്ടുന്നു.. Mem പറഞ്ഞത് crct 3red പാർട്ടി യുണ്ട് അതും സാമ്പത്തികം കുറച്ചു കൂടി വേണം ആൾക് ആരോഗ്യത്തിന്റെ യോ സൗദര്യത്തിന്റെ യോ കാര്യത്തൽ ഏതോ ഒരു കാര്യത്തിൽ കോൺഫിഡൻസ് കുറവുണ്ട്.. എന്നാൽ ആളിനെക്കാൾ 100ഇരട്ടി താഴെ ആണ് ഞാൻ അത് ഒരുപാട് തവണ പറഞ്ഞു കൊടുത്തു... നോ രെക്ഷ.. പിന്നെ കുറച്ചു ഈഗോ..(കുറുമ്പ് ഞാൻ അല്ലെ boy അവൾ എന്നോട് പറയട്ടെ അങ്ങനെ കുറച്ചു പിടി വാശി ).ഇതൊക്കെ കാരണം സെപ്രഷനിൽ ആണ് എന്നെങ്കിലും എല്ലാം ശെരി ആകുമായിരിക്കും

  • @user-cj2mh2fz3u

    നമോവാഹം, ഞാൻ അങ്ങയെ നമിക്കുന്നു. ഇവിടത്തെ person ആത്മീയതയുടെ പരിവേഷമുള്ള സ്ത്രീയാണ് പ്രതിപുരുഷൻ കുടുംബമുള്ള ആളാണ്😊😅😮

  • @keerthanams334
    @keerthanams334 Год назад +1

    I claim possitive...

  • @nishamerin-sf9dm

    Mam അവരെ പറ്റി പറഞ്ഞു കാര്യം സത്യം ആണ്

  • @rlyasklm9416

    താങ്ക്യൂ യൂണിവേഴ്സറി താങ്ക്യൂ ചേച്ചി ഒരുപാട് നന്ദിയുണ്ട് സത്യങ്ങൾ എല്ലാം പറഞ്ഞ 🙏🙏🙏🙏🙏🙏

  • @rlyasklm9416

    ശരിയാണ് ഒന്നും മിണ്ടില്ല ചിരിക്കില്ല നോക്കില്ല

  • @devadas-fo7gy
    @devadas-fo7gy Год назад +2

    Thanks mam Reading Sathyam Aannu ❤ THANK U UNNIVERSE ANGELS ❤️

  • @narayanip6122
    @narayanip6122 Год назад +1

    Thank You

  • @swapnahoney3665
    @swapnahoney3665 Год назад +3

    ഇതിൽ പറഞ്ഞത് എല്ലാം സത്യമാണ്.