സത്യം പറഞ്ഞാൽ റീഡിങ് കണ്ടും കേട്ടും മടുത്ത് പോയി ഇന്ന് വരും നാളെ വരും എന്ന് കാത്തിരുന്ന് മടുത്തു ഇനി യൂണിവേഴ്സ് ആയിട്ട് തീരുമാനിക്കട്ടെ താങ്ക്സ് universe 🙏🏻
ഞാനും അങ്ങനെ തെന്നെ എല്ലാ റീഡിങ്ങും കാണും വളരെ സന്തോഷത്തോടെ ഇരിക്കും അവനെ ശല്യം ചെയ്യാതെ പക്ഷെ മറ്റുള്ളവരുമായി ചാറ്റിങ് ചെയ്യാനോ മണിക്കൂറുകൾ കാൾ സംസാരിക്കാനോ സമയം ഉണ്ട് പക്ഷെ എനിക്ക് ഒരു msg cal ഇല്ല
Waiting......... But how many days...... എത്ര പ്രാർത്ഥനകൾ....,.എത്ര അപേക്ഷകൾ.....എത്ര സഹിക്കൽ,ക്ഷ.മിക്കൽ .... . ഇപ്പൊ ശവമായി .... ഒന്നിനും കൊള്ളത്തതായി ...... വയ്യണ്ടായ എന്നാല് പിന്നെ ആദ്യം ഇത്രെയും സ്നേഹിച്ചു കൊല്ലണ്ടായിരുന്നു.... Universe please...വയ്യ എത്രയും വേഗം. എനിക്ക് അദ്ദേഹത്തെ തിരിച്ചുതരനെ....❤ സഹിച്ചു സഹിച്ച് ഒരു പരുവമായി 😢😢
എന്തു തിരക്കുണ്ടായാലും ഒന്നും വിളിക്കാൻ പറ്റാത്തതല്ല, പറ്റില്ലെങ്കിൽ പറഞ്ഞാൽ പോരെ പറ്റിക്കേണ്ടല്ലോ, അവരുടെ പ്രശനം മാറുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ കാണാം,ഇത് ആദ്യത്തെ മുങ്ങലല്ല, 10 കൊല്ലം ഒന്നിച്ചു ജീവിച്ചവരാണ് ഞങ്ങൾ, എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് ചെയ്യുന്നു, നല്ലത്മാത്രം സംഭവിക്കട്ടെ എന്നു ആഗ്രഹിക്കുന്നു,എന്തും വൈകുംതോറും സാദ്ധ്യതകൾ കുറയാനാണ് സാധ്യത,അത് മനസിലാക്കി പെരുമാറിയില്ലെങ്കിൽ ജീവിതത്തിൽ പലതും നഷ്ടപ്പെട്ടുകൂടെന്നില്ല, താങ്ക്യു യൂണിവേഴ്സ്, &താങ്ക്യു മാം
എന്റെയും ഇങ്ങനെ തന്നെ 13 വർഷം ഒന്നിച്ച് കഴിഞ്ഞ ഭാര്യ പെട്ടെന്ന് ഒരു ദിവസം അവൾ അവളുടെ വീട്ടിലേക്ക് പോയി. ഇപ്പോൾ 4 മാസം കഴിഞ്ഞു പോയിട്ട്. എന്നെ contract, wtsapp എല്ലാം ബ്ലോക്ക് ചെയ്തു. വൈകും തോറും വരാനുള്ള സാധ്യത കുറവാണ്. അവളുടെ വീട്ടുക്കാർ അവൾക്ക് support ആണ്. 24 മണിക്കൂറും അവളുടെ ചിന്തയാണ്. അവൾ തിരിച്ചു വരട്ടെ പിണക്കം എല്ലാം മാറി. ഞാൻ ഭൂമിയിൽ ഉണ്ടെകിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ അവൾ എന്ത് വേണമെങ്കിലും ചെയ്യട്ടെ.
മറ്റ് പലരോടും മണിക്കൂറിൽ കൂടുതൽ സംസാരിക്കാനും എല്ലാം തിന്നും സമയം ഉണ്ട് എന്നോട് സംസാരിക്കാനും ഒന്നു സ്നേഹത്തോടെ ഒന്നു നോക്കാൻ പോലും നേരം ഇല്ല 8മാസത്തോളം ആകുന്നു വീട്ടിൽ കയറാതെ യും മിണ്ടാതെ നടക്കുന്നു എല്ലാം ദുശീലവും കളഞ്ഞു നല്ല ഒരു ജീവിതതിന് വേണ്ടി ഞാൻ യൂണിവേസിനോട് പാർത്ഥിക്കുന്നു എനിക്കു വേണ്ടി മാം പ്രാർത്ഥിക്കണം
Thank You Universe🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു. മടങ്ങി വരും🙏🏻🕉️ഓം നമഃ ശിവായ
Thank you God🙏🙏🙏Thank you Univers🙏🙏🙏 Thank youMam🙏🙏🙏എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ പ്രതീക്ഷയോടെ ക്ഷമയോടെ സ്നേഹത്തോടെ കാത്തിരിക്കുന്നു ഓം നമശിവായ 🙏🙏🙏എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു സ്വാമി ശരണം 🙏🙏🙏
Thank You God🙏🙏🙏 Thank you univers🙏🙏🙏 Thank you mam🙏🙏🙏 എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥന മേടെ പ്രതീക്ഷയോടെ ക്ഷമയോടെ സ്നേഹത്തോടെ കാത്തിരിക്കുന്ന .. ഓം നമ: ശിവായ🙏🙏🙏 എല്ലാം ദൈവത്തിൽ അർപ്പിക്കുന്ന ഓം നമ: ശിവായ🙏🙏🙏
Ithil paranja ella karyangalum crctaan❤positive ❤energy s attract cheyyunnu permanent reunion ❤possible aaki tharaney universe thank you universe thank you angel thank you divine ❤😊
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏 Thank you angals 🦋❤️🙏 Thank you Divine 🦋❤️🙏 Thank you God 🦋❤️🙏 Thank you mam ❤️❤️🙏 ❤❤❤❤❤❤❤❤❤
Thank you universe ❤️ Thank you angels❤️ I strongly claim it positive energy❤️ss❤️ I strongly claim it good news❤️ss❤️ I strongly claim it miracles❤️ss❤️
മാഡത്തിനെ റീഡിങ് ഒരുപാട് ഇഷ്ടായി എനിക്ക് നല്ല വോയിസ് താങ്ക്യൂ മാ താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി നന്നായി സാവധാനത്തിൽ സംസാരിക്കുന്നുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ഷമയോടെ കാര്യങ്ങൾ എത്ര ക്ലിയർ ആയിട്ട് പറയുന്നത് താങ്ക്യൂ മാം തേഡ് പാർട്ടി പോവാൻ എന്തെങ്കിലും വഴിയുണ്ടോ ഈ വ്യക്തിയുടെ ഒരുപാട് അഹങ്കാരമാണ് മാഡം ഒരുപാട് വ്യക്തികളുണ്ട് കൂടെ എല്ലാ ലേഡീസ് ആണ് മാഡം പറഞ്ഞ മാതിരി സംസാര പ്രിയനാണ് ഒരു ലേഡീസിന് വിടില്ല അതുകൊണ്ട് ഞങ്ങടെ ലൈഫിൽ വെറും പ്രശ്നങ്ങളേ വരുന്നത്
Good morning 🌹❤️ ഈ reading ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.... ❤️🙏 Reading 100%correct ആണ് Madam 🙏❤️ Thank u Madam ❤️🙏 Thank u Universe ❤️🙏 Thank u Divine ❤️🙏
സത്യം ആണ് യൂണിവേഴ് സ് രണ്ടു ദിവസം മുന്നേ ഒരു വഴിക്ക് പോവാണ് രാത്രി എത്തുമ്പോൾ വിളിക്കാം പറഞ്ഞു പോയതാണ് ഈ നേരം വരെ ഒരു വിവരം ഇല്ല ഒന്ന് എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ മതിയായിരുന്നു😢 നല്ലത് സംഭവിക്കട്ടെ നന്ദി യൂണിഴ്സ് 🙏🏻
🙏🕉️🙏Resonated 100%🙏🕉️🙏sirrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏 I trust my person’s love and waiting for peaceful reunion with him🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏
ന്റെയും അവസ്ഥ ഇതാരുന്നു wait ചെയ്തു രണ്ടു കൊല്ലം പട്ടിയെ പോലെ പുറകെ നടന്നു കെഞ്ചി ഇപ്പൊ ഞാൻ തിരിഞ്ഞു പോലും നോക്കാറില്ല എനിക്കു വേണ്ടി ഈശ്വരൻ ഇതിലും നല്ലത് കരുതി വെച്ചിട്ടു ഉണ്ട്
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ എൻറെ വ്യക്തി എന്നെ വീഡിയോ കോൾ ചെയ്തു വേണം താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ
I strongly claim all postive energy 🙏❤️ l strongly claim reuion with my Husband ❤️& A❤ 2 masam ayi ph villchittu eneyum ente kunju nte adukalku varumennu njan viswikunnu 🙏🙏🙏 Parthikunnu 🙏🙏🙏😢🙏🙏🙏 ene Villkum ennu njan urachu viswikunnu 👍👌👌👌💯 💯 Reading parnja karyam ellvam Mam 🙏🙏🙏 Thank you universe ❤️🙏 Thank you Mam ❤️🙏
പെട്ടെന്ന് ഒരു ദിവസം വിളിക്കാതെ ആയതാണ് ആറുവർഷമായിട്ടുള്ള ബന്ധമാണ് . ഇപ്പൊ ആറുമാസമായി വിളിച്ചിട്ട്. വിളിച്ചാൽ എടുക്കില്ല. എന്താ കാരണം പോലും അറിയില്ല എനിക്ക്. എല്ലാം യൂണിവേഴ്സൽ തീരുമാനിക്കട്ടെ. താങ്ക്യൂ യൂനിവേഴ്‌സെ
സത്യം പറഞ്ഞാൽ റീഡിങ് കണ്ടും കേട്ടും മടുത്ത് പോയി ഇന്ന് വരും നാളെ വരും എന്ന് കാത്തിരുന്ന് മടുത്തു ഇനി യൂണിവേഴ്സ് ആയിട്ട് തീരുമാനിക്കട്ടെ താങ്ക്സ് universe 🙏🏻
ഞാനും അങ്ങനെ തെന്നെ എല്ലാ റീഡിങ്ങും കാണും വളരെ സന്തോഷത്തോടെ ഇരിക്കും അവനെ ശല്യം ചെയ്യാതെ പക്ഷെ മറ്റുള്ളവരുമായി ചാറ്റിങ് ചെയ്യാനോ മണിക്കൂറുകൾ കാൾ സംസാരിക്കാനോ സമയം ഉണ്ട് പക്ഷെ എനിക്ക് ഒരു msg cal ഇല്ല
@@harisam743 നമ്മളെ പോലുള്ളവർക്ക് നമ്മുടെ വിഷമങ്ങൾ യൂണിവേഴ്സിനോട് പറഞ്ഞു പ്രാർത്ഥിക്കാനേ പറ്റു എല്ലാം യൂണിവേഴ്സിന് വിട്ടു കൊടുക്കാം
Waiting......... But how many days...... എത്ര പ്രാർത്ഥനകൾ....,.എത്ര അപേക്ഷകൾ.....എത്ര സഹിക്കൽ,ക്ഷ.മിക്കൽ ....
.
ഇപ്പൊ ശവമായി .... ഒന്നിനും കൊള്ളത്തതായി ...... വയ്യണ്ടായ
എന്നാല് പിന്നെ ആദ്യം ഇത്രെയും സ്നേഹിച്ചു കൊല്ലണ്ടായിരുന്നു....
Universe please...വയ്യ എത്രയും വേഗം. എനിക്ക് അദ്ദേഹത്തെ തിരിച്ചുതരനെ....❤ സഹിച്ചു സഹിച്ച് ഒരു പരുവമായി 😢😢
ഇതുപോലെ ഉള്ള ആളുകൾ നാട്ടിൽ കുറെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം 😁.... എന്നും നല്ലത് മാത്രം വരട്ടെ എല്ലാവർക്കും 😊
എന്തു തിരക്കുണ്ടായാലും ഒന്നും വിളിക്കാൻ പറ്റാത്തതല്ല, പറ്റില്ലെങ്കിൽ പറഞ്ഞാൽ പോരെ പറ്റിക്കേണ്ടല്ലോ, അവരുടെ പ്രശനം മാറുമ്പോൾ ഞാൻ ജീവിച്ചിരിക്കുന്നെങ്കിൽ കാണാം,ഇത് ആദ്യത്തെ മുങ്ങലല്ല, 10 കൊല്ലം ഒന്നിച്ചു ജീവിച്ചവരാണ് ഞങ്ങൾ, എല്ലാ പോസിറ്റീവ് എനെർജിയും അട്രാക്ട് ചെയ്യുന്നു, നല്ലത്മാത്രം സംഭവിക്കട്ടെ എന്നു ആഗ്രഹിക്കുന്നു,എന്തും വൈകുംതോറും സാദ്ധ്യതകൾ കുറയാനാണ് സാധ്യത,അത് മനസിലാക്കി പെരുമാറിയില്ലെങ്കിൽ ജീവിതത്തിൽ പലതും നഷ്ടപ്പെട്ടുകൂടെന്നില്ല, താങ്ക്യു യൂണിവേഴ്സ്, &താങ്ക്യു മാം
എന്റെയും ഇങ്ങനെ തന്നെ 13 വർഷം ഒന്നിച്ച് കഴിഞ്ഞ ഭാര്യ പെട്ടെന്ന് ഒരു ദിവസം അവൾ അവളുടെ വീട്ടിലേക്ക് പോയി. ഇപ്പോൾ 4 മാസം കഴിഞ്ഞു പോയിട്ട്. എന്നെ contract, wtsapp എല്ലാം ബ്ലോക്ക് ചെയ്തു. വൈകും തോറും വരാനുള്ള സാധ്യത കുറവാണ്. അവളുടെ വീട്ടുക്കാർ അവൾക്ക് support ആണ്. 24 മണിക്കൂറും അവളുടെ ചിന്തയാണ്. അവൾ തിരിച്ചു വരട്ടെ പിണക്കം എല്ലാം മാറി.
ഞാൻ ഭൂമിയിൽ ഉണ്ടെകിൽ സ്വീകരിക്കാം. ഇല്ലെങ്കിൽ അവൾ എന്ത് വേണമെങ്കിലും ചെയ്യട്ടെ.
സത്യം
ശരി ആണ് എന്റെ കാര്യം അങ്ങനെ ആണ് എന്നെ venda എന്ന് പറഞ്ഞു പോയി blk ആക്കി പോയി ഇനി വരാൻ സത്യത ഇല്ല 😔😔😭😭
മറ്റ് പലരോടും മണിക്കൂറിൽ കൂടുതൽ സംസാരിക്കാനും എല്ലാം തിന്നും സമയം ഉണ്ട് എന്നോട് സംസാരിക്കാനും ഒന്നു സ്നേഹത്തോടെ ഒന്നു നോക്കാൻ പോലും നേരം ഇല്ല 8മാസത്തോളം ആകുന്നു വീട്ടിൽ കയറാതെ യും മിണ്ടാതെ നടക്കുന്നു എല്ലാം ദുശീലവും കളഞ്ഞു നല്ല ഒരു ജീവിതതിന് വേണ്ടി ഞാൻ യൂണിവേസിനോട് പാർത്ഥിക്കുന്നു എനിക്കു വേണ്ടി മാം പ്രാർത്ഥിക്കണം
Thank You Universe🙏🏻ഈ റീഡിങ്ങിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു. മടങ്ങി വരും🙏🏻🕉️ഓം നമഃ ശിവായ
Thank you God🙏🙏🙏Thank you Univers🙏🙏🙏 Thank youMam🙏🙏🙏എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥനയോടെ പ്രതീക്ഷയോടെ ക്ഷമയോടെ സ്നേഹത്തോടെ കാത്തിരിക്കുന്നു ഓം നമശിവായ 🙏🙏🙏എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു സ്വാമി ശരണം 🙏🙏🙏
എന്റെ പേർസണൽ റീഡിങ് ആണ് ❤❤❤❤ഏല്ലാം സത്യം ❤❤❤❤
Thank You God🙏🙏🙏 Thank you univers🙏🙏🙏 Thank you mam🙏🙏🙏 എല്ലാം യൂണിവേഴ്സിന്റെ തീരുമാനം പോലെ നടക്കട്ടെ പ്രാർത്ഥന മേടെ പ്രതീക്ഷയോടെ ക്ഷമയോടെ സ്നേഹത്തോടെ കാത്തിരിക്കുന്ന .. ഓം നമ: ശിവായ🙏🙏🙏 എല്ലാം ദൈവത്തിൽ അർപ്പിക്കുന്ന ഓം നമ: ശിവായ🙏🙏🙏
താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം 🙏🙏🙏❤️❤️
Ithil paranja ella karyangalum crctaan❤positive ❤energy s attract cheyyunnu permanent reunion ❤possible aaki tharaney universe thank you universe thank you angel thank you divine ❤😊
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ 😊😊
❤️എത്രയും വേഗം തിരിച്ചുവന്നാൽ മതി❤️ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
Hi mam good morning❤️ universe Thanku Thanku Thanku 🙏❤️
യൂനിവേഴ്സ് thard പാർട്ടിയെ ഒഴിവാക്കി എന്റെ ഭർത്താവ് ഒഴിവാക്കി വരട്ടെ
Thank you Universe 🙏🏻🥰 currect reading anu mam 🥰🥰
എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് എൻറെ മെസ്സേജ് ആണ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ് യൂണിവേഴ്സൽ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ
സത്തൃഠപറഞുമേടഠ
എൻറ്റഅനുഭവമാണ്പറഞത്
ട്ടാൻസ്എൻറ്റഅടുത്തേക്ക്മടങ്ങിവരട്ടെപ്പ്റാർത്തിക്കൃഠ
വളരെ നന്ദി mam. എന്നെങ്കിലും തിരിച്ചു വരും എന്ന് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
Accurate comments thanks vry much I think she will come back to my side because without her , life is a waste for me
എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു. Thank you universe 🙏🙏🙏
ഒരു pradheeshayum ഇല ഇപ്പോ ഇനി ദൈവം തീരുമാനിക്കട്ടെ മൊത്തത്തിൽ ബ്ലോക്ക് ചെയിതിട്ടേക്കുയാണ്
പറഞ്ഞ കാര്യം എല്ലാം സത്യംമാ എന്റെ മുരുകൻ സത്യം എന്റെ സിദ്ധു എന്റെ കൂടെ തിരിച്ചു വരും
നന്ദി മാഡം
ഈശ്വരൻ അനുഗ്രഹിക്കട്ടെ
എസ് ശരിയാണ് മാഡം പറഞ്ഞത് കറക്റ്റാണ് എൻറെ മെസ്സേജ് ആണ് 100% സത്യമാണ്
I strongly claim reunion with my person ❤
Thankyou universe ❤
Thankyou God ❤
ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും ഞാൻ എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏 Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️🙏
Thank you mam ❤️❤️🙏
❤❤❤❤❤❤❤❤❤
പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
Yes i believe universe
Thank you thank you thank you universe ❤️
Thanku യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏thanku മാം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Thank you universe ❤️
Thank you angels❤️
I strongly claim it positive energy❤️ss❤️
I strongly claim it good news❤️ss❤️
I strongly claim it miracles❤️ss❤️
ശെരിയാണ് പറഞ്ഞത് 👍👍👍
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
❤❤ നല്ല റീഡിംഗ്👍👍👍
Thank you Universe❤
Thank you Madom❤
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം എൻറെ മെസ്സേജ് ആണ് 100% ശരിയാണ്
Parachathyellam.sariyamu❤enthy.agraham.nadakkanam
❤❤❤❤thang.you.younivearse❤❤❤
Thanks for the information Thank you God🙏🙏🙏🙏🙏🌿🌿🌿🌿🌿💞🙏
Good reading thank you Mam &thank you Universe 🙏🙏❤️
Crct reading mam
All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤
Thank you universe ❤❤❤❤❤
മാഡത്തിനെ റീഡിങ് ഒരുപാട് ഇഷ്ടായി എനിക്ക് നല്ല വോയിസ് താങ്ക്യൂ മാ താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി നന്ദി നന്നായി സാവധാനത്തിൽ സംസാരിക്കുന്നുണ്ട് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ക്ഷമയോടെ കാര്യങ്ങൾ എത്ര ക്ലിയർ ആയിട്ട് പറയുന്നത് താങ്ക്യൂ മാം തേഡ് പാർട്ടി പോവാൻ എന്തെങ്കിലും വഴിയുണ്ടോ ഈ വ്യക്തിയുടെ ഒരുപാട് അഹങ്കാരമാണ് മാഡം ഒരുപാട് വ്യക്തികളുണ്ട് കൂടെ എല്ലാ ലേഡീസ് ആണ് മാഡം പറഞ്ഞ മാതിരി സംസാര പ്രിയനാണ് ഒരു ലേഡീസിന് വിടില്ല അതുകൊണ്ട് ഞങ്ങടെ ലൈഫിൽ വെറും പ്രശ്നങ്ങളേ വരുന്നത്
Rahul come back to me. Thank you universe ❤
യൂണിവേഴ്സ് എൻ്റെ ആഗ്രഹം നടക്കണേ🙏🙏🙏
Thankyou ♥️🥰♥️ mam, thankyou univers ♥️🙏🥰♥️, thankyou മൈപേഴ്സൺ ♥️🥰♥️ എല്ലാം തുറന്നു പറയണം മാം, അല്ലാതെ മറ്റുള്ളവർ പറഞ്ഞല്ല നമ്മൾ അറിയേണ്ടത്,,
Good morning 🌹❤️
ഈ reading ലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു.... ❤️🙏
Reading 100%correct ആണ് Madam 🙏❤️
Thank u Madam ❤️🙏
Thank u Universe ❤️🙏
Thank u Divine ❤️🙏
Correct... And no contact us... 🙏 praying❤❤❤
സത്യം ആണ് യൂണിവേഴ് സ് രണ്ടു ദിവസം മുന്നേ ഒരു വഴിക്ക് പോവാണ് രാത്രി എത്തുമ്പോൾ വിളിക്കാം പറഞ്ഞു പോയതാണ് ഈ നേരം വരെ ഒരു വിവരം ഇല്ല ഒന്ന് എന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്താൽ മതിയായിരുന്നു😢 നല്ലത് സംഭവിക്കട്ടെ നന്ദി യൂണിഴ്സ് 🙏🏻
Thank you universe ❤️🙏🏻
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ് മാഡം പറഞ്ഞത് 100% സത്യമാണ്
Thankyou maaam 🌹🌹🌹
Thankyou univers 🙏🙏🙏🙏🙏🥰🥰🥰❤️❤️❤️
❤❤❤ എൻ്റെ പ്രകാശ് തിരികേ വരും❤❤
സത്യമാ പറഞ്ഞത് ആരൊക്കെ കൂടെ കൂടിയാലും എന്റെ സിദ്ധു എന്നെ തേടി വരും ❤️
I strongly claim all positive energies from this reading. Thank you universe. Trust in universe. Surrender in universe 🙏🙏🙏🙏
Thanku universe
Thanku god
Thanku angels 🙏🏻🙏🏻🙏🏻🙏🏻
Thank you universe ❤
Thank you universe...thank you mom..
Aval thirike varum...
Ethrayum pettennu thirichu varattey🙏🙏BR❤❤
❤❤❤❤❤🎉🎉🎉🎉🎉🎉താങ്ക് യൂ universe🙏🙏🙏🙏🙏
Thank you❤🌹🙏❤ universe🌌🌌
Thank you universe Thank you Divine Thank you God Thank you mam 🙏🙏🙏🙏🙏
🎉thankyou universe thankyou ❤❤❤❤thankyou ❤❤❤❤universe ❤❤❤❤❤❤
നന്ദി യൂണിവേഴ്സ്
Thanks univers
Thank you universe God Divine Angels and Mam.God bless you Mam
Thank you unniver s 🙏🙏🙏🙏
Very good ellam promise thanks.univers god bless you sister
Thanks universe universe strongly claim all positive energy ❤❤❤❤❤❤
Thanks universael thanks universael thanks universael 🙏🙏😔🥰
Thank you universe🙏 thank you god🙏
Thanku. Mam. Good. Masaj
Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe 🙏❤️🙏🙏 TNX mam ❤❤❤❤❤
🙏🕉️🙏Resonated 100%🙏🕉️🙏sirrendering to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏 I trust my person’s love and waiting for peaceful reunion with him🙏🕉️🙏Thank you God🙏🕉️🙏Thank you Universe🙏🕉️🙏
ആത്മാർത്ഥ സ്നേഹമുള്ളവർ എത്ര തിരക്ക് ഉണ്ടേലും വിളിക്കും. വിളിച്ചാലും എടുക്കില്ല തിരിച്ചു വിളികത്തൂല. കാരണം എന്നാണ് പറയുന്നില്ല.
ന്റെയും അവസ്ഥ ഇതാരുന്നു wait ചെയ്തു രണ്ടു കൊല്ലം പട്ടിയെ പോലെ പുറകെ നടന്നു കെഞ്ചി ഇപ്പൊ ഞാൻ തിരിഞ്ഞു പോലും നോക്കാറില്ല എനിക്കു വേണ്ടി ഈശ്വരൻ ഇതിലും നല്ലത് കരുതി വെച്ചിട്ടു ഉണ്ട്
@@aswathyshyamalan6438 entem avastha ith thane
എന്റെ അവസ്ഥയും ഇതാണ്
Thank You Universr
Thank you madam
Shariyanu orupadu naalayi break up situationil aanu avare ormichu orupadu vishamichittundu avar andanu vilikathadu annu appazhum chindhikarundu shariyanu avarude presnanghal onnum parayarilla avarudedaya Kure. Presnanghalundu adonnum aarodum parayunnadu ishtamalla annu nammal randuperkum family unduathra vilikadirunnalum avarodu snehamanu avar aarodum onnum parayarilla thank you universe
ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ എൻറെ വ്യക്തി എന്നെ വീഡിയോ കോൾ ചെയ്തു വേണം താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി നന്ദി താങ്ക്യൂ
Univers avane enikk thirichu tharane🙏❤️❤️❤️🙏🙏🙏ella positive energiyum njamente lifilekk atract cheyyunnu🙏🙏
Thank you
Thank you
universe
Thanku maam 🙏🏽🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
I strongly claim all postive energy 🙏❤️ l strongly claim reuion with my Husband ❤️& A❤ 2 masam ayi ph villchittu eneyum ente kunju nte adukalku varumennu njan viswikunnu 🙏🙏🙏 Parthikunnu 🙏🙏🙏😢🙏🙏🙏 ene Villkum ennu njan urachu viswikunnu 👍👌👌👌💯 💯 Reading parnja karyam ellvam Mam 🙏🙏🙏 Thank you universe ❤️🙏 Thank you Mam ❤️🙏
ഇല്ല, ഇവിടേയ്ക്ക് msg ഇല്ല. അത് വന്നാൽ മാത്രം മതി. എന്റെ സങ്കടം തീരും. ഒരു വിളി, ഒരു msg അത്ര മതി.
🥺
2 varshayi...thap kittitt..ennittum kathirika....Eni vaya chechi maduthu
Parajzth sheariyq njn avanea dream 2days ayi kannunnud.avank entho prblm und.ennod parajzeed und prblms und nn .universeparajzth sheariyya.avan 10 varea parajzeed und ath kayjzl ennik vilikkum thonnunnud.Avan ennod 10 thi vearea bsy avum enn parahzu..avan ennea kannan ayi oru day vannu but Ann avank fever aayrrunnu..ennik fever ayi epoo hosptil aa njan ...avan ennea kannan vearrum njn urach vishwsikunnu avank ennod illa snaham seriously avan agrahikkunnu...thank you universe
❤❤❤❤👍🙏Thanku mam 🙏 Thanku univers 🙏
തിരിച്ചു വന്നാൽ മനസ്സ് തുറന്നു ഞാൻ സ്നേഹിക്കും....😢😢😢താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ മേഡം...... 💕
Thank you univarsal
Thankumam
Thank u mam❤️
Thank u univers 💙
Thank u angels🤍
❤ THANK U UNNIVERSE ANGELS DIVINE ❤
Thanks madam, thanks universe, 💯for me
ഞാൻ ആഗ്രഹിക്കുന്ന പോലെ ആവ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ കൊണ്ടുവരട്ടെ യൂണിവേഴ്സിനു നന്ദി നന്ദി ❤🙏
True
Har Har mahadev ❤❤❤
Thenk you univers
100%👌 100%🌹♥️♥️
Thank god🙏🏻🙏🏻🙏🏻
Very true universe
Seriyanuuuu😮😢
Thanks universe🙏🙏🙏🙏❤❤😢
എസ് ശരിയാണ് മാഡം പറഞ്ഞത് സത്യമാണ്